കൊണ്ടേ പോകൂ കണ്ടോളൂ | JANAM DEBATE | PART 01 | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 402

  • @sajupeters3183
    @sajupeters3183 ปีที่แล้ว +20

    ഉടനെ താഴെ വീഴുമോ, ചുമ്മാ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി

  • @3rdeye24
    @3rdeye24 ปีที่แล้ว +60

    അകത്തായാൽ വിശ്വസിക്കാം. ഇത് കുറെ നാൾആയി കേൾക്കുന്നു.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว +2

      നിങ്ങൾക്ക് സംശയം ഉണ്ടാവാം. പക്ഷെ വേറെ ചിലർക്ക് ഉറപ്പാ 🤣🤣🤣🤣

    • @sathyanathanp824
      @sathyanathanp824 11 หลายเดือนก่อน +1

      Ok

  • @sarathkumar-oh7qz
    @sarathkumar-oh7qz ปีที่แล้ว +89

    പാണ്ഡിയാല ഷാജി കൂടി വേണമായിരുന്നു,,, ❤️🔥🔥🔥🔥

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +90

    ❤ നമസ്തേ ശ്രീമതി സ്വപ്ന സുരേഷ്. നന്ദി നമസ്കാരം മാഡം. ജയ് ജയ് ഭാരത് മാതാ.

    • @gopalankp5461
      @gopalankp5461 9 หลายเดือนก่อน +3

      These debates are seen frequently in this subject but we see no action taken by the supreme Authorities. The Govtal activities should be taken, espeecially by the central Govt.

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt ปีที่แล้ว +22

    കൃഷ്ണദാസ്പറഞ്ഞുകൊണ്ടേപോകുന്നു.കേന്ദ്രംഇടപെടാത്തതിൻ്റെകാരണംവ്യക്തമാക്കാന്റകഴിയുന്നില്ല...

  • @girijabhai4388
    @girijabhai4388 ปีที่แล้ว +78

    ഈശ്വരൻ കൂടെ യുണ്ട്,,, സ്വപ്ന,, നല്ലത് വരട്ടെ,,, 🙏🙏

    • @ashrafabdulla.ponnani
      @ashrafabdulla.ponnani ปีที่แล้ว +1

      സ്വപ്നയും 'സരിതാ നായരും ഒന്നാണ് സരിത എന്ത് ചെയ്തു അതു തെന്നെയാണ് സ്വപ്നയും ചെയ്യുന്നത്

  • @joym.d7284
    @joym.d7284 ปีที่แล้ว +23

    കേന്ദ്രം ഇതൊന്നും കാണുന്നില്ലേ

  • @harimundakkodi
    @harimundakkodi ปีที่แล้ว +77

    എം. കെ ഹരിദാസ് ജീ വളരെ കൃത്യമായ വിശകലനം നടത്തി 👏👏👏👏👏

  • @reshmabai7474
    @reshmabai7474 ปีที่แล้ว +92

    അത് എത്രയും പെട്ടെന്ന് നടക്കട്ടെ സ്വപ്ന❤

  • @ajitkumar.c.g2843
    @ajitkumar.c.g2843 ปีที่แล้ว +52

    ബി ജെ പി കാര ഉരുണ്ടു കളിക്കാതെ എന്തുകൊണ്ട് ഇവരെ ഒന്നും ചോദ്യം പോലും ചെയ്യുന്നില്ല ? ഉത്തരം പറയുക

  • @minimt7676
    @minimt7676 ปีที่แล้ว +85

    സ്വപ്നയെ ദൈവം രക്ഷിക്കും നല്ല ഒരു മനസ്സ് ഉണ്ട്

    • @ashrafabdulla.ponnani
      @ashrafabdulla.ponnani ปีที่แล้ว

      സ്വപനയെ ദൈവം രക്ഷിച്ചാൽ നിന്നെ ആര് രക്ഷിക്കും

    • @PradeepKumar-fk1zb
      @PradeepKumar-fk1zb ปีที่แล้ว +1

      ​@@ashrafabdulla.ponnaniതള്ളാഹു രക്ഷിച്ചോളും...

    • @ashrafabdulla.ponnani
      @ashrafabdulla.ponnani ปีที่แล้ว

      @@PradeepKumar-fk1zb നിൻ്റെ അമ്മയെ തള്ളിയതല്ല

    • @Human-z6f
      @Human-z6f ปีที่แล้ว

      ​@@PradeepKumar-fk1zbഹൂരികളെ യും കിട്ടും. 😘🤭

    • @SeethadeviM
      @SeethadeviM ปีที่แล้ว

      ​@@PradeepKumar-fk1zbppppppp

  • @vikrmanvikrman9210
    @vikrmanvikrman9210 ปีที่แล้ว +159

    സ്വപയുടെ സത്യ വാചകം സഫലമാകാൻ 99% എല്ലാരും ആഗ്രഹിക്കുന്നു. അങ്ങനെ ആകെട്ടെ.

  • @umasreenivasan7471
    @umasreenivasan7471 ปีที่แล้ว +67

    M.k. Haridas sir 🙏🏼🙏🏼🙏🏼 താങ്കൾ പറഞ്ഞത് 101% വാസ്തവം പരമാർത്ഥം...👍👍👍👍👌👌👌👌

  • @levindeepu8016
    @levindeepu8016 ปีที่แล้ว +53

    കേരളത്തിന്റെ രക്ഷക്ക് ഞാനും കുടെയുണ്ട് ജനവുംകുടയുണ്ട് രണ്ട് ജനവും🙏❤️

    • @ashrafabdulla.ponnani
      @ashrafabdulla.ponnani ปีที่แล้ว +1

      എന്താണ് ??'രണ്ട് ജനം???

    • @ushanayar7158
      @ushanayar7158 ปีที่แล้ว

      ​@@ashrafabdulla.ponnaninee arada quiz master aano jihadi

    • @levindeepu8016
      @levindeepu8016 ปีที่แล้ว

      @@ashrafabdulla.ponnani മോൻ എന്താണ് ഉദ്ദേശിച്ചത് അത് തന്നെ 🙏

    • @ashrafabdulla.ponnani
      @ashrafabdulla.ponnani ปีที่แล้ว

      @@ushanayar7158 അല്ല പറി

  • @nazer8394
    @nazer8394 ปีที่แล้ว +27

    സ്വപ്ന യും സരിതയും ഒരു പോലെയാണെന്ന് പറയല്ലേ

  • @shobaravi8389
    @shobaravi8389 ปีที่แล้ว +4

    M k ഹരിദാസ് പിണറായി സറിനെ പറ്റി പറഞ്ഞത് 100% correct ആണ്.

  • @siddharthsankar6555
    @siddharthsankar6555 ปีที่แล้ว +15

    Very well explained by Shri Haridas

  • @humanindian1698
    @humanindian1698 ปีที่แล้ว +16

    കേന്ദ്രത്തിനും പിണറായിക്കും ഇടക്ക് ഏജൻ്റ് മാർ ഉണ്ട്.
    അന്വേഷണം വരുന്നതിന് മുമ്പ് പല നിർണായക തെളിവുകളും ആവി ആകും. സെക്രട്ടറിയേറ്റ് തീപിടുത്തം ഒരു ഉദാഹരണം.
    ക്ലിഫ് ഹൗസിലെ ക്യാമറകൾ അറബിക്കടലിൽ എത്തിയിട്ടുണ്ട്.
    കേന്ദ്രത്തിന് ഇതിൽ കുറ്റകരമായ മൗനം ഉണ്ട് 😡😡

  • @judyjoseph1342
    @judyjoseph1342 ปีที่แล้ว +16

    T. G. മോഹൻദാസിനെയും ഈ ചർച്ചയിൽ ഉൾപ്പെടുത്താമായിരുന്നു

  • @beenageorge1870
    @beenageorge1870 ปีที่แล้ว +24

    സത്യത്തിൽ ഉറച്ഛ് നിൽക്കുന്ന സ്വപ്നയ്ക്ക് ബിഗ് സല്യൂട് മുന്നോട്ടു പോകുക സാരി ഉടുതിട്ട് കൊള്ളാം 👍

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ഈ മനുഷ്യൻ സരിതയെ സ്വപ്നയുടെ പേരുമായി കൂട്ടിക്കെട്ടുന്നത് എന്തിന് കേരളത്തിലല്ലേ ജീവിക്കുന്നത്

  • @unni7115
    @unni7115 ปีที่แล้ว +13

    അനിൽ സാർ ചോദ്യം വ്യക്താണ് ബിജെപി നേതാവ് അഞ്ജകുഞ്ഞാ മറുപിടി നിർത്തണം ലൈവ് ചർച്ച കാണാൻ കഴിഞ്ഞില്ല

  • @balaramanvp4648
    @balaramanvp4648 ปีที่แล้ว +20

    ഒന്നിനും പറ്റാത്ത കേന്ദ്ര ഏജൻസി കളായി പ്പോയി
    എന്നെ ഈ കേസു ക ളൊക്കെ തെളിഞ്ഞേനെ തീർത്തും ഒന്നിനും പറ്റാത്ത കേന്ദ്ര അന്വേഷണ ഏജൻസികൾ

  • @pramodmp6070
    @pramodmp6070 ปีที่แล้ว +6

    സീതാ ദേവിയും.... ഹനുമാനും....
    എന്നെയൊന്നു വെളുപ്പിക്കണേ ദേവീ.....

  • @siddharthsankar6555
    @siddharthsankar6555 ปีที่แล้ว +7

    Correct observation of Mr Haridas

  • @nelsontr9330
    @nelsontr9330 ปีที่แล้ว +4

    ഹരിദാസ് Sr very good 👍💯💯💯👍

  • @Venurema
    @Venurema ปีที่แล้ว +13

    Mrs Swapna. You are the right. All THE BESTT to 💐You.

  • @divyajanardhanan3924
    @divyajanardhanan3924 ปีที่แล้ว +10

    support to Mrs . Swapna Madam,

  • @hannanhanna2989
    @hannanhanna2989 ปีที่แล้ว +6

    Why center is sleeping?

  • @DavisThomas-o1c
    @DavisThomas-o1c ปีที่แล้ว +11

    SOPNA SPEECH TRUE FULL SUPPORT SOPNA BIG SALUT

  • @anathakrishnan9700
    @anathakrishnan9700 ปีที่แล้ว +3

    Super 👌

  • @thomasthomaskt9301
    @thomasthomaskt9301 4 หลายเดือนก่อน +2

    🌹🌹🌹

  • @bijupinubala9371
    @bijupinubala9371 ปีที่แล้ว +60

    ബിജെപി യും സിപിഎം കൂടിയുള്ള ഒത്തു കളിയാന്ന് പൊതുജനം കരുതിയാൽ തെറ്റ് പറയാൻ കഴിയില്ല,,,,,,,,,,

  • @anoopchandran5498
    @anoopchandran5498 ปีที่แล้ว +29

    എന്നാലും നമ്മുടെ ബഹു.മുഖ്യാഅങ്ങ്ഇരട്ടചങ്കൻതന്നെഇതേവരെആമനസ്സുതുറക്കാൻആർക്കുംകഴിഞ്ഞില്ലല്ലോ

    • @krishnankutty121
      @krishnankutty121 ปีที่แล้ว +4

      🎉🎉🎉😭😭😭✌️✌️🙄🙄🙄💕💕💕🌎🌍🌏💕💕💕👏🌹🌹🌹 ADARANJALIKAL 🎉🎉

    • @vjp459
      @vjp459 ปีที่แล้ว +3

      എന്നേ കൊന്നാലും ഞാൻ ഒന്നും മിണ്ടൂല, എന്റെ പുന്നാരമോൾ അകത്തുകിടക്കുന്നതുകാണാൻ എനിക്കും, എന്റെ കമലക്കും പറ്റില്ല എന്ന് അറിയില്ലേ?? 👹👹👹

    • @suseelaraj955
      @suseelaraj955 ปีที่แล้ว +2

      Ellam parayum

  • @dineshpr2126
    @dineshpr2126 ปีที่แล้ว +1

    Excellent very 👍 true correctly said

  • @rajendrannair1766
    @rajendrannair1766 ปีที่แล้ว +17

    Jai Swapna Mam. God is with you &family. Your words will come true. Already it is coming true 👍👍👍👍👍👌👌👌💪💪💪🌹🌹🥰🎉🎉

  • @vasukalarikkal1683
    @vasukalarikkal1683 ปีที่แล้ว +8

    അന്തർധാര തന്നെ അല്ലെ സംശയം ഇനി എന്തിനാ

  • @bboyscene2111
    @bboyscene2111 ปีที่แล้ว +47

    Swapna is very convincing. There is a lot of truths in it. The silence of CM and his family is deafening. The stand of the BJP and central govt is doubtful. The whole investigation is flawed.

  • @RavindranN-nl7ws
    @RavindranN-nl7ws ปีที่แล้ว +4

    വിജയൻ വീണാ കേരള൦ രക്ഷപെട്ടു

  • @sreekanths1817
    @sreekanths1817 ปีที่แล้ว +7

    ഇത്രയും കാലമായി സ്വർണ്ണ കടത്ത് കേസ് എന്തായി? ഇ ഡി എന്തെ ആക്ഷൻ എടുക്കാത്തത്? ബി ജെ പിയുടെ പ്രതിഷേധത്തിന് ബലം ഇല്ല എന്ത് കൊണ്ട്? സ്വപ്നാ സുരേഷ്👌

  • @dittodas975
    @dittodas975 ปีที่แล้ว +9

    BJP അയച്ചിരിക്കുന്നു വക്തവിനെ കണ്ടാൽ തന്നെ അറിയ ഈ കേസും കട്ടപുറതവുന്ന്......

  • @FLYINGTen-Arrows
    @FLYINGTen-Arrows ปีที่แล้ว +9

    Super🔥🙏 🎉🎉🎉

  • @mkrishnan1047
    @mkrishnan1047 ปีที่แล้ว +12

    ചോദ്യത്തിന് ഉത്തരം പറയണം വക്കീലെ. വെറുതെ കാടും പടലും പറയാതെ.

  • @vasukalarikkal1683
    @vasukalarikkal1683 ปีที่แล้ว +3

    Excelllent excelllent excelllent

  • @thankamanib618
    @thankamanib618 ปีที่แล้ว +6

    Swapna you are great Super❤❤❤😂❤❤❤❤

  • @babuindia1732
    @babuindia1732 ปีที่แล้ว +46

    ഞാൻ കെട്ടിടം പാട്ടത്തിന് എടുത്ത് ഹോട്ടൽ നടത്തുന്ന ആളാണ്. കേരളത്തിൻ്റെ ശാപം ആയ എകെജി സെൻ്റർ എനിക്ക് പാട്ടത്തിന് തന്നാൽ ഒരു ഭാഗത്ത് ഹോട്ടൽ, മറുഭാഗത്ത് 10-20 പൊതു കക്കൂസ് പണിയും. കേരളത്തിന് എന്തെങ്കിലും പ്രയോജനം ആകട്ടെ

    • @harilals8929
      @harilals8929 ปีที่แล้ว +3

      P😊😊

    • @sudarshanadiga6033
      @sudarshanadiga6033 ปีที่แล้ว +4

      Bomb vachu potikanam 😂

    • @binodpissac6778
      @binodpissac6778 9 หลายเดือนก่อน

      😂 A. K. G സെന്റർ ആണ്, പൊതു കക്കൂസ് ആക്കാൻ പറ്റിയ, അനുയോജ്യമായ സ്ഥലം.

  • @divakarankr3833
    @divakarankr3833 ปีที่แล้ว +2

    കരിങ്കല്ല് ഹൃദയാനാണ് പിണറായി എന്ന് എല്ലാവർക്കും ബോധ്യമായ കാര്യമാണ് എല്ലാം കേരള ജനതയുടെ കഷ്ടകാലം തീര വനിത സ്വപ്നയ്ക്ക് ആയിരം അഭിവാദ്യങ്ങൾ

  • @vincentjeorge2375
    @vincentjeorge2375 ปีที่แล้ว +19

    കുറേ ആയി കേൾക്കുന്നു എന്തെങ്കിലും BJPക്ക് ചെയ്യാൻ പറ്റില്ല രണ്ടു കൂട്ടരും മച്ചാൻ മച്ചാൻ കളിയാണ്.

  • @Mahesh-kf4lr
    @Mahesh-kf4lr ปีที่แล้ว +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohandaska8630
    @mohandaska8630 ปีที่แล้ว +4

    ♥സ്വപ്ന ♥നിങ്ങൾ ധീര വനിത തന്നെ♥ബിഗ്‌ സല്യൂട്ട് ♥

  • @krishnadasambat-ps9yl
    @krishnadasambat-ps9yl ปีที่แล้ว +10

    👌❤️സ്വപ്നസുരേഷ് വിജയിക്കും

    • @rahmathk-ze8dj
      @rahmathk-ze8dj ปีที่แล้ว

      വിജയിക്കണം 🤲

  • @vikaschidambaram5143
    @vikaschidambaram5143 ปีที่แล้ว +13

    Justice for Anil Nambiar.

  • @jithendranjithendran3843
    @jithendranjithendran3843 ปีที่แล้ว +4

    സർ കോവിഡ് കാലത്തെ ജനങ്ങൾക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യവും കോവിഡ്കാലത്ത് ആരോഗ്യമേഖലയും എല്ലാ സാമൂഹ്യ പ്രവർത്തകരും ചേർന്ന് ജനങ്ങൾക്ക് നൽകിയ സേവനങ്ങളെയും പിണറായി വിജയൻ ഹൈജാക്ക് ചെയ്ത് ഗീബൽസിയൻ സിദ്ധാന്ത പ്രകാരം നടത്തിയ PRO വർക്കാണ് തുടർഭരണം. അതിനെതിരെ ജനങ്ങൾ നിലവിൽ പ്രതികരിക്കുക തന്നെ ചെയ്യും

  • @dineshpr2126
    @dineshpr2126 ปีที่แล้ว +5

    Excellent matters revealed by smt swapna suresh. Hats 👒 off to u madam. Really very proud of u for bringing truth for the public.

  • @suryatmt9290
    @suryatmt9290 ปีที่แล้ว +3

    God bless you Swapna ji❤

  • @rajannair1376
    @rajannair1376 ปีที่แล้ว +42

    കേരളം എന്നു കേട്ടാൽ മുട്ട് ഇടിക്കുന്ന കേന്ദ്ര എജൻസികളും കേ ന്ദ്ര സർക്കാറും😂😂 ഒരു ചുക്കും നടക്കില്ല.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว +3

      ഇന്ത്യൻ വ്യോമ, കരസേനയുടെ സർജിക്കൽ സ്ട്രൈക്ക് ഓർമ്മയുണ്ടോ....???? 😂😂😂

    • @rajannair1376
      @rajannair1376 ปีที่แล้ว

      @@anilkumarbhaskarannair5623 അതു പാക്കിസ്ഥാനിൽ .ഇവിടെ കേരളത്തിൽ നടക്കുന്ന തീവെട്ടി കൊള്ള തെളിവുകൾ സഹിതം പുറത്തുവന്നിട്ടും ഇടപെടാതെ കേന്ദ്രം മുട്ടു ഇടിച്ചു വിറക്കുന്നു😂😂

    • @rajanthomas1142
      @rajanthomas1142 ปีที่แล้ว +4

      സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് ആണ്.

    • @mithulk713
      @mithulk713 ปีที่แล้ว

      Moideen karuvanoor sakhakal 😂

    • @കരിമിഴികുരുവി
      @കരിമിഴികുരുവി ปีที่แล้ว

      ഉണ്ട

  • @prameelamathews929
    @prameelamathews929 ปีที่แล้ว +59

    ഇടതു പക്ഷത്തിനു ഭീകര അപമാനം ഇന്നത്തെ മുഖ്യൻ 🐺

  • @citizenkane9222
    @citizenkane9222 ปีที่แล้ว +3

    സത്യം പറയട്ടെ, ഒരു പുല്ലും നടക്കുകേല 😡 പതുക്കെ സ്വപ്ന പറഞ്ഞാൽ മതി

  • @unni7115
    @unni7115 ปีที่แล้ว +10

    മടിയിൽ കമമുള്ളവനെ വഴിയിൽ പേടിക്കേണ്ടതില്ല അനിൽനബിയർ മടിയിൽ കനമില്ല ഉടുമുണ്ടില്ലേ അതിന്റെ കനമില്ലേ സ്വപ്ന മുഖ്യമന്ദ്രി യുടെ മടിയിൽ മുണ്ടിന്റെ കണമെങ്കിലും ഇല്ലേ കമല കേട്ടോ ഏന്ധോ

  • @francismanuel3967
    @francismanuel3967 ปีที่แล้ว +10

    സ്വപ്ന ഒരു ധൈര്യമുള്ള വനിത. ഇവിട്ത്തെ പ്രതിപക്ഷത്തിന് ഇതിന്റെ 10% ധൈര്യമുണ്ടായിരുന്നെങ്കിൽ ഈ അഴിഞ്ഞാട്ടം കേരളത്തിൽ നടക്കുകയില്ലായിരുന്നു. ജനങ്ങളോട് ഒരഭ്യർത്ഥന. ആരെ തിരഞ്ഞെടുത്താലും മൃഗീയ ഭൂരിപക്ഷം കൊടുക്കരുത്. കഷ്ടിച്ച് ഭരിക്കുവാനുളള ഭുരിപക്ഷം. അതുമതി.

  • @Sajan1968-q7r
    @Sajan1968-q7r ปีที่แล้ว +2

    Big salute madam

  • @prakashbabu9859
    @prakashbabu9859 ปีที่แล้ว +26

    ഒന്നും നടക്കില്ല CPM യും BJP യും കുടിയുള്ള ഒത്തുകളി പിണറായെ തൊടാൻ പറ്റില്ല😩😩😩

    • @jayshree1992
      @jayshree1992 ปีที่แล้ว +1

      2026ൽ അധികാരം നഷ്ടപ്പെടുമ്പോൾ തൊടും. അതുവരെ ബിജെപി അവരുടെ ആവശ്യങ്ങൾ ഇവരിലൂടെ നേടും.

  • @babukp6969
    @babukp6969 ปีที่แล้ว +2

    എൻ്റെ ഒരു സംശയമാണ്. കേന്ദ്ര അന്വോഷണസംഘത്തിന് പിണറായിയെ ഭയമാണോ.

  • @georgejoseph8990
    @georgejoseph8990 ปีที่แล้ว +1

    Congrats Swapna your brave mind keep it up upto the end we keratitis support to you

  • @BalakrishnanM-g9t
    @BalakrishnanM-g9t 4 หลายเดือนก่อน

    വിജയ സ്വപ്നാ സുരേഷ് പാവം സ്ത്രീ യെ ഇത്രയും വിഷമിപ്പിച്ചതു അധികാരം കൊണ്ടു മാത്രമാണ് ആ വൈരാഗ്യമാണ് അതാ കൊണ്ടേ പോകൂ എന്നു പറയുന്നത്.

  • @rangaswamyp2646
    @rangaswamyp2646 ปีที่แล้ว +5

    Swapna. Sister. Janangalude. Support. Yennum. Undaagum

  • @helentessajoji1729
    @helentessajoji1729 10 หลายเดือนก่อน

    Yes

  • @bijuvarghese7434
    @bijuvarghese7434 ปีที่แล้ว +2

    Super Swopna

  • @augusthypk8197
    @augusthypk8197 ปีที่แล้ว +2

    കൃഷ്ണപ്രസാദ് കരഞ്ഞതുകൊണ്ട് എന്തുകാരൃം ബിജെപിയുടെ ലക്ഷ്യം എന്താണ്.

  • @krishnankutty121
    @krishnankutty121 ปีที่แล้ว +3

    "KANDAKA SHANI" ELLAAM PRALAYAM🌹🌹🌹😭😭😭🎉🎉🎉✌️✌️ KONDE POKOO NO DOUBT'SSS 🌹🌹🌹👏👏👏

  • @കരിമിഴികുരുവി
    @കരിമിഴികുരുവി ปีที่แล้ว +1

    M. K ഹരിദാസ് ന്റെ വാക്കുകൾ ജനങളുടെ വാക്കുകളാണ്... ഇത് തന്നെയാണ് ഞാൻ അടങ്ങുന്ന ജനത്തിനു ക്ക് pwrayanullath

  • @pushpamaniramachandran7163
    @pushpamaniramachandran7163 ปีที่แล้ว +1

    Super Swapna sister🙏🙏🙏🙏🙏🙏🙏

  • @mohandaska8630
    @mohandaska8630 ปีที่แล้ว +13

    വളരെ പ്രസക്തിയുള്ള ചോദ്യം ചോദിച്ചിട്ട് ബിജെപി യുടെ കൃഷ്ണദാസ് അതിനുള്ള മറുപടി പറയാത്തതെന്താ...😮ബിജെപി മഹാ കഷ്ടം തന്നെ😂മോദിജിയുടെ പാർട്ടി എന്ന് പറയാൻ നാണം തോന്നുന്നു 🤣🤣

  • @bhoopeshkumar2665
    @bhoopeshkumar2665 ปีที่แล้ว +5

    കൃഷ്ണദാസ് എന്താണ് പറയുന്നത്. അയാളോട് പോകാൻ പറയു

  • @hhhj6631
    @hhhj6631 10 หลายเดือนก่อน +2

    Is there any zecirity arrangements for Swapna❤❤

  • @petercs7073
    @petercs7073 ปีที่แล้ว

    സത്യം മാത്രം പറയുന്ന സഹോദരി ബിഗ്-ബിഗ് = സലൂട്ട്

  • @nelsontr9330
    @nelsontr9330 ปีที่แล้ว +2

    Swapna surash very good 👍💯🙏🏼 God bless you all 👍💯💯

  • @ghevarghese
    @ghevarghese ปีที่แล้ว

    Kidu kidu.... Kalaki makalle

  • @tsugathan
    @tsugathan ปีที่แล้ว

    ആർജ്ജവമുള്ള സത്യസന്ധതയുള്ള സ്വപ്ന.... സല്യൂട്ട് സ്വപ്ന....എന്തു കൊണ്ട് ഈ തിരുട്ട് ഫാമിലി അകത്തു പോയില്ല എന്നതിന്റെ ഉത്തരം പറയേണ്ടത് കേന്ദ്ര സർക്കാരും കെ ജെ പി യുമാണ്... വിഹിതം വാങ്ങി രാജ്യ ദ്രോഹിയായ ഒരു കൊള്ളക്കാരനെയും അയാളുടെ തിരുട്ട് ഫാമിലിയെയും സംരക്ഷണം തീർക്കുന്നു....
    കേന്ദ്ര സേനയായ ഇ ഡി യെ നിയന്ത്രിക്കുന്നത് കേന്ദ്രമാണോ അതോ പിണറായിയാണോ? ചോദ്യം അനിൽ നമ്പ്യാരോടാണ്.????

  • @thankappankodaly1695
    @thankappankodaly1695 ปีที่แล้ว

    ഇവനെ കൊണ്ടേ പോകാവൂ മോളെ ഒരു നാട് രക്ഷപെടും ഈ പരറിയിയെ വെറുതെ വിടരുത്

  • @ushak3063
    @ushak3063 ปีที่แล้ว +1

    👍🏻

  • @vysakhp.s5350
    @vysakhp.s5350 ปีที่แล้ว +2

    കമ്മ്യൂണിസം കടലിൽ കലങ്ങി പോയിട്ട് നാള് എത്രയായി😅😅😅😅😅

  • @maryp.c7019
    @maryp.c7019 ปีที่แล้ว +1

    പിണറായി യെ എന്തുകൊണ്ട് ചോദ്യം ചയ്യുന്നില്ല ജനങ്ങൾ ചോദ്യക്കുയാണ്. ഉത്തരം തരേണ്ടത് കേന്തരം ആണ്. ഇതിൽ നിന്നും ജനങ്ങൾ എന്താ മനസിലാക്കേടത്. ഇരുകുട്ടരും ഒത്തു കളിക്കുന്നുഎന്ന്നാണ് ജനങൾ മനസിലാകുന്നത്. ആർക്കാണ് ജനങ്ങൾ വോട്ട് ചയ്യുക. ആരും യോഗ്യർ അല്ലാ.

  • @mathaijohanan7300
    @mathaijohanan7300 ปีที่แล้ว +1

    ഹരിദാസിന്റെ വാക്കുകൾ എത്ര ശരിയാണ്.

  • @SukeshKm-iz7uu
    @SukeshKm-iz7uu ปีที่แล้ว

    കാത്തിരിക്കുന്നു സഹോദരി 🙏🙏

  • @ajithlawrence4101
    @ajithlawrence4101 ปีที่แล้ว

    Anil, താങ്കൾ വെറുതെ! ജനത്തെ തെറ്റുധരിപ്പിക്കയാണ്.
    ഇന്നു, ഈ ദിവസം വരെ ഇത്രയൊക്കെ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടും, ഒരു അന്വേഷണം പോലും കേന്ദ്ര സർക്കാരും, ബിജെപിയും ചെയ്തിട്ടില്ല! ചെയ്യുകയുമില്ല!!!
    BJP യും PV യും nalla ധാരണയിലാണ്!!!

  • @rera8060
    @rera8060 ปีที่แล้ว +6

    കൃഷ്ണദാസ് ചോദ്യത്തിന് ഉത്തരം പറയാതെ പഴയനാൾവഴിയും പറഞ്ഞു കൊണ്ടിരിക്കുന്നു. ഇയാൾ എന്തിനാണ് കാടും പടലവും തല്ലുന്നു

  • @chandrabosesubhash2063
    @chandrabosesubhash2063 ปีที่แล้ว +3

    ശ്രീ ഹരിദാസ്
    ഈ സ്ത്രീയെ അറ‍ിയില്ല എന്നാണ് മുഖ്യ മന്ത്രി നിയമസഭയില്‍ പറ‍ഞ്ഞിട്ടുളളത് എന്ന കാര്യം മറ‍ക്കരുത്. എന്നാൽ ഇപ്പോൾ പറ‍ഞ്ഞാല്‍ ജനം വിശ്വസിക്കത്തില്ല.
    അതുകൊണ്ടാണ് ഇപ്പോൾ വാ തുറ‍ക്കാത്തത്.

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว

    സാധാരണ മനുഷ്യൻ ന് മനസ്സിലാവുന്നത് പിണറായി വിജയന്റെ സം രക്ഷകരായി കേന്ദ്ര സർക്കാരും ബി ജെപി യുംമാറിഎന്നാണ്.

  • @mrmadhumenon
    @mrmadhumenon ปีที่แล้ว +2

    நன்றி சகோதரி சொப்னா ஜி

  • @joseachayan7740
    @joseachayan7740 ปีที่แล้ว +2

    MK Haridas 💯👍👋💪

  • @JayaPrakash-kn5re
    @JayaPrakash-kn5re ปีที่แล้ว

    അനിൽ നമ്പാരെകൈതോലപ്പായുടെ ഒരു പൊതി തിരുതത്തോ മ വഴി ഡെഹിയിൽ എത്തിയതു കൊണ്ടാണ് പിണറായിയുടെ നേരേ വിരൽ ചൂണ്ടാത്തത് എന്ന് ഞാൻ മനസിലാക്കുന്നു

  • @PANIGANTILSURESHBABUNAIKKUMARA
    @PANIGANTILSURESHBABUNAIKKUMARA ปีที่แล้ว

    JAnAm

  • @rajeevsukumaran8596
    @rajeevsukumaran8596 ปีที่แล้ว

    🎉👍👍👍❤

  • @abdulrazake5185
    @abdulrazake5185 ปีที่แล้ว +2

    അനിൽ നമ്പ്യാർ എന്ന പിണറായി ചാരന് മുൻപിൽ തല വെച്ച് കൊടുക്കുന്ന സ്വപ്നയോട് സഹതാപം മാത്രം.
    പിണറായിയുടെ കുട്ടിക്കൊടുപ്പ്കാരുടെ
    പാളയം മാത്രമാണ് ജനം
    TV ഈ ചർച്ച തന്നെ വീണ വിജയനെ രക്ഷിച്ചെടുക്കാൻ അനിൽ നമ്പ്യാർ നടത്തുന്ന ഒരു ചതി മാത്രമാണ്. 😀
    വീണ വിജയന്റെ മാസപ്പടിക്ക് കർത്തയുടെ മൊഴിയുണ്ട്.🔥
    കമ്പനി ഉദ്യോഗസ്ഥരുടെ
    മൊഴിയുണ്ട്.🔥
    ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട് ഉണ്ട് 🔥
    എല്ലാ തെളിവുകളും ലഭിച്ചിട്ടും
    ഒരു അന്വേഷണവും ഇല്ല
    അന്വേഷണത്തിലേക്ക് പോകേണ്ടിവരും എന്ന ഒരു നിർബന്ധിത ഘട്ടം വന്നപ്പോഴാണ്.
    പിണറായിയേയും വീണയേയും റിയാസിനേയും രക്ഷിക്കാൻ.
    പുതിയ ഒരു തന്ത്രവുമായി അനിൽ നമ്പ്യാർ വന്നിരിക്കുന്നത്.
    ആത്മാഭിമാനം ഉണ്ടെങ്കിൽ ബിജെപി അണികൾ ഈ ചതിക്ക് എതിരെ പ്രതികരിക്കണം.

  • @keerthips3627
    @keerthips3627 ปีที่แล้ว

    👍👍🎇

  • @hhhj6631
    @hhhj6631 9 หลายเดือนก่อน +1

    What will happen if they eliminate you?! You should take care of such an evdntualoty?! ❤❤❤❤❤❤❤

  • @sasidharangopalan4311
    @sasidharangopalan4311 ปีที่แล้ว

    സ്വപ്ന സുരേഷ് ഇനി പിണറായിയെ ഒന്നും ചെയ്യില്ല ചെയ്യാൻ പറ്റില്ല സ്വപ്നയുടെ കൈവശമുണ്ടായിരുന്ന തെളിവുകളെല്ലാം സ്വപനയുടെ വക്കിൽ കൈവശപ്പെടുത്തി അയ്യാൾ അയ്യാൾ അതുവച്ച് പിണറായിയെ പിഴിഞ്ഞു കോടികൾ സമ്പാധിക്കുയാണ് അതുകൊണ്ടാണ്
    ഇപ്പോൾ അയ്യാളെ സ്വപ്നയൊടൊപ്പം കണാനില്ലാത്തത്.

  • @velayudhanr8617
    @velayudhanr8617 ปีที่แล้ว +1

    Very talented girl keep it up.

  • @jijo62520
    @jijo62520 ปีที่แล้ว +4

    It's for testimony or was solicited either a way of being to outspokenness which was never demonstrated for every dramatization. Hats off.