Pruning in mango tree ഫലവൃക്ഷങ്ങളിലെ പ്രൂണിഠഗ്... എങ്ങനെ? എപ്പോൾ? എന്തിന്?

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2021

ความคิดเห็น • 169

  • @jjss65
    @jjss65 3 ปีที่แล้ว +18

    ഫോട്ടോ ഗ്രാഫർ ശരിയല്ല കുറെ കൂടി wide angle ആയാൽ നന്നായിരുന്നു. Thanks for your വീഡിയോ

  • @venugopalanp8540
    @venugopalanp8540 3 ปีที่แล้ว +3

    Thank you..വളരെ നല്ല പുതിയ അറിവ്..🙏

  • @saltandtamarind
    @saltandtamarind 3 ปีที่แล้ว +2

    Very informative video, thank you for sharing

  • @lekshmypunya920
    @lekshmypunya920 3 ปีที่แล้ว +10

    വളരെ നല്ല വിവരങ്ങളാണ് പറഞ്ഞുതന്നത്.
    പ്രൂണിണിങ്ങിൻ്റെ മലയാളത്തിലുള്ള വീഢിയോ അന്വേഷിക്കുകയായിരുന്നു.
    പക്ഷെ വീഢിയോയിലെ ശബ്ദം തീരെ കുറവ്,ഭാഷ മറ്റുള്ളവർക്കും കൂടി മനസിലാകണം,കാമറപിടിക്കുന്നത് കാര്യങ്ങൾ മനസിലാക്കിതരും വിധം ആകണം.അടുത്തതവണ ശ്രദ്ധിക്കുമല്ലൊ?

  • @abfabf5739
    @abfabf5739 3 ปีที่แล้ว

    വളരെ ഉപകാരം. Soudha.

  • @sreeyeshk3974
    @sreeyeshk3974 3 ปีที่แล้ว +4

    Useful information 🙏

  • @mercyantony3322
    @mercyantony3322 3 ปีที่แล้ว

    Very nice explanation , very useful

  • @edamanaunni
    @edamanaunni 3 ปีที่แล้ว

    Nannayittund

  • @kenoyurembam9366
    @kenoyurembam9366 2 ปีที่แล้ว

    What a nice canopy, great works

  • @peepingtom6500
    @peepingtom6500 ปีที่แล้ว

    ഗുഡ് വീഡിയോ 🙏🙏🙏

  • @bethelearthmovers4810
    @bethelearthmovers4810 2 ปีที่แล้ว

    Good information. Thanks 👍👍

  • @vijunchirukandath
    @vijunchirukandath 3 ปีที่แล้ว +1

    Very informative

  • @rajinarajina707
    @rajinarajina707 3 ปีที่แล้ว +1

    Useful video

  • @mravindranmullappalli6869
    @mravindranmullappalli6869 2 ปีที่แล้ว

    Very informative vedio. Tks .eni crafting, budding,and airing എന്നിവയെ പറ്റിയും.ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.

  • @abdurahimankuniyil7031
    @abdurahimankuniyil7031 3 ปีที่แล้ว +1

    Good information

  • @Realme.99
    @Realme.99 3 ปีที่แล้ว +1

    Informative

  • @nisarvengara2589
    @nisarvengara2589 3 ปีที่แล้ว

    Good information🌹

  • @latheef1165
    @latheef1165 3 ปีที่แล้ว +3

    അടിപൊളി വിഡിയോ കാര്യങ്ങൾ മനസ്സിലാക്കി തന്നു

    • @latheef1165
      @latheef1165 3 ปีที่แล้ว

      മാവ് മൂന്നുവർഷം ആയ തൈ ആണ് ആദ്യമായി പൂത്തു.. അതിൽ ആറു മാങ്ങ വലുതായി പഴുത്തു 2 മാസം മുന്നേപറിച്ചു ഇപ്പോൾ പ്രൂണിങ് ചെയ്യാൻ പറ്റുമോ

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว +1

      Yes

  • @iqbalpulickal2526
    @iqbalpulickal2526 3 ปีที่แล้ว

    പുതിയ അറിവാണ്

  • @cherianthomas6506
    @cherianthomas6506 3 ปีที่แล้ว +3

    സ്ഥലപരിമിധിയുള്ളവരും, ട്രമ്മിൽ കൃഷി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായ അറിവുകളാണ് പങ്കുവച്ചിരിക്കുന്നത്

  • @savithriantharjanam9140
    @savithriantharjanam9140 2 หลายเดือนก่อน

    👍👌

  • @mufeedvkth9467
    @mufeedvkth9467 2 ปีที่แล้ว

    സൂപ്പർ

  • @nandakumarp4596
    @nandakumarp4596 3 ปีที่แล้ว +1

    Super

  • @observer4631
    @observer4631 3 ปีที่แล้ว

    Very good

  • @girijapnair8837
    @girijapnair8837 3 ปีที่แล้ว +2

    Very informative. Vedeo

    • @michealantony492
      @michealantony492 3 ปีที่แล้ว

      സൗണ്ട് വളരെ കുറവാണ്.

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 ปีที่แล้ว

    Thanks bro...

  • @vineetham9134
    @vineetham9134 3 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട്

    • @ravindranathkt8861
      @ravindranathkt8861 2 ปีที่แล้ว

      നല്ല അവതരണം.ആശംസകൾ

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +1

    👍

  • @sreeyeshk3974
    @sreeyeshk3974 3 ปีที่แล้ว +1

    👍👍👍

  • @binduparameswaran6241
    @binduparameswaran6241 3 ปีที่แล้ว

    👌👌

  • @jafartc5845
    @jafartc5845 3 ปีที่แล้ว

    Good

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว

    Thankyou 🙏

  • @littlegirlsreekutty825
    @littlegirlsreekutty825 3 ปีที่แล้ว +1

    😊😊

  • @arunlal7885
    @arunlal7885 3 ปีที่แล้ว +2

    Good video Chetta...

    • @sreelathasurendran8491
      @sreelathasurendran8491 3 ปีที่แล้ว

      ഡ്രം ill ഹോൾ ഇടണോ മാവ് നടുന്നതിനു മുൻപ്

  • @rishaansari
    @rishaansari 3 ปีที่แล้ว +2

    First

  • @hezu7908
    @hezu7908 3 ปีที่แล้ว +1

    Chettta mazha kaalath maaavu prooon cheydal vallla kuyappom undo

  • @manu7815
    @manu7815 หลายเดือนก่อน

    DANIYAVAD 🙏

  • @aswins5487
    @aswins5487 3 ปีที่แล้ว +1

    😇

  • @balakrishnankn8888
    @balakrishnankn8888 2 ปีที่แล้ว

    Which month we have to do the pruning.

  • @epmuralidharan2895
    @epmuralidharan2895 3 ปีที่แล้ว

    വീഡിയോ full കണ്ടു.. നന്നായിട്ടുണ്ട്...,💐💐

  • @jishnup8111
    @jishnup8111 ปีที่แล้ว

    Camera menon soooper👌🏻👌🏻👌🏻

  • @lathacm5176
    @lathacm5176 3 ปีที่แล้ว +2

    എനിക്ക് ഒരു മാവ് ഉണ്ടായിരുന്നു. നല്ല സ്വാദുള്ള നാടൻ മാവ് . വളരെ ഉയരത്തിൽ വളർന്നിരുന്നു. അത് വീടിനടുത്ത് ആയതു കൊണ്ട് വെട്ടിമാറ്റേണ്ടിവന്നു. ഇപ്പോൾ അത് വീണ്ടും തെഴുത്ത് വരുന്നുണ്ട്. അഞ്ചാറ് തിരികൾ വന്നിട്ടുണ്ട്. അത് എങ്ങനെയാണ് സംരക്ഷിക്കുക ? എത്ര തലപ്പ് നിർത്താം? എന്തൊക്കെ വളം ചെയ്തു കൊടുക്കാം?

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 3 ปีที่แล้ว

    Cut cheidhadhinu shesham endhekke valagalan idendadhu.please reply

  • @lissiverghese6997
    @lissiverghese6997 3 ปีที่แล้ว +2

    Thank you for this useful video. Valarnna marathil ini ithupole cheyyan pattumo

    • @cleetusky4529
      @cleetusky4529 3 ปีที่แล้ว

      കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു 👍👍

  • @ayshabim.a8373
    @ayshabim.a8373 3 ปีที่แล้ว

    Chambakayil e puzhuvinu pariharamundo

  • @1fitnesstube
    @1fitnesstube 3 ปีที่แล้ว

    ninglde sthalam evideyann

  • @rizwanrizu1214
    @rizwanrizu1214 3 ปีที่แล้ว

    Edh ethre prayam vare chyynm .plz reply

  • @alameenkurukkol1981
    @alameenkurukkol1981 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @radhasoman1096
    @radhasoman1096 ปีที่แล้ว

    Sir plavinu pruning cheyyumo?

  • @rejeeshkallayil7243
    @rejeeshkallayil7243 3 ปีที่แล้ว

    ഈ super meal എവിടുന്നാണ് കിട്ടുക

  • @dangerousman4895
    @dangerousman4895 3 ปีที่แล้ว

    Avde puzhu salyangalonhum illee

  • @VP07
    @VP07 3 ปีที่แล้ว +2

    Correct spelling is pruning.. correct it so that more people can search and be benefitted from this video

  • @rjkottakkal
    @rjkottakkal 3 ปีที่แล้ว

    മാവ് നാടാൻ പൊട്ടിങ് mix എന്തെല്ലാമാണ്

  • @sreekumar.v8496
    @sreekumar.v8496 3 ปีที่แล้ว

    ഇത് സ്ഥലം എവിടെയാണ് ബ്രസീലിയൻ മൾബറിയുടെ തൈകിട്ടുമോ ഞാൻ തിരുവനന്തപുരത്ത് നിന്നാണ്

  • @rjkottakkal
    @rjkottakkal 2 ปีที่แล้ว

    തളിരിട്ട് എത്ര ദിവസം കഴിഞ്ഞു pruning ചെയ്യാം

  • @maliyakkalgeorge8832
    @maliyakkalgeorge8832 3 ปีที่แล้ว +6

    When pruning is done, please see that the unwanted branch is removed from the stem without leaving a residual part. Also it is necessary to apply some anti-fungal paste at the spot from where the branch is cut out. It is like applying some medicine in our body when we have an injury.

    • @ravindranathkt8861
      @ravindranathkt8861 2 ปีที่แล้ว

      Pl cite the name of an anti fungal paste for information

    • @drjilshoyjayaraj4452
      @drjilshoyjayaraj4452 2 ปีที่แล้ว

      @@ravindranathkt8861 saaf antifungal powder from upl

  • @oovv8868
    @oovv8868 3 ปีที่แล้ว

    Ethu month aanu ingana proone cheyyuka??enta veetil oru maavu plant cheythu 5 years aayi.. 10feat height aayi .. nalla growth und.. but ith vare flower vannillaa entha solution

  • @lovishjovet4644
    @lovishjovet4644 ปีที่แล้ว

    പ്ളവ് pruning കാണിക്കുമോ

  • @usmanuk5454
    @usmanuk5454 2 ปีที่แล้ว

    ഇപ്പൊ കൊമ്പ് കട്ട് ചെയ്യാൻ പറ്റുമോ ഈ masam

  • @sunitharsunitha7537
    @sunitharsunitha7537 ปีที่แล้ว

    Drum എവിടുന്നാ വാങ്ങിയത്, എത്ര രൂപ

  • @jayakumarjayachandran1727
    @jayakumarjayachandran1727 6 หลายเดือนก่อน

    How old is the tall plant?How many plants total you have and how many varieties?

    • @krishikazhcha
      @krishikazhcha  6 หลายเดือนก่อน

      100 ഇനം മാവുകൾ എന്റെ കയ്യിൽ ഉണ്ട്.... പലതരം പഴവർഗങ്ങളും ഉണ്ട്

  • @ajithsukumaran3241
    @ajithsukumaran3241 ปีที่แล้ว

    Bro ith ratna mav aano

  • @mftechjunior4765
    @mftechjunior4765 3 ปีที่แล้ว

    Malbary kaya undayi kazhinjattano prune cheyyedath,,,

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      Kaaya illathappo eppo venelum prun cheyyam .. 9744859726

  • @shamnad.nshamnad.n3769
    @shamnad.nshamnad.n3769 3 ปีที่แล้ว

    Eathu masathilanu katting nadathunnathu

  • @devadasan710
    @devadasan710 2 ปีที่แล้ว

    പ്രൂണിങ് നടത്തുന്നത് ഏത് മാസത്തിൽ ,സീസണിനീൽ ആണ്

  • @niyas720
    @niyas720 3 ปีที่แล้ว

    Chetta,graft മാവിൻ തൈ നല്ല വളർച്ചയുണ്ട്. കൊമ്പ് മൂപ്പെത്തുന്ന മുൻപ് അടുത്ത തളിര് വന്ന് വള്ളി പോലെ കൊമ്പ് താഴേയ്ക്ക് മറിയുന്നു. ചെടി shape ഇല്ലാതെ പോകുന്നു.ഇത് എന്താ ചെയ്യുക??

  • @jestinjose624
    @jestinjose624 3 ปีที่แล้ว +2

    Thiranju nadanna topic

  • @cncncncncncn143
    @cncncncncncn143 3 ปีที่แล้ว

    Egana cheyan pattiya mavee inam ethane

  • @ajaskkkk297
    @ajaskkkk297 3 ปีที่แล้ว

    E timil cheyaan patumo Sir

  • @sabithsabu7007
    @sabithsabu7007 3 ปีที่แล้ว

    Eethu valam kodykkana mennu parayaamo?

  • @ravindranathkt8861
    @ravindranathkt8861 3 ปีที่แล้ว +3

    നല്ല അവതരണത്തിന് അഭിനന്ദനം.കായ്ച്ചു തുടങ്ങാത്ത മാവ്‌ ഏത് മാസമാണ് prune ചെയ്യേണ്ടത്?

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      45 cm hight akumbo

    • @ravindranathkt8861
      @ravindranathkt8861 2 ปีที่แล้ว +1

      പറഞ്ഞ ഉയരം ആയി. ഈ മാസം(september )prune ചെയ്യാമോ?

  • @ushametlon3892
    @ushametlon3892 3 ปีที่แล้ว

    Valiya mavu eppo pakuthi vechu vettiyal sariyakumo??

  • @gopinathanv.g.7202
    @gopinathanv.g.7202 3 ปีที่แล้ว

    മുറിച്ച ഭാഗത്തു എന്തെങ്കിലും പുരട്ടണോ?ആ ഭാഗം കവറിൽ വെയ്ക്കണോ?

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      Venal kalathanu pruning vendath.
      Athinal kavar cheyyensathilla

  • @mufeedvkth9467
    @mufeedvkth9467 3 ปีที่แล้ว

    Grafting chaitha tree ithupole chayyano

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      Yes

    • @sreelathasurendran8491
      @sreelathasurendran8491 3 ปีที่แล้ว

      സീഡ്‌ലെസ്സ് ഞാവൽ കുറിച്ച് പറയാമോ

  • @saijut6050
    @saijut6050 2 ปีที่แล้ว

    Chettan parenjath onnum manasilailla soundilla

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Ithu ella seasonlum cheyyamo.

  • @diyuuzworld5565
    @diyuuzworld5565 2 ปีที่แล้ว

    Ethoke ott mavin thaigalano

  • @gowrika3946
    @gowrika3946 3 ปีที่แล้ว

    മാവിൻ്റ തളിര് കണ്ട് കൊതി തോന്നി. കാരണം എൻ്റമാവിൻതൈ തളിരെല്ലാം വന്ന ഉടനെ ഏതോ പ്രാണികൾ നശിപ്പിക്കുന്നു: അതിനാൽ ചെടികൾ വളരുന്നില്ല: എന്താ പ്രതിവിധി

  • @koyakuttyk5840
    @koyakuttyk5840 3 ปีที่แล้ว +2

    കൊമ്പ്മുറിച്ചാൽ ബോഡോമിശ്രിതം
    തേക്കണോ ?

  • @mubashirwaxmuchiwax7188
    @mubashirwaxmuchiwax7188 3 ปีที่แล้ว

    Drummil nadaan pattiya nalla maavu eadaa

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      Neelam , kalappadi, nam dog mai

  • @dangerousman4895
    @dangerousman4895 3 ปีที่แล้ว

    Ivde tala cut cheythal moonhu taliru vekkum athu pinne onhillel ela puzhu tinhum allel oru jeevi murichidum ithanu ivde pathivu oru taliru undavan ivattakal samaddiklla masangal pidikkum 🤣

  • @NisaTrivandrum
    @NisaTrivandrum 3 ปีที่แล้ว

    Cut ചെയ്യുന്ന ഈ കത്രിക എവിടെയാണ് കിട്ടുക

    • @jayasankaranp4729
      @jayasankaranp4729 2 ปีที่แล้ว

      ചെടികൾ വിൽക്കുന്നിടത്ത് കിട്ടും

  • @shyjushyju5724
    @shyjushyju5724 3 ปีที่แล้ว

    Mattu chedikalum ingame cheyyano

  • @abdulgafur3998
    @abdulgafur3998 3 ปีที่แล้ว

    എന്റെ മാവുകൾ ഒന്നും വളരുന്നില്ല. തഅപ്പ് വളരെ വിരളമായേ വരാറുള്ളൂ , വരുന്നത് കരിഞ്ഞു പോകുന്നു.. എന്ന് മാണ് നിങ്ങൾ ഇടുന്നത്

  • @zchannelzchannel6880
    @zchannelzchannel6880 3 ปีที่แล้ว

    Camera man poraaa

  • @happytrollen6837
    @happytrollen6837 3 ปีที่แล้ว

    Kuru ittu mulappicha mavu ithupole prun cheiyth nirthan patuummo?

  • @muhammedhaneefa13
    @muhammedhaneefa13 2 ปีที่แล้ว

    വലിയ മാവുകൾ ഇതു പോലെ വെട്ടി ഒതുകിയാൽ പ്രശ്നമുണ്ടോ

  • @rekhasivadasan7930
    @rekhasivadasan7930 3 ปีที่แล้ว

    താഴെ വെക്കുന്ന മാവ് ഇതുപോലെപ്രൂൺ ചെയ്യാമോ

  • @ushakumaryt.r6637
    @ushakumaryt.r6637 3 ปีที่แล้ว

    തഴിപ്പോ അതെന്താണ്

  • @fakkurudheennellengara3671
    @fakkurudheennellengara3671 3 ปีที่แล้ว

    Ellaavarkum manassilaavunna vivaram.🙏🙏🙏

  • @arjunms10c45
    @arjunms10c45 3 ปีที่แล้ว

    Bud cheytha mavukal ano?

  • @sahadulak7270
    @sahadulak7270 3 ปีที่แล้ว

    ഈ മൽബറി കേരളത്തിൽ ലഭ്യമാണോ എല്ലാ നേഴ്സറിയിൽ നിന്ന് വാങ്ങാൻ കിട്ടുമോ എത്ര ഇനം ഉണ്ട് ഏത് ഇനം ആണ് നല്ലത്

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      Call me 9744859726

    • @nandasmenon9546
      @nandasmenon9546 3 ปีที่แล้ว

      ഈ brazil mulberry തൈ കിട്ടുമോ ,, sale ഉണ്ടോ

  • @subinet1428
    @subinet1428 3 ปีที่แล้ว +8

    സൗണ്ട് തീരെ കുറവാണ്

  • @hussainp3859
    @hussainp3859 3 ปีที่แล้ว

    സാർ ഈ പ്രൂണിoഗ് കത്തി എവിടെ നിന്ന് കിട്ടും? CLTകിട്ടുമോ?

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      മണ്ണൂത്തി യിൽ കിട്ടും
      (ആവശ്യമെങ്കിൽ അയച്ചു തരാം
      കോൾ മീ 9744859726)

  • @parameswaranpvk284
    @parameswaranpvk284 2 ปีที่แล้ว

    Camera shoot very shime

  • @sahadulak7270
    @sahadulak7270 3 ปีที่แล้ว

    മാവിൽ ആദ്യമായി കായ്ക്കുന്ന പൂവ് നുള്ളി കളയണം എന്ന് പറയുന്നത് ശരിയാണോ കായ്ക്കാൻ അനുവദിക്കരുത് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      മാവിലെ ആദ്യത്തെപൂവ് നുള്ളികളയുന്നതാണ് നല്ലത്. വേണമെങ്കിൽ പൂക്കൾ വിരിഞ്ഞ ശേഷം 1-ാഠ വർഷം ഒരു മാങ്ങ, 2-ാഠ വർഷം 2 മാങ്ങ എന്നിങ്ങനെ നിർത്താവുന്നതാണ് 3-ാഠ വർഷം നുള്ളികളയണമെന്നില്ല...

    • @ansarpa9903
      @ansarpa9903 3 ปีที่แล้ว

      50 liter can മതിയോ മാവ് നടാൻ അതോ 200 Litre can മുറിക്കണോ. ടെറസിൽ വെക്കാനാണ്

    • @krishikazhcha
      @krishikazhcha  3 ปีที่แล้ว

      @@ansarpa9903
      Call me 9744859726

  • @geethadevikg6755
    @geethadevikg6755 3 ปีที่แล้ว +6

    ഏതു മാസത്തിലാണ് പ്രൂൺ ചെയ്യേണ്ടത് ???

    • @VP07
      @VP07 3 ปีที่แล้ว +1

      Immediately after harvesting fruits🙏

    • @aneeshchandran9023
      @aneeshchandran9023 2 ปีที่แล้ว

      April

  • @mubeenajasmine9779
    @mubeenajasmine9779 2 ปีที่แล้ว

    നബർ ഒന്ന് വേണം

  • @jayaprakashanpv5885
    @jayaprakashanpv5885 3 ปีที่แล้ว +1

    പറഞ്ഞോളൂ, ഒന്നും മനസിലാവുന്നില്ല ഓഫ് ചെയ്യുന്നു

  • @binsuj1291
    @binsuj1291 2 ปีที่แล้ว +1

    ഏതു മാസമാണ് പ്രൂൺ ചെയ്യേണ്ടത്

    • @krishikazhcha
      @krishikazhcha  2 ปีที่แล้ว

      മാങ്ങ പറിച്ചുകഴിഞ്ഞാ ഉടനെ പ്രൂണ് ചെയ്യണം

    • @binsuj1291
      @binsuj1291 2 ปีที่แล้ว

      @@krishikazhcha ഇതുവരെ kayichittilla. ഈ മാസം ചെയ്യാമോ?

    • @krishikazhcha
      @krishikazhcha  2 ปีที่แล้ว

      9744859726