എന്റെ അമ്മേ ദുരിധങ്ങൾ ഞാൻ ജനിച്ച അന്ന് മുതൽ കൂടെ ഇണ്ട് ഇന്നുവരെ അത് വിട്ടു പോയിട്ടില്ല ഒന്നും വേണ്ട എല്ലാ കട ഭാത്യതകളും തീർന്നു മനഃസമാധാനത്തോടെ ഒന്ന് സന്തോഷമായി ഇരിക്കണം എല്ലാവരേയും ഒരു അസുഖങ്ങളും ഇല്ലാതെ സന്തോഷമായി ഇരിക്കണം എല്ലാവരെയും കാത്തുകൊള്ളേണമേ അമ്മേ 🙏✝️
അമ്മേ മാതാവേ എന്റെ നിയോഗത്തിന്റെ മേൽ പ്രവർത്തിക്കണമേ ഞങ്ങളുടെ മേൽ ഉള്ള എല്ലാ പൂർവിക ശാപങ്ങളും നീക്കി ഞങ്ങളുടെ പൂർവിക സ്വത്തായ സ്ഥലം നല്ലവിലക്ക് വിട്ടുകിട്ടാൻ ഞങ്ങളുടെ മേൽ കനിയണമേ കരുണ കാണിക്കണമേ അമ്മേ ആമീൻ
അമ്മേ മാതാവേ എന്റെ മേൽ വന്നുഭവിച്ചിരിക്കുന്ന എല്ലാ ശാപങ്ങളിൽ നിന്നും അമ്മേ എന്നെ മോചിപ്പിക്കേണമേ.... 🙏🙏🙏🙏 എന്റെ കുഞ്ഞുങ്ങളെയും അവരെ പഠന മേഖലയെയും അമ്മ സമർഥമായി അനുഗ്രഹിക്കേണമേ...🙏🙏 എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു തൊഴിൽ മേഖല നൽകി അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ.... 🙏🙏🙏🙏
അമ്മേ എന്റെ മകന്റെ സ്വഭാവം മാറി അവൻ നല്ലൊരു മകനായി തീരേണമേ.. അവന്റെ ദേഷ്യം മുൻകോപം എല്ലാം അവിടുന്ന് മാറ്റി തരേണമേ അവനെ ചേർത്ത് പിടിക്കണമേ.. അവന്റെ ജീവിതം എനി ഉള്ള നാൾ സന്തോഷം ഇല്ലാതാക്കി തീർകേണമേ.. എന്റെ കൊച്ചു മക്കളെ കാക്കേണമേ.. അവരുടെ അസുഖം മറ്റേണമേ അമ്മേ എല്ലാവരേം ചേർത്ത് പിടിക്കണമേ.. നല്ലത് തിരിച്ചറിയാൻ കഴിയണേ അമ്മേ. ഈ മകളെ കാത്തു കൊള്ളേണമേ. മകൾക്ക് ജോലി നൽകണേ അമ്മേ ആമേൻ 🙏🙏🙏
Dear Father, You are present in every moment, and we are thankful for Your devotion and love as we carry out the purpose You've created us to complete. In Jesus' Name, Amen. 🙏❤️🙏
Holy mother Mary i come before you open eyes see me make a way release and breakthroughs all obstacles intrupesion struggle stagnancy in my life get success all that i do bless me with the riches of your grace
Amme mathave njan 7 month pregnant aanu.. December first week 7 month scanning und ente kunjinu oru kuzhapom undavalle...😢. Katholane mathave.. nalloru arogyavum oru kuzhapom illatha oru vavaye njangalk nalkename mathave❤❤❤❤❤
എന്റെ അമ്മേ ദുരിധങ്ങൾ ഞാൻ ജനിച്ച അന്ന് മുതൽ കൂടെ ഇണ്ട് ഇന്നുവരെ അത് വിട്ടു പോയിട്ടില്ല ഒന്നും വേണ്ട എല്ലാ കട ഭാത്യതകളും തീർന്നു മനഃസമാധാനത്തോടെ ഒന്ന് സന്തോഷമായി ഇരിക്കണം എല്ലാവരേയും ഒരു അസുഖങ്ങളും ഇല്ലാതെ സന്തോഷമായി ഇരിക്കണം എല്ലാവരെയും കാത്തുകൊള്ളേണമേ അമ്മേ 🙏✝️
അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏
അമ്മേമാതാവേ എന്റെ രണ്ട് മക്കളുടെയും വിവാഹം നടത്തി തന്നു അനുഗ്രഹിക്കണമേ. 🙏🙏🙏
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🙏🛐✝️
അമ്മേ മാതാവേ ആശ്രയിക്കുന്നവരെ ഉപേക്ഷിക്കാത്ത അമ്മേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നൽകേണമേ.🙏🙏🙏
അമ്മേ മാതാവേ എന്റെ നിയോഗത്തിന്റെ മേൽ പ്രവർത്തിക്കണമേ ഞങ്ങളുടെ മേൽ ഉള്ള എല്ലാ പൂർവിക ശാപങ്ങളും നീക്കി ഞങ്ങളുടെ പൂർവിക സ്വത്തായ സ്ഥലം നല്ലവിലക്ക് വിട്ടുകിട്ടാൻ ഞങ്ങളുടെ മേൽ കനിയണമേ കരുണ കാണിക്കണമേ അമ്മേ ആമീൻ
TessyJohnson അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും അങ്ങ് സീകരിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ അമ്മേ ആമ്മേൻ 🙏🙏❤️അമ്മേ എന്റെ മകന് ജോലി നിൽക് ണ മ ആമ്മേൻ 🙏🙏🙏🙏❤️❤️❤️
മാതാവേ നല്ല ഒരുപ്രഭാതം കാണുവാൻ സാതിച്ചു നന്ദി മാതാവേ 🙏🙏♥️
Parisutha അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ ജീവിത പങ്കാളിയെ നടത്തി തരണേ 🎉🎉🌹🌹🌹🌹🙏🙏🙏🙏✝️❤️aamen ആമേൻ ആമേൻ
അമ്മേ മാതാവേ ഇന്നെന്റെ മകൻ പോയിരിക്കുന്ന ജോലി അവന് കിട്ടണമേ സഹായിക്കണമേ
Amme mathave eesoyude samadhanathil jeevikuvan ella kudumbangaleyum alimapeduthaname
ഈശോയെ നന്ദി 🙏
അമ്മമാതാവേ എന്റെ 4 മക്കളുടെയും യാത്രയിൽ അമ്മക്ക്ടെ കാവലായി ഉണ്ടായിരിക്കണേ അമ്മേ സഹായിക്കണേ 🙏
Amen.njan.ente.ella.prarthanakal.niyoganalum.ammayode.prarthichu.ellam.nadathitharuvan.kanivethonename.mathave.🙏🙏🙏🌷❤️
അമ്മേ മാതാവേ എന്റെ മേൽ വന്നുഭവിച്ചിരിക്കുന്ന എല്ലാ ശാപങ്ങളിൽ നിന്നും അമ്മേ എന്നെ മോചിപ്പിക്കേണമേ.... 🙏🙏🙏🙏 എന്റെ കുഞ്ഞുങ്ങളെയും അവരെ പഠന മേഖലയെയും അമ്മ സമർഥമായി അനുഗ്രഹിക്കേണമേ...🙏🙏 എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു തൊഴിൽ മേഖല നൽകി അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ.... 🙏🙏🙏🙏
Entay amma mathavae molay anugrahikkanay periods regular aakanay manasin samadhanam nalkanay, montay coc exam pass aakan sahayikkanay padikkanulla budhi kodukkanay amen 🙏
അമ്മേ എന്റെ മകന്റെ സ്വഭാവം മാറി അവൻ നല്ലൊരു മകനായി തീരേണമേ.. അവന്റെ ദേഷ്യം മുൻകോപം എല്ലാം അവിടുന്ന് മാറ്റി തരേണമേ അവനെ ചേർത്ത് പിടിക്കണമേ.. അവന്റെ ജീവിതം എനി ഉള്ള നാൾ സന്തോഷം ഇല്ലാതാക്കി തീർകേണമേ.. എന്റെ കൊച്ചു മക്കളെ കാക്കേണമേ.. അവരുടെ അസുഖം മറ്റേണമേ അമ്മേ എല്ലാവരേം ചേർത്ത് പിടിക്കണമേ.. നല്ലത് തിരിച്ചറിയാൻ കഴിയണേ അമ്മേ. ഈ മകളെ കാത്തു കൊള്ളേണമേ. മകൾക്ക് ജോലി നൽകണേ അമ്മേ ആമേൻ 🙏🙏🙏
അമ്മ മാതാവേ 25 ന് ഉള്ള മകളുടെ എക്സാം സമർപിക്ക
അമ്മേ മാതാവേ എന്റെ പപ്പേടെ എല്ലാം അസുഖങ്ങൾ മാറ്റികൊടുക്കണമേ
Amen❤❤❤❤❤❤
Dear Father,
You are present in every moment, and we are thankful for Your devotion and love as we carry out the purpose You've created us to complete.
In Jesus' Name, Amen.
🙏❤️🙏
Halleluya
അമ്മേ മാതാവേ എല്ലാ അന്തകാരശക്തികളിൽ നിന്നും പൈശാചിക പീഡകളെനിന്നു എന്നെയോ എന്റെ കുടുംബത്തെയും മക്കളെയും കാത്തുകൊള്ളണേ😭🙏
Holy mother Mary i come before you open eyes see me make a way release and breakthroughs all obstacles intrupesion struggle stagnancy in my life get success all that i do bless me with the riches of your grace
Amme Mathave kodikalude ente kadabadhyatha matri tharuvanum loan um palisha um kodukuvan avashya maya malsya sambath nalkaname ❤ente kannuneer thudaikaname njangale thakarthu kondirikunna ella paishachika narakeeya shakthikaleum pillishoonya manthravadha kattukaleum nirveerya maki mataname ninte neela melangikullil ente kudumbathe maraikaname Amme makkale anugrahikaname kudumba samadhanam nalkanum vendy thiru kumaranodu madhystham vahichu prarthikaname Amen 🙏 🙏 🙏 🙏 🙏 🙏 ❤❤
JESUS 💞🙏🙏🙏
Ave Maria ❤❤
🙏🏻🙏🏻🙏🏻
അമ്മേ 26നു. നടക്കുന്ന ലേണേഴ്സ് ടെസ്റ്റിൽ വിജയം തരണമേ❤❤
Learns scene onummilla chechi... Easy aanu. Avaru tharuna questions mathram padichal mathi😊
Amme mathave njan 7 month pregnant aanu.. December first week 7 month scanning und ente kunjinu oru kuzhapom undavalle...😢. Katholane mathave.. nalloru arogyavum oru kuzhapom illatha oru vavaye njangalk nalkename mathave❤❤❤❤❤
എന്റേ കുഞ്ഞിന് ഇന്ന് എക്സാം ആണ് മാതാവ് കൂടേ kananam
Duty money ok aki thanne
Amen Amen 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷💔💔💔💔💔💔💔💔💔💔🙏♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏♥️♥️🙏🙏🙏🙏