ഓരോ മലയാളിക്കും അഭിമാനിക്കാം കേരളം മുഴുവനും ഉള്ള എൽഡിഎഫിന്റെ ഈ വിജയത്തിൽ. ♥️🤍 ഇത് ഓരോ മലയാളിയുടെയും വിജയം ആണ്. അഭിമാനിക്കുന്നു എന്റെ കേരളത്തെ ഓർത്ത്. 🤍♥️🤍
ഇതിനു മുൻപ് ശ്രീ മാൻ മുല്ലപ്പള്ളി സെർ നാടകനാടനായിരുന്നോ.. Dialog ഡെലിവറി ഒരു രെക്ഷ ഇല്ലാ.. തട്ടിലായിരുന്നേൽ മികച്ച നടനുള്ള അവാർടെങ്കിലും ലഭിക്കുമായിരുന്ന്..
ഇത്ര അധ പതിച്ച ഒരു പ്രതിപക്ഷവും പ്രതിപക്ഷ നേതാവും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല... വൃത്തികെട്ട ഇമ്മാതിരി കോമാളി നേതാക്കൾ ആണ് കോൺഗ്രസ് നെ നശിപ്പിക്കുന്നത് 😂😜😂
ഒരു തെറ്റും മുല്ലപ്പള്ളിയെ , നിങ്ങൾ ചെയ്തിട്ടില്ല . തെറ്റ് പറ്റിയത് മണ്ടന്മാരായ ഞങ്ങൾ ജനങ്ങൾക്കാണ് . ഞങ്ങൾക്ക് മാത്രം . തന്നെപ്പോലെയുള്ളവരെയൊക്കെ സഹിക്കുന്നില്ലേ ...
വയസ്സായവരൊക്കെ കുറച്ച് rest എടുക്കട്ടെ അവരുടെ അഹങ്കാരവും കയ്യടക്കലും എല്ലാം ഒന്ന് നിക്കുമല്ലോ.. യുവത്തം നയിക്കട്ടെ വിദ്ദേശ ബുദ്ധിയില്ലാതെ അഴിമതി ഇല്ലാതെ...
LDF കേരളത്തിലെ വികസന കാര്യങ്ങളും ക്ഷേമ പെൻഷനും സൗജന്യ കിററുകളും നൽകി. ഓട്ടു പിടിച്ചപ്പോൾ ചെന്നിത്തല വിഴുപ്പലക്കി ഓട്ടു പിടിക്കാൻ നോക്കി....ചതിമണ ത്ത ജനം . ഓട്ടിയുടെ പണി കൊടുത്തു.
They won't take any corrective measures. That is what is actually happening. It is a wonder that even in this utter failures any of the Office bearers from any level did not tender a letter of resignation.
ഉമ്മൻചാണ്ടി, ശശി തരൂർ, vd സതീശൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, vt ബൽറാം, ശബരീനാഥ് etc ഇവരെ പോലോത്തെ ജനകീയരായ നേതാക്കൾ ഉള്ളോടൊത്തോളോം കോൺഗ്രസ് തകരാനൊന്നും പോകുന്നില്ല ഗ്രുപിസം ഒഴിവാക്കി ഒറ്റകെട്ടായി പ്രവർത്തിച്ചാൽ മറ്റു പാർട്ടിയിലേക്ക് പോയ ആയിരങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കും എന്ന് നിസംശയം പറയാം ✌
നത്തിംങ്ങ് ഡൂയിങ്ങ് , ആദ്യം ആ നലപ്പ് വെട്ടിമാറ്റണം, ഞാൻ എന്തു തെറ്റാണ് ചെയ്തത്, എന്ന്! ഇത് പണ്ട് നേരം വെളുത്തപ്പോൾ കുടിയൻ വീട്ടുകാരിയോടു ചോദിച്ച ചോദ്യമാണ് !!!
"ഇനി കുറ്റം സമൂഹത്തിന് ഇരിക്കട്ടെ" ആ ഡയലോഗ് സൂപ്പർ
ഓരോ മലയാളിക്കും അഭിമാനിക്കാം കേരളം മുഴുവനും ഉള്ള എൽഡിഎഫിന്റെ ഈ വിജയത്തിൽ. ♥️🤍 ഇത് ഓരോ മലയാളിയുടെയും വിജയം ആണ്. അഭിമാനിക്കുന്നു എന്റെ കേരളത്തെ ഓർത്ത്. 🤍♥️🤍
🤣🤣🤣🤣
True, nanum abhimanikunnu.
ലാൽസലാം
ഞാൻ കിറ്റിനുവേണ്ടി വേണ്ടിയാണ് വോട്ട് ചെയ്തത്
ആ എന്നാ പിന്നെ അനുഭവിച്ചോ
പ്രശ്നം എന്താണ് എന്ന് വച്ചാൽ
മുല്ലപ്പള്ളി ഇംഗ്ലീഷ് പറയുന്നത് നിർത്തിയാൽ മതി.
Correct
Athu kalaki
വിജയിച്ചിരുന്നങ്കിൽ ഈ നേതാക്കളിൽ ചിലർ തല്ലി മരിച്ചിരിക്കും
ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ആരും വല്യപ്പൻ ചമയണ്ടാ?
ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ; കേരളത്തിന്റെ നന്മക്കായ് 2021ഇലും എൽഡിഎഫ് ജയിക്കണം: ആശംസയുമായി നടൻ കമൽ ഹാസൻ. ♥️
തിരുവഞ്ചൂര് കൂടി ഉണ്ടായിരുന്നുന്നെനങ്കില്‍ പൊളിച്ചെനെ 😂😂😂
സത്യം 😂
ചുമ്മാ ഒന്ന് കണ്ടതാ ഈ പഹയന്റെ ചാനൽ... ഇപ്പോൾ ഇത് തന്നെ പണി.... സൂപ്പർ ആട്ടോ... 👍👍👌👌
പരാജയ കാരണം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ചർച്ച പരാജപ്പെട്ടു...
ഇനിയും കാരണം തേടി അലയണോ?
ഈ പാർട്ടിയെ ഇല്ലാതാക്കിയത് ഇവരൊക്കെ തന്നെയാണ്
മുല്ലപ്പള്ളിയുടെ വാക്കുകൾ കേൾക്കുമ്പോൾ നാടക ഡയലോഗ് പോലെ തോന്നുന്നു 🤣🤣🤣
Verytrue
ഒരു സന്തോഷ് പണ്ഡിറ്റ്
സത്യം സത്യം സത്യം
Eppolum nadaka dialgue aanu no apology 🙀🙀🙀
കഥാപ്രസംഗം ആണ്
വിവരം ഇല്ലാത്ത നേതാക്കന്മാരും സീറ്റിനു വേണ്ടി തമ്മിൽ തല്ലുന്ന അണികളും അതാണ് കോൺഗ്രസ്
Exactly
💯
kootikodupu karum
ആ കാക്ക യുടെ വിളിയാണ് 😊😊😊😊
ഒരു ഗവൺമെന്റ് എങ്ങനെ ആകണം എന്നു LDF ഉം എങ്ങനെ ആകരുത് എന്ന് UDF ഉം കാണിച്ചു തന്നു. SIMPLE ജനം അത് മനസിലാക്കി വോട്ട് ചെയ്തു 😎
ഇതിനു മുൻപ് ശ്രീ മാൻ മുല്ലപ്പള്ളി സെർ നാടകനാടനായിരുന്നോ.. Dialog ഡെലിവറി ഒരു രെക്ഷ ഇല്ലാ.. തട്ടിലായിരുന്നേൽ മികച്ച നടനുള്ള അവാർടെങ്കിലും ലഭിക്കുമായിരുന്ന്..
I dont repeat it.😁😁😁😁
അട്ട० പരതി എന്ന് കേട്ടിട്ടില്ലേ. തിരുവനന്തപുരത്ത് അട്ട० എന്നാൽ തട്ടിൻപുറ० എന്നാണ്
ഇനിയുള്ള കാലം ഇവൻ പാർട്ടി
യിലെ senior അംബട്ടനവട്ടെ. ആമേൻ
എല്ലാത്തിനും പ്രായമായി ഓർമയും മുരടിച്ചു എല്ലാരേയും മാറ്റി യുവാക്കളെ കൊണ്ടുവടെ
government എങ്ങനെ ആവണം എന്നും പ്രതിപക്ഷം എങ്ങനെ ആവരുത് എന്നും ജനം വിലയിരുത്തി .
അവർ LDF നെ ജയിപ്പിച്ചു അത്ര ഒള്ളു .
മച്ചാനെ നിങ്ങൾ പൊളിച്ചു.ഏഷ്യാനെറ്റിൽ ഞാൻ കാണുന്ന ഒരേയൊരു പ്രോഗ്രാം.
P ഞാനും കാണുന്നു.. എനിക്കൊരുപാട് ഇഷ്ടമാണ് ഈ പരിപാടി
@@omanaasokan8198 E
@@amanajith8244 👍🏻🤣🤣
ഒറ്റക്കാരൃമേയുള്ളു. ജയിക്കാൻ ആവശ്യമായ വോട്ടുകിട്ടിയില്ല എന്നതു തന്നെ.
😂😂😂😂
😂😂😂
itumatraman atin karanam
@@Sami007-87 🤣🤣
🤣🤣🤣
ഇത്ര അധ പതിച്ച ഒരു പ്രതിപക്ഷവും പ്രതിപക്ഷ നേതാവും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല... വൃത്തികെട്ട ഇമ്മാതിരി കോമാളി നേതാക്കൾ ആണ് കോൺഗ്രസ് നെ നശിപ്പിക്കുന്നത് 😂😜😂
Sathyam
Yes. വീണ്ടും തോക്കും
കെ പി സി സി പ്രസിഡന്റ് ആണ് പോലും, താൻ കോൺഗ്രസ്സ് പ്രസിഡന്റ് ആയതാണ് തെറ്റ്. ഇപ്പോൾ തന്നെ തിരുത്തിയാൽ നന്നായിരുന്നു. രാജിവച്ചു പോയാലും
കാര പൊട്ടൻമാര്
True
തോറ്റം കഴിഞ്ഞപ്പോൾ കൊങ്ങികളുടെ ഉള്ള ബോധവും നഷ്ടപ്പെട്ടു
ഇവരുടെ തെറ്റ് എന്താണെന്ന് ഇവർക്ക് ഇതുവരെ മനസ്സിലായില്ലെങ്കിൽ പിന്നെ എന്തു പറയാൻ 😔
They understand it but pretend that they don't understand. They want the party in their custody whether it wins or loses .
അമിതമായ അഹങ്കാരം അഴിമതി അധികാരത്തോടുള്ള താല്പര്യം ഇതാണ് രാജ്യതലത്തിൽ തന്നെ congress ന്റെ പതനത്തിന് കാരണം
മച്ചാൻ പൊളിയാ 🥰🥰💪💪
അല്ല ഇവർ ഇങ്ങനെയൊക്കെ തന്നെ മതി. Ldf. ന് പണി കുറയുമല്ലോ
അതുമതി
ഇപ്പോഴ്ത്തെ ബിജെപി യെക്കാൾ കഷ്ടമാണ് യുഡിഫ്
ഒരു പിഞ്ചു മാൻ കുഞ്ഞു 😂😂😂
ഓപ്പറേഷൻ വലിയ വിജയം ആയിരുന്നു പക്ഷെ രോഗി മരിച്ചുപോയി
👍👍😅
🤩👍
എന്തുകൊണ്ട് തോറ്റു? മറ്റവന്മാർക്ക് വോട്ടധികം കിട്ടി അതെങ്ങിനെ? കയ്യിലിരിപ്പുകൊണ്ട് ഓഹോ
പറയൂ ഞാൻ ചെയ്ത തെറ്റ് എന്താണ് പറയൂ 😅
പറയൂ 🤣🤣🤣🤣
Pls tell me
അപ്പോളജി, nothing doing
രണ്ടാം റൗണ്ട് തോൽവിക്ക് ശേഷം കാണുന്നവരുണ്ടോ??🤣
ഉണ്ടേ 😂😂
2022
ഒരു രക്ഷയും ഇല്ല. പൊളിപ്പൻ
മുല്ലപ്പള്ളി mm ഹസൻ രമേശ് ചെന്നിത്തല ഇവരെ ഇനിയും ഒരു സ്ഥാനത്തും ഇരുത്തരുത്.
Yasurcorrct
ഒരു തെറ്റും മുല്ലപ്പള്ളിയെ , നിങ്ങൾ ചെയ്തിട്ടില്ല . തെറ്റ് പറ്റിയത് മണ്ടന്മാരായ ഞങ്ങൾ ജനങ്ങൾക്കാണ് . ഞങ്ങൾക്ക് മാത്രം . തന്നെപ്പോലെയുള്ളവരെയൊക്കെ സഹിക്കുന്നില്ലേ ...
അവതരണം അടിപൊളിയായിട്ടുണ്ട്.
നിങ്ങള് പോളിയാണ് ചങ്ങായി. ഡയലോഗ് പ്രസൻഡേഷൻ സമ്മതിച്ചു 🌷🌷
2.30 തെറ്റു ചെയ്യാത്തവരായി ആരുണ്ട് മുല്ലൂ...
വയസ്സായവരൊക്കെ കുറച്ച് rest എടുക്കട്ടെ അവരുടെ അഹങ്കാരവും കയ്യടക്കലും എല്ലാം ഒന്ന് നിക്കുമല്ലോ.. യുവത്തം നയിക്കട്ടെ വിദ്ദേശ ബുദ്ധിയില്ലാതെ അഴിമതി ഇല്ലാതെ...
LDF കേരളത്തിലെ വികസന കാര്യങ്ങളും ക്ഷേമ പെൻഷനും സൗജന്യ കിററുകളും നൽകി. ഓട്ടു പിടിച്ചപ്പോൾ ചെന്നിത്തല വിഴുപ്പലക്കി ഓട്ടു പിടിക്കാൻ നോക്കി....ചതിമണ ത്ത ജനം . ഓട്ടിയുടെ പണി കൊടുത്തു.
ആഴം കൂടിയ പഠനം ഇനിയെങ്ങാനും കിണറ്റിലിറങ്ങുമോ....😂🤣🤣🤣
ഇങ്ങനെ കരയിപ്പിക്കല്ലേ ചേട്ടാ 😂😂
അവതാരാകൻ കണ്ണൂർ ക്കാരൻ ആണോ
ഇത്തിരി ബഹുമാനം തോന്നുന്നത് K മുരളിധരനോടാണ്...
അപ്പൻ അടിപൊളി അല്ലെ അതിന്റ വിലയിരുത്തൽ ആണ്.
ജനങ്ങളെ മനസ്സിലാക്കണം അത്ര ഒള്ളു കാര്യം.
Yes.
അവതാരകൻ പുലി അല്ല പുപ്പുലി 😂😂
ചർച്ച നടത്തണം ആരാ വേണ്ട എന്ന് പറഞ്ഞത് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങൂ നല്ലതിനെ എതിർക്കുന്നത് നിർത്തൂ കോവിഡ് വാക്സിൻ ഫ്രീ അതിനേയും എതിർത്തു
പറയൂ ഞാൻ ചെയ്ത തെറ്റ് എന്താണ് പറയൂ.........
നിഷാന്ത് അണ്ണാ ഞാൻ നിങ്ങളോട് ആണ് ചോദിക്കുന്നത് പറയൂ...😂😂
പരാജയമല്ല😎😎😎
തോൽവി തീരേയല്ല😆😆😆😆
നിഷാന്ത് കലക്കി,കിടുക്കി,തിമിർത്തു😄😄
ഇദ്ദേഹത്തിന്റെ അവതരണം powli..........
പാവങ്ങൾ... തോൽവിയുടെ ആഘാതത്തിൽ മനോനില തെറ്റി പോയെന്ന് തോന്നുന്നു
Best actor മുല്ലവള്ളി 🤣🤣🤣🤣
Adipoli machane
They won't take any corrective measures. That is what is actually happening.
It is a wonder that even in this utter failures any of the Office bearers from any level did not tender a letter of resignation.
Nishanth, your timely expressions are simply awesome! ☺️
Polisaanam...🤩🤩🤩
super അവതരണം 😁😁😁😂😂😂😉😉😉😘😘😘😘
അട്ടം പരതി നമിച്ചു........ അപ്പോളജി മി നതിങ് ഡ്യൂയിങ്
കെ സുധാകരന് കെ പി സി സി പ്രസിഡന്റ് ആവണം അല്ലങ്കിൽ മുഖ്യമന്ത്രി ആവാൻ ആശയുണ്ട് , ബി ജപി ഒന്ന് സഹായിക്കണെ
Surendren ntha kozhappam
ബിജപിയുടെ നാളത്തെ മുഖ്യമന്ത്രി
അപ്പോളജി... നത്തിംഗ് ഡൂയിങ്.... പിന്നെ ബയോളജി... സുവോളജി...🤣🤣🤣🤣🤣🤣🤣
നാടകനടൻ മുല്ലു.... 😃
തോൽക്കുന്നതല്ല പ്രശ്നം എതിർകക്ഷിജയിക്കുന്നതാണ പ്രശ്നം.
ഇവിടെ ഇങ്ങനെയാണ് ബ്രോ
Ningalude editing kidu... No words to express.... Kazhivu mone...👍
ഹാ.. ഞമ്മടെ മുളരീധരൻ.. നേമത്ത് ബലിയാടായ, മുളരീധരൻ ന്ന്
ചൂണ്ടി കാണിക്കാൻ പറയുമ്പോൾ ഉള്ള കണ്ണടപ്പു സൂപ്പർ
Ente Gum chettooooo🤣🤣🤣🤣🤣🤣
മുല്ലപ്പള്ളി മാസ്സാണ് മരണ മാസ്സ്💪🏻💪🏻
5 .1 പി പുരികം പൊക്കിയത് സൂപ്പർ..
ഹും.. കുറ്റം സമൂഹത്തിന് ആയോ.... Ha....ha
ഉമ്മൻചാണ്ടി, ശശി തരൂർ, vd സതീശൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, vt ബൽറാം, ശബരീനാഥ് etc ഇവരെ പോലോത്തെ ജനകീയരായ നേതാക്കൾ ഉള്ളോടൊത്തോളോം കോൺഗ്രസ് തകരാനൊന്നും പോകുന്നില്ല
ഗ്രുപിസം ഒഴിവാക്കി ഒറ്റകെട്ടായി പ്രവർത്തിച്ചാൽ മറ്റു പാർട്ടിയിലേക്ക് പോയ ആയിരങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കും എന്ന് നിസംശയം പറയാം ✌
ഈ പേരുകാരോക്കെ ഇപ്പോളും കോൺഗ്രസ്സ് കാർ തന്നെ ആണല്ലോ.
😄😄😄ഇന്നത്തെ കോൺഗ്രസ് നാളത്തെ bjp...
അവതരണം 👌👌👌👌👍👍👍
Adipoli presentation
Madala Madan Mullappally
ഇനി ചിരിക്കാൻ വയ്യായേ🤣🤣🤣
നമ്മൾക് എല്ലാവർകും നേതാവാകണം
ക്രിസ്ത്യൻ പള്ളികൾ പൊളിക്കാൻ ആഹ്വാനം ചെയ്യുന്നു ചാണ്ടി ഉമ്മൻ കൂടി ആയപ്പോൾ കോൺഗ്രസിനെ പതനം ഉറപ്പായി
ഇനി ഡൈ അടിച്ചിട്ട് കാര്യമില്ല ....പ്രായം ആയി ഇനി വിശ്രമിക്കാം 😂🙏
തോല്പിച്ചത് കിറ്റ്
കോൺഗ്രസ് നേതാക്കൾ ദയവായി
ഒരു കാര്യം ച്ചയുഎല്ലാവരും ഒന്നിച്ചു നിൽക്കുതെരഞ്ഞെടുപ്പിനെ നേരിടു 👍
Superb...nalla presentation
പറയൂ പറയൂ നമ്മൾ എന്തു പറയാനാ നിങ്ങൾ തോറ്റു അത്രതന്നെ
Very good presentation.keep it up.
ഇയാളെ പോലെയുള്ള നേതാക്കൾ അടിച്ചു ഇറക്കണംപാർട്ടി രക്ഷപ്പെടുകയുള്ളൂ
Asianetinte etavum mikacha program anu ee Gum👏🏻👏🏻👏🏻
ഇയ്യോ 😀🙏ചിരിച്ചു വയ്യേ 😀🙏
അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് പോലും അറിയാൻ മേല.
അനിമൽ പ്ലാനറ്റ് 🤣👌🤣
അവർ ഉറക്കമായിരുന്നു
മാമനോട് ഒന്നും തോന്നല്ലേ 😁😁😁
എജ്ജാതി 😁
I like this guys because I can Lough . Keep it up .all ways I can watch. this crow sound is best umma. Toronto 😃😃😃😃
ഛേ ഈ കാക്ക പിന്നെയും കരയുന്നു : ദു :ശ്ശ കുനം
Super presentation
Rock star
പൊതുജനം കഴുത
ഇ ഞാൻ ഉൾപ്പെടെ 🙏🙏🙏
Please try to realize that people no longer tolerate such a leader like you
മുല്ലപ്പള്ളി സാറിനു പ്രേം നസീറിന്റെ റോൾ നന്നായി ചെയ്യാൻ കഴിയും എന്നുറപ്പായി
super presentation
ഇനി കുറ്റം സമൂഹത്തിന് ഇരിക്കട്ടെ.. 😂
സുധാകരൻ വൈദ്യർകു ഒരു hay
എന്റെ പൊന്നോ തോറ്റത് നന്നായി... അമ്മാതിരി പൊട്ടത്തരംആണ് എല്ലാം എഴുന്നള്ളിക്കുന്നത്.. ജനങ്ങളുടെ ഭാഗ്യം...
നത്തിംങ്ങ് ഡൂയിങ്ങ് ,
ആദ്യം ആ നലപ്പ് വെട്ടിമാറ്റണം, ഞാൻ എന്തു തെറ്റാണ് ചെയ്തത്, എന്ന്! ഇത് പണ്ട് നേരം വെളുത്തപ്പോൾ കുടിയൻ വീട്ടുകാരിയോടു ചോദിച്ച ചോദ്യമാണ് !!!
പറയു ഞാൻ ചെയ്ത തെറ്റ് 😄😄😄
ഈ മുല്ലപ്പള്ളി ജ്ജാതി കോമഡി ആണല്ലേ 🤣🤣