ഹസ്ബി റബ്ബിയും സിത്താരയും singer sithara likely song

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 734

  • @Cutie-bee-
    @Cutie-bee- 5 ปีที่แล้ว +1004

    സിത്താര ഈ പാട്ട് പാടിയപ്പോൾ ഭയങ്കര റെസ്പക്ട് തോന്നി. മാഷാ അള്ളാ

  • @kallummakaya8645
    @kallummakaya8645 5 ปีที่แล้ว +162

    വർഗീയത തുലയട്ടെ ...സിത്താരയെപ്പോലെയുള്ള ആളുകൾ കൂടുതൽ ഉണ്ടാവട്ടെ നമ്മുടെ നാട്ടിൽ...ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും എല്ലാരും ഒന്നായി വരട്ടെ ...🙏🏻🥰

    • @kanakanmottammal6781
      @kanakanmottammal6781 2 ปีที่แล้ว +2

      ഇതാണ് കേരളം. ഇവരുടെയൊക്കെ മനസ്സിലാണ് ദൈവം വസിക്കുന്നത് എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ഭൂരിപക്ഷം ആളുകൾക്കും സന്തോഷിക്കാം നമ്മുടെ ചുറ്റിനും ഇങ്ങനെയുള്ള ആളുകളും ഉണ്ടെന്നുള്ളത്

    • @nishraghav
      @nishraghav 2 ปีที่แล้ว

      @@kanakanmottammal6781 correct❣️

    • @ayshasworld2248
      @ayshasworld2248 2 ปีที่แล้ว

      Ss😍😍😍😍

    • @estellelis9227
      @estellelis9227 ปีที่แล้ว

      Yes ❤❤

  • @geetharaghavan224
    @geetharaghavan224 5 ปีที่แล้ว +610

    ഞാൻ ഹിന്ദു കുടുംബത്തിൽ പെട്ട ആളാണ് എനിയ്ക്കും ഏറെ ഇഷ്ട്ടമാണിത്. എന്റെ മോളെ ഞാൻ ചെറിയ പ്രായത്തിൽ ഹസ്ബി റബ്ബി padiyanu ഉറക്കിയിരുന്നത്. പിന്നീട് മോൻ ആയപ്പോൾ അവനും ഏറെ ഇഷ്ട്ടമായിരുന്നു.

    • @abdullatheefkoya7268
      @abdullatheefkoya7268 5 ปีที่แล้ว +6

      Geetha Raghavan 🌷💋

    • @sameeribnmuhamedabushaza3730
      @sameeribnmuhamedabushaza3730 5 ปีที่แล้ว +3

      Wawwwww....athanu nammmude keralam ..athanu nammmude keralam e nnum fist ....
      Arabikalkk idayilum ....avark malayalikal thannne first ...
      Love my Malayalam love my Kerala ....love alll my keralitae ....
      No word really ...love u love ur kids love ur families

    • @najeebc1717
      @najeebc1717 5 ปีที่แล้ว +1

      th-cam.com/video/1xY6Jomnw30/w-d-xo.html

    • @AjmalSalih-zc6zm
      @AjmalSalih-zc6zm 5 ปีที่แล้ว +2

      Geetha Raghavan

    • @sabirsabir8427
      @sabirsabir8427 4 ปีที่แล้ว +1

      Masha allah.thaivattinthe anugraham ennum undhavatte

  • @sreevidhyanambi9321
    @sreevidhyanambi9321 3 ปีที่แล้ว +59

    എനിക്കും ഒരുപാട് ഇഷ്ടം ഉള്ള song 👌👌🙏

  • @Creative_Creations7910
    @Creative_Creations7910 3 ปีที่แล้ว +1

    Njn oru hindhuvan....eee paat nte navil nu ponilla ithanne padan ippo....ethra rasan ee paat .....

  • @estellelis9227
    @estellelis9227 ปีที่แล้ว +1

    ശരിയാണ് സിത്താര വളരെ മനോഹരമായി ആ പാട്ട് പാടി. കേട്ടിട്ട് കൊതി തീർന്നില്ല മുഴുവനും പാടി കേൾക്കണം എന്ന് തോന്നിപ്പോയി.. എത്ര മനോഹരം..❤❤
    അതെ വർഗീയത തുലയട്ടെ, എന്നും സ്നേഹവും സാഹോദര്യവും ഐക്യവും നിലനിൽക്കട്ടെ നമ്മുടെ നാട്ടിൽ🙏🏻

  • @sreeharic5686
    @sreeharic5686 5 ปีที่แล้ว +437

    ഞാൻ ഇത് ആദ്യമായിട്ടാണ് കേൾക്കണത് അർത്ഥം ഒന്നും അറിയില്ല എന്നാലും കേട്ടപ്പോൾ തന്നെ ഇഷ്ടായി

    • @AjmalSalih-zc6zm
      @AjmalSalih-zc6zm 5 ปีที่แล้ว +4

      Sreehari C നല്ല മനസ്സ്

    • @nazii3266
      @nazii3266 5 ปีที่แล้ว +21

      മഹാനായ എന്റെ രക്ഷിതാവായ അല്ലാഹുവിൽ ഞാൻ ഭരമേല്പിചിരിക്കുന്നു. അള്ളാഹു അല്ലാതെ മറ്റാരും എന്റെ ഹൃദയത്തിൽ ഇല്ല. ലോകത്തിന് പ്രകാശം പരത്തുന്ന മുഹമ്മദ്‌ നബി യിൽ അല്ലാഹുവിന്റെ കാരുണ്യം ഉണ്ടവട്ടെ. അള്ളാഹു അല്ലാതെ ഒരു ആരാ ധ്യൻ ഇല്ല. എന്നാണ് അതിന്റെ ആശയം.

    • @littleboyfromwayanad1778
      @littleboyfromwayanad1778 5 ปีที่แล้ว +5

      enikum angane thanne bro

    • @sulaimanplk4850
      @sulaimanplk4850 5 ปีที่แล้ว +3

      Sreeharikke nalladh varatte 😍😊

    • @sreeharic5686
      @sreeharic5686 5 ปีที่แล้ว +1

      @@sulaimanplk4850 നന്ദി

  • @farookfarook179
    @farookfarook179 5 ปีที่แล้ว +82

    സിത്താരക്കും കുട്ടിക്കും പടച്ചവൻ ഹിദായത്ത് നൽകട്ടെ🤲🤲🤲

  • @lillykamil3031
    @lillykamil3031 5 ปีที่แล้ว +381

    നാനാത്വത്തിൽ ഏകത്വം എന്ന ആശയം ഉയർത്തി പിടിച്ച സിതുവിന് big salute

  • @hameedmk8979
    @hameedmk8979 3 ปีที่แล้ว +1

    babukka sangeetham nirvahicha oru cinimayil ee pattund...valare manoharam....

  • @mehabooba2856
    @mehabooba2856 3 ปีที่แล้ว +21

    സിത്താര ചേച്ചിക്ക് എന്നും ഈ ശബ്ദം നിലനിൽക്കട്ടെ .ആമീൻ

  • @shahmonalhindi7125
    @shahmonalhindi7125 5 ปีที่แล้ว +31

    എന്റെ കേരളം എത്ര സുന്ദരം ....ജാതി /മതം..സൗഹാര്ദത്തിന്ന് അതിരുകളില്ല ......
    നാം എത്ര ഭാഗ്യവാന്മാരാണ് ....മലയാളികൾ ......!!!

  • @ahmedsunaif9486
    @ahmedsunaif9486 5 ปีที่แล้ว +1458

    SITHARA CHECHI FANS LIKE ADI🤘😍

  • @moydupmoydu6573
    @moydupmoydu6573 5 ปีที่แล้ว +141

    സിത്താരയുടെ ശബ്ദത്തിന് ദൈവം ഇനിയും ഇനിയും പത്തരമാറ്റ് നൽകിക്കൊണ്ടേയിരിക്കട്ടേ..... ആമീൻ

  • @nishraghav
    @nishraghav 5 ปีที่แล้ว +533

    എനിക്കേറ്റവും ഇഷ്ടം താലോലം താലോലം എന്നതാണ്... അടുത്ത വീട്ടിലെ ഹസ്സൈനാർ ഇക്ക മക്കളെ ഉറക്കുമ്പോൾ പാടുന്നതായിരുന്നു.. ചെറുപ്പം മുതൽ കേട്ടു കേട്ടു മനസ്സിൽ പതിഞ്ഞു.. ഇക്ക ഇന്നില്ല.. 😔 ദൈവം ആ ആത്മാവിനു നിത്യശാന്തി കൊടുക്കട്ടെ

  • @shihabkylm1434
    @shihabkylm1434 3 ปีที่แล้ว +7

    എന്റെ കുഞ്ഞുന്നാൾ മുതൽ ഈ അടുത്ത സമയം വരെയും എന്റെ വീട്ടുകാർ എനിക്ക് പാടി തരുമായിരുന്നു ഈ പാട്ട്.. ഒരുപാട് ഇഷ്ടമുള്ള സോങ് ആണ്... സിത്താര ചേച്ചി ഇത് പാടിയപ്പോൾ അത്ഭുതം തോന്നി... ശെരിക്കും സന്തോഷമായി

  • @kilukkampetti8444
    @kilukkampetti8444 5 ปีที่แล้ว +162

    ചേച്ചിക്ക് എന്നും നന്മ വരട്ടെ. നിങ്ങളുടെ അതെ നന്മ നിങ്ങളുടെ മോളിലും ഉണ്ടാവട്ടെ. ശരീരം മൊത്തം കോരിത്തരിച്ചു പോവുന്നു. എന്താ ഫീൽ. ഉയരങ്ങളിൽ എത്തട്ടെ

  • @girijatc2134
    @girijatc2134 5 ปีที่แล้ว +356

    എനിക്കും ഇഷ്ട്ടമുള്ള പാട്ടാണ് 😘😘😘😘

  • @demo0197
    @demo0197 5 ปีที่แล้ว +13

    സമൂഹം ഈ പാട്ടൊക്കെ മറന്നു കൊണ്ടിരിക്കയാണ് സിത്താര എള്ളവരെയും വീണ്ടും ഓർമ്മപ്പെടുത്തിയതിന് നന്ദി.

  • @mrtp7669
    @mrtp7669 5 ปีที่แล้ว +1

    Nammalellavarum cheruppathil urakkumbo umma athikam cholliyath hasbi rabbi aayirikkum

  • @fairoozcp5609
    @fairoozcp5609 5 ปีที่แล้ว +7

    സിതാരയുടെ പാട്ടുകളും സിത്താ രയേയും ഇഷ്ട്ടപ്പെടുന്നത് അഭിനയമില്ലാത്ത സംസാരം എല്ലാവരോടുമുള്ള വിനയം എന്നും നില നിൽക്കട്ടെ ആഗ്രഹിക്കുന്നു

  • @faizalck4967
    @faizalck4967 5 ปีที่แล้ว +2

    സിത്താര നിങ്ങൾ ഒരു തിളങ്ങുന്ന നക്ഷത്രമാണ് ... i പടച്ചവൻ താങ്കൾക്കും കുടുംബത്തിനും സർവ്വ ഗുണങ്ങളും നല്കട്ടെ...ആമീൻ.. i

  • @spmsolus
    @spmsolus 5 ปีที่แล้ว +138

    വർഗീയത തുലയട്ടെ... സ്നേഹം നില നിൽക്കട്ടെ

  • @anithack7612
    @anithack7612 2 ปีที่แล้ว +1

    സിത്താര എല്ലാം ദൈവ കൃഷികൾക്കും സ്വന്തനവും സംന്തോഷം വും നൽകുന്ന അങ്ങയ്ക് ഒരായിരം നന്ദി സൂപ്പർ

  • @chakkicheyyu
    @chakkicheyyu 5 ปีที่แล้ว +230

    അൽ ഹംദുലില്ല , എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിഷ്കളങ്കമായി സിത്താര സത്യസന്ധമായി അത് വെളിപ്പെടുത്തിയെന്നതാണ് . നാഥാ നീ തന്നെ യാണ് നിനക്ക് ഇഷ്ടപ്പെട്ടവരെ സ്വീകരിക്കുന്നതും പുറം തള്ളുന്നതും കാരണം ഏതൊരു മനുഷ്യന്റേയും ഹൃദയം അറിയുന്നവൻ നീ മാത്രമാണ് അത് കൊണ്ട് തന്നെ നീ ഈ സഹോദരിയേ നിന്റെ വെളിച്ചത്തിലേക്ക് നയിക്കേണമേ ആമീൻ

  • @hyderdilkush1113
    @hyderdilkush1113 3 ปีที่แล้ว +3

    കുഞ്ഞായിരുന്നപ്പോൾ ഉമ്മ പാടി കേട്ടതായ ഒരു ഓർമ. പഴയൊരു ചിത്രത്തിൽ ഈ ഗാനം അംബിക പാടി അഭിനയിക്കുന്നുണ്ട്. ചിത്രം "കുട്ടികുപ്പായം " ആണെന്ന് തോന്നുന്നു.. ഈ ഗാനം പൂർണമായി സിതാരയിലൂടെ കേട്ടാൽ
    സന്തോഷം.വിശാല ഹൃദയ മുള്ള സിതാരക്കു നന്മകൾ
    നേരുന്നു. മകൾക്കും... ♥️♥️♥️

  • @sanuvarkala18
    @sanuvarkala18 5 ปีที่แล้ว +488

    ഞങളുടെ കുട്ടിക്കാലത്തു ഉമ്മയും വലിയുമ്മയും ഒരുപാടു പാടിത്തന്നിട്ടു ഉറക്കിയിട്ടുണ്ട്.

    • @ahmedsakkaka8916
      @ahmedsakkaka8916 5 ปีที่แล้ว +3

      സൂപ്പർ

    • @ziluzilzila3920
      @ziluzilzila3920 5 ปีที่แล้ว +2

      😍👍

    • @dohaqatar3890
      @dohaqatar3890 5 ปีที่แล้ว +2

      താരാട്ട് പാട്ട് വരെ ഓര്മയുള്ള മഹാൻ

    • @muhammedpk2504
      @muhammedpk2504 5 ปีที่แล้ว +3

      മോഡേൺ മുസ്ലിം മാതാപിതാക്കൾക്ക് ഒരു പാം മാവട്ടെ'''...

    • @rafnasrafeeq5639
      @rafnasrafeeq5639 5 ปีที่แล้ว +1

      Orupade thavana padi thannittund ishah niskarathinu shesham aa niskara kuppayam ittu kondu thanne naghal makkalk ummachi padi thararund

  • @Like_international
    @Like_international 2 ปีที่แล้ว +1

    എത്ര ഹൃദീയം ....ഈ പാട്ടു കേട്ടു വളർന്ന മുസ്ലീം കുട്ടികൾ എത്ര ഭാഗ്യവാന്മാർ .

    • @kanakanmottammal6781
      @kanakanmottammal6781 2 ปีที่แล้ว

      ഈ പാട്ട് കേട്ട വളർന്ന ഈ പാട്ട് രചിച്ച സമയത്ത് ജീവിക്കുന്ന എല്ലാ കുട്ടികളും ഭാഗ്യവാൻമാർ

    • @kanakanmottammal6781
      @kanakanmottammal6781 2 ปีที่แล้ว

      എല്ലാ മതത്തിൽപ്പെട്ട കുട്ടികളുo ഭാഗ്യവാൻമാർ

  • @srendransivaraman7656
    @srendransivaraman7656 5 ปีที่แล้ว +744

    കേരളത്തിന്റെ രാഷ്ട്രീയ പരിസരം
    മതേതരത്വത്തെ നിലനിർത്തുന്നതാണ് ഇതിനുകാരണം. സിതാര തീർച്ചയായും ഒരു പുരോഗമന ചിന്താഗതി യുടെ വക്താവ് ആണ്.
    കലാകാരന്മാർ അങ്ങനെ ആവണം. സിതാര യോട് അളവറ്റ ബഹുമാനം.

    • @ashrafshan5409
      @ashrafshan5409 5 ปีที่แล้ว +9

      Nammmal onnnanu vargiyatha thulayatay

    • @FaisalFaisal-yy3ng
      @FaisalFaisal-yy3ng 5 ปีที่แล้ว +7

      മറ്റുളളവരേ ഭഹുമാനിക്കന്നവർക്ക് തിരിച്ചും ഭഹുമാനം കിട്ടും അങ്ങേക്ക് എന്റെ വക സ്നേഹാശംസകൾ .....

    • @rusnaasru5999
      @rusnaasru5999 5 ปีที่แล้ว

      Srendran Sivaraman

    • @suhailkarattil5654
      @suhailkarattil5654 5 ปีที่แล้ว

      Srendran Sivaraman

    • @najeebc1717
      @najeebc1717 5 ปีที่แล้ว

      th-cam.com/video/1xY6Jomnw30/w-d-xo.html

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 5 ปีที่แล้ว +5

    നല്ലഅശ്ചര വെളിവ് അർത്ഥം തെറ്റാതെ തന്നെ പാടി,, അല്ലാഹ് ഹിദായത്ത് കൊടുക്കട്ടെ, ആമീൻ
    ..

  • @beeranobeeran6687
    @beeranobeeran6687 2 ปีที่แล้ว +1

    ماشاء الله بارك الله فيكم وجزاكم كل خير. 👍👍👍

  • @paazz7865
    @paazz7865 2 ปีที่แล้ว +1

    Endoru bangi ee vrigal endoru eenam sithara is great 👌

  • @sobharenny6263
    @sobharenny6263 5 ปีที่แล้ว +6

    Salute, same time I also watch this programme and same thinking came to my mind, good Sithara keep it up 💐

  • @abushammas2401
    @abushammas2401 5 ปีที่แล้ว +236

    സിത്തു (സിത്താര) നിങ്ങൾ മലപ്പുറത്തിന്റെ മുത്തും മലയാളത്തിന്റെ സത്തുമാണ്!

    • @abushammas2401
      @abushammas2401 5 ปีที่แล้ว +1

      🌷🌷🌷

    • @mkmk4796
      @mkmk4796 5 ปีที่แล้ว +3

      സിതാര മലപ്പുറത്ത് കാരിയാണോ

    • @abushammas2401
      @abushammas2401 5 ปีที่แล้ว +3

      @@mkmk4796 yes, മലപ്പുറം, വേങ്ങര

    • @myieshaik1132
      @myieshaik1132 5 ปีที่แล้ว +1

      @@abushammas2401 vengarayo😲

    • @AjmalSalih-zc6zm
      @AjmalSalih-zc6zm 5 ปีที่แล้ว

      Abu Shammas super

  • @sameeracp6062
    @sameeracp6062 5 ปีที่แล้ว +2

    Sithara chachiii suuuupar. Andaaa feel... Ee tharat pattinu bakthiyum, bangiyum onnukoodi adikamayi. Masha Allah

  • @really5844
    @really5844 2 ปีที่แล้ว +2

    masha allah
    aa കുട്ടിക്ക് aa വരികളുടെ ഗുണം ജീവിതത്തിൽ കിട്ടട്ടെ

  • @sajithamk1133
    @sajithamk1133 3 ปีที่แล้ว +1

    Sithumani muthumani

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +69

    സിതാരചേച്ചി നമ്മളെയൊക്കെ ഒന്നുണർത്തി 😍😍😘😘😘😘😘tq suthu ചേച്ചീ 😍😘😘

    • @SunilKumar-po9tm
      @SunilKumar-po9tm 5 ปีที่แล้ว

      ഇപ്പോൾ നല്ല അർത്ഥ പൂർണ്ണതയുള്ള മാപ്പിള പാട്ടുകൾ ഇല്ല എന്നു തന്നെ പറയാം

  • @nazarkidi6746
    @nazarkidi6746 5 ปีที่แล้ว +13

    ഈ താരാട്ട് പാട്ട് കേട്ടാൽ ഉറങ്ങാത്ത കൊച്ചു മക്കൾ ഏതാ ഉള്ളത് അത് ഏതു മതത്തിൽ പെട്ട മക്കൾ ആയാലും സർവ്വ സ്തുതിയും രക്ഷിതാവായ അല്ലഹുവിനു 🤲🤲

  • @timevisionchannel7841
    @timevisionchannel7841 2 ปีที่แล้ว

    എനിക്ക് ഈ ഗാനത്തിന്റെ വീഡിയോ സ്റ്റാറ്റസ് ആയിട്ട് കിട്ടിയപ്പോൾ സത്യത്തിൽ എനിക്ക് ഭയങ്കര അഭിമാനം തോന്നി 😍 എത്ര സുന്ദരമായിട്ടാണ് ആ ഗാനം സിതാര ആലപിച്ചിരിക്കുന്നത് ❤️ ചെറുപ്പം മുതൽ കേട്ട് കേട്ട് ആസ്വദിച്ച ഗാനം ❤️

  • @rasheedkp4505
    @rasheedkp4505 5 ปีที่แล้ว +184

    കേരളത്തിൽ മനുഷ്യത്വം ഒരിക്കലും മരിക്കില്ല.. കാരണം എന്നും എപ്പോഴും കേരളത്തിൽ മനുഷ്യരാണ് ജീവിക്കുന്നത്

  • @munshidmonumunshid909
    @munshidmonumunshid909 5 ปีที่แล้ว +1

    You are greate

  • @sumimol8319
    @sumimol8319 5 ปีที่แล้ว +1

    സത്യം ഒരു കുഞ്ഞു sukamayi samathanamayi uramguna താരാട്ട് pattu

  • @samjithkomath6983
    @samjithkomath6983 5 ปีที่แล้ว

    റഷീഫ്കാ അടിപൊളി. ഞാൻ ഈ പാട്ട് കേട്ടത് ദാസേട്ടൻ പാടോയിട്ടാ. ഈ കൂട്ടായ്മയാണ് നമുക്കു വേണ്ടത്

  • @Uvaisrb
    @Uvaisrb 5 ปีที่แล้ว +72

    Mashaallah
    കുട്ടികൾ ഏതു വിഭാഗത്തിൽ ജനിച്ചവരാണെങ്കിലും ആകുട്ടിക്ക് അവന്റെ യഥാർത്ഥ ഉടമസ്ഥനോടുള്ള അടുപ്പത്തെ യാണ് ഇതിലൂടെ വ്യക്തമാവുന്നത്

    • @Uvaisrb
      @Uvaisrb 5 ปีที่แล้ว +2

      ദൈവത്തിന്റെ ഒരു പാട് അനുഗ്രഹങ്ങൾ കൊണ്ട് സമൃദ്ധമായ കേരളീയ
      ജനതയുടെ മതസൗഹാർദവും ഇതിൽ പറയാതെ പറയുന്നുണ്ട്

    • @sajusajna5511
      @sajusajna5511 5 ปีที่แล้ว +1

      Ys.. എനിക്ക് തോന്നി

    • @zokfzo1857
      @zokfzo1857 5 ปีที่แล้ว +4

      മക്കളെ മതം പഠിപ്പിക്കുന്നത് രക്ഷിതാക്കൾ...... അവരെ മതം മാറ്റുന്നതും അവർ തന്നെ.. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തം ഉണ്ട്.. കേവലം ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്നും ആണ്....... മനുഷ്യൻ...... എല്ലാ കഴിവും അവനു മാത്രം അവകാശം

  • @noufalnoupi1639
    @noufalnoupi1639 4 ปีที่แล้ว +1

    എനിക്ക് പാട്ടു പാടാൻ അറിയില്ല പക്ഷെ ഒരിക്കൽ മോൾക് ഹസ്ബി റബ്ബി ചൊല്ലി ഉറക്കി, ഇപ്പോൾ അവക്കത്തില്ലാതെ ഉറങ്ങാൻ കഴിയില്ല

  • @muhammadshah2105
    @muhammadshah2105 4 ปีที่แล้ว +3

    ഈ പാട്ട് മുഴുവനും കേൾക്കാൻ കൊതിയാകുന്നു....anyway its amazing

  • @badarudeenayamon2505
    @badarudeenayamon2505 3 ปีที่แล้ว

    Sithara super 👍

  • @abduljaleel6337
    @abduljaleel6337 5 ปีที่แล้ว +17

    നല്ല പാട്ട്. ഓരോ വീട്ടിലും ഈ പാട്ടുണ്ട്. ഞങ്ങടെ വീട്ടിൽ വരുന്ന വീട്ടിനടുത്ത മറ്റുമത ക്കാർക്ക് മുഴുവൻ ഈ പാട്ടറിയും. വിളയിൽ ഫസീല യുടെ മുൻപ് തന്നേ ഈ പാട്ടുണ്ട് സുഹൃത്തേ

  • @anilbabu4499
    @anilbabu4499 4 ปีที่แล้ว +1

    Ketapo santhosham. Thirich arum padi ketit illa. Undenkil link onn tharanm. Avrk yeth pat padnm nthil viswasiknum ulla swathantraym und

  • @moidunnivk4075
    @moidunnivk4075 5 ปีที่แล้ว +1

    സിത്തു കേരളത്തിന്റെ മുത്താണ് .ഭാഷ സ്നേഹത്തിന്റേതാണ് .ദൈവം അനുഗ്രഹിക്കട്ടെ

  • @sanjunlmbr4577
    @sanjunlmbr4577 5 ปีที่แล้ว +2

    ഇതു തന്നെയാണ് മലപ്പുറത്തിന്റെ നന്മ. സിതാര ആ മലപ്പുറത്തിന്റെ പുത്രിയാണ്

  • @rafeeqkasaragod6459
    @rafeeqkasaragod6459 5 ปีที่แล้ว +1

    Super ...... Mashallhaa.....

  • @kandev870
    @kandev870 5 ปีที่แล้ว +1

    Rashid pattumenkil Sitharayekondu ee paattu ithe feelil thanne paadi oru video cheyyan sramikku...... ere ishtamulla oru song... manasil oru vingalaanu ee paattu kelkkumbol......

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 ปีที่แล้ว

    Maasha അള്ളാ

  • @baag5794
    @baag5794 5 ปีที่แล้ว

    Sitharachechiiii ningal super anttaaa
    Masha allah

  • @backermangalasseri1641
    @backermangalasseri1641 5 ปีที่แล้ว +2

    സിത്താര അറബി ഉച്ചാരണം കേട്ടപ്പോൾ ഞാൻ അൽഭുതപെട്ടു കാരണം അത്രയും കൃത്യമാണ്

  • @sajnasaju4215
    @sajnasaju4215 5 ปีที่แล้ว +1

    Sithara chechi njagade muthaaanuuu bro😘😘👌👌👍👍👍

  • @louhulameen5585
    @louhulameen5585 4 ปีที่แล้ว +1

    ഇത്രയും മധുര മുള്ള ശബ്ദം
    അതിന്റെ തനിമയോടെ
    പാടിയപ്പോൾ കേൾക്കാൻ തന്നെ എന്ത് സുഖം സൂപ്പർ

  • @shahabsiddiqui3555
    @shahabsiddiqui3555 5 ปีที่แล้ว +1

    So nice click amazing voice may God bless you

  • @ayyoobvk639
    @ayyoobvk639 5 ปีที่แล้ว +13

    സിതാര യെപോലുള്ളവരാണ്
    മലയാളികളുടെ
    അഭിമാനം

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 ปีที่แล้ว +30

    സിത്തു മുത്താണ്, ഞാൻ എന്റെ മോനെ തൊട്ടിലിൽ ആട്ടി ഉറക്കാറുള്ള പാട്ടും ഇതാണ്...

  • @jaffervarikkottil9787
    @jaffervarikkottil9787 3 ปีที่แล้ว

    Supper👍👍👍👍

  • @surumakankal7849
    @surumakankal7849 5 ปีที่แล้ว +1

    Nallakaryamanu paranjadh rabb anugrahikkatte

  • @rajeena2659
    @rajeena2659 5 ปีที่แล้ว

    Sithu വളരെ സന്തോഷം തോന്നി മകൾ നന്നായിരിക്കട്ടെ എന്താ ടോപ് സിംഗറിൽ വരാത്തത്

  • @blablabla2635
    @blablabla2635 5 ปีที่แล้ว +1

    Masha Allah....enthu rasaayitta sithara chechi paadunne.chechiyekkond full paadikkanam....❤❤❤❤

  • @homescape7477
    @homescape7477 2 ปีที่แล้ว

    നാമെല്ലാം ഒന്നാണടോ . ദാസേട്ടന്റെ കൃഷണ ഭക്തി ഗാനങ്ങൾ ഞാൻ സ്ഥിരമായി കേൾക്കാറുണ്ട്.. ഒരു ചരിത്ര പുരുഷൻമാരേയും നാം തള്ളിക്കയാൻ പാടില്ല.

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 5 ปีที่แล้ว +7

    നമ്മളൊക്കെ കൈകുഞ് ആയിരിക്കുമ്പോൾ ഉമ്മയും ഉമ്മാമയുമൊക്കെ നമ്മളെ ഉറക്കാൻ പാടിതന്നിരുന്ന സ്നേഹ മന്ത്രം

  • @ijaspalakkal3152
    @ijaspalakkal3152 5 ปีที่แล้ว +104

    ആ താലോലം പാട്ടിന്റെ മാസ്മരികത വേറെ ഒരു പാട്ടിനും കിട്ടില്ല ഞാൻ എന്റെ മക്കളെ പടിയുറക്കിയിരുന്നത് ഇത്തരം പാട്ടുകൾ മാലകൾ ഒക്കെ പാടി കൊടുത്തായിരുന്നു. കുഞ്ഞുനാളിൽ തന്നെ മക്കളിൽ ഇത്തരം അർത്ഥവത്തായ വരികൾ മനസ്സിൽ തട്ടുമ്പോൾ അല്ലഹുവിനോടുള്ള ആത്മാർത്ഥ കൂടികൊണ്ടിരിക്കും. സിതാരക് അവരുടെ മനസ്സിൽ ഒരു നിഷ്കളങ്ക യുള്ളത് കൊണ്ട് അതു പാടാൻ സാധിക്കുന്നത് വർഗീയ ചിന്തയില്ല. ആ നല്ലമനസ്സിന് എന്റെ ഓരായിരം ആശംസ. 😍😍

    • @RASHTALKS
      @RASHTALKS  5 ปีที่แล้ว +1

      correct

    • @abdullamv5804
      @abdullamv5804 5 ปีที่แล้ว +1

      സിഥാര ചേച്ചിക് ഇനിയും ഇത്പോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടേ

  • @nazeemashamsu2154
    @nazeemashamsu2154 5 ปีที่แล้ว +1

    Eniku ishta Peta pattanu ummayum ummamayum OK padl urakiyatundu

  • @althafam6534
    @althafam6534 4 ปีที่แล้ว +1

    Sithara chechi vere levalaa.. vere level

  • @ameen.145
    @ameen.145 2 ปีที่แล้ว +2

    വർഗീയത തുലയട്ടെ
    ലാൽ സലാം🚩

  • @aneeshbabubabu6535
    @aneeshbabubabu6535 5 ปีที่แล้ว +1

    സിത്താര ചേച്ചിയെ പോലുള്ളവർ ഈ സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കട്ടെ,
    ഇന്ന് നമ്മെ പിന്നോട്ട് വിളിക്കുമ്പോൾ അതുപോലെ ഭൂരിപക്ഷത്തിന് കൂടെ നിൽക്കാൻ ജനം വ്യഗ്രത കാട്ടാൻ വെമ്പൽ കൊള്ളുമ്പോൾ (താല്പര്യം ഇല്ലെങ്കിൽ പോലും) ഇതിലാണ് ചേച്ചി വ്യത്യസ്തമാകുന്നത്....

  • @beevijathaj3607
    @beevijathaj3607 5 ปีที่แล้ว +1

    Njanum ente makkale paadi urakkiyath ee paatt aanu.Ahdamaram thaalola paatt ennu parayum.verey thaalolam paatt paadiyalum first line ithaayirikkum.

  • @abdurahmanckomassery9606
    @abdurahmanckomassery9606 5 ปีที่แล้ว +274

    ഈ കുട്ടിക്ക് അള്ളാഉ ഹിദായത്ത് കൊടുക്കട്ടെ.ആമീൻ

    • @majeedkma9643
      @majeedkma9643 5 ปีที่แล้ว +1

      Mashallah

    • @abdulrahim3306
      @abdulrahim3306 5 ปีที่แล้ว +3

      Ameen

    • @beemasidheek4171
      @beemasidheek4171 5 ปีที่แล้ว +5

      Aameen... Aa.. Kuttiyukkum.. Sitthara chechikkum.. അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ

    • @aneeskanhirala850
      @aneeskanhirala850 5 ปีที่แล้ว +1

      ameen

    • @ashrafnp104
      @ashrafnp104 5 ปีที่แล้ว +1

      @@aneeskanhirala850 Aameen

  • @ludukoyilatt6888
    @ludukoyilatt6888 4 ปีที่แล้ว +1

    Good

  • @nabdulgafoorofficialpage3598
    @nabdulgafoorofficialpage3598 2 ปีที่แล้ว

    Great dear🌹

  • @shameenavazhayil8367
    @shameenavazhayil8367 5 ปีที่แล้ว +15

    Enikk ee patt സിതാര 24ന്യൂസിൽ padiyappol ഒരുപാട് ഇഷ്ട്ടമായി

  • @saleemnoushad9170
    @saleemnoushad9170 5 ปีที่แล้ว +5

    എനിക്ക് ഇഷ്ടപ്പെട്ട ഗായികമാർ ചിത്ര
    ചേച്ചിയും, സിതാര ചേച്ചിയുമാണ്.
    എന്നാലും എന്റെ സിതാര ചേച്ചിയേ......ഒരു പാട് sandhoshaayi.

  • @basheerchittadiyil8170
    @basheerchittadiyil8170 5 ปีที่แล้ว

    Supar. Song. In. Sithara

  • @shemeemavp5867
    @shemeemavp5867 5 ปีที่แล้ว

    Ee pattu kelkkumbol enikku ente ummaye ormmavarum njan ee tharaattu pattu aadyamayi kelkkunnathu ente Umma paadithannittanu.innu ee tharaattupattu njan ente makkalkku paadikkoukkarund avarkku orupaad ishttappetta paattanithu athupole enikkum

  • @asmamuheen
    @asmamuheen 5 ปีที่แล้ว

    Njan e paattu kettanu valarnnadh.. ente makkalk ippozhum idhu thanne paadikodukkaru..😊

  • @fasilfafa5753
    @fasilfafa5753 5 ปีที่แล้ว +4

    ഹിദായത് അത് നിന്റെ കൈയിൽ ആണ് നാഥാ ഇവർക്ക് നീ ഹിദായത് നല്കണമേ കൂടെ നമ്മുക്കും

  • @fathimaminha906
    @fathimaminha906 4 ปีที่แล้ว

    Super 👌

  • @sameeribnmuhamedabushaza3730
    @sameeribnmuhamedabushaza3730 5 ปีที่แล้ว +3

    Kannnu nanaja poyi ..really
    That's what my Kerala ...that's why the Kerala is too diffrent from north Indian state ...that's why always my kerala is lesson for other ....
    Proud of u sister ...we sallute u..

  • @harithatharakam3664
    @harithatharakam3664 5 ปีที่แล้ว +441

    ഈ പിഴവ് ഇനിയും ആവർത്തിച്ചു കൂടാ..
    *ما في قلبي خير الله*-❌
    *ما في قلبي غير الله*-✅
    കേരളീയ മുസ്ലിം കുടുംബങ്ങളിൽ കാലളായി മുഴങ്ങി കേൾക്കുന്ന താരാട്ടു പാട്ടാണ് 'ഹസ്ബീ റബ്ബീ ജല്ല ല്ലാഹ് ...' എന്ന് തുടങ്ങുന്ന ഗീതം. ദിവ്യാനുരാഗം തുളുമ്പി നിൽക്കുന്ന മനോഹരമായ വരികൾ. കഴിഞ്ഞ ദിവസം മലയാള സിനിമയിലെ അറിയപ്പെട്ട ഗായിക സിതാര കൃഷ്ണകുമാർ പ്രസ്തുത ഗാനം ഒരു ചാനൽ പരിപാടിയിൽ പാടിയപ്പോൾ സമൂഹ മാധ്യമങ്ങൾ അതേറ്റെടുത്തു.
    വിഷയം അതല്ല,
    ഇതര മതസ്ഥയായ സിതാര പോലും ആ പാട്ട് തെറ്റ് കൂടാതെ പാടുമ്പോൾ നമ്മിൽ പലരും ഗുരുതരമായ ഒരു പിഴവ് ഈ വരികളിൽ ഇന്നും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. പാട്ടിന്റെ രണ്ടാമത്തെ വരി
    'ما في قلبي غير الله'
    അഥവാ 'അല്ലാഹു അല്ലാതെ മറ്റൊന്നും എന്റെ ഹൃദയത്തിലില്ല' എന്നതിന് പകരം നമ്മൾ ചൊല്ലുന്നത്
    'ما في قلبي خير الله'
    അഥവാ 'അല്ലാഹുവിന്റെ നന്മ എന്റെ ഹൃദയത്തിലില്ല' എന്നാണ്. അതായത് അറിഞ്ഞു കൊണ്ട് പാടിയാൽ 'രിദ്ദത്തി' ലേക്ക് വരേ നയിച്ചേക്കാവുന്ന ഗൗരവമേറിയ തെറ്റ്.
    ഇങ്ങനെയൊക്കെ ആയിട്ടും ഈ വസ്തുത നമ്മിൽ ഭൂരിഭാഗം പേർക്കും ഇന്നും അജ്ഞാതമാണ്. കാലങ്ങളായി തുടരുന്ന ഈ പിഴവിന് ഇനിയെങ്കിലും ഒരു മാറ്റം വരണം. അതിനായി നമ്മുടെ കുടുംബാംഗങ്ങളേയും പരിചയക്കാരേയും ബോധവത്കരിക്കുക, നാഥൻ തുണക്കട്ടെ...
    കോപ്പി

    • @abdulsalimkuttippalakkalku3563
      @abdulsalimkuttippalakkalku3563 5 ปีที่แล้ว +3

      Pooda

    • @rafeektk2121
      @rafeektk2121 5 ปีที่แล้ว +12

      Haritha tharakam, you are absolutely correct, this is serious mistake committing most of the ignorants.

    • @AifaHadi
      @AifaHadi 5 ปีที่แล้ว +14

      Sithara chechi sings right way

    • @amansworld5306
      @amansworld5306 5 ปีที่แล้ว +11

      Thett thiruthiyadhin nandhi

    • @shakeershazz3174
      @shakeershazz3174 5 ปีที่แล้ว +25

      നിങ്ങൾ പറഞ്ഞത് നിർബന്ധമായും അറിന്നിരിക്കേണ്ട ഒരു കാര്യമാണ് THANKS ഒരു അറിവ് പകർന്ന് തന്നതിന് പക്ഷേ സിത്താര ചേച്ചി ശരിയായ രീതിയിൽ പാടി എന്നാണ് എനിക്ക് തോന്നിയത്. ശരിയല്ലെ....?♡

  • @noorfaisal___6785
    @noorfaisal___6785 5 ปีที่แล้ว

    Ingane ayirikkanam nammude keralam a big salute sithara mam

  • @javadtp2507
    @javadtp2507 3 ปีที่แล้ว +1

    good

  • @ttksanthoshkidanhi4756
    @ttksanthoshkidanhi4756 4 ปีที่แล้ว

    ഞാനും എൻ്റെ മക്കളെ ഈ പാട്ടു പാടി ഉറക്കിയിട്ടുണ്ട്

  • @HariKrishnan-fk8rs
    @HariKrishnan-fk8rs 2 ปีที่แล้ว +1

    Shariyanu bhai indiayil prethyekichu keralathil janichathu nammude okke bhagyamanu

  • @mdabuali8858
    @mdabuali8858 2 ปีที่แล้ว

    Masha Allah mabrook

  • @aminaashraf2773
    @aminaashraf2773 2 ปีที่แล้ว

    അമ്മയ്ക്കും മകൾക്കും പ്രപഞ്ചസൃഷ്ടാവ് സന്മാർഗ്ഗം പ്രദാനം ചെയ്യട്ടെ .

  • @zainkuttichira4926
    @zainkuttichira4926 5 ปีที่แล้ว

    Super madam keep it up ok👍👍👍

  • @fathimathsafira2235
    @fathimathsafira2235 5 ปีที่แล้ว

    Mothira kallu patt bayangara ishtaan. Enik ishtapetta tharat patt.

  • @subaidanazar9663
    @subaidanazar9663 5 ปีที่แล้ว +1

    Hasbeerabeee😘😍

  • @afsalachu7532
    @afsalachu7532 5 ปีที่แล้ว +1

    Thaangal paranjadupole njanum orupaad thavannayum kettu. Manasu vallaade koritharichupoyi...allaahu nanma varuthatte sitharakku

  • @ahmedcreation7150
    @ahmedcreation7150 5 ปีที่แล้ว +5

    സംഗീതത്തിന് മതമില്ല, ജാതിയില്ല, വർണ്ണമില്ല.... സിതാരക്കും അതുപോലെയുള്ള മലയാളികളുടെ അഭിമാനമായ നമ്മുടെ സ്വന്തം കലാ കാരന്മാർക്കും അഭിനന്ദനങ്ങൾ...

  • @jiyamol3878
    @jiyamol3878 5 ปีที่แล้ว +2

    Vallatha oru feel love uuuu sithu

  • @mayinthidil8653
    @mayinthidil8653 5 ปีที่แล้ว +2

    ശ്രീമതി സിതാര , നിശ്കളങ്കതക്ക് ഒരു മകുടോദാഹരണം .

  • @abdulnisar6373
    @abdulnisar6373 5 ปีที่แล้ว +1

    സിത്താര സൂപ്പർ സോംങ്