ഞാൻ വയനാടുകാരിയാണ് . ഇത് കാണുമ്പോൾ എൻ്റെ നാടിനെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ആനിയമ്മ ഉണ്ടാക്കുന്ന ഓരോ റസിപ്പിയും തികച്ചും നാടൻ രീതിയിൽ ഉള്ളവയാണ് . ഞാൻ ചെറുപ്പം ആയിരിക്കുമ്പോൾ എൻ്റെ വല്യമ്മച്ചി ഉണ്ടാക്കി തരുന്ന ഒരു ഐറ്റം ആണ് കരൾ വരട്ടിയത്. അമ്മച്ചിമാർ തനി നാടൻ reethiyilaanallo ഉണ്ടാക്കുന്നത്. അങ്ങനെ തന്നെയാണ് ഈ റിസിപ്പിയും ആനിയമ്മ ഉണ്ടാക്കിയിരിക്കുന്നത്. ഒരുപാട് nostalgic moments orma vannu ithu കണ്ടപ്പോൾ. എല്ലാ വീഡിയോയും ഞാൻ കാണും. ഒരു മായവും ചേർക്കാത്ത അവതരണം. ലൗ you..Aani. ഇനിയും ഉയരങ്ങളിൽ എത്താൻ തമ്പുരാൻ സഹായിക്കട്ടെ.എന്നെപ്പോലെ nostalgic ആയവർ ഉണ്ടോ ഈ വീഡിയോ കണ്ടിട്ട്..
ആനി മോളെ മോടെ വീഡിയോ ആതിയായി ആണ് ഞാൻ കാണുന്നത്... കണ്ടപ്പോൾ തന്നെ വളരെ നല്ല ഇഷ്ട്ടം മായി ഞാനും ഇതുപോലെ തന്നെയാണ് ഉണ്ടാക്കി എടുക്കുന്നത് 👌👌😋👍നല്ലതുപോലെ വർത്തെടുത്തു വെള്ളിച്ചണ്ണ ഒഴിച്ച് എടുക്കും.. Thank u മോളെ 🙏 god bless u 🌹❤️
എന്റെ വീട്ടിൽ വെജ് നും നോൺ വെജ് നും ഫിഷ് നും എല്ലാത്തിനും കടുക് പൊട്ടിക്കും . Wife house ൽ അവർ വെജ്നും ചില fish നും മാത്രമെ കടുക് പൊട്ടിക്കു . അതു പോലെ തന്നെ അവർ കരൾ ഒന്നു ചെറുതായിട്ടു വേവിച്ച് അതിന്റെ പുറമെ ഒരു പാട ഉണ്ട് അതു remove ചെയ്യും എന്നിട്ടാണ് ചെറുതായിട്ടു നുറുക്കുന്നത് . ഓരോ സ്ഥലത്തും വ്യത്യസ്ത രീതികളാണ്
Annie ....so tasty alle? Looks nice. Idikkunnaa wooden evidunnnaan? Usually seen only small ones.this is good. Karal preparation kandappol njaan ende naad vare poyi vannu.
Hello leafy അവിടെ കരളും ചങ്കും പതപ്പും ഒക്കെ ഫ്രീ ആണ് അല്ലേ? ഇവിടെ അതിനു ഓരോന്നിനും ഒരുകിലോ ഇറച്ചി വില വീതം(400) കൊടുക്കണം ട്ടോ. വറ്റെന്ന് നിങ്ങളുടെ കോഴിക്കോട് വയനാട് പ്രദേശത്തെ പറയാറുള്ളൂ ട്ടോ . Nb പിന്നീട് beautician lady vanne ഇല്ലേ ആവോ മുഖം ആകെ മാരിപോയതുപോലെ
ഞാൻ വയനാടുകാരിയാണ് . ഇത് കാണുമ്പോൾ എൻ്റെ നാടിനെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ആനിയമ്മ ഉണ്ടാക്കുന്ന ഓരോ റസിപ്പിയും തികച്ചും നാടൻ രീതിയിൽ ഉള്ളവയാണ് . ഞാൻ ചെറുപ്പം ആയിരിക്കുമ്പോൾ എൻ്റെ വല്യമ്മച്ചി ഉണ്ടാക്കി തരുന്ന ഒരു ഐറ്റം ആണ് കരൾ വരട്ടിയത്. അമ്മച്ചിമാർ തനി നാടൻ reethiyilaanallo ഉണ്ടാക്കുന്നത്. അങ്ങനെ തന്നെയാണ് ഈ റിസിപ്പിയും ആനിയമ്മ ഉണ്ടാക്കിയിരിക്കുന്നത്. ഒരുപാട് nostalgic moments orma vannu ithu കണ്ടപ്പോൾ. എല്ലാ വീഡിയോയും ഞാൻ കാണും. ഒരു മായവും ചേർക്കാത്ത അവതരണം. ലൗ you..Aani. ഇനിയും ഉയരങ്ങളിൽ എത്താൻ തമ്പുരാൻ സഹായിക്കട്ടെ.എന്നെപ്പോലെ nostalgic ആയവർ ഉണ്ടോ ഈ വീഡിയോ കണ്ടിട്ട്..
പണ്ടത്തെ അമ്മച്ചിയെക്കാളും ഇപ്പോഴത്തെ അമ്മച്ചിയാണ് അടിപൊളി
വട്ടുംകരളും കറി ഒത്തിരി ഇഷ്ടായി. Very nice video
Thanks dear 🥰🥰🥰🥰
ആനി മോളെ മോടെ വീഡിയോ ആതിയായി ആണ് ഞാൻ കാണുന്നത്... കണ്ടപ്പോൾ തന്നെ വളരെ നല്ല ഇഷ്ട്ടം മായി ഞാനും ഇതുപോലെ തന്നെയാണ് ഉണ്ടാക്കി എടുക്കുന്നത് 👌👌😋👍നല്ലതുപോലെ വർത്തെടുത്തു വെള്ളിച്ചണ്ണ ഒഴിച്ച് എടുക്കും.. Thank u മോളെ 🙏 god bless u 🌹❤️
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
കരള് അടിപിടിക്കാതെ നോക്കുന്നതുപോലെ അത് ഇളക്കുന്ന ആളിന്റെ മസിൽ പിടിക്കാതെ നോക്കണം അടിപൊളി ഞാൻ ഒരു കരൾ കറി ഫാന ആണ് ❤️❤️❤️👍👍🌹🌹😘😘👌👌👌👌🙏🙏🥰😍
🥰🥰🥰🥰👍ഞാനും
@@LeafyKerala 😂😘
അരുൺ 👍ട്രിവാൻഡ്രം വാച്ചിങ് നൈസ്
Appan evide smal adikkuvano anakutty
Super☝️
Deaer 😊
Aniyammo super enikku valya ishtamanu pinne emtepole thanne samsaram njan idukkikariyanu
🥰🥰🥰🥰👍
ആനി കുട്ടി സൂപ്പർ
❤️❤️❤️
ഡയലോഗ് വെറുപ്പിച്ചാലും ചങ്കും കരളും സൂപ്പർ ☝🏿
Aniyammo kothipichu❤️❤️❤️
nammude fvr😄 edu poly tanny njnanmml ok ondakal beefinte brain porich jazhikan kidu teyste😃😃😃😋😋😋
🥰🥰🥰👍
എന്റെ വട്ടേ.....😃😃😃😃
... രാവിലെ തന്നെ മനുഷ്യന്റെ വായിൽ കപ്പലോടിക്കുന്ന പരുവത്തിൽ ആക്കിയപ്പോൾ, സന്തോഷം ആയിക്കാണുമെന്ന് കരുതുന്നു..😭😂😭
😅😜😄🙆
Bh78
😃😃😃
കരൾ വായിലിട്ട് സംസാരിക്കുമ്പോൾ ഒന്നും മനസ്സിലാകുന്നില്ല 😄❤️❤️കരളിന്ന് കുരുമുളക് സൂപ്പർ 👌
😅😜😄🙆
Nalla coke a athidyam kaaduka pottiganda
Adipoli Super God Bless you 👍👍🙏
എന്ത് ooomban god bless
Pork kittumo kodancheri
ഞാനിതൊന്നും കഴിക്കാറില്ല എന്നാലും ആനിയമ്മ ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ ഒരു രസമാണ്
🥰🥰🥰🥰
Sariya ketto.. Njanum ith kazhikkarilla.. Engilum Annie chechi undakkunnathu kanan othiri ishtama.. 😉😍😘😘
തലക്കറി വീഡിയോസ്👌👌👌👌
ചങ്കും കരളും കൊണ്ട് വന്നേക്കുവാ ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാൻ, എനിക്ക് വയ്യ 👍🏻👍🏻👍🏻👍🏻
😅😜😄🙆
സൂപ്പർ ആനികുട്ടി കൊതിയായിട്ട് വയ്യ ഞങ്ങൾ beef കഴിക്കാറില്ല ആട്ടിറച്ചിയുടെ കഴിക്കാറുണ്ട് ഇനി ഇതുപോലെ ഉണ്ടാക്കിയിട്ട് ടേസ്റ്റ് പറയാം ട്ടൊ
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Super Ani Chechi...😍❤️
എന്റെ വീട്ടിൽ വെജ് നും നോൺ വെജ് നും ഫിഷ് നും എല്ലാത്തിനും കടുക് പൊട്ടിക്കും . Wife house ൽ അവർ വെജ്നും ചില fish നും മാത്രമെ കടുക് പൊട്ടിക്കു . അതു പോലെ തന്നെ അവർ കരൾ ഒന്നു ചെറുതായിട്ടു വേവിച്ച് അതിന്റെ പുറമെ ഒരു പാട ഉണ്ട് അതു remove ചെയ്യും എന്നിട്ടാണ് ചെറുതായിട്ടു നുറുക്കുന്നത് . ഓരോ സ്ഥലത്തും വ്യത്യസ്ത രീതികളാണ്
Peace’s like African style. They need everything in bigger sizes.
എല്ലാത്തിനും കടുക് പൊട്ടിച്ചാൽ കൊള്ളില്ല
കൊതിയാവുന്നു 👍🙏🏻 കപ്പയും കുട്ടി kazhikkanum
🥰🥰🥰👍
Ntey fevrite. Aanu. Ethu😋😋😋😋😋
Aniyammmmo kothippikkallea😍😍😍😍😍😍😍
Appappane kondu pani edupikkukayano
എന്റെ പൊന്നോ നമിച്ചു. 👍👍👍❤️❤️❤️❤️
Expression super
Nalla mazhayathh ee saadhanam nalla Kappa vaychathinte koode adikkanam🤤
അടിപൊളി 👍❤️
Aniyammoo polichu 😋😋😋
Liver clean cheyumbam adinte mugalil oru skin und padapole ath polichukalayanam
👍👍👍
സവാളക്ക് പകരം ചെറിയുള്ളി ഇട്ടാൽ അടിപൊളി ആണ്...
🥰🥰🥰👍
Yes, cheriya ulliyaanu taste kooduthal.
എന്റെ ഫേവറേറ്റ് ഐറ്റം. അവസാന തീരുന്ന ദിവസം കറുത്തിരിക്കുന്നു തിന്നാൻ കൂടുതലിഷ്ടം
എനിക്കും പണ്ട് വാഴ ഇലയിൽ ചൂടോടെ വിളമ്പി തരും. അതിൻ്റെ ഒരു രുചി😭😭😭😭😭 കൊതി ആകുന്നു
😍
അടിപൊളി 👍❤️അതാണ് 🥰🥰🥰🥰👍
Kumquat ennum parayum
Nhan beef kayikatilla... Ennalum annnniiiyeee nee angu enne kodipichalooo.... Vaayil kappalodi nee adangu taste cheydapol😍
😅😜😄🙆
ആദ്യായിട്ട് ആണേ... നിങ്ങളെ കാണുന്നെ...
Adipoli Super 👍👍👍👍
Coconut milk,so tasty urlivercurry
സൂപ്പർ 😘😘❤👍👍👌👌
🥰🥰🥰🥰
എന്റെ പൊന്നോ സൂപ്പർ കറി 😂🤣
🥰🥰🥰
ആനി യാമ്മേ എന്നെയും കുട്ടുമോ യുട്യൂബിൽ എനിക്കും കുറച്ച് ടിപ്സ് അറിയാം.. അടിപൊളി ആക്കാം യുട്യൂബ്.. 🙏
Annie Where are you from? I am from Canada coming for vacation and I want to see your house?Can you tell me location please ?
കോട്ടയം ആണോ
വാചാലം കൂടിയാൽ എന്ത് പാചകം ശരിയായി സൂപ്പർ ☕🥄 സൂപ്പർ ♥️🤍💚👌👌👌👍
🥰🥰🥰
ഇത് പുഴുങ്ങി ഊറ്റി എടുത്തിട്ട് ശരിയാക്കണം
വട്ട് വ്യത്യസ്തമായ പേരാണ്.
കരളും തംബലവും…
കാസറഗോട്…😂
Super good recipe👌👌👌👌
Never a meat eater still Aniamma de cooking sammathychu.
Music
Lizyque
🥰🥰🥰🥰
Super Aani 💕💕💕💕
🥰🥰🥰🥰
സൂപ്പർ 👍👍🥰👌👌
🥰🥰🥰🥰
Aanimma enth vechaalum ath oru podik kooduthal alle kozhappalla
😅😜😄🙆
രാവിലെ തന്നെ കൊതിപ്പിക്കല്ലേ
Adi poliyeeeee👍👍👍👍👍👍😀😀😀😀😀
🥰🥰🥰
Kazhikkilla. But 👍🏻💯❤❤❤. Lov u Amiyammeee🌹🌹🌹
🥰🥰🥰🥰
പോത്ത് ആണല്ലേ
ഈ കുക്കിങ് ഒന്ന് കാണാൻ കുടുംബസമേതം എവിടെ വരണം
കോഴിക്കോട് അടിവാരം 👍❤️
Next video il meenukutty & mariya kutty kanikuo🥰
🥰🥰🥰👍
😍 thankuuuuu 😍
Aniyamme kadamutta achaar onnu kanikkamo
👍👍👍👍
Buffalo,s allitem store,run by annikutty
എന്റെ ചങ്കേ!....🙂🙂🙂🙂
ente ponno 😍🤦♂️🤦♂️🤦♂️
😅😜😄
ആനിയമ്മേ ഉറങ്ങാൻ പോകുന്ന നേരത്താണ് കൊതിപ്പിക്കുന്നത്.
😅😜🙆🏃♀️🏃♀️🏃♀️🏃♀️
Hi നമ്മൾ കണ്ടിരുന്നു sm സ്ട്രീറ്റ്റിൽ വച്ച് 🥰
ഓർമ ഉണ്ട് ഡിയർ ❤❤❤❤❤❤❤❤oasis complexil 👍👍👍
@@LeafyKerala ya... O..❤️❤️❤️❤️u sis
Taste kootunna aa last ingredients entha anni amme
😅😜😄
അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുമ്പ് കുറച്ച് നല്ല ജീരകവും ഏലക്കയും ഗ്രാമ്പൂ വും കൂടി പൊടിച്ച് ചേർക്കുക.
സൂപ്പർ 😛😛😛
🥰🥰🥰
ആന്നിയമ്മേ... പൈനാപ്പിൾ ഡ്രൈ ചെയ്യുന്ന വീഡിയോ ഇതുവരെ കാണിച്ചു തന്നിലല്ലോ... ഞാൻ കാത്തിരിക്കാണ്... വേഗാവട്ടെ
Nan ith kazhikarila but anichechi igane vdo ittal kanathe irikan pattuvo🥰
🥰🥰🥰
എന്റെ അനിയമ്മ കുറച്ചു തരുമോ. എന്നും വരും കൊതിപ്പിക്കാൻ. സുപ്പൂർ 👍🏻🌹🙏🏻
😅😜😄🙆
@@LeafyKerala ഞാൻ വരും അനിയമ്മ. ❤
Annie ....so tasty alle? Looks nice. Idikkunnaa wooden evidunnnaan? Usually seen only small ones.this is good. Karal preparation kandappol njaan ende naad vare poyi vannu.
നൊസ്റ്റാൾജിയ ❤️🥰👍
Allah yedthu yendhue 🌧️
Super 👍🤗😋😋
Super😅😅😅😅
അനിയമോ വേറെ ലെവൽ
ഞങ്ങളുടെ നാട്ടിൽ സാധാരണ വെജിറ്റബിൾ കറികളിൽ മാത്രമേ കടുക് പൊട്ടിക്കാറുള്ളൂ..ഓരോ നാട്ടിൽ ഓരോ രീതികൾ അല്ലേ.. അല്ലേ..?
അതെ 👍
എപ്പോഴും നീ സന്തോഷമായിരിക്കുക എന്റെ നാട്ടുകാരിയാണ്
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
😋😋😋😋😋😋😋😋😋😋😋
🥰🥰🥰🥰
Thank you sis🥰🥰🥰🥰🥰🥰
Ethra minute aanu cooking time
😅😜😄🙆 ടൈം എടുക്കും
അര മണിക്കൂർ slow cooking 👍
കുക്കറിൽ വേവിച്ചാൽ 3 4 വിസിൽ അടിച്ചാൽ മതി കരൾ കൂമ്പ് നല്ല വേവുള്ളതാണ്
@@susangeorge4 അതാകും ഞാൻ ഉണ്ടാക്കിയ liver hard ആയി തന്നെ ഇരുന്നത്.
@@deepumon.d3148 🤣🙋♀️
ചേച്ചിയുടെ പേര് എന്താണ്
ഞാനും എത്തിയേ...കൂമ്പൂം കരളും... എത്ര ടേസ്റ്റ് ആയിട്ട് ഈ ഐറ്റം ഞമ്മക്ക് പറ്റൂല..കോഴിന്റേയും എടുക്കൂല..എന്തായാലും സംഭവം പൊളി...👌
😅😜😄🙆
കരൾ വിറ്റാമിനുകളുടെ കലവറ യാണ്
Before cutting liver, remove the transparent layer over it.👍
അവസാന൦ ടെസ്റ്റ് കൂട്ടുന്ന പൊടി കൈ പറഞ്ഞിലല്ലോ ആനിയമമേ.? ☺
😅😜😄
Super anniyamma
Thanks dear 🥰🥰🥰🥰
അടിപൊളി 👌😋😋😋
സെക്കന്റ് ഞാൻ എത്തി
🥰🥰🥰🥰
Njan munpu ithokkay കഴിച്ചിരുന്നു ഇപ്പോൾ എല്ലാം തന്നെ വിഷമാണ് അതുകൊണ്ട് കരൾ പോtti ഒക്കെ ഒഴിവാക്കി
അങ്ങനെ നോക്കിയാൽ ഒന്നും തന്നെ തിന്നലുണ്ടാവില്ല 😅😜😄🙆
Yival shmashanan.. snu
🥰🥰🥰🥰
Aani amme kurach enikum eduth vekk
👍👍👍👍❤️
Haivery good
🥰🥰🥰
കുറെ ആയി. ആനി കുഞ്ഞേ കണ്ടിട്ട് നാട്ടിൽ ആയിരുന്നപ്പോൾ കാണുമായിരുന്നു. ദുബായ് വന്നപ്പോൾ കാണാൻ സമയം കിട്ടുന്നില്ല. പിന്നെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ
Eyalei Oru Sambavata
Good super
🥰🥰🥰
Idikkunna wooden sadhanam evidunnanu vangiyathu aniyamme pls reply🙏🙏🙏
എരിവ് ഇത്തിരി കൂടി പോയോ ചേച്ചി
😜😄😅
അടിപൊളി, തുള്ളിചാടിയത് ടേസ്റ്റേ കൊണ്ടാണോ എരിവ് കൊണ്ടാണോ 😄
ടേസ്റ്റ് 😅😜😄😄👍
Ethil. Anthanu. Pratheyakatha.. Che...
ഇതൊക്കെ കഴിച്ചാൽ കളസ്ട്രോൾ പിടിക്കില്ലേ
🙄🤔🤫🤫😄
Pediyanel thinnanda
😅😜😄
Hello leafy അവിടെ കരളും ചങ്കും പതപ്പും ഒക്കെ ഫ്രീ ആണ് അല്ലേ? ഇവിടെ അതിനു ഓരോന്നിനും ഒരുകിലോ ഇറച്ചി വില വീതം(400) കൊടുക്കണം ട്ടോ. വറ്റെന്ന് നിങ്ങളുടെ കോഴിക്കോട് വയനാട് പ്രദേശത്തെ പറയാറുള്ളൂ ട്ടോ .
Nb പിന്നീട് beautician lady vanne ഇല്ലേ ആവോ മുഖം ആകെ മാരിപോയതുപോലെ