ഗർഭസ്ഥ ശിശുവിൻ്റെ ബുദ്ധി വളർച്ചയ്ക്ക് സഹായിക്കുന്ന ഈ ഫുഡ് തീർച്ചയായും ഗർഭിണികൾ കഴിക്കൂ.!!

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 187

  • @muhammadfanan3604
    @muhammadfanan3604 4 หลายเดือนก่อน +147

    അൽഹംദുലില്ലാഹ് ഞാൻ ഗർഭിണി ആണ്
    ഈ അറിവ് തന്ന dr ക്ക് big tnx😊

  • @ireneputhenpurakal9232
    @ireneputhenpurakal9232 4 หลายเดือนก่อน +264

    ഗർഭിണിയാകുമ്പോൾ ആദ്യം വേണ്ടത് മനസമാധാനം ആണ്

    • @ginger687
      @ginger687 3 หลายเดือนก่อน +3

      Very true

    • @Namihazainab2442
      @Namihazainab2442 3 หลายเดือนก่อน +2

      Sathyam

    • @sumajaramankutty7029
      @sumajaramankutty7029 3 หลายเดือนก่อน +2

      സത്യം

    • @Kichukuttan2022
      @Kichukuttan2022 3 หลายเดือนก่อน +6

      2തവണ ഗർഭിണി ആയിട്ടും പ്രസവിച്ചിട്ടും. 2തവണയും കിട്ടാത്തത് മനഃസമാദാനവും. ഫുഡും. ഇപ്പോൾ 2മത്തെ cs കഴിന്നിട്ട് 60days ആരും ഇല്ല ഒന്നിനും.

    • @ginger687
      @ginger687 3 หลายเดือนก่อน

      @@Kichukuttan2022 athenna love marriage aarnno

  • @FathimaSahla-vu5ve
    @FathimaSahla-vu5ve 3 หลายเดือนก่อน +2

    എൻറെ കാര്യത്തിൽ ഇത് സത്യം ആണ്, ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ കോഴിമുട്ട നന്നായി കഴിച്ചിരുന്നു ദിവസം രണ്ടു കോഴിമുട്ട കഴിക്കുമായിരുന്നു, രാവിലെ ഒന്ന്, രാത്രി ഒന്ന്, മാഷാ അള്ളാ എൻറെ മകൾ എല്ലാം കൊണ്ടും ഉഷാറാണ്.... നല്ല മിടുക്കി കുട്ടിയാണ്, ഇനിയും അങ്ങനെ തന്നെ ആവട്ടെ❤❤❤ ഗർഭിണി ആയിരിക്കുന്നവർ കോഴിമുട്ട തീർച്ചയായും കഴിച്ചോളൂ❤❤

  • @ThahooraMusthafa
    @ThahooraMusthafa 4 หลายเดือนก่อน +152

    ശരിയാണ്.എനിക്ക് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ മുട്ട കഴിക്കാൻ നല്ല ഇഷ്ട്ടമായിരുന്നു.അവൻ മറ്റു മക്കളെക്കാൾ നല്ല മിടുക്കനാണ്. ما شاء الله 🥰

    • @RAHEEFYousuf
      @RAHEEFYousuf 4 หลายเดือนก่อน +22

      2മത്തെ കുട്ടികൾ അല്ലെങ്കിലും കുറച്ച് inteligent ആയിരിക്കും അതിനു മുട്ട കഴിക്കണമെന്നില്ല..

    • @Hyla525
      @Hyla525 4 หลายเดือนก่อน +5

      ​@@RAHEEFYousufSatyam 😂😂

    • @shamnamirfath6305
      @shamnamirfath6305 4 หลายเดือนก่อน

      @@RAHEEFYousufathe😌

    • @DhanuAbi-x1o
      @DhanuAbi-x1o 4 หลายเดือนก่อน

      Eadh month thott kazhikam...1st trimester il kazhikavo

    • @ThahooraMusthafa
      @ThahooraMusthafa 4 หลายเดือนก่อน

      @@DhanuAbi-x1o thudakkathil thanne kazhikkumayirunnu

  • @namirabenna5259
    @namirabenna5259 3 หลายเดือนก่อน +26

    ഒന്നാം മാസം മുതൽ ഏഴര മാസം വരെ ഛർദിയും തലചുറ്റലും😢 ആയിരുന്നു പിന്നെങ്ങനെയാ എന്തെങ്കിലും കഴിക്കാം ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ വെറും ഇളനീർ മാത്രം കുടിച്ച് ഏഴുമാസം വരെ അല്ലാഹു കാത്തുരക്ഷിച്ചു ഒരു പെൺകുഞ്ഞിനെ കിട്ടി അൽഹംദുലില്ലാഹ്. നല്ല അറിവാണ് ഡോക്ടർ പറഞ്ഞു തന്നത് താങ്ക്യൂ

    • @DrCouple
      @DrCouple  3 หลายเดือนก่อน

      Thank you

  • @SmilingCatfish-xz8ss
    @SmilingCatfish-xz8ss 2 หลายเดือนก่อน +3

    Mashaallha Njn pregnant an 6 years kazhij 🤲🤲nalla oru kujine Kittan duha chayyane

  • @lamiaadnan417
    @lamiaadnan417 4 หลายเดือนก่อน +19

    Yes ,I got the results alhamdullillah

  • @greeshmakgreeshmak5547
    @greeshmakgreeshmak5547 3 หลายเดือนก่อน +1

    Thank you Dr🥰🥰

  • @malappuramvibes7959
    @malappuramvibes7959 3 หลายเดือนก่อน +8

    ഞാൻ 5month pregnent ആ ണ് ..egg കഴിക്കാറുണ്ട്‌ ഇത്രയും importants അറിയില്ലായിരുന്നു thanks

    • @xrongspecial5766
      @xrongspecial5766 4 วันที่ผ่านมา

      Startingil കഴിക്കാൻ പറ്റുമോ... നാടൻ കോഴി മുട്ടയാണോ

    • @malappuramvibes7959
      @malappuramvibes7959 4 วันที่ผ่านมา

      @ കഴിക്കാം

  • @muzzmuzzi8356
    @muzzmuzzi8356 4 หลายเดือนก่อน +23

    Yes, true Alhamdulillah

  • @Salhaamaal786
    @Salhaamaal786 หลายเดือนก่อน

    Alhamdulillah njn pregnant anu. 5th wk strt cheythu. Egg kazhikkanm. In shah allhah. Tanx for the valuable information

  • @Ms.Thomas
    @Ms.Thomas 3 หลายเดือนก่อน +2

    Thank you, Dr.

  • @shahidapulakkal9707
    @shahidapulakkal9707 4 หลายเดือนก่อน +43

    Ini മരോൾക്ക് നോക്കാം. InshahAllah😊

    • @ribuz2017
      @ribuz2017 4 หลายเดือนก่อน

      😂😂

    • @haseenamohammedashraf
      @haseenamohammedashraf 4 หลายเดือนก่อน +6

      Nalla bhudhiyulla perakutti undavatte❤

    • @NushraMp
      @NushraMp 3 หลายเดือนก่อน

      😂😂

  • @shemi3858
    @shemi3858 3 หลายเดือนก่อน +1

    Thankuuuu dr❤❤❤

  • @jumip7745
    @jumip7745 3 หลายเดือนก่อน

    Dr..Fasil... thanks

  • @RosammaChacko-z3o
    @RosammaChacko-z3o 3 หลายเดือนก่อน

    Thank you doctor ❤❤❤🎉

  • @petsanimals440
    @petsanimals440 3 หลายเดือนก่อน +3

    Shariyanu.ഞാൻ 3 നും മുട്ട ഇഷ്ട്ടം പോലെ കഴിച്ചു 3 ഉം മിടുക്കന്മാർ

  • @AyrinManzil
    @AyrinManzil 4 หลายเดือนก่อน +1

    Tnx Dr for valuable information 🤗

  • @rejeenavinu-qz7cg
    @rejeenavinu-qz7cg 3 หลายเดือนก่อน +1

    Thank you Dr. Njan 4 month pregnant aanu

  • @Neethuneethu-y3b
    @Neethuneethu-y3b 4 หลายเดือนก่อน +1

    Thk you doctor 👍

  • @Minhamehar
    @Minhamehar 4 หลายเดือนก่อน +5

    എനിക്ക് 3 മാസം പൂർത്തിയായി ,,, ഭയങ്കര vomiting ടെൻ്റൻസി ഉണ്ട്,,,,എങ്കിലും egg കഴിക്കാറുണ്ട്,,, ആദ്യത്തെ മോൾക്ക് 10 വയസ്സ് ആയി,,,,next ആളിന് വേണ്ടി w8ng ആണ്,,,,

    • @AthiraAshokAthiraAshok-qj5td
      @AthiraAshokAthiraAshok-qj5td 3 หลายเดือนก่อน

      Age ethraya

    • @Minhamehar
      @Minhamehar 3 หลายเดือนก่อน

      @@AthiraAshokAthiraAshok-qj5td 31

    • @shamianvarrs7923
      @shamianvarrs7923 3 หลายเดือนก่อน

      നെല്ലിക്ക കഴിക്കുക വോമിറ്റിംഗ് tendency ക്ക്‌ നല്ലതാണ്

    • @Minhamehar
      @Minhamehar 3 หลายเดือนก่อน

      @@shamianvarrs7923 അത് കഴിക്കുമ്പോൾ ആണ് കൂടുതൽ പ്രശ്നം

  • @JamalJammu-du8mm
    @JamalJammu-du8mm 3 หลายเดือนก่อน

    Good news sir🥰👍🏻

  • @SirajKm-bm8fi
    @SirajKm-bm8fi 4 หลายเดือนก่อน +83

    ഈ വീഡിയോ എവിടെനി.ഞാൻ പ്രസവിച്ചു കഴിഞ്ഞു

  • @Shyama1mahesh
    @Shyama1mahesh 4 หลายเดือนก่อน +2

    എൻ്റെ പൊന്നോ, ഞാൻ രണ്ടാമത് ഗർഭിണി ആയപ്പോൾ ഞാൻ ആകെ കഴിച്ച ഫുഡ്‌ ഉപ്പുമാവ്, വേറെ എന്തു കഴിച്ചാലും സർധിക്കും,,,, ഓഓഓഓ ഓർക്കാൻ മേല 😢

  • @AsyababuSiya-eo9zi
    @AsyababuSiya-eo9zi 3 หลายเดือนก่อน

    ഞാൻ pregnt ആണ് 8mnt ആയി ഞാൻ എന്നും 2 നാടൻ കോഴി മുട്ട kazhikarhund❤

  • @jannalaika2182
    @jannalaika2182 3 หลายเดือนก่อน

    👍 കഴിക്കാറുണ്ട് 2 എണ്ണം

  • @rafiktdrafiktd3729
    @rafiktdrafiktd3729 4 หลายเดือนก่อน +18

    ഞാൻ പ്രസവം നിർത്തി 😢ഇനി എന്തു ചെയ്യും 🙄ഒന്നുകൂടെ 😮

    • @dilusudheer1620
      @dilusudheer1620 4 หลายเดือนก่อน +1

      😂

    • @arungopi1092
      @arungopi1092 4 หลายเดือนก่อน

      2ND ALLOTMENT WITH THE HELP OF YR. 1ST WIFE

  • @saarikagups7703
    @saarikagups7703 3 หลายเดือนก่อน

    ഞാൻ ഗർഭിണി ആകാൻ തയ്യാറാകുമ്പോൾ മുതൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുന്ന ദിവസം വരെ 2നാടൻ കോഴി മുട്ട കഴിച്ചിരുന്നു

  • @sreekalaa8514
    @sreekalaa8514 3 หลายเดือนก่อน +1

    Thank you doctor. I have shared this to my daughter who is seven months pregnant now.👍👍🙏🙏

    • @DrCouple
      @DrCouple  3 หลายเดือนก่อน

      ❤️

  • @liyanahussain5601
    @liyanahussain5601 4 หลายเดือนก่อน +4

    Gud msg

  • @prassanavijayan9911
    @prassanavijayan9911 3 หลายเดือนก่อน

    എന്റെ മോളും പ്രെഗ്നന്റ് ആണ് അവൾക് ഞാൻ സെൻറ് ചെയിതു. ട്രൈ ചെയ്യാം പിന്നെ ഷുഗർ ഉള്ള ആളാണ് ഡോക്ടർ

  • @AadhamAbubaker
    @AadhamAbubaker 3 หลายเดือนก่อน

    ഞാൻ കഴിച്ചിട്ടുണ്ട് ❤❤❤

  • @muhammadsm2000
    @muhammadsm2000 4 หลายเดือนก่อน +12

    Nallathokke aayirikkum pakshe thinnan pattande😢
    Mutta peru vare kelkkan pattilla okkanam varum

  • @muneeraelyas3579
    @muneeraelyas3579 3 หลายเดือนก่อน

    Thnku😍

  • @Thasnijabber
    @Thasnijabber 3 หลายเดือนก่อน

    Alhamdulillah ❤❤❤❤❤

  • @ReshmaKp-kL10
    @ReshmaKp-kL10 4 หลายเดือนก่อน +7

    ഉണ്ട് 2 എണ്ണം 😊ഇപ്പൊ 36 weeks ആയി dr. ഷുഗർ prblm ഉണ്ട് മൂത്ത monu 9 age ആയി. ഷുഗർ ന് മെഡിസിൻ ഉണ്ട് പുറമെ 2 തരം ഇൻസുലിൻ ഉണ്ട്

    • @saranyasandeepsandeep9327
      @saranyasandeepsandeep9327 4 หลายเดือนก่อน +1

      എനിക്കും eth പോലെ തന്നെയാ

    • @henafathima3730
      @henafathima3730 4 หลายเดือนก่อน +1

      Same

    • @ReshmaKp-kL10
      @ReshmaKp-kL10 4 หลายเดือนก่อน

      @@saranyasandeepsandeep9327 ആണോ

    • @RizqFoods
      @RizqFoods 4 หลายเดือนก่อน

      Twins aanno ,,suger delivery kazhingal povum,enikkum undayirunnu,

    • @niveaanish6178
      @niveaanish6178 4 หลายเดือนก่อน +1

      Enikkum sugar und. 2nd pregnancy ahnu 33 week running ahnu. Egg white daily kazhikan parnjittund. Yolk weekly 3 days ahnu paranjirikane

  • @thechuthashri3177
    @thechuthashri3177 3 หลายเดือนก่อน

    9 month pregnent ആയിരിക്കുന്ന ഞാൻ.. എനിക്ക് ഇപ്പോ കഴിക്കാൻ കഴിയാത്ത ഒരേയൊരു ഫുഡ് egg ആണ്... Smell പോലും പറ്റത്തില്ല

  • @merriem6155
    @merriem6155 3 หลายเดือนก่อน

    I ate aggs and supplemental choline throughout my pregnancy.

  • @MajidaNasrin-s1d
    @MajidaNasrin-s1d 3 หลายเดือนก่อน

    Kazhyikkarnd 🥰

  • @dreamtojannah3568
    @dreamtojannah3568 4 หลายเดือนก่อน +4

    Pregnancy first month muthal delivery vare oru kozi mutta polum thinnaatha Jnaan😌😌...
    Ath kaanumbol thanne vomiting undaaiyirunnhu.

  • @najeeba1040
    @najeeba1040 4 หลายเดือนก่อน +7

    ഗർഭിണിയായാൽ ഡെലിവറി കഴിയുന്നത് വരെ കോഴിമുട്ട തൊടാൻ സമ്മതിക്കില്ല, കുഞ്ഞിന് ചെവിയൊലിപ്പ് ഉണ്ടാകും എന്നാ പറയാ, ഡെലിവറി കഴിഞ്ഞാൽപ്പിന്നെ അഞ്ചാറു മുട്ട ഒരുമിച്ച് kayippikkum🤣

    • @ramseenaNiyas
      @ramseenaNiyas 4 หลายเดือนก่อน +1

      😂😂 അതാണ് ഞാനും ആലോചിക്കുന്നത്. ഞാനും പ്രെഗ്നന്റ് ആണ് 33weeks. പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം കൂടി കുത്തി പിടിച്ചൊരു തീറ്റിക്കലുണ്ട്.

    • @mrunalinidileep4312
      @mrunalinidileep4312 4 หลายเดือนก่อน

      Kozhi mutta cause piles... and pregnancy elevates it.... So.... Nothing as cheviolip

  • @Anzu_bee
    @Anzu_bee 3 หลายเดือนก่อน +1

    Thaaraav muttayil choline ille?

    • @jincyraju9434
      @jincyraju9434 3 หลายเดือนก่อน

      Athe👀? Enik kozhimuttayekal athanishtam

  • @shilpavk6966
    @shilpavk6966 3 หลายเดือนก่อน +4

    Egg kazhikkan kazhiyathavar enth cheyyum. Full vomiting ullavar

  • @Fayas-t2c
    @Fayas-t2c 4 หลายเดือนก่อน +2

    Njn ende mone garbini ayasamayath orupaad relatives varumbol egg 50 100 aghane koduvarum kure relativesin kodukum ennalum idavum njnum aniyathiyum malsara aradhyam adikam kayikumnn.last prasavam kayinnapol mon kuduthalum gyass probles udayirunnu.but ipol 5 vayasayi maa shaa allha padikan mudukanann.but madiyann main😂

  • @9847359358
    @9847359358 3 หลายเดือนก่อน

    അവസാനമാസങ്ങളിൽ മുട്ട കഴിച്ചാൽ കുഞ്ഞിന് weight കൂടും എന്നാണ് കേട്ടിരിക്കുന്നത്. Normal പ്രസവം ബുദ്ധിമുട്ടാകും.

  • @GeethuChandran-vc1wj
    @GeethuChandran-vc1wj 4 หลายเดือนก่อน +7

    Njan pregnant ayirikkumbol kazhikkatha sadhanam. Muttakk choodanu kuttikk doshdmanu ennokke paranj mother in law sammathikilarunnu. Ente makanu nalla orma kurav und. Teachersum tuition teacherum okke paranju padikkunund but marks illa enn. Ippol daily mutta kodukkunund. But kazhikan madiyanu. 😢😢

    • @muhammedrazal4128
      @muhammedrazal4128 4 หลายเดือนก่อน +1

      vitamin D check cheyyuka

    • @sosheethz2371
      @sosheethz2371 4 หลายเดือนก่อน

      Get a full nutritional deficiency test... May not be the reason we think... Consulting with the pediatric n get the right support..

  • @southasoudspilayil9329
    @southasoudspilayil9329 3 หลายเดือนก่อน

    ഞാൻ ഗർഭിണി ആയിരുന്നപ്പോൾ എല്ലാ ദിവസവും മുട്ട കഴിക്കാറുണ്ടായിരുന്നു

  • @mraihana2673
    @mraihana2673 4 หลายเดือนก่อน +4

    I am eating 2 egg per day

  • @thasnikp1934
    @thasnikp1934 4 หลายเดือนก่อน +2

    4 thPrasavam kayinju. Inipo next pregnancy yil nokaam😂

  • @jinsiansha-lj8bz
    @jinsiansha-lj8bz 3 หลายเดือนก่อน

    Njanum pregnentan❤

  • @Minhamehar
    @Minhamehar 4 หลายเดือนก่อน +1

    നന്നായിട്ട് പുഴുങ്ങിയ മുട്ട മാത്രമെ pregnency ടൈമിൽ കഴിക്കാൻ പാടുള്ളൂ

  • @Thappsjourney
    @Thappsjourney 3 หลายเดือนก่อน

    Veggie ssss appo enthucheyum🤔

  • @shabassubair7890
    @shabassubair7890 4 หลายเดือนก่อน +1

    Helpful msg

  • @somlata9349
    @somlata9349 3 หลายเดือนก่อน +2

    വെജ് ൽ ഏതാ നല്ലത്

  • @MeghaMegha-ex2sp
    @MeghaMegha-ex2sp 3 หลายเดือนก่อน

    😍njn 2egg daily kazhikkum 3month

    • @DrCouple
      @DrCouple  3 หลายเดือนก่อน

      💪

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 2 หลายเดือนก่อน

    ഞാൻ രണ്ടു കോഴിമുട്ട കഴിക്കുന്നുണ്ട് മഞ്ഞക്കരു കഴിച്ചാൽ പ്രശ്നമുണ്ടോ

  • @niKita-eq8tm
    @niKita-eq8tm 4 หลายเดือนก่อน +1

    ❤️

  • @HizafathimaM
    @HizafathimaM 3 หลายเดือนก่อน

    കഴിക്കുന്ന കാര്യം ചിന്തിക്കുമ്പോ ഒക്കാനം പിന്നെ 😢😢😢

  • @rose_petals486
    @rose_petals486 4 หลายเดือนก่อน +1

    Boiled egg or fried egg???

    • @DrCouple
      @DrCouple  4 หลายเดือนก่อน

      Boiled egg

  • @Jezaaas2386
    @Jezaaas2386 3 หลายเดือนก่อน

    Idhokke kazhikanamenn nalla aagraham ind. But smell kittumbol thanne vomiting nikkula 7 mnth varem

  • @ShaniBasheer-o3n
    @ShaniBasheer-o3n 3 หลายเดือนก่อน

    Delivery aayalloo kuttikk 2 year aayi... Ini ippo yeed food kodukkuka

  • @savithriv4635
    @savithriv4635 4 หลายเดือนก่อน +2

    Veg ഏതൊക്കെ

  • @R.R5456
    @R.R5456 3 หลายเดือนก่อน

    ഗർഭിണി ആവുബോ കിട്ടാറില്ല. പ്രേസവ ശേഷം കഴിക്കും ഇഷ്ട്ടം പോലെ

  • @athirarajan2710
    @athirarajan2710 3 หลายเดือนก่อน

    Tharav mutta kazhikkamo

  • @SajnaPp-ww9kc
    @SajnaPp-ww9kc 4 หลายเดือนก่อน +3

    Njan pregnant aan but പേടിച്ചിട്ട് ഒന്നിടവിട്ട ദിവസായിട്ട kazhikkunne

    • @adhikunjan4247
      @adhikunjan4247 4 หลายเดือนก่อน

      Athaanu vendath😊

    • @athirathara2428
      @athirathara2428 4 หลายเดือนก่อน

      Athennaaa

    • @adhikunjan4247
      @adhikunjan4247 4 หลายเดือนก่อน

      @@athirathara2428 Enod dr angana paranju onnida vitta divasam aanu kazhikendathu ennu.. daily kazhikanda ennu paranju.... Enik randu makkal und...

    • @athirathara2428
      @athirathara2428 4 หลายเดือนก่อน

      @@adhikunjan4247 mmm

  • @NuzrathNizam
    @NuzrathNizam 4 หลายเดือนก่อน +2

    മുട്ട കഴിക്കാൻ ഒട്ടും ഇഷ്ടല്ല ഇനി കഴിക്കാം 😂

  • @Ranjiniranjinisudeesh
    @Ranjiniranjinisudeesh 4 หลายเดือนก่อน

    👍👍👍

  • @ShahanaHaleel-y2k
    @ShahanaHaleel-y2k 4 หลายเดือนก่อน +3

    Ippo njn 4 month anu. But mutta kzhichal vomiting varuva. Athond pattunnilla kazhikkan..😢

    • @Nivzzz99
      @Nivzzz99 4 หลายเดือนก่อน

      Same

  • @sowmyajackson5670
    @sowmyajackson5670 3 หลายเดือนก่อน

    Sir അണ്ഡവളർച്ച കൂടാൻ എന്തു food ആണ് കഴിക്കേണ്ടത്??? ഞാൻ വെജിറ്റേറിയൻ ആണ്, pls sir tell me. കുഞ്ഞുങ്ങൾ ഇല്ലാതെ ഭാരപ്പെടുന്നു, 3 years ആയി.

    • @Jezaaas2386
      @Jezaaas2386 3 หลายเดือนก่อน

      Nannaytt vellam kudikka.
      Leafy vegetables, nuts, avocado,berries okke nalladha.
      Stress ozhivakki positive aaytt irikku. Okke ready aakum.
      After 8 yearsinu shesham enikkum kitti oru kunju mole. Athupole ellam sheriyaakum

    • @DrCouple
      @DrCouple  3 หลายเดือนก่อน

      Vere video ചെയ്തിട്ടുണ്ട്

    • @sowmyajackson5670
      @sowmyajackson5670 3 หลายเดือนก่อน

      @@DrCouple കണ്ടു sir, thank you so much. ഞാൻ madam തിനെ മെസ്സേജ് അയക്കാറുണ്ട്, ഗൾഫിൽ ആണ് ഞാൻ.

  • @shamnithashani5130
    @shamnithashani5130 3 หลายเดือนก่อน

    Dr 4 vayasulla kutikk ഒരു divasam ethra egg kodukkam

    • @SaRa-f2c5r
      @SaRa-f2c5r 3 หลายเดือนก่อน

      2

  • @magnumopus537
    @magnumopus537 3 หลายเดือนก่อน

    Appo vegetarian kazhikkunorde pillerk budhi ille???

  • @magnumopus537
    @magnumopus537 3 หลายเดือนก่อน +1

    Avanavante appanum ammaikkum ollathe kochinu kittu

  • @sharafiz
    @sharafiz 4 หลายเดือนก่อน +1

    Full boil avano pls rply

  • @KGS_Talkz
    @KGS_Talkz 4 หลายเดือนก่อน +1

    Vegetarians..?

  • @nishadnishad6852.
    @nishadnishad6852. 4 หลายเดือนก่อน

    പുഴുങ്ങിയ മുട്ട മാത്രമേ കഴിക്കുകയുള്ളൂ
    പക്ഷേ മൂന്നുമാസം ആയപ്പോൾ അബോർഷനായി.😢

  • @shahanaarafth
    @shahanaarafth 4 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼

  • @jithu51
    @jithu51 4 หลายเดือนก่อน +1

    ഞാൻ എന്നും രണ്ടു മുട്ട കഴിച്ചിരുന്നു

  • @LathaKsd
    @LathaKsd 4 หลายเดือนก่อน +1

    അയ്യടാ ഈ ടിപ്പ് സൂപ്പർ ഇതെല്ലാം ഷെയർ പേരുകേട്ടപ്പോൾ മുട്ടയാണെന്ന് 😂

  • @mrunalinidileep4312
    @mrunalinidileep4312 4 หลายเดือนก่อน +1

    Njn daily mutta kazhinchu... But tharamutta

  • @UvaidavkUvaidaNaser
    @UvaidavkUvaidaNaser 4 หลายเดือนก่อน +4

    Puzhungiyano kazhikkendey

    • @Kuruppz
      @Kuruppz 4 หลายเดือนก่อน

      Enganelum kazhichamathi

    • @Zaina-m3h
      @Zaina-m3h 4 หลายเดือนก่อน

      Pregnancy il nannayi boil cheytha egg kazhikunnatha nallath bullseye athra safe alla

  • @soumyavijesh7561
    @soumyavijesh7561 4 หลายเดือนก่อน +1

    Sho...njan prasavichu..2 ennam..eni illa

  • @uvaiskp3933
    @uvaiskp3933 4 หลายเดือนก่อน

    Nte ponnara dr reee onnum kazikkan pattatha avasthyaa😮

  • @shereefaccshereefa3567
    @shereefaccshereefa3567 4 หลายเดือนก่อน +1

    Egg yolk um kazhikaano?? Cholostrol ukoodumo??

    • @muhsinahaq8898
      @muhsinahaq8898 4 หลายเดือนก่อน

      Egg yolkil aanu choline ullath

    • @muhsinahaq8898
      @muhsinahaq8898 4 หลายเดือนก่อน

      Pregnancyil cholesterol kunjinte growthnu venam

  • @asifdurood3347
    @asifdurood3347 3 หลายเดือนก่อน

    Piles ullavarko😢😢

    • @DrCouple
      @DrCouple  3 หลายเดือนก่อน

      മുട്ട കഴിക്കുമ്പോൾ പൈസ വിഷമങ്ങൾ കൂടുന്നുണ്ടെങ്കിൽ ഒഴിവാക്കുന്നത് തന്നെയാവും നല്ലത്

  • @Mrasarpu
    @Mrasarpu 4 หลายเดือนก่อน

    🥚 ❤

  • @UnnimayaManu
    @UnnimayaManu 3 หลายเดือนก่อน

    Njan pregnent aanu...3 mnth aayi bt ithonnum kazhikkan pattunnillla...womitting aanu

    • @DrCouple
      @DrCouple  3 หลายเดือนก่อน

      Saralla

  • @teena174
    @teena174 4 หลายเดือนก่อน

    Nan kazhichittunde 3 mutta okke orudivasam...

  • @aswathypolice289
    @aswathypolice289 4 หลายเดือนก่อน

    കഴിച്ചിരുന്നു.

  • @athirathara2428
    @athirathara2428 4 หลายเดือนก่อน

    Ee cmnt box muzhuvan pregnancy anello😊

  • @aswathybabu704
    @aswathybabu704 4 หลายเดือนก่อน

    Good msg👍🏻

  • @Ramsisinu
    @Ramsisinu 4 หลายเดือนก่อน

    ഞാൻ എന്നും ഒരു മുട്ടയുടെ വെള്ള കഴിക്കും ഒരു glass പാലും

    • @simianees9384
      @simianees9384 4 หลายเดือนก่อน

      Full egg kazhikanam, choline in yellow part

  • @rajisunilkumesunilkumer4844
    @rajisunilkumesunilkumer4844 4 หลายเดือนก่อน +3

    ഞാൻ ഗർഭിണിയാണ് മുട്ട കഴിക്കാൻ പറ്റില്ല കാരണം പയിൽസ് രോഗം ഉണ്ട്

    • @linigeorge2121
      @linigeorge2121 4 หลายเดือนก่อน

      Veg kooduthal kazhychal aa problem solve aanu

  • @Dina-yg6qy
    @Dina-yg6qy 4 หลายเดือนก่อน

    Oh near the arinjirunnenkil😢

  • @JefinshaJefin
    @JefinshaJefin 4 หลายเดือนก่อน

    ഇപ്പോൾ ആണ് ഇതൊക്കെ കാണുന്നത് കുട്ടിക്കൾ ഇപ്പോൾ വലുതായില്ലേ ഇപ്പോൾ കുട്ടിക്കളുടെ മെമ്മറീ വർത്തിക്കാൻ എന്താണ് കൊടുക്കൽ

  • @FathymahnarjeesJuMbOo
    @FathymahnarjeesJuMbOo 4 หลายเดือนก่อน

    Mottann kekubothanne Chandrakan varum😢

  • @ancyantony8963
    @ancyantony8963 3 หลายเดือนก่อน

    ഞാൻ മുട്ട kazhikunilla

  • @JeeshmarajJeeshmaraj
    @JeeshmarajJeeshmaraj 4 หลายเดือนก่อน

    Yes pregnant anne but weight kuduthal appo egg kazhikillla

  • @reshmageetha
    @reshmageetha 4 หลายเดือนก่อน

    Appo vegetarian anagil antha kayikanda

  • @dianamary7727
    @dianamary7727 4 หลายเดือนก่อน

    Enik vomit cheyan thonum egg kazhikumboo

  • @habeebasaleel3704
    @habeebasaleel3704 4 หลายเดือนก่อน +3

    പ്രഗ്നണ്ട് ആയ മുതൽ പ്രസവിക്കുന്ന വരെ നോൺ veg കഴിക്കാത്ത ഞാൻ😮

    • @Kuruppz
      @Kuruppz 4 หลายเดือนก่อน

      😲