2005 മലയാള സിനിമക്ക് ഒരു മികച്ച വര്‍ഷമായിരുന്നു, ചെറുതും,വലുതുമായ ഇരുപതോളം ഹിറ്റ് ചിത്രങ്ങള്‍ ആ വര്‍ഷം ഉണ്ടായിരുന്നു. മമ്മൂട്ടി തന്നെ ആയിരുന്നു ബോക്സോഫീസില്‍ ഒന്നാമന്‍,2004 ഓണത്തിന് കാഴ്ച എന്ന ചിത്രത്തിലൂടെ ആരംഭിച്ച തുടര്‍ വിജയങ്ങള്‍ 2005ലും മമ്മൂട്ടി ആവര്‍ത്തിച്ചു,2004 ഓണച്ചിത്രമായ കാഴ്ച,ബ്ലാക്ക്,വേഷം, തൊമ്മനുംമക്കളും,തസ്കരവീരന്‍,രാപ്പകല്‍,നേരറിയാന്‍ CBI,രാജമാണിക്യം,ബസ്കണ്ടക്ടര്‍,തുറുപ്പുഗുലാന്‍ എന്നിങ്ങനെ 10 തുടര്‍ച്ചയായ ഹിറ്റുകള്‍ 2006 വിഷു വരെ മമ്മൂട്ടിക്ക് ഉണ്ടായിരുന്നു,ശേഷം വന്ന ബല്‍റാം v/s താരാദാസ് വന്‍ ഇനീഷ്യല്‍ നേടിയെങ്കിലും ആവറേജിലൊതുങ്ങി.ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി എറണാകുളം കവിതയില്‍ മമ്മൂട്ടി ചിത്രം മാത്രം പ്രദര്‍ശിപ്പിച്ചത് അന്ന് പത്രങ്ങളിലൊക്കെ വാര്‍ത്തയായിരുന്നു. മോഹന്‍ലാലും മികവ് പുലര്‍ത്തിയ വര്‍ഷമാണ് 2005,2000ത്തിന് ശേഷം തീര്‍ത്തും നിറം മങ്ങിയ സുരേഷ് ഗോപി ഭരത് ചന്ദ്രനിലൂടെ വലിയ തിരിച്ച് വരവ് നടത്തി, കലാഭവന്‍മണി ബെന്‍ ജോണ്‍സണിലൂടെ തന്റേതായ ഒരു താരപദവി ഉണ്ടാക്കിയെടുത്ത വര്‍ഷം കൂടി ആയിരുന്നു,ദിലീപ് ആ വര്‍ഷവും വിജയം ആവര്‍ത്തിച്ചു,ചാന്ത്പൊട്ട് കരിയറിലെ മികച്ച പ്രകടനമായി മാറി. വന്‍ പ്രതീക്ഷകളോടെ വന്ന മോഹന്‍ലാല്‍-ഭദ്രന്‍ ടീമിന്റെ ഉടയോനും,മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ ചന്ദ്രോത്സവവും ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു.ജയറാം അഭിനയിച്ച നാല് ചിത്രങ്ങളും വന്‍ പരാജയങ്ങളായി മാറി. Hits 1-രാജമാണിക്യം 2-തൊമ്മനും മക്കളും 3-നരന്‍ 4-ചാന്ത്പൊട്ട് 5-ഉദയനാണ് താരം 6-അച്ചുവിന്റെ അമ്മ 7-കൊച്ചിരാജാവ് 8-ഭരത്ചന്ദ്രന്‍ IPS 9-രാപ്പകല്‍ 10-ബെന്‍ ജോണ്‍സണ്‍ 11-പാണ്ടിപ്പട 12-നേരറിയാന്‍ CBI 13-തന്മാത്ര 14-ബസ് കണ്ടക്ടര്‍ 15-ദി ടൈഗര്‍ 16-അനന്തഭദ്രം 17-അത്ഭുതദ്വീപ് 18-തസ്കരവീരന്‍ 19-ബോയ്ഫ്രണ്ട് 20-ലോകനാഥന്‍ IAS This Facts are 100% clear..
ഈ കൂട്ടത്തിലെ ഭരത്ചന്ദ്രൻ ഐപിഎസ് ഒഴികെ എല്ലാ സിനിമകളും ഇഷ്ട സിനിമകൾ❤❤❤❤ അനന്തഭദ്രം എന്ന ചിത്രം കാണുവാൻ വേണ്ടി വാശി പിടിച്ചത് ഇന്നും ഓർമ്മയുണ്ട്❤❤❤ ഗുരുവായൂർ ബാലകൃഷ്ണ തിയറ്ററിൽ ആദ്യമയും അവസാനമായും കണ്ട സിനിമയാണ് അനന്തഭദ്രം
@@saraths4187 ഏത് കൊതാഴത്??? ബോക്സ് ഓഫീസിൽ വിജയമോ പരാജയമോ എന്നതല്ല ഇവിടെ ഉദ്ദേശിച്ചത്, പിന്നെ ഞാൻ അനന്ത ഭദ്രം കാണാൻ പോയ ദിവസം ഡിസംബർ 10 2005 ഞായറാഴ്ച പടം ഇറങ്ങിയിട്ട് ഒന്നര മാസമായപോയപ്പോഴും നല്ല തിരക്ക് ആയിരുന്നു, അവിടെ ടൈഗർ ഇറങ്ങുന്ന വരെ ഈ സിനിമ ഓടി
Best Raapakal super hit Thanmatra hit Ente ponno nere opposite annu raapakal 50 days annu main centre Thanmatra 100 plus und Also albudadeep and busconducter ath just avg annu
തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് സെന്‍ററുകളില്‍ 75 ദിവസം ഓടിയ സിനിമയാണ് രാപ്പകല്‍, തന്മാത്ര തിരുവനന്തപുരത്ത് മാത്രമാണ് 75 ദിവസം ഓടിയത്, കോഴിക്കോടൊക്കെ തന്മാത്രയുടെ മൂന്നിരട്ടി കളക്ഷനുണ്ടായിരുന്നു രാപ്പകലിന്.
ഉദയനാണ് താരം ബ്ലോക്ക് ബസ്റ്റർ ഒന്നുമല്ല വെറും സൂപ്പർ ഹിറ്റ് മാത്രം ആണ്... അത് പോലെ തന്മാത്ര വെറുമൊരു ഹിറ്റ് അല്ല സൂപ്പർ ഹിറ്റായിരുന്നു ..... ഈ രണ്ട് സിനിമയിക്കും ഏകദേശം ഒരേ വിജയം തന്നെയാണ് കൈവരിക്കാൻ കഴിഞ്ഞത് ... ഉദയനാണ് താരം ജസ്റ് ഒരു പടി മുകളിലേക്ക് പോയി എന്ന് മാത്രം
ഈ ചിത്രങ്ങളിൽ ഏറ്റവും സംസാര വിഷയമായത് രാജമാണിക്യം ആയിരുന്നു ലാഗ്വേജ്
Ben jhonson❤ block buster
മമ്മൂക്ക തകർത്താടിയ വർഷം 🔥
2005 🔥
2005 മലയാള സിനിമക്ക് ഒരു മികച്ച വര്‍ഷമായിരുന്നു, ചെറുതും,വലുതുമായ ഇരുപതോളം ഹിറ്റ് ചിത്രങ്ങള്‍ ആ വര്‍ഷം ഉണ്ടായിരുന്നു.
മമ്മൂട്ടി തന്നെ ആയിരുന്നു ബോക്സോഫീസില്‍ ഒന്നാമന്‍,2004 ഓണത്തിന് കാഴ്ച എന്ന ചിത്രത്തിലൂടെ ആരംഭിച്ച തുടര്‍ വിജയങ്ങള്‍ 2005ലും മമ്മൂട്ടി ആവര്‍ത്തിച്ചു,2004 ഓണച്ചിത്രമായ കാഴ്ച,ബ്ലാക്ക്,വേഷം, തൊമ്മനുംമക്കളും,തസ്കരവീരന്‍,രാപ്പകല്‍,നേരറിയാന്‍ CBI,രാജമാണിക്യം,ബസ്കണ്ടക്ടര്‍,തുറുപ്പുഗുലാന്‍ എന്നിങ്ങനെ 10 തുടര്‍ച്ചയായ ഹിറ്റുകള്‍ 2006 വിഷു വരെ മമ്മൂട്ടിക്ക് ഉണ്ടായിരുന്നു,ശേഷം വന്ന ബല്‍റാം v/s താരാദാസ് വന്‍ ഇനീഷ്യല്‍ നേടിയെങ്കിലും ആവറേജിലൊതുങ്ങി.ഒരു വര്‍ഷത്തിലധികം തുടര്‍ച്ചയായി എറണാകുളം കവിതയില്‍ മമ്മൂട്ടി ചിത്രം മാത്രം പ്രദര്‍ശിപ്പിച്ചത് അന്ന് പത്രങ്ങളിലൊക്കെ വാര്‍ത്തയായിരുന്നു.
മോഹന്‍ലാലും മികവ് പുലര്‍ത്തിയ വര്‍ഷമാണ് 2005,2000ത്തിന് ശേഷം തീര്‍ത്തും നിറം മങ്ങിയ സുരേഷ് ഗോപി ഭരത് ചന്ദ്രനിലൂടെ വലിയ തിരിച്ച് വരവ് നടത്തി, കലാഭവന്‍മണി ബെന്‍ ജോണ്‍സണിലൂടെ തന്റേതായ ഒരു താരപദവി ഉണ്ടാക്കിയെടുത്ത വര്‍ഷം കൂടി ആയിരുന്നു,ദിലീപ് ആ വര്‍ഷവും വിജയം ആവര്‍ത്തിച്ചു,ചാന്ത്പൊട്ട് കരിയറിലെ മികച്ച പ്രകടനമായി മാറി.
വന്‍ പ്രതീക്ഷകളോടെ വന്ന മോഹന്‍ലാല്‍-ഭദ്രന്‍ ടീമിന്റെ ഉടയോനും,മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ ചന്ദ്രോത്സവവും ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു.ജയറാം അഭിനയിച്ച നാല് ചിത്രങ്ങളും വന്‍ പരാജയങ്ങളായി മാറി.
Hits
1-രാജമാണിക്യം
2-തൊമ്മനും മക്കളും
3-നരന്‍
4-ചാന്ത്പൊട്ട്
5-ഉദയനാണ് താരം
6-അച്ചുവിന്റെ അമ്മ
7-കൊച്ചിരാജാവ്
8-ഭരത്ചന്ദ്രന്‍ IPS
9-രാപ്പകല്‍
10-ബെന്‍ ജോണ്‍സണ്‍
11-പാണ്ടിപ്പട
12-നേരറിയാന്‍ CBI
13-തന്മാത്ര
14-ബസ് കണ്ടക്ടര്‍
15-ദി ടൈഗര്‍
16-അനന്തഭദ്രം
17-അത്ഭുതദ്വീപ്
18-തസ്കരവീരന്‍
19-ബോയ്ഫ്രണ്ട്
20-ലോകനാഥന്‍ IAS
This Facts are 100% clear..
ഇതിൽ ജയറാം മാത്രം ഒരു നേട്ടവും ഉണ്ടാക്കിയില്ല
ബോയ്ഫ്രണ്ട് ഹിറ്റ് ആയിരുന്നോ
SUPER STAR SURESHGOPI ❤❤
7:01 മമ്മൂക്കയുടെ അവസാനത്തെ ഇൻഡസ്ട്രി ഹിറ്റ്..😢
Hey prabu kya hua
Rajamanikyam 👍👍👍 ente ponno
Mamooty 🔥
Surash gopi
ഈ കൂട്ടത്തിലെ ഭരത്ചന്ദ്രൻ ഐപിഎസ് ഒഴികെ എല്ലാ സിനിമകളും ഇഷ്ട സിനിമകൾ❤❤❤❤ അനന്തഭദ്രം എന്ന ചിത്രം കാണുവാൻ വേണ്ടി വാശി പിടിച്ചത് ഇന്നും ഓർമ്മയുണ്ട്❤❤❤ ഗുരുവായൂർ ബാലകൃഷ്ണ തിയറ്ററിൽ ആദ്യമയും അവസാനമായും കണ്ട സിനിമയാണ് അനന്തഭദ്രം
ഭരത് ചന്ദ്രൻ ips super movie ആയിരുന്നു
നേരറിയാൻ സിബിഐ, ബസ് കണ്ടക്ടർ 👎🏽👎🏽👎🏽
Bharath chandhran IPs super .super movie
Anandha bhadram below average
@@saraths4187 ഏത് കൊതാഴത്??? ബോക്സ് ഓഫീസിൽ വിജയമോ പരാജയമോ എന്നതല്ല ഇവിടെ ഉദ്ദേശിച്ചത്, പിന്നെ ഞാൻ അനന്ത ഭദ്രം കാണാൻ പോയ ദിവസം ഡിസംബർ 10 2005 ഞായറാഴ്ച പടം ഇറങ്ങിയിട്ട് ഒന്നര മാസമായപോയപ്പോഴും നല്ല തിരക്ക് ആയിരുന്നു, അവിടെ ടൈഗർ ഇറങ്ങുന്ന വരെ ഈ സിനിമ ഓടി
2008 ലെ മലയാളം പടങ്ങൾ, ഹിറ്റ്, ഫ്ലോപ്പ്, ആവറേജ് രീതിയിൽ ചെയ്യാമോ
Mammotty movies
Bus conductor
Raapakal
Rajamanikyam
Best
Raapakal super hit
Thanmatra hit
Ente ponno nere opposite annu raapakal 50 days annu main centre
Thanmatra 100 plus und
Also albudadeep and busconducter ath just avg annu
തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് സെന്‍ററുകളില്‍ 75 ദിവസം ഓടിയ സിനിമയാണ് രാപ്പകല്‍, തന്മാത്ര തിരുവനന്തപുരത്ത് മാത്രമാണ് 75 ദിവസം ഓടിയത്, കോഴിക്കോടൊക്കെ തന്മാത്രയുടെ മൂന്നിരട്ടി കളക്ഷനുണ്ടായിരുന്നു രാപ്പകലിന്.
ഇനി ഇപ്പൊ വരും നേരറിയാൻ സിബിഐ flop എന്ന് പറഞ്ഞു
Bus conductor tirikki kayathi alle ...😂😂😂
Hit aan ♥✔💥
അന്ന് വിജയിച്ച സിനിമയാണ്
നേരറിയാൻ ബസ് കണ്ടക്ടർ ഹിറ്റോ 🤣🤣
Naran Super hit😂😂😂
@@samshds1548 നരൻ ബ്ലോക്ക്‌ബസ്റ്റർ ആണെടാ ഗുഹാനോളി 🤣
2006 to 2008 Jayasurya ടോപ്പ് 10 ചെയ്യാമോ?
ബസ് കണ്ടക്ടർ അങ്ങനെ ഹിറ്റ് ആയി
Hit aan annokke mammookka stardom vere level aan ♥✔💥
Naran Super Hit atho
നിങൾ BGM il വയറിളക്കം വിട്ടില്ല le....
ഉദയനാണ് താരം ബ്ലോക്ക് ബസ്റ്റർ ഒന്നുമല്ല വെറും സൂപ്പർ ഹിറ്റ് മാത്രം ആണ്...
അത് പോലെ തന്മാത്ര വെറുമൊരു ഹിറ്റ് അല്ല സൂപ്പർ ഹിറ്റായിരുന്നു .....
ഈ രണ്ട് സിനിമയിക്കും ഏകദേശം ഒരേ വിജയം തന്നെയാണ് കൈവരിക്കാൻ കഴിഞ്ഞത് ... ഉദയനാണ് താരം ജസ്റ് ഒരു പടി മുകളിലേക്ക് പോയി എന്ന് മാത്രം
നേരറിയാൻ സിബിഐ 8 നിലയിൽ പൊട്ടി
July 4 ബാഗ്യമാണോ അതെങ്ങനെ ഈ കൊല്ലം ഇറങ്ങിയ പടം avrege ആണല്ലോ
2001,2002,2003 July 4 Ellam blockbusters aayirunnu
July 4 Average
Tiger Hit ano??
Athe …hit aanu
Yes👍🏻
Ys
Tiger Hit
2005ലെ Tamil പടങ്ങൾ Hit, blockbuster, Flop രീതിയിൽ ചെയ്യാമോ
Hits and top 10 Cheyyam..Later ….
2007 ൽ റിലീസ് ചെയ്ത ഹലോ, അറബിക്കഥ ഒക്കെ ഹിറ്റ് ആയിരുന്നോ?
Yes
Arabikkatha Avrage Aayirunnu
Pandipada average