സിതാര നൽകിയ മെസ്സേജ് അതിൻ ഒരു ബിഗ് സല്യൂട്ട് കാരണം ഇന്നത്തെ മുസ്ലീങ്ങൾക്ക് വരെ വലിയ പാഠമാണിത് അവര് പോലും ഹസ്ബീ റബ്ബീ പാടാൻ മടിക്കുന്ന സമയത്താണ് താങ്കളെ പോലെയുള്ളവർ വലിയൊരു മെസ്സേജ് ഈ സമൂഹത്തിന് നൽകിയത്
മനസിൽ ഒരു വർഗീയതയും അസൂയകളും ഇല്ലാത്ത നിശ് ക്കളങ്കമായ ഒരു കലാകാരി 'ഇങ്ങനെയുള്ളവർ നമ്മുടെ നാടിൻ്റെ അഭിമാനമാണ്. ഒരു പാട് ഇഷ്ടം'ദൈവം അല്ലാഹു ദീർഘായുസ് നൽകട്ടെ -ആമീൻ - നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. ദൈവം അവസരം തരട്ടെ!
അർഥം അറിഞ്ഞ് പടുന്നത് പോലെHasbii rabiiii manasil oru sugam thattunnad poleyund ❤❤❤❤💓💓💓 Sithara chechi Hasbro rabiiii song full padumo nangalkk vendiiiiii without music
സത്യത്തിൽ എനിക്ക് സിത്താര ചേച്ചിയെ കെട്ടിപിടിച്ച് കരയാൻ ആണ് തോന്നിയത്...സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എന്റെ.....!!!!☺️☺️മതത്തിന്റെയും ആചാരങ്ങളുടെയും പേരിൽ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഈ സമയത്ത് നമ്മുടെ കേരളത്തിൽ ഇങ്ങനെയും മനുഷ്യരുണ്ട് എന്നതിൽ അഭിമാനിക്കാം✌️✌️.....മകൾക് ഉറങ്ങാൻ വേണ്ടി ചൊല്ലി കൊടുക്കുന്നത് "ഹസ്ബി റബ്ബി" ആണെന്ന് തുറന്ന് പറയാൻ കാണിച്ച മനസ്സിന് ഒരായിരം salute🙏🙏🙏...... ഒരുപാട് ആളുകൾക്ക് ഉള്ള പാഠം ആണിത്... വാട്ട്സ് ആപ്പ് വഴി ഈ വീഡിയോ ക്ലിപ് കണ്ടപ്പോഴും ഞാൻ ആദ്യം പറഞ്ഞത് അതു തന്നെയാണ്.....thank you 🤗🤗🤗 സിത്താര ചേച്ചി,....🙏🙏🙏
മുസ്ലീം കുടുംബങ്ങളിൽ നിന്നും പഴഞ്ചൻപാട്ടെന്നും പറഞ്ഞ് തഴയപെട്ട ഈവരികളെ സിത്താരയുടെ കുടുംബത്തിൽ നിലാവൊളിപോലെ തിളങ്ങിനിൽക്കുന്നുവെന്നറിയുമ്പോൾ അഭിമാനം തോന്നുന്നു.
ഭാഗ്യം ചെയ്ത വ്യക്തി ആണ് 🥰 സിതാര ചേച്ചിയുടെ കഴിവ് എല്ലാം ഞാൻ മാറ്റി വെച്ചു നല്ലൊരു വ്യക്തി ആണ് 😍 എല്ലാ മനുഷ്യരും ഇതുപോലെ ആയിരുന്നെങ്കിൽ... ഒന്ന് ചേർത്ത് പിടിച്ചു സംസാരിച്ചാൽ മതി 😊
ഹസ്ബി റബ്ബി ,വളരെ വ്യക്തമായി പാടി .ശരിക്കും നമ്മൾ അത് പാടുന്ന സമയത്ത് ഉച്ചാരണങ്ങൾ തെറ്റിപ്പോകാറുണ്ട് ,അതിൽ അർത്ഥം തന്നെ മാറിപ്പോകും .തെറ്റ് മനസ്സിലാക്കാൻ സഹായിച്ചു ,താങ്ക്സ്
നമ്മുടെ sithu topsinger il കാണാത്ത വിഷമം ഇതു കണ്ടപ്പോ മാറി. സിനിമയിൽ അഭിനയിച്ചു എന്നു കേട്ടപ്പോ സന്തോഷം . ... ....... ഹസ്ബി റബ്ബി.. ......... ഒരു ഓർമ്മപ്പെടുത്തൽ...........
ഹസ്ബ്ബി റബ്ബി....... കേട്ട് വന്നവർക്ക് ലൈക് അടിക്കാം........ 🤩
Two days aaayi thappunnu 😂
സിത്താര ഇതിന്ടെ full song പാടിയത് ഉണ്ടോ എന്നാണ് ഞാൻ ഇപ്പോൾ തപ്പുന്നത്..... 🤩
ആ ഞാനും
😀🌷😍💚👌
Enteduthu ind sithara chechi padiya song 😃
❤️Hasbi rabbi❤️ കേൾക്കാൻ വന്നവർ ലൈക്ക് അടിച്ച് പോയിക്കാ 👍
👍
786
Azeez. Puthur aramam meladi.
പാട്ടുകാരിയൊന്നുമല്ലെങ്കിലും എന്‍റെ ഉമ്മ പാടുമ്പോഴും ഇതിനൊരു പ്രത്യേക ഭംഗിയാണ്💕🤗
..👍👍👍
true
👍
Athu Vere level aanu brooo nthaanu 👍
uppoopante radio എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Sithara ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം സിത്താരയുടെ ചിരി തന്നെയാണ്.
👌👌👌👌 so cute
Yessssss i like it
200%correct.. I once had a feeling for that smile at our classroom
Afsal Kamarudeen da
👍👍
ഹസ്ബി റബ്ബി..... മനസിതട്ടിയവർക്കു ഇവിടെ like cheyyu
വാട്സ്ആപ് വീഡിയോ hasbee rabbee കണ്ടു vannavarundo
Yes
Yes
Yes njaan
Ntethil und
Yes
സിതാരയുടെ എളിമ അതാണ് ഏറ്റവും വലിയ വിജയം. എപ്പോളും ഈ സന്തോഷവും എളിമയും നില നിൽക്കട്ടെ
ദൈവത്തിന്റെ ( അല്ലാഹുവിന്റെ ) അനുഗ്രഹം എപ്പോഴും അമ്മയും മോൾക്കും ഉണ്ടാകട്ടെ 🥰
Hasbi rabbi jallallaahh... mashaallahh... othiri ishtayi kettappo...
Hasbi rabbi no 1 singing subrb MASHALLAH
Hasbi rabbe..... ഇതിന്റെ ഫുൾ കേൾക്കാൻ പറ്റുമോ എന്ന് നോക്കി വന്നവർ like അടിച്ചേ
naseef pp എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
ചേച്ചി top സിംഗറിൽ ഒന്ന് വരാമോ plz
ആ കസേരയിൽ ചേച്ചീയെ ഒന്നുടെ കാണാനുള്ള കൊതികൊണ്ട എത്ര തിരകായികൊള്ളട്ടെ എന്നാലും plz
Dani John da
സിത്തു ചേച്ചി ഇഷ്ട്ടം 💞😍,,, ഫാൻസുണ്ടോ ഇവിടെ ,,ആ ചിരി ufff💞
സിതാര നൽകിയ മെസ്സേജ് അതിൻ ഒരു ബിഗ് സല്യൂട്ട് കാരണം ഇന്നത്തെ മുസ്ലീങ്ങൾക്ക് വരെ വലിയ പാഠമാണിത് അവര് പോലും ഹസ്ബീ റബ്ബീ പാടാൻ മടിക്കുന്ന സമയത്താണ് താങ്കളെ പോലെയുള്ളവർ വലിയൊരു മെസ്സേജ് ഈ സമൂഹത്തിന് നൽകിയത്
Yes
True
Ss correct
Yes
yes
ന്റെ ഉമ്മ ന്നെ പാടി ഉറക്കിയ ഓർമ്മകൾ ആ നാല് വരി പാട്ടിലൂടെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു പോയി.. 💔
Hakkim kv എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
*നിങ്ങൾ തേടിക്കൊണ്ടിരിക്കുന്നത് 12 ആം മിനിറ്റിൽ നിങ്ങളെ കാത്തിരിക്കുന്നു!😍*
Thanks
haaaaaa
Tanx
Thanx
Thank-you hehhe
മനസിൽ ഒരു വർഗീയതയും അസൂയകളും ഇല്ലാത്ത നിശ് ക്കളങ്കമായ ഒരു കലാകാരി 'ഇങ്ങനെയുള്ളവർ നമ്മുടെ നാടിൻ്റെ അഭിമാനമാണ്. ഒരു പാട് ഇഷ്ടം'ദൈവം അല്ലാഹു ദീർഘായുസ് നൽകട്ടെ -ആമീൻ - നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്. ദൈവം അവസരം തരട്ടെ!
സിതാര രണ്ടു വരി പാടിയപ്പോൾ ആ പാട്ടിന് എന്തൊരു ഭംഗി.... മുഴുവൻ കേട്ടെങ്കിൽ എന്ന് തോന്നിപ്പോയി... നന്ദി സിതാര..
Hasbi rabbi vedio കണ്ട് വന്നതാണ് ഞാൻ
Same to yu
Me to
Sathyam paranjaal njanum
ഞാനും
Sulu Shanu njn ummm
ടോപ് സിങ്ങർ കണ്ട് സിതാരയെ കണ്ടിഷ്ടപെട്ടവർ ഇവിടെ ഒന്ന് ലൈക് ചെയ്തേ......@@!!!
Nee mukilo........sithara.......GOd bless u
അർഥം അറിഞ്ഞ് പടുന്നത് പോലെHasbii rabiiii manasil oru sugam thattunnad poleyund ❤❤❤❤💓💓💓
Sithara chechi Hasbro rabiiii song full padumo nangalkk vendiiiiii without music
സിത്താരയുടെ ആ .എളിമത്വം. അതാണ് അവരുടെ വിജയം. God bless you. Sithara.⚘
ഹസ്ബീ റബ്ബീ 😍😍😍😍😍😍😍😍😍😍😍😍😍😍
സിത്താര ചിരി അത് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് സിത്താര ചിരിച്ചോളൂ ഒരുപാട്
shafi s എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
ഹസ്ബി റബ്ബി ജല്ലല്ലാഹ് എന്ന വരികളും ഉച്ചാരണവും വളരെ നന്നായിട്ട് തന്നെ പാടുന്നു 👍
*ഹസ്ബീ റബ്ബീ കേൾക്കാൻ വന്നവർക്ക് **12:34**🤩😍*
Ee number engya kittunny
@@Jafarvakattoor video full kanda madhi, ennitt aa timestamp idhil type cheytha madhi
😍😍👌👌
Thanks
@@nadirshaaboobacker1182 welcome
കലയിലും സ്വഭാവത്തിലും ദൈവം അനുഗ്രഹിച്ച കലാകാരി .. ഒരുപാട് ഉയരങ്ങളിലെത്തട്ടെ...
സത്യത്തിൽ എനിക്ക് സിത്താര ചേച്ചിയെ കെട്ടിപിടിച്ച് കരയാൻ ആണ് തോന്നിയത്...സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എന്റെ.....!!!!☺️☺️മതത്തിന്റെയും ആചാരങ്ങളുടെയും പേരിൽ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഈ സമയത്ത് നമ്മുടെ കേരളത്തിൽ ഇങ്ങനെയും മനുഷ്യരുണ്ട് എന്നതിൽ അഭിമാനിക്കാം✌️✌️.....മകൾക് ഉറങ്ങാൻ വേണ്ടി ചൊല്ലി കൊടുക്കുന്നത് "ഹസ്ബി റബ്ബി" ആണെന്ന് തുറന്ന് പറയാൻ കാണിച്ച മനസ്സിന് ഒരായിരം salute🙏🙏🙏...... ഒരുപാട് ആളുകൾക്ക് ഉള്ള പാഠം ആണിത്... വാട്ട്സ് ആപ്പ് വഴി ഈ വീഡിയോ ക്ലിപ് കണ്ടപ്പോഴും ഞാൻ ആദ്യം പറഞ്ഞത് അതു തന്നെയാണ്.....thank you 🤗🤗🤗 സിത്താര ചേച്ചി,....🙏🙏🙏
മതമേതായാലും മനുഷ്യൻ നന്നായാൽ മതി...
@@Sijus.world. yes bro.
FATHIMA RIYAS എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Kn
12.28 ഹസ്ബീ റബീ ജല്ലല്ലാഹ്, കേൾക്കുവാൻ വേണ്ടി seek ചെയ്യൂ
ഞങ്ങൾ അസ്ബി റബ്ബി കേട്ടു വളർന്നത് കൊണ്ട് ആ ഗുണം ഇപ്പോൾ ഉണ്ട് സിതാരയുടെ മകളും നല്ല സ്വഭാവത്തിൽ വളരുന്നുവരും
Sithu ചേച്ചിയെ കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന സമയത്തു ഇത്തിരി നേരം കുറച്ചു വിശേഷങ്ങളും ആയി ഓടി വന്നതിനു ഒത്തിരി ഒത്തിരി thanks ഉണ്ട് കെട്ടോ . Thank u
സിതാരയുടെ എല്ലാ പാട്ടുകളും കേൾക്കാൻ നമിക്കാറുണ്ട്. അത്രയേറെ ഇഷ്ടമാണ് ആ ശബ്ദം
ഒരു അഹങ്കാരവും ഇല്ലാത്ത അനുഗ്രഹീത ഗായിക !ഒരുപാട് ആഗ്രഹമുണ്ട് ഒന്ന് നേരിട്ടു കാണാൻ !
മുസ്ലീം കുടുംബങ്ങളിൽ നിന്നും പഴഞ്ചൻപാട്ടെന്നും പറഞ്ഞ് തഴയപെട്ട ഈവരികളെ സിത്താരയുടെ കുടുംബത്തിൽ നിലാവൊളിപോലെ തിളങ്ങിനിൽക്കുന്നുവെന്നറിയുമ്പോൾ അഭിമാനം തോന്നുന്നു.
Ssss
Who tell that Ella muslimsum ee song ipoyum paadunile thaaraat aayi🙄ente fmlyum ipoyum ithe paadunudelo
മുസ്ലിം സമൂഹം ഒരിക്കലും ഈ പാട്ടിനെ തഴഞ്ഞിട്ടില്ല ഇപ്പഴും ഉണ്ട്
നിങ്ങൾക്ക് പിടിക്കാഞ്ഞിട്ട് എല്ലാവരേയും അതിൽ പെടുത്തരുത്
👌👌
Yes
ഭാഗ്യം ചെയ്ത വ്യക്തി ആണ് 🥰 സിതാര ചേച്ചിയുടെ കഴിവ് എല്ലാം ഞാൻ മാറ്റി വെച്ചു നല്ലൊരു വ്യക്തി ആണ് 😍 എല്ലാ മനുഷ്യരും ഇതുപോലെ ആയിരുന്നെങ്കിൽ... ഒന്ന് ചേർത്ത് പിടിച്ചു സംസാരിച്ചാൽ മതി 😊
വാട്സാപ്പിൽ കണ്ട വീഡിയോ കണ്ട് വന്നവർ ലൈക്ക് അടിച്ചോ😁
ഈ 20 വയസ്സ് ആയ എനിക്ക് എന്റെ ഉമ്മ ഇപ്പോളും പാടി തരും... കേൾക്കുമ്പോൾ ഒരു സുഖം...
'ഹസ്ബി റബ്ബി ജല്ലല്ലാഹ്.... '
ഹസ്ബീ റബ്ബീ ജല്ലള്ളാ...
മാഫീ ഖൽബീ അയ്റുള്ളാ
നൂറ് മുഹമ്മദ് സ്വല്ലള്ളാ...
ഹഖ് ലാ ഇലാഹ ഇല്ലള്ളാ...
അയ് റുള്ള അല്ല ഗൈറുള്ള എന്നാണ്
@@sameerkarodi7945 അല്ല ഒയ്റുള്ളതന്നെ ഖൈറുള്ള തെറ്റാണ് പോലും
غير الله
👏👏👏👏
حسبي ربي جل الله...
مافي قلبي غير الله...
نور محمد صلى الله....
حق لا الاه الا الله......
വാവേ വാവെ വാവാവോ....... 😍😍😍
ഈ വരികൾ
ഉഫ്..... രോമാഞ്ചം.... ❤️❤️❤️.
എത്രവട്ടം കേട്ടന്നറിയില്ല.. വല്ലാത്തൊരു ഫീലായിരുന്നു ..i love it..😘♥️
Sithu chechi fans 😍😍😍🤩❤️💙💜💓💓💓👍👍👍👍👍
ഇതൊക്കെ കേട്ടാൽ ആരും ഉറങ്ങി പോകും....😊😊 What a feel...
നല്ല എളിമയുള്ള ഗായിക ...... ആ എളിമയാണ് ചേച്ചിയുടെ വിജയം....ഇനീം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
Super ,how talented she is.
Habi rabbi status kand kaanan vannavar, attendance plzz...
Najum
faslu Muhammed എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Salu TV done
7.50 top voice
ഇതാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.. tnks...
ഹസ്ബീ റബ്ബീ ജല്ലല്ലാഹ്.. 💗💗
muhammed abrar എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Sithara voice super 👌👌👌👌
edakkad battalion 06 song super Sithara
അടിപൊളി സിത്താര യുട്യൂബിൽ ഒരുപാട് കാണാറുണ്ട്
ഹസ്ബി റബ്ബി ,വളരെ വ്യക്തമായി പാടി .ശരിക്കും നമ്മൾ അത് പാടുന്ന സമയത്ത് ഉച്ചാരണങ്ങൾ തെറ്റിപ്പോകാറുണ്ട് ,അതിൽ അർത്ഥം തന്നെ മാറിപ്പോകും .തെറ്റ് മനസ്സിലാക്കാൻ സഹായിച്ചു ,താങ്ക്സ്
Sithara chechi entha ippo top singeril varathe bayankaramayit njangal miss cheyyunnu chechiye.
ഹസ്ബീ റബ്ബീ ഒന്നു മുഴുവനും പാടാമോ...സൂപ്പർ 👍👍👍
സിത്തൂ.... എല്ലാ വിധ ആശംസകളും.. !!!ലവ് യൂ.... 💕💕💕💕💕
Sithara u are a amzing person..I am a big fan of yours
ഹസ്ബി റബ്ബി സിത്താരേച്ചി പാടിയപ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ആരുന്നു, നന്ദി ചേച്ചി
Sithara allankilum sooperalle aa snehathodeyulla judgmentum chiriyum topsingeril innum miss cheyyunnu prekshakar thirichu vilichondirikkunnu...
Anchor speed overan vedhi noki vishayam noki samsarikkanom.. normal talkalle enthinan serious talk inte reethi ..
Sreekandan sir always Rock..
Sithuvil ettavum ishtam avarude soft with love character aanu pinne vinayam parayathe vayya ennum inganeyavatte..
Ho husbi Rabbi ho athoru tharatt vere level Feel thanne...👍😍
Sithu gd bls u.. 😍😍😍
സത്യം എന്നും ഇതുപോലെ ഉണ്ടാകട്ടെ...
@@jaseenamm1867 👍
Sitharachechi vegam top singeril varanam. Sitharachechiyude chiri Kanan kothiyakunnu please vegam varumo.
12:08 to 12:50 ❣❣
നമ്മുടെ sithu topsinger il കാണാത്ത വിഷമം ഇതു കണ്ടപ്പോ മാറി. സിനിമയിൽ അഭിനയിച്ചു എന്നു കേട്ടപ്പോ സന്തോഷം . ... .......
ഹസ്ബി റബ്ബി.. ......... ഒരു ഓർമ്മപ്പെടുത്തൽ...........
ഇങ്ങള് ചിരിക്കണം മരിക്കുന്നത് വരെ ഇൻഷാ അള്ളാഹ്
SAHAL PT എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Her voice is like voice of heaven.. i ll learn Tamil to listen her..
I love this singer
Hassbi rabbi jallallah
സിതാര ഈ സോങ് മുഴുവൻ പാടുമോ
Athane
Sithaaarayude smile 😍
ഈ പാട്ടിന്റെ മഹത്വം കൊണ്ടാവാം ഇത് പാടിയപ്പോൾ തന്നെ ഹിറ്റായി എനിക്കും ഇത് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീലിങ്ങ്
Sithu chechii love you soooo much🥰 orupad ishtaaan aa chiri shabdham ellam ❤️
ആ കുട്ടിനല്ലകുട്ടിയായി വളരട്ടെ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും വർഷിക്കട്ടെ
Ente mone njan hasbirabbi cholliyittan urakaar. Avankum ath kelkan nalla ishtamaan. Masha allaah
Ipolum hasbirabbi chollunnavar undoo aarenkilum😊
12:28 hasbee Rabeee
Thanks❤️❤️
സിതാര കൃഷ്ണകുമാർ ❤️ മലബാറിന്റെ മുത്ത്
12:30
❤️ Nostalgia..
കുട്ടിക്കാലം..
hasbi rabbi adipoli song enik athrayum ishtapettu idinte lyrics full onn padaaamo
Super sithara sister
Sithu chechi yudey sound il hasbi rabbi kettappol endha areela vallatha oru feel.
Malappuram ennu kettappo romanjam vannavar🥰🥰
Enthe nalla samsarama sithara chechiyudethe.all the best chechi😍😍😍💓💓🎸🎼🎶🎬🎤
Miss u sithuuuu.... Ntha Top singeril varathee.. Eni varilleee... Sithunte chiri miss cheyyunnuu.. Alla divasavum njangal parayarunduu
Hasbi rabbi verye supper chechi😙😙😙😙😙😙😘😚😍😘😘😘😍😙😘😚😍😘😚😙😙kunju naal orkunnu 😢
Sreekandan sir...Top singer kanunna ellarum orupadu aagrahikkunna Oru karyanu...sithu chechi thirichu varanm ennullath....etra thirakkundnklm idakkidakku enklm onnu konduvarnm...plz sithu chechi ...kanan kothiyavunnu Top singer l.
Sithu istam
Top singeril കുറച്ച് episode എടുത്തിട് സീത്താരേ വിട്ടാൽ മതി
Enik sithara chechide voice vallya ishtanu. Ente molkum hazbi rabbiyanu ishtam. Luv u sithara chechi
ഹസ്ബി റബ്ബി..
ഒന്നിൽ കൂടുതൽ കേട്ടവർ ലൈക്
*നല്ല മനസ്സിന് ഉടമയും ജാഡയില്ലാത്തതുമായ മനോഹരമായ പാട്ടുകാരി*
Assr Fabihas Ababeel എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
'ما في قلبي غير الله'
അഥവാ 'അല്ലാഹു അല്ലാതെ മറ്റൊന്നും എന്റെ ഹൃദയത്തിലില്ല'
thanks artham ariyillayirunnju
BILAL MOMZ എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
സിതാരയില്ലാത്ത top singer ഒരു രസമില്ല😚😚
AK Tech Malayalam എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Skm ഇണ് ഈ ഷർട്ടും ജീൻസും അടിപൊളി ആയിട്ടുണ്ട് ഇത് വല്ല പ്പഴും ആയത് കൊണ്ടാണോ ഒരു 10വയസ്സ് കുറഞ്ഞു കേട്ടോ 👍💪എന്റെ സ്വന്തം ജേഷ്ഠൻ 💪
Hasbirabbi manassil nallorufeelvannu thankyou
Top singerileku vegam vayooo sithu😍😍
Sreekantan sir mentioned richukuttan..@17:41 😍😍 goosebumps
Top singerilek varuu u sithara pls
Sithaara chechi hasbee rabbee.. paadunnnath kettappo valare santhosham thonni
Sithu thirichu vaa... Top singaril pls
നല്ല voice.... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ .
Nthoru vinayathodeyaaan samsarikkunnad jaadayo celebrity power onnum kaaaanikaaade👌👍👍👍👍👍👏
ടോപ്‌സിംഗറിൽ സിതാര ചേച്ചിയെ ശരിക്കും miss ചെയ്യുന്നു
Hasbee rabbi jallallah... Maafee qalbee goirullah... Noor Muhammed Swallah... Haq Laa ilaaha illallaaah...
Orupaad santhosham thonni.....ammayum molum orupaad uyarangalil ethattee.....
Sithu epol entha Top singer il varathathu? Kanan kothiyavunnu! Aa chiri ethra cute anenno!!!
എന്റെ സിത്താര ചേച്ചീയേ ആരും ഒന്നും പറയരുത്. അവർ സംന്തോഷമായി പാടി ഡാൻസ് ചെയ്തു ജീവിക്കട്ടെ.
Hasbi Rabbi Super Sithara chechi 👍🏻👍🏻
10:25 തലൈവാ 😍🤩😘💟💟💟🎉🎉🎉🎊🌹🌹🌹✌️
what a down to earth and respectful behaviour. heartiest wishes in her future endeavours.