എന്താണ് ഓടക്കുഴലും ശ്രീകൃഷ്ണ ഭഗവാനും തമ്മിലുള്ള ബന്ധം..?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 3

  • @ambikay8721
    @ambikay8721 2 หลายเดือนก่อน +1

    Odalkuzhalnadhaa muraleedharaa bhagavaane
    sashttagaanga pranamam 🙏

  • @sreekalakg2000
    @sreekalakg2000 2 หลายเดือนก่อน +1

    വളരെ സത്യമായ കാര്യങ്ങൾ മനസ്സ് തുറന്നുപറഞ്ഞിരിക്കുന്നു. ചെയ്യുന്ന കർമ്മങ്ങൾ എല്ലാം ഈശ്വരസ്മരണയിൽ ചെയ്യാൻ കഴിയുന്നവർ അനുഗ്രഹിക്കപ്പെട്ടവർ. അങ്ങനെയുള്ളവർക്ക് പതിയെ മനസ്സിലാകും ഈശ്വരൻ ആത്മാവിന്റെ രൂപത്തിൽ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടെന്ന്. അങ്ങനെയുള്ളവർക്ക് ഈശ്വരനെ തേടി അലയേണ്ടതില്ല. ഈ സത്യം മനസ്സിലാക്കി ആദ്യകാലങ്ങളിൽ എന്നും പൊയ്ക്കോണ്ടിരുന്ന ക്ഷേത്രത്തിലെ ഈശ്വര ചൈതന്യമുള്ള വിഗ്രഹം കാണുമ്പോൾ സ്നേഹത്താൽ കണ്ണുകൾ നിറയും. കാരണം ഞാൻ ഇവിടെ വന്നുവന്നാണ് പഠിച്ചത് അങ്ങ് എന്നിൽ തന്നെ ഉണ്ടെന്നും ഞാനും അങ്ങും ഒന്നാണെന്നും... 🙏🙏🙏❤❤❤

    • @ngrtalks99
      @ngrtalks99  2 หลายเดือนก่อน

      ❤️❤️❤️❤️