ഉപ്പ് തിന്നതാര് ? | JANAM DEBATE | PART 01 | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 166

  • @k.mdavid7423
    @k.mdavid7423 10 หลายเดือนก่อน +21

    ന്യായമായ വാക്കുകൾ... പിടിക്കപ്പെടും, പിടിക്കപ്പെടണം.

  • @NatarajanPc-y4r
    @NatarajanPc-y4r 10 หลายเดือนก่อน +17

    ഇന്നുചെയ്യേണ്ടത് ഇപ്പോൾ ചെയ്യുക ആറിയ കഞ്ഞി പഴങ്കഞ്ഞി

  • @rajeshthampi1370
    @rajeshthampi1370 10 หลายเดือนก่อน +6

    First time I heard about SFIO

  • @josemenachery8172
    @josemenachery8172 9 วันที่ผ่านมา +1

    ഏറ്റവും അവസാനമായി ഒരു വാതിൽ തുറക്കും സത്യം സത്യം സത്യം

  • @mohanpmohanp2630
    @mohanpmohanp2630 10 หลายเดือนก่อน +13

    അയ്യോ ഉപ്പ് അല്ല തിന്നതു. കോടികണക്കിനു രൂപയാണ്. തിന്നതു

  • @petercs7073
    @petercs7073 10 หลายเดือนก่อน +14

    കരിമണൽ എവിടെക്കാണ് കൊണ്ടുപോയതെന്നു കൂടി അന്വഷിക്കണം

  • @RaghuR-wm6tt
    @RaghuR-wm6tt 10 หลายเดือนก่อน +12

    Namaste
    Janam TV
    Super adipoly
    Anubhavikkatte
    🙏👌👍🙏

  • @vkvimala8808
    @vkvimala8808 10 หลายเดือนก่อน +21

    ഷാജഹാൻ സർ വളരെ വിശദമായി കാരൃങ്ങൾ വിശദീകരിച്ചതിന് അഭിനന്ദനങ്ങൾ

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 10 หลายเดือนก่อน +4

      എല്ലാം ഒത്തു തീർപ്പിലെത്തും.. തെളിവുകൾ ഒരുപാടുള്ള സ്വർണക്കടത്തും ഡോളർ കടത്തും ലൈഫ് മിശനുമൊക്കെ എങ്ങനെ ഒതുക്കിക്കൊടുത്തോ അവർ തന്നെ ഈ കേസും ഒതുക്കി തീർക്കും

    • @ShibiThottupadath
      @ShibiThottupadath 10 หลายเดือนก่อน

      Ch
      6:58 🎉​a🎉❤ കീ😊😊@@SalihvadakkepparambilHam-cg5ow

    • @josemenachery8172
      @josemenachery8172 9 วันที่ผ่านมา +1

      മോദിയുടെ കാലത്ത് ഇത് വല്ലതും നടക്കുമോ എന്തോ ലാവ്‌ലിൻ കുറെകണ്ട്മടുത്തുനീട്ടിവക്കാൻമാത്രമായൊരുകേസ്

  • @sarathkumar-oh7qz
    @sarathkumar-oh7qz 10 หลายเดือนก่อน +5

    ധൃതാരാഷ്ട്രരുടെ മറ്റൊരു പതിപ്പ് 🤭 - കുലം മുടിയും 😂😂

  • @purushothamankoroth6142
    @purushothamankoroth6142 10 หลายเดือนก่อน +14

    ഉപ്പ് നക്കിയതേയുളളൂ

  • @sukumarapillai2490
    @sukumarapillai2490 10 หลายเดือนก่อน +18

    😜,... ഹാ... ഹാ...... ഹാ ...,!
    ഏത് ടാപ്പിന്റെ അടുത്ത് ചെന്നാലും നേരിട്ട് വായിലോട്ടു പിടിപ്പിച്ചു നിൽപ്പുണ്ട് . കുട്ടിസഖാക്കൾ കരയുന്നത് "പിൻവാതിൽ നിയമനം വെറും വെളിച്ചെണ്ണ തേപ്പിൽ നിന്നുപോയല്ലോ " എന്ന് .

    • @knvalsa1520
      @knvalsa1520 10 หลายเดือนก่อน

      Entorru neriketta bharannam ituvare kattatellam pidichedutu aa pazhaya avastailettichu jelil adakkanam

  • @rajanthekkinkattle779
    @rajanthekkinkattle779 10 หลายเดือนก่อน +11

    ഇനി ഇവറ്റകൾ എല്ലാം നാട് വിട്ടാൽ പോലും റോ എന്ന അന്വേഷണ സംവിധാനത്തിന് അവിടെ ചെന്ന് പൊക്കാൻ കഴിയും

    • @RajendraInd
      @RajendraInd 4 หลายเดือนก่อน

      Yes Yes

  • @enteamerica3512
    @enteamerica3512 10 หลายเดือนก่อน +9

    വൊള്ളം കുടിച്ചോണ്ടിരിക്കുന്നു ഇനി ഉപ്പ് അണ്ണാക്കിലോട്ടു തള്ളിയാൽ മതി.

  • @josekm607
    @josekm607 10 หลายเดือนก่อน +8

    അമ്മയുടെ മോളുടെ മുഖത്ത് നോക്കിയാൽ മതി. ഭൂലോക തട്ടിപ്പ്. കമ്പനി എന്ന് ആരും മറുപടി. പറയും അല്ലെങ്കിൽ അമ്മ പറഞ്ഞു കൊടുക്കണം. മകൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യരുത് നമ്മൾ കോടതിയിൽ പോകും. അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ചെയ്യരുത് എന്ന് ഒരു അമ്മയാണ്. മകൾക്ക് പറഞ്ഞു.

  • @Jayasree-x3v
    @Jayasree-x3v 10 หลายเดือนก่อน +10

    ഭാര്യ യുടെ പെൻഷൻ കൊണ്ട് ചെറിയ ബിസ്സിനസ്സ് എന്ന് 😂😂😂

  • @SudhanKp
    @SudhanKp 10 หลายเดือนก่อน +22

    ഷാജഹാൻ സാർ പിണറായി ഇതു കാണുന്നുവെങ്കിൽ ജനം ടീവി ഓഫ് ചെയ്തേനെ

    • @santhoshmr8932
      @santhoshmr8932 10 หลายเดือนก่อน +2

      അടിച്ച് പൊട്ടിച്ചേനെ 😆😂🤣🤭.

    • @rajeshmathew8246
      @rajeshmathew8246 10 หลายเดือนก่อน +1

      ഇന്നോവ.. വീട്ടനെ 😄😄

  • @joejim8931
    @joejim8931 10 หลายเดือนก่อน +14

    ഒരു പാർട്ടിക്കാർ മുഴുവൻ ഉപ്പു തിന്നോ?😂

  • @sreekantannair6614
    @sreekantannair6614 10 หลายเดือนก่อน +32

    ശ്രീ ഷാജഹാൻ താങ്കളെ ഒരു കുറ്റവും ചെയ്യാതെ പിണറായി ജയിലിലടച്ചതിന്
    ദൈവം കൊടുത്ത ശിക്ഷ

  • @sundarammu2631
    @sundarammu2631 10 หลายเดือนก่อน +19

    ഒരു കുടുംബം ഭാരതത്തെ ഇല്ലാതാക്കി, ഒരു കുടുംബവും കൂട്ടുകാരും ചേർന്നു കൊച്ചു കേരത്തെയും തീർത്തു.

  • @SumeshNeethu
    @SumeshNeethu 10 หลายเดือนก่อน +5

    സ്വാമിയേ ശരണമയ്യപ്പാ

  • @sathyant.a9161
    @sathyant.a9161 10 หลายเดือนก่อน +20

    ആരാ ന്നെങ്കിലും Water കുടിക്കും😂

    • @prasannann2449
      @prasannann2449 10 หลายเดือนก่อน +1

      കേസിൻ്റെ വിധി വരുന്നവരെ ഈ തിരുട്ടുകുടുംബത്തെ വിദേശ യാത്രകൾ വിലക്കണം

  • @muralimattanur
    @muralimattanur 10 หลายเดือนก่อน +3

    എത്രയു൦ പെട്ടെന്ന് വീണയെയു൦,കേരള൦ മുടിക്കുന്നവരെയു൦ അറസ്റ്റ് ചെയ്യണ൦.കേരള൦ രക്ഷപ്പെടട്ടെ.ഇവരുടെ പാസ്പോ൪ട്ട് നിരോധിച്ചില്ലെങ്കിൽ ഈ തിരുട൪ നാടു വിടു൦...അതനുവദിക്കരുത്.

  • @muralimattanur
    @muralimattanur 10 หลายเดือนก่อน +3

    ഉണ്ടാക്കിയ പണ൦ മുഴുവ൯ വക്കീലന്മാ൪ക്ക് കൊടുത്തു തീ൪ന്ന്,കേസ് നടത്താ൯ ബക്കറ്റ് പിരിവു നടത്തുന്നതു൦ കേരള൦ കാണേണ്ടി വരു൦.

  • @thomasthomas6382
    @thomasthomas6382 10 หลายเดือนก่อน +27

    ഈ അലവലാതി വിജയൻ എല്ലാം തിന്നുമുടിച്ചു.
    ഇപ്പോൾ ഉപ്പും തിന്നുമുടിച്ചു.

  • @usbinu2993
    @usbinu2993 10 หลายเดือนก่อน +5

    ലാവലിൻ വിഷയം കേസ് കൊടുത്തത് vs അല്ലെ?

  • @parelhouse-rf7dk
    @parelhouse-rf7dk 10 หลายเดือนก่อน +6

    All the harm you do to others will come back to you.

  • @jensimol7942
    @jensimol7942 10 หลายเดือนก่อน +30

    ഇന്നത്തെ ഡിബേറ്റ് ഷാജഹാൻ സർ തൂക്കി.... പൊളിച്ചു 👌❤️💪പാവം ഹസ്‌കർ 😂

  • @akvenu3511
    @akvenu3511 10 หลายเดือนก่อน +6

    K rail line unbam pattiyila

  • @damodharanak9833
    @damodharanak9833 10 หลายเดือนก่อน +11

    വീണാവിജയൻ ഭയപ്പെടേണ്ടത് സ്വന്തം കുടുംബത്തെയും സ്വന്തം പാർട്ടിയെയും ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ചില പാർട്ടി നേതാക്കളുടെ കുടുംബത്തെയും

  • @TMPrasad-i2e
    @TMPrasad-i2e 10 หลายเดือนก่อน +3

    Athu ippozhum ariyille?

  • @prasannan9934
    @prasannan9934 9 หลายเดือนก่อน +3

    ഇവനോക്കെ പെൻഷൻ തള്ളുമെന്നു പറഞ്ഞിട്ടു. എതെങ്കിലും അക്കൗണ്ടിൽ തള്ളിയോ.

  • @ShalomSherin
    @ShalomSherin 10 หลายเดือนก่อน +3

    നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
    കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
    സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
    പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം
    ലാൽ സലാം ലാൽ സലാം
    ❤❤❤

  • @prakasanv5415
    @prakasanv5415 4 หลายเดือนก่อน +2

    എല്ലാവർക്കും - ഒരു നീതി വേണം ചെയ്യാൻ പാവങ്ങൾക്ക് ഒരു നിതിനേതാക്കൻമാർക്ക് ഒരു നിതി അതു കേരളത്തിൽ വേണ്ട എല്ലാവർക്കും ഒരു നിതി മതി ഇതക്ക് കേന്ദ്രം തിരുമാനിക്കണം കേരളത്തിലെ വരുമാനം സിവില്ല o ഭാഗ്യക്കുറിയും മതിയോ നമ്മട് വരുമാ നം നിങ്ങൾ തിരുമാനിക്കാം

  • @pramodtp4500
    @pramodtp4500 10 หลายเดือนก่อน +8

    😂 ആക്രന്തം കൂടിപോയി അച്ഛൻ്റെ ഭരണം തീരുമ്പോഴേക്കും കേരളത്തെ കട്ട് മുടിച്ച് നാട് വിടുക പക്ഷേ SFIO ജനങ്ങളുടെ രക്ഷകരായിവന്നു.

  • @LekhaB-pw5io
    @LekhaB-pw5io 10 หลายเดือนก่อน +2

    EDവന്നിട്ടെന്താണ് പറയു😂🎉😂😂😂🎉😂🎉😂🎉🎉😂😂🎉

  • @gopipulikkal4009
    @gopipulikkal4009 2 หลายเดือนก่อน +2

    ഉപ്പ് അല്ല തീട്ടം ആണ് തിന്നത്, ജനങ്ങളെ, പറ്റിച്ചിട്ട്, ഒടുക്കത്തെ കളി അല്ലെ 😮

  • @kunhikrishnank5942
    @kunhikrishnank5942 10 หลายเดือนก่อน +3

    Sr Shajahan. Vakkel fees comes from mother's penssion fees.......

  • @ramadasankg4671
    @ramadasankg4671 10 หลายเดือนก่อน +1

    The people.

  • @anandvasudev1048
    @anandvasudev1048 10 หลายเดือนก่อน +3

    🚩🙏🙏🙏🚩

  • @vrmohanan2532
    @vrmohanan2532 10 หลายเดือนก่อน +9

    Namasthe 🙏

  • @sudarsananps2525
    @sudarsananps2525 10 หลายเดือนก่อน +3

    വെള്ളം കുറേ കുടിക്കും

  • @SukuCr
    @SukuCr 10 หลายเดือนก่อน +2

    ഓം. അന്വേഷണം വേണ്ടാ എന്ന് പറയാൻ പിണറായി ആരാ... കേരളം മഴുവെറിഞ്ഞു നേടിയ അവതാര പുഗ വന്നോ?

  • @suresh1025
    @suresh1025 10 หลายเดือนก่อน +4

    Swayam jeevanotukkananu sadhyatha ..Cheytha papangal
    Anubhavikkenam ..

  • @venkiteshs1033
    @venkiteshs1033 10 หลายเดือนก่อน +5

    ഏതായാലും ജനമല്ല…

  • @sreethuravoor
    @sreethuravoor 10 หลายเดือนก่อน +8

    ഷാജഹാൻ സാർ വിരിഞ്ഞു ആടുന്ന അതിസുന്ദരമായ ഡിബേറ് 🥰🥰🥰🥰🥰

  • @rajantrivani3555
    @rajantrivani3555 10 หลายเดือนก่อน +1

    കാരണങ്ങൾക്കെല്ലാം കാരണമായുള്ള കാരണഭൂതനെ നമിക്കാം 🤧👺🤬

  • @kanambabu
    @kanambabu 10 หลายเดือนก่อน +3

    സത്യത്തിൽ ബിജെപി പിണറായിയെ രക്ഷിക്കാൻ പരമാവധി നോക്കി വീണ ബാങ്ക് വഴി പിണറായിക്ക് വേണ്ടി കൈക്കൂലി വാങ്ങിയത് തെളിവ് ആയി പോയി

  • @MdSugen-l6f
    @MdSugen-l6f 10 หลายเดือนก่อน +1

    വീണ പല അടച്ച റൂമിൽ ചർച്ച നടത്തി ശെരിക്കും വിജയന് ഒരു ചുക്കും അറിയില്ല 😜😜എത്ര ജീവൻ നീ നഷ്ടം പെടുത്തി നിന്റെ ജീവിതം നമുക്ക് ജെനങ്ങൻ അറിയും

  • @basheerp3774
    @basheerp3774 10 หลายเดือนก่อน +1

    At the boil

  • @kumarankandampully9830
    @kumarankandampully9830 10 หลายเดือนก่อน +1

    Extra Logic

  • @brc8659
    @brc8659 10 หลายเดือนก่อน +1

    ചുരുക്കി പറഞ്ഞാല്‍ വക്കീലിന് കൊടുത്ത പൈസ മുഴുവന്‍ ഗോപി 🤔ഇതിനൊക്കെ പരിഹാരം കാണാന്‍ കഴിവുള്ള asghar ഇവിടെ ഉണ്ട് എന്ന് നിങ്ങൾ മറന്നു 🙂

  • @gangadharant6882
    @gangadharant6882 10 หลายเดือนก่อน +1

    😇😇😇😇😇😇😇

  • @sandhilkumar5485
    @sandhilkumar5485 10 หลายเดือนก่อน +14

    ഷാജഹാൻ സാർ ഇതെന്ത് ഭാവിച്ചാണ് 🤔ഇന്നോവ തലങ്ങുംവിലങ്ങും ഓടും എന്നറിഞ്ഞിട്ടും 😳
    Take care 🙏

  • @rajeevanps853
    @rajeevanps853 10 หลายเดือนก่อน +6

    കമ്മ്യൂണിസം തകരുന്നു.

    • @LekhaB-pw5io
      @LekhaB-pw5io 10 หลายเดือนก่อน +1

      സ്വപ്നം കണ്ടാൽ മതി😂😂😂😂😂😂😂🎉😂

    • @HshsDhdh-kg7or
      @HshsDhdh-kg7or 10 หลายเดือนก่อน

      BJP കേരളം ഭരിക്കുമോ ?

  • @thomassamuel9364
    @thomassamuel9364 10 หลายเดือนก่อน +1

    shuddhiyylla kaiyil vilangu veezhumo?

  • @jayakumarkaloor5543
    @jayakumarkaloor5543 10 หลายเดือนก่อน

    ജനം

  • @paulsonpoulose2854
    @paulsonpoulose2854 10 หลายเดือนก่อน +1

    അവസാനം എല്ലാവരും ഒരുമിച്ചിരുന്നു മൂ....... പോകുമോ.? 😜😜😜😜

  • @SirajudhdeenSiraj
    @SirajudhdeenSiraj 10 หลายเดือนก่อน +2

    ബേണ്ടഇറക്കീ 16000 കോടി ബേണ്ടയാക്കീ തിന്നതാരാണ്

  • @rajanthekkinkattle779
    @rajanthekkinkattle779 10 หลายเดือนก่อน +3

    ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത് ആരാണോ അവർ അവർ തന്നെയാണ് ഉപ്പു തിന്ന വരും ഇനിയാരും അന്വേഷിച്ചു പോകേണ്ടതില്ല ല്ലോ കാണുന്നവർക്കെല്ലാം അറിയാം ആരാണ് ഉപ്പു തിന്നത്

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws 10 หลายเดือนก่อน

    Njan

  • @vsnair721
    @vsnair721 10 หลายเดือนก่อน +1

    വിനകെ ജലിൽ AC cheyar തയാർ ചെയുക

  • @rajanka2512
    @rajanka2512 10 หลายเดือนก่อน

    പിണറായി യും കുടുംബവും നാട്,വിടും..ഏതു വിധേനയും 💯%✅,,..വിജയ്മാല്ല്യ,നാടുവിട്ടതുമായിബന്ധപ്പെട്ട്..,സംശുദ്ധയായ.. മന്ത്രി,സുഷമാസ്വരാജ് വളരേ വിഷമിച്ചിരുന്നു..,മറക്കാതിരിക്കുക..വിദേശകാര്യമന്ത്രി..,,🙏,,ഫ്രോഡ് ഫാമിലി..നാട്,വിടാതിരിക്കാൻ..,നല്ലകാരുതൽ വേണണം..!,,

  • @RavindranN-nl7ws
    @RavindranN-nl7ws 10 หลายเดือนก่อน +6

    മടിയിൽകനവു൦ , കൈ ശുദ്ധവു൦ , ഉപ്പു തിന്നവനു൦ , രക്ഷാ പ്രവർത്തകനു൦ , ഊരിപ്പിടിച്ച വാളു൦ , ഇരൂ കൈയ്യു൦ തട്ടി പ്രത്യേകതര൦ ആക്ഷനു൦ , പിപ്പിടി വിദ്യയു൦ , പണ്ടത്തെ PV യു൦ , കടക്ക് പറത്തു൦ , ഇരട്ട ചങ്കു൦ , ഒക്കെയിപ്പൊ സ്വാഹാ ● ഇപ്പോ എന്റെ മകൾ എന്റെ മകൾ എനിക്ക്മാത്രമേ മകളുള്ളൂ , മറ്റുള്ളവരുടേ തൊന്നു൦ മകളല്ല .മുഖ്യ രാജ കുമാരിയേ എങ്ങിനെ രക്ഷിക്കു൦ എന്നു മാത്ര൦ ചിന്ത . വീണയെടുത്ത് മീട്ടാതിരിക്കാൻ മോദിജീയെ വണങ്ങുന്നു അമിത്ഷാജിയുടെ പാദത്തിൽ വീഴുന്നു , കല്ലിളകിയപ്പോൾ അതിനടിയിലിരുന്ന പാമ്പിനെ പോലെ ഓടെടാ ഓട്ട൦ തന്നെ . എത്ര പാവപ്പെട്ടവരുടെ ശാപ മാണോ ഇങ്ങിനെ ഒന്നായി വന്ന് വേട്ടയാടുന്നത് വിതച്ചത് കൊയ്യുന്നു ● സർവ്വ ദോഷ പരിഹാരാർത്ഥ൦ കറുപ്പുടുത്ത് മാല ഇട്ട് ശരണ൦ വിളിച്ച് കെട്ട് നിറച്ച് മല ചവുട്ടി അയ്യനെ വണങ്ങി സമസ്താപരാധ൦ പറഞ്ഞ് മാപ്പപേക്ഷിക്കുക എന്നാൽ പുഴുവരിക്കാതെ ചാവാനെങ്കിലു൦ സാധിച്ചേക്കാ൦
    സ്വാമിയേ ശരണ൦ അയ്യപ്പാ

  • @varghesepa2162
    @varghesepa2162 10 หลายเดือนก่อน

    വീണ അൽമാറാട്ടം നടത്തി കാനഡയിലേക്ക് രക്ഷപ്പെടുമോ

  • @shylajamp2958
    @shylajamp2958 10 หลายเดือนก่อน

    ED യെ കുറിച്ച് കേട്ടത് കേന്ദ്രത്തിൽ നിന്നാണ്, sfio , roc ഇതൊക്കെ ആദ്യ മായി കേൾക്കാണ്... വലിയ വലിയ കാര്യങ്ങൾ ആയതുകൊണ്ട്.. കമെന്റ് എന്ത് എഴുതണമെന്ന് അറിയില്ലാ..

  • @reghunadh.583
    @reghunadh.583 10 หลายเดือนก่อน

    😂.പിണറായിവീണവിജയൻ കമലാവിജയൻഇവരുടെപാസ്പോർട്ട്കണ്ടുകെട്ടിയില്ല.എങ്കിൽ..ഇവർഏത്നിമിഷവുംസ്ഥലംവിടാൻസാധ്യതയുണ്ട്.!!!ഇവരുടെപേരിലുംഇവരുടെബിനാമികളുടെപേരിലുള്ളകൈവശമുള്ളസ്വത്തുക്കൾഎവിടെനിന്ന്കിട്ടിയെന്ന്അന്വേഷക്കാൻനമ്മുടെനാട്ടിലെനീതിനിയമങ്ങൾക്ക്അധികാരമില്ലേ.? ഉത്തരവാദിത്വമില്ലേ.? അവകാശമില്ലേ.? 21:09

  • @JoseJose-tq6fs
    @JoseJose-tq6fs 3 หลายเดือนก่อน

    Is it 1.72 lakhs?

  • @krishnadasc4647
    @krishnadasc4647 10 หลายเดือนก่อน

    Oru kalla look... Very clear.... Theehar jail welcome cheyyaan ready aayi... Pls come boss with family..... 🤭🤭🤭🤭🤭🤑🤑🤑🤑🤑🤑🤑🤑🤫🤫🤫🤫🤫🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🐒🚩🚩🐒🐒🚩🚩🚩🚩

  • @raghue241
    @raghue241 10 หลายเดือนก่อน +1

    Craft Teacher and
    Kallu chethum koodi kolamakki

  • @rskrishnamoorthi7420
    @rskrishnamoorthi7420 4 หลายเดือนก่อน

    ഇനി മുല്ല പെരിയാറിന്റെ പിരിവ് കൂടി എടുത്തേ KERALAM വിടു. പരനാറിഎന്ന് വിളിക്കുന്നത് സത്യത്തിൽ നാണം ഇല്ലാത്ത ഒര് വെക്തിയായിട്ടു തന്നെ.

  • @RajanValsan
    @RajanValsan 10 หลายเดือนก่อน +1

    ഈ govetnment നിലനിന്നത് നിങ്ങളെ പോലുള്ള രാഷ്ട്രീയക്കാർ ആണ്

  • @gopalankp5461
    @gopalankp5461 2 หลายเดือนก่อน

    These amouts are the taxes we paid asper property, building, road taxes, etc etc.

  • @sunnyjacob6500
    @sunnyjacob6500 10 หลายเดือนก่อน

    പഴമക്കാർ പറയുന്നത് വിനാശ കാലേ വിപരീത ബുദ്ധി. ഇന്നത്തെ തല മുറ ഇത് പഴഞ്ചൻ ആണ് എന്ന് പറയും. പക്ഷെ ഇതൊക്കെ കാണുമ്പോൾ സത്യം ഇല്ലാതെ ആയിട്ടില്ല എന്നാണ് തോന്നിയത്.

  • @ChandrasananPillaib-qm8qm
    @ChandrasananPillaib-qm8qm 2 หลายเดือนก่อน

    😅,,,😊 1:03 1:03

  • @radhamoney123
    @radhamoney123 10 หลายเดือนก่อน

    Uppu thinnunnavan vellam kudickkum. Kudickkanamallo??????????

  • @shaldysundaresan7467
    @shaldysundaresan7467 10 หลายเดือนก่อน +2

    ED, ROC, SFIO ഇത് മൂന്നും ഇന്ത്യയിൽ ഉണ്ടെന്നു പിണറായി ഭരിച്ചത് കൊണ്ട് മലയാളിക്ക് മനസിലായി. ഇനിയും പിണറായി ഭരിക്കണം എങ്കിലേ ഇന്ത്യയിൽ ബാക്കിയുള്ള അന്വേഷണ ഏജൻസികളെ കൂടി മലയാളിക്ക് അറിയുവാൻ കഴിയു. അഭിവാദ്യങ്ങൾ സഖാവേ. പ്രിയപ്പെട്ട അച്ചുതാനന്ദൻ സഖാവേ ഇതൊക്കെ കണ്ടു കിടക്കാതെ ആത്മഹത്യ ചെയ്യൂ. കള്ളന്മാരുടെ കൈയിൽ താക്കോൽ കൊടുത്തിട്ടാണല്ലോ താങ്കൾ ഭരണം വിട്ടു പോയത്. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നു എങ്കിലും ഞാൻ ഇത് തന്നെ പറഞ്ഞേനെ

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 10 หลายเดือนก่อน

    മടിയിൽ കനമില്ല, ഉപ്പു തിന്നവൻ വെള്ളം കുടിക്കും, കൈകൾ ശുദ്ധമാണ്. ഒലക്കേടെ മൂടാണ്. ജയരാജൻ ബാലൻ കോവിന്ദൻ മൂഡ് താങ്ങികൾ എന്തൊരു വാചകമടി ആയിരുന്നു. ഒന്നും മിണ്ടണില്ലെ

  • @rajanthekkinkattle779
    @rajanthekkinkattle779 10 หลายเดือนก่อน

    ആ ക്യാപ്സ്യൂൾ ഇറക്കാൻ ആയിട്ടാണ് തൊട്ടടുത്ത ഒരു കറുത്ത ഷർട്ട് ഒരു വിദ്വാൻ ഇരിപ്പുണ്ട് കർണാടക ജഡ്ജിയെ വെല്ലുവിളിക്കാൻ

  • @velayudhanveliyath4029
    @velayudhanveliyath4029 10 หลายเดือนก่อน +1

    അച്ഛന്റെ കബട ബുദ്ധിയാണ് മകളെകൊണ്ട് ഉപ്പ് തീറ്റിച്ചത്. കുടുംബത്തിലെ എല്ലാവരെയും അഴി എണ്ണിക്കണം. കൂടാതെ ഒരു സ്കൂൾ ടീച്ചർ പെൻഷൻ പറ്റിയാൽ എത്ര കോടി കിട്ടുമെന്നുകൂടി അന്വേഷിക്കേണ്ടതല്ലേ.

  • @sudhakarankb2643
    @sudhakarankb2643 4 หลายเดือนก่อน

    ശുദ്ധമാണ് ചൂരു അസഹനീയം

  • @jayadevanalingal2763
    @jayadevanalingal2763 10 หลายเดือนก่อน

    Understand from social media uppu thinnathe PV um kudubavum

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 10 หลายเดือนก่อน

    You people asked many questions, are you get any answer yet? How he continued in his position?

  • @RamakrishnanRamakrishnan-z4j
    @RamakrishnanRamakrishnan-z4j 9 หลายเดือนก่อน

    Uppinte swaadh enthaanu para naari Viljya.? Ippozhenhilum manassilay0?

  • @sreethuravoor
    @sreethuravoor 10 หลายเดือนก่อน

    വെടലതരം വിളമ്പാൻ ഹസ്‌കർ റെഡി 😃

  • @MdSugen-l6f
    @MdSugen-l6f 10 หลายเดือนก่อน

    കമല വിജയൻ കള്ള് കുടിക്കാറുണ്ടോ 😜ആ മുഹം കാണുമ്പോൾ അങ്ങനെ തോന്നുന്നു കൊള്ളക്കരർ കള്ള് ശെരിക്കും കൂടിയിക്കും

  • @simonsonsimonson1874
    @simonsonsimonson1874 หลายเดือนก่อน

    Etavum kooduthal uppu thinnathu vijayan aanu athu kondu thanne ippol pinu uppu vellam kudichu Sardichu kondirikunnu ! 3:05 3:19

  • @sadhasivakurup3201
    @sadhasivakurup3201 10 หลายเดือนก่อน

    Vejanu.kadevellam.nallauppetathe..kadalvellatheluppedanm.koratemoone

  • @RemyaVijayan-h6o
    @RemyaVijayan-h6o 10 หลายเดือนก่อน

    Padikkan vittappo padikkanamayirunn entha kushumb 😅

  • @sreenivasanmenon9164
    @sreenivasanmenon9164 3 วันที่ผ่านมา

    😅😅😊

  • @paulsonpoulose2854
    @paulsonpoulose2854 10 หลายเดือนก่อน

    എന്റെ ഷാജഹാൻ സാറെ, നിങ്ങടെ തലയ്ക്കു വെളിവില്ലെ.? ഈ രാഷ്ട്രീയ പ്രവർത്തനം എന്ന് പറഞ്ഞാൽ വെറും, നാടിനെയും, നാട്ടുകാരെയും പറ്റിച്ചു കൊള്ളയടിക്കൽ. 😂😂

  • @truthfact9611
    @truthfact9611 10 หลายเดือนก่อน

    ഇയാൾക്ക് ഇപ്പോഴും തോന്നിയിട്ടില്ല ഇയാൾ ഉപ്പു തന്നെയാണെന്ന്

  • @peethambarankn1283
    @peethambarankn1283 10 หลายเดือนก่อน +1

    Madiyil kanamullavan aaru

  • @mssaithalvi2533
    @mssaithalvi2533 10 หลายเดือนก่อน

    Pm കിസ്സാൻ സമ്മാൻ നിധി എന്ന് വരും ക്ഷേമ പെൻഷൻ ഏതായാലും കിട്ടില്ല

  • @gangadharant6882
    @gangadharant6882 10 หลายเดือนก่อน

    ഇനി തുങ്ങി ചാകുയെവാശിയുള്ള

  • @Pradeep.K.TPradeep
    @Pradeep.K.TPradeep 10 หลายเดือนก่อน

    Veena escaped CSNSDS

  • @nanukuttangovindan
    @nanukuttangovindan 4 หลายเดือนก่อน

    What a big thevies this family,
    are they Communis?. Where did they got this much wealth ?. WE know pretty well about their family background ,no doubt time will certainly give reply for this.

  • @JhanardhananPillai
    @JhanardhananPillai 4 หลายเดือนก่อน

    🎉🎉🎉🎉😢😢😮😮😮😅😅

  • @johnsondavid3867
    @johnsondavid3867 10 หลายเดือนก่อน

    The opposition should move for a major agitation seeking resignation of kallan vijayan.
    Let us look back , the shit strike by the party of this kallan

  • @augusthypp7004
    @augusthypp7004 10 หลายเดือนก่อน

    Good to the Jail😂

  • @vijayank549
    @vijayank549 4 หลายเดือนก่อน

    അടുത്ത ലോകാവസ്സാനം വരെ ലോവലിൻ കേസ്‌ അനങ്ങില്ല. അത് വിധി പറയാൻ പറ്റിയ കോടതിയോ ജഡ്ജിമാരോ ഇന്നില്ല. ഉണ്ടെങ്കിൽ വിധിപകർപ്പ് ചിതലരിക്കേണ്ട സമയം. എപ്പോഴോ കഴിഞ്ഞു.