കൊടുമൺ പോറ്റി unpredictable ആണ് അതാണ് മമ്മൂക്ക ചെയ്തിരിക്കുന്നത് | BRAMAYUGAM TEAM | REJANEESH VR

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 83

  • @ajishnair1971
    @ajishnair1971 8 หลายเดือนก่อน +80

    ഇതാണടാ.. ഇൻ്റർവ്യൂ.. ഇങ്ങനെയാവണം ഇൻ്റർവ്യൂ.. രജനീഷ്.. Hats of you..

  • @niroopettanofficial
    @niroopettanofficial 8 หลายเดือนก่อน +54

    ഭ്രമയുഗം കണ്ടതിനുശേഷം എനിക്ക് തോന്നിയത്അധികാരം കിട്ടുന്നതോടുകൂടി ഏതോരാളിലും ഉള്ള മനുഷ്യൻ അഥവാ മനുഷ്യത്വം മരിക്കുന്നു. പിന്നീട് ആ ശരീരം കയ്യാളുന്നത് ചാത്തൻ ആണ്

  • @mtfsopnam6807
    @mtfsopnam6807 8 หลายเดือนก่อน +52

    മലയാള, സിനിമയെ, ലോഗ നിലവാരത്തിലെത്തിച്ച, ക്രൂ,❤ മമ്മുക്ക,, നിങ്ങൾ,, എന്താണ്, എന്ന്, മനസ്റ്റിലാകുന്നില്ല, വാക്കില്ല, അത്രക്ക്, ഗംഭീരം❤❤❤❤💯✌️✌️✌️🔥🔥🔥🔥

  • @shafimuhammed9317
    @shafimuhammed9317 8 หลายเดือนก่อน +114

    സിദ്ധാർഥ് അയാളുടെ കഴിവ് ആദ്യം ആയിട്ട് കണ്ട സിനിമ അർജുൻ അയാൾക് ഇതുപോലെ ഒരു റോൾ ഇനി ചാൻസ് ഇല്ല മമ്മൂട്ടി അയാളെ വിലയിരുത്താൻ നമ്മൾ ആളല്ല 🔥

  • @AnasJRahim-2.0
    @AnasJRahim-2.0 8 หลายเดือนก่อน +14

    രജനീഷ് നിങ്ങളുടെ ഇത്തരം ഇന്റർവ്യൂ കാണാൻ ആണ് ഇഷ്ടം

  • @K-popKingdom
    @K-popKingdom 7 หลายเดือนก่อน +6

    Siddarth Bharathan's acting was amazing and top-notch.His behaviour in the movie truly made me feel like i was in the 17th century, Hats off🔥. Hoping for more films like these with him❤️

  • @thehero5316
    @thehero5316 8 หลายเดือนก่อน +31

    ഭ്രമയുഗം മലയാള സിനിമക്ക് എന്നും അഭിമാനിക്കാനുള്ള സിനിമ 💯
    എലാവരും തകർത്തു അഭിനയിച്ചു 💯
    പിന്നെ കോടമോൻ പോറ്റിയുടെ പൂണ്ടു വിളയാട്ടം 🔥ഈ സിനിമയുടെ ആത്മാവ് കോടമോൻ പോറ്റി 💎

  • @ismayilabdulla3143
    @ismayilabdulla3143 8 หลายเดือนก่อน +7

    നിങ്ങൾ പോളിയാണ്.. ഇതാണ് ഇന്റർവ്യൂ

  • @hoivagroup5323
    @hoivagroup5323 8 หลายเดือนก่อน +21

    Siddharth nailed his character ... Superb performance.....

  • @kaverishajan2882
    @kaverishajan2882 8 หลายเดือนก่อน +35

    Sidharth bharathan was super awsome! Handsoff ! ❤

  • @talebroypranatha4042
    @talebroypranatha4042 8 หลายเดือนก่อน +14

    sidhu chettan on 🔥...once he entered, the movie became a hell of a ride..chettayi where were you..evideyanu ithrem naalum olichirikkunne😢😢

  • @Rakesh_Ksd
    @Rakesh_Ksd 8 หลายเดือนก่อน +11

    ചാത്തൻ ചിക്കൻ കഴിക്കുന്ന സീൻ ഒക്കെ 🔥🔥🔥

  • @Akshay76541
    @Akshay76541 8 หลายเดือนก่อน +27

    Arjun Ashokan ആണ് മൂവിയിൽ ഏറ്റവും പൊളിച്ചത്.. Last shot ഒക്കെ 🔥🔥🔥.. രോമാഞ്ചം.. ഇജ്ജാതി actor Arjun 🔥🔥. വേറേ level making.. RahuL sadasivan 🔥🔥🥵🥵

  • @vishnuunny8195
    @vishnuunny8195 8 หลายเดือนก่อน +9

    What a interview🔥.. rajaneesh sir ❤

  • @TasFat-x5q
    @TasFat-x5q 8 หลายเดือนก่อน +20

    നിനക്ക് പോകാൻ അനുവാദമില്ല. സൂപ്പർ സീൻ

  • @vibe1776
    @vibe1776 8 หลายเดือนก่อน +3

    Mammooty introduction.
    .,..christo....eeey mannnn🔥🔥🔥

  • @belajeremiah2703
    @belajeremiah2703 8 หลายเดือนก่อน +8

    Sidharth..Second half angu eduthu ...Pwoli acting..Man

  • @sarangdev1181
    @sarangdev1181 8 หลายเดือนก่อน +8

    പഴയതും പുതിയതുമില്ല... അറിയാലോ മമ്മൂട്ടിയാണ്🐏💎

  • @jjjDM
    @jjjDM 8 หลายเดือนก่อน +6

    No words to describe the movie experience.
    Kudos to u , Rajaneesh ,for bringing up that political aspect ! Yes , beginning to end ,more palpable towards the end ! ❤

  • @kochi_universe
    @kochi_universe 8 หลายเดือนก่อน +11

    Sidharth 🔥🔥🔥 ejjathi natural acting🔥 angeru varshangalayi aviduthe paachakakkaran aanennum udamasthanu ishtamulla food nthokke aanennum ellam screenil ninnum manasilakum❤
    Brillaint.
    Mammookka and rahul🔥🔥🔥

  • @richurinsiya9792
    @richurinsiya9792 8 หลายเดือนก่อน +3

    Enik ee interviewere nalla ishtamanu, nalla chodyangal, nalla presentation, nalla body language 😊😊

  • @pachappumharithabhayumbyje3855
    @pachappumharithabhayumbyje3855 8 หลายเดือนก่อน +14

    Ee film nte interview Rejaneesh nteth kaananamenn aagrahichirikkugayaayirunnu...😍😍

  • @vibe1776
    @vibe1776 8 หลายเดือนก่อน +3

    Siddharth....eey man.....✨.... mammooty....ey....man no words

  • @jojuvarghese1324
    @jojuvarghese1324 7 หลายเดือนก่อน +3

    സിദ്ധാർഥ് ശെരിക്കും ഞെട്ടിച്ചു. എന്റമ്മോ എന്ത് change
    മലയാളം മൂവീസ് ഈ നടനെ ഇനിയും നന്നയി use ചെയേണ്ടിയിരിക്കുന്നു.

  • @vibe1776
    @vibe1776 8 หลายเดือนก่อน +2

    Ejjathi padam......🔥🔥🔥🔥

  • @vibe1776
    @vibe1776 8 หลายเดือนก่อน +3

    Yyyeeee mannn .... Siddharth 🔥🔥🔥🔥 mammooty...🍗🍗🍗

  • @thasnishaani4773
    @thasnishaani4773 7 หลายเดือนก่อน

    രജനീഷ് ചേട്ടന്റെ ഇന്റർവ്യൂ അല്ലേലും പൊളി ആണ് ❤

  • @Femina_Farook
    @Femina_Farook 8 หลายเดือนก่อน +5

    Rejaneesh 🔥

  • @jahnwizlmbru131
    @jahnwizlmbru131 8 หลายเดือนก่อน +6

    My favourite in this movie sidharth bharathan 🎉

  • @mrkareka100
    @mrkareka100 8 หลายเดือนก่อน +3

    മമ്മൂട്ടി... മലയാള സിനിമയുടെ ഒരു അപഭ്രംശം 😮😮😮

  • @proexplained3036
    @proexplained3036 7 หลายเดือนก่อน

    rejaneesh, I love this mode of interview
    appreciate bro

  • @rsd1923
    @rsd1923 8 หลายเดือนก่อน +6

    Megastar Mammotty 🔥❤️

  • @danishdinu5359
    @danishdinu5359 8 หลายเดือนก่อน +1

    Mammookka ❤❤❤, bramayugam ❤❤❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 8 หลายเดือนก่อน +2

    ഗംഭീര സിനിമ 🔥❤️

  • @cineenthusiast1234
    @cineenthusiast1234 8 หลายเดือนก่อน +4

    Sound mixing in bramayugam is a benchmark in malayalm industry, mazha peyyjmbo AC yude thanuppu koodunnapole thonni, gun shot john wick pole nenjil tharcha sound arnnu. Tamil and malayalm is lacking good sound mixers, now we got one 🔥🔥🔥🔥

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 6 หลายเดือนก่อน

    സിദ്ധാർഥ് ഭരതൻ അവസാനം വരെ എന്തായിരുന്നു ഭാവം. എല്ലാരും സൂപ്പർ

  • @rajitharaghu5044
    @rajitharaghu5044 8 หลายเดือนก่อน +1

    Sinimakakathendo ennenikariyilla pakshe puath innathe puduthalamurakku van prajodanamaanu ningal..
    Kanjavum youtubum thozilillaymaum madiyum onninum kollathavar enna viliyum adonnumalla puthuthalamira ennu kanichu thanna team.. ethra hardwork cheyunna kutikalanu ningalde kude..
    Bhramayugathinde oro workum arivum elimayumulla cerupakaral sambannamanu..
    Nanma nashtapetitilla...
    New generation pwoliaanu u❤❤❤

  • @nayanaparthasarathy4016
    @nayanaparthasarathy4016 8 หลายเดือนก่อน +2

    This movie gave me goosebumps..What a craft..Be it technical or acting..Top notch..By the end of the day, its directors call..Hats off..
    Sidharth Bharathan...You gave me glimpses of Robert De Niro in Taxi Driver..I mean the variations of you .."Are you talking to me" " You talking to me " ..That vibe...Manasilayo Sir😂😂😂😂😂

  • @PradeepKumar-to9sp
    @PradeepKumar-to9sp 7 หลายเดือนก่อน +3

    അറക്കുള്ളിൽ പെട്ടു പോകുമ്പോൾ ഉള്ള അർജുൻ്റെ ആക്ടിംഗ് കണ്ട് എനിക്ക് ശ്വാസം മുട്ടി ശരിക്കും panic ആയി 🫢😂😂
    ചാത്തൻ 👽👽ഒരു alien ആണെന്ന് മനസ്സിൽ തോന്നി...🫢🤭🤭🤗🤗👽. സിദ്ധാർത്ഥ് വെടിയേറ്റ് മരിച്ചപ്പോ ഒരു വിഷമം..😢😢😢

    • @jennifera.s9201
      @jennifera.s9201 7 หลายเดือนก่อน +1

      Nna pinne kadha motham para🥲💀

  • @scoreherogaming1840
    @scoreherogaming1840 8 หลายเดือนก่อน +7

    ഒരുപക്ഷെ..ലളിത ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഈ ഫിലിമിൽ കൊടുമൺ പോറ്റി യുടെ കഥ പറയുന്നത് അവരായിരുന്നേനെ

  • @elsasanta8792
    @elsasanta8792 8 หลายเดือนก่อน +3

    കാട്ടുകോഴി യെ കാട്ടുകിഴങ്ങ് ചേർത്ത് വേവിച്ചത ശെരിക്കും കൊതിപ്പിച്ചു.. ഭയപ്പെട്ട് ഇരു ന്നതിനെടുക്കു 😂

  • @rsd1923
    @rsd1923 8 หลายเดือนก่อน +5

    ❤❤❤❤ mammokka

  • @johnpoulose4453
    @johnpoulose4453 8 หลายเดือนก่อน +3

    ഭരതന്റെ പിൻതലമുറ എവിടെയൊക്കെയോ എത്തേണ്ടവൻ, പക്ഷെ യോഗമില്ല 💔
    *രജനീഷ്* ഒര് രക്ഷയുമില്ല, നാല് അല്ലേൽ പത്ത് പേരെ ഏത് ചൂണ്ടയിൽ കോർക്കണമെന്ന് കൃത്യമായ ജ്ഞാനമുള്ള വ്യക്തി, പരിധികളും പരിമിതികളും ദൃഢനിശ്ചയം!!
    ചുറ്റുപാടുകളെ നിരീക്ഷിക്കുന്നത് വേറെ ലെവലിൽ, പുള്ളിയുടെ കൂടെ സിനിമ കണ്ട ഫീൽ😊
    T. D രാമകൃഷ്ണൻ, ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ ഇത്രമേൽ ഹൃദ്യമായി ആളുകളിലേക്ക് ആഴത്തിൽ ഇറക്കിയ ആ മാന്ത്രിക എഴുത്തുകാരൻ ആണോ?

  • @anithachandrika3690
    @anithachandrika3690 8 หลายเดือนก่อน +2

    ❤❤❤Rejaneesh ❤❤❤❤❤❤

  • @zeenathskitchen3443
    @zeenathskitchen3443 7 หลายเดือนก่อน

    3 perum sooooooper onninonnu mecham

  • @alphonsachristian3459
    @alphonsachristian3459 8 หลายเดือนก่อน +6

    Ithippo aarkku best actor award kodukkum next year 🙄

  • @prabhi-uncut
    @prabhi-uncut 8 หลายเดือนก่อน +2

    ഇതിലെ അർജുൻ ഞാൻ ആയിരുന്നെങ്കിൽ പടം പകുതിയാവുമ്പോഴേ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാണ് പറഞ്ഞത്

  • @Fit_With_Ayz_Cream
    @Fit_With_Ayz_Cream 8 หลายเดือนก่อน +8

    Literally i said that… “oooh ivan ini ippo endhina ee mukalilek pokunnath " 19:24

    • @SM-fs3xu
      @SM-fs3xu 8 หลายเดือนก่อน +3

      സത്യം തിയറ്ററിൽ എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ട്...പോവല്ലെടാ.😅

  • @zeenathskitchen3443
    @zeenathskitchen3443 7 หลายเดือนก่อน +1

    Panan sooooooper soooooper

  • @SuchithChandran-d6b
    @SuchithChandran-d6b 8 หลายเดือนก่อน +9

    This film belongs to Sidharth

  • @bbms6liveupdates
    @bbms6liveupdates 8 หลายเดือนก่อน +3

    അവതാരാകൻ അധികായകൻ ആയിപോകുന്നുണ്ട്... ശ്രദ്ധിക്കുക
    ചോദ്യങ്ങൾ ചോദിക്കുന്നതിനപ്പുറം തന്റെതായ പ്രസ്താവനകൾ മുന്നോട്ട് വക്കുന്നതും ശരിയായ രീതി യല്ല

  • @swathykallungal284
    @swathykallungal284 8 หลายเดือนก่อน +1

    Ithokke cheythu vechittu evde poyi kidakkanu mammookka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AzeezAzeez-of8wl
    @AzeezAzeez-of8wl 8 หลายเดือนก่อน +1

    ❤❤❤❤❤

  • @praveennheralil5637
    @praveennheralil5637 8 หลายเดือนก่อน +1

    ❤️

  • @simpsonmathew1361
    @simpsonmathew1361 8 หลายเดือนก่อน +5

    Arjun pora kochikaran feel ond characteril but Siddharth polichu

    • @fahadfahu525
      @fahadfahu525 8 หลายเดือนก่อน

      😮

    • @fahadfahu525
      @fahadfahu525 8 หลายเดือนก่อน +2

      3പേരും 🔥🔥🔥🔥

    • @cineenthusiast1234
      @cineenthusiast1234 8 หลายเดือนก่อน

      Valarnnu varunnalle ollu vittukala

    • @funcafe608
      @funcafe608 8 หลายเดือนก่อน

      Kochikaran?.,. Ellavarum kochiyilanu...so moonnu perum super

  • @shibupc2398
    @shibupc2398 8 หลายเดือนก่อน

    🥰

  • @jayantito8520
    @jayantito8520 8 หลายเดือนก่อน

    30 days kazhinj oru clor release koodi akaaam ...

  • @Jane_creations
    @Jane_creations 8 หลายเดือนก่อน +2

    Sidharth❤

  • @Chillu399
    @Chillu399 8 หลายเดือนก่อน +1

    ഇല്ലെങ്കിൽ ആ ചാത്തന്റെ സീൻ ഒക്കെ ക്ലീഷേ ആയി പോകും ബ്ലാക്ക് &വൈറ്റ് അല്ലെങ്കിൽ

  • @gokuldaskalathil3842
    @gokuldaskalathil3842 8 หลายเดือนก่อน +1

    അർജുൻ അല്ല സിദ്ധാർഥ് ആണ് കലക്കിയത്

  • @mmohan623
    @mmohan623 8 หลายเดือนก่อน +2

    producer നോടും director നോടും ഒരു അപേക്ഷയുണ്ട്. ഈ സിനിമ തെലുങ്കിലേയ്ക്കു remake ന് കൊടുക്കരുത്. കോശിയേയും അയ്യപ്പനെയും ചവിട്ടി കൂട്ടി മൂലയ്ക്കിരുത്തിയത് കണ്ടതാണല്ലോ?

  • @ShaanuMons
    @ShaanuMons 8 หลายเดือนก่อน +4

    💗🫶🏻

  • @midhunkamal5773
    @midhunkamal5773 7 หลายเดือนก่อน

    Sidharth bharathan🔥

  • @ZioHunt
    @ZioHunt 8 หลายเดือนก่อน +1

    Oombiya theatre ഇൽ പോയി പടം കണ്ടു bgm അത്രക്ക് കിട്ടീല 😢

  • @Raziya-l9k
    @Raziya-l9k 8 หลายเดือนก่อน +1

    Appo blac and white Alle

  • @belajeremiah2703
    @belajeremiah2703 8 หลายเดือนก่อน

    Kurachu vettilayum adakkayum kittammo..Onnu murukki athu pole onnu thuppanam

  • @baijunatarajan
    @baijunatarajan 7 หลายเดือนก่อน

    Cinema kandoo. SIdhardh bharathan bakki ulla actors ine yellam over take cheythoo ennanu enikku thonniyathu...

  • @halftuber3811
    @halftuber3811 8 หลายเดือนก่อน

    Le: Caption vayikkunna Case file akkiya "Kunjaman Potti"relatives😢

  • @vayshakr2508
    @vayshakr2508 8 หลายเดือนก่อน

    Enthoru moonjiya introduction aanu. Motham show um kaanicha pinne enth koppinu aanu baaki kanan irikkunnath

  • @rayeesrayees3277
    @rayeesrayees3277 8 หลายเดือนก่อน +1

    രാഹുലിന് ഒരു സന്തോഷു ജോർജ് കുളങ്ങര സാറിന്റെ ഒരു മുഖചായ കാച്ചിയ പോലെ ഉണ്ടല്ലോ

  • @muhammedshereef1005
    @muhammedshereef1005 7 หลายเดือนก่อน

    മലയാള സിനിമാ സ്കെച്ച് പൊളിച്ചു. തറവാട്ടു മഹിമ എന്നപോലെ

  • @abdulgafoor5831
    @abdulgafoor5831 8 หลายเดือนก่อน

    ❤❤❤