ഗർഭിണികൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ | Pregnancy Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Pregnancy health tips in Malayalam by doctor Mili Moni - Malabar Hospital Calicut. Pregnancy test, Stages & women Health tips malayalam. 5 Things to Care for Pregnant Women - Blood Sugar Levels During Pregnancy and diabetes during pregnancy. first pregnancy symptoms malayalam health tips.
    garbhinikal ariyan malayalam - ഗര്‍ഭിണികള്‍ അറിയാന്‍
    ഗർഭിണികൾ സ്ഥിരമായി ചോദിക്കുന്ന സംശയങ്ങളും, ഭക്ഷണത്തിലും ജീവിതരീതിയിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ് Mili Moni - Malabar Hospital Calicut - വിശദീകരിക്കുന്നത്...
    ഗർഭിണികൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
    1. ഗർഭിണികൾ എടുക്കേണ്ട 3 പ്രധാന ടെസ്റ്റുകൾ
    2. ഗർഭിണികളുടെ ഭക്ഷണ ക്രമങ്ങൾ എങ്ങനെ ?
    3. ഗർഭിണികൾ എങ്ങനെ കിടക്കണം
    4. ഗർഭിണികൾ പപ്പായ, പൈനാപ്പിൾ എന്നിവ കഴിക്കാമോ ?
    5. കുങ്കുമപ്പൂ ഇട്ട പാൽ കുടിച്ചാൽ കുഞ്ഞ് വെളുക്കുമോ ?
    ഗർഭിണികൾക്കുണ്ടാവുന്ന സംശയങ്ങൾ കമന്റ് ചെയ്യുക Mili Moni MBBS, DGO, - മറുപടി നൽകുന്നതാണ്.
    For more details contact Dr. Mili MBBS, DGO : 7065767676, 7561010101
    Visit : malabarhospital...

ความคิดเห็น • 2.5K

  • @Arogyam
    @Arogyam  4 ปีที่แล้ว +70

    join Arogyam whatsapp group : bit.ly/38GBjle
    ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.

    • @rahinarahi161
      @rahinarahi161 4 ปีที่แล้ว

      Anikk ippo 5.. month kazhinju. Ippo kalin nalla neerund athentha karanam

    • @kidschoice8662
      @kidschoice8662 4 ปีที่แล้ว

      ഡോക്ടർ എന്റെ വൈഫ് 8week pregnt ആണ് പക്ഷേ സ്കാനിംഗ് എടുത്തപ്പോൾ കുഞ്ഞിന് ചുറ്റും നെറുണ്ടെന്നു പറഞ്ഞു അത് എന്ത് കൊണ്ടാണ്...

    • @jomyjose3467
      @jomyjose3467 4 ปีที่แล้ว

      Aaaa

    • @jabirkvmkvmjabir1229
      @jabirkvmkvmjabir1229 4 ปีที่แล้ว

      Grp fullaanu veere grp undo

    • @shabeerali9455
      @shabeerali9455 4 ปีที่แล้ว +1

      Marupilla thazhe idine patti ariyan

  • @vlogs3695
    @vlogs3695 2 ปีที่แล้ว +465

    ഞാനും 4മാസം ഗർഭിണി ആണ്.ആയുസും ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം. 🙏

    • @ammuammu5416
      @ammuammu5416 2 ปีที่แล้ว +1

      da pregent ayappo enthuyoke symptoms undayirunnu

    • @vlogs3695
      @vlogs3695 2 ปีที่แล้ว +5

      @@ammuammu5416 വോമിറ്റിംഗ്. ഗ്യാസ് പ്രോബ്ലം

    • @nihalk5595
      @nihalk5595 2 ปีที่แล้ว +1

      Aameen. Anikum

    • @althahsinathahsi7991
      @althahsinathahsi7991 2 ปีที่แล้ว

      Daivam kaakkatteeee😊

    • @najla5530
      @najla5530 ปีที่แล้ว

      Ameen

  • @chinjuz98
    @chinjuz98 2 ปีที่แล้ว +229

    ഞാനും ഗർഭിണിയാണ് എനിക്കും എന്റെ കുട്ടിക്കും വേണ്ടി എല്ലാരും പ്രാർത്ഥിക്കണം

    • @ayooubkk8673
      @ayooubkk8673 2 ปีที่แล้ว

      🤲

    • @NS-un6rg
      @NS-un6rg ปีที่แล้ว +1

      ഇതൊന്നും അറിയാതെ മൃഗങ്ങളല്ലാം വർക്ഷം തോറും എങ്ങനെ പ്രസവിക്കുന്നൂ...ഗർഭിണികളേയും ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നൂ...അയ്യായിരം, പതിനായിരം വെച്ച് ബില്ല് നൽകി അവരെ മാനസ്സികമായി തളർത്തുന്നൂ

    • @shabeebsha5661
      @shabeebsha5661 หลายเดือนก่อน

      🤲🏻

  • @anugrahaarugrahat
    @anugrahaarugrahat ปีที่แล้ว +105

    ഞാനും 2 മാസം prengnand ആണ്. എനിക്കും എന്റെ കുഞ്ഞിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ 🙏

  • @FarsanaShehinzz
    @FarsanaShehinzz 8 หลายเดือนก่อน +19

    ഞാനും 5 മാസം ഗർഭിണിയാണ് ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ

  • @neenaantony6601
    @neenaantony6601 ปีที่แล้ว +41

    ഞാനും 2 മാസം ഗർഭിണിയാണ് ആയുസും ആരോഗ്യവും ഉള്ള കുഞ്ഞിനെ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏

  • @Minishinojnandu-yh2no
    @Minishinojnandu-yh2no 9 หลายเดือนก่อน +19

    ഞാനും 2 മാസം പ്രെഗ്നന്റ് ആണ് ആരോഗ്യം ഉള്ള കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ.. 😍

    • @se-jk2ey
      @se-jk2ey 4 หลายเดือนก่อน

      ഇപ്പൊ എത്ര മാസമായി

  • @rishanaramees5215
    @rishanaramees5215 2 ปีที่แล้ว +16

    Njnum 1 mont pregnent aahn..... Nalla aarooghyom aayussum ulla ORU kunnine kittatte..... Aameen🤲🤲

    • @dreamgirl-br2mg
      @dreamgirl-br2mg 2 ปีที่แล้ว

      Me too Aameen ya rabhal aalameen

  • @Nasirjemshad
    @Nasirjemshad ปีที่แล้ว +24

    പാവം എന്റ ഭാര്യ ഒരുപാട് കഷ്ടപ്പെട്ടു ഈ ടൈമിൽ, ഇനി കുഞ്ഞ് വേണ്ട എന്ന് തീരുമാനിച്ചു അവളുടെ ബുദ്ധിമുട്ട് കാണാൻ വയ്യാത്തത് കൊണ്ട് 😔😔 ഓരോ സ്ത്രീയും ഏത് കഷ്ട്ടപെടുന്നുണ്ട് 🥲

    • @aryaarya3930
      @aryaarya3930 9 หลายเดือนก่อน +9

      നിങ്ങളെ പോലെ ഭാര്യയുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്ന ഒരു ഭർത്താവ് അവരുടെ ഭാഗ്യം ആകുന്നു. സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Ansirahmann
    @Ansirahmann 7 หลายเดือนก่อน +11

    Njanum pregnat ahnu 2 month ellarum dua cheyyanee😊

  • @swaliswali333
    @swaliswali333 4 ปีที่แล้ว +13

    I'm 7 months pregnant .thank you dr

  • @hareeshkv356
    @hareeshkv356 6 ปีที่แล้ว +23

    thank you doctor njan pregnent aanu 2 month aayi

  • @NNN-px4ll
    @NNN-px4ll 3 หลายเดือนก่อน +3

    Njn 1 month pregnant aanu.❤️🙏🏻 പ്രാർത്ഥിക്കണം

    • @RashidaRucku
      @RashidaRucku 2 หลายเดือนก่อน

      🙋‍♀️

  • @jasnakc786
    @jasnakc786 3 ปีที่แล้ว +2

    ഇതുപോലെ സിമ്പിൾ ആയിട്ട് കാര്യങ്ങൾ സംസാരിച്ച ഡോക്ടർ കാര്യങ്ങൾ സിമ്പിളായി അറിഞ്ഞാൽ ടെൻഷൻ കുറയും സൂപ്പറായി അവതരണം ഇഷ്ടമായി ടെൻഷൻ കുറഞ്ഞു

  • @irfanapanerivalappinakath2571
    @irfanapanerivalappinakath2571 11 หลายเดือนก่อน +1

    ഞാനും pregnant aane കുഞ്ഞിന് heart beat കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

    • @se-jk2ey
      @se-jk2ey 4 หลายเดือนก่อน

      എന്തായി ഒക്കെയാണോ ബേബി

  • @cicysebastian5165
    @cicysebastian5165 3 ปีที่แล้ว +114

    Thanku docter👩🏻‍⚕️Njan 3 masam pregenent aanu🤰🏻🤱🏻❤️

    • @womendotcom4993
      @womendotcom4993 3 ปีที่แล้ว

      Congrats

    • @aathi9094
      @aathi9094 3 ปีที่แล้ว +1

      Njum

    • @Cottonsareehut2
      @Cottonsareehut2 3 ปีที่แล้ว

      അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് th-cam.com/users/shortsHroaZahsJR8?feature=share

    • @Nivedya706
      @Nivedya706 3 ปีที่แล้ว

      Congrats

    • @sandhyajayasree1444
      @sandhyajayasree1444 2 ปีที่แล้ว +1

      Njanum

  • @renukaravindranr3293
    @renukaravindranr3293 2 ปีที่แล้ว +7

    Am 2 month pregnant ❤️🤰💞

  • @sreenathsn
    @sreenathsn 3 ปีที่แล้ว +31

    ഗർഭിണികളിൽ ആദ്യകാലത്ത് കാണുന്ന നെഞ്ചരിച്ചിലിന് gas trouble എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ?..

    • @akhilasreejith71
      @akhilasreejith71 2 ปีที่แล้ว

      Same,, vallatha buddhimuttanu

    • @jinujinu8240
      @jinujinu8240 ปีที่แล้ว

      Same

    • @praveenalijin5033
      @praveenalijin5033 5 หลายเดือนก่อน

      Enikkum maduttu athu karanam.vishappano enthanennariyilla

    • @beautyseeker6365
      @beautyseeker6365 4 หลายเดือนก่อน

      Karikk kudichal nalla mattam und

    • @beautyseeker6365
      @beautyseeker6365 4 หลายเดือนก่อน

      Karikk kudichal nalla mattam und

  • @FathimaZahra-p3q
    @FathimaZahra-p3q 3 หลายเดือนก่อน +2

    Njan 2 maasam pregnant aanu enikkum ente kunjinum vendiyum prarthikkanam 🙏

  • @koyakuttykoyakutty3872
    @koyakuttykoyakutty3872 3 ปีที่แล้ว +1

    എന്റെ ഭാര്യയ്ക്ക് ഭയങ്കര ശർദ്ദി ആണ് മൂന്നുമാസമായി

  • @vileeshbp7505
    @vileeshbp7505 5 ปีที่แล้ว +17

    ഗർഭണികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണ് മീനും ഇറച്ചിയും നടൻ കോഴിമുട്ട കഴിക്കുന്നതിൽ കുഴപ്പമുണ്ടോ

    • @riasworld4367
      @riasworld4367 4 ปีที่แล้ว

      എന്റെ video കണ്ട് നോക്കു ഗർഭിണികൾക്ക് ഉപകാരപെടും, 1 week മുതൽ 40 week വരെ കുഞ്ഞിന്റെ വളർച്ച ഇട്ടിട്ടുണ്ട്. 🙂ഇഷ്ട്ടപ്പെട്ടാൽ sub ചെയ്യണേ. th-cam.com/channels/s-Hw-0sawrIT9wN8ak92Qg.html

    • @riasworld4367
      @riasworld4367 4 ปีที่แล้ว +1

      Njn ititundd ent video nokku

  • @sahlasahala618
    @sahlasahala618 5 ปีที่แล้ว +6

    Very useful informations. Thank you mam

  • @majeedmaju1608
    @majeedmaju1608 4 ปีที่แล้ว +19

    Thank you Medam😍😍I am pregnant 5 month☺🤗

  • @isnasmantechs7000
    @isnasmantechs7000 2 หลายเดือนก่อน

    Njanum pregnant ahn ellavarum dua cheyyanam enikkum ente kuttikkum

  • @MuneeraMuneeramuni-u8v
    @MuneeraMuneeramuni-u8v 6 หลายเดือนก่อน +1

    ഞാനും ഗർഭണി ആണ് എനിക്ക് 6 മാസം ആയി ആരോഗ്യം ഉള്ള കുഞ്ഞു ഉണ്ടാവാൻ പ്രാർത്ഥിക്കണം 🙏

    • @se-jk2ey
      @se-jk2ey 4 หลายเดือนก่อน

      ഇപ്പോൾ എത്ര മാസമായി സുഖമാണോ

  • @eldhoseckunjumon5966
    @eldhoseckunjumon5966 4 ปีที่แล้ว +14

    Dr. Pregnant time ill ഇരിക്കാൻ പറ്റുന്ന safe രീതികൾ ഏത് എല്ലാം ആണ്?

  • @anithav2851
    @anithav2851 3 ปีที่แล้ว +6

    Thank you for your valuable message and time

  • @binuv3668
    @binuv3668 6 ปีที่แล้ว +31

    Very good message... thanks...

    • @Arogyam
      @Arogyam  6 ปีที่แล้ว +3

      Thanks for watching... Please SUBSCRIBE This Chanel..

    • @sheembasheer9894
      @sheembasheer9894 5 ปีที่แล้ว +2

      👍👍👍

    • @simijiby8579
      @simijiby8579 3 ปีที่แล้ว

      @@sheembasheer9894 കോവിഡ വന്ന ഒരു മാസം കഴിഞ്ഞ് പ്രഗ്നൻസി ആയത് അത് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @AnugrahaKalesh
    @AnugrahaKalesh 5 หลายเดือนก่อน

    Njanum 2 months pregnent aanu enikum ente kunjinum pinne ella ammakkum kunjinum vendiyum prarthikkane ellarum🙏🙏🙏

  • @sajnasajnaansad599
    @sajnasajnaansad599 5 ปีที่แล้ว

    ഞാൻ സജ്ന ഞാൻ ഒരു കുഞ്ഞിന്റെ അമ്മയാണ്.. ഇപ്പോൾ ഞാൻ രണ്ടു മാസം ആയിട്ട് പിരീഡ്സ് ആയിട്ടില്ല.... ഇന്ന് മോർണിംഗ് പ്രഗ്നൻസി കിറ്റ് കൊണ്ട് ചെക്ക് ചെയ്തു.. അതിൽ രണ്ട് ലൈനിൽ ഒരു ലൈൻ അധികം കളർ ഇല്ല... അപ്പോൾ ഞാൻ ഡോക്ടറെ കൗൺസിലിംഗ് ചെയ്തു.. ഡോക്ടർ പറഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു രണ്ടുദിവസം കഴിഞ്ഞ് പ്രഗ്നൻസി ടെസ്റ്റ് കൊണ്ട് ഒന്നുകൂടി ചെക്ക് ചെയ്തിട്ട് വരാൻ പറഞ്ഞിട്ടുണ്ട്.. എന്നിട്ട് സ്കാൻ ചെയ്യാം എന്ന് പറഞ്ഞു.. പക്ഷേ ഡോക്ടർ അബോഷൻ ആവാൻ സാധ്യതയുണ്ടെന്നും പറഞ്ഞിട്ടുണ്ട്.. ഇതിന്റെ മുന്നേ ഇങ്ങനെ ഉണ്ടായി അത് അബോർഷനായി.. എന്തുകൊണ്ട് ഡോക്ടർ ഇങ്ങനെ ആവുന്നത്...

  • @powsiyaufouzi2934
    @powsiyaufouzi2934 6 ปีที่แล้ว +8

    Thank you so much doctor 😊

  • @vishnuprasadk7319
    @vishnuprasadk7319 2 ปีที่แล้ว +3

    ഗര്‍ഭിണി ആയിരിക്കുന്ന ഒരു സ്ത്രീ പടികള്‍ ക,യറി ഇറങ്ങുന്നത് കുഴപ്പമാണോ plz rply

    • @s....n5725
      @s....n5725 2 ปีที่แล้ว +1

      ആദ്യമാസങ്ങളിൽ നല്ലതല്ല

  • @mubeenaaneeshaneesh8738
    @mubeenaaneeshaneesh8738 6 ปีที่แล้ว +19

    ഉറക്കത്തിൽ അറിയാതെ മലർന്നു കിടക്കുന്നു അത് പ്രശ്നമാണോ

    • @nazninmubarak6323
      @nazninmubarak6323 5 ปีที่แล้ว +4

      Njnm chilapo side maari kidakn vndi malarnu kidakm..angne ariyathe urangi pokm

  • @shanshani6235
    @shanshani6235 ปีที่แล้ว

    Njn um oru gerbhiniyanu 3 masam aakunnu . Nalla aarogyamulla ayusulla kunjine kittan ellarum prarthikkanam

  • @aisu946
    @aisu946 ปีที่แล้ว

    Im also pregnant plz do pray for me nd my baby

  • @jibinjoseph3654
    @jibinjoseph3654 6 ปีที่แล้ว +7

    എന്റെ ഭാര്യ one month pregnant ആണ്.... അവൾക്ക് നല്ല തുമ്മലും ചുമയും ഉണ്ട്.... അത് കുഞ്ഞിനെ ബാധിക്കുമോ?

  • @suhadaibrahim2107
    @suhadaibrahim2107 4 ปีที่แล้ว +5

    Well said Doctor

  • @marymanju9208
    @marymanju9208 5 ปีที่แล้ว +9

    താങ്ക്സ് mam very good മെസ്സേജ്

  • @JamsheeraRafeeq-wi4sy
    @JamsheeraRafeeq-wi4sy 4 หลายเดือนก่อน +1

    ഹലോ doctor ഞാൻ 3 month pregnant ആണ് അതുകൊണ്ട് എന്റെ വയറ്റിലുള്ള കുഞ്ഞ കമഴ്ന്നാണ് കിടക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു.തലയോട്ടി ആമാശയ മൂത്രസഞ്ചി ഹൃദയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
    കുട്ടിയുടെ ഹാർട്ട് ബീറ്റ് അറിയുന്നുണ്ട്.
    കുട്ടി കമ്ഴെന്നാണ് കിടക്കുന്നത് എന്തുകൊണ്ടാണ് കുട്ടി അങ്ങനെ കിടക്കുന്നത്. എത്ര വയറിന് ഇളക്കിയിട്ടും കുഞ്ഞാ ഭാഗത്തിന് അനങ്ങുന്നില്ല എന്നാണ് ഡോക്ടർ പറഞ്ഞത് എന്തുകൊണ്ടാണ് അങ്ങനെ അതിന്റെ റിപ്ലൈ തരൂ പ്ലീസ്😭😭🙏🙏..

  • @achutty9612
    @achutty9612 2 ปีที่แล้ว +2

    Njanum pregnant anu yellarum eniku ente kunjinum. Vendi prarthikanam

  • @bashirbishr1189
    @bashirbishr1189 4 ปีที่แล้ว +5

    Thanks doctor 🥰

  • @Simplysillythingsbyreshma
    @Simplysillythingsbyreshma 5 ปีที่แล้ว +9

    Thanku doctor

  • @sajeev.s.ss.s7777
    @sajeev.s.ss.s7777 5 ปีที่แล้ว

    ഭാര്യ ഫസ്റ്റ് പ്രെഗ്നന്റ് ആണ്, ഇപ്പോൾ 2 മാസം ആകാൻ പോകുന്നു. നല്ല ഷീണവും, ആഹാരത്തിനോട് വെറുപ്പും ഉണ്ട് കൂടുതൽ സമയവും കിടക്കുകയാണ്. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ

  • @RemyaAvin
    @RemyaAvin ปีที่แล้ว

    ഞാൻ ഇന്ന് text ചെയ്തു positive ആണ് 🙏🙏

  • @lincyagnesdevasy5351
    @lincyagnesdevasy5351 5 ปีที่แล้ว +32

    Pregencyyile ചുമ

  • @SULTHAN-y8p
    @SULTHAN-y8p 6 ปีที่แล้ว +9

    ഞാൻ 6 മാസം ഗർഭിണിയാണ് എനിക്ക് വയറിന് ചില സമയങ്ങയിൽ മുറുക്കം വരുന്നത് എന്ത് കൊണ്ടാണ്

    • @ppjahfu
      @ppjahfu 4 ปีที่แล้ว

      Gaas kond anu enik undaakaar und enik 7month

    • @dr.beegamsumayya9850
      @dr.beegamsumayya9850 4 ปีที่แล้ว

      It’s false contractions which starts from late 2nd trimester

  • @thanusworld3915
    @thanusworld3915 5 ปีที่แล้ว +21

    ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്കു തിരിഞ്ഞു കിടക്കുമ്പോൾ എഴുന്നേറ്റിരുന്നു തിരിഞ്ഞ് കിടക്കണം എന്ന് പറയുന്നു.. അങ്ങനെയുണ്ടോ... പതുക്കെ മലർന്ന് തിരിഞ്ഞ് കിടന്നുടെ.... അങ്ങനെ ചെയ്താൽ പുക്കിൾ കോടി കഴുത്തിൽ ചുറ്റുമോ....

    • @crdcrd5809
      @crdcrd5809 5 ปีที่แล้ว

      Orikkakum illa

    • @thanusworld3915
      @thanusworld3915 5 ปีที่แล้ว +4

      ഞാൻ മുകളിൽ പറഞ്ഞ പോലെയാ ണ് ചെയ്യാറ്.. അപ്പോഴൊക്ക എന്റെ ഉമ്മ എന്നെ വഴക്ക് പറയാറുണ്ട്.... ഇപ്പോൾ ഞാൻ 33week pregnent ആണ്... ലാസ്റ്റ് സ്കാനിങ്ങിൽ പുക്കിൾ കോടി ചുറ്റിയിരിക്കുന്നു എന്ന് പറഞ്ഞു. ഇനി ഞാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്...

    • @crdcrd5809
      @crdcrd5809 5 ปีที่แล้ว

      @@thanusworld3915 pokkilkodi chutiyadh adhu kondalla you can ask to your doctor

    • @crdcrd5809
      @crdcrd5809 5 ปีที่แล้ว +1

      Njn oru gynachology specialistinte videoyil kandittund. Angna malarnn kidarnnadhin shesham oru vashathek ccheriyunnadhin oru prashnavum ila. Orupad neram malarnn kidannalan problm

    • @thanusworld3915
      @thanusworld3915 5 ปีที่แล้ว +1

      @@crdcrd5809 its ok. Maam. ഇനി ഞാൻ എന്താണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്.. ഒന്ന് പറഞ്ഞു തരുമോ pls

  • @dirasamedia5325
    @dirasamedia5325 3 ปีที่แล้ว +2

    താങ്ക് you ഡോക്ടർ ഞാൻ ഇപ്പോൾ പ്രേഗ്നെണ്ട് annu

  • @abidaabidahaneefa8915
    @abidaabidahaneefa8915 3 ปีที่แล้ว

    Iam 3 month pregnant thanku doctor

  • @asmasafreenaap6634
    @asmasafreenaap6634 5 ปีที่แล้ว +67

    Pregnancy tyml phone using ne patti oru video cheyyamo

    • @DeechusWorld
      @DeechusWorld 4 ปีที่แล้ว +3

      th-cam.com/video/ROA9ZUTJ7VA/w-d-xo.html

    • @ayumed5864
      @ayumed5864 4 ปีที่แล้ว +1

      J

    • @riasworld4367
      @riasworld4367 4 ปีที่แล้ว

      👍

    • @riasworld4367
      @riasworld4367 4 ปีที่แล้ว +2

      Ente video kand noku garbinikalk upakarapedum. Ishtapettal subscribe cheyane

    • @iznusworld6666
      @iznusworld6666 4 ปีที่แล้ว

      Pregnency yil cholesterol ndghil enthoke shredhikkanam

  • @shyamkrishna1174
    @shyamkrishna1174 6 ปีที่แล้ว +8

    Good vidieo madam thanks for usefull us

  • @nazarklr6307
    @nazarklr6307 6 ปีที่แล้ว +12

    Hi,
    ഗർഭിണി സ്റ്റെപ്പ് കയറുന്നതിൽ വല്ല പ്രശ്നവും ഉണ്ടാകുമോ?

  • @nasminaarshad3136
    @nasminaarshad3136 5 ปีที่แล้ว +1

    Dr. ഞാൻ ഒരു മാസം ഗർഭിണിയാണ് എനിക്ക് ബാത്‌റൂമിൽ പോന്നില്ല. നല്ല ബുദ്ധിമുട്ട് ആണ് ന്തേലും പരിഹാരം ഇണ്ടോ. ഞാൻ ഹസ്ബൻഡ് കൂടെ ദുബായ്ലാണ് അത് കൊണ്ട് തന്നെ ഡോക്ടറേ കാണിക്കാൻ ഒന്നും പറ്റില്ല

    • @riasworld4367
      @riasworld4367 4 ปีที่แล้ว

      എന്റെ video കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും.
      5 week മുതൽ 40 week വരെയുള്ള കുഞ്ഞിന്റെ വളർച്ചകളെ പറ്റി പറയുന്നുണ്ട്. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ. 🥰support ചെയ്യണേ.

  • @shibushibu4793
    @shibushibu4793 3 ปีที่แล้ว

    മാഡം എനിക്ക് two and half month ആയി ഇപ്പോൾ ഇടക്ക് discharge blood കലർന്ന രീതിയിൽ കണ്ടു ഞാൻ പെട്ടന്ന് ഡോക്ടറെ കാണണോ ഇടക്ക് ഇങ്ങനെ കണ്ടപ്പോൾ ആദ്യ സ്കാനിംഗിൽ കുഴപ്പം കണ്ടില്ല

  • @gopuanigopikaaneesh1177
    @gopuanigopikaaneesh1177 5 ปีที่แล้ว +20

    Doubt chothikunnavark oru reply kodukkunnillaalo vdo ne kurichu parayunnavarodu mathram ullu reply

  • @lekshmisatheesh2227
    @lekshmisatheesh2227 5 ปีที่แล้ว +8

    Pregnancy time I'll white discharge ഉണ്ടാകുമോ? എന്തേലും കുഴപ്പം ഉണ്ടോ??

    • @annsimenthy1030
      @annsimenthy1030 5 ปีที่แล้ว +2

      Lekshmi Satheesh it’s common...regular discharge ne kaal kooduthal aairikum..enk underwear two three times change cheyanda varairunnu

    • @riasworld4367
      @riasworld4367 4 ปีที่แล้ว +2

      Indaakum ellarkum adhikamaayal dr kaanuka. Ente video kandu noku. Garbinikalk upakarapedum. 5 week 40 week vare kunjinte valarchakale patti ittitundd. Ishtapetal subscribe cheyane. Eneyum support cheyane 🥰.

  • @shameenabasheer2955
    @shameenabasheer2955 6 ปีที่แล้ว +10

    പ്രെഗ്നന്റ് ടൈമിൽ പല്ലു വേദന ഉണ്ടായാൽ എന്ത് ചെയ്യും

    • @drpalalithalalitha5029
      @drpalalithalalitha5029 5 ปีที่แล้ว +1

      PREGNANCYIL DENTIST, CARDIOLOGY CONSULTATION CHEYYUNNATH NALLATHANU.

    • @angelmonkey5397
      @angelmonkey5397 5 ปีที่แล้ว +1

      പല്ലു മൊത്തം കളഞ്ഞാൽ മതി,,,,,,

    • @ayeshasworld5991
      @ayeshasworld5991 4 ปีที่แล้ว +1

      Pregnency timil enth cheriya problem undenkilum adyam ningalude dr ne consult cheyyanam pinna enth cheyyanamenn dr parayum

  • @vighneshprasanth2421
    @vighneshprasanth2421 3 ปีที่แล้ว

    ഞാൻ മൂന്നാത് ഗർഭണി ആണ്.4മാസം ആയി
    എന്റെ ബ്ലെസ് ഗ്രൂപ്പ് O- veആണ്
    എന്റെ രണ്ടു മക്കളും ഭർത്താവും O+ve ആണ്
    രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ഞാൻ ഇഞ്ചക്ഷൻ എടുത്തില്ല
    3മാസം ആയപ്പോൾ ICT ടെസ്റ്റ്‌ എടുത്തു നെഗറ്റീവ് ആയിരുന്നു.
    ഡോക്ടർ പറഞ്ഞു ഏഴാം മാസത്തിൽ ഒന്നുകൂടി ICT ചെയ്യണമെന്ന് കുഞ്ഞിന് എന്ധെങ്കിലും കുഴപ്പം വരാനുള്ള ചാൻസ് ഉണ്ടോ ? ഒന്ന് പറഞ്ഞു തരുമോ 😔

  • @binsunb4994
    @binsunb4994 3 ปีที่แล้ว

    Thank you docter njan 2 months pregnant anu

  • @rafisoudhu9669
    @rafisoudhu9669 5 ปีที่แล้ว +10

    താങ്ക്സ് ഡോക്ടർ

  • @abudhabipestcontrol216
    @abudhabipestcontrol216 5 ปีที่แล้ว +5

    Pregnancy timil green tea kudikkan pattumo dr

    • @bibinpk7524
      @bibinpk7524 5 ปีที่แล้ว

      No

    • @riasworld4367
      @riasworld4367 4 ปีที่แล้ว

      No.
      എന്റെ വീഡിയോ കണ്ടു നോക്കൂ ഗർഭിണികൾക്ക് ഉപകാരപ്പെടും. 🙂 ഇഷ്ടപ്പെട്ടാൽ subscribe ചെയ്യണേ🥰

  • @aju9747
    @aju9747 4 ปีที่แล้ว +4

    Can we use glucose powder? the first month or during pregnancy time,

  • @unnimayamanju3815
    @unnimayamanju3815 4 ปีที่แล้ว

    കല്യാണം കഴിഞ്ഞ് 20ദിവസമായി 4പ്രാവശ്യം ബന്തപെട്ടു വയറു വേദന വന്നപ്പോൽ card ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോൾ പോസറ്റീവ് അതുകൊണ്ട് ഡോക്ടറെ ഞാൻ നേരിൽ പോയി കാണണോ

  • @liatonypulickan2128
    @liatonypulickan2128 3 ปีที่แล้ว +7

    Folic acid intake for planning pregnancy how much mg do we need to consume

    • @dianajuliet9871
      @dianajuliet9871 3 ปีที่แล้ว

      5 mg daily. You have to start it ideally 3 months before pregnancy and continue throughout pregnancy

    • @liatonypulickan2128
      @liatonypulickan2128 3 ปีที่แล้ว +1

      @@dianajuliet9871 thank you

  • @mahesh.c6062
    @mahesh.c6062 5 ปีที่แล้ว +4

    മറുപിള്ള താഴോട്ട് ആണ് എന്ന് ഡോക്ടർ പറഞ്ഞു ഇത് പിന്നീട് വല്ല കുഴപ്പവും ഉണ്ടാകുമോ

    • @jaslamaanu3413
      @jaslamaanu3413 4 ปีที่แล้ว

      En it njingalk normal dlvry aayirunno? Enikippo 5 month ee prashnamanippo

  • @dhanyap6169
    @dhanyap6169 5 ปีที่แล้ว +8

    താങ്ക്സ് ഡോക്ടർ ഞാൻ 2 month pregent ആണ് frist സ്കാൻ ചെയ്യിതപോൾ ഉള്ളിൽ ബ്ലീഡിങ് ഉണ്ട് പറഞ്ഞു എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ pregencyil

    • @beenamathew8275
      @beenamathew8275 5 ปีที่แล้ว +1

      Nakum anganea paranju reply tharamo ipo enganea undea

    • @zennuzennu5157
      @zennuzennu5157 5 ปีที่แล้ว +1

      എനിക്കും അങ്ങനെ ആയിരുന്നു. വീക്കിലി ഇൻജക്ഷൻ ഒക്കെ ഉണ്ടായിരുന്നു..
      but ഇപ്പൊ five month തുടങ്ങി ഇപ്പൊ ബ്ലീഡിങ് നിന്നു... അൽഹംദുലില്ലാഹ്

    • @adithipaul505
      @adithipaul505 5 ปีที่แล้ว

      Chikark varum bleeding alle blod clot . Apo adyathe 4 mnth rest parayum chilark. Vere pedikanila

    • @zennuzennu5157
      @zennuzennu5157 5 ปีที่แล้ว

      Adithi Paul athe enikk blood cloting aayirunnu.. three mnts full bedrest paranju ippo okyayi

    • @ayeshasworld5991
      @ayeshasworld5991 4 ปีที่แล้ว +2

      Blood clot ullavar take full bed rest

  • @cpshamsu
    @cpshamsu 5 ปีที่แล้ว +1

    എട്ടാം മാസമാണ്
    കുഞ്ഞിന്റെ തല മുകൾ ഭാഗത്തും കാല് താഴ്ഭാഗത്തും ആയിട്ടാണ് ഉള്ളത്
    അഥവാ കുഞ്ഞ് മറിഞ്ഞ് വന്നിട്ടില്ല
    വല്ല പ്രശ്നവും ഉണ്ടോ?
    ഉണ്ടെങ്കിൽ പരിഹാരം?

    • @cpshamsu
      @cpshamsu 5 ปีที่แล้ว

      Marupadi kittiyilla

    • @cpshamsu
      @cpshamsu 5 ปีที่แล้ว

      ആദ്യം തലയല്ലേ പുറത്തേക്ക് വരേണ്ടത്

    • @drmilimoni157
      @drmilimoni157 5 ปีที่แล้ว

      34 week vare kunjinte position thirinju varam athinu seshavum ethupole thanne anenkil pne thalabhagham thazhek varanulla chance illa

  • @dilnavishnuraj5179
    @dilnavishnuraj5179 5 ปีที่แล้ว

    ഞാൻ ഇപ്പോഴും 9 month pregnant ആണ്. മൂത്രം ഞാൻ അറിയാതെ തന്നെ ഒഴിച്ചു പോകുന്നു.... അത് എന്തുകൊണ്ടാണ് എന്ന് പറജു തരാമോ....

  • @fathimaa7964
    @fathimaa7964 5 ปีที่แล้ว +22

    I'm 5mnth prgnent

  • @joicejoseph6562
    @joicejoseph6562 3 ปีที่แล้ว +7

    Helpful videos. Please could you provide advice on establishing breastfeeding and weaning from breastmilk to formula/solid food.

  • @haristhayyilharisthayyil7908
    @haristhayyilharisthayyil7908 6 ปีที่แล้ว +4

    Thank u doctor ...njn 1 month pregnent aanu enikk kaalil bhayankara vedhanayaanu ...adhu endhu kondaanu

  • @kanyakumariborderspecial811
    @kanyakumariborderspecial811 5 ปีที่แล้ว +2

    Thiruvanathapuram jillayil yethenkilum hospitalil husband nay kooday labourroomil allow seiyuntha facility undo doctor. I m 9 month pregnant I m worried about this

  • @sherinshahana7830
    @sherinshahana7830 3 ปีที่แล้ว

    Madam thanku for the information am 3 month 🤰

  • @anumon821
    @anumon821 6 ปีที่แล้ว +9

    തല വേദന കുറയാൻ എന്തെങ്കിലും വഴിയുണ്ടോ???

    • @vineethapraveenvineetha4993
      @vineethapraveenvineetha4993 5 ปีที่แล้ว +3

      Kurach vicks eduth pattikko

    • @sajadponnani78
      @sajadponnani78 5 ปีที่แล้ว

      @@vineethapraveenvineetha4993 😆

    • @tuttuanns7595
      @tuttuanns7595 5 ปีที่แล้ว

      Constipation undo....have lots of water...dehydration may leads to this problem....keep checking ur BP. Blurred vision enthenkilum undo...then that's an emergency situation okay

  • @manseeruli355
    @manseeruli355 4 ปีที่แล้ว +3

    35weeks ippo breech position ann enik normal delivery akaan സാദ്യദ ഉണ്ടോ ഈ മാസം 29n date paranath enthaan normal delivery ആകന്‍ ചെയെണ്ടത്

  • @nijeshpv4690
    @nijeshpv4690 3 ปีที่แล้ว +5

    9 week aayittum vomiting onnum illaathath kuzhappamaano?

    • @cicysebastian5165
      @cicysebastian5165 3 ปีที่แล้ว +2

      Oru kuzhappavum illa..ente friends 2,3 perkk vomitting illarunnu

    • @mehumehu1316
      @mehumehu1316 3 ปีที่แล้ว

      @@cicysebastian5165 thnks.. Njanum aake pedichirikkayaaayirunnu.

    • @cicysebastian5165
      @cicysebastian5165 3 ปีที่แล้ว

      @@mehumehu1316 enik 4 masam kazhinju ipozhum und vomiting 😭

    • @mehumehu1316
      @mehumehu1316 3 ปีที่แล้ว +1

      @@cicysebastian5165 enik vomiting illa. But fd kazich kazinja thondayil eppozm pulichu thikattal und. Apol nellikka kazikum. Pinne vomiting undakarilla

  • @poovipoovi9339
    @poovipoovi9339 3 ปีที่แล้ว

    അറിഞ്ഞിട്ട് രണ്ടു week ആയിട്ടുള്ളു എന്തെല്ലാം ശ്രദ്ധിക്കണം? ?

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 5 ปีที่แล้ว +3

    Thank you Mili madam.

    • @Arogyam
      @Arogyam  5 ปีที่แล้ว

      Thanks for your valuable feedback..😊

  • @muhsinasahad1199
    @muhsinasahad1199 5 ปีที่แล้ว +8

    താങ്ക്സ് ഡോക്ടർ 😍

  • @rajijogil4524
    @rajijogil4524 5 ปีที่แล้ว +18

    Hi doctor . I am 4 month pregnant now . From couple of weeks I started to suffer back pain and lower abdominal pain. Is it normal or whether i need to consult my gynecologist?

  • @bzeditings2323
    @bzeditings2323 3 ปีที่แล้ว

    Thanks doctor my wife 5 manth pregnant ann

  • @ammuammus9908
    @ammuammus9908 4 ปีที่แล้ว

    Dr ആദ്യ മൂന്ന് മാസത്തിൽ എന്തൊക്കെ കഴിക്കാം എന്തെല്ലാം കഴിക്കാൻ പാടില്ല

  • @vidyasoman9077
    @vidyasoman9077 5 ปีที่แล้ว +3

    Hi madam,
    ഞാൻ ഇപ്പൊൾ 30 വീക് pregnant aanu
    1st missed abortion ayirunnu.
    Njan work ചെയ്യുന്നുണ്ട്.
    ഇനി എന്തെല്ലാം ആണ് ശ്രദ്ധിക്കേണ്ടത്.
    ഞാൻ ഫുഡ് കഴിക്കുന്നതിൽ എന്തല്ലം ശ്രദ്ധിക്കണം.

  • @ruksananisar2345
    @ruksananisar2345 4 ปีที่แล้ว +3

    Hello ma'am
    I am Ruksana
    Njn ippo 4 masam garpany aanu yenik sugar high aanu. Ith control cheyyan nthelum solution parayaamo.plz

    • @asnaunais895
      @asnaunais895 10 หลายเดือนก่อน

      Hi ntha cheythe enn parayo

  • @wecanwin7599
    @wecanwin7599 3 ปีที่แล้ว +1

    Hi dr
    എന്റെ ഭാര്യ ഗർഭിണി ആണ്
    ട്വിൻസ് ആണ് ന്ന് സ്കാനിംഗ് ൽ പറഞ്ഞു
    പ്രതേകിച്ചു ശ്രദ്ധിക്കേണ്ട കാര്യം പറയോ pls

  • @ShijoJoy-n4e
    @ShijoJoy-n4e 2 หลายเดือนก่อน

    Njan innu test cheythu, positive aanu

  • @athirasachu3597
    @athirasachu3597 5 ปีที่แล้ว +4

    Thank you

  • @anjalick6338
    @anjalick6338 4 ปีที่แล้ว +4

    Dr.Bicornuate utrus..Oru video cheyumo

  • @nidheeshr2406
    @nidheeshr2406 6 ปีที่แล้ว +5

    THANK U DOCTOR

  • @divyadhinu7161
    @divyadhinu7161 2 ปีที่แล้ว

    മാഡം എനിക്ക് second pregnancy ആണ്. 6month ആവാറായി. But എനിക്ക് കുട്ടിയുടെ അനക്കം അറിഞ്ഞു തുടങ്ങിയിട്ടില്ല. കഴിഞ്ഞ month ചെറുതായി ബ്ലീഡിങ് ആയിട്ടു ഹോസ്പിറ്റലിൽ പോയിരുന്നു. അപ്പോൾ സ്കാൻ ചെയ്തപ്പോൾ കുഴപ്പം ഇല്ലായിരുന്നു. Dr reply തരു. ഞാൻ എന്താ ചെയേണ്ടത്.

  • @sangeethasanthosh6481
    @sangeethasanthosh6481 3 ปีที่แล้ว +1

    ഞാൻ ഇപ്പോൾ 2 month pregnancy ബ്ലഡിങ് ഉണ്ട് . ബ്ലഡിങ് വരാൻ കാര്യം ഏതാ

  • @shazshaz3311
    @shazshaz3311 5 ปีที่แล้ว +5

    Doctor,Pregnancy timeil vomiting tablets kayiknad kunjineyo pregnancyeye affect cheyyumo?

    • @rijus7588
      @rijus7588 2 ปีที่แล้ว

      Pls reply anyone

  • @ramyatv2736
    @ramyatv2736 6 ปีที่แล้ว +8

    First delivery operation ayathond next angane thane avumo anik 2 nd pregnency aanu 6month ayi eth vare prblm onula

  • @neethusebastian6844
    @neethusebastian6844 6 ปีที่แล้ว +5

    thanku madam

    • @sajithagopu9676
      @sajithagopu9676 6 ปีที่แล้ว

      Madem 2.5 years kazhinjulla pregnancy timel aadhiya masam ulla back pain problem ullathanno

  • @fairoosmuhsina4247
    @fairoosmuhsina4247 5 ปีที่แล้ว

    ഡോക്ടർ എന്തുകൊണ്ടാണ് അധികസമയം ഇരുന്നാലും അധികസമയം കിടന്നാലും കൈകാലുകൾ തരിക്കുന്നത്

    • @drmilimoni157
      @drmilimoni157 5 ปีที่แล้ว

      njerambukalil undakunna pressure kondakam

  • @mohanancheleri5037
    @mohanancheleri5037 4 ปีที่แล้ว

    ഗർഭിണികൾക്ക് കൊടുക്കുന്ന calcium and vitamin D, Tablets ൻ്റെ കളർ Titanium Dioxide .അത് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഏത് വിധത്തിൽ ഗുണം ചെയ്യും. ജനിക്കുമ്പോൾ തന്നെ ക്യാൻസർ രോഗിയാകാനല്ലെ? രോഗികളെ ഏത് വിധത്തിലാണ് ഡോക്ടർ സേവനം ചെയ്യുന്നത്. പറഞ്ഞ് തരാമോ

  • @littlequeendeva3735
    @littlequeendeva3735 5 ปีที่แล้ว +3

    മേടം njn eee നമ്പർ onnu കോൺടാക്ട് chythotte

  • @aryaabiabi6306
    @aryaabiabi6306 5 ปีที่แล้ว +4

    doctor ente hand le skin pogunnund enthukondanu parayamo

    • @drmilimoni157
      @drmilimoni157 5 ปีที่แล้ว

      skin specialist ne kanichu nokoo

  • @suryavinod6826
    @suryavinod6826 5 ปีที่แล้ว +4

    Medam phone use preshnam ano

  • @kannannairnair2248
    @kannannairnair2248 ปีที่แล้ว

    Dr 21 ദിവസം സൈക്കിൾ ഉള്ള എനിക്ക് 5 ദിവസം പീരീഡ്‌സ് ബ്ലീഡിങ് ഉണ്ടാവും പീരീഡ്‌സ് തുടങ്ങി രണ്ടാമത്തെ ദിവസം ബന്ധപ്പെട്ടാൽ ഗർഭിണി ആവാൻ എന്തെങ്കിലും സാധ്യത ഉണ്ടോ? ദയവായി മറുപടി തരണം