ഗീതു മോഹൻദാസ് പറഞ്ഞാൽ സ്ത്രീ വിമോചനം മമ്മൂട്ടി പറഞ്ഞാൽ സ്ത്രീവിരുദ്ധം | Rahul Easwar | Toxic Movie

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 358

  • @afzalmollah8319
    @afzalmollah8319 9 วันที่ผ่านมา +216

    പ്രിയപ്പെട്ട രാഹുൽ ഈശ്വർ സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താങ്കൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് 100% താങ്കളോട് യോജിക്കുന്നു

    • @Sansspace
      @Sansspace 8 วันที่ผ่านมา

      ഒന് ഭ്രാന്തു ആണ് ഒരു സ്ത്രീയെ public ആയി എങനെ പറയാൻ.. ഇന്റെ sister അരിയുമെങ്ങിൽ onde കാരണ കുട്ടി അടിച്ചു പൊളിച്ചേനെ 😂😂😂

  • @salmansalman2555
    @salmansalman2555 8 วันที่ผ่านมา +83

    ഈ നാട്ടിലെ അച്ഛന്മാർക്ക് പറയാനുള്ളത് എല്ലാ മീഡിയയിലും വന്നു പറയുന്നതിന് രാഹുലിനെ വളരെ നന്ദിയുണ്ട് നിങ്ങളോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു❤❤❤❤❤❤❤❤❤❤

  • @barzamomyworld1146
    @barzamomyworld1146 8 วันที่ผ่านมา +38

    രാഹുൽ ഞാനൊരു സ്ത്രീയാണ്. താങ്കൾക്ക് എൻ്റെ ഫുൾ സപ്പോർട്ട്❤❤ ഇങ്ങനെ തന്നെ മുന്നോട്ട് പോകു കേരളം നിങ്ങളുടെ കൂടെയുണ്ട്. ഇപ്പഴത്തെ സ്ത്രീകളുടെ വസ്ത്രധരണം കണ്ടാൽ അറപ്പ തോന്നാ കാർത്തിച്ച് തുപ്പാൻ തോന്നാ

  • @jobinjose9562
    @jobinjose9562 9 วันที่ผ่านมา +124

    Support you Rahul 👍👍👏👏
    U r 💯 right

  • @Bennyjoseph-y3y
    @Bennyjoseph-y3y 9 วันที่ผ่านมา +81

    താങ്കൾ ഇപ്പോൾ പറയുന്ന കാര്യങ്ങൾ 100% സത്യസന്ഥമാണ്

  • @Suhail-cj8wd
    @Suhail-cj8wd 9 วันที่ผ่านมา +118

    മമ്മുക്കയുടെ കിങ് ഓഫ് കേരള❤❤❤❤❤❤❤❤❤❤❤❤❤❤ രാഹുൽ keep it up❤❤

    • @martinsam8787
      @martinsam8787 8 วันที่ผ่านมา

      Mamokka andi😂

  • @sidhiqeusidhi3276
    @sidhiqeusidhi3276 9 วันที่ผ่านมา +112

    താങ്കൾ ഇപ്പോളാണ് മതേതരവാദി ആയ എല്ലാകാര്യങ്ങളിലും വ്യക്തമായ സംസാരം ഇനിയും അങ്ങിനെ ആവട്ടെ

  • @kumaristanly540
    @kumaristanly540 9 วันที่ผ่านมา +104

    രാഹുൽ ഈശ്വർ 👍👍👍

    • @JoyKP-pu9ut
      @JoyKP-pu9ut 8 วันที่ผ่านมา

      Rahul super talking

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 9 วันที่ผ่านมา +78

    Pwolichu machan 🔥🔥

  • @soulbeat2350
    @soulbeat2350 9 วันที่ผ่านมา +66

    രാഹുൽ നിലപാട് 👍
    saport rahul

  • @kammukammupandikasala2419
    @kammukammupandikasala2419 9 วันที่ผ่านมา +53

    Mammukka 👑 രാഹുൽ 👍🏻👍🏻👍🏻💯💯💯❤️

  • @ibrahimarakkal6906
    @ibrahimarakkal6906 9 วันที่ผ่านมา +42

    രാഹുൽജീ താങ്കളാണ് പരിപൂർണ്ണമായും ശരി❤❤❤❤❤❤❤❤❤❤❤😂😂❤❤

  • @sameerchemmazhathu4473
    @sameerchemmazhathu4473 9 วันที่ผ่านมา +53

    രാഹുല്‍ഇഷ്ട്ടം❤

  • @shibuchalakka1422
    @shibuchalakka1422 9 วันที่ผ่านมา +69

    നിങ്ങൾ ഇപ്പോഴാണ ഒരാൺകുട്ടിയായത് big salute ❤❤❤

    • @prameelasasi460
      @prameelasasi460 9 วันที่ผ่านมา

      👍

    • @Sansspace
      @Sansspace 8 วันที่ผ่านมา

      അപ്പൊ ഇതു വരെ 😂😂😂

  • @habeebaafeefa1101
    @habeebaafeefa1101 9 วันที่ผ่านมา +36

    രാഹുൽ ❤❤👍🏻

  • @faizalfaizal4718
    @faizalfaizal4718 9 วันที่ผ่านมา +63

    രാഹുൽ 🎉സാദാരണ ജനങ്ങളുടെ നാവാണ് താങ്കൾ

    • @Sansspace
      @Sansspace 8 วันที่ผ่านมา

      നവായ എല്ലാ ബാക്ക് ആണ്

  • @junaidraihan
    @junaidraihan 9 วันที่ผ่านมา +46

    rahul eshwar support 100%🥰

  • @jasheerpoovaramban6621
    @jasheerpoovaramban6621 9 วันที่ผ่านมา +25

    Support you Rahul 👍👍👏👏

  • @samadnasse1175
    @samadnasse1175 9 วันที่ผ่านมา +30

    രാഹുൽ ഫുൾ സപ്പോർട്ട്

  • @aboobackerp6876
    @aboobackerp6876 9 วันที่ผ่านมา +16

    Sr Supar you are 100% right 👌🏻👌🏻

  • @deepakkrishna7247
    @deepakkrishna7247 9 วันที่ผ่านมา +67

    രാഹുൽ നിങ്ങൾ 100%ശരിയാണ്

  • @shamnat9505
    @shamnat9505 9 วันที่ผ่านมา +18

    രാഹുൽ ❤️❤️👍👍

  • @sajna-u8q
    @sajna-u8q 9 วันที่ผ่านมา +28

    രാഹുൽ 👍

  • @rashidmuscat.2180
    @rashidmuscat.2180 9 วันที่ผ่านมา +24

    ശ്രീ രാഹുൽ...👍

  • @ChandranPp-j1i
    @ChandranPp-j1i 9 วันที่ผ่านมา +31

    Correct നടി ടെൻഷൻ അനുഭവിക്കുന്നത് അവരുടെ കർമ ഫലം അതിനു Rahul കുറ്റക്കാരനല്ല

  • @RasheedaVS
    @RasheedaVS 9 วันที่ผ่านมา +18

    ശ്രി രാഹുൽ 👍👍

  • @akashjanakan9478
    @akashjanakan9478 9 วันที่ผ่านมา +18

    Kidillammm💯💯💯💯💯💯💯💯💯💯💯

  • @mariehoover3538
    @mariehoover3538 9 วันที่ผ่านมา +15

    Very correct Rahul you said it right

  • @SilverShadow7598
    @SilverShadow7598 9 วันที่ผ่านมา +20

    Full support rahul ishwar point

  • @unknown0x0x
    @unknown0x0x 9 วันที่ผ่านมา +19

    Rahul, respect you a lot now

  • @pushpamary3063
    @pushpamary3063 8 วันที่ผ่านมา +11

    സർ.. പണ്ടൊക്കെ... ഇല മുള്ളിൽ വീണാലും.. മുള്ളു ഇലയിൽ വീണാലും ഇലയ്ക്കാണ് കേടു... പക്ഷെ... ഇപ്പോൾ... മുള്ളിനാണ് കേടെന്നു തോന്നുന്നു... സർ... അതു.. ഈ 25-ആം ആണ്ടിൽ തിരുത്തി എഴുതണം... എല്ലാവരും ഒരുപോലെയാണ്... പുരുഷന്മാർക്കും നീതി വേണം... പക്ഷെ... പുരുഷനാണ് തെറ്റ് ചെയ്തെങ്കിൽ തീർച്ചയായും ശിക്ഷ ലഭിക്കണം.... അതല്ല... സ്ത്രീയാണ് തെറ്റുകാരിയെങ്കിൽ... അവർക്കും ശിക്ഷ വേണം....

  • @reshmakrishna1502
    @reshmakrishna1502 8 วันที่ผ่านมา +5

    My full support only Rahul bro❤️❤️❤️❤️❤️❤️❤️❤️

  • @nafeesaahammed5063
    @nafeesaahammed5063 9 วันที่ผ่านมา +17

    Always support Rahul 👏👏👏

  • @fousiyasageer8201
    @fousiyasageer8201 9 วันที่ผ่านมา +21

    രാഹുൽ best brother

  • @BijuAbin-vc2ee
    @BijuAbin-vc2ee 8 วันที่ผ่านมา +3

    മമ്മൂട്ടി 👌മെഗാ ഹിറോ 👌മെഗാ ആക്ടർ 👌. സിനിമയുടെ കഥാപാത്രങ്ങൾ.. എത്ര ആഴത്തിൽ ഇറങ്ങിച്ചെന്ന്. മനോഹരമാക്കുന്ന.. നടൻ
    എന്നാൽ ജീവിതത്തിൽ.. പ്രത്യേകിച്ച് സ്ത്രീകളോട്... മാന്യതയോടെ.. പെരുമാറുന്ന. നടനും.. മമ്മൂട്ടിയുടെ ജീവിതവും അതുതന്നെ 👌
    അതുപോലും ചിന്തിക്കാതെ ചില ആൾക്കാർ മുമ്പ് പൊട്ടത്തരം പറഞ്ഞു കസബ സിനിമയുടെ ഡയലോഗ്.. കേട്ടിട്ട് 🤔
    രാഹുൽ താങ്കൾ പറയുന്നത് 100% ശരിയാണ്👌 താങ്കളെ. ഇതുപോലുള്ള കാര്യങ്ങൾ മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്നു 🥰👌

  • @AmirAli-jh5th
    @AmirAli-jh5th 9 วันที่ผ่านมา +10

    രാഹുലിന് സപ്പോർട്ട് 👌🏻👌🏻👌🏻

  • @abdulgafoort.p8067
    @abdulgafoort.p8067 9 วันที่ผ่านมา +9

    രാഹുൽ ഈശ്വർ സൂപ്പർ 👌👌👌🌹

  • @FaisalDoha-r1m
    @FaisalDoha-r1m 9 วันที่ผ่านมา +15

    Support for Rahul

  • @PeterAntony-i9v
    @PeterAntony-i9v 9 วันที่ผ่านมา +14

    Rahul eshwar താങ്കളെ നേരിൽ കണ്ട് സംസാരിക്കണം 🙏

  • @musthafaubaidulla632
    @musthafaubaidulla632 9 วันที่ผ่านมา +16

    രാഹുൽ ശരി ശരി ശരി

  • @fayasm.k3969
    @fayasm.k3969 9 วันที่ผ่านมา +25

    ruhul eshwar 💯

  • @SinanFahma
    @SinanFahma 8 วันที่ผ่านมา +2

    രാഹുൽ നിങ്ങൾ നല്ലൊരു മനുഷ്യനാണ് നല്ല വ്യക്തിത്വമുള്ള സംസാരം 🙏👍👌🔥

  • @ariftmmuhammed1860
    @ariftmmuhammed1860 9 วันที่ผ่านมา +6

    Malayalam king 👑 Gentile man
    Mammookka Great actor the world ❤

  • @KabeerSaina-z7r
    @KabeerSaina-z7r 9 วันที่ผ่านมา +7

    Rahul Sir,
    Well said

  • @Shamilpakkath
    @Shamilpakkath 9 วันที่ผ่านมา +34

    Rhahul

  • @anilkumar-vf8kv
    @anilkumar-vf8kv 8 วันที่ผ่านมา +4

    😂😂ഇല ചെന്ന് മുളിൽ വീണാലും മുള് ചെന്ന് ഇലയിൽ വീണാലും നമ്മളാണ് ജയിലിൽ പോകേണ്ടി വരിക 😂😂 ഇത് കലക്കി Rahul ❤❤

  • @safuwankkassim9748
    @safuwankkassim9748 9 วันที่ผ่านมา +11

    Rahul polichu

  • @hameedkuruniyan7731
    @hameedkuruniyan7731 8 วันที่ผ่านมา +3

    Mostly kerala peoples suport for RAHUL ishwer. His is jentelman.
    Salute for open Answer.

  • @ansarkaansarka661
    @ansarkaansarka661 9 วันที่ผ่านมา +16

    Support rahul

  • @VimalrajMoozhiyil
    @VimalrajMoozhiyil 8 วันที่ผ่านมา +3

    സാധാരക്കാരായ ആണ് ങ്ങൾക്ക് വേണ്ടി ശക്തമായ് സംസാരിക്കുന്ന രാഹുൽ ഈശ്വർ👌👌👌👍👍👍
    അഭിമാനം❤❤❤

  • @fousiyasageer8201
    @fousiyasageer8201 9 วันที่ผ่านมา +11

    രാഹുൽ കി ജെയ് ❤

  • @hasainarvp4768
    @hasainarvp4768 9 วันที่ผ่านมา +9

    എന്താ എന്ന് ചോദിച്ചു ഒന്നുമില്ല എന്ന് പറഞ്ഞു 😂😂😂😂പക്ഷെ എന്നാലും പറയട്ടോ 😂😂😂😂രാഹുൽ the,,, ഗ്രേറ്റ്‌ ❤❤❤

  • @ummernoufal4692
    @ummernoufal4692 9 วันที่ผ่านมา +5

    Rahul powlichu❤

  • @sanukk8082
    @sanukk8082 9 วันที่ผ่านมา +11

    രാഹുലിനെ ഞാൻ സപ്പോർട്ട് ചെയ്യാൻ കാരണം, മാധ്യമ പ്രവർത്തകർ കപട പുരോഗാനം പറയുന്നതുപോലെ അല്ല നിങ്ങൾ സത്യസന്ധമായി പറയുന്നത് കൊണ്ടാണ്

  • @rafeekthanikat
    @rafeekthanikat 9 วันที่ผ่านมา +7

    രാഹുൽ ❤

  • @PeterAntony-i9v
    @PeterAntony-i9v 9 วันที่ผ่านมา +8

    Support Rahul eshwar 🙏🙏🙏🙏

  • @ashrafcheppu9937
    @ashrafcheppu9937 9 วันที่ผ่านมา +8

    100-മാർക്ക്‌

  • @muhammedalimuhammad546
    @muhammedalimuhammad546 9 วันที่ผ่านมา +6

    രാഹുൽ ശരി ശരി ശരി 100 %

  • @Sand643
    @Sand643 8 วันที่ผ่านมา +1

    Rahul Ishwar, you are a genuine person with right brain telling right things at the right time.May Almighty bless you with more and more prosperity ,fame and power. You are unique one among 1 crore.

  • @ChandranPp-j1i
    @ChandranPp-j1i 9 วันที่ผ่านมา +8

    എനിക്ക് നടി യോട് വിനയപൂർവം പറയാനുള്ളത് you too ബ്രൂ റ്റസു

  • @suluc2913
    @suluc2913 9 วันที่ผ่านมา +5

    Rahul Eswar sir 👍👍👍👍👍👍👍👍👍👍👍

  • @MayaSubash-v9y
    @MayaSubash-v9y 8 วันที่ผ่านมา +2

    സത്യം ആണ് രാഹുൽ പറഞ്ഞത്. പെണ്ണ് എന്ത്
    ചെയ്താലും ശരി. ആണ് എന്ത്
    ചെയ്താലും അത് തെറ്റ്.
    ഞാനും എന്റെ hus ഉം ഒരു
    പ്രാവശ്യം ചെറിയ ഒരു വഴക്ക്
    വന്നപ്പോൾ ഞാൻ hus നോട്‌
    ഒരു കാര്യം പറഞ്ഞു, നിങ്ങൾ
    എന്നെ അടിച്ചു കൊല്ലാൻ നോക്കി എന്ന് പോലീസിൽ കേസ് കൊടുക്കും. അപ്പോൾ തന്നെ hus പറഞ്ഞു ശരിയാണ്
    ഇന്നത്തെ നിയമം നമ്മൾ
    സ്ത്രീകൾ ക്ക് വേണ്ടി മാത്രം 🤣
    അതാണ്‌ ഇന്നത്തെ സ്ത്രീ

  • @SubashSubashkp-o4p
    @SubashSubashkp-o4p 9 วันที่ผ่านมา +11

    രാഹുൽ🔥👍

  • @knalatheef7528
    @knalatheef7528 9 วันที่ผ่านมา +10

    ചുരുക്കത്തിൽ ഒരു സ്ത്രീക്ക് മാന്യമായി ഷേക്ക് ഹാൻഡ് കൊടുക്കുന്നവർ പോലും ശ്രദ്ധിക്കണം
    ഭാവിയിൽ അത് കേസ് ആയി വരുമോ എന്ന്

  • @sujithmathewabraham9961
    @sujithmathewabraham9961 9 วันที่ผ่านมา +5

    Rahul nigal dhyrem ayi munnottu pokuka honeyku munnil muttu masakarithu full support❤

  • @whitestone-it5ym
    @whitestone-it5ym 8 วันที่ผ่านมา +2

    Rahul Easwar❤❤❤

  • @mashoodmohammed
    @mashoodmohammed 8 วันที่ผ่านมา +1

    ❤❤❤❤❤❤❤ Rahul you're great 🎉🎉🎉🎉🎉

  • @latheefpm7346
    @latheefpm7346 9 วันที่ผ่านมา +2

    Well said sir

  • @feather3006
    @feather3006 8 วันที่ผ่านมา +1

    geethuvinte "life is beautiful" movie-le abhinayam athi gambheeram thanne aayirunnu...aa movie rahul quote cheythathu manappoorvamaanu :)

  • @gamingwithdark4213
    @gamingwithdark4213 7 วันที่ผ่านมา

    Support for രാഹുൽ ഈശ്വർ 👏👏👏👌

  • @BalkeesRiza
    @BalkeesRiza 7 วันที่ผ่านมา

    Rahul sir greate 🌹🌹👍👍🙏

  • @arunp2214
    @arunp2214 8 วันที่ผ่านมา +1

    ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.

  • @user-cn7xc9ol9k
    @user-cn7xc9ol9k 9 วันที่ผ่านมา +20

    രാഹൂൽ കിജയ്

  • @iqt114
    @iqt114 9 วันที่ผ่านมา +3

    ❤❤

  • @rajilarajila3163
    @rajilarajila3163 6 วันที่ผ่านมา

    രാഹുൽ ഫുൾ സപ്പോർട്ട് ഞങ്ങൾ👌👌

  • @Qamar-n5n
    @Qamar-n5n 6 วันที่ผ่านมา

    Rahulji👍👍👍

  • @oyoorshaheer3017
    @oyoorshaheer3017 8 วันที่ผ่านมา

    ഇക്കാര്യത്തിൽ രാഹുൽ ഈശ്വർനെ സപ്പോർട്ട് ചെയ്യുന്നു, കറക്റ്റ് ആയ കാര്യങ്ങളും നല്ല കാര്യങ്ങളും ആണ് താങ്കൾ പറഞ്ഞത്, ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ, ചിലർക്ക് ഞങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്നുള്ള ധാർട്യം

  • @BabujahanABJ
    @BabujahanABJ 6 วันที่ผ่านมา

    Excellent opinion 👌

  • @kkcutz_5624
    @kkcutz_5624 9 วันที่ผ่านมา +2

    🙌💯

  • @MiniTuition-l3x
    @MiniTuition-l3x 7 วันที่ผ่านมา

    രാഹുൽ ഞങ്ങളുടെ ഫുൾ സപ്പോർട്ട് 👍🏻

  • @AbdulJabbar-qy8so
    @AbdulJabbar-qy8so 8 วันที่ผ่านมา

    🌹Rahul🌹good🌹🌹🇮🇳🌹🌹👍

  • @ariftmmuhammed1860
    @ariftmmuhammed1860 9 วันที่ผ่านมา

    Rahul 💯 very good speech 👍

  • @naseemakp6018
    @naseemakp6018 8 วันที่ผ่านมา

    Yes sir ur right 💯

  • @nambeesanvakil8972
    @nambeesanvakil8972 8 วันที่ผ่านมา +1

    ആണുങ്ങള്ക്ക് ഒരു നായകൻ... രാഹുൽ ❤❤❤❤

  • @shameerrose9570
    @shameerrose9570 8 วันที่ผ่านมา

    Support to rahul sir

  • @saiduparambil1643
    @saiduparambil1643 9 วันที่ผ่านมา +21

    ടോക്സിക്.... കേരളത്തിൽ. പച്ച തൊടില്ല. പാറുവിന്റെ. അവസ്ഥ. അറിയാല്ലോ.. 👍🏻👍🏻👍🏻. ഇത് മമ്മൂട്ടി. യാണ്. ❤

  • @sabuvarghese5040
    @sabuvarghese5040 8 วันที่ผ่านมา

    Rahul super🎉🎉🎉

  • @quranlearning9929
    @quranlearning9929 8 วันที่ผ่านมา

    Thank you so much Rahul Ishwar

  • @mamedia2201
    @mamedia2201 8 วันที่ผ่านมา

    Rahul ishwar nigal paranjath laksham kanakini janangalude abipraayam ❤❤

  • @safiyack6048
    @safiyack6048 7 วันที่ผ่านมา

    RAHUL VERY CURECT BIGHAI ❤❤❤❤❤

  • @ssdream2.288
    @ssdream2.288 6 วันที่ผ่านมา

    Thanks Rahul

  • @devotionalmusic6108
    @devotionalmusic6108 8 วันที่ผ่านมา

    Rahul 🎉❤

  • @sjm88824
    @sjm88824 8 วันที่ผ่านมา

    Rahul kidu...,,🔥🔥🔥

  • @hhabdullahcoorg3108
    @hhabdullahcoorg3108 9 วันที่ผ่านมา

    Very nice words Rahul eshuvar

  • @heminsameer6818
    @heminsameer6818 8 วันที่ผ่านมา

    Thanks 🤩

  • @jayaraj1093
    @jayaraj1093 8 วันที่ผ่านมา

    Dear bro❤❤❤ big salute

  • @VargheseChooramana
    @VargheseChooramana 8 วันที่ผ่านมา

    ഈ വിഷയത്തിൽ രാഹുൽ പറയുന്ന കാര്യങ്ങൾ സത്യമാണ് നിഷ്പക്ഷമായിട്ടാണ് അദ്ദേഹം പറയുന്നത് അതാണ്

  • @maryprakash6354
    @maryprakash6354 8 วันที่ผ่านมา

    Support you Rahul

  • @ഏഴീച്ചു_പോടെയ്
    @ഏഴീച്ചു_പോടെയ് 8 วันที่ผ่านมา

    7:36 ഈ പറഞ്ഞ കര്യങ്ങൾ വെച്ച് നോക്കുമ്പോൾ ... Rahul Eswar നിങ്ങൾ ചിന്ദിക്കുന്നതാണ് ശെരി

  • @devotionalmusic6108
    @devotionalmusic6108 8 วันที่ผ่านมา

    Rahul നോട് വിയോജിപ്പ് പ്രകടിപ്പിച്ചു ആരും തന്നെ ഒന്നും പറയുന്നില്ല.... Rahul ❤