ഈ പറഞ്ഞതൊക്കെ ചിക്കനും മീനിനും ഞെണ്ടിനും കൊഞ്ചി നും ഒക്കെയില്ലെ ? എന്നിട്ടും അതിനെ ആരും കഴിക്കാറില്ലെ ? കഴിക്കുന്ന ജീവികളെയല്ല മാറ്റേണ്ടത് ഇതിനെ വിമർശിക്കുന്ന മനസ്സാണ് മാറേണ്ടത് ...
Kishore chetta really love the way u explain the things. It feels as if I am standing near you and tasting the food. People like Lal chettan are real gems we have in our beautiful kerala
ലാലേട്ടൻ തുടക്കം മുതലെ ചിരിപ്പിക്കുവാണ്
അദ്ദേഹത്തിൻ്റെ നിൽപ്പും ഭാവവും നോട്ടവും സംസാരവും
കൗണ്ടർ അടിയും.
കിഷോർ ഏട്ടനും വിട്ടുകൊടുക്കുന്നില്ല.
😆😆👍🎉
രണ്ടു പേരും പോളിച്ചു അവസാനം കിഷോർ ഏട്ടന്റെ കഴിക്കുന്ന രീതിയും ആണ് നമ്മളെ കൊതിപ്പിക്കുന്നത്
നാവിൽ തൊടാതെ ഉപ്പ് നോക്കിയ ലാലേട്ടൻ പൊളിയാണ് ! ഇദ്ദേഹം പാചക ലോകത്തിലെ സൂപ്പർ സ്റ്റാർ ലാലേട്ടനാണ്
രണ്ട് കരളും കൂടി cooking കംഭീരം aakki.Adipoli onnum parayan illa 🥰
*ഷാപ്പിലെ കറികൾ.. അത് ഒരു വികാരമാണ്.!* 🤗❤️
th-cam.com/video/XtF9KwbeLYE/w-d-xo.html
എന്നും ❤❤❤
Athe♥👌🏻
Karikidilm.... kallu.... Kemicql
നല്ല നമസ്കാരം
ഒരുപാട് സ്നേഹം kishore ഏട്ടനോട്.കൊതിപ്പിച്ചു കൊല്ലാൻ ഇറങ്ങിയിട്ടുണ്ട്.taste cheyyunna tym kurachu koottikoode
ഇങ്ങേരുടെ ഓരോ റെസിപ്പിയിലും എന്തേലും വെറൈറ്റി ഉണ്ടായിരിക്കും 😋😋😋
ലാലേട്ടൻ..മരണ മാസ്സ് ആണ്..പൊളിച്ചു....🌷
മണത്തു നോക്കി ഉപ്പിന്റെ അളവ് കണ്ടുപിടിക്കുന്ന പുതിയ ഐയ്റ്റം ❤
അണ്ണാ കിടു 💞💞💞
പുതിയ അറിവ് അല്ല അത് പഴത് ആണ് പണ്ട് ഉള്ളവർക്ക് അങ്ങനെ അറിയാം
ഇത്രെയും പ്രതീക്ഷിച്ചില്ല... Poweree..!!😍😍😍😍😍😍
th-cam.com/video/XtF9KwbeLYE/w-d-xo.html
16:42 👍👍👍 കിഷോറേട്ടൻ 40 years experience എന്ന് കേട്ടപ്പോഴേ.....ഉറപ്പിച്ചതാണ്....ഇപ്പൊ പറഞ്ഞു😘😀😀😀👍👍👍❤️
ജാഡ ഇല്ലാത്ത ചേട്ടനെ ഒരുപാടിഷ്ടം 😍 ഒപ്പം കൊതിപ്പിച്ചു കളഞ്ഞല്ലോ...
ലാലേട്ടൻ main ആണ് 🥰🥰👏👏
കൊള്ളാം അടിപൊളി ... ഞാൻ വിചാരിച്ചു ടോമിൻ ജെ തച്ചങ്കരി ആയിരിക്കും എന്ന്
ലാലേട്ടനും ഒരുമിച്ച് ... ഒരു ഷോ കൂടി.... ചെയ്യുമോ.... നിങ്ങൾ രണ്ടാളും ചേർന്നപ്പോൾ... പരിപാടി ഗംഭീരമായി 🥰
th-cam.com/video/XtF9KwbeLYE/w-d-xo.html
Video full കാണാതെ കമന്റ് ബോക്സ് നോക്കിയ ഞാൻ
ഏ.....😳😳😳 ലാലേട്ടനോ..... 😂😂😂😂
@@anoop3809 njanum 😆😆😆
@@anoop3809 njanum
th-cam.com/video/wWBAGeUH4G8/w-d-xo.html
കിഷോർ ഭായി കിടിലം 👍🏻.. അടിപൊളി 👌🏻
th-cam.com/video/XtF9KwbeLYE/w-d-xo.html
തുടക്കത്തിൽ തന്നെ.. ലെ കിഷോറേട്ടൻ - "നിങ്ങൾ വിചാരിക്കും ഇവിടെ രണ്ടു പോത്തിൻ എന്താണ് കാര്യം" 🤣🤣
Congrats for 2 Lakh subscribers 😍😍
Podea onnu
🙄
കിഷോർ ഏട്ടാ പൊളിച്ചു ❤❤ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാ കേട്ടിരുന്നു പോവും 😍😍❤
First കണ്ടപ്പോ ആ പോത്തിന്റെ കരൾ അപ്പൊ തന്നെ എടുത്തോ എന്ന് തോന്നി..
Mr lal is a real chef 👏👏👏
Thumbnail കലക്കി👍🏻, തനിക്കും ഇ അവസ്ഥ ആണല്ലോന്നു മനസിലാക്കി നിൽക്കുന്ന പോത്ത്..
പാവം പോത്ത്... അതിനും ഹ്യദയവും ഉണ്ട് വേദനയും ഉണ്ട്...
Podi sanghi 💩
Aano arinjeee illa tto
Chickenum fish inum ith ok und
ഈ പറഞ്ഞതൊക്കെ ചിക്കനും മീനിനും ഞെണ്ടിനും കൊഞ്ചി നും ഒക്കെയില്ലെ ?
എന്നിട്ടും അതിനെ ആരും കഴിക്കാറില്ലെ ?
കഴിക്കുന്ന ജീവികളെയല്ല മാറ്റേണ്ടത് ഇതിനെ വിമർശിക്കുന്ന മനസ്സാണ് മാറേണ്ടത് ...
മുതലാളി കിടുക്കി 😋😋😋
ഹായ് കിഷോറേട്ട ഞാൻ അമ്മവീട്ടിൽ വന്നു ഫുഡ് കഴിച്ചു വളരെ നല്ല ഫുഡ് ആയിരുന്നു
🤤🤤🤤🤤🤤അമ്മോ കാണുമ്പോൾ തന്നെ 🤤🤤
ലാലേട്ടൻ ഒരു പാചകപണ്ഡിതൻ തന്നെ
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
ലാലേട്ടൻ പൊളിച്ചു, ലിവറും !!!!!
സൂപ്പർ ചേട്ടാ.. പൊളിച്ചു... കണ്ടപ്പോഴേ വായിൽ കപ്പലോടി 😋😋😋😋
Hiii kishorettaaaa...... Adipoliii onnum parayanilla. Liver enik eshtanu
Kishoretta.suppar.video.aayittudtta.orupadu.santhosham💝💝💝💝💝💝❣❣💯💯💯💯💯🙏🏻🙏🏻👍👍👍👍👍
പോത്തു വരടടിയതും ഇംഗ്ലിഷ് പഠിപിക്കലും. അടിപൊളി
video karal vanghan vittathinushesham kandu indakki kazhichu .. pwoli ayirunnu
Pothinte peru mattiyillenkil jhan case kodukkum😁😁😁lalettan powliyane kishorettaa
Kadug vnda aaayirn pwoli video
*നിങ്ങൾ രണ്ടു പേരുടെയും കോംബോ സൂപ്പർ... ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ഇതുപോലെ...*
ഏന്റെ മോനെ പൊളിച്ചു
എന്റെ മോനെ പൊളി, ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ആരൊക്കെ 🥰😍😍😍
കിഷോറേട്ടനും ലാലേട്ടനും കൂടി കൊതിപ്പിച്ചു കളഞ്ഞു 😋😋😋
ലാലേട്ടൻ വേറെ ലെവൽ 🤣
Enikk bhayankara ishtamaanu cook cheyyaan....❤❤
Ente kishoretta ingal ballathajjathi❤ .
ലാലേട്ടൻ പൊളിച്ചു കുറെ ചിരിച്ചു കിഷോരേട്ടൻ പിന്നെ പറയണ്ടല്ലോ, 👍👍👍👍😀😀😀😀😀
Best Combination Kishore and Lal
കിഷോർ അണ്ണാ നിങ്ങൾ കിടുവട്ടോ 🥳😍🤩💯 പൊളി video 💖🤩😍👍✨️😎
2പേരും പൊളിച്ചു
Beef ishtamallengilum chettande samsaram kelkkan video full kanda njan🥰
സൂപ്പർ അടിപൊളി ✨️
ഒരു പൊളി സാധനം 🔥🔥🔥🔥
Adipoli ayettunde 👌👌👌👌👌👌👌
Kollam
th-cam.com/video/XtF9KwbeLYE/w-d-xo.html
Video powli aa ketto
കറുമുറൽ ഫ്രൈ 👍
Kishorettaa oru divasam kannur, parassini kadavu shapil onnu varuvoo kaviyoor ennanu aa shappu irikkunnatu.. Plzzz🙏🙏🙏
ലാലേട്ടൻ പൊളി ആണ് 🤣
Wow….super
Liverinte paada polich kalyunath nallathan
ഉപ്പ് മണത്ത് കണ്ടു പിടിക്കുന്നത് സുപ്പർ ആയി
Lalettan poli👌👌🤗💖
ശരിക്കും കൊതിയായി...must try
Adipoliiiii👍👍👍👍
പൊളി സാധനം😘😘😘
ഇതുപോലെ ചിരിച്ച ഒരു വീഡിയോ ഇല്ല.
അടിപൊളി 🥰🥰
1:30.oru sukham😂
🥰💛👌👌👌👌പൊളിച്ചു കിഷോർ ഏട്ടാ...
പാവം അഭിലാഷ്, ഇത് വല്ലതും അറിയുന്നുണ്ടോ.
സംഗതി പൊളിച്ചു❤
Kishore etta. ...nigade vedioyik nthu vimarshanam and nirdhesham tharan....
Nigallude avatharanam polli alle. ..
😍😍😍😍😍😍
വിനാഗിരി ഉണ്ടാകുന്നത്. കള്ളിൽ നിന്നാണോ. പുതിയ അറിവ്. Thakyou
ലാലേട്ടാ 😍
കറി സൂപ്പറ് 👌👌വായിൽ കപ്പലോടി 😩
അടിപൊളി വീഡിയോ അച്ചായൻ കിടു
Chettan kurache kazhikkunnullu kazhikkunnath ichiri kudi kanikkanam chetta
പോത്തിന്റെ പേര് കേൾക്കുന്ന ഞാൻ 🥲
ഓരോ വിഡിയോസും അടിപൊളി ഒരുപാടു ഇഷ്ടം
ഞാൻ ഇതുപോലെ വെച്ചിട്ടുണ്ട് പറങ്കിയണ്ടി പാൽ ഇല്ലാതെ,സൂപ്പർ
പാചകക്കാരെ കൊണ്ട്തന്നെ പാചകം ചെയ്യിക്കാൻ കിഷോർ ബ്രോ ശ്രദ്ധിക്കണം. പാചകം അവർ തന്നെ ചെയ്യട്ടെ.
ഏട്ടാ super 🤗🤗😘🤗
ന്റെ കിഷോർ അണ്ണാ ❣️@kishore
Why washing , that red colour looks good
ലാൽ ചേട്ടൻ പോളി
കിഷോർ ചേട്ടാ നല്ല ഒരു രസമുള്ള വീഡിയോ ആയിരുന്നു നിങ്ങൾ രണ്ടു പേരും കൂടി ഇനിയും വീഡിയോ ചെയ്യണം
ലാലേട്ടൻ ന്നു കേട്ടപ്പോ മോഹൻലാലിനെ കാത്ത് നിന്ന ഞാൻ 😂😄😍
Me to 😢😢😢😢
Ayyo namale nattil vannetu onnu kannan pattilallo ettanne 😔❤️❤️❤️❤️❤️❤️❤️🥰🥰🥰👌🏻👌🏻👌🏻👌🏻👍🏻
ചിക്കൻ ലിവറിൽ ഇത് ചെയ്യാൻ കഴിയുമോ
Parippally 💪🏻💪🏻
കിഷോറേട്ടൻ എന്നും കൊതിപ്പിച്ച് കടന്നുകളയും 😋
ചേട്ടാ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰
കൊതിയായി
Super😊😊
നട്ടുച്ചക്ക് കൊതിപ്പിക്കാനായിട്ട് 😁🤤
Lalettan polichu.... ❤️❤️❤️❤️❤️❤️❤️
200k family akan 1k koodi mathram 🥰
Kidu
സൂപ്പർ
Adipoli 😍👌👌
ബീഫ് ലിവർ പൊളിച്ചു
Kishore chetta really love the way u explain the things. It feels as if I am standing near you and tasting the food. People like Lal chettan are real gems we have in our beautiful kerala
The other animals are not food.
Kiling ox n cow r against hindhu dharmam..... Ru what..
lal ettan chirikkudukka aanallo☺️
Pavam abilash pedichu 😊😊
Supper video 😘😘🥰🥰😍😍
ഇതെല്ലാം കേട്ട ലെ അഭിലാഷ് പോത്ത്