@@pratheeshr.s1862 7 പ്രാവഷ്യം പ്രായപൂർത്തിയായ തുടർച്ചയായി 6 പ്രാവാഷ്യം മത്സരിക്കുന്ന യൂത്ത് കോൺഗ്രസുകാരനായ ഉമ്മൻ ചാണ്ടിയെ ആണോ ഉദ്ദേഷിച്ചത്....🤣😂🤣 അതോ 5 പ്രാവഷ്യം പ്രായപൂർത്തിയായ യൂത്ത് കോൺഗ്രസുകാരനായ ബാർ കോഴ കാട്ട് കള്ളൻ K ബാബുവിനെയാണോ ഉദ്ദേഷിച്ചത്....😂🤣🤣🤣😂
ഇതു പോലുള്ള മരണങ്ങളെ കാണുമ്പോളും അറിത്തു തുടങ്ങുമ്പോഴുമാണ് രാഷ്ട്രീയക്കാർ എത്ര ദേ ദമെന്ന് തോന്നുന്നത് .. അവർ എത്ര പക്യവും യാഥാർത്ഥ ബോധത്തോടെയുമാണ് സമൂഹത്തിൽ ഇടപെടുന്നത്.
Satyaman....രാഷ്ട്രീയം എന്നാൽ ജനങ്ങളെ സോപ്പ് ഇടൽ മാത്രം ആണ് എന്നു കരുതുന്ന ആളുകൾ ഇപ്പോഴും ഉണ്ട്... ഇപ്പൊ തന്നെ ഒരു നന്മമരം ഇന്നലെ പറഞ്ഞത് കേട്ടിലെ പാവപെട്ട ആളുകൾടെ ചികിത്സ യും ഭക്ഷണ വിതരണവും ആണ് ഒരു ജന പ്രതിനിധി യുടെ പണി എന്നു..... ഇവർക്ക് ഒക്കെ എന്നു നേരം വെളുക്കാൻ ആണ്
ഞാൻ നോക്കിയിട്ടു രാഷ്ട്രീയക്കാരും ,ബിസിനസ് കാരും ഏറെക്കുറെ ഒർജിനൽ ആണ് ..ഒട്ടും വിശ്വസിക്കാൻ പാടില്ലാത്തതു അധികാര മോഹികളായ ബ്യുരോക്രറ്സ്ഉം, സെലിബ്രിറ്റീസും ,മാധ്യമ പ്രവർത്തകരുമാണ് ..എല്ലാവരുമല്ല പൊതുവെ പറഞ്ഞതാണ് ...
പിണറായി കൊമ്പ് കോർത്തവർ എല്ലാം ചെറ്റകൾ ആണെന്നുള്ള കാര്യം കാലം പിന്നീട് തെളിയിച്ചിട്ടുണ്ട്... ആ കാര്യത്തിൽ മൂപ്പർക്ക് ദീർഘദൃഷ്ടി ഉണ്ട് എന്ന് തോന്നുന്നു..😀
കമാൽ കീ പാഷാണം എന്നാൽ അത്ഭുതകരമായ വിഷം എന്നാണെന്നു തോനുന്നു ഏതായാലും സീറ്റ് കിട്ടിയില്ല കോൺഗ്രസ് പണം കൊടുക്കാത്തവർക് സീറ്റ് കൊടുക്കാറില്ല നിയമസഭയ്ക്കു പുറത്ത് ഒരു സീറ്റ് കിട്ടുമോ എന്ന് നോക്കാവുന്നതാണ്
ഒരു ചെറിയ കാലഘട്ടം കോടതികളിൽ കേസ് വിധിച്ച മനുഷ്യൻ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ നിഷ്പക്ഷമായി നിർവ്വഹിച്ചയാൾ, ബിജെപിയെപ്പോലെ ഒരു വർഗ്ഗീയ ചിന്ത രൂപപ്പെടുത്തി തൻ്റെ വർഗ്ഗീയ ചായ്വ് വെളിയിൽ വിളമ്പി സ്വയം ഉള്ള അഭിമാനം, കേരളീയർക്കിടയിലുണ്ടായിരുന്ന ആദരവ് ചാണക്കുഴിയിൽ ഇട്ടു മൂടിക്കളഞൂ !! ക: ഗാ: ഗ്'ഗ്യാ!!!
സന്തോഷം
ഇ അധികാര മോഹിക്ക്
സീറ്റ് നൽകാതിരുന്നതിന്...
അധികാരമോഹമേ ഇല്ലാത്തവർ ആണ് ബാക്കി സീറ്റിൽ ഒക്കെ
@@pratheeshr.s1862
7 പ്രാവഷ്യം പ്രായപൂർത്തിയായ
തുടർച്ചയായി 6 പ്രാവാഷ്യം മത്സരിക്കുന്ന
യൂത്ത് കോൺഗ്രസുകാരനായ ഉമ്മൻ ചാണ്ടിയെ ആണോ ഉദ്ദേഷിച്ചത്....🤣😂🤣
അതോ
5 പ്രാവഷ്യം പ്രായപൂർത്തിയായ
യൂത്ത് കോൺഗ്രസുകാരനായ
ബാർ കോഴ
കാട്ട് കള്ളൻ
K ബാബുവിനെയാണോ ഉദ്ദേഷിച്ചത്....😂🤣🤣🤣😂
@@pratheeshr.s1862 àààp
@@advsuhailpa4443 😂😂😂😂
@@advsuhailpa4443 🤭🤭😂😂😂
അവതാരകൻ പുതിയ കാലത്തിന്റെ കുഞ്ചൻ നമ്പ്യാർ 😂
നിങ്ങൾ ഒരു രക്ഷയും ഇല്ല നിഷാന്ത് ആശാനേ! ഒരു ഒന്നൊന്നര പുലി !
അവതാരകന് ഒരു ബിഗ് സല്യൂട്ട്
ഇതു പോലുള്ള മരണങ്ങളെ കാണുമ്പോളും അറിത്തു തുടങ്ങുമ്പോഴുമാണ് രാഷ്ട്രീയക്കാർ എത്ര ദേ ദമെന്ന് തോന്നുന്നത് .. അവർ എത്ര പക്യവും യാഥാർത്ഥ ബോധത്തോടെയുമാണ് സമൂഹത്തിൽ ഇടപെടുന്നത്.
True
Satyaman....രാഷ്ട്രീയം എന്നാൽ ജനങ്ങളെ സോപ്പ് ഇടൽ മാത്രം ആണ് എന്നു കരുതുന്ന ആളുകൾ ഇപ്പോഴും ഉണ്ട്... ഇപ്പൊ തന്നെ ഒരു നന്മമരം ഇന്നലെ പറഞ്ഞത് കേട്ടിലെ പാവപെട്ട ആളുകൾടെ ചികിത്സ യും ഭക്ഷണ വിതരണവും ആണ് ഒരു ജന പ്രതിനിധി യുടെ പണി എന്നു..... ഇവർക്ക് ഒക്കെ എന്നു നേരം വെളുക്കാൻ ആണ്
Very true
ഞാൻ നോക്കിയിട്ടു രാഷ്ട്രീയക്കാരും ,ബിസിനസ് കാരും ഏറെക്കുറെ ഒർജിനൽ ആണ് ..ഒട്ടും വിശ്വസിക്കാൻ പാടില്ലാത്തതു അധികാര മോഹികളായ ബ്യുരോക്രറ്സ്ഉം, സെലിബ്രിറ്റീസും ,മാധ്യമ പ്രവർത്തകരുമാണ് ..എല്ലാവരുമല്ല പൊതുവെ പറഞ്ഞതാണ് ...
@@noufalgurukkal ജലീലിനു പറ്റിയ എതിരാളി
പ്രത്യേകിച്ച് ജഡ്ജിമാർക്ക് ഒരിക്കലും സീറ്റ് കൊടുക്കരുത്...
മുറുക്കാൻകടകള്ടെമുന്നിൽ നീളത്തിൽ ഒരു ബെഞ്ചിട്ടിരിക്കും അതിലാണ് ഇതുപോലുള്ളവർക്കു പറ്റിയസീറ്റ്. പിന്നെ ബാർബർ ഷോപ് കളിലും വെയ്റ്റിംഗ് സീറ്റ്
ഒത്താൽ ഒരു തൊഴി കൊടുക്കണം
നിഷാന്ത്. ഗംഭീരം👍
👌👌👌
ഒരു നായാധിപന്റെ വില കളഞ്ഞു കുളിച്ചു.
അല്ലെങ്കിലും ഇപ്പോഴത്തെ ന്യായാധി പർക്ക് ഇത്രയേ വില ഉള്ളൂ
@Fathima Rinsa adhem namude mathakarana adhehamthe jayïpikanam
@@anoopkk4211 യെന്തോന്നാടെ.... എല്ലാരും തന്നെ പോലെ ആണെന്ന് തോന്നുന്നു അല്ലെ..
@Fathima Rinsa kamalpasha sir muslimsamohathinte unamanathinuvendi jevikuna alanlnenu is gud
Gamalinu gup കിട്ടിയില്ല
ഒടുക്കത്തെ അവതരണം ബ്രോ....
വേണമെങ്കിൽ നിയമസഭ കൂടി എറണാകുളത്തേക് മാറ്റാം എന്താ കമാൽ
😂😂😂😂
സൂപ്പർ.. ഇങ്ങള് ജോർ ആണ് ബായി ❤️❤️❤️🔥
1 മീറ്റർ അപ്പുറത്ത്...🤣🤣
പോലീസ് കാർ പെൻഷൻ ആയാൽ പുല്ലുവില എന്ന് കേട്ടിട്ടുണ്ട്...
അത് സത്യവുമാണ്...
ഇപ്പോൾ ജഡ്ജിമാരും.......
ഏത് കൊമ്പത്തെ ഉദ്യോഗസ്ഥനായാലും പെൻഷൻ ആയാൽ അങ്ങനെതന്നെ. പിന്നെയുള്ളത് രാഷ്ട്രിയ അധികാര മോഹികൾ.
അങ്ങിനെ കമാൽ ജി യെ വീട്ടിലെ തന്നെ സീറ്റിലിരുത്തി
അണ്ണാക്കിൽ 🥱😁😁😁നിശാന്തെട്ട ഇങ്ങ്ൾ pwoli
ഉള്ള വിലയും പോയി പാവം പാഷ
Pasha🤣
"20-20 യുടെ സാബുജേക്കബ് ഇദ്ദേഹത്തെ നേരത്തെ മനസിലാക്കിയെന്നു തോന്നുന്നു, അവരുടെ വെയ്ററിങ്ങ് ലിസ്റ്റിൽ പോലും ഇദ്ദേഹത്തിന്റെ പേര് ചേർത്തില്ല" !
ധർമടത്തു ഒരു സീറ്റൊഴിവ് ഉണ്ട്
കണ്ണന്താനം, ശ്രീധരൻ, സെൻകുമാർ, കമൽ പാഷ തുടങ്ങിയവർക്ക് റിട്ടയർ ആകുന്നതുവരെ വലിയ കുഴപ്പം ഇല്ലായിരുന്നു.
പാഷാണത്തെ തേച്ചു 😄😄
ഇദ്ദേഹവും ഒരു "നൽമ മെരം"ആയിരുന്നെങ്കിൽ...
പാണക്കാട്ടേക്ക് ഒരു പാലം ഇട്ടിരുന്നെങ്കിൽ സീറ്റ് ഒരെണ്ണം കയ്യിൽ ഇരുന്നേനെ...
എജ്ജാതി മനുഷ്യനാടോ നിങ്ങൾ 🤣🤣🤣🤣🙏🙏🙏🙏🙏
അങ്ങേർക്ക് ശബ്ദം ഉയർത്തണം!!!! പക്ഷെ വീട്ടിൽ ഇരുന്നോ.... ബാത്‌റൂമിൽ കേറിയോ ഒക്കയാണെങ്കിൽ സൗകര്യം ആയിരിക്കും
വീടിന്റെ അടിക്കെ ബാത്ത് അറ്റാച്ഡ് റൂമിൽ 😂😂😂😂
സാരമില്ല, പ്രതികരിച്ചുകൊണ്ടേ ഇരിക്കുക, അടുത്ത തവണ നോക്കാം.
പഹയാ.. നിശാന്തേ..... 😁🤣🤣🤣
ജോലിയിൽ ഇരിക്കുമ്പോൾ ആസനത്തിൽ വാലും ചുരുട്ടി ഇരിക്കുകയും, റിട്ടയർ ചെയ്താൽ പിന്നെ ഏതിനും എന്തിനും കേറി പ്രതികരിക്കുന്നു.
ലെ പാഷാണം.. വേണമെങ്കിൽ ഞാൻ കളമശ്ശേരി നിൽക്കാം .. ലെ iuml വോ വേണ്ട..😂😂😂
പാവം എത്ര ആഗ്രഹിച്ചതാ കോർപ്പറേഷനിലെങ്കിലുമൊരു സീറ്റു കൊടുത്ത് തോൽപ്പിക്കാമായിരുന്ന
PavamkamalpashaEvaneyanuchanalukarpokkipidichunadannirunnathu
പവനായി ശവമായി😂
ഒരു മണ്ഡലത്തിൽ തന്നെ കോൺഗ്രസിന് 150 സ്ഥാനാർത്ഥികൾ ആരുടെ എല്ലാവരും കഴിഞ്ഞിട്ട് ആരും കൊടുക്കാൻ ഉണ്ടാകില്ല
Sreedaran and pasha, 🤣 🤣 🤣 eduth venam, 🤣 🤣
ഈ program ഡെയിലി ഓരോ എപ്പിസോഡ് ചെയ്യാൻ പറ്റില്ലേ 😇😛❤️❤️
Trolling കിടിലം തന്നെ.....ഒരു രക്ഷയില്ല...
ഞാൻ ഈ കാര്യം ഓർത്തിരുന്നു 😄😄
ഇയാളോട് വളരെ ബഹുമാനം ഉണ്ടായിരുന്നു. ഇപ്പോൾ കാണുന്നത് തന്നെ കലിപ്പാണ്.
സൂപ്പർ പ്രോഗ്രാം നന്ദി നിഷാന്ത് 🙏
മഹാൻ എവിടെ കാണാനില്ലല്ലോ 🤭🤭
പെൻഷൻ ഇല്ലേ.മറ്റൊരാൾ ജീവിക്കട്ടെ
പിണറായി കൊമ്പ് കോർത്തവർ എല്ലാം ചെറ്റകൾ ആണെന്നുള്ള കാര്യം കാലം പിന്നീട് തെളിയിച്ചിട്ടുണ്ട്... ആ കാര്യത്തിൽ മൂപ്പർക്ക് ദീർഘദൃഷ്ടി ഉണ്ട് എന്ന് തോന്നുന്നു..😀
4:56 ആ നോട്ടം 😂😂😂✌️
തൊട്ടടുത്ത്
മ്മള തോട്ടിൻ കരയ്ക്ക്
തരട്ടെ.....😂
ലാസ്റ്റ് കമറുച് 🤣🤣🤣🤣
കമാൽ പാഷാണം....
ജഡ്ജ് ആയിരുന്നപ്പോൾ അങ്ങേരോട് വലിയ ബഹുമാനമായിരുന്നു , എന്നാൽ അടുത്ത കാലത്തു തോന്നുന്നത് അങ്ങേരുടെ വിധികളിൽ പോലും സംശയം തോന്നുന്ന പ്രസ്താവനകൾ അല്ലെ !!!
You are quite right. When he was working he was sane but now i think ഇയ്യാൾ പൊയ്‌മുഖമായിരുന്നില്ലേ എന്ന്
സത്യം എന്താ ഇവരൊക്കെ ഇങ്ങനെ വലിയ വിവരം ഉണ്ടെന്ന് കരുതിയതാണ് ഒന്നിനും കൊള്ളില്ല എന്നു മനസ്സിലായി
True
അവതരണവും.....എഡിറ്റിംഗ് ഒരു രക്ഷ ഇല്ലാ....
അപാര കഴിവ് . സമ്മതിച്ചിരിക്കുന്നു.
ചിരിച്ചു ചിരിച്ചു വയ്യേ 🙏🤓🤓🤓🤓🤓😃😃😀😀😀
Enna oru avatharanammaa... Namichu bro 🙏♥️
ചിരിച്ച്ചിരിച്ച് ഒരുപരുപത്തിൽ ആകും അവതാരകൻെറ ഒരുകാര്യം
മെട്രോ മാൻ ഇ.ശ്രീധരന്
ഒരു കൂട്ടാളി.
തകർത്തു
ബ്രോ നിങ്ങ പവറേഷ് ആണ്💪
അപ്പൊ ഇതുവരെ പ്രതികരിക്കാൻ പറ്റിയ ആരും യു ഡി എഫ് ൽ ഇല്ലേ ?
പാഷ് യുടെ കുറവ് ശരിക്കും മനസ്സിലാകുന്നുണ്ട്
ഈ വേട്ടാവളിയനിയിരുന്നല്ലോ ഹൈക്കോടതി ജഡ്ജിയുടെ കസേരയിൽ ഇരുന്നിരുന്നത് എന്ന് ആലോചിക്കുമ്പോഴാ കഷ്ട്ടം.
ഇങ്ങനെ പോകുകയാണെങ്കിൽ സ്വന്തമായിട്ട് ഒരു നിയമസഭയുണ്ടാക്കി അവിടെ ഭരിക്കുമായിരിക്കും
Super. Good sarcasm.
വേറെ ലെവൽ anchor
പാഷയെ കൊന്നു കൊല വിളിച്ചു 😂
കോമാളി ധർമ്മത്തിനു വരെ ചോദിച്ചു സീറ്റ് കിട്ടി ഈ വീടു വായൻ മാത്രം സീറ്റ് കിട്ടിയില്ല എന്തേ കോൺഗ്രസ്?
"നന്നാവത്തെ❓
Comedy ഇച്ചിരി കൂടെ മുക്കാനുണ്ടു..
ഒരു ആവശ്യവും ഇല്ലാതെ ഒരാളെ അധിക്ഷേപിക്കുന്നത് എന്തിനാ? സിനിമയിൽ കോമഡി റോൾ ചെയ്യുന്നത്കൊണ്ട് ഒരാൾ മോശക്കാരൻ ആവുമോ? Grow up man 🙌
മത്സരിച്ചിരുന്നെങ്കിൽ തോറ്റ MLA എന്ന ഒരു സ്ഥാനപ്പെരു കൂടി കിട്ടിയേനെ.
Appreciate Asianet for Exposing Kamal Tamasa hypocrisy
Well done Nishanth!
എന്തായാലും ധർമ്മജൻ നെക്കാളും കുറിച്ച് ഒരു മുന്നിലാണ്
One of the best program..
പാഷാണത്തിന്റെ സഫലമാവാത്ത ആഗ്രഹങ്ങള്!
നിഷാന്ത്😍😂😂
Greeeaat man who given 70years of imprisonment!!!
For one person 😀😂😎🙏
No seat for Kemal Pasha sir because he is straight forward . What is your qualification to insult such a great man?
ഇയാളൊരു സംഭവം തന്നെ.....
പുള്ളിക്ക് എതിരെ ഒരുപാട് പേര് പ്രതികരിച്ചിട്ടുണ്ട് 🤭🤭🤭
ഇയാളെ കണ്ടറിഞ്ഞു സീറ്റ് കൊടുക്കാതിരുന്ന മുസ്ലിം ലീഗ് ലീഡേഴ്‌സിനു big സല്യൂട്ട്
പാഷ പാഷാണം ആയി അല്ല ബിജെപി ആക്കി 🥵🥵🥵😪😪😪😪😪😪😪😪
He's a very genuine honest person .
Dont harass him 😤 with your sarcastic attitude 😤
0:18😂😂😂😂😂😂😂🙆♂️🙆♂️🙆♂️🙆♂️
ഒരുരക്ഷയില്ല nishanthetta
വിശ്വാസം വ്യക്തിയുടെ മുൻ വിധിയാണ് . വിശ്വാസം സത്യമാവാൻ അത് യാഥാർത്ഥ്യമാകേണ്ടതുണ്ട് .
ഗവണ്മെന്റിന് എതിരായി വിധിക്കുക എന്നുപറഞ്ഞാൽ ജനങ്ങൾക് എതിരായി വിധിക്കുക എന്നല്ലേ?
അത് ഫാസിസ്റ്റ് ചിന്താഗതി ആണ്
He's a proper genuine guy.
വളരെ നന്ദി. കാരണം ഇങനൊരു പാഷാണം ജീവിഛിരിക്കുന്നു എന്ന് അറിയിഛതിൽ. ശ്ശോ വീടിനടുത്ത് ഒന്നു ചെയ്താലോ "സെക്കട്ടറിയേറ്റു വീട്ടിലാക്കിയാലോ"
മൂഷിക നെറ്റ്.....
പാഷാണം....
പക്ഷെ അവതാരകൻ മാത്രം decent..... 👍👍
GUM nu mathramayi oru channel thudangu changayi, please
Excellent
I really enjoyed it... nevertheless Kamal Pasha is a great person
U are awesome... Excellent sattire
കമാൽ കീ പാഷാണം എന്നാൽ അത്ഭുതകരമായ വിഷം എന്നാണെന്നു തോനുന്നു ഏതായാലും സീറ്റ് കിട്ടിയില്ല കോൺഗ്രസ് പണം കൊടുക്കാത്തവർക് സീറ്റ് കൊടുക്കാറില്ല നിയമസഭയ്ക്കു പുറത്ത് ഒരു സീറ്റ് കിട്ടുമോ എന്ന് നോക്കാവുന്നതാണ്
ബിജെപി support ചെയ്‌താൽ മതി സീറ്റ് ready ആണ്
സീറ്റില്ലെങ്കിൽ ഞാൻ നിന്നോളം.... ജനങ്ങൾക്ക് വേണ്ടി 😆😆
@@suku2250 ഇയ്യാളെ ബിജെപി ക്ക് വേണ്ട
നല്ല അവതരണശൈലി...
Kamal Pashanam 🤗🤗
ചിരിച്ച് ചിരിച്ച് ചാവും
യുഡിഫ് ന്റെ കാലത്തെ ഈ വാണത്തിന്റെ വിധികൾ ഒക്കെ ഒന്ന് പരിശോധിച്ചാൽ നന്നാവും
Good
ഇയാൾ വിധി പറഞ്ഞ കേസ്സുകൾ
പുനർ വിചാരണ നടത്തണം.😂
സാദാരണജനങ്ങൾഎത്രയ്യോ അറിവ്ഉള്ളവർ ഇത് മരം
ശരിയാണല്ലോ. ഇപ്പോഴാ ഓർത്തത്
ഒരു മുട്ടയടി പ്രദീക്ഷിച്ചു 🤣🤣🤣
I think you made a lot of friends from the left side of politics.
ഒരു ചെറിയ കാലഘട്ടം കോടതികളിൽ കേസ് വിധിച്ച മനുഷ്യൻ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ നിഷ്പക്ഷമായി നിർവ്വഹിച്ചയാൾ, ബിജെപിയെപ്പോലെ ഒരു വർഗ്ഗീയ ചിന്ത രൂപപ്പെടുത്തി തൻ്റെ വർഗ്ഗീയ ചായ്വ് വെളിയിൽ വിളമ്പി സ്വയം ഉള്ള അഭിമാനം, കേരളീയർക്കിടയിലുണ്ടായിരുന്ന ആദരവ് ചാണക്കുഴിയിൽ ഇട്ടു മൂടിക്കളഞൂ !! ക: ഗാ: ഗ്'ഗ്യാ!!!
ഈ മൗദൂദിക്ക് ബാർബർ ഷോപ്പിലെ സീറ്റ് മതിയാകും തിരിയുന്ന കസേര
വിദ്യാഭ്യാസം ഉണ്ടെന്നു വെച്ച് വിവരം ഉണ്ടാവണമെന്ന് ഇല്ലല്ലോ അതല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്
കമൽ പാഷാ വെറും പാഷാണം ആയി ഉള്ള വിലയും കളഞ്ഞു എന്താ അടുത്ത പണി.