🇦🇲എജൻസി വേണ്ട അർമേനിയയിൽ വരാൻ

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 1.6K

  • @Europeionmalayali-vha
    @Europeionmalayali-vha  หลายเดือนก่อน +114

    ഈ വീഡിയോയുടെ താഴെ ഒരുപാട് ഏജൻ്റുമാർ കമൻ്റ് ഇടുന്നുണ്ട്. അവരും ഞാനും ആയി യാതൊരു ബന്ധവും ഇല്ല. എല്ലാവരും അവരവരുടെ റിസ്കിൽ മാത്രം അവരും ആയി deal ചെയ്യുക ❤ ഒരുപാട് പണം കൊടുത്ത് ചതിയിലൊന്നും പോയി പെടാതെ ഇരിക്കുക 😃👍

    • @juberiyam4822
      @juberiyam4822 หลายเดือนก่อน

      Driver job kitumo

    • @juberiyam4822
      @juberiyam4822 หลายเดือนก่อน +1

      U a e + Qatar+ ind driving licence und

    • @rajeshkk9041
      @rajeshkk9041 หลายเดือนก่อน +1

      Bro..condact nmbr ayakko

    • @rajeshkk9041
      @rajeshkk9041 หลายเดือนก่อน

      Face book id plsss

    • @juberiyam4822
      @juberiyam4822 หลายเดือนก่อน

      Abdulrazak ksd

  • @NavabTb
    @NavabTb หลายเดือนก่อน +7

    ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ, ഒരുപാട് ആളുകൾ ലക്ഷങ്ങൾ ചിലവാക്കി യൂറോപ്യൻ വിസക്ക് ശ്രമിക്കും, വിസ കിട്ടുകയും ഇല്ല കൊടുത്ത പൈസ നഷ്ടമാകുകയും ചെയ്യും, ചില നാട് സ്നേഹികളുടെ കമെന്റ് ഇതിൽ കണ്ടായിരുന്നു, അവരോടായി പറയുകയാണ് ഒരാൾക്ക് പക്വത കൈവരിക്കാൻ ഏറ്റവും എളുപ്പമാർഗം പ്രവാസി ആകുക എന്നതാണ്..... നന്മകൾ മാത്രം നേരുന്നു ബ്രോ, 🌹

  • @rajane8227
    @rajane8227 หลายเดือนก่อน +43

    ആരും അന്യനാട്ടിലേക്ക് ജോലി തേടി പോക്കണ്ട നമ്മളുടെ വീട്ടിൽ നിന്ന് മിനിമം അമ്പത് കിലോമീറ്റർ മാറി ജോലി ചെയ്യുക മൂന്നു മാസമോ ആറു മാസമോ ഒരു കൊല്ലമോ കൂടു മ്പോഴേ വീട്ടിലേക്ക് വരാവൂ എന്നാൽ നല്ലവണ്ണം സംമ്പാദിക്കാം

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +1

      True💯

    • @johnsonkp2880
      @johnsonkp2880 หลายเดือนก่อน +1

      എന്താണ് ആ ടെക്നിക്ക്?

    • @JohnsonMaplachery
      @JohnsonMaplachery หลายเดือนก่อน +1

      Ithevideyanu,,prayam,prsnamallengil,njanvaram

    • @SureshSureshT-kd7gs
      @SureshSureshT-kd7gs หลายเดือนก่อน

      ഞാനും 😄🖐🏻️👍​@@JohnsonMaplachery

    • @special.agent.JeffreySteeleFBI
      @special.agent.JeffreySteeleFBI หลายเดือนก่อน +1

      അതിനും മാത്രം ഇൻഡസ്ട്രിയൽ ടെക്നിക്കൽ job നാട്ടിൽ ഇല്ലല്ലോ 50 meter akale പോയി പണിയെടുക്കാൻ ... പാർട്ടി kaarude സമരത്തിൻ്റെ ഒക്കെ ഒരു ഗുണം നമ്മൾ അനുഭവിക്കുന്നു.. ഒരൊറ്റ മെക്കാനിക്കൽ എഞ്ചിനീയറിംഗ് based ഇൻഡസ്ട്രി നാട്ടിൽ ഇല്ല

  • @satheeshkk9569
    @satheeshkk9569 หลายเดือนก่อน +7

    വിദേശ താത്പര്യം ഒന്നുമില്ലാത്തയാളാണ് ഞാൻ ഇത്തരം വീഡിയോ കാണാറുമില്ല അർമേനിയ എന്ന് കണ്ടതുകൊണ്ട് വീഡിയോ കണ്ടതാണ് അനിയന്റെ വിവരണം ഒത്തിരി ഇഷ്ടപ്പെട്ടു 👍👍👍👍 ഒത്തിരിപ്പേർക്ക് ഇതു ഉപകാരപ്പെടും
    All the best ദൈവം അനിയനെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      ഒരുപാട് നന്ദി♥️🫂

    • @satheeshkk9569
      @satheeshkk9569 หลายเดือนก่อน

      ​@@Europeionmalayali-vha ഞാൻ subscribe ചെയ്തു ❤️❤️

    • @UmarKhan-dg7ol
      @UmarKhan-dg7ol หลายเดือนก่อน

      Athenrha Armaniyatilekk mole kettichittudo,?

  • @udaybhanu2158
    @udaybhanu2158 หลายเดือนก่อน +7

    എങ്ങിനെയെങ്കിലും ഒരു ജോലി കിട്ടി സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയും വിധം വളരെ ആത്മാർത്ഥമായി ചെയ്ത വീഡിയോ. ആരും ഇങ്ങോട്ട് വരല്ലേ എന്ന് പറയുന്ന ഒരുപാട്
    വീഡിയോസ് കണ്ടിട്ടുണ്ട്.
    He sounds to be so sincere, helpful and has a strong desire to guide those wanting to come to Armenia.
    👌👍😁😁

  • @prasadgnair6683
    @prasadgnair6683 หลายเดือนก่อน +7

    ആർമേനിയ ഒരു ദരിദ്ര രാജ്യമാണ്, പഴയ സോവിയറ്റ് യൂണിയന്റെ ഭാഗം

  • @MyChannel-kv6hb
    @MyChannel-kv6hb หลายเดือนก่อน +113

    I have completed 5 years in Armenia. This video portraits the real picture of armenia.
    No negatives and positives were emphasized. 100% true

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +8

      💯🙏

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +5

      It's been five years since you were here..it's amazing 😍👏

    • @AbinShajiThomas
      @AbinShajiThomas หลายเดือนก่อน +1

      🎉🎉

    • @deepakbabu1987
      @deepakbabu1987 หลายเดือนก่อน +4

      E വിസക്ക് അപ്ലൈ ചെയ്യുമ്പോൾ armeniya യിൽ STAY ചെയ്യാനുള്ള ലോക്കൽ അഡ്രസ് ചോദിക്കുന്നുണ്ട് . അത് എന്താ കൊടുക്കേണ്ടത് . നമ്മൾ ഹോട്ടൽ pre ബുക്കിങ് ചെയ്യണോ?

    • @tomycyriac4580
      @tomycyriac4580 หลายเดือนก่อน +1

      How the opportunities and rates to buy the properties (investment) and its returns?

  • @johncdanieldaniel8791
    @johncdanieldaniel8791 หลายเดือนก่อน +5

    സത്യസന്ധനായ യുവാവ്....ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇത് കേൾക്കുന്ന വ്യക്തികൾ തങ്ങളുടെ തലമുറകളെ പഠിപ്പിക്കുക, ഇനിയുള്ള കാലം skill ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയുകയില്ല.....

  • @VinuNair-y6l
    @VinuNair-y6l หลายเดือนก่อน +13

    അറിഞ്ഞോ അറിയാതെയോ ആരും പോകരുതേ ഒരു കൊല്ലം നരികിച്ചു ചത്തു ആണ് നാട്ടിൽ തിരിച്ചു വന്നത് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം

  • @comrade1311
    @comrade1311 หลายเดือนก่อน +5

    നല്ല കാലാവസ്ഥ, ചെറിയ ചിലവിൽ ഒരു മിനി യൂറോപ്യൻ ജീവിതം നയിക്കാം. ഫ്രഷ് ഫ്രൂട്ട്സ് അതും തുച്ഛമായ വിലയിൽ ലഭ്യമാണ്, ജനങ്ങളും ഫ്രണ്ട്‌ലി ആണ്.മെഡിക്കൽ ചിലവും കുറവാ, എന്തു കൊണ്ടും positives മാത്രമേ എനിക്ക് പറയാനുള്ളൂ...

  • @കേശവൻനമ്പൂതിരി
    @കേശവൻനമ്പൂതിരി หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വീഡിയോ ---- എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു

  • @nabenoy3974
    @nabenoy3974 หลายเดือนก่อน +5

    ഞാനും യൂബർ എന്ന ചതിയിൽ പെട്ട് കടം കേറിയവനാ ഭായ്..... കടം ഇല്ലാത്ത ടാക്സി വണ്ടി സ്വന്തമായി ഉണ്ടെങ്കിൽ, ഭാരിച്ച കടം ഇല്ലെങ്കിൽ, നിങ്ങൾ പറഞ്ഞ അത്രയും ഇല്ലെങ്കിൽ പോലും ഒരു 1500 - 2000 ഉണ്ടാക്കാം. ഇല്ലെങ്കിൽ ശരിയായ വിശ്രമവും ഭക്ഷണവും, ഉറക്കവും ഇല്ലാതെ രോഗിയായി തീരാം, പക്ഷേ കാശ് ഉണ്ടാക്കാം. പിന്നീട് അത് ഡോക്ടർക്ക് കൊടുക്കണം എന്ന് മാത്രം. Uber മൂലം ടാക്സി കൊണ്ട് ജീവിക്കാൻ പറ്റാതായ, ഒന്ന് രണ്ട് പേര് ആത്മഹത്യ ചെയ്യേണ്ടി വന്ന സത്യങ്ങൾ ഒന്ന് അന്വേഷിച്ചറിയുക.

  • @syamlalps6452
    @syamlalps6452 หลายเดือนก่อน +181

    Bro, അവിടെ ആർമിനിയയിൽ കെൽവിൻ ജോൺ എന്നൊരു ( ഡോക്ടർ ഇച്ചായൻ ) തട്ടിപ്പ് വീരൻ ഉണ്ട് പത്തനംതിട്ട കൈപ്പെട്ടൂർ ആണ് വീട്, കേരളത്തിൽ നിന്ന് പോളണ്ടിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു പലരുടെയും അടുത്തുനിന്നു 50ലക്ഷം രൂപ പറ്റിച്ചു ഇപ്പോൾ lookout നോട്ടീസ് ആയി ആര്മനിയ ആണ് അവൻ, ഇപ്പഴും ആരെയൊക്കെയോ പറ്റിക്കുന്നു , അവനെക്കുറിച്ചു എന്തേലും അറിയുന്നവർ പ്ലീസ് ഇൻഫോം ഹിയർ

    • @shaji-k1v
      @shaji-k1v หลายเดือนก่อน +1

      Isow misihakku sthuthi ayirikette

    • @Kochuskichu
      @Kochuskichu หลายเดือนก่อน +2

      ഫോട്ടോ ഉണ്ടോ

    • @syamlalps6452
      @syamlalps6452 หลายเดือนก่อน +1

      Yes unde, please share your detaile

    • @syamlalps6452
      @syamlalps6452 หลายเดือนก่อน +1

      @@Kochuskichu please share your number, pic unde avante

    • @tessyjohnjoseph8889
      @tessyjohnjoseph8889 หลายเดือนก่อน +8

      ​@@shaji-k1vഅൽഫാം വെന്തില്ലാഹ്.

  • @shaji-k1v
    @shaji-k1v หลายเดือนก่อน +4

    Thank U bro, for your detailed video

  • @orchissoftdrinks1495
    @orchissoftdrinks1495 หลายเดือนก่อน +1

    As of the latest data available:
    • Kerala (India): The Gross State Domestic Product (GSDP) of Kerala for 2023-24 is estimated to be around ₹11.25 lakh crore (₹11.25 trillion), which is approximately $135-140 billion USD, depending on exchange rates.
    • Armenia: The GDP of Armenia for 2023 is approximately $20-25 billion USD.
    Comparison:
    Kerala’s economy is significantly larger than Armenia’s in terms of GDP. This is partly due to Kerala’s population being much larger than Armenia’s (around 35 million vs. 3 million). Additionally, Kerala benefits from a high volume of remittances from its large expatriate population, particularly in the Gulf region.

  • @teamtarget7428
    @teamtarget7428 หลายเดือนก่อน +4

    വളരെ നല്ല അവതരണം വെറുപ്പിക്കൽ ഇല്ലാ 👍🏻

  • @ratheeshr8239
    @ratheeshr8239 หลายเดือนก่อน +12

    നമ്മുടെ നാട്ടിൽ ബംഗാളികൾ ദിവസം 1200 മിനിമം ദിവസം ഉണ്ടാക്കുന്നു... അവിടെ ലോഡിങ്ങിന് പോകാതെ നാട്ടിൽ 1200 കിട്ടാൻ വഴികൾ ഉണ്ട്... ഒന്നുല്ലേലും സ്വന്തം നാടും വീട്ടുകാരെയും കാണാം... അവിടെ പോയി എല്ലൊടിഞ്ഞു 30000 ഉണ്ടാക്കിയിട്ട് എന്ത് കാര്യം

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      ബംഗാളികൾക്ക് നാട്ടിൽ പണി ഉണ്ട്. നമ്മൾക്കു ഇല്ല 🥹

    • @ratheeshr8239
      @ratheeshr8239 หลายเดือนก่อน

      ​@@Europeionmalayali-vha ചുമ്മാ പറയില്ലേ..

    • @ratheeshr8239
      @ratheeshr8239 หลายเดือนก่อน

      സാറെ എനിക്ക് പ്രശ്നം ഇല്ല ബഹരനിൽ ഷോപ്പിൽ ജോലി കിട്ടിയവനാ ഞാൻ... 6 മാസം നിന്നു... ഞാൻ മനസ്സിലാക്കിയത് ഇന്ത്യയിൽ ഇതിലും വലിയ ശമ്പളം കിട്ടും എന്ന് മനസ്സിലായി... സെൽസിൽ ആണ്‌ ഞാൻ,, ഇന്ന് കേരളത്തിൽ സെയിൽസ് ജോബിൽ ആളു കുറവാണു

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      💯👍

  • @SachinSachuz836
    @SachinSachuz836 หลายเดือนก่อน +7

    ബ്രോ അവിടെ വരുന്ന പകുതി പേരും തിരിച്ചാണ് വരുന്നത് എന്റെ 3 സുഹൃത്തുക്കൾ അവിടെ വന്നതാണ് ജോലിയും കൂലിയും ഇല്ല തിന്നാനും ഇല്ല നാട്ടനാണ് പൈസയും അയച്ചുകൊടുത്തത് നേരെ ഇപ്പോൾ നാട്ടിലാണ് വന്ന് ജോലി ചെയ്യുന്നത് പറയുന്നത് കേട്ട് ആരും തുള്ളിച്ചാടി പോകരുത് അനുഭവം ഉള്ളവർ ഒരുപാട് പേരുണ്ട്🙏🏼💯 പക്ഷേ വേറൊരു കാര്യം പറഞ്ഞാൽ അവിടുത്തെ പൈസയ്ക്ക് ഇവിടെ മൂല്യം കുറവാണ്

  • @aishulachu1107
    @aishulachu1107 หลายเดือนก่อน +10

    6000 അരമേനിയ ഡ്രംസ് എന്നു കേൾക്കുമ്പോൾ എല്ലാവരും ഒന്നു 😮 വണ്ടർ അടിക്കും.... നമ്മുടെ നാട്ടിലെ 1230 രൂപ... ഇവിടെ കൂലിപ്പണിക് കുറഞ്ഞത് 1000 ഉണ്ട്... പിന്നേ ഈ വീട്ടുകാരേം നാട്ടുകാരേം കൂട്ടുകാരെ കളഞ്ഞിട്ട് കണ്ട നാട്ടിൽ പോയി നില്കുന്നത് എന്തിനാ..... എനിക്ക് മനസിലാകുന്നില്ല....
    അവന്റെ ഒരു 6000 അര്മാനിയ... ടാക്സി വിളിയടെ......

  • @Vishnu_vazhoramalayil
    @Vishnu_vazhoramalayil หลายเดือนก่อน +27

    ആരും ആർമിനിയയിൽ ജോലി ആഗ്രഹിച്ച് പോവരുത്.ഞാൻ അവിടെ fuchikstreet ൽ ഉണ്ടായിരുന്നു. ജോലി അന്വേഷിച് പോയതാണ്. അവിടെ നമ്മുടെ നാട്ടിൽ കിട്ടുന്ന സാലറി പോലും കിട്ടില്ല. Just explore ചെയ്യാൻ പറ്റിയ രാജ്യം മാത്രം ആണ് ആർമിനിയ. 99% മലയാളികൾ മലയാളികളെത്തന്നെ പറ്റിച്ചുകൊണ്ടിരിക്കുന്ന സ്ഥലവുംകൂടിയാണ് അർമേനിയ

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +2

      💯💯🥹

    • @ramkumarsheshadrinathan7371
      @ramkumarsheshadrinathan7371 หลายเดือนก่อน

      @@Vishnu_vazhoramalayil 👍

    • @SonyAS-ql6iq
      @SonyAS-ql6iq 20 วันที่ผ่านมา

      അർമേനിയ നിങ്ങളെ ചതിച്ചിട്ടില്ല. നിങ്ങളുടെ ഏജൻ്റ് നിങ്ങളെ വഞ്ചിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾ തന്നെ പോയി.

    • @Europeionmalayali-vha
      @Europeionmalayali-vha  20 วันที่ผ่านมา

      👍

    • @hareeshvlogs3271
      @hareeshvlogs3271 3 วันที่ผ่านมา

      ❤ Yes

  • @BABYJOSE-mt3ku
    @BABYJOSE-mt3ku หลายเดือนก่อน +5

    6000 ARMENIAN DRAMS EQUAL TO LESS THAN RS.1300. THAT IS AVAILABLE HERE ALSO. THEN WHY SUFFERING THERE?

  • @manikuttanmani4653
    @manikuttanmani4653 24 วันที่ผ่านมา +6

    ആരും പോകരുത് ഞാൻ മൂന്നു ലക്ഷം രൂപ നഷ്ടപ്പെട്ടു അവിടെ ശമ്പളയില്ല ജോലിയില്ല മലയാളികളെ പറ്റിക്കുന്നത് മലയാളികളെ പറ്റിക്കുന്നത് അതുകൊണ്ട് ദൈവത്തെ ഓർത്ത് ആരും പോകരുത് അവിടുത്തെ ശമ്പളം കേട്ട് നമുക്ക് ഡെയിലി ജോലിക്ക് പോയാൽ നല്ല ശമ്പളം കിട്ടും നമ്മുടെ നാട്ടിൽ

  • @SajikumarpdSanjai
    @SajikumarpdSanjai หลายเดือนก่อน +5

    Bro... ഇത് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് ഒരു 6 months എന്തെങ്കിലും ജോലി ശരി ആക്കി തരുമോ... എനിക്ക് കേരളത്തിലെ ജോലി മതി... 45 വയസ് ഉണ്ട്.. തിരുവനന്തപുരം ആണ് സ്ഥലം...house painter ആയി ജോലി ചെയ്തിരുന്നു... അറിവുള്ളവർ information നൽകുക...
    Thank you... (വിദേശത്തു പോകുവാൻ ഉള്ള സ്ഥിതി ഇല്ല.. അതാ നാട്ടിൽ നോക്കുന്നത്...😊)

    • @daison095
      @daison095 หลายเดือนก่อน

      Try in olx
      Select your location as trivandrum
      Lots of jobs there

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 หลายเดือนก่อน +12

    സത്യം പറയട്ടെ കുഞ്ഞനിയാ - എനിക്ക് വയസ്സ് 43 ആയി . ഗവ: ജോലിയുമുണ്ട്. പക്ഷേ ഈ നാട്ടിൽ നിന്ന് മറ്റെവിടെയെങ്കിലും ചേക്കേറണമെന്ന് തോന്നാറുണ്ട്. ഇവിടെ രാഷ്ട്രീയക്കാർക്കും സ്വാധീനമുള്ളവനുമാത്രമേ നീതിയും ന്യായവുമുള്ളൂ ! ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട് ഒരു ക്വാളിറ്റിയുള്ള ജീവിതം വേണമെന്ന് സ്ഥിരം തോന്നാറുണ്ട്.
    എവിടെയാണെങ്കിലും സന്തോഷമായി ഇരിക്കൂ❤

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +1

      സത്യം ആണ് ബ്രദർ.. ഇവിടെ സമാധാനം ഒണ്ട്. നല്ല സ്നേഹമുള്ള ആളുകൾ ആണ്.

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      എല്ലാം ശരിയാവും ബ്രദർ😢👍

    • @ajaiunnimadathilunnikrishn6929
      @ajaiunnimadathilunnikrishn6929 หลายเดือนก่อน +2

      @@Europeionmalayali-vha എന്നെങ്കിലും ഞാനും ഈ നാട് വിടും.ഒരുപാടൊന്നും ഇല്ലെങ്കിലും സ്വർഗ്ഗതുല്യമായ നീതിയും ന്യായവും എല്ലാ മനുഷ്യനും ഒരുപോലെ നൽകുന്ന ഏതെങ്കിലും ഒരു വിദേശ മണ്ണിൽ സ്ഥിരമാക്കണം.

    • @Naruto-g7g
      @Naruto-g7g หลายเดือนก่อน

      Annal job anikke thannekku​@@ajaiunnimadathilunnikrishn6929

    • @darkkkbkue
      @darkkkbkue หลายเดือนก่อน +1

      Swantham natile sugham vere evdem illa athu manasilakanel purath ponam ​@@ajaiunnimadathilunnikrishn6929

  • @ameersuhail4504
    @ameersuhail4504 หลายเดือนก่อน +7

    ഞാൻ ഒരു വർഷമായിട്ട് Armenia il ആണ് ജോലി ചെയ്യുന്നത് ഇങ്ങോട്ട് വരാൻ വെറും 60000 രൂപ ഉണ്ടായാൽ മതി

    • @akhilp095
      @akhilp095 หลายเดือนก่อน +1

      എന്താണ് ജോലി എങ്ങനെ ആണ് പോയത്

    • @ameersuhail4504
      @ameersuhail4504 หลายเดือนก่อน

      @@Codybreman007 social card booking nattila 1k oka athra olu 120 days visa aanki kurach amount kudum

    • @ameersuhail4504
      @ameersuhail4504 หลายเดือนก่อน +1

      @@akhilp095 apply chythu. Restaurant
      Work ane

    • @arjunponnu6135
      @arjunponnu6135 หลายเดือนก่อน

      Engne poye

    • @ameersuhail4504
      @ameersuhail4504 หลายเดือนก่อน

      @@arjunponnu6135 Evisa eduthe poyi

  • @mrs.bindugireesh9517
    @mrs.bindugireesh9517 12 วันที่ผ่านมา +3

    ആരും പോയി കെണിയിൽ പെടരുത് എന്നാണ് എന്റെ അപേക്ഷ. കൂട്ടുകാരിയുടെ മകൻ പോയിട്ട് അവിടെ പെട്ടുപോയതാണ്. രക്ഷപെടുത്താൻ വളരെ പ്രയാസപ്പെട്ടു. മലയാളിതന്നെ പറ്റിച്ചു. ആദ്യം ആ രാജ്യത്തിന്റെ ചരിത്രം പഠിക്കൂ.. യുദ്ധമുഖത്തുള്ള, ദരിദ്രരാജ്യം...ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിൽ, നാട്ടിൽ കാത്തിരിക്കാൻ ആരുമില്ലെങ്കിലും അരക്കൈ നോക്കാം.... ലോകം എന്താണെന്നും കഠിനാധ്വാനം എന്തെന്നും പഠിക്കാം. ചിലപ്പോൾ രക്ഷപ്പെടും.😊

  • @face_less_tvlr
    @face_less_tvlr หลายเดือนก่อน +5

    ദൈവത്തെ ഓർത്തു ആരും povalle ഒന്ന് പോയി പെട്ടിട്ട് തിരിച്ചു പോരാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ 🥹

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      🥲🥲

    • @vivekmpadmajan2609
      @vivekmpadmajan2609 หลายเดือนก่อน

      അതെന്താ bro

    • @MaheshKumar-vj9dn
      @MaheshKumar-vj9dn หลายเดือนก่อน

      the air port asked ,😂 job and room did not available I'm returned,monthly 250000drams given me ,the room rent is 50000,drams,food and mobile charge,electricity charge,cooking gas charge, food,transfortation bus charge, all calculated after indian rs_15000 rs only given, here travels gave fake news,they told fake,given salary 80000,only brothers so go after moneygone😂

    • @arunamigo5367
      @arunamigo5367 หลายเดือนก่อน

      Etra naal undayyrunuuu broo... Entha correct ayi sambavichath?!

  • @nomadicsha
    @nomadicsha หลายเดือนก่อน +1

    2 പ്രാവിശ്യം കറങ്ങാൻ ആയിട്ട് അർമേനിയ പോയിട്ടുണ്ട്… ടൂറിസത്തിന് nice ആണ്.. 🥰ഒരു യൂറോപ്യൻ life സ്റ്റൈൽ ആണ്.. കറൻസി വാല്യൂ വളരെ കുറവാണ്.. അത് കൊണ്ട് ജോലിക്കായി പോകുന്നത് വല്യ ബുദ്ധി അല്ല..
    പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ലക്ഷങ്ങൾ ഒന്നും കൊടുത്ത് പോകേണ്ടതില്ല.. e-visa വളരെ സിമ്പിൾ ആണ്..💯

  • @skyland0
    @skyland0 หลายเดือนก่อน +6

    ഇത്ര കഷ്ടപ്പെടാൻ അവിടെ പോണോ? നാട്ടിൽ ഇതിനേക്കാൾ പൈസ ഉണ്ടാകാൻ കഴിയുമല്ലോ... 🤔🤔🤔🤔🤔🤔🤔🤔🤔

    • @saljashajahan6133
      @saljashajahan6133 หลายเดือนก่อน +3

      പറ്റും രാഷ്ര്ടീയ തിൽ ഇറങ്ങിയാൽ കാഷ് ഉണ്ടാക്കാം

  • @muhammedanas4602
    @muhammedanas4602 หลายเดือนก่อน +8

    ഇങ്ങോട്ട് ആരും വരല്ലേ ഒരു കാര്യവുമില്ല വെറുതെ പൈസ കളയാൻ വേണ്ടി.im student here

  • @AnilKochery-fx9fd
    @AnilKochery-fx9fd หลายเดือนก่อน +4

    Sir കഷ്ടപ്പെടാൻ തയ്യാർ ആണ്. വരാൻ എന്താണ് ചെയ്യുക. ഏജൻസി വേണ്ട എങ്കിൽ പിന്നെ എങ്ങനെ ആണ് ഒന്ന് പറഞ്ഞു തരണം

  • @av3724
    @av3724 20 วันที่ผ่านมา +1

    ഒരു ദിവസം 15 തെങ്ങ്.....അര ദിവസത്തെ ജോലി.......ഒരു തെങ്ങ് കയറാൻ 80 രൂപ ....മാസം 25 ദിവസം ജോലി ചെയ്താൽ മതി ...അഞ്ചു ദിവസം വാൾ വെക്കാം ....30000 രൂപ കീശയിൽ ........ഇത്രയും നാട്ടിൽ ഉണ്ടാകാമല്ലോ ?

    • @Europeionmalayali-vha
      @Europeionmalayali-vha  20 วันที่ผ่านมา +7

      പരിഹാസം,പുച്ഛം അത് നാട്ടിൽ വേണ്ടുവോളം ഉണ്ട്... ഇവിടെ ആവുമ്പോ പിന്നെ അതില്ല 👍😀

  • @tulunadu5585
    @tulunadu5585 24 วันที่ผ่านมา +5

    എന്തിനാ ആർമിനിയയിൽ വരുന്നത് 25000-30000 രൂപ സാലറിക്കു വേണ്ടിയോ.
    ദാരിദ്രരാജ്യമാണ് കൃഷിപ്പണി ആണ് main

    • @Europeionmalayali-vha
      @Europeionmalayali-vha  24 วันที่ผ่านมา +1

      നാട്ടിൽ 25000 കിട്ടുഒ? 🥹

    • @rajasekharanr2315
      @rajasekharanr2315 22 วันที่ผ่านมา +2

      ​@@Europeionmalayali-vhaAuto ഓടിച്ചാൽ കിട്ടില്ലേ? അല്ലെങ്കിൽ zomato, swiggy...ഒക്കെ നല്ല income ഉണ്ട്.

    • @Europeionmalayali-vha
      @Europeionmalayali-vha  22 วันที่ผ่านมา +1

      Ha delivery jobs better aan bro👍

  • @syamsalil
    @syamsalil หลายเดือนก่อน +1

    ഞാന്‍ അര്‍മേനിയില്‍ വന്നു. സോഷ്യല്‍ കാര്‍ഡ് എടുത്തു .ജോലി നോക്കുന്നു. തണുപ്പായതു കാരണം ഒന്നും നടക്കുന്നില്ല. Room കൊടുക്കുന്ന ഏതെങ്കിലും കമ്പനിയുണ്ടെങ്കില്‍ പറയുക. ഈ തണുപ്പ് കഴിയുന്നതുവരെ ജോലിചെയ്യാം അത് കഴിഞ്ഞ് ചൂടു തുടങ്ങുംമ്പോള്‍ ടൈല്‍സ് and Textile ഫാക്ടറി നിറയേ ഉണ്ടെന്ന് അറിഞ്ഞു. അതില്‍ ജോലി ചെയ്ത് 20 വര്‍ഷത്തിനു മുകളില്‍ പരിചയം ഉണ്ട്.

  • @renjith8701
    @renjith8701 หลายเดือนก่อน +4

    എന്റെ ചേച്ചിയുടെ മോൻ പോയിട്ട് 2 മാസം കഴിഞ്ഞു തിരിച്ചു വന്നു.

  • @shinu6503
    @shinu6503 หลายเดือนก่อน +1

    നന്നായി വരട്ടെ ബ്രോ അധ്വാനിക്കാൻ ഉള്ള മനസുണ്ടെങ്കിൽ അതു മാത്രം മതി എവിടെയും ജീവിക്കാൻ '❤❤🎉🎉🎉
    എൻ്റെയും ആഗ്രഹം ആയിരുന്നു പക്ഷെ ഒരുമിച്ചു ജീവിക്കാൻ ഒരാളെ വിശ്വസിച്ചു ഒരു വീട് വാങ്ങി കടത്തിലേക്ക് മൂക്കു കുത്തി വീണപ്പോൾ ഇപ്പോൾ ഞാനും തലക്ക് മുകളിൽ കടവും മാത്രം
    എന്തായാലും ഒരു ദിവസം നമ്മക്കും ഉണ്ടാവുമല്ലൊ ............❤❤❤❤❤

  • @believersfreedom2869
    @believersfreedom2869 หลายเดือนก่อน +93

    യേശു ക്രിസ്തു ജീവിക്കുന്ന സത്യ ദൈവം! അവൻ നമ്മുടെപാപങ്ങളുടെ പരിഹാരം കുരിശിൽ ഏറ്റെടുത്തവൻ! അവനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്ന ഏവനും ഇഹാലോകത്തു വലിയ ഐശ്വര്യം അനുഭവിക്കും! മരണ ശേഷം സ്വർഗത്തിൽ അവനോടൊത്തു നിത്യ മായി വാഴും! നമ്മുടെ വേദനകൾ മനസിലാക്കുന്ന,പ്രാർത്ഥനക്കു അത്ഭുതകരമായി ഉത്തരം നൽകുന്ന ഈ നല്ല ദൈവത്തിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാൻ മാർ! ഹല്ലേലുയ!

    • @ashiq21d
      @ashiq21d หลายเดือนก่อน +14

      Ndu malar.

    • @priyeshpriyesh5857
      @priyeshpriyesh5857 หลายเดือนก่อน +5

      😂

    • @SindhuKrishna-u7m
      @SindhuKrishna-u7m หลายเดือนก่อน +13

      വെളിവില്ലെ. ബൈബിൾ പ്രസംഗം അല്ല. Recruitment ആണ്

    • @sanathani8031
      @sanathani8031 หลายเดือนก่อน +3

      എന്തുവാ

    • @Pc-vy7kr
      @Pc-vy7kr หลายเดือนก่อน +3

      അപ്പൊ പിതാവോ?
      പിതാവ് അല്ലേ മുകളിൽ

  • @AnilKumar-s2s9j
    @AnilKumar-s2s9j หลายเดือนก่อน +1

    ഡ്രൈവിംഗ് വേക്കൻസി കിട്ടുമോ ഗൾഫ് ലൈസൻസ് ഉണ്ട് പ്രായം. 50ഉണ്ട്

  • @navasali2757
    @navasali2757 หลายเดือนก่อน +11

    ഇതുതന്നെയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത് നല്ല രീതിയിൽ മേലനങ്ങി പണിയെടുക്കുക യാണെങ്കിൽ കേരളം ഒരു കൊച്ചു യൂറോപ്പ് ആണ് ഇനി നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നമ്മുടെ നാട്ടിൽ ജോലിക്ക് വരുന്ന ഭായി മാരോട് ചോദിച്ചാൽ മതി എൻറെ കൂടെ സൗദിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഒരു ഭായ് എക്സിറ്റ് അടിച്ചു നാട്ടിലേക്ക് പോകുമ്പോൾ എന്നോട് പറഞ്ഞു ഇനി കേരളത്തിൽ വച്ച് കാണാം എന്ന്😂

    • @renjithbabu5595
      @renjithbabu5595 หลายเดือนก่อน

      Bro... Saudi shokam aano ?

  • @afsalabdhulhameedhameed7783
    @afsalabdhulhameedhameed7783 หลายเดือนก่อน +2

    ആദ്യമായി പോകുന്ന ആളുകൾ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് മാത്രമല്ല വിസിറ്റിംഗ് വിസ ആണോ എല്ലാ എക്സ്പെൻസ് കൂടി എത്ര രൂപ

  • @sanilkr7064
    @sanilkr7064 หลายเดือนก่อน +4

    തൊട്ടടുത്ത രാജ്യമായ Azerbijan നു മായി ഇവർ പ്രശ്നമാണ് ഞാൻ bakku ൽ ഉണ്ടായിരുന്നു. എനിക്ക് തോന്നിയത് ഈ രണ്ട് രാജ്യങ്ങളിലേക്കും ജോലി ആവശ്യത്തിനായി പോകാതിരിക്കുന്നതാ നല്ലത്

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +2

      EU eppol border പ്രശനങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ariyan കഴിഞ്ഞത്

    • @bijoysebastian6547
      @bijoysebastian6547 หลายเดือนก่อน

      Itokka Pande Ullathanu . News Paperilum TV Newsilum pande keetu Arivundu . Reading newspapers and watching news on TV is very important than getting educated from do call educational institutions. 😊😢😂

    • @alvinjoy9392
      @alvinjoy9392 หลายเดือนก่อน

      ​@@Europeionmalayali-vhabro thettudharipikalle armania eu country alla asian country anu

  • @VinodKumar-ty3ee
    @VinodKumar-ty3ee หลายเดือนก่อน +1

    Bengali Heper kku Nattil Kodukkanam 900 Rs and Food....Per day in Kerala

  • @radhikagopan8382
    @radhikagopan8382 หลายเดือนก่อน +8

    ആരും അവിടെ പോകരുതേ ക്യാഷ് പോയിക്കിട്ടും ജോലിയും കിട്ടില്ല അനുഭവം ആണ്

    • @najeshviews
      @najeshviews หลายเดือนก่อน

      Malayali ethra kitiyalum padikilla pinnem poyi yenne patichoo paranju ninnu kodukum. Avide poyitu reksha petta aarum ella. Armeniyance nee Okke cash india kaare pucham aanu. Toor poyalum same avstha aanu. Kure cash undel poyi patikaan ninnu kodukuka😛

    • @ibrahimmoidu563
      @ibrahimmoidu563 หลายเดือนก่อน

      Avide kurisu yuddakkar und pòvanda Povanda mama dosayil mukkum

  • @ujijiokk
    @ujijiokk หลายเดือนก่อน +2

    Mashallah . I loved it , your vlogs are more informative than others ❤ keep going brother ❤

  • @anilmavungal
    @anilmavungal หลายเดือนก่อน +3

    ജോലി ചെയ്യാൻ കഷ്ടപ്പെടാൻ മനസുണ്ടെങ്കിൽ നാട്ടിൽ അല്ലെ ബ്രോ നല്ലതു

    • @josejojoseph412
      @josejojoseph412 หลายเดือนก่อน

      Salary Andi alle ullath ivade

    • @theindomitablespirit3056
      @theindomitablespirit3056 หลายเดือนก่อน

      ​@@josejojoseph412 vedio യില് ചേട്ടന് പറഞ്ഞതിലും സാലറി നാട്ടില് നന്നായി അണ്ടി പെറുക്കി വിറ്റാലും കിട്ടുമല്ലൊ ചേട്ടാ..... പക്ഷേ നാത്ടില് കഷ്ടപ്പെടാന് വയ്യ.... 😅😅😅😅

    • @anilmavungal
      @anilmavungal หลายเดือนก่อน

      @josejojoseph412 കഷ്ടപ്പെടാൻ ഉള്ള മനസുണ്ടാകണം

  • @nasifbarazi4371
    @nasifbarazi4371 หลายเดือนก่อน +2

    Work permit ന് എത്ര ചാർജ് വരും??
    അവിടെ എത്തി എത്ര സമയം കൊണ്ടാണ് വർക്ക്‌ പെർമിറ്റ്‌ കിട്ടുക???

  • @fortyfive2.3
    @fortyfive2.3 หลายเดือนก่อน +2

    എന്റെ നാട്ടിന്നു ഫ്രണ്ട്സ് അടക്കം 6പേരു പോയി 2മാസം കഴിഞ്ഞപ്പോൾ തിരിച്ചു നാട്ടിൽ വന്നു.. അവരിനി മേലാൽ അങ്ങോട്ട്‌ പോവില്ലന്ന പറഞ്ഞെ

  • @shinekumarms9067
    @shinekumarms9067 หลายเดือนก่อน +2

    ടിക്കറ്റ് ചാർജ് എത്രയാകും? റൂം വാടക ? സ്പോൺസർ ആവശ്യമുണ്ടോ? നിർമ്മാണരംഗത്ത് ജോലി ചെയ്യാൻ പെർമ്മിറ്റ് ലഭിക്കാനെന്തു ചെയ്യണം?

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +1

      35k inr 🇮🇳 ticket room rent 35k to 40k drums 🇦🇲

  • @mubasheermuchi3312
    @mubasheermuchi3312 หลายเดือนก่อน +4

    38000 rupak vendi ano... Nadu vittu povendath...😒

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +7

      Eth polum naattil ഉണ്ടാക്കാൻ പറ്റാത്തവർ പിന്നെ nth ചെയ്യും ബ്രോ😢

    • @rashik8586
      @rashik8586 หลายเดือนก่อน +1

      Bro ullavark nalla salari und illathavark 38000 valiya karyam thanna

    • @crazyworldfacts101
      @crazyworldfacts101 หลายเดือนก่อน

      Naatil joli cheith 38000 roopa save cheyyan pattumo? Avide joli cheith min 30000 natilek ayakan pattum

  • @PrasannaRajanrpr
    @PrasannaRajanrpr หลายเดือนก่อน +2

    എങ്ങനെ അവിടെ എത്താൻ പറ്റും വരാൻ ആഗ്രഹം ഉണ്ട് എത്ര വയസ്സ് വരെ ഉള്ളവർക്ക് വരാൻ പറ്റും

  • @jacobmani785
    @jacobmani785 หลายเดือนก่อน +2

    Office ജോലികൾ കിട്ടാൻ ഉണ്ടോ, കമ്പ്യൂട്ടർ ഒക്കെ

    • @ruchikkoottu9186
      @ruchikkoottu9186 หลายเดือนก่อน

      Office ജോലി എന്ന് പറഞ്ഞു പട്ടിണി കിടന്നു ആയുസു തീർക്കുന്നത് നാട്ടിലുള്ള വൃഥാഭിമാനികളാ. ഇന്ത്യക്കു പുറത്തു പ്രേത്യേകിച്ചു യൂറോപ്പിൽ plumber , electrician, ഇഷ്ടിക പണിക്കാർ , കാർപെന്റെർ എന്നിവർക്കാണ് സാധ്യതകൾ. അതും ഇവിടെ qualified ആയവരെ മതി

  • @paulfreddy7351
    @paulfreddy7351 หลายเดือนก่อน +1

    Electrician... Chance എങ്ങനെ... Per day salary...

  • @AnasMuhammad-n6w
    @AnasMuhammad-n6w หลายเดือนก่อน +4

    ചേട്ടാ എനിക്ക് അവിടെ ആരും ഇല്ല പിന്നെ എങ്ങനെ വരാൻ പറ്റും

    • @Govinda-Mamukoya
      @Govinda-Mamukoya หลายเดือนก่อน

      ഈ പോകണ്ട😂😂

  • @shajikalarikkal2512
    @shajikalarikkal2512 หลายเดือนก่อน +4

    എത്ര age വരെ അവിടെ പോകാം?

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +3

      എൻ്റെ അറിവിൽ ഇവിടെ age limit Ella 😃 50+ age ulla മലയാളികൾ ഇവിടെ ഉണ്ട്

    • @shajikalarikkal2512
      @shajikalarikkal2512 หลายเดือนก่อน

      @Europeionmalayali-vha Thank you

    • @shajikalarikkal2512
      @shajikalarikkal2512 หลายเดือนก่อน

      @Europeionmalayali-vha കൂടുതൽ details ഉള്ള വീഡിയോ ഇടനേ, നമ്മൾക്ക് അവിടെ ടാക്സി ഓടിക്കാൻ പറ്റുമോ? Or ഡ്രൈവർ ജോബ്

    • @Cidmoosa
      @Cidmoosa หลายเดือนก่อน

      75 വരെ

  • @noushadnoushad293
    @noushadnoushad293 หลายเดือนก่อน +3

    Armenia പെട്ടു പോയ അവസ്ഥ മറക്കില്ല ഞാൻ

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      😢😢

    • @tonythomas5795
      @tonythomas5795 หลายเดือนก่อน +1

      Same situation

    • @noushadnoushad293
      @noushadnoushad293 หลายเดือนก่อน

      @@tonythomas5795 bro avide time west ആക്കാതെ വെറെ സ്ഥലം നോക്കിക്കോ

  • @sajimon2937
    @sajimon2937 หลายเดือนก่อน +2

    അർമേനിയയിൽ പോയി കുടുങ്ങണ്ട.ഞാൻ പെട്ടതാലക്ഷങ്ങൾ കുടുങ്ങിയ അനവതി ആൾക്കാർ ഉണ്ട് ശമ്പളം കേട്ട് പോവണ്ട. പെടും

  • @cityboy-b4u
    @cityboy-b4u หลายเดือนก่อน +7

    മോനേ മുപ്പതിനായിരം ഇപ്പോൾ നാട്ടിൽ കിട്ടുന്നുണ്ട് പിന്നെ എന്തിനാ അർമേനിയിൽ പോകുന്നത് പൊട്ടത്തരം നമ്മുടെ നാട്ടിൽ ജോലി ചെയ്യുകയാണെങ്കിൽ വിസ വേണ്ട ടിക്കറ്റ് വേണ്ട വേണ്ട

  • @UmeshKumar-fm5pr
    @UmeshKumar-fm5pr หลายเดือนก่อน +1

    ബ്രോ ഫാക്ടറി ജോലി ഒഴിവുണ്ടോ?

  • @michaels-w6l
    @michaels-w6l หลายเดือนก่อน +6

    റബ്ബർ ടാപ്പിങ് അറിയാമോ നിനക്ക്.. ഞാൻ തരാം 30000 +ഫുഡ്‌ റൂം in india

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      Number sent Chey bro. Joli ellathe nilkunnavark upakaram avatte 🙏

    • @talkingtoys..8499
      @talkingtoys..8499 หลายเดือนก่อน

      Please share number.. interested

    • @EdwinJose-v7n
      @EdwinJose-v7n หลายเดือนก่อน

      Good offer - Practice Rubber Tapping and get job in Kerala. I think there will be a big demand for Rubber Tappers here in Kerala.

  • @godservant6450
    @godservant6450 หลายเดือนก่อน +1

    Attiti toyilallikkalkku scope undo avide

  • @ligivarghese4590
    @ligivarghese4590 หลายเดือนก่อน +3

    Arum pokaruthu ente husband poyettu one month job ellathe roomil erunnu bhgyam konda thirichu vannathu😢

  • @syamsalil
    @syamsalil หลายเดือนก่อน

    (1)Ceramic Tiles company undo
    (2)Textile printing company
    (3) Screen Printing
    Deatiles thannal valare upakaramayirunnu

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      Gov permit issue ചെയ്യുന്നില്ല ഒന്നിനും. Evisa ആണ് . അതുകൊണ്ട് ഇവിടെ വന്നിട്ട് ഡയറക്ട് കമ്പനിയിൽ പോയി ചോദിച്ചിട്ടെ കയറാൻ പറ്റൂ

  • @safvanfaizy6947
    @safvanfaizy6947 หลายเดือนก่อน +3

    എനിക്ക് താൽപര്യം ഉണ്ട്

  • @umarkaniyoorkaniyoorumar1230
    @umarkaniyoorkaniyoorumar1230 หลายเดือนก่อน +1

    Thanup yenganeya avide winter season l Nalla cold aano

  • @Christ_foreve.r
    @Christ_foreve.r หลายเดือนก่อน +1

    Bro അവിടെ accountant vacancy ഉണ്ടോ?? Replay തരണേ 🙂...

  • @aurora123-h4l
    @aurora123-h4l หลายเดือนก่อน +4

    armenia pokam trip okkey but jolike matharam pokallea...... eee parayuna kariyam allam avide chenite allam ariyathullu... njn poyitte unde... athu konde ee video kanumbol chiri varunnu.... veruthe jolike matharam pokallea... jolike okkey kittum salary kittiyale kitti anne parayam .... kittiyalum veetilote onnum ayakan onnum kittila avide thanne food kazhiche nilkanam....othiri videos kandu engane okkey parayuna avide chenne kazhinje erunne karayum.. 100 urappea....... ... VIDEO KANDE AARUM CHADI KERI POKALLEA.... tripne okkey pokko.. adiwpiya... ..BUT JOLIKE matharam pokallea..... onnamathe aremian ill kashtapada.... vereuthe poyi kure cash pokum...

  • @abeenaiype5866
    @abeenaiype5866 หลายเดือนก่อน +1

    ithu okke kaaranam Indiakarku visiting visa polum kodukatheyayi..Now we have to pay huge money to agencies even to get a visiting visa. Pinne rajyathinundakunna nanakedu vere.. Avidethe immigration counteril indians queue nilkkunu, fine adikkan. Vere ethenkilulm rajyakkar ingane cheyunnundo?

  • @salammm7832
    @salammm7832 หลายเดือนก่อน +3

    1300 രൂപക്ക് അവിടെ ജോലി ചെയ്യാൻ നിങ്ങൾക് വിവരം ഇല്ലേ എന്ന് ചോദിക്കുന്നവരോട്... ഗൾഫിൽ ഒരുപാട് മലയാളികൾ 25000+30000 രൂപക്ക് ജോലി ചെയ്യുന്നത് കണ്ടിട്ടുള്ള ആൾ ആണ് ഞാൻ... മാസം വീട്ടിലെ ചിലവിന് കുറച്ച് കൊടുത്താലും എന്തെങ്കിലും മിച്ചം ഉണ്ടാവും അത് കൊണ്ടാണ് ഇന്നും അവർ അവിടെ നിൽക്കുന്നത്

  • @yadhucdileep1458
    @yadhucdileep1458 หลายเดือนก่อน +2

    Njan avide undayatha Armenia, aarum pokaruth cash pokum 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @I_double_u
    @I_double_u หลายเดือนก่อน +4

    ബ്രോ ഇതിനെക്കാളും കൂടുതൽ നാട്ടിൽ വാർക്ക പണിക്കാർക്ക് കിട്ടും

  • @thegamingstars9224
    @thegamingstars9224 หลายเดือนก่อน

    Bro Armenia ye patti detail aayi oru video koodi cheyyumo

  • @mohammedniyas3378
    @mohammedniyas3378 หลายเดือนก่อน +3

    6000 ആർമേനിയൻ കറൻസി = ഏകദേശം 1300 Rs. അത്രയും പണം ഒരു ദിവസം വേതനം ആയി നാട്ടിൽ കിട്ടുമല്ലോ ബ്രോ? .

    • @Linishamohandas
      @Linishamohandas หลายเดือนก่อน +1

      1hr n ane 1300 nattil oru day work cheythalalle 1300kittu🤔

    • @FieldsAndCrafts
      @FieldsAndCrafts หลายเดือนก่อน +1

      6000 Armenian drams/ day enna video il paranje.... so nammude naattil construction helper jobilokke 1000/ day kittum.... porathenu onnara thachu cheythaal 1500/day kittum. Appo nammude naattil joli cheyyaan ulla madi aanu main reason

    • @rashik8586
      @rashik8586 หลายเดือนก่อน

      Naattil Pani eduthal bro paranja cash kittum but onnum proper ayi kayyil kaanilla atha problem😅

  • @izzahchocky2132
    @izzahchocky2132 หลายเดือนก่อน +1

    അർമേനിയയെ ഒരിക്കലും യൂറോപ്പിൽ കയറ്റരുത്. അവിടെ പോയവർക്കറിയാം ദരിദ്ര രാജ്യമാണ്, അവിടെ ഒട്ടുമിക്ക സ്ഥലങ്ങളും ടൂർ പോയ ആളാണ് ഞാൻ, എനിക്ക് കുറച്ചുകൂടി നല്ല സാമ്പത്തിക ഭദ്രതയും ലൈഫ് സ്റ്റൈലും തോന്നിയത് ജോർജിയിൽ പോയപ്പോഴാണ്, അവരാണ് ഇതിന് കൂടുതൽ അർഹർ , ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലും ജോർജൻ ഫ്ലാഗിന്റെ കൂടെ യൂറോപ്യൻ യൂണിയൻറെ flagum കൂടെ കാണാം

    • @truthking-j2b
      @truthking-j2b หลายเดือนก่อน

      @@izzahchocky2132 aynu armenia yeruopian rajyam alla midil East Anu near turki iran

  • @kannankollam1711
    @kannankollam1711 หลายเดือนก่อน +3

    ബെസ്റ്റ് ഇവിടത്തെ പൊറോട്ട ഉണ്ടാക്കുന്ന ഒരാൾക്ക് ഒരുമാസം മുപ്പതിനായിരം 35000 രൂപ കിട്ടും ഫുഡും ഭക്ഷണവും അവരുടെ വക പിന്നെ എന്തുവേണം

  • @akhilnnn
    @akhilnnn หลายเดือนก่อน

    Yes Good place i am working here.

  • @pimentofume
    @pimentofume หลายเดือนก่อน +5

    ഇവിടെ ഒന്നും പോകരുത് അതിലും നല്ലത് നാട്ടിൽ നിൽകുകയാണ്

    • @jitheshkr
      @jitheshkr หลายเดือนก่อน

      ❤I

  • @sandhyaprakash3668
    @sandhyaprakash3668 หลายเดือนก่อน

    Nalla arivu aanu✌️sathyasandhamaya samsaaram🤗gbu🎉

  • @rafeekhamsa4092
    @rafeekhamsa4092 หลายเดือนก่อน +3

    പോകെ പോകെ എല്ലാം മനസിലാകും അനുഭവം ആണേ...

  • @starlinmedias3886
    @starlinmedias3886 หลายเดือนก่อน

    നവംബർ മുതൽ ആർമേനിയായിൽ വരുന്നതിനു ഒത്തിരി നിയന്ത്രനങ്ങൾ ഉണ്ട്. പ്രതേകിച്ചു 36 വയസിനു താഴെ ഉള്ളവർക്ക്.

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu หลายเดือนก่อน +3

    തനിക് ഇവിടെ പൊറോട്ട അടിക്കാൻ നിന്നാൽ ഇതിൽ കൂടുതൽ കിട്ടില്ലേ എന്തിനാ അവിടെ കിടന്ന് ചാകുന്നെ 😂

  • @cpnaranath
    @cpnaranath หลายเดือนก่อน +2

    നാട്ടിൽ മാന്യമായിജോലിചെയ്താൽ 35ൽ കൂടുതൽ സമ്പാദിക്കാം കുടുംബത്തെയുംകാണാം..

  • @mohammed_fouzudheen
    @mohammed_fouzudheen หลายเดือนก่อน +3

    Loading cheyyan avide pono athivideyum aavamallo😂😂

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      നാട്ടിൽ ലോഡിംഗിന് പോയിട്ടുണ്ടോ. തുച്ഛമായ rupaye ലഭിക്കൂ

  • @anumod1
    @anumod1 หลายเดือนก่อน +2

    1250rs=6000 drams .... നല്ല oru cognac ( കോണിയാക്) nu 5000 drams venam. Indian food നല്ല expensive ആണ്. ലൈഫ് ഒക്കെ കൊള്ളാം. മസ്സാജ് സെൻ്റർ... കള്ളുകുടി ഒന്നും ഇല്ലങ്കിൽ ഒര് 15000 നാട്ടിൽ അയക്കാം 😂

  • @akshayk8344
    @akshayk8344 หลายเดือนก่อน +5

    അർമേനിയയിൽ ജോലി എന്നൊക്കെ കേട്ട് ഓടി പോവാതെ ഇരിക്കുക അർമേനിയ അത്യാവശ്യം ദാരിദ്ര്യ രാജ്യം ആണ് 👍(മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളെ പോലെ ആണ് അർമേനിയ എന്ന് വിചാരിക്കരുത് )

    • @dasbas6683
      @dasbas6683 หลายเดือนก่อน +1

      Ente natile oru payyane avede vavhu kill chythath aa salary issues il

    • @alvinjoy9392
      @alvinjoy9392 หลายเดือนก่อน +2

      Armani European country alla

    • @truthking-j2b
      @truthking-j2b หลายเดือนก่อน

      @@akshayk8344 aremania midil est

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 หลายเดือนก่อน

    Very gd informative video hats off dear❤

  • @SimonajAj
    @SimonajAj หลายเดือนก่อน +3

    Age പ്രശ്നം ഉണ്ടോ

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      No

    • @Kochuskichu
      @Kochuskichu หลายเดือนก่อน

      മോഡി വന്നതിനു ശേഷം എല്ലായിടത്തേക്കും എളുപ്പത്തിൽ പോകാം 😂

  • @najeemkhalid6212
    @najeemkhalid6212 หลายเดือนก่อน +2

    വിസക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്തെല്ലാം ഡോക്യൂമെന്റസ് കൊടുക്കണം

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      Passport & photo

    • @Kochuskichu
      @Kochuskichu หลายเดือนก่อน

      ഏജൻസി ബാംഗ്ലൂരിൽ ഉണ്ട് അവർ പറയുന്നത് മൊത്തം ബഡായി ആണ് എങ്കിലും 40-60k ക്ക് പോകാൻ പറ്റും

    • @najeemkhalid6212
      @najeemkhalid6212 หลายเดือนก่อน

      @@Kochuskichu ഏജൻസിയുടെ adress തരാമോ

    • @najeemkhalid6212
      @najeemkhalid6212 หลายเดือนก่อน

      @Director-h5t ഏജൻസിയുടെ മേൽവിലാസം പറഞ്ഞതരാമോ pls

  • @aameenc296
    @aameenc296 24 วันที่ผ่านมา +4

    അന്യ നാട്ടിൽപോയി തേണ്ടിയെപ്പോലെ ജീവിക്കുന്ന മലയാളികൾ ഇനിയെങ്കിലും മാറി ചിന്തിക്കൂ...... മൈൻഡ്സെറ്റ് മാറ്റാൻ തയ്യാറാകൂ.

    • @Europeionmalayali-vha
      @Europeionmalayali-vha  24 วันที่ผ่านมา +1

      തെണ്ടാതെ ജീവിക്കുന്ന മലയാളികളും ഉണ്ട് 😀✅

    • @Shajan-i5l
      @Shajan-i5l 22 วันที่ผ่านมา

      ജോലി ചെയ്തു ജീവിക്കുന്നത് എങ്ങനെ തെണ്ടൽ ആകും???

    • @Europeionmalayali-vha
      @Europeionmalayali-vha  22 วันที่ผ่านมา +1

      അദ്ദേഹം അങ്ങനെ ജീവിച്ചിട്ടുണ്ടാവും 👍

    • @Shajan-i5l
      @Shajan-i5l 22 วันที่ผ่านมา

      @@Europeionmalayali-vha 🤣🤣🤣

  • @maradosana
    @maradosana หลายเดือนก่อน +1

    Why don't you stay in your home town and earn the same money? If you work hard you can earn 2k per day in your hometown.

  • @jithinkunjumon3826
    @jithinkunjumon3826 หลายเดือนก่อน +9

    ജോലി സാദ്ധ്യതയും സലറിയും തീരെ ഇല്ല.. ആരും ഈ ഉടയിപ്പിൽ പോയി ചാടല്ലേ..

  • @isahackcp8623
    @isahackcp8623 หลายเดือนก่อน +1

    Social card nte കാര്യം പറഞ്ഞല്ലോ അതിൻ്റെ കാര്യം ഒന്ന് പറയാമോ

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      Online apply cheyyumbol date kittum .aa date nu nammel avar tharunna location il chellanam.

  • @smatlysmatly8111
    @smatlysmatly8111 หลายเดือนก่อน +9

    ജോലിക്ക് വേണ്ടി
    ലോകം മുഴുവൻ അലയുന്നത് ഇന്ത്യൻസിൻ്റെ അവസ്ഥ 😢

  • @Prabhakaran-bq9gq
    @Prabhakaran-bq9gq หลายเดือนก่อน +2

    അവിടെ വന്നാൽ എന്തായാലും ജോബ് കിട്ടുമോ ? വിസ എത്ര മാസത്തേക്ക് ആണ് ? വിസ പീരിയഡ് കഴിഞ്ഞാാൽ തിരിച് വരേണ്ടി വരുമോ?

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      21days & 120 days കഴിഞ്ഞാൽ നാട്ടിൽ വരേണ്ടി വരില്ല സോഷ്യൽ കാർഡ് എടുത്താൽ പല ഫാക്ടറികളിലും ജോലിക്ക് കയറാം സോഷ്യൽ കാർഡ് എല്ലായിടത്തും നിർബദ്ധം ഇല്ല.

    • @Prabhakaran-bq9gq
      @Prabhakaran-bq9gq หลายเดือนก่อน

      ​@@Europeionmalayali-vhaതാമസം,ഭക്ഷണം,യാത്ര എല്ലാം കൂടെ എത്ര ചിലവ് ആകു ഒരു മാസം

  • @geethuadarsh4329
    @geethuadarsh4329 หลายเดือนก่อน +8

    Bro ഞാൻ ഇപ്പോൾ ആർമിനിയയിൽ വന്നിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു ,നല്ല സ്ഥലമാണ്.ഞാൻ വന്നപ്പോ 2.30 inr കൊടുക്കേണ്ടി വന്നു. എനിക്ക് per day 1800 കിട്ടുന്നുണ്ട് . എന്റെ ഫാമിലിയെ കൊണ്ടുവന്നാൽ കൊള്ളാമെന്നുണ്ട് ഇനിയും ഇത്രയും കൊടുക്കാൻ cash ഇല്ല. കുറഞ്ഞ കാശിൽ കൊണ്ടുവരാൻ പറ്റുമോ

    • @paveeshe6912
      @paveeshe6912 หลายเดือนก่อน

      ഏത് ഏജൻസി വഴി ആണ് പോയത്

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน +4

      ഏതെങ്കിലും travellsil പോയി E visa edukku. Ticket ,hotel booking, return ticket ellam koode 1 IL താഴെ ആവുള്ളൂ.

    • @ameersuhail4504
      @ameersuhail4504 หลายเดือนก่อน

      Pattum bro ​@@paveeshe6912

    • @Kochuskichu
      @Kochuskichu หลายเดือนก่อน

      രണ്ടു ലക്ഷം കൊടുത്തോ 😂😂😂ആരോ പറ്റിച്ചു ബാംഗ്ലൂർ വഴി 60ക്.

    • @Harrischannel-l9n
      @Harrischannel-l9n หลายเดือนก่อน

      Bro. Njangalku varanam ennundu . Engana thudangunne? No. Onnu tharamo

  • @Santhoshkumar-bl6tt
    @Santhoshkumar-bl6tt 21 วันที่ผ่านมา +1

    Areniyayi viza ഇല്ലാതെ പോകാൻ പറ്റുമല്ലോ

  • @George12345.
    @George12345. หลายเดือนก่อน +5

    ഇന്ത്യൻ രൂപയുടെ നാലിലൊന്ന് മൂല്യം അവർക്കുള്ളൂ കൂടാതെ അസർബൈജാൻ ആയി യുദ്ധം

  • @LijoeT
    @LijoeT 4 วันที่ผ่านมา

    Don't give up in life. Godbless daa

  • @LijoDileep
    @LijoDileep หลายเดือนก่อน +4

    Arumm povalle pls

  • @roxonjoseph
    @roxonjoseph หลายเดือนก่อน +2

    Bro, അവിടെ വന്നാൽ ടാക്സി ഓടിക്കാൻ പറ്റുമോ? അതിനായി TRC പോലെ എടുക്കേണ്ടി വരുമോ/കിട്ടുമോ? Avg എത്ര രൂപ earn ചെയ്യാൻ പറ്റും?

    • @sanjay7435
      @sanjay7435 หลายเดือนก่อน +1

      Trc mandatory alla bro social card is enough

    • @roxonjoseph
      @roxonjoseph หลายเดือนก่อน

      @@sanjay7435 വിസിറ്റ് വിസയിൽ വന്നാലും സോഷ്യൽ കാർഡ് എടുക്കാൻ സാധിക്കും അല്ലേ? ആവറേജ് നമുക്ക് എന്ത് earn ചെയ്യാൻ പറ്റും ബ്രോ?

    • @Europeionmalayali-vha
      @Europeionmalayali-vha  หลายเดือนก่อน

      Yandex taxi minimum 60k indian rupees earn cheyyam monthly

  • @ArunJames-x8e
    @ArunJames-x8e หลายเดือนก่อน +2

    Avide hotel jobs undo