ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇവരെ ഒരിക്കലും കൈവിടരുത് കൂടെ ചേർത്ത് നിർത്തണം

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024

ความคิดเห็น • 327

  • @kshethrapuranam
    @kshethrapuranam  2 ปีที่แล้ว +51

    മുൻ ജൻമത്തിലെ പ്രിയപ്പെട്ടവരെ കണ്ട് മുട്ടുമ്പോൾ ഉണ്ടാകുന്ന 8 ലക്ഷ്ണങ്ങൾ
    th-cam.com/video/x_oG7TzwRTw/w-d-xo.html
    ഇങ്ങനെ ഉള്ള ആളുകൾ കൂടെ ഉണ്ടെങ്കിൽ നിങ്ങളുടെ നാശം ആരംഭിച്ചു
    th-cam.com/video/Bb2lctVjT4w/w-d-xo.html

    • @remasasi6671
      @remasasi6671 2 ปีที่แล้ว

      ക്ഷേത്ര പുരാണം

    • @lakshmilachu2690
      @lakshmilachu2690 2 ปีที่แล้ว

      Vaimanika shastrathei patty oru video cheyyumo🥰

    • @nanthukb..373
      @nanthukb..373 2 ปีที่แล้ว

      സത്യമാണോ?

  • @geethakalavoor5758
    @geethakalavoor5758 2 ปีที่แล้ว +35

    എനിക്ക് ഇതുപോലൊരു കൂട്ടു കിട്ടി ദൈവം അറിഞ്ഞു തന്ന ഒരു നിധിയാണ്🙏🙏🙏

  • @vijayakumarkv6874
    @vijayakumarkv6874 2 ปีที่แล้ว +18

    മുജ്ജന്മ ബന്ധം എന്ന് തോന്നുന്ന, അളവില്ലാത്ത സ്നേഹം പരസ്പരം തോന്നുന്ന ഒരു വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നു. ആ വ്യക്തിയെ ജീവിതത്തോട് ചേർത്തു പിടിക്കാൻ സാധിച്ചു. പരസ്പരം യോഗ്യതകളെ ബഹുമാനിക്കാനും കുറവുകളെ പറഞ്ഞു തിരുത്താനും സാധിച്ചു
    എല്ലാം ഭഗവാന്റെ അനുഗ്രഹം.
    സ്നേഹത്തിന്റെ വറ്റാത്ത ഉറവിടങ്ങൾ ആണല്ലോ ആ പാദരവിന്ദങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏

  • @kavyakavya997
    @kavyakavya997 ปีที่แล้ว +19

    എനിക്ക് എനിക്ക് ആയി ജമ്മം എടുത്ത ആൾ ഉറപ്പ് ആയി ദൈവം എന്റെ മുനിൽ കൊണ്ട് തേരും അതിന് വേണ്ടി ഞാൻ ഇനിയും കാത്ത് നിൽക്കും 🙏🙏ദൈവമെ നങ്ങൾളെ കണ്ട് മുട്ടിപ്പിച്ചാലും

  • @Ardra69
    @Ardra69 ปีที่แล้ว +5

    തിരുമേനി..
    ഈ ലക്ഷണങ്ങൾ ഉള്ള കുറച്ചുപേർ എന്റെ ജീവിതത്തിൽ കടന്നുവന്നു.. 2,3 പേർ ഇപ്പോഴും ഉണ്ട്. അവരുമായിയുള്ള ബന്ധം ഞാൻ നിലനിർത്താൻ ശ്രമിക്കുന്നുമുണ്ട് ☺️
    എന്നാൽ ഈ ജന്മത്തിൽ എനിക്ക് ഒരു soul connection / മുജ്ജന്മ ബന്ധം തോന്നിയത് ഒറ്റൊരാളോട് മാത്രമാണ്. ആ ആളേ കുറിച്ച് ഒന്നും തന്നെ അറിയില്ല.. എന്നാലും ഇതുപോലെ എന്റെ destiny യിൽ ഉള്ള വ്യക്തി ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു ☺️ ആൾടെ സാന്നിധ്യം ഉള്ളപ്പോൾ ഒരു Shiva energy എനിക്ക് feel ചെയ്യാറുണ്ട് 🙏🏻❤️
    തിരുമേനിയുടെ അനുഗ്രഹം ഉണ്ടാവണം.. 🙏🏻☺️
    Ohm Nama Shivaya: 🙏🏻🔱

  • @lakshmilachu2690
    @lakshmilachu2690 2 ปีที่แล้ว +43

    ഇതെല്ലാം മായയാണ്.. നിരന്തരം ഭഗവാനിൽ മുഴുകുക 🥰❤

  • @ramyaramyarajeesh301
    @ramyaramyarajeesh301 ปีที่แล้ว +12

    എനിക്കും കിട്ടി മുജന്മത്തിലെ ജീവിതപങ്കാളിയെ ഭഗവാൻ അറിഞ്ഞുതന്നതാണ് 🙏🏻

    • @ardhrakunjuzz194
      @ardhrakunjuzz194 ปีที่แล้ว

      😌😌ദീർഘ സുമങ്കലി ഭവാ... 🙌🏻🥰

  • @user-vw4tr9ye3p
    @user-vw4tr9ye3p ปีที่แล้ว +3

    ആരോടും തോന്നാത്തൊരു feeling ആദ്യായിട്ട് തോന്നിയത് എന്റെ ഏട്ടനോടാണ്... ആദ്യമായി കണ്ടപ്പോ നേരത്തെ കണ്ടിട്ടുള്ളപോലെയോ ന്തോ തോന്നി.. പിന്നെ വല്ലാത്ത വെപ്രാളം, പരവേഷം, നാണം, വിറയൽ അങ്ങനെയും എന്തൊക്കെയോ തോന്നിയിരുന്നു.. കാണാതെ ഇരിക്കുമ്പോ എന്തോ നഷ്ട്ടപ്പെട്ട പോലെ തോന്നുമായിരുന്നു.. അങ്ങനെ എന്തൊക്കെയോ 🥰

  • @sinikizhakkottil2130
    @sinikizhakkottil2130 2 ปีที่แล้ว +27

    എനിക്ക് കിട്ടി തിരുമേനി🙏
    എന്റെ പ്രാണനേക്കാൾ കരുതൽ കൊടുത്ത് കൂടെ നിർത്തുന്നു 🙏🙏

  • @kannanbadrinadh6031
    @kannanbadrinadh6031 2 ปีที่แล้ว +62

    ഓം. നമഃ ശിവായ 🙏
    അമ്മേ ശരണം 🙏ദേവി ശരണം 🙏ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏

  • @shyamagovind6785
    @shyamagovind6785 2 ปีที่แล้ว +183

    എനിക്കു കിട്ടി തിരുമേനി ഈ ജന്മം മുഴുവൻ എന്റെ മാത്രമായി.. മുന്ജന്മ ബന്ധം തന്നെ

  • @kasileo2850
    @kasileo2850 2 ปีที่แล้ว +36

    ഹരി ഓം 🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
    ഓം കൃഷ്ണായ നമഃ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jmk8495
    @jmk8495 2 ปีที่แล้ว +13

    നന്ദി എനിക്കും ദൈവം ഇങ്ങനെ ഒരാളെ നൽകി ❤🙏🏻

  • @doom9755
    @doom9755 2 ปีที่แล้ว +46

    Enikku കിട്ടിയില്ല 😔കാരണം എന്റെ hus എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യും എന്നാൽ എന്നെ ഒരു പുല്ലിന്റെ വിലപോലും എനിക്ക് തരാറില്ല എന്തു കാരിയങ്ങള് paragalum ചെയ്തു കൊടുത്താലും ഒരു നല്ല വർത്തമാനം പറയില്ല അതെനിക്ക് വളരെ വിഷമം ഉള്ള കാര്യം ആണ് അവര് ചെയ്യുന്നതൊക്കെ നല്ലത് ഞാൻ എന്ത് ചെയ്താലും തെറ്റ് 😔എത്ര യൊക്കെ നല്ലത് ചെയ്താലും പരാതിയെ ഉള്ളു അതിൽ പരം ശകടം വേറെയില്ല മക്കളും അതു തന്നെ ചെയ്യും ഒന്ന് ഡിവോഴ്‌സ് ചെയ്യാൻ പോലും പറ്റില്ല അതറിയോ ഞാൻ എന്റെ hus നെ ഡിവോഴ്‌സ് ചെയ്താൽ അവര് എല്ലാവരുടെ അടുത്തും പറയും എനിക്ക് വേറെ ആളുണ്ടെന്നു 17വർഷം ആയി egane ആയിട്ടു 😔ഞാൻ സ്വന്തമായി ഒരു വരുമാനം തുടങ്ങി എന്നാൽ അതിനും ഒരു വര വരച്ചിട്ടുണ്ട്..... 😔😔😢😢 ആരുടെ അടുത്തും പറയാനും പറ്റാത്ത അവസ്ഥ 😔ഞാൻ എന്റെ അച്ഛൻ നും അമ്മയ്ക്കും ഒറ്റ മോളാണ് 😭😭

    • @zyxwe3390
      @zyxwe3390 2 ปีที่แล้ว +12

      അനുഭവം വച്ചു പറയുന്നു..നിനക് മാത്രമായി സന്തോഷിക്കാൻ ദൈവം വച്ചിട്ടുണ്ട് തേടി വരും.കണ്ടോ.കത്തിരുന്നോ..ഉറപ്പ്

    • @doom9755
      @doom9755 2 ปีที่แล้ว +1

      Mm😔😔

    • @abhijithvfc737
      @abhijithvfc737 2 ปีที่แล้ว +3

      Chchide cmnt kndpo oru kutabodhm thonnunnu njnum chechide husband nte pole ann avlod perumarunnr🥺

    • @zyxwe3390
      @zyxwe3390 2 ปีที่แล้ว +3

      ജീവിതം theernnaallo ദൈവമേ എന്ന് സങ്കടപ്പെട്ടു കഴിയുമ്പോൾ എത്തും..നേരായി ജീവിക്കണം..അൽഭുത പെട്ട് പോകും

    • @doom9755
      @doom9755 2 ปีที่แล้ว +7

      @@abhijithvfc737 കുറ്റബോധം ഉണ്ടെങ്കിൽ ശരിക്കും നിങ്ങൾ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കണം ഒരു പെണ്ണിന്റ മനസ്സ് എന്നാൽ അവൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് നിങ്ങളിൽ നിന്ന് നിങ്ങളൊക്കെ കുറെ ചീത്ത പറയും കുറെ അവസാനിക്കും എന്നിട്ട് നിങ്ങളെ പോലുള്ള ഭർത്താക്കന്മാർ പുറത്തു പോയി അടിച്ചുപൊളിക്കും അപ്പോഴും ഈ പാവം എന്തക്കെ ആണ് അവിടെ ചെയുന്നത് എന്ന് നിങ്ങൾ ഓർക്കാറുണ്ടോ.... ഇല്ല 😔അഥവാ ഞങ്ങൾ അതിനെ പറ്റി വല്ലതും paragalo നിങ്ങൾ പറയുന്നത് എന്താ നീ മല മറിക്കാനൊന്ന് അല്ലെ ഞാൻ paragathu ശരിയല്ലേ..... 😔എന്റെ കണ്ണു നിറയുന്നു എനിക്ക് എഴുതാൻ കഴിയുന്നില്ല ഞാൻ പോവാ 😔😔

  • @starparu7510
    @starparu7510 2 ปีที่แล้ว +26

    നമസ്കാരം ഗുരുജി 🙏🙏 ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏♥️ ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണമാസ്തു 🙏🌹♥️

    • @lekhaanil9900
      @lekhaanil9900 2 ปีที่แล้ว +2

      ഹരേ കൃഷ്ണാ ❤🙏

    • @indirakeecheril9068
      @indirakeecheril9068 2 ปีที่แล้ว +1

      @@lekhaanil9900Namaskaram mol 🙏🙏 kubera yugam kanan /thozhan pokunnudo????

    • @starparu7510
      @starparu7510 2 ปีที่แล้ว

      ഇല്ല ചേച്ചി എവിടെയും പോകാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല ആരും

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram 🙏

  • @rajithavnair1698
    @rajithavnair1698 2 ปีที่แล้ว +14

    This is twin flames. Divine love

  • @manuvs1896
    @manuvs1896 ปีที่แล้ว +4

    എനിക്കും കിട്ടി നല്ല ഒരാളെ എല്ലാം തുറന്ന് പറയാൻ ഭർത്താവ് പോലും മനസിലാക്കാത്ത കാര്യങ്ങൾ അയാൾ മനസിലാക്കുന്നു

  • @sandhyaks305
    @sandhyaks305 2 ปีที่แล้ว +4

    ഞാനും ഒരാളെ കണ്ടു മുട്ടി എങ്ങനെയോ അയാൾക്കും എനിക്കും പരസ്പരം ഇഷ്ടം ആയി മുന്ജന്മത്തിൽ കണ്ടു മറന്നത് പോലെ രണ്ടു പേർക്കും തോന്നി ഞങ്ങൾ അമ്പലത്തിൽ പോയി വരെ താലി കെട്ടി ഞങ്ങൾക്കും പരസ്പരം ഫാമിലി ഉണ്ട് പക്ഷെ പിരിയാൻ പറ്റാത്ത വിധം ഇഷ്ടപ്പെട്ടു പോയി പക്ഷെ ഞങ്ങൾക്കിടയിൽ മറ്റൊരാൾ വന്നു അയാളെകൂടോത്രം ചെയ്തു എന്നിൽ നിന്ന് പിടിച്ചു കൊണ്ട് പോയി ഇതുവരെ പിന്നെ ഞാൻ കണ്ടിട്ടില്ല ഒത്തിരി ആഗ്രഹിക്കുന്നു ഞാൻ അയാളോടൊപ്പം ജീവിക്കാൻ. എന്റെ ജീവിതത്തിൽ എപ്പോളെങ്കിലും എനിക്ക് അയാളുമായി ഒന്നിക്കാൻ സാധിക്കുമോ തിരുമേനി പറഞ്ഞു തരു പ്ലീസ് 🙏🙏🙏😭😭😭😭

  • @shenudileep6139
    @shenudileep6139 2 ปีที่แล้ว +7

    Ohm namo narayana vishnu mayam sarva lokakaika natham jai sree mahavishnu govinda

  • @muralitp1645
    @muralitp1645 ปีที่แล้ว

    വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് അതെല്ലാം എനിക്ക് അറിയാവുന്നതുമാണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ആണ്

  • @kalidasan5665
    @kalidasan5665 2 ปีที่แล้ว +40

    തുളസിമണി മാല യെ കുറിച് വീഡിയോ ചെയ്യൂ. ഞാൻ കാത്തിരിക്കുന്നു 🙏🏻

    • @jishnu9490
      @jishnu9490 2 ปีที่แล้ว +1

      😂😂😂😂😂

    • @kalidasan5665
      @kalidasan5665 2 ปีที่แล้ว

      @@jishnu9490 hyy aara ith

  • @chellamagopi3522
    @chellamagopi3522 ปีที่แล้ว +2

    എനിക്കും കിട്ടി മുൻ ജ ൻ മ ത്തി ലെ യാണ് എന്ന് തോന്നുന്നു ഒരു ഒത്തരവാദ മില്ലാത്ത എന്റെ ഭ ർ ത്താ വ് കഷ്ട്ടപെട്ടു മക്കൾ നല്ല നിലയിൽ ലാണ് 🙏👍അടിപിടി ഒന്നും തന്നെ യില്ലായിരുന്ന അതു കൊണ്ട് രക്ഷ പെട്ടു എന്റെ ദൈവമേ 🙏👍🌹🌹🌹🙏

  • @minnu250
    @minnu250 2 ปีที่แล้ว +22

    ❤️നമസ്കാരം ഗുരുജി 🥰🙏❤️

  • @nikkyn450
    @nikkyn450 2 ปีที่แล้ว +8

    വനസ്പതി തന്ത്രത്തെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @pooja2199
    @pooja2199 ปีที่แล้ว +1

    Ellavarkkum ammayodanu kooduthal sneham☺️

  • @SunilKumar-pf3wk
    @SunilKumar-pf3wk 2 ปีที่แล้ว +3

    You are a great person

  • @anupamaanu6142
    @anupamaanu6142 2 ปีที่แล้ว +4

    അറിവിന്‌ നന്ദി 🙏

  • @vishakhvishakhmk2083
    @vishakhvishakhmk2083 2 ปีที่แล้ว +16

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @smruthysreeponnappan8457
    @smruthysreeponnappan8457 2 ปีที่แล้ว +1

    Ee gunangal ellam ullavare simple ayi suhruth ennu parayunnu...

  • @bhoomika7337
    @bhoomika7337 2 ปีที่แล้ว +6

    Radhe Radhe 🙏🏻🙏🏻

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว +7

    സത്യമാണ് തിരുമേനി.അങ്ങനെ സ്വപ്നത്തില് കണ്ടതും കുറെ കാലത്ത് ന് ശേഷം കണ്ടെത്തി

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 ปีที่แล้ว +1

    വളരെ സത്യം ആണ് 🙏🏻❤️🙏🏻

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว +2

    ഈപറയുന്നത്ശരിയാണ്

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +18

    ഓം നമഃ ശിവായ, 🕉️🕉️

    • @SPK2020
      @SPK2020 2 ปีที่แล้ว +1

      ങ്ങള് ഇവിടെയും ഉണ്ടല്ലോ 😄🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram 🙏

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +2

    വിവരങ്ങൾ പറഞ്ഞു തരുന്നതിനു വളരെ നന്ദിയുണ്ട് തിരുമേനി 🙏

  • @Elegant112
    @Elegant112 2 ปีที่แล้ว +13

    അങ്ങ് പറഞ്ഞതെല്ലാം സത്യമാണ്.

  • @muralitp1645
    @muralitp1645 ปีที่แล้ว

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്

  • @vijilaxmi9901
    @vijilaxmi9901 2 ปีที่แล้ว +9

    Namaskaram Therumane 🙏 sathyamanu enekkum edhupola thonneetundu 🙏

  • @jeeshmaap7086
    @jeeshmaap7086 2 ปีที่แล้ว +11

    ഓം നമഃശിവായ 🙏🕉️🙏🕉️

  • @kltrader3317
    @kltrader3317 ปีที่แล้ว +1

    Enik oru koottilari und mun janma bandhan ullathpole thonum

  • @amillionairelife9907
    @amillionairelife9907 2 ปีที่แล้ว +3

    ദൈവം ആരാണ്..എങ്ങനെ ദൈവത്തെ അറിയാം ഒരു വീഡിയോ ചെയ്യുമോ

  • @udayarameshnair5619
    @udayarameshnair5619 2 ปีที่แล้ว +8

    നമസ്കാരം തിരുമേനി 🙏🏻

  • @sreepournami
    @sreepournami ปีที่แล้ว

    Appol ente Chaachu correct person aanu . thank u universe 😇🙏🏻❤️

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว +2

    Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹🙏

  • @bighit887
    @bighit887 ปีที่แล้ว +2

    Anik kittiyath njan agrahichathalla

  • @90smedia
    @90smedia 2 ปีที่แล้ว +1

    എനിക്കു കിട്ടി നന്ദി

  • @vypoz8534
    @vypoz8534 2 ปีที่แล้ว +1

    Sathiyam

  • @sushithadinoop1892
    @sushithadinoop1892 ปีที่แล้ว +1

    Athe

  • @divyamolpg8351
    @divyamolpg8351 2 ปีที่แล้ว

    Thank you thirumeny 🙏🙏🙏

  • @rajeevmnairm4448
    @rajeevmnairm4448 ปีที่แล้ว

    ente atmasuhurth ennodu ipol mindarila. Adyehathinu nallath varatte ennum.. Enik adyehathe marakkan pattila. Karanam njan thanne anu adyeham.

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว +4

    നമസ്തേ

  • @rajeeshrj9509
    @rajeeshrj9509 ปีที่แล้ว

    Sabathikamayum allatheyum sahayichittund pakshe kodayullavar muthaladukkum .

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 7 หลายเดือนก่อน

    Enike.epol.anjane.sumbavichu
    It is true o my god❤❤❤

  • @sherinantony1353
    @sherinantony1353 2 ปีที่แล้ว +7

    My life il oru boy kadannu vannu. Orikalum aa boy ne marakan pattunnilla. Full time boy ne kurich Anu thinking. Aaruym ithu pole enik thonnittilla snehamanu

  • @sheebavk7531
    @sheebavk7531 2 ปีที่แล้ว +13

    നമസ്ക്കാരം തിരുമേനി🙏 ❤💛

  • @__love._.birds__
    @__love._.birds__ 4 หลายเดือนก่อน

    സത്യം ആണ് 🙏

  • @LailaBeegum-fv7oh
    @LailaBeegum-fv7oh 9 หลายเดือนก่อน

    ഓം നമഃ ശിവായ
    ഹർ ഹർ മഹാദേവ്

  • @charishmar6574
    @charishmar6574 2 ปีที่แล้ว +2

    njn agrahikunnath ennil ninnu akalek povunnu

  • @sibiar9751
    @sibiar9751 2 ปีที่แล้ว +3

    Njanum Vishnuvum👍👍.

  • @SureshKumar-zz4uf
    @SureshKumar-zz4uf 2 ปีที่แล้ว +4

    🙏🙏🙏Sarvam krishnarpanamasthu🙏🙏🙏

  • @sujihh1885
    @sujihh1885 2 ปีที่แล้ว +5

    Ende life mosappettathaanu.
    Enikku 50 vayasaayi. ithu vare oru utharavadithwavum husband cheythittilla + husbandinde sneham kitteettilla . Oru makal ullathum achane pole aanu. Avarude santhosham mathram nokki jeevikkunnavar.
    Kudumbathinde ella responsibilities ende thalayilaaanu. Santhoshathode cheyyam, thirichu kurachu sneham mathramanu pratheekshikkunnathum- kittathathum.
    Njan eppolum aalijikkum kazhinja janmathil valiya papam cheythittundakum, atha ingane dukham mathram ulla oru life kittiyath

    • @aneeshaneesh100
      @aneeshaneesh100 2 ปีที่แล้ว

      Vishamikkenda ellam nallathinanu...

    • @bindusivan782
      @bindusivan782 2 ปีที่แล้ว

      😢

    • @smithamanoj8657
      @smithamanoj8657 2 ปีที่แล้ว

      Vishamikkanda chilappol ini janikkendi varilla Ella papangalum ee
      Janmathode avasaanikkum mukhi kittum eeshwarane Sharanam

    • @vineethaviswanathan694
      @vineethaviswanathan694 2 ปีที่แล้ว

      Vishamikanda.... Ellam shariyakum..... Makal ammaye ariyunna oru nimisham undakum... Athupole husbandum..... 🙏 god bless you amme

  • @user-mo2nn4zq7r
    @user-mo2nn4zq7r 2 ปีที่แล้ว +5

    .. ഓ... ഈ ജന്മം മുഴുവൻ തനിയെ... ജീവിക്കണം... ന്ന് തോന്നുന്നേ...😌

    • @ramadalangal2773
      @ramadalangal2773 2 ปีที่แล้ว

      ഒരിക്കലും സാധ്യമല്ല

    • @user-mo2nn4zq7r
      @user-mo2nn4zq7r 2 ปีที่แล้ว +2

      @@ramadalangal2773... ബ്രോ. ഉണ്ടായിരുന്ന കുറച്ച് ഫ്രിണ്ട്സ് വിട്ടിട്ട് പോയി, പിന്നെ സ്നേഹിച്ച ആൾ പോയി....🙂... ഇപ്പൊ ഒന്നും ഇല്ല...
      വെറുതെ ജീവിക്കുന്നു

    • @dhanyanair9979
      @dhanyanair9979 ปีที่แล้ว

      @@user-mo2nn4zq7r atha nallathu

  • @navyaameesh6543
    @navyaameesh6543 ปีที่แล้ว

    Sir Ethe alam Anike arayaa Aa patike manasilavandaa.
    Gan koraa Paraguu anda Swantham anee. Marapotathi mattulavar Parayunathee kalikunathee 😔

  • @PADMAJA3364
    @PADMAJA3364 2 ปีที่แล้ว

    Angine thanne anubhavam varunnu chilar varunnu muthaledukkunnu chilar nalla uddeshathode aano ennu samsayam

  • @rasheedapoovi5825
    @rasheedapoovi5825 ปีที่แล้ว

    Aaaayirunnu thirumeni paranjathallam ippo jeevich thudangi 2masamkod nammale avare veetukar

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 2 ปีที่แล้ว +4

    Enthokkeyo connections kittunnundu. 💕💕

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +1

    ഓം രുദ്രായ നമഃ 🕉️

  • @prabhakumar.k.b6187
    @prabhakumar.k.b6187 2 ปีที่แล้ว +3

    ഓ० നമഃശിവായ🙏🙏🙏🙏

  • @radhanair788
    @radhanair788 2 ปีที่แล้ว +1

    Pranamam.🙏🏻🙏🏻🙏🏻.

  • @sushithadinoop1892
    @sushithadinoop1892 ปีที่แล้ว

    Subramanian.sathyam

  • @sabithaapoos7240
    @sabithaapoos7240 ปีที่แล้ว

    എനിക്കും ഉണ്ട്

  • @renjinimv
    @renjinimv 3 หลายเดือนก่อน

    ❤ഓം നമഃ ശിവായ

  • @remyanambiar1877
    @remyanambiar1877 2 ปีที่แล้ว +1

    ❤️❤️❤️❤️sathyam 🙏🙏🙏🙏hare krishna ❤️❤️

  • @sunitharajeev9777
    @sunitharajeev9777 2 ปีที่แล้ว +1

    Hare radhakrishna

  • @vishnuvijayan4458
    @vishnuvijayan4458 2 ปีที่แล้ว +9

    Om namo namah shivaya Om namo bhagavathe vasudevaya Om gam ganapathaye namah Om skandhaya namah amme saranam devi saranam

  • @siljikannan7620
    @siljikannan7620 2 ปีที่แล้ว +1

    hare krishna 💛namskaram guruji 🙏

  • @deepakvlog4430
    @deepakvlog4430 2 ปีที่แล้ว +1

    എന്റെ ദീപക് എന്റെ ഭാര്യ പറഞ്ഞല് കെകുല അതുകൊണ്ടാണ് ഞങ്ങൾ ഇടയ്ക്കിടെ വഴക്കുണ്ടാകുo ഇപ്പോൾ അവൾ അവളുടെ വീട്ടിൽ പോയിരിക്കുന്നു ഡെയ്‌വോൾസ് വേണം എന്നു പറയുന്നു അവൾ എന്റെ വീട്ടിൽ വരണം അതിനു വഴി ഉണ്ടോ

  • @shilpasivan467
    @shilpasivan467 2 ปีที่แล้ว

    Shariya thirumeni. Enikkum kitti ente ponnine🥰🥰😘😘

  • @Area-cd3vw
    @Area-cd3vw 2 ปีที่แล้ว +5

    My age 49 and my lover’s age also 49 ,since last 4 years we loving deeply and sincerely without any bad things and pray to be join next life together
    I am sure she was my past life wife or lover

  • @johnyjohnjohnyjohn6364
    @johnyjohnjohnyjohn6364 2 ปีที่แล้ว +1

    Super

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 ปีที่แล้ว

    Good g

  • @aryaappukuttan2387
    @aryaappukuttan2387 ปีที่แล้ว

    Namaskaram thirumeni 🙏 enikum oralodu ithupole feel cheyythitund ...aa aalu manasilu vijarikumbol ente call , msg ellam vararudennu ennodu parayarund ...ithinartham edhanu ? Njagal thammil edhegilum munjanma bhadham ullathukondano ? Please reply ?

  • @suryaammusuryamm2908
    @suryaammusuryamm2908 ปีที่แล้ว

    Enikkum kitti oru life partner ellatharathilum enne support cheyum
    Eniku joliyokke reddiyaki ellavarkum help cheyunnayaleyanu Eniku kittiyath

  • @saranyashanmughan4989
    @saranyashanmughan4989 2 ปีที่แล้ว +1

    💯 ture 🤗

  • @d3entertainment908
    @d3entertainment908 2 ปีที่แล้ว +8

    Nama Shiva🙏💞

  • @kamalaashokan6012
    @kamalaashokan6012 ปีที่แล้ว

    Thank u 🙏 univers

  • @sanjumarraakkaaa3296
    @sanjumarraakkaaa3296 2 ปีที่แล้ว +3

    ഓം ശിവം ശിവം

  • @aamiharan8589
    @aamiharan8589 2 ปีที่แล้ว +3

    🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
    🍀🍀🍀ഓം നമഃ ശിവായ 🍀🍀🍀
    🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

  • @empadmakumar4388
    @empadmakumar4388 2 ปีที่แล้ว +1

    Namaste ji 🙏🙏🙏

  • @lisharap6727
    @lisharap6727 2 ปีที่แล้ว

    Sathyam🙏

  • @kannanbadrinadh6031
    @kannanbadrinadh6031 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏

  • @salilakumarisalilakumari3166
    @salilakumarisalilakumari3166 ปีที่แล้ว

    YES 100%

  • @Gymi6975
    @Gymi6975 ปีที่แล้ว

    Enikum orale kittyarunnu but🙃ippo koode ilaa..🙂

  • @rms-komban6600
    @rms-komban6600 2 ปีที่แล้ว

    Enniku kittiiiii. But aa allku ippol ennodu deshyama

  • @ushak3081
    @ushak3081 2 ปีที่แล้ว +5

    Om Namah 🕉Sivaya 🙏🙏🙏

  • @rasheedapoovi5825
    @rasheedapoovi5825 ปีที่แล้ว

    Kodupoi evide ariyunnilla ethrayumpettannu varan prarthikane

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram perum nakshathravum koodi prayamo...theerchayayum prarthikam 🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 ปีที่แล้ว +2

    Namasthe Sir...Om Namah Shivaya🙏🏻🙏🏻🙏🏻

  • @lakshmi.lachuzz4893
    @lakshmi.lachuzz4893 2 ปีที่แล้ว

    Annikum kette 😍😍😍

  • @remirenjith7021
    @remirenjith7021 2 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

  • @mohananpmullakkal
    @mohananpmullakkal 2 ปีที่แล้ว +1

    Sambomahadeva