Ep# 18 | ആന്ധ്രപ്രദേശിലെ ഉൾ ഗ്രാമങ്ങൾ ഇപ്പോഴും ഒരുപാട് വർഷം പിന്നിലാണ്.... Andhra Pradesh

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 347

  • @Hameedarakkalmuhammad
    @Hameedarakkalmuhammad หลายเดือนก่อน +17

    ഞാൻ കാണുന്ന യൂട്ടൂബ് ചാനലിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ സഫാരിയാണ്.
    . അനിൽ സാറിന്റെ വരവോടെ ഈ ചാനലും സഫാരിയോടൊപ്പം ഇഷ്ട്ടപെടുന്നു വിവിധ ഗ്രാമങ്ങളും വിവിധ സംസ്കാരങ്ങളും ചരിത്രങ്ങളും പുതിയ അറിവുകളാകുന്നു. അനിൽ സാറിന്റെ അവതരണം വളരെ മികച്ച അവതരണം ബി ബ്രോക്കും അനിൽ സാറിനും അഭിനന്ദനങ്ങൾ 👍❤️🌹🌹🌹

  • @sukumaranc6167
    @sukumaranc6167 หลายเดือนก่อน +28

    ജോൺസൺ മാസ്റ്ററുടെയും ഷിൻസണിൻ്റെയും കൂട്ടായ്മയിൽ ഈ എപ്പിസോഡ് ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നു. ആന്ധ്രയിലെ ഗ്രാമീണ ജീവിതം മനോഹരമാണ്. ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും നന്ദി. 👍✌️🙏👏💥🤣

  • @syamtvr
    @syamtvr หลายเดือนก่อน +5

    എത്രയെത്ര വ്യത്യസ്തങ്ങൾ നിറഞ്ഞതാണ് ഇന്ത്യ എന്ന മഹത്തായ രാജ്യം. ബ്രിട്ടീഷുകാർ പോയിട്ട് 78 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോളും പലയിടത്തും വികസനം ഒട്ടും എത്തിയിട്ടില്ല. വ്യത്യസ്തമായ കാഴ്ചകളിലൂടെ നിങ്ങളുടെ എല്ലാ സഞ്ചാരത്തിന് ആശംസകൾ...

  • @nassertp8757
    @nassertp8757 หลายเดือนก่อน +24

    ആഹാ..... ഒരു യൂടൂബറും പ്രേക്ഷകനിൽ എത്തിക്കാത്ത ഏറെ വ്യത്യസ്ഥ കാഴ്ചകൾ ......... മിഠായിയും ഇരട്ടക്കുട്ടികളും കിണറും. ഈ വീഡിയോ ക്ക് മാറ്റുകൂട്ടി..... ജോൺസൺ മാഷിൻ്റെ സാനിദ്ധ്യം തിളക്കം കൂട്ടി ........ ആരും ശ്രദ്ധിക്കാത്ത ആന്ധ്രയിലെ പുതിയ പുതിയ കാഴ്ചകൾ BBrow യുടെ Camara കണ്ണുകളിൽ ഒപ്പിയെടുത്ത് ഇനിയും വരിക.......ആശംസകൾ❤❤❤❤❤❤

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      ❤❤👍👍❤❤❤

  • @binu.bplusone3046
    @binu.bplusone3046 หลายเดือนก่อน +3

    Good job❤

  • @haneefamannaratharayil2250
    @haneefamannaratharayil2250 หลายเดือนก่อน +2

    കാജാ ഇത്ര വി.ഐ.പി . ആണെന്നറിഞ്ഞില്ല ! നാട്ടിലെ ബേക്കറികളിലൊക്കെ കിട്ടുന്ന കാജാ ഇതിന്റെ മുന്നിൽ ഒന്നുമല്ല! ഇരട്ടകളുടെ ഗ്രാമം അടിപൊളി ! രാജമുന്ദ്രി കാഴ്ചകൾക്ക് നന്ദി!

  • @sudhia4643
    @sudhia4643 หลายเดือนก่อน +10

    ജോൺസൺ. മാഷിനെയും. ഷിൻസനെയും വീണ്ടും. കണ്ടതിൽ. സന്തോഷം..... കാഴ്ചകൾ 👌മനോഹരം......... ഇനിയൊരാഗ്രഹം. കാടിനുമുകളിലൂടെയുള്ള. യാത്ര..... S. Ernakulam.

  • @royjoy6168
    @royjoy6168 หลายเดือนก่อน +1

    വ്യത്യസ്തമായ കാഴ്ചകൾ . മനോഹരമായ വീഡിയോ👍👍

  • @kuttanck9257
    @kuttanck9257 หลายเดือนก่อน +10

    Dear bros, എത്രയെത്ര എത്രയെത്ര അറിവുകളും വിശ്വാസങ്ങളും നിങ്ങൾ പങ്കുവെക്കുന്നു. ഒരുപാട് ഒരുപാട് ആശംസകൾ, പ്രാർത്ഥനകൾ...

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      Thank you❤❤❤

    • @Abdulgafoorelayoor
      @Abdulgafoorelayoor หลายเดือนก่อน

      നമ്മുടെ നാട്ടിലുമുണ്ട് ഇരട്ട കുട്ടികളുടെ ഒരു ഗ്രാമം താനൂരിനടുത്ത് കൊടിഞ്ഞി

  • @MathewsDanavumkal
    @MathewsDanavumkal หลายเดือนก่อน +3

    വീണ്ടും പുതിയ കാഴ്ചകളും പുതിയ അറിവുകളും, എല്ലാ ഗ്രാമങ്ങളും, സ്ഥലങ്ങളും ഇതുവരെ സുപരിചിതം അല്ലാത്തത്തുകൊണ്ട് വളരെ interesting ഉം ആണ്. പുതിയ എപ്പിസോഡ്കൾക്കു വേണ്ടി നോക്കിയിരിക്കുന്നു 👌👌👌

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      ❤❤👍👍❤❤

  • @pratheeshnair5327
    @pratheeshnair5327 หลายเดือนก่อน +1

    Anil sarinte english kalaratheyulla vivaranam manoharamayirikkunnu.

  • @nambeesanprakash3174
    @nambeesanprakash3174 หลายเดือนก่อน +7

    കാജാ സ്വീറ്റ് 👍🏻👍🏻ഓരോരോ വിശ്വാസം ആന്ധ്ര ഉൾനാടുകളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നറിയുമ്പോൾ കൗതുകം തന്നെ 🙏🏻🙏🏻👍🏻👍🏻

  • @saygood5443
    @saygood5443 หลายเดือนก่อน +10

    ഇന്ത്യ എന്ന് പറഞ്ഞാല്‍, വിവിധ തരം മതങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു കൂടാരമാണ് ...അത് എന്നും നിലനില്‍ക്കട്ടെ ...അതിനു എതിരെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണം ...

  • @shamnadkanoor9572
    @shamnadkanoor9572 หลายเดือนก่อน +1

    എന്തെല്ലാം കാഴ്ചകൾ നമ്മൾക്ക് ഒരിക്കലും പോയി കാണാൻ കഴിയാത്തവ,, നല്ല അറിവുകൾ ഇനിയും പുതുമയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു, അടിപൊളി 👍👍👍👍

  • @johnmathews6723
    @johnmathews6723 หลายเดือนก่อน +2

    നമ്മുടെ നാട്ടുമ്പുറത്തെ ചായക്കടകളിൽ മടക്ക്സാൻ എന്ന പേരിൽ കിട്ടുന്ന പലഹാരത്തിൻറെ ഒരു ചെറു രൂപം - കാജ.

  • @sujinkannan8408
    @sujinkannan8408 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോൾ ഒരു വി ചിത്രമായ കിണറും അത്ഭുതകരമായിട്ടുള്ള ഇരട്ടക്കുട്ടികളുടെ ഗ്രാമങ്ങളും പിന്നെ കാജ മിട്ടായി യും എല്ലാം പൊളിച്ചു ഇനിയും വ്യത്യസ്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @RSyamala-h7o
    @RSyamala-h7o หลายเดือนก่อน +4

    ജോൺസൺ മാസ്റ്ററുടെയും ഷിൻസണിൻ്റെയും കൂട്ടായ്മയിൽ ഈ എപ്പിസോഡ് ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നു. ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും നന്ദി. 👍ഒരുപാട് ഒരുപാട് ആശംസകൾ💜💜💜💞💞💞💞💞💞💞💞💞

  • @shafiroyal436
    @shafiroyal436 หลายเดือนก่อน +10

    കേരളത്തിലുമുണ്ട് ഇതുപോലെ ഒരുപാട് ഇരട്ടക്കുട്ടികൾ ഉള്ള ഒരു ഗ്രാമം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ കൊടിഞ്ഞി എന്ന സ്ഥലത്ത്

    • @zubairmv3607
      @zubairmv3607 หลายเดือนก่อน

      ഞാൻ തിരൂരങ്ങാടിക്കാരൻ ❤

    • @noushad7772
      @noushad7772 หลายเดือนก่อน

      മ്മളെ കൊടിഞ്ഞി 🔥🔥

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      ❤❤❤👍

    • @jafferkuttimanu2884
      @jafferkuttimanu2884 หลายเดือนก่อน

      Malappuram da. B bro super da

  • @SunilsHut
    @SunilsHut หลายเดือนก่อน +1

    ജോൺസൺ മാഷ് കാജാ.. കിണർ... 😛👍🏼❤

  • @av2433
    @av2433 หลายเดือนก่อน

    എത്രയെത്ര വ്യത്യസ്തങ്ങൾ നിറഞ്ഞതാണ് ഇന്ത്യ എന്ന മഹത്തായ രാജ്യം കാഴ്ചകൾ 👌മനോഹരം.......

  • @travelbyranjith6462
    @travelbyranjith6462 หลายเดือนก่อน +2

    വീഡിയോ അടിപൊളിയായിട്ടുണ്ട്. ഓരോ മേഖലയിലും വ്യത്യസ്ത അനുഭവങ്ങൾ.സുഖകരമായ ഒരു യാത്ര ആശംസിക്കുന്നു.

    • @b.bro.stories
      @b.bro.stories  หลายเดือนก่อน +1

      ❤❤👍👍👍

  • @nijokongapally4791
    @nijokongapally4791 หลายเดือนก่อน +2

    രാജ മുൻട്രി രാജ മേസ്തിരി ഈ പാട്ട് അർത്ഥം ഇപ്പോൾ പിടികിട്ടി 👌👍🥰

    • @sheenaabhi7238
      @sheenaabhi7238 หลายเดือนก่อน

      Aa song full place vachanallo. Ellam Andhrayile sthalaperanu

    • @b.bro.stories
      @b.bro.stories  หลายเดือนก่อน +1

      ❤❤

  • @dhanayapc3497
    @dhanayapc3497 หลายเดือนก่อน +1

    കാജ കോഴിക്കോട് ചില ഭാഗങ്ങളിൽ ഉണ്ട് ഇതേ പോലെയാണ് പാചകം ചെയ്യുന്നതും

  • @zubairmv3607
    @zubairmv3607 หลายเดือนก่อน +4

    ജോൺസൺ സാറിനെ സോഷ്യൽ മീഡിയ യിലൂടെ പരിചയം ❤ഇഷ്ടം

  • @danielvj9426
    @danielvj9426 หลายเดือนก่อน +3

    ഓരോ videos ഉം ഒന്നിനൊന്നു മെച്ചം. സുഖകാഴ്ചകൾ സമ്മാനിക്കുന്ന അനിൽസറിനും ബിബിൻ bro ക്കും നന്ദി.... ❤️💋

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      ❤❤❤👍👍👍❤❤

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr หลายเดือนก่อน +3

    അത്യാവശ്യം വൃത്തിയോടെ കാജാ കഴിക്കാം സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചില കാഴ്ചകൾ. കിണർ അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും കുറച്ച് പേർക്കെങ്കിലും വരുമാന മാർഗവുമാണല്ലോ സന്തോഷ കാഴ്ചകൾ സമ്മാനിച്ച ജോൺസൺ മാഷ്❤️🙏 അനിൽ സാർ❤️🙏 ബി.ബ്രോ❤️🙏

  • @kunhavaalambattil1329
    @kunhavaalambattil1329 หลายเดือนก่อน +3

    ബി ബ്രോ അനിൽ സാർ ഈ യാത്രയിൽ ഉൾഗ്രാമ കാഴ്ചകൾ ഒരുപാട് ഉൾപെടുത്തുക ok അടിപൊളി 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻👍🏻👍🏻✌🏻✌🏻🌹

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 หลายเดือนก่อน +4

    Kerala thile madakku or inos enna palaharam ethinte cheriya oru pathippalle.Kaja..❤❤❤

  • @kalathilmuralidharanunni4428
    @kalathilmuralidharanunni4428 หลายเดือนก่อน +2

    ഗംഭീരമായിരിക്കുന്നു
    അഭിനനന്നങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RajeshMonu-v7t
    @RajeshMonu-v7t หลายเดือนก่อน +2

    കേരളത്തിൽ ഇരട്ട സംഗമം ഉള്ള ഗ്രാമം ഉണ്ട് മലപ്പുറം ജില്ലയിൽ ചെമ്മാട് കൊടിഞ്ഞി എന്ന ഗ്രാമം ഉണ്ട് ഈ ഗ്രാമം അതി മനോഹരം ആണ്

  • @vijaya959
    @vijaya959 หลายเดือนก่อน +4

    കാജാ അടിപൊളി ❤️

  • @Ansaakka
    @Ansaakka หลายเดือนก่อน +2

    മനോഹരമായ കാഴ്ചകൾ 🎉

  • @shajijoseph7425
    @shajijoseph7425 หลายเดือนก่อน +4

    Andhra kazhacha kal super.Thanks Anil sir Johnson mash&B bro.🎉🎉🎉

    • @b.bro.stories
      @b.bro.stories  หลายเดือนก่อน +1

      ❤❤❤👍👍👍

  • @raafigain555
    @raafigain555 หลายเดือนก่อน +2

    Woow കാജ ഇത്ര ഹെൽത്തി ആണല്ലേ ❤️❤️😅

  • @akkulolu
    @akkulolu หลายเดือนก่อน +3

    നല്ല സുന്ദരമായ ഗ്രാമം 🙏🏻🙏🏻

  • @ammusvlogs5160
    @ammusvlogs5160 หลายเดือนก่อน +4

    World famous sweet ആണ് കാജ (കാക്കിനാടാ കാജ)❤ thanq bro.. Continue your journey 🥰

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      Thank you ❤❤❤

  • @bijujohn4515
    @bijujohn4515 หลายเดือนก่อน +2

    Super vedeo big salute god bless you good luck full support thanks bros

  • @geepynayar4197
    @geepynayar4197 หลายเดือนก่อน +3

    GREAT .It is a different vlog. Showing the village
    life so candidly.kudos to
    BBros.

  • @royJoseph-lx6uq
    @royJoseph-lx6uq หลายเดือนก่อน +6

    ചോക്ലേറ്റ് കൊടുത്തപ്പോൾ അനിൽ സാറിന് നാണം ❤️

  • @RineeshkkKk-j9m
    @RineeshkkKk-j9m หลายเดือนก่อน +2

    ഇതിലേതാണ് അത്യാധുനിക യന്ത്രങ്ങൾ എല്ലാം സാധാരണ തന്നെ ഇതിലും മികച്ച ബേക്കറി മെഷീൻ ഉപയോഗിക്കുന്ന ബേക്കറികൾ നമ്മുടെ നാട്ടിലുണ്ട്

  • @salamchelembra
    @salamchelembra หลายเดือนก่อน +5

    നാട്ടിലെ മടക്കിൻ്റെ ഒരു ചെറുരൂപം കാജ😊😊

  • @JunaiseJunu-o9o
    @JunaiseJunu-o9o หลายเดือนก่อน +6

    ഞാനും ഇരട്ടയാണ് എന്റെ ഫാമിലിയിൽ 5 ഇരട്ടകളുണ്ട് മലപ്പുറം തിരൂർ ❤

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      ❤❤❤👍👍👍

  • @subhadratp157
    @subhadratp157 หลายเดือนก่อน +2

    Valare nalla video 😊

  • @gangachurathil1673
    @gangachurathil1673 หลายเดือนก่อน +1

    ആഹാ... കാജ!!! നല്ലൊരു സ്വീറ്റ് ആണ്. Suruchi yil mechanised ആയി നല്ല neat ആയി ഉണ്ടാകുന്നത് കണ്ടിട്ട് സന്തോഷം. B-bro stories ബീഹാറിൽ നളന്ദ ക്ക് അടുത്ത് Rajgir എന്ന് സ്ഥലത്ത് വിസിറ്റ് ചെയ്യുന്നുണ്ടെങ്കിൽ അവിടെയും ഈ സ്വീറ്റ് ഫേമസ് ആണ്....കഴിച്ച് നോക്കൂ..
    കിണറ്റിലെ വെള്ളം, ഇരട്ട കുട്ടികളുടെ ഗ്രാമം കൗതുകം തോന്നി...ഒരു റിസർച്ച് ചെയ്യേണ്ട topic തന്നെ.
    ഇന്ത്യ insight chapter 1 ലോടെ കൗതുക കാഴ്ചകൾ തുടരട്ടെ. എല്ലാ വിധ ആശംസകൾ 🎉🎉❤❤

  • @anishkumali9366
    @anishkumali9366 หลายเดือนก่อน +4

    നല്ല അവതരണം 💞

  • @jobputhen1660
    @jobputhen1660 หลายเดือนก่อน +3

    B bro Anil Sir Johnson Sir Super... wait for another video from Rajahmundry... memory's back to kadiam. gagurupadu g.v.k .

  • @ranjithmenon8625
    @ranjithmenon8625 หลายเดือนก่อน +3

    ❤മീൻ vizhungal ചികിത്സ യും ആന്ധ്രയിലുണ്ട് ❤❤

  • @akj10000
    @akj10000 หลายเดือนก่อน +3

    Informative content congrats BBro and Anil sir🎉

  • @abdulraziq5462
    @abdulraziq5462 หลายเดือนก่อน +1

    ഇത് (കാജ) സ്ഥിരമായി കഴിക്കുന്നവർക്ക് ഷുഗർ കളസ്ട്രോൾ ആജീവനാന്തം സൗജന്യമായി ലഭിക്കുന്നതാണ് 😢

  • @jayamenon1279
    @jayamenon1279 หลายเดือนก่อน

    Adipoly Video 👌👌KAJA Making Kollam Nannayittund 👌👌

  • @TravelBro
    @TravelBro หลายเดือนก่อน +3

    ഇതുപോലെ ഒരു പലഹാരം നമ്മുടെ നാട്ടിലും കണ്ടിട്ട് ഉണ്ട്

  • @kavyapoovathingal3305
    @kavyapoovathingal3305 หลายเดือนก่อน +2

    Beautiful video thankyou so much b bro God bless you all 🙏❤

  • @dinesanpr4128
    @dinesanpr4128 หลายเดือนก่อน +2

    Well done fully attractive and informative video

  • @marysusai407
    @marysusai407 หลายเดือนก่อน +2

    Super enjoy your trip safe journey 👍

  • @SanthaKumari-qz7fx
    @SanthaKumari-qz7fx หลายเดือนก่อน

    Camera work kidu❤

  • @akash-ss5oy
    @akash-ss5oy หลายเดือนก่อน +2

    Rajamundari rose milk❤❤❤

  • @mukheshnalli7
    @mukheshnalli7 หลายเดือนก่อน +2

    This is my grandmother's village(Doddigunta)

  • @akkulolu
    @akkulolu หลายเดือนก่อน +1

    Very nice. Kaja making is super 👌🏻👌🏻🙏🏻🙏🏻

  • @okm912
    @okm912 หลายเดือนก่อน +8

    ആയിരത്തിൽ കൂടുതൽ ഇരട്ടകളുള്ള ഒരുഗ്രാമമുണ്ട് കേരളത്തിൽ മലപ്പുറം ജില്ലയിൽ
    കൊടിഞ്ഞി എന്ന ഗ്രാമത്തിൽ

  • @gayathrim8954
    @gayathrim8954 หลายเดือนก่อน

    അഭിനന്ദനങ്ങൾ bro

  • @SeeyonSanchariDrCherian
    @SeeyonSanchariDrCherian หลายเดือนก่อน

    Excellent 🎉❤
    Hats off ❤to

  • @gressomathew3996
    @gressomathew3996 หลายเดือนก่อน

    Khaja sweets❤️

  • @mhammadalithazhemadathil9944
    @mhammadalithazhemadathil9944 หลายเดือนก่อน

    നല്ലഅവതരണം❤

  • @saleeshsunny2951
    @saleeshsunny2951 หลายเดือนก่อน

    India insight 🥰👍

  • @denifrancis2105
    @denifrancis2105 หลายเดือนก่อน

    അടിപൊളി 😍🌸🌸

  • @younastk7862
    @younastk7862 หลายเดือนก่อน +2

    അടി പൊളി. ബ്രോ

  • @basheerbm8326
    @basheerbm8326 หลายเดือนก่อน +7

    നമ്മുടെ നാട്ടിൽ ഇതിനു മടക്ക് എന്ന് പറയും ..😂

  • @aravamuralikrishna8412
    @aravamuralikrishna8412 หลายเดือนก่อน +2

    Very Nice Johnson Brother

  • @VinodVinod-bt5hk
    @VinodVinod-bt5hk หลายเดือนก่อน

    അന്ന് കണ്ട ഓർമ്മയുണ്ട്

  • @AjiG-e5f
    @AjiG-e5f หลายเดือนก่อน +2

    സൂപ്പർ 👍🏼❤️

  • @subhadratp157
    @subhadratp157 หลายเดือนก่อน +2

    Maathrubhasha marakkatha Mashinu namaskkaram 😊

  • @mathangikalarikkal9933
    @mathangikalarikkal9933 หลายเดือนก่อน

    Valare nalloru videtto

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      ❤❤❤👍👍👍

  • @hamzakoya2472
    @hamzakoya2472 หลายเดือนก่อน

    കേരളത്തിലും ഇരട്ട കുട്ടികൾ കൂടുതലുള്ള ഗ്രാമമുണ്ട്. മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്തു കൊടിഞ്ഞി എന്ന സ്ഥലം

  • @sandy____697
    @sandy____697 หลายเดือนก่อน

    Good 👍❤

  • @bijuveluthamana2604
    @bijuveluthamana2604 หลายเดือนก่อน

    Very good, you are recording socio-economic development of these villages...

  • @radamaniamma749
    @radamaniamma749 หลายเดือนก่อน

    ഈ പലഹാരം ഞാൻ കൽക്കട്ടാ യിലെ ഒരു കടയിൽ നിന്നു കഴിച്ചിട്ടുണ്ടല്ലോ

  • @royJoseph-lx6uq
    @royJoseph-lx6uq หลายเดือนก่อน +1

    തുടരട്ടെ യാത്രകൾ

  • @royJoseph-lx6uq
    @royJoseph-lx6uq หลายเดือนก่อน +1

    ട്രെയിൻറെ കാഴ്ച്ച 👍🏻

  • @MaryJose-r2y
    @MaryJose-r2y หลายเดือนก่อน +1

    Beautiful video ❤❤

  • @Prabha-u8e
    @Prabha-u8e หลายเดือนก่อน

    Eniku ninjalude video ellam othiri ishtam annu

    • @b.bro.stories
      @b.bro.stories  หลายเดือนก่อน

      ❤❤❤❤❤👍👍👍

  • @Mskouterspace
    @Mskouterspace หลายเดือนก่อน +4

    മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി കൊടിഞ്ഞിക്കും ഇത് പോലെ ഒരു പ്രത്യേകത ഉണ്ട്
    “ഇരട്ട കുട്ടികളുടെ നാട് “

    • @b.bro.stories
      @b.bro.stories  หลายเดือนก่อน +1

      ❤❤

    • @Mskouterspace
      @Mskouterspace หลายเดือนก่อน +1

      @ ഞാനും കല്യാണം കഴിച്ചത് കൊടിഞ്ഞിയിൽ നിന്നാണ് എനിക്കും ഇരട്ട കുട്ടികൾ ആണ്

    • @b.bro.stories
      @b.bro.stories  หลายเดือนก่อน +1

      ❤❤

    • @Mskouterspace
      @Mskouterspace หลายเดือนก่อน +1

      @@b.bro.stories 👍

    • @suchithraraghavan5335
      @suchithraraghavan5335 หลายเดือนก่อน

      bığ jokey That too malapuram

  • @SunilKumar-io2nb
    @SunilKumar-io2nb หลายเดือนก่อน +1

    നല്ല വിവരണം

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki หลายเดือนก่อน +1

    👌🏻👌🏻👌🏻. Kajaa processing inginanalle athu kazhikumpol innum doubt aayirunnu ithengina aakunennu.

  • @mohanpt7110
    @mohanpt7110 หลายเดือนก่อน

    രണ്ട് പേർക്കും ശുഭ യാത്ര നേരുന്നു

  • @vijayakumarp8332
    @vijayakumarp8332 หลายเดือนก่อน

    ബ്രോസ്..., നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ ഒരു കൂട്ടായ്മ രൂപീകരിച്ചതായി മുൻപ് കണ്ടതോർക്കുന്നു. അതിന്റെ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു. ഗ്രാമമാകാഴ്ചകൾ ഇഷ്ടപ്പെടുന്ന ഞാൻ ഒരു വിമുക്ത ഭടനാണ്. എനിക്ക് അതിന്റെ ഭാഗമാകാൻ താല്പര്യമുണ്ട്.നമ്പർ പ്രതീരക്ഷിച്ചുകൊണ്ട്..!🥰🙏

  • @Ramlath-g8c
    @Ramlath-g8c หลายเดือนก่อน

    👍

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg หลายเดือนก่อน +1

    Super 💯😊

  • @kunhimohamed228
    @kunhimohamed228 หลายเดือนก่อน

    നമ്മുടെ നാട്ടിലെ മടക്ക് (അല്പം പരിഷകരിച്ചത്)

  • @harilalreghunathan4873
    @harilalreghunathan4873 หลายเดือนก่อน +1

    🙏kalakki 👍

  • @searchingourself3682
    @searchingourself3682 หลายเดือนก่อน

    Rajamandri rose milk famous ആണ്

  • @ismailch8277
    @ismailch8277 หลายเดือนก่อน +1

    super👍👍👌👌

  • @paulkurian9521
    @paulkurian9521 หลายเดือนก่อน

    Super vedeo 🎉

  • @focuzmedia7279
    @focuzmedia7279 หลายเดือนก่อน

    ❤❤❤

  • @mohammedrashid5229
    @mohammedrashid5229 หลายเดือนก่อน

    Kaaja malabaarile pazaya oru snacks aayirunnu but idhineka valudhum yellow colourumayirunnu

  • @johncb2756
    @johncb2756 หลายเดือนก่อน

    Vvvv nice ❤️❤️❤️❤️🙏

  • @Sakeenathattayilperimbalam-b9g
    @Sakeenathattayilperimbalam-b9g หลายเดือนก่อน +1

    വളരെ നന്നി😊

  • @Mallutripscooks
    @Mallutripscooks หลายเดือนก่อน +1

    *Khaja kazhichittullavar* 👍

  • @prasanthkk9513
    @prasanthkk9513 7 ชั่วโมงที่ผ่านมา

  • @geethanair8777
    @geethanair8777 หลายเดือนก่อน

    ❤❤❤❤❤.......next trip Vijayawada, Amaravathi lekyu veru

  • @dhinehan1239
    @dhinehan1239 หลายเดือนก่อน +1

    🙏🙏B, bro And Anil Sir 🙏🙏🙏