Great rendition Sithara. I just happend to see you sang Duniya Jise Kehte hai (By Chitra ji) in an interview program. Can you please make a unplugged version of that also? It will be a great pleasure to ears.
ദേവരാജൻ മാസ്റ്ററുടെ ആദ്യ ചലചിത്ര ഗാനം... പതിറ്റാണ്ടുകൾക്കിപ്പുറം ഈ രീതിയിലെങ്കിലും പുനർജനിക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു... സിതാര നന്നായി ആലപിച്ചിരിക്കുന്നു... Super...
Sithara, I m Maharashtrian Lawyer. I don’t understand Malayalam at all .. But I don’t understand what magic you have done on me.... Even this song, which I don’t understand at all ... But still I m enjoying like anything 👍🏻👍🏻👍🏻 You are a Gods gift to mankind 🙏🏻🙏🏻🙏🏻
സിത്താര . നല്ല ഒരു പാട്ടുകാരിയും അതേപോലെ നല്ലൊരു മനുഷ്യ സ്നേഹിയും ആണ്. ടോപ് സിംഗർ എന്ന പരിപാടിയിൽ അതിലെ മത്സരാർത്ഥി ആയി വന്ന ആദിത്യൻ എന്ന പാവപ്പെട്ട കുട്ടിക്ക് ഒരു സ്മാർട്ട് ഫോൺ നല്കുന്നതു കണ്ടു. സത്യത്തിൽ നിങ്ങളുടെ കൂടെ ബഹുമാനവും ആദരവും തോന്നി
സിത്തൂ......കുട്ടിയുടെ ശബ്ദം...മുഖത്തെ ഭാവങ്ങള്‍ എല്ലാം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്....എത്ര ക്ഷീണിച്ചിരിക്കുന്ന നേരത്തും കുട്ടിയുടെ ഒരുപാട്ട് കേള്‍ക്കുമ്പോള്‍ പ്രത്യേക ഒരനുഭൂതിയാണ്......എല്ലാം ഈശ്വരാധീമായി കരുതാം......
ഇത്രയധികം പാട്ടിൽ ലയിച്ചുപടുന്ന, ആസ്വദിച്ചു പാടുന്ന ഗായിക വേറെയില്ല. ചേതോഹരമായ നാദധാരvery nice സിതാര സംഗീതത്തിന്റെ ആത്മാംശം ഉൾകൊണ്ട എന്റെ പാട്ടുകാരി ഒരായിരം അഭിനന്ദനങ്ങൾ
A big hats off to your beloved parents to have a wonderful daughter like. You make happy when any one hear your sweet voice and lovely smile on your face. Keep it up. God bless you with a good no.of children blessed like you for coming generation. 🤠🤠🌱🤠❤
മോളെ സിതാര, i ആം 80 yesrs years young man. വെരി very sweet വോയിസ് മോളെ. I would ലൈക് to see you / മീറ്റ് യൂ. I ആം settled ഇൻ മുംബൈ thane. Whenever യൂ വിസിറ്റ് mumbay kindly let me know.
This is an extraordinary rendition that might never be matched.. Not just the nuances that sparkle or the crystal clear clarity of pronunciation, the way the lilting voice matches the meaning of the words in bringing out different emotions that are subtle and clear and soft and strong at the same time...so many facets make this a blessing to listen to time and again.. Grateful to Sithara, the musicians and everyone else who made this beautiful experience possible.
Beautiful rendering, best to hear without background music.. She has imbibed the feel of the song...Hats off to devarajan master and ONV sir ,the legends
Thank u team manorama online !!!
Sithara Singer yes
Sithara Singer @ u r awesome
Great rendition Sithara. I just happend to see you sang Duniya Jise Kehte hai (By Chitra ji) in an interview program. Can you please make a unplugged version of that also? It will be a great pleasure to ears.
Song Vida
Super unga smile tha..
Thanks chechy for the lines
അല്ലെങ്കിലും പഴയ പാട്ടുകളൊക്കെ ഇത്ര നന്നായിട്ട് പാടാൻ മ്മടെ സിത്തൂനല്ലാണ്ട് വേറെ ആരെക്കൊണ്ടാ പറ്റ 😍😍
🥰rr
പഴമ നഷ്ടപ്പെടാതെ പുതുമയാക്കിയ മാന്ത്രിക ശബ്ദം !!!!
👌👌♥️🔥
ദേവരാജൻ മാസ്റ്ററുടെ ആദ്യ ചലചിത്ര ഗാനം... പതിറ്റാണ്ടുകൾക്കിപ്പുറം ഈ രീതിയിലെങ്കിലും പുനർജനിക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു...
സിതാര നന്നായി ആലപിച്ചിരിക്കുന്നു...
Super...
Athanu... Ee pattinu entho oru prathyekathayundallo ennu orthedukkan sramikkyayirunnu
Sithara old and beautiful
എവിടെ യോ ഒരു നഷ്ട പെടൽ... സിതാര സൂപ്പർ...
Sithara,
I m Maharashtrian Lawyer.
I don’t understand Malayalam at all ..
But I don’t understand what magic you have done on me....
Even this song, which I don’t understand at all ...
But still I m enjoying like anything 👍🏻👍🏻👍🏻
You are a Gods gift to mankind 🙏🏻🙏🏻🙏🏻
Fantastic!
And that is called the magic of the music that she performed well, I think.
U r really gr8, u r really a music lover.
Sitara really beauutiful. Your Melodious voice gives a real feast.
She excels in lullaby..Got awards
സിത്താര . നല്ല ഒരു പാട്ടുകാരിയും അതേപോലെ നല്ലൊരു മനുഷ്യ സ്നേഹിയും ആണ്. ടോപ് സിംഗർ എന്ന പരിപാടിയിൽ അതിലെ മത്സരാർത്ഥി ആയി വന്ന ആദിത്യൻ എന്ന പാവപ്പെട്ട കുട്ടിക്ക് ഒരു സ്മാർട്ട് ഫോൺ നല്കുന്നതു കണ്ടു. സത്യത്തിൽ നിങ്ങളുടെ കൂടെ ബഹുമാനവും ആദരവും തോന്നി
Smart phone valare avashyamanu 😄😄
@@priya371
അതെ ,പ്രത്യേകിച്ച് കുട്ടികൾക്ക്..😁😁
@@ArunKumar-gq8vi athe athe 🤣🤣
@@priya371 aaa kuttik pattu kelkanum padikanum sowkaryamayt oru device vagichu koduthatha. Eppazhathe kallath pattukal download cheyanum, padikanum, padi record cheyanum smart phone pole nalla device vere etha ullath??
SUPERXSUPERXSUPERXSUPER
സിത്താരാ.....എന്തു രസാമാ കേൾക്കാൻ.....വാക്കുകളില്ല....എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടേ....👍
എന്തൊരു സുഖദനൊമ്പരമാണീ ഗാനം നൽകുന്നത്! നന്ദി സിതാര !
💞
@@sreevijay53 സി ത്തു മണി ഇഷ്ടം
സിത്തൂ......കുട്ടിയുടെ ശബ്ദം...മുഖത്തെ ഭാവങ്ങള്‍ എല്ലാം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്....എത്ര ക്ഷീണിച്ചിരിക്കുന്ന നേരത്തും കുട്ടിയുടെ ഒരുപാട്ട് കേള്‍ക്കുമ്പോള്‍ പ്രത്യേക ഒരനുഭൂതിയാണ്......എല്ലാം ഈശ്വരാധീമായി കരുതാം......
Yes. Melodious
ആവർത്തിച്ചു കേൾക്കുന്ന ഗാനങ്ങൾ. ശാരീരവും ഭാവവും ലാളിത്യവും എല്ലാം കൊതിപ്പിക്കുന്നു. മതിവരില്ല. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കും.
Melodious
May God Bless You, Sithara
Sitharaa, my favourite singer. Suuper 👏👏
ഈ പാട്ടു മുൻപ് കേട്ടിട്ടുണ്ട്ങ്കിലും സിത്താര പാടിയപ്പോൾ സൂപ്പർ ഹിറ്റ് ആയപോലെ
ഒലക്ക - നശിപ്പിച്ചു. എന്ന് പറ. മനുഷ്യനേ
എത്ര ഹൃദ്യമായ ആലാപനം!
നന്ദി.
It's so soothing to hear you Sithara...your voice is magical 🙏
ഇത്രയധികം പാട്ടിൽ ലയിച്ചുപടുന്ന, ആസ്വദിച്ചു പാടുന്ന ഗായിക വേറെയില്ല. ചേതോഹരമായ നാദധാരvery nice സിതാര സംഗീതത്തിന്റെ ആത്മാംശം ഉൾകൊണ്ട എന്റെ പാട്ടുകാരി ഒരായിരം അഭിനന്ദനങ്ങൾ
Sithara i am from Andhra pradesh. I dont know Malayalam. Your voice is amazing. God bless you dear.
Sitharachechi really amazing addicted to your voice
മാറിലേക്കാരേയെറിഞ്ഞൂ ശരി
മാറിലേക്യാരേയെറിഞ്ഞു ശരിയായില്ല..
ആലാപനം അതിമധുരം
വാക്കുകൾക്കതീതം.
എന്റെ പ്രിയ ഗായിക.
നന്നാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് , നന്നായിട്ടുണ്ട് , പുനർജനി എന്ന് പറയുന്നത് ഇതാണ് പാട്ടിന്റെ ഫീല് നന്നായി. ആശംസകൾ
സിതാര ചേച്ചി ഓരോ നിമിഷവും ഞെട്ടിച്ചുകൊണ്ടിരിക്കാണ് ചേച്ചീ.. ഹെന്താ പറയാ... amazing ചേച്ചീ...
A big hats off to your beloved parents to have a wonderful daughter like. You make happy when any one hear your sweet voice and lovely smile on your face. Keep it up. God bless you with a good no.of children blessed like you for coming generation. 🤠🤠🌱🤠❤
Super.iam ur big fan
Amazing rendition.. Sithara, never seem to get enough of you. Really beautiful..
മോളെ സിതാര, i ആം 80 yesrs years young man. വെരി very sweet വോയിസ് മോളെ. I would ലൈക് to see you / മീറ്റ് യൂ. I ആം settled ഇൻ മുംബൈ thane. Whenever യൂ വിസിറ്റ് mumbay kindly let me know.
ശെരിക്കും സിതാരയുടെ പാട്ടുകൾ മ്യൂസിക് ഇല്ലാതെ കേട്ടാലും പൊളി ആണ്
When I hear you now goosebumps surface...transported back to fifties when devarajan and o n v were in their formative years.
ഗായിക സിതാര,നടി മഞ്ചു, നടന്‍ മമ്മൂട്ടി .ഇതാണിന്നത്തെ ഇഷ്ടം. ഇന്നലേകള്‍ മറെറാന്നായിരുന്നു,അവിടേയും നടി മഞ്ചു വാര്യര്‍ തന്നെ മെയ്കപ്പില്ലാത്ത പൊന്നൂട്ടി.നടന്മാര്‍ പലരും .അതില്‍ മുമ്പന്‍ തിലകന്‍,നെടുമുടി,മുരളി,ഗോപി പലരും പട്ടികയില്‍ ലാലും അവരിലൊരാള്‍.ഗായിക ഒരാള്‍ മാത്രം,മലയാളത്തിന്റെ വാനമ്പാടി ``ചിത്ര''.
great feel mam , from low to high pitch lowing ...excellent with carm bagground
Beautiful singing... voice modulation is perfect and feeling excellent.. really good.
ഹൃദ്യമായ, നല്ല ഫീലുള്ള ആലാപനം... മനോഹരമായ വരികൾ...
I wonder how can you concieve the heart of the song
It's a great blessing
Thank you so much
I feel myself to be lucky to hear you
Sitar great singing and excellent selection.
Thank you.Pulling me to my childhood.Use to listen to K.P.A.C. songs in 1960’s.
Beautiful. Simply love it. Enjoyed the old melody. Very Nostalgic feeling.
thankuuuuuuuu for the song ....!!! I'm repeatedly listening for a week...and will continue listening...
❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤🎉
എന്താ പറയുക ഈ പാട്ടിനെ പറ്റി നന്നായിരിക്കുന്നു നന്നായി പാടിയിരിക്കുന്നു സൂപ്പർ സൂപ്പർ
This is an extraordinary rendition that might never be matched.. Not just the nuances that sparkle or the crystal clear clarity of pronunciation, the way the lilting voice matches the meaning of the words in bringing out different emotions that are subtle and clear and soft and strong at the same time...so many facets make this a blessing to listen to time and again.. Grateful to Sithara, the musicians and everyone else who made this beautiful experience possible.
Sithara'S one of the best song. I like very much.
Amazing voice and magical mood
chechi.. nalla ucharanam enikku orupadu ishtamanu .samsarikkumbozhum nalla vyakthamayi malayalam parayan kazhiyunnu chechikku .Malyalam mahathramanu
സ്വീറ്റ് voice, sithara🙏👍👍👍പൊളിച്ചു 🌹🌹🌹
സിതാര ക്കും ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരു പാട് നന്ദി നന്ദി...''
ആലാപനത്തിൽ എന്നും എപ്പോഴും വിസ്മയം തീർക്കുന്ന സിതാര, ബിഗ് സല്യൂട്ട്
What a voice.....super singing
എന്ത് രസം കേൾക്കാൻ എല്ലാവിധ ആശംസകളലുമ്മം മാഡം
Great ONV Sir,Devarajan Master and lovely Sithara🙏🙏🙏
ഒരു രക്ഷയുമില്ല. സിത്താര മനോഹരമായി പാടി
First song of legend Paravoor G Devarajan master..for me the greatest composer in Indian film music!!
Sithara, അതിഗംഭീരം സിതാരയുടെ ഈ പാട്ടിനെ വിശേഷിപ്പിക്കുവാൻ എനിക്ക് വാക്കുകളില്ല.
Nombram nunu thudivkunnu Sithu. Sang so melodiousely. Congratulations.
എന്ത് രസാ... 👌🏽👌🏽👌🏽👌🏽👌🏽
A pazhaya nadan sangeetham avasanichittilla.... Vendum muzhangunnu... Madhuramaya e sabdhathilude.... Veendum pazhamakalilekk.... Thanku sithara.... Amazing singing...
So great, too much beautiful, well Sareeram. Bhale, bhale, entha paraya, nalla feelings. Keep it up. Congratulations on.
Sithara s singinging is sosweetty prettyfull and very glamerous good future sithara .thank you manorama on line best wishes to sithara balanmash
മനോഹരമായ ഗാനം 🌹🌹🌹
Excellent rendition of sithara soulfull feel very good human being
നല്ല ഫീൽ പകരുന്ന ഗാനം.
മധുരമായി പാടി
ഒരുപാട് ഇഷ്ടമായി.. സിതാര ജീ 🙏🏻🙏🏻🌹
Lovely song. Singing also
പാട്ട് സൂപ്പർ 👍👍❤️
Excellent song and u sang it very beautifully
Really like you Chechi ... NIC song
A blessed singer. Melodious very touching when she sings. GOD gave her all blessings.
അതിമനോഹരം👌👌👌
Manoharam❤❤🙏🌹👍👌
Amazing voice wave touches the heart greatly !
Beautiful voice! Heart touching, feeling great.
Beautiful singing..
Soulful singing..
👍
മനോഹരം
എന്റെ അമ്മ പാടികേൾപ്പിച്ച പാട്ടുകൾ. സിത്തു എത്ര മനോഹരമായിട്ടാണ് പാടുന്നത്. 😍🌷💐🙏
I like your all movements and sound
Heart touching
പുതു മോഡി പകർന്നു പാടിയ സിതാര സഹോദരിക്ക് അഭിവാദനങ്ങൾ നേരുന്നു
beauty full
Super prenounsation. Buitiful creation.
എത്ര കേട്ടാലും മതിവരാത്ത സിതാരയുടെ മനോഹര ഗാനം
Very nice & super Sithara
Polichu chechi sooo super 😙😙😙😘😘😘❤❤❤❤❤💖💖
Amazing rendering extremely enjoyable Sitara a wonderful singer all the best
Awesome lady. Superb 😃😃😃😃
Ur songs r heart touching. I am a great fan of u.
NYC voice ...and NYC song
സ്റ്റേ ഹവും വസന്തവും സിതാരയുടെ ശബ്ദത്തിൽ എത്ര സുന്ദരം.
Beautiful rendering, best to hear without background music..
She has imbibed the feel of the song...Hats off to devarajan master and ONV sir ,the legends
Magicaly treated voice😘 sithara chechiiiiiii🌹🌹🌹
Soooooooooooper....nice.
GOD Bless u Sithu chechi....
Everything here is elegant and beautiful... the song, the voice, the ambience and Sithara herself...
Sithara chechi super
Love u
wow superrrrrrrrrrrrrrrrrrrrr
Such feel in her voice, wow.
Hi sithara..... Its really nostalgic voice urs.... Always....
Amazing singing.feel oru rekshemilla mam
Love you....great presentation...
പാട്ടും സിത്താര ചേച്ചിയും അടിപൊളി ♥️♥️
സിതാര.ചേച്ചി.കലക്കി.സൂപ്പർ
Can't stop loving you dear sithuttii
Very nice song.
Awesome performance
Awesome Lord bless you