എന്റെ മോൾക്ക് 2 വയസും. ചെറിയ കുട്ടിക്ക് 3 മാസം ആയി. ഇവിടെ ചേട്ടന്റെ വീട്ടിൽ അമ്മയും അപ്പനും ഒന്നും ഇല്ല മരിച്ചു പോയി. വീട്ടിലെ പണികൾ മൊത്തം നോക്കണം. രാത്രി ഉറക്കം ഇല്ല. വീട്ടിൽ ആരും ഇല്ല എന്ന് അറിഞ്ഞിട്ടും husband വരുന്നത് രാത്രി 12 മണി കഴിയും പിന്നെ fresh ആയി കിടന്ന് ഉറങ്ങും. ചെറിയ കുട്ടി പാല് കുടിക്കാൻ വാശി പിടിക്കുമ്പോൾ മൂത്തകുട്ടിയും എണിറ്റു കരയാൻ തുടങ്ങും. കുട്ടികളെ നോക്കുന്നത്തിലും ഉറക്കം കളയുന്നത്തിലും അല്ല വിഷമം husband ന്റെ സ്വഭാവം കണ്ടിട്ട് ആണ്. നീ മാത്രം ആണോ പിള്ളേരെ നോക്കുന്നത് എന്ന് ആണ് ചോദ്യം.വീട്ടിലെ പണി മൊത്തം ഒറ്റക്ക് എടുത്തിട്ട് 24 മണിക്കൂറും വീട്ടിൽ ഇരുന്നിട്ട് കുട്ടികളെ നോക്കുക എന്ന് പറയുന്നത് ഇത്തിരി ബുധിമുട്ട് ഉള്ളത് തന്നെ ആണ്.ഈ വീഡിയോ യിൽ കണ്ട പോലെ അവസ്ഥ യിലൂടെ കടന്ന് പോയി കൊണ്ട് ഇരിക്കുന്നവർ ആണ് പലരും.
എനിക്ക് ഇപ്പോ 21 വയസ്സ് ആയി delivery കഴിഞ്ഞ് 8 month ഉം എന്റെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും ഞാൻ തന്നെ ഏറെക്കൊറെ നോക്കിയിരുന്നേ ഇത് പോലെത്തെ situation ഉണ്ടായിട്ട് ഉണ്ടെങ്കിലും എന്റെ കുഞ്ഞിനെ ഞാൻ ശപിച്ചിട്ടോ വെറുത്തിട്ടോ ഉപദ്രവിച്ചിട്ടോ ഇല്ലാ... അതിന്റെ കുഞ്ഞി മുഖം കാണുമ്പോ എല്ലാം മറക്കും....🥰❤️
അടിപൊളി content... ശെരിക്കും പ്രേസവ ശേഷം സ്ത്രീകൾ എലാം അനുഭവിക്കുന്ന ഒരു പ്രതേക അവസ്ഥ ആണ്.. Espeacilly C സെക്ഷൻ കഴിഞ്ഞ സ്ത്രീകൾ... എനിക്ക് എന്റെ life ആയിട്ട് നല്ല മാച്ച് തോന്നി ശെരിക്കും എന്റെ കുഞ്ഞിനെ ഞാൻ ശ്വാസം ഉണ്ടോന്ന് വരെ ഇടക് ഇടക് നോക്കാറുണ്ടായിരുന്നു 🥹🥹🥹 അടിപൊളി team എലാം 🎉🎉🎉🎉🎉🎉🎉🎉🎉
ഈ അവസ്ഥേ കൂടെ പോയവർക്കേ അതിന്റെ ദുഃഖം മനസിലാകൂ .. ചില ഭർത്താക്കന്മാർ പോലും മനസിലാക്കില്ല ഭാര്യമാരെ.. ഇങ്ങനെ കാണുമ്പോ അവര് പറയും തോന്നലാണ് അടവാണ് എന്നൊക്കെ... പക്ഷെ സ്നേഹം caring ഉണ്ടേൽ ഈ അവസ്ഥ മാറ്റി എടക്കാവുന്നതേ ഉള്ളു... ആർക്കും ഇത്പോലെ അവസ്ഥ വരാതെ ഇരിക്കട്ടെ
ഇതു കാണുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു. രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു സ്വന്തം അപ്പനും അമ്മ പോലും എന്നെ mind ചെയ്തില്ല. ആ സമയങ്ങളിൽ ഒരു തെറ്റും ചെയ്യാത്ത എന്നെ കുറ്റങ്ങളും കുറവുകളും മാത്രം. ജീവിത പങ്കാളി മാത്രം,അവർ ക്കെത്രത്തോളം അറിയാം.പരിമിതികൾ ഇല്ലേ.ഇവരുടെ വീട്ടുകാർക്ക് ഒരു ചിന്ത പോലും ഇല്ല. നല്ല രീതിയിൽ കല്യാണം കഴിച്ചു പോയിട്ട് സ്വന്തം അപ്പനും അമ്മയ്ക്കും ഒരു മനസാലിവും ഇല്ല. എല്ലാം ഒറ്റയ്ക്ക് സഹിച്ചു. ആ സമയം ഒത്തിരി കരഞ്ഞു. ഒരു സ്വാ ന്ദനത്തിന് പോലു ആരും ഇല്ലായിരുന്നു. എങ്ങനെയോ ദൈവം എന്നെ പിടിച്ചു നിറുത്തി.ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
എനിക്ക് എന്റെ ഉപ്പയും ഉമ്മയും കഴിഞ്ഞേ ഈ ലോകത്തു എന്തുമുള് ഇപ്പോൾ എന്തോകെ സൗകര്യം ഉണ്ട് അതൊന്നും ഇല്ലാത്ത കാലത്തു നമ്മുടെ ഉമ്മയും ഉപ്പയും നമ്മളെ നോക്കി ഇതൊന്നും ഒൻമ്മല്ലേ ചേച്ചി 😭
പണ്ട് കാലത്ത് കൂട്ടുകുടുംബ (joint family) വ്യവസ്ഥയിൽ ജീവിച്ചു പോയവരാണ് അധികവും. എന്നാൽ ഇന്ന് നമ്മുടെ കാലഘട്ടത്തിൽ വിവാഹശേഷം മാറി താമസിക്കുന്നവരാണ് പലരും.. ഇത്തരത്തിൽ അണുകുടുംബമായി (nuclear family) ചുരുങ്ങുമ്പോൾ പരസ്പരമുള്ള ആശ്രയത്വം കുറയും. ഭർത്താവും ഭാര്യയും കുട്ടിയും മാത്രമായി ജീവിക്കുന്ന കുടുംബങ്ങളിൽ മുതിർന്നവരുടെ അഭാവം ഉണ്ടാകുന്നതിനാൽ കുഞ്ഞ് ജനിക്കുമ്പോൾ postpartum depression ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ☺️
@@DevanT-ir1pmanu post partum depression kuravanu,Karanam orupadu alukal kanum kunjine nokan oke,ammayk valiya role kanila,muthirna kuttikal young siblingsne nokikolum,ipol athala avastha,and one more thing,amma thane kunjine nokanam enu onum ila,anungalkum nokam.its completely normal for a dad to look after his child
Athe nokan arragillum undagil mathrame oru amma makale nokollo allagil makale konnu kalayumo pinne enthinna amma ennu parayunathu njanm oru amma yannu ente hus m makale angane noka onnum illa enallum ente kunju onnu vinal eniku sahikan pattila
ഞാൻ അനുഭവിച്ചതാ എനിക്ക് എന്റെ kujie പോലും അറിയില്ലായിരുന്നു 😔എന്റെ പോന്നമോൾക് പാലും പോലും കൊടുക്കാൻ എനിക്ക് പറ്റിയിട്ടില്ല 😔😔ശരിക്കും ഒരു ഭ്രാന്തമയ അവസ്ഥ 😔ഒരുപാട്.. പക്ഷേ കട്ടക്ക് എന്റെ അമ്മയും ഭർത്താവും... നിന്നുഇപ്പൊ അതൊക്കെ മാറി njnalu happy ആയി ദൈവതിനോട് എത്ര നന്ദി പറഞ്ഞലും തിരില്ല ❤️❤️എന്റെ രണ്ടാം ജന്മം 😔😔ആണ് ഇത്
ഞാനും ഇങ്ങനെ തന്നെ 7 മാസം ചേട്ടന്റെ വീട്ടിലേക് പോയി ചേട്ടന് അച്ഛൻ അമ്മ ഒന്ന് ഇല്ല ഉണ്ണി നെ നോക്കാൻ ഒത്തിരി ബുദ്ധി മുട്ടി രാത്രി ഒരു മണി കു ഓക്കേ എനിക്കു ആരാ ഒന്നും എടുക്കാൻ ഉണ്ടാവാ ഇവൾ കാണിച്ച പോലെ എനിക് എത്ര വട്ടം തോന്നി ടുണ്ട് 2 രണ്ടു വയസായി എന്റെ മകൾക്
True😰😰😰😰
ഉമ്മ ഉള്ളടത്തോളം നമ്മൾ സ്വർഗത്തിൽ ആണ് ❤
😘
Hi

😕
15years mump njaanum 😢
Enik Randu kunjugal unadu onnu 1 and 1/2 year, onnu 2 month ayi njn ethu vachu nokkumbol njn lucky annu entae veetil ninnum hus vettil ninnum arum varilla entae hus ella joliyum chayyum enitt annu dutyk pokunuathu
😞
Njanum otakkarunnu enikku onnu marichal mathi ennokke thonni hus ottum support cheyyuka polumilla otakku... Ippol ok happy❤
എനിക്ക് ഇപ്പോ 21 വയസ്സ് ആയി delivery കഴിഞ്ഞ് 8 month ഉം എന്റെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും ഞാൻ തന്നെ ഏറെക്കൊറെ നോക്കിയിരുന്നേ ഇത് പോലെത്തെ situation ഉണ്ടായിട്ട് ഉണ്ടെങ്കിലും എന്റെ കുഞ്ഞിനെ ഞാൻ ശപിച്ചിട്ടോ വെറുത്തിട്ടോ ഉപദ്രവിച്ചിട്ടോ ഇല്ലാ... അതിന്റെ കുഞ്ഞി മുഖം കാണുമ്പോ എല്ലാം മറക്കും....🥰❤️
Yes
Idu ellavarkum undavanam ennilla. Idu oru situation ani. Manassu kai vitu pokunna avastha. Adu kunjinod ulla deshyamo sneha kuracvo alla
അത് ഓരോരുത്തരുടെ മെന്റല്സ്ട്രെങ്ങത്ത്പോലിരിക്കു൦
Sathyam njaanum
സപ്പോർട്ട് ചെയ്യാൻ ആരുമില്ലെങ്കിൽ ഏതു സ്ത്രീയുടെയും അവസ്ഥ ഇതു തന്നെ 😢
yes🥹
Veruthe aaanu kore pennungal ond ….ingane depresssion ennum paranju Veruthe Kochine Nokkatte irikkunna kore ennam
@@jinuraj8026chettanu parayan valare easy aanu.ningale kond പറ്റുമോ ഒരു kunjine 1 മണിക്കൂർ enkilum നോക്കാൻ
My husband is very supportive
ഒന്നുമല്ല ഞാനും ഭർത്താവും മാത്രം 2 കുട്ടികളെ വളർത്തി
അടിപൊളി content... ശെരിക്കും പ്രേസവ ശേഷം സ്ത്രീകൾ എലാം അനുഭവിക്കുന്ന ഒരു പ്രതേക അവസ്ഥ ആണ്.. Espeacilly C സെക്ഷൻ കഴിഞ്ഞ സ്ത്രീകൾ... എനിക്ക് എന്റെ life ആയിട്ട് നല്ല മാച്ച് തോന്നി ശെരിക്കും എന്റെ കുഞ്ഞിനെ ഞാൻ ശ്വാസം ഉണ്ടോന്ന് വരെ ഇടക് ഇടക് നോക്കാറുണ്ടായിരുന്നു 🥹🥹🥹 അടിപൊളി team എലാം 🎉🎉🎉🎉🎉🎉🎉🎉🎉
Thanks
@@homiesseriesHi
Aa
Jayaprkash
ഈ അവസ്ഥേ കൂടെ പോയവർക്കേ അതിന്റെ ദുഃഖം മനസിലാകൂ .. ചില ഭർത്താക്കന്മാർ പോലും മനസിലാക്കില്ല ഭാര്യമാരെ.. ഇങ്ങനെ കാണുമ്പോ അവര് പറയും തോന്നലാണ് അടവാണ് എന്നൊക്കെ... പക്ഷെ സ്നേഹം caring ഉണ്ടേൽ ഈ അവസ്ഥ മാറ്റി എടക്കാവുന്നതേ ഉള്ളു... ആർക്കും ഇത്പോലെ അവസ്ഥ വരാതെ ഇരിക്കട്ടെ
Njanum e avasthayiloode kadannu poyavalaan enne barthavu kuttik paal kodukunillen chodichu adicchu chavitti mudiyil pidichu mittath valichondu poyi Ende voccha ket appartha veetinn ende ummayum etatthiyum vannu avar paranjadin sesham enne chikilsicchad 😢
@@hinafathima812 ipo engane und?? Husbandinu epo manasilayo avastayepatti?? Illenki video kanichu kodkku
ഇതു കാണുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു. രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു സ്വന്തം അപ്പനും അമ്മ പോലും എന്നെ mind ചെയ്തില്ല. ആ സമയങ്ങളിൽ ഒരു തെറ്റും ചെയ്യാത്ത എന്നെ കുറ്റങ്ങളും കുറവുകളും മാത്രം. ജീവിത പങ്കാളി മാത്രം,അവർ ക്കെത്രത്തോളം അറിയാം.പരിമിതികൾ ഇല്ലേ.ഇവരുടെ വീട്ടുകാർക്ക് ഒരു ചിന്ത പോലും ഇല്ല. നല്ല രീതിയിൽ കല്യാണം കഴിച്ചു പോയിട്ട് സ്വന്തം അപ്പനും അമ്മയ്ക്കും ഒരു മനസാലിവും ഇല്ല. എല്ലാം ഒറ്റയ്ക്ക് സഹിച്ചു. ആ സമയം ഒത്തിരി കരഞ്ഞു. ഒരു സ്വാ ന്ദനത്തിന് പോലു ആരും ഇല്ലായിരുന്നു. എങ്ങനെയോ ദൈവം എന്നെ പിടിച്ചു നിറുത്തി.ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
😕
Njanum😢
Njanum
എനിക്ക് എന്റെ ഉപ്പയും ഉമ്മയും കഴിഞ്ഞേ ഈ ലോകത്തു എന്തുമുള് ഇപ്പോൾ എന്തോകെ സൗകര്യം ഉണ്ട് അതൊന്നും ഇല്ലാത്ത കാലത്തു നമ്മുടെ ഉമ്മയും ഉപ്പയും നമ്മളെ നോക്കി ഇതൊന്നും ഒൻമ്മല്ലേ ചേച്ചി 😭
😍
Gee🤺🙍🏾♂️🚶🏿♂️🙍🏾♂️🚶🏿♂️👨🏾🦯😍🙍🏾♂️🙅🏾♂️🧍🏾♂️🧍🏾♂️🙅🏾♂️🧍🏾♂️🤷🏾♂️🧍🏾♂️🙅🏾♂️🧘🏾♂️🧘🏾♂️🧍🏾♂️🧘🏾♂️
ഏതൊരു സ്ത്രീ യുംഈ സമയത്ത് ആഗ്രഹിക്കുന്നത് കൂടെ ഉള്ളവരുടെ കരുതലും സ്നേഹവും ആണ്
YES
Karuthalum snehavum kittiyalum kore ennam Ingane thanne aaan
Other
Very common condition and gets ignored the signs and😢 symptoms of postnatal depression. Early recognition and family support is very important
😐
Nanum ithe avasthayiloode aane pokunnathu..enk.2 kuttikal aane ..sometimes avarude karachill kelkumbl nalla deshyam varum.chilapo marikkanamenn vare thonnum
ഇന്നത്തെ കാലത്ത് ആണ് ഇങ്ങനെ ഓക്കേ പണ്ട് നമ്മുടെ അമ്മമാർ 6മകളെ വരെ നോക്കിയവർ ആണ് ഇന് കാലം മാറി കോലം മാറി
പണ്ട് കാലത്ത് കൂട്ടുകുടുംബ (joint family) വ്യവസ്ഥയിൽ ജീവിച്ചു പോയവരാണ് അധികവും. എന്നാൽ ഇന്ന് നമ്മുടെ കാലഘട്ടത്തിൽ വിവാഹശേഷം മാറി താമസിക്കുന്നവരാണ് പലരും.. ഇത്തരത്തിൽ അണുകുടുംബമായി (nuclear family) ചുരുങ്ങുമ്പോൾ പരസ്പരമുള്ള ആശ്രയത്വം കുറയും. ഭർത്താവും ഭാര്യയും കുട്ടിയും മാത്രമായി ജീവിക്കുന്ന കുടുംബങ്ങളിൽ മുതിർന്നവരുടെ അഭാവം ഉണ്ടാകുന്നതിനാൽ കുഞ്ഞ് ജനിക്കുമ്പോൾ postpartum depression ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ☺️
@@homiesseries പിന്നെ ഇതിൽ അമ്മയുടെ റോൾ എന്തിനാണ്
@@DevanT-ir1pmanu post partum depression kuravanu,Karanam orupadu alukal kanum kunjine nokan oke,ammayk valiya role kanila,muthirna kuttikal young siblingsne nokikolum,ipol athala avastha,and one more thing,amma thane kunjine nokanam enu onum ila,anungalkum nokam.its completely normal for a dad to look after his child
Athe nokan arragillum undagil mathrame oru amma makale nokollo allagil makale konnu kalayumo pinne enthinna amma ennu parayunathu njanm oru amma yannu ente hus m makale angane noka onnum illa enallum ente kunju onnu vinal eniku sahikan pattila
Ipozhum ella ammamaarkum ee issue illallo.. pand kaalath ith undaayirunnillenno, postpartum depression vannu etelum amma entelum cheyternno enn engane aryan patum. Innathe pole aarum athonnum discuss cheyyanulla situation allalo. Mentally down aayal baadha keriyataanennokke parnj entelum kaanikum. Eni avar suicide cheyukayo kunjine entelum cheytaalum news aakunnillallo. So aarum ariyunnillenne ullu.
ആ പെൺകൊച്ചു superb acting. പറയാതെ വയ്യ. 👌👌👌👌👌
ശരിക്കും ജീവിച്ചു കാണിച്ചു
ഞാൻ അനുഭവിച്ചതാ എനിക്ക് എന്റെ kujie പോലും അറിയില്ലായിരുന്നു 😔എന്റെ പോന്നമോൾക് പാലും പോലും കൊടുക്കാൻ എനിക്ക് പറ്റിയിട്ടില്ല 😔😔ശരിക്കും ഒരു ഭ്രാന്തമയ അവസ്ഥ 😔ഒരുപാട്.. പക്ഷേ കട്ടക്ക് എന്റെ അമ്മയും ഭർത്താവും... നിന്നുഇപ്പൊ അതൊക്കെ മാറി njnalu happy ആയി ദൈവതിനോട് എത്ര നന്ദി പറഞ്ഞലും തിരില്ല ❤️❤️എന്റെ രണ്ടാം ജന്മം 😔😔ആണ് ഇത്
😊😊
Same to you
പാവം പെൺ കുട്ടി,, അവൾ -സ്ത്രീ എന്തൊക്കെ സഹിക്കണം
സഹനം സ്ത്രീ ജന്മം,, എന്നിട്ടെന്താ മെച്ചം,
Yes
Athira chechii അടിപൊളി ആയി അഭിനയിച്ചു.. 🔥🔥🔥
☺️
കഥയിൽ ആണെങ്കിലും കുഞ്ഞിനെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ സങ്കടം തോന്നി
😐
Arinju kondallalloo...eee avasthavannoorkke ariyullluuuu😢😢😢
Atha
Namade amma illankil theernu jevitham egne ulla avadtha urpyum undkum pne suport chyn husbandum
എന്നേം സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല പക്ഷെ ഒരിക്കൽ പോലും എന്റെ കുഞ്ഞിനോട് എനിക്ക് ദേഷ്യം തോന്നിയിട്ടില്ല
🙂
എനിക്ക് twins ആയിരുന്നു.... രാത്രി ഉറങ്ങാതെ.... രാവിലെ എഴുന്നേറ്റാൽ kichen dutyyum..... Mother in law onn help cheyyapolummillla😢😢😢😢
എനിക്കും ഇതെ അവസ്ഥ ആയിരുന്നു
Enikkum....
Enikk moonu makklanu molkku 4 vayasayappo twins ayi husbandinte veetil njanum husum mathram ullu orupad kashttappettu hasbandum koode ninnu eppo molkku 11 vayasu twinsinu 6 vayasum kazhinju
Oru delivery 3 kochogal ayirunnu nokn arum ella ottack ullu njan .manazina paranju padipichu postpartum depression stage varalle annu eppol avrk 2 age ayi
ഇങ്ങനത്തെ വീഡിയോസ് ഒക്കെ നമ്മൾ പെണ്ണുങ്ങൾ കാണും. പക്ഷേ ഭർത്താക്കന്മാരെ കണ്ടിട്ട് കാര്യം ഒള്ളു അവർക്ക് ഇതിനെ പറ്റി മനസിലാക്കാൻ pattolu
☺️
❤❤❤❤
Aarum marilla
Athiiiii good perform....good direction
🤩 thank you
Chetta next part idamo karanje uppade vannu😭😭😭
Nokam
സത്യം നല്ല അഭിനയം അടിപൊളി നൈസ് വീഡിയോ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌💞💞💞💞💞💞
Thanks
Njanum oruppad ee prathisandhiyill koodi pooyathann. Chilasamayath karayum chilasamayath oru bhoothavumillathe enthokeyo aallochikum pinne makkale chirikkunna mukham kaannumpol ellam marakum pinne sandhosham thoonum ath Anganaya. 😢😊❤
🙂
Ente chechiku presavathode post partum depression undayi.kuttiye njangalanu nokkiyathu.asukham maran 2 varsham eduthu.
Tretmnt eduthirunno ippol tblt nirthiyo ?
Anik moonnara vayasulla oru molund.... nte vynn husband inte vtlek vannapozharnn.. njn itha anubhavichathaan... Food kazhichonn polm ivde thirakathillarnn... Pakshe kunjine kondalla njnith anubhaviche.. molk njn pacifier use chyuvarnn... Ath avle urakum.. ith kanunna new momsinod pacifier nallathan kunjungalk.. urakathilulla maranangal thadayum... Namkm urangan patum... Try... Naatkar parayunnathonnm naml nokarth
😶
ഞാനും ഇങ്ങനെ തന്നെ 7 മാസം ചേട്ടന്റെ വീട്ടിലേക് പോയി ചേട്ടന് അച്ഛൻ അമ്മ ഒന്ന് ഇല്ല ഉണ്ണി നെ നോക്കാൻ ഒത്തിരി ബുദ്ധി മുട്ടി രാത്രി ഒരു മണി കു ഓക്കേ എനിക്കു ആരാ ഒന്നും എടുക്കാൻ ഉണ്ടാവാ ഇവൾ കാണിച്ച പോലെ എനിക് എത്ര വട്ടം തോന്നി ടുണ്ട് 2 രണ്ടു വയസായി എന്റെ മകൾക്
Every single day I cry for some time for me without hearing baby cry😢😢😢😢
🥲
Same situvation ayirunnu enikum .mon epo 4 vays ayii ennit polum njn oke ayitt illa
😐
എന്നിട്ട് അതിനെ കൊന്നോടി താഴോളി കൂതിച്ചി....
Polichu dii ❤️🥰🥰 super ❤❤
പാവംഞാൻ അങ്ങോട്ട് വന്നു ഇങ്ങോട്ട് വരണേ
Ennikk entea mollutty karayyunnath keattal ennikk samadhanam kittolllaaa ei video kanditt inganea ellam indaggua ennu thonnua
Good work❤❤❤❤❤❤
Thanks 😄
സിസേറിയൻ കഴിഞ്ഞ മിക്ക കുട്ടികൾക്കും ഇങ്ങനെ വരാറുണ്ട്.വീട്ടന്തരീക്ഷം മോശമായാൽ ഇതിൻപ്പുറവും
നടക്കും
😟
ഓരോരുത്തരും കുഞ്ഞിന് വേണ്ടി കാത്തിരിയ്ക്കുന്നു. പണ്ടത്തെ അമ്മമാരെ പൂവിട്ട് പൂജിയ്ക്കണം. ഇത്തരം വീഡിയോ മെൻ്റെ ലായ സ്ത്രീകളുടെ കഥ മാത്രമാണ്
Good msg to new Gen👌🏻👍🏻😊
Thankyou
ഒരു 10 ലൈക് തരുമോ 🥺
😢ഈ ഒരു അവസ്ഥ അനുഭവിച്ചവർക്കേ മനസ്സിലാവുള്ളു
True
ഈ ഞാനും കുഞ്ഞിനെ എറിഞ്ഞത് ഓർമ്മയുണ്ട് അപ്പൊ എന്നെ എല്ലാരും പറഞ്ഞു പക്ഷെ എനിക്ക് പോസ്റുപറ്റം ഡിപ്രഷൻ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല
Husband &family support undayitum enik ee avastha aarnnu🥺90 vare urakkam polum undayirunnilla 😔😔😔molk ipo 9 month aayi…iplm recover aayi verunnullu 🥺🥺🥺
Hi
Njanum egana kuttikk 2 ara vayasayi eppazhum ethupoleya
Nursary yil cherkkann pattumo ennu anweshikku, kunju avide happy ayirikkum, thante veettu joli okke kunju nursary yil pokumbol cheythu theerkkam, kunju koode ullappol avunnatra snehikkam. Epozhathe avastha Marum, tension akanda
ആതിര സൂപ്പർ 🥰
😍
മക്കളെ nokkunath ഒരു ജോലി ആയിട്ടു ആണ് കാണുന്നത് അപ്പോൾ ഇങ്ങനെ ഉള്ളവരെക് പലതും തോന്നും 😡😡😡😡
Super Presentation.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks
ചിന്തിക്കുമ്പോൾ തന്നെ എനിക്ക് പേടി ആകുന്നു 😢😢😢😢
😕
Adyam,kondupoyi,sy,dr,kanikkuka,ammaye,avar,dipration,anu,e,avasthayil,enghine undavum,arudeyum,care,kittathathinal,anu
Yes
Presavikumpam ellarum kunjiney nookathoole
Neemathramallade ellarum valarthunja kunjina
😐
ഇതൊക്കെ വല്ലാത്ത അവസ്ഥ ആണ് ഞനും ഇതിലൂടെ കടന്നു പോയതാ 🥹
Kunjungal karayum thurum.chirikku ethokke kazhtapadanu chummathe pattumo
ഏതൊക്കെ ആണേലും കുഞ്ഞിനെ ഇവനൊന്നും പറയലെ
🙂
❤
Same situation anu enikum undaaye ...but epo enik parents mathram ullu ...kunju ayathinu shesham oru vayasuvakunnathinu munb enne husband upeshichu ..e bharthavinu ariyilalo nammaloke anubhavichath ...epozhum depression,anxiety ,oke anubhavikunnu ...no support 😢😢
Hmmm ..olalkayan 😏 2 year ayi gulfil 2 baby neyum kond nattil vannathan. Evide vannapoll pregnant ayi. 9 mnth pregnancy pinne delivery evidunn .eppm monik 1 age auyi.aarum indayittilla.ithokke kure over aan. Engnathe aveleyokke chavittikollanm .depression polum😏 ............
ഈ കമെന്റ് കാണുമ്പോ അറിയം തന്റെ മാനസിക അവസ്ഥ എങ്ങനെ ഉള്ളത് ആണെന്ന് അപ്പൊ തനിക് dipression വരാത്തതിൽ അത്ഭുതം ഒന്നും ഇല്ല... 😏
സ്വന്തം ഐഡി പോലും ഇല്ലാ 🤣
Anubavikkaatha sugathil parayaa....over polum idhinte vedana ariyunam...
@@Elizabeth-rg3mj id enthina
Comment idunnathinur
👌🏻👌🏻👌🏻
Yes
❤
our little heart 😍
വെരി ഗുഡ്
😢😢
Ethoru avasthavànñallum Amma ella sàhikkànnam namutte makkalkk vendi Athàññ Amma. Eth Amma Anño mugath Adikkàn thonñuñu👊👊👊👊👊
Filings matharam
😚😚😚😚😚
❤🎉
Aa
Hi
ഇങ്ങനെ ഒക്കെ തന്നാടി നീയും ഇത്രേം വലിയ പോത്തയെത്
ഇങ്ങനെ ഒന്നും ഒരു അമ്മമാരും ചെയ്യില്ല
ഞാനും ഇങ്ങനെ ആയിരുന്നു അനുഭവം 😢😢😢
🥹
Hi
❤❤
Aa
Aa