എന്താണ് മാഷേ പറയുന്നത്.. ചെങ്കോലിൽ ഇമോഷണൽ സീൻസ് കുറവാണന്നോ..ആ സിനിമയുടെ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരുടെ മനസ്സ് വല്ലാതെ നോവിക്കുന്ന ഒരു സിനിമയാണ്.. ഒരു പക്ഷേ കിരീടത്തേക്കാൾ ഒരു പടി മുന്നിൽ ആണ് ചെങ്കോലിന്റെ സ്ഥാനം..
നിങ്ങൾ പറഞ്ഞതാണ് ശരി കിരീടത്തിന്റെ സെക്കൻഡ് പാർട്ട് എന്നതിനാലാണ് പടം അത്ര ഏശാതെ പോയത് ഒരു സ്വതന്ത്ര ചിത്രം ആയി റീലീസ് ചെയ്യണം ആയിരുന്നു കാരണം കിരീടത്തിലെ രംഗങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ നമുക്ക് നീതീകരിക്കാൻ പറ്റാതെ വരുന്ന കഥാപാത്രങ്ങൾ വരുന്നു തിലകൻ കിരിക്കാടന്റെ കുടുംബം എന്നിങ്ങനെയുള്ള നീക്കങ്ങൾ ഈ കഥതന്നെ വേറൊരു പശ്ചാത്തലത്തിൽ എടുത്തിരുന്നെങ്കിൽ കിരീടത്തേക്കാൾ നല്ല സൈനിംയാകുമായിരുന്നു കഥാപാത്രങ്ങളുടെ പേരുകളും മറ്റു പശ്ചാത്തലവും മാറ്റിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയിരുന്നു
കൊടും ക്രൂരൻ ആയ വില്ലൻ്റെ വീടും സെൻ്റിമെൻ്റ്സ് , ഒരു തരത്തിലും ആളുകൾക്ക് ദഹിക്കാത്ത cilmax ഇതൊക്കെ ആണ് ചെങ്കോൽ പോരായ്മ..കിരീടത്തിൻ്റെ second part nu ഉള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നു ചെങ്കോൽ പേരുപോലും. അതിനു വളരെ ചേർന്ന് നിന്ന്...
@@BoxofficeMemories ചില പ്രിന്റ്റുകൾ അങ്ങനെയും ഇറങ്ങിയെന്ന് കേട്ടിരുന്നു... വേറൊരു സ്ഥലത്ത് കുടുംബസമേതം ജീവിക്കുന്ന ഹാപ്പി എൻഡിങ് ആയത്... പക്ഷേ ടി. വി പ്രിന്റ് ഒക്കെ നായകൻ കൊല്ലപ്പെടുന്നതാണ്.. 😥
@@sukusthings8221 തിയറ്റ ril ഞാന്‍ കണ്ടപ്പോൾ നായകനെ നായികയുടെ സഹോദരൻ പയ്യന്‍ കത്തി കൊണ്ട് കുത്തു ന്ന താണു പോയി രക്ഷപ്പെട്ടു ട്ടൊ എന്ന് പറയുന്നു സേതു മാതവn
This was my actual verdict during that time... But after referring magazines of 93 and 94,these verdict modified based on the final run covering all centres...
@@jenharjennu2258 ഗാന്ധർവ്വം പടം എന്താണ് മോശം? പാട്ട് സ്റ്റണ്ട് കോമഡി എല്ലാം ഉണ്ട് സൂപ്പർ Photography ബോറടിക്കാത്ത ഈ പടം അത്യാവശ്യം നന്നായി ഓടി. ഈ പടം വൻ ഹിറ്റാവാത്തതിന്റെ കാരണം. അന്ന് ലാൽ ചിത്രങ്ങൾ അടുപ്പിച്ച് വരുമായിരുന്നു. ഇതിൽ തന്നെ ലാലിന്റെ കഴിഞ്ഞ വർഷത്തെ ഹിറ്റുകളു തിയ്യേറ്ററി ഉണ്ടാകും. ഇതിനിടയിൽ മറ്റുതാരങ്ങളുടെ ചിത്രങ്ങളും. ഇതേ പോലെ തന്നെയാണ് വന്ദനം എന്ന ചിത്രവും ആവറേജ് വിജയമായിരുന്നു കാരണം കൂടെ ചിത്രം എന്ന പടവും ഉണ്ടായിരുന്നു. താങ്കൾ ഒരു മ മ്മൂട്ടി. ആരാധകനായതു കൊണ്ടോ അല്ലെങ്കിൽ 80 കളിൽ ജനിച്ച് ഒരു 13 വയസ്സിലൊക്കെ സിനിമകൾ ആരാധിക്കു ആളാണെങ്കിൽ ഏത് ഹിറ്റായിരുന്നുവെന്ന് മനസ്സിലാവും. മോഹൻലാലിന്റെ മതവും താങ്കൾക്ക് അയാളെ അംഗീകരിക്കാൻ വിഷമം കാണും.
1993ലെ indestry hit മണിചിത്രത്താഴ് Block buster : മേലെപ്പറമ്പിൽ ആൺവീട് മെഗാ ഹിറ്റ്സ് : ആകാശദൂത്, ദേവാസുരം, ജാക്പോട്ട്, ഏകലവ്യൻ, വാത്സല്യം സൂപ്പർ ഹിറ്റ്സ് : ധ്രുവം, ഉപ്പുകണ്ടം ബ്രദർസ്, അദ്ദേഹം എന്ന ഇദ്ദേഹം Hits : സ്ഥലത്തെ പ്രധാന പയ്യൻസ്, ബട്ടർ ഫ്‌ളൈസ്, മാഫിയ ആവറേജ് : ജനം, ഗന്ധർവം, ചെങ്കോൽ
അമ്പട വീര ജഗദീഷ് ഇത്ര വലിയ ഹിറ്റ് നൽകിയ nadanatirunno🤩😍അറിഞ്ഞില്ല ആരും പറഞ്ഞില്ല Thank u👍👍👍
1993 ൽ ജഗദീഷ് 9 ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി 💪
He was the silent hero of 93 with great success
He was the actual superstar.
എന്താണ് മാഷേ പറയുന്നത്.. ചെങ്കോലിൽ ഇമോഷണൽ സീൻസ് കുറവാണന്നോ..ആ സിനിമയുടെ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരുടെ മനസ്സ് വല്ലാതെ നോവിക്കുന്ന ഒരു സിനിമയാണ്.. ഒരു പക്ഷേ കിരീടത്തേക്കാൾ ഒരു പടി മുന്നിൽ ആണ് ചെങ്കോലിന്റെ സ്ഥാനം..
Kireedam deep and helpless emotions...in Chenkol hero became strong mind and emotional depth is less...
നിങ്ങൾ പറഞ്ഞതാണ് ശരി കിരീടത്തിന്റെ സെക്കൻഡ് പാർട്ട് എന്നതിനാലാണ് പടം അത്ര ഏശാതെ പോയത് ഒരു സ്വതന്ത്ര ചിത്രം ആയി റീലീസ് ചെയ്യണം ആയിരുന്നു കാരണം കിരീടത്തിലെ രംഗങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ നമുക്ക് നീതീകരിക്കാൻ പറ്റാതെ വരുന്ന കഥാപാത്രങ്ങൾ വരുന്നു തിലകൻ കിരിക്കാടന്റെ കുടുംബം എന്നിങ്ങനെയുള്ള നീക്കങ്ങൾ ഈ കഥതന്നെ വേറൊരു പശ്ചാത്തലത്തിൽ എടുത്തിരുന്നെങ്കിൽ കിരീടത്തേക്കാൾ നല്ല സൈനിംയാകുമായിരുന്നു കഥാപാത്രങ്ങളുടെ പേരുകളും മറ്റു പശ്ചാത്തലവും മാറ്റിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയിരുന്നു
കിരീടം പറയാന്‍ വാക്ക് കളില്ല ആ പാട്ട് പോരെ ആ പടത്തി ന്റെ കാൽ ഭാഗം ഇല്ല ചെങ്കോല്‍
ചെങ്കോൽ ഒരു പിടി മുന്നിലോ.....? കോപ്പിലെ പടം 😡😡തിലകനെ വെറും മാമ പണിക്കാരനാക്കി..... ഒരു കുട്ടിയുടെ കുത്തു കൊണ്ട് ചാവുന്ന ഹീറോ.....
കൊടും ക്രൂരൻ ആയ വില്ലൻ്റെ വീടും സെൻ്റിമെൻ്റ്സ് , ഒരു തരത്തിലും ആളുകൾക്ക് ദഹിക്കാത്ത cilmax ഇതൊക്കെ ആണ് ചെങ്കോൽ പോരായ്മ..കിരീടത്തിൻ്റെ second part nu ഉള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നു ചെങ്കോൽ പേരുപോലും. അതിനു വളരെ ചേർന്ന് നിന്ന്...
ജഗദീഷിൻ്റെ മാത്രം ഒരു വീഡിയോ ചെയ്യുമോ 1990 to 1999 ethra padangal hit super hit anganeyoru vedio undel nannayirunnu
1993 സുരേഷ്‌ഗോപി ചിത്രങ്ങൾ ചെയ്തൂടെ..
അദ്ദേഹം എന്ന ഇദ്ദേഹം ജഗദീഷ് - സിദ്ധിഖ് നായക ശ്രേണിയിലെ അവസാന ചിത്രം. പടം നല്ലതാണ്. ഹിറ്റാണ്.
പാവം ഐവച്ചൻ
സിംഹവാലൻ മേനോൻ
ഒക്കെ അത് കഴിഞ്ഞു വന്നതല്ലേ
മേലെപറമ്പിൽ ആൺ വീട് ബ്ലോക്ക് ബസ്റ്റർ aanu
It was not a bb... Pure super hit... Many releasing centres shifted after 4 weeks...
Manichitratayu staring sureshgopi and mohanlal 🔥🔥
ഗന്ധർവ്വം പരാജയം മാണ്
ജഗദീഷ് വർഷം
Jagadeesh king
അക്രമരംഗങ്ങളുടെ അതിപ്രസരവും,അൺഹാപ്പിഎൻഡിങ് ക്ലൈമാക്സും ചെങ്കോലിന് വിനയായി...
Absolutely..Atleast, If hero alive, the film would have super hit
@@BoxofficeMemories ചില പ്രിന്റ്റുകൾ അങ്ങനെയും ഇറങ്ങിയെന്ന് കേട്ടിരുന്നു... വേറൊരു സ്ഥലത്ത് കുടുംബസമേതം ജീവിക്കുന്ന ഹാപ്പി എൻഡിങ് ആയത്... പക്ഷേ ടി. വി പ്രിന്റ് ഒക്കെ നായകൻ കൊല്ലപ്പെടുന്നതാണ്.. 😥
@@sukusthings8221 തിയറ്റ ril ഞാന്‍ കണ്ടപ്പോൾ നായകനെ നായികയുടെ സഹോദരൻ പയ്യന്‍ കത്തി കൊണ്ട് കുത്തു ന്ന താണു പോയി രക്ഷപ്പെട്ടു ട്ടൊ എന്ന് പറയുന്നു സേതു മാതവn
Meleparambil Blockbuster ennum, Gandhravam , janam budget koodiyathinal hit alla ennumanu karuthiyathu
ശരിയാണ്
സൂപ്പർ വിഡിയോ 👌👌👌👌
ജനം പരാജയമാണ്. നിർമാണംചിലവ് വളരെ കൂടുതലായിരുന്നു
Mukesh jayaram mass movie 💥
സൂപ്പർ
PadheyamSuperhit
അതു പറ ഞ്ഞ്ല്ല എനിക്കും തോന്നി
ചെങ്കോൽ (above average), ഗന്ധർവ്വം ( average ), മാഫിയ ( above average), ജനം എന്നിവ genuine hits അല്ല ബ്രോ....
This was my actual verdict during that time... But after referring magazines of 93 and 94,these verdict modified based on the final run covering all centres...
@@BoxofficeMemories ok... 👍
Ethaanu ശരി
കാണേണ്ട പടം, ( ജനം ) എന്താ പടം കണ്ടവർ ഉണ്ടോ
mafiya keralathil hitum.....karanataka aadra telungu tamil statukalil block busturum aanu....... cheeru annanum teemum moolayilayippoyi...... oduvil other language cinemakal ban cheithirunnu akkalath😂😂😂😂😂
Please do a video on real genuine industry hits.
Sure will do...
ബന്ധുക്കൾ ശത്രുക്കൾ ഫ്ലോപ്പ് ആണ്
This was a slow starter.. With family support and b and c centres collection managed hit status
എന്റെ പൊന്നോ നമിച്ച്.... അണ്ണൻ വലിയ ഒരു ഫ്ലോപ്പ് ആണല്ലോ.. 🙏🙏
കഷ്ടം
Yathrakkarude sradhakk, one-man show,narendran makan, malayali mamanu vanakkm.....were these films genuine super hits?
Yatra only
ഗാന്ധർവ്വം ഹിറ്റല്ല.
ഫ്ലോപ്പ് aan
ഒന്നുപോടേയ് ഗന്ധർവ്വം ഒകെ ഹിറ്റ് മൂവി ആണ്
@@alansunny7527 ശരി തമ്പ്രാ
@@rajeevk5574 അത് നീയാണോ തീരുമാനിക്കുന്നത്...
പടം സൂപ്പർ ഹിറ്റ് ആണ് 👌👌
@@akhilprem1529 ശരി രാജാവേ .... സൂപ്പർ ഹിറ്റല്ല ....... സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്
ഗന്ധർവ്വം ബട്ടർഫ്ളൈസ് hitonnumallato
Sthalathe pradhaana payans, hit aayirunille?
Yes.. See the first part...
yes.
Gandharvam ഹിറ്റ് alla
ഹിറ്റ് ആണ് bro
അല്ല
Jagadish ki jai
Jagadeesh shined very well in 93
@@BoxofficeMemories But, why did he have less films in 94?
Ekalavyan Bb anu bro
ഗന്ധർവ്വം ഫ്ലോപ്പ്
Chamayam, golantharavartha, kalipattam, paitrikam, ayirapara.. Onnum paranjilla.. Ellam flop ano
Yes.. All r flops...
@@BoxofficeMemories chamayam, golantharavartha.... Urappano
ഗന്ധർവ്വം ഏത് ലോകത്തു ആണ് ഹിറ്റ്. നീ മോഹൻലാൽ ഫാൻ എന്ന് മനസ്സിലായി.
Check magazine of that time..I am a big fan of both mm , my and sg... The film was not so good it managed just hit status...
ഗാന്ധർവ്വം ഹിറ്റാണ്. 100 ദിവസമൊന്നും ഓടിയില്ല.
@@hinduraj450 ഇൻഡസ്ട്രിയൽ ഹിറ്റ്
@@jenharjennu2258 ഗാന്ധർവ്വം പടം എന്താണ് മോശം? പാട്ട് സ്റ്റണ്ട് കോമഡി എല്ലാം ഉണ്ട് സൂപ്പർ Photography ബോറടിക്കാത്ത ഈ പടം അത്യാവശ്യം നന്നായി ഓടി. ഈ പടം വൻ ഹിറ്റാവാത്തതിന്റെ കാരണം. അന്ന് ലാൽ ചിത്രങ്ങൾ അടുപ്പിച്ച് വരുമായിരുന്നു. ഇതിൽ തന്നെ ലാലിന്റെ കഴിഞ്ഞ വർഷത്തെ ഹിറ്റുകളു തിയ്യേറ്ററി ഉണ്ടാകും. ഇതിനിടയിൽ മറ്റുതാരങ്ങളുടെ ചിത്രങ്ങളും. ഇതേ പോലെ തന്നെയാണ് വന്ദനം എന്ന ചിത്രവും ആവറേജ് വിജയമായിരുന്നു കാരണം കൂടെ ചിത്രം എന്ന പടവും ഉണ്ടായിരുന്നു. താങ്കൾ ഒരു മ മ്മൂട്ടി. ആരാധകനായതു കൊണ്ടോ അല്ലെങ്കിൽ 80 കളിൽ ജനിച്ച് ഒരു 13 വയസ്സിലൊക്കെ സിനിമകൾ ആരാധിക്കു ആളാണെങ്കിൽ ഏത് ഹിറ്റായിരുന്നുവെന്ന് മനസ്സിലാവും. മോഹൻലാലിന്റെ മതവും താങ്കൾക്ക് അയാളെ അംഗീകരിക്കാൻ വിഷമം കാണും.
കിടന്നു മോങ്ങാതെ ഗന്ധർവ്വം 100days ശ്രീകുമാർ ശ്രീവിശാഖ്
Where is Padheyam?
Average only...
Gandharvam average
Declared as hit due to onam season and mohanlal' s star power
തന്റെ video ഇഷ്ടായില്ല.. താൻ മോഹൻലാൽ ഫാൻ ആണെന്ന് കരുതി മറ്റുള്ള നടന്മാരുടെ സിനിമകളെ ഇടിച്ചു താഴ്ത്തുകയാണോ 😬
1993ലെ indestry hit മണിചിത്രത്താഴ്
Block buster : മേലെപ്പറമ്പിൽ ആൺവീട്
മെഗാ ഹിറ്റ്സ് : ആകാശദൂത്, ദേവാസുരം, ജാക്പോട്ട്, ഏകലവ്യൻ, വാത്സല്യം
സൂപ്പർ ഹിറ്റ്സ് : ധ്രുവം, ഉപ്പുകണ്ടം ബ്രദർസ്, അദ്ദേഹം എന്ന ഇദ്ദേഹം
Hits : സ്ഥലത്തെ പ്രധാന പയ്യൻസ്, ബട്ടർ ഫ്‌ളൈസ്, മാഫിയ
ആവറേജ് : ജനം, ഗന്ധർവം, ചെങ്കോൽ
@@sajirmv8586 പാഥേയം ഉണ്ടോ
സാക്ഷാൽ ശ്രീമാൻ ചത്തുന്നി ഫ്ലോപ്പ്
It collected well..much more than stheedhanam ... Children s and family audience supported well...
ആ കാലത്തു നീ ജനിച്ചോ ആവോ?
മാഫിയ avg
Mafia is a hit.. Extra ordinary initials and normal collection.. Tvm 10 lakhs gross..
Hitanu mafia
Ekalavyan 1993 Blockbustar
Druvam Blockbuster 1993
1993 inserdry manichitharathazhu
Meleparambil annveedu block buster annu
50 days 4 shows in 2 centres only and 100 days 1 centre noon show. How this film became blockbuster... It was a genuine super hit movie only..
ജനം ഫ്ലോപ്പ് aanu
Tharakkedillaadhe poya padamanu
Janam collected well.. Christmas season advantage.. Completed 50 days in key centres
ജനം ഹിറ്റ് പടമാണ്. ഞാൻ 3 തവണ കണ്ടിട്ടുണ്ട്. Top
ജനം ഇറങ്ങിയ സമയത്തു അവൻ കാണിച്ചിട്ടില്ല പിന്നെ ആണ് കോപ്പ് പറയുന്നത്
തനിക്കു ലാൽ. ചിത്രംഗളെ.. ബോളക്. ബസ്റ്റർ. ആകൂ. മമ്മുട്ടി. പടം. എത്ര. ഹിറ്റ്. ആയാലും.. സാദാ. ഹിറ്റ്. അല്ലങ്കിൽ. സുപ്രീം. ഹിറ്റ്. അടിമ. ലാലപ്പൻ.