രണ്ടുമൂന്ന് ദിവസം ഞങ്ങൾ വീഡിയോ അപ്ലോഡ് ചെയ്യാൻ പറ്റുന്ന സാഹചര്യത്തിൽ ആയിരുന്നില്ല. അതാണ് വൈകിയത്. വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്ത് അഭിപ്രായം കമന്റ് ചെയ്യണേ❤️
അത് ഞങ്ങൾക്ക് പുത്തരിയല്ല ഇത് സാധാരണ ഉള്ളതല്ലേ ഒരു മുങ്ങൽ പിന്നെ പൊങ്ങൽ നാലുദിവസം കഴിഞ്ഞ് സാധാരണയാണ് ഈ ഒറ്റ കാരണത്താലാണ് നിങ്ങളുടെ ചാനലിൽ ആള് കുറഞ്ഞു പോകുന്നത് അല്ലാതെ നിങ്ങളുടെ വീഡിയോ മോശമായത് കൊണ്ടല്ല
കണ്ണിനു കുളിർമയും മനസ്സിന് സംതൃപ്തിയും നൽകുന്ന വീഡിയോ..കുറച്ചു നേരത്തേക്കെങ്കിലും നമ്മുടെ ദുഖങ്ങൾ മറന്നു സന്തോഷിക്കാൻ നിങ്ങളുടെ വീഡിയോക്കു സാധിക്കുന്നു.. ഇനിയും ഇത്തരം വീഡിയോക്കായി കാത്തിരിക്കുന്നു സ്നേഹം മാത്രം..❤❤
ആ ധാന്യം പൊടിക്കുന്ന തിരി കല്ല് എന്റെ ചെറുപ്പകാലത്ത് ഉപയോഗിച്ചത് ഇപ്പോഴും ഇവിടെ കാഴ്ചവസ്തുവായി ഇരിപ്പുണ്ട് ഇലക്ട്രിക്ക് ഉപകരണം വന്നേ പിന്നെ ഇതിനെ ഉപയോഗിച്ചിട്ടില്ല😀🔥🔥🔥
ലോകത് ഏറ്റവും വിലകൂടിയ ബസ്മതി റൈസ് ഉള്ളത് ഹിമാലയൻ തായ്വരയിലെ പാടികളിലാണ് , ഒരു പ്രാവശ്യം ഉത്തരാഖണ്ഡ് പോയപ്പോൾ അവിടെ വെച്ചു കിലോ 1000രൂപയിൽ കൂടുതൽ വിലയുള്ള ഡെറാഡൂൺ ബസ്മതികൊണ്ടുല്ല വെജ് പുലാവോ കഴിച്ചിരുന്നു ,
ഇതാണ് ഗ്രാമഭംഗി എന്ത് രസമാണ് ആ ഭാഗം കുട്ടികൾ നിങ്ങളെ എങ്ങനെ സന്തോഷിപ്പിക്കാം എന്നുള്ള മത്സരം ആയിരുന്നു 🥰 ആ കാലാ ബസ്മതി വയനാട്ടിൽ ഒരു കർഷന്റെ കൈയ്യിൽ ഉണ്ട് ഏതാണ്ട് 100 ൽ പരം വിത്ത് ഇനങ്ങൾ അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ട് രാഷ്ട്രപതിയുടെ അവാർഡ് മേടിച്ച കർഷകൻ പേര് മറന്നുപോയി 🤔😂
രണ്ടുമൂന്ന് ദിവസം ഞങ്ങൾ വീഡിയോ അപ്ലോഡ് ചെയ്യാൻ പറ്റുന്ന സാഹചര്യത്തിൽ ആയിരുന്നില്ല. അതാണ് വൈകിയത്. വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്ത് അഭിപ്രായം കമന്റ് ചെയ്യണേ❤️
സുധിയെ കൂടെ കണ്ടപ്പോൾ Bbro യെ ഓർമ വന്നു. വളരെ നല്ല വീഡിയോകൾ.❤
♥️🙋♥️
അത് ഞങ്ങൾക്ക് പുത്തരിയല്ല ഇത് സാധാരണ ഉള്ളതല്ലേ ഒരു മുങ്ങൽ പിന്നെ പൊങ്ങൽ നാലുദിവസം കഴിഞ്ഞ് സാധാരണയാണ് ഈ ഒറ്റ കാരണത്താലാണ് നിങ്ങളുടെ ചാനലിൽ ആള് കുറഞ്ഞു പോകുന്നത് അല്ലാതെ നിങ്ങളുടെ വീഡിയോ മോശമായത് കൊണ്ടല്ല
B bro ഇപ്പൊ എവിടെ ഉള്ളത് ഏത് state ൽ ആണ്
സൂപ്പർ വീഡിയോ ആയിരുന്നു. ഒരു പാട് സന്തോഷം തോന്നി സുധിയും അഷറഫും കൂടിയുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട്. വീഡിയോ വേഗം ഇടണേ.❤❤❤❤
നിങ്ങൾക്ക് വില്ലേജിൽ കൂടെ നടക്കാൻ ഇഷ്ട്ടമാണേൽ അത് കാണാൻ ഞങ്ങൾക്ക് അതിലേറെ ഇഷ്ടം💕💕💕💕
കണ്ണിനു കുളിർമയും മനസ്സിന് സംതൃപ്തിയും നൽകുന്ന വീഡിയോ..കുറച്ചു നേരത്തേക്കെങ്കിലും നമ്മുടെ ദുഖങ്ങൾ മറന്നു സന്തോഷിക്കാൻ നിങ്ങളുടെ വീഡിയോക്കു സാധിക്കുന്നു.. ഇനിയും ഇത്തരം വീഡിയോക്കായി കാത്തിരിക്കുന്നു സ്നേഹം മാത്രം..❤❤
❤️
അശ്രഫ് സുധി എത്ര മനോഹരം ഗ്രാമം അടിപൊളി 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Hi സുധി... ഒറ്റക്ക് പോയ പലസ്ഥലങ്ങൾ.. വീഡിയോ കണ്ടിരുന്നു.. അഷ്റഫ്... എല്ലാ പോലെയും 👍🏼👌🏼❤
മലമുകളിലെ ഗ്രാമങ്ങൾ അതി സുന്ദരം...❤❤❤❤❤ രണ്ടു പേർക്കും... ആശംസകൾ ❤❤❤❤❤
ആ ധാന്യം പൊടിക്കുന്ന തിരി കല്ല് എന്റെ ചെറുപ്പകാലത്ത് ഉപയോഗിച്ചത് ഇപ്പോഴും ഇവിടെ കാഴ്ചവസ്തുവായി ഇരിപ്പുണ്ട് ഇലക്ട്രിക്ക് ഉപകരണം വന്നേ പിന്നെ ഇതിനെ ഉപയോഗിച്ചിട്ടില്ല😀🔥🔥🔥
വെറുപ്പിക്കൽ ഇല്ല... സ്നേഹം സന്തോഷം...വെരി ഗുഡ് ♥️
Super-സ്നേഹമുള്ള മനുഷ്യർ. മക്കളും പൊളി
Sujith Bhakthanta vidio kand boradichu vannathayirunnu..super..super..super
അത് പൊളിച്ചു😍ഗുഡ് മോർണിംഗ് 😍Hai, 👍മൊത്തത്തിൽ അടിപൊളി 👍
Sudiyude samsaram kollam nalla rasamundi keetirikkan
Waiting for the next video . Please upload as soon as possible ❤
ഒത്തിരി ഒത്തിരി ഇഷ്ടം ഗ്രാമകാഴ്ചകൾ, കുട്ടികളുടെ സ്നേഹം , Oh it's a wonderful land. Sudhi & Ashraf ❤❤❤ മാത്രം, Kozhikode.
ആ സുധിയോട് ഡെയിലി വീഡിയോ ഇടാൻ പറയണേ, both are nice ❤❤
Kureyadhikamayi randuperyum kandittu. Innathe gramakkazhchakal, kuttikal ellam ningalkkoppam nadannu kandu. Manoharam❤❤❤❤❤
Adipoli 👍🏻👌🏻സന്തോഷം❤❤❤
A kattu Kozhi with ashref bro
അണ്ണൻറെ വീഡിയോ പോളി....
ഒരുപാട് ഇഷ്ടപ്പെട്ടു നല്ല വീഡിയോ കാഴ്ചകൾ
👌🏻kidilam anubhavathinayi kaathirikunnu. Ningalde naatil illatha veraity chedikalde seeds okke colect cheytho new veetil garden set aakumpol use cheyyalo
Ashraf Excel all your video's looks like a thriller movie's ❤
ലോകത് ഏറ്റവും വിലകൂടിയ ബസ്മതി റൈസ് ഉള്ളത് ഹിമാലയൻ തായ്വരയിലെ പാടികളിലാണ് , ഒരു പ്രാവശ്യം ഉത്തരാഖണ്ഡ് പോയപ്പോൾ അവിടെ വെച്ചു കിലോ 1000രൂപയിൽ കൂടുതൽ വിലയുള്ള ഡെറാഡൂൺ ബസ്മതികൊണ്ടുല്ല വെജ് പുലാവോ കഴിച്ചിരുന്നു ,
ഭാഗ്യവാന്മാർ ♥️♥️അടിപൊളി.
മുൻകൂർ ജാമ്യം എടുത്തത് കൊണ്ട് തരക്കേടില്ല 🤣🤣
നല്ല മഴ വീഡിയോ കണ്ടിരിക്കാൻ പറ്റിയ സമയം😊
😊❤️
ബ്ലോക്ക് പേരക്ക 👍🏻❤
, സിക്കിം നല്ല ആൾക്കാർ ആണ്, അവിടെ അടിപൊളി 👍👍👍👍❤❤❤
ആസ്സാമോ 😄
😂😂😂@@ashrafexcel
അടിപൊളി ❤
രണ്ട്മുന്ന്ദിവസംഅയല്ലോകണ്ടിട്ട്. എവിടെ ആയിരുന്നു രണ്ട്പേരും😍
Asharaf bro dec 1st Nagaland festival thungi
മനോഹര മാ 😍👍
വീഡിയോയ്ക്കായിവെയ്റ്റിംഗ് ആയിരുന്നു
അടിപൊളി kollam super 🎉🎉🎉❤❤❤
Adi poli bro ❤❤❤❤❤❤
രണ്ട് പ്രിയപ്പെട്ടവര്❤
Nice.....👍🙋👌♥️
👍
Supper ❤️❤️❤️
ഇവിടൊന്നും പട്ടിയോ മറ്റു വന്യമൃഗങ്ങളോ ഇല്ല എന്നതാണ് കൗതുകം😊
പട്ടികളും വന്യമൃഗങ്ങളും ഉണ്ടല്ലോ
GOOD TEME👍👍👍👍👍
good visuals
Adipoli ❤❤❤
ithokke china yude kayyil kittanam tourisam enthanann ariyam
super👍👍👌👌
❤️❤️❤️❤️🔥🔥🔥🔥
Hai Ashraf broi
👍🏻👍🏻👍🏻
🥰🥰😍😍
Super bro.
0:39 ഹായ്
ഇറാനിലെ നാടോടികളുടെ രീതിയിലുള്ള അരക്കല്ല്
അടുപ്പ് അവർ ഇങ്ങനെ ചെയ്യുന്നത് ഗ്രിൽ ഇറച്ചി ചുട്ട് എടുക്കാനാണ്
❣️
ഷീ ഖ എവിടെ
Super👌
👍🏻
Pinnentha vedio varan kathirikkuvarunnu
Super veedio ❤❤❤
Very beautiful
❤❤❤
Nammute nattelum onde terekalle
😢😮 super Bowl
😊
Ikka🥰
അവിടെ കുട്ടികൾ സ്വയം പ്രധിരോധം തീർക്കും ഇവിടെ കുട്ടികൾക്ക് വേണ്ടി നമ്മൾ പ്രധിരോധം തീർക്കും
അഷ്റഫ് ആരുടെ കൂടെ കൂടിയാലും അതൊരു റെക്കോർഡ് കൂട്ടു കേട്ട് തന്നെ.
ഞാൻ ഇന്നലെ ഫോണിൽ സംസാരിച്ച വ്യക്തിയാണ് ഇക്കാ
Hlo ബ്രോ ❤️
❤❤🎉😊
ഈ. കൂട്ടുകെട്ടിനെ.(Friendship ). കൊതിയോടെയല്ലാതെ കാണാൻകഴിയില്ല........ ഇന്നത്തെ. യാത്ര. കുഞ്ഞുമക്കൾക്കൊപ്പം. തകർത്തു. 👌👌👌👍👍👍🙏🙏🙏Sudhi. Ernakulam.... ദിരാങ്ങിൽ ഓറഞ്ച് കഴിച്ചത്.തൊലികളഞ്ഞിട്ട്. അപ്പാടെകഴിച്ചതല്ലേ. 😜😜
😊❤️
നിങ്ങൾ രണ്ട് പേരുടെയും video കൊണ്ട് "അപ്പൊ നമ്മള് എവിടെയാ പറഞ്ഞു നിരത്തിയത് " എന്ന പോലെ ആകെ ഒരു confusion
No words 👌👌🙏🙏🙏🙏💚💙😍😍😍😘😘😘
👍
🥰👍nice
സിക്കിം സിരിയസ്🎉🎉🎉❤❤❤❤🌻🌸🌺🪷😋🙌🙌
🎉🎉🎉
👍👍👍
Sudhi paruvazeyel akkella evete nadupole tanne parechayam ane😂
❤❤❤❤🌹🌹🙏👌👌
Hi bro❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🥰👍
❤❤
👍👍🎉🎉🎉
Hi. ❤❤❤
Ente veettel ondaterunnu ozunne pareppe okke akkunnate atelayerunnu
കോയീ ഹേ????
Haa jeee..... ദോ കോയീ ഹേ 😂😂😂😂
🎉
ഒരു ലിറ്റർ തേൻ വാങ്ങീട്ട് വെരി..... 16k അല്ലേ ഉള്ള് 🤣
😄
👍🤲
Hai
അഷറഫ് ഇക്കാ സുഖമാണോ അവിടെ ഒരു മൊബൈൽ ഷോപ്പ് തുടങ്ങാൻ പറ്റുമോ
സുഖം ബ്രോ.
മൊബൈൽ ഷോപ്പ് വലിയ സാധ്യത ഇല്ല ബ്രോ
❤❤❤❤❤❤❤🎉🎉
Haii
hai nattukaraa
🤍
ഇതാണ് ഗ്രാമഭംഗി എന്ത് രസമാണ് ആ ഭാഗം കുട്ടികൾ നിങ്ങളെ എങ്ങനെ സന്തോഷിപ്പിക്കാം എന്നുള്ള മത്സരം ആയിരുന്നു 🥰 ആ കാലാ ബസ്മതി വയനാട്ടിൽ ഒരു കർഷന്റെ കൈയ്യിൽ ഉണ്ട് ഏതാണ്ട് 100 ൽ പരം വിത്ത് ഇനങ്ങൾ അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ട് രാഷ്ട്രപതിയുടെ അവാർഡ് മേടിച്ച കർഷകൻ പേര് മറന്നുപോയി 🤔😂
സുഖമാണോ അഷറഫ് ഇക്ക
സുഖം ❤️
👍❤🤣👌👍❤🤣👌
😁🎈🎈🎈🎈🙏
Hi
Bro Waiting for your videos ❤🫰🥰