എൻ്റെ പൊന്നു അണ്ണാ വിശന്ന് തുടങ്ങിയതും വീഡിയോ വന്നതും ഒരേ സമയം കണ്ടു കഴിഞ്ഞപ്പോൾ🤤🤤 എനിക്കിപ്പോ വല്ലോം കഴിക്കണം എന്ന് തോന്നുന്നു but നടക്കില്ല ഞാനിപ്പോൾ 🚑🚑 ഡ്രൈവിങ്ങിൽ ആണ്,
Dear Kishore, Hearty Congratulations for being such a celebrity on TH-cam. You prove to the world that to suceed in lIfe is not about where you are born, who your parents are, which school you went to (Or didnt go to) - Its just about your intent to do the best job of yourself that you can become. No great set, no fancy make up and Custom Interior Kitchen with the whole razzle dazzle of modern ovens and grills and what have you. Of course - there in those shows is also this Celebrity Chef who graduated from that culinary school that you cannot even dream about attending! Congratulations on inspiring a whole generation of ordinary but aspiring chefs who will make their parents as proud as an soft ware engineers parents. Keep on doing the good job. Don't change. Nothing. Just be more and moore of yourself. Last but not the least - what makes this show such a popular show is because of the way you treat your employees and co hosts. That good energy you build up there will be felt far away by the customers on this channel - including me. Am I not a waiting customer? And you are not even the Taj! Your script writer or suggester or indeed your own on the spot dialogue ability may not have been good enough to direct that last Malayalam blockbuster. But look at the way you are accepted visually? Become a Bigger Inspiration to Keralites and people watching this that they needn't compare themselves with anyone. Because there is none better than you. The Only Question is - Do you believe it?
ലാലേട്ടനെ വച്ച് ഇത്രയും എപ്പിസോഡ് കിഷോർ ചേട്ടൻ ചെയ്തില്ലേ അത്രയും എപ്പിസോഡിൽ നിന്ന് കിട്ടുന്ന ക്യാഷ് അതിൻറെ പകുതി എങ്കിലും ലാലേട്ടന് കൊടുക്കണം.... കൊടുത്തിട്ട് അതൊന്നു യൂട്യൂബിൽ ചെയ്യുമോ താങ്കൾ ചെയ്യണം താങ്കളെ എല്ലാവർക്കും ഇഷ്ടമാണ്....
ഏതൊക്കെ ഫുഡ് വ്ലോഗ് കണ്ടാലും കിഷോർ ഏട്ടന്റെ ഫുഡ് ഫ്ലോഗ് കാണുന്ന സന്തൃപ്തി കിട്ടില്ലാ😋😋💕💕
അത് സത്യം
Chumma
Firosikkadeyum poliya
th-cam.com/video/psjfbMjPg8U/w-d-xo.html
ശരിക്കും... ഞങ്ങളും പോയിരുന്നു കിഷോർ ചേട്ടന്റെ കടയിൽ ബ്ലോഗ് ചെയ്യാൻ.. പക്ഷേ ചേട്ടന്റെ ഉള്ളവർക്ക് ഒന്ന് വേറെ തന്നെയാണ് ☺️
മിക്കവാറും ഞാൻ എൻ്റെ ഉമിനീരിൽ മുങ്ങി മരിക്കും🤤🤤🤤🤤🤤🤤🤤🤤🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
കിഷോർ ഒരു മര്യാദ ഇല്ലാത്ത സ൦സാര൦
പുഴ കരയിൽ കഞ്ഞി കുടിക്കുന്നതിന്റെ ടേസ്റ്റ് അത് വേറെയാ 👍👍👍👍👍
പാചകവും.... പാട്ടും.. എല്ലാം കൂടെ പൊളിച്ചു... 🌹🌹🌹
th-cam.com/video/psjfbMjPg8U/w-d-xo.html
500 akaan sahayikumo
ഇതൊക്കെ കാണുമ്പോൾ ആണ്, നമ്മൾക്കും ഉണ്ടാക്കി കഴിക്കാൻ തോന്നുന്നത് 😍👌👌👌
😍☺️☺️😘
ചേട്ടാ പഴങ്കഞ്ഞി സൂപ്പർ 🥰🥰🥰🥰🥰
ഉരു ളിയിലെ പഴങ്കഞ്ഞി വേറെ ലെവൽ 🥰🥰🥰🥰🥰🥰🥰🥰
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
th-cam.com/video/psjfbMjPg8U/w-d-xo.html
500 akaan sahayikumo
ഈ എപ്പിസോഡ് മുഴുവൻ കണ്ട് വായിൽ വെള്ളം വരാത്തവർ ഉണ്ടെങ്കിൽ അവരെ സമ്മതിക്കണം. 😇പൊളി സാധനം... പഴങ്കഞ്ഞി, പോത്ത് കൂര് 😋👌
കൂമ്പ്
*വിശന്നിരിക്കുമ്പോൾ തന്നെ ഈ വീഡിയോ ഇടണം... എന്റെ പൊന്നണ്ണാ 😋😋😋... ❤❤❤*
വീഡിയോ വളരെ നന്നായിട്ടുണ്ട് റോസ്റ്റ് പൊളിച്ചു
th-cam.com/video/psjfbMjPg8U/w-d-xo.html
500 akaan sahayikumo
ഇങ്ങേര് കൊതിപ്പിച്ചു കൊല്ലും. ഇവിടെ വിശാഖപട്ടണം നിന്നും ഇതൊക്കെ കാണുബോ, 😝😝😝ആംബ്ബോ, കിഷോരേട്ടാ സംഭവം അടിപൊളി 👌👌👌👌
പൊളിച്ചു കിഷോർ ഏട്ടാ 👍❤️♥️❣️🔥🔥😍😍😍😍😍
Kishor chhettante cooking preshakan aan njan shappile kariyum naavile ruchiyum show njan mudangade kanarundayirunu 😍😍😍😍
പഴകഞ്ഞിയുടെ രുചി എന്റെ പൊന്നെടാ കുവേ സൂപ്പർ
എന്നും കൊതിപ്പിക്കൽ ആണ് സാറെ 🔥🔥🔥🔥🔥
☺️☺️☺️
കിഷോറേട്ടാ എങ്ങനെ ഇത്രയും നാച്ചുറൽ ആയി സംസാരിക്കാൻ പറ്റുന്നു .. God Bless You 🙏
എല്ലാം വീഡിയോ ഒന്നിനൊന്നു മെച്ചം 🥰🥰🥰👍🏼👍🏼👍🏼
വായിൽ വെള്ളം വരും അവതരണം കിഷോരേട്ടൻ പൊളിയാ
Adipoli👍👌❤️
Kishoretaaa super👍🏻👍🏻👍🏻👍🏻👍🏻 ente vayil vellam vannu
Kishor chettan uppu nokkiyappol vayil ninnum vellam vannu❤❤❤👍👍👍🥰🥰🥰
എൻ്റെ പൊന്നു അണ്ണാ വിശന്ന് തുടങ്ങിയതും വീഡിയോ വന്നതും ഒരേ സമയം
കണ്ടു കഴിഞ്ഞപ്പോൾ🤤🤤 എനിക്കിപ്പോ വല്ലോം കഴിക്കണം എന്ന് തോന്നുന്നു
but നടക്കില്ല ഞാനിപ്പോൾ 🚑🚑 ഡ്രൈവിങ്ങിൽ ആണ്,
th-cam.com/video/psjfbMjPg8U/w-d-xo.html
500 akaan sahayikumo
😄😄
Ningala randalum ulla vlog kanan nalla rasam aanu
എനിക്കും ഇങ്ങനെ പഴകഞ്ഞി ഉണ്ടാക്കണം 😍☺️
Its looks delicious
Engeru kothippichu kollum, taste nokki nokki oru vazhi aayi
Lelettane pokki 🤔 oru cooking channel thudangiyalo😊😂❤️👏👏👏👏
Ningale kondu thottu.. Oru rekshayumilla 😅😅😁😁👌👌👌😋😋😋😋😋
പഴകഞ്ഞി അതൊരു വേറെ ലെവലാണന്റെകിഷോറേട്ടാ
പാട്ടു പൊളിച്ച് 👍 അതിന്റെ കൂടെ പാചകവും 👍
Ningal ala kothipichu kalayum katta
Vishapillengi ningade oru vdo kanda mathi 😋😋😋
കിഷോറേട്ട കൊതിപ്പിച്ചു കൊല്ലും നിങ്ങൾ 👍🤣🤣🤣👍👍👍👍👍അടിപൊളി ❤👍❤❤
Kishoretta kodi kootich kollum
Kalakiiii kishor bai
എൻ്റെ പൊന്നോ പഴങ്കഞ്ഞി 😋🤤
ലാലേട്ടൻ ആള് പൊളിയാണ്.
Iyyalu angu kothipichu kalayum 😋
Kishoretta Poli Superr👍👍👍👍👌👌
ഇന്നും ഞാൻ fast 👍🏻
Thammaykoole ningal pravasiyaya njan😋😋😋😋
അടിപൊളി❤️❤️❤️...
th-cam.com/video/psjfbMjPg8U/w-d-xo.html
500 akaan sahayikumo
പൊളിച്ചു 🥰🥰👌👌👌😋😋😋😋😋😋😋😋😋
Kothipichu kollummmmmm😜😜😜😜
സൂപ്പർ പഴകഞ്ഞി കൊതിപ്പേക്കല്ലേ
Pazham kanji🤤🤤🤤
ഒറ്റ പാട്ടിൽ ഫാൻ ആയതാ ❤
കിഷോരേട്ടാ ഒരു ഹായ് തരുമോ
Sooper💦ee place evida kishoretta👍
Pwoli mone
Super✌️✌️✌️ee pulli super
നല്ല മൂടാ രണ്ടും 🤣🤣🤣എന്തായാലും പൊളി വീഡിയോ 👏👏
Superb ahettaa.....
എൻ്റെ കിഷോറേട്ടാ.... കിടു....
Dear Kishore, Hearty Congratulations for being such a celebrity on TH-cam. You prove to the world that to suceed in lIfe is not about where you are born, who your parents are, which school you went to (Or didnt go to) - Its just about your intent to do the best job of yourself that you can become. No great set, no fancy make up and Custom Interior Kitchen with the whole razzle dazzle of modern ovens and grills and what have you. Of course - there in those shows is also this Celebrity Chef who graduated from that culinary school that you cannot even dream about attending!
Congratulations on inspiring a whole generation of ordinary but aspiring chefs who will make their parents as proud as an soft ware engineers parents.
Keep on doing the good job. Don't change. Nothing. Just be more and moore of yourself.
Last but not the least - what makes this show such a popular show is because of the way you treat your employees and co hosts. That good energy you build up there will be felt far away by the customers on this channel - including me. Am I not a waiting customer?
And you are not even the Taj!
Your script writer or suggester or indeed your own on the spot dialogue ability may not have been good enough to direct that last Malayalam blockbuster. But look at the way you are accepted visually?
Become a Bigger Inspiration to Keralites and people watching this that they needn't compare themselves with anyone.
Because there is none better than you.
The Only Question is - Do you believe it?
ഞങ്ങൾ എന്ത് തെറ്റ് ചെയ്തു മനുഷ്യ ഇങ്ങനെ കൊതിപ്പിക്കാൻ ☺️☺️☺️☺️
Enta mutheaaaaaa ningal oru maraka sambavam thanne😚😚
Nte ponno lastile aa pazhankanji kudi😋😋😋😋😋😋😋 vayil koodi kappalodi😋😋😋😋😋
എന്റെ പൊന്നോ കിടിലോൽ കിടിലം 💞💞💞💞ലാലേട്ടാ I LOVE YOU കിഷോറേട്ടാ മുത്തുമണി ഉമ്മ
Cooking oru art aanennu kishirettan veendum veendum theliyichukonde irikkunnu...ningal bhyangara oru entertainer aatto...foodine aswathikendath ngannnu ariyathavar ningale kandu padikkanam..eath ponnu thamburaanum onnu kothichpovum annnoooo🔥🥰...love from Anavoor kishoretta...❤️
നിങ്ങൾ കൊതിപ്പിച്ചു കൊല്ലും ♥️♥️😍😍
Good vlog combos dudes, greetings from bangalore India...
Bala chandra menontya same vocal analo
നിർത്തിയങ്ങു കൊതിപ്പിക്കുവാ അല്ലെ 💐💐❤❤🌹🌹
പണ്ട് തിലകൻ പറഞ്ഞ dailogue dailogue ആണ് ഇത്
ലാലേട്ടനെ വച്ച് ഇത്രയും എപ്പിസോഡ് കിഷോർ ചേട്ടൻ ചെയ്തില്ലേ അത്രയും എപ്പിസോഡിൽ നിന്ന് കിട്ടുന്ന ക്യാഷ് അതിൻറെ പകുതി എങ്കിലും ലാലേട്ടന് കൊടുക്കണം.... കൊടുത്തിട്ട് അതൊന്നു യൂട്യൂബിൽ ചെയ്യുമോ താങ്കൾ ചെയ്യണം താങ്കളെ എല്ലാവർക്കും ഇഷ്ടമാണ്....
എല്ലാം കൂടി പൊളിച്ചു കിഷോരേട്ടാ...... ❤❤❤❤❤
Idakkulla call polichannoooo. Verity🥰🥰🥰🥰
കഞ്ഞി 😋😋😋polichu super
Chettaaaaaaa nigal pravasikalaya nammle kothupichuuuuu kollumooooooo???????
Kishore Sir Marvellous
ammaveettil njangalum varum
കൊള്ളാം
എന്റെ പൊന്നേ പൊളിച്ചു ❤❤
ഞങ്ങൾ പാവം പ്രവാസികളെ ഇതുപോലെ കൊതിപ്പിക്കല്ലേ കിഷോരേട്ടാ 😋😋😋
Kishore bro adhigam kodhiopikkalle please please please..naavinn vellamoornitt vayyaaye
പൊളിച്ചു 👍
Family restaurant ano
കിടുവെ.....
Heart roastum kanjim thamil cherunila
Kishorettan lalettane ammaveetil kond vrum engne poyal ❤️
Nalla combination 😂
👌👌😋😋
KotheyThonnunu 👍🤗😋🙏
Delicious dishes
Tasty tips
Njangade swantham shapp
Lalettan channel thudangiyal polikkum
ലാലേട്ടൻ..കിഷോറേട്ടൻ ഇഷ്ടം...
Nadan rasam receipe kanikumo
Pazhamkanji😋
ലാലേട്ടന്റെ അടുത്ത് കുറെ പോയിന്റുകൾ ഉണ്ട്... 😄😄🤪ഏട്ടനെ കൂട്ടാതെ വീഡിയോ ചെയ്യല്ലേ കിഷോറേട്ടാ...
എല്ലാ ഭാവുകങ്ങളും.. 👍🏼👍🏼
Pinna ayyappan kanjiyum erisheriyum
കിഷോർ ചേട്ടാ ആ പാവത്തിന്റെ കുടുംബം നശിപ്പിക്കൊ 🤣🤣🤣പൊളിയാ ചേട്ടാ കിഷോർ ചേട്ടൻ 😘😘😘😘
Kollam paravoor haritha shapp aano
കിഷോർ ഏട്ടാ ഇവിടെ ഊണ് സമയം ആണ് മനുഷ്യനെ നിങ്ങൾ കൊതിപ്പിച്ചു കൊല്ലും അടിപൊളി
ഹാപ്പി ന്യൂ ഇയർ 💞💞💞💞
Bangalore batchelor life aarnnappo beef heart main curry aarnnu, low cost still irachi.... 😜
Lalettan uyir 🥰🥰
Super...😋😋😋....❤️
അടിപൊളി 🥰
നിങ്ങൾ രണ്ടുപേരും നല്ല കോമ്പിനേഷനാണ് 👌👌👌