എന്റെ നിയോഗങ്ങളെ വാതിൽക്കൽ കൊണ്ടുത്തരണേ ....എന്റെ മകളുടെ മാനസിക അസ്വസ്ഥതകളെ സൗഖ്യപ്പെടുത്തണമേ. നന്നായി പഠിക്കാനുള്ള കൃപ നൽകണമേ . ഡിഗ്രി പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ . എന്റെ സഹോദരന്റെ വിവാഹതടസ്സം മാറ്റണമേ ... വിവാഹം നടത്തി അനുഗ്രഹിക്കണമേ .... യേശുവേ നന്ദി നന്ദി നന്ദി ... അമ്മേ എന്റെ അമ്മേ ... അപേക്ഷിക്കണേ ... കൈവെടിയല്ലേ ...🙏❤
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ തിരുരക്തത്താൽ കഴുകി ശുദ്ധി കരിക്കണമെ ഈശോയെ ഈ ദിവസത്തെയും ഞങ്ങളെ ഒരോരുത് രെയും അവിടുത്ത കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ എല്ലാ നിയ്യാ ഗണ സർപ്പിക്കന്നു എന്റെ മക്കൾക്ക് നല്ല േജാലി നൽകണമെ എന്നെ കട ബാധിത അങ്ങയുട മുൻ മ്പിൽ സമർപ്പിക്കുന്നു എനിക്ക് നല്ല ജോലി നൽകണമെ എന്റെ മകൾക്ക് പുറത്തേയ്ക്ക് പോകുവാൻ ആഗ്രഹിക്കുന്നു ഒരു തടസവും ഇല്ലാതെ പോകുവാൻ സാധിക്കണമെ ആമേൻ
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ എന്റെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംത്തിൽ ഞാൻ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ കുറവുകളെയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു ഞങ്ങളുടെ കുറവുകളെ നിരാവുകളാക്കി മറ്റേണമേ ആമേൻ
ദൈവ വചനം കേട്ടു കണ്ണിരോടെ പ്രാത്ഥിച്ചു ഇന്നലെ ദൈവമെന്നെ മാനിച്ചു യേശുവേ എന്നേ പോലെ വിഷമിക്കു എല്ലാ മക്കളേയും അങ്ങയുടെ കരിശ്ശിൻ ചുവട്ടിൽ അർപ്പിക്കുന്നു നി കാത്തു കൊള്ളണേ നാഥാ🙏
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
Yesuva aaradhana yesuva aaradhana yesuva nandhi. Pls pray for Paul get a government job. I am a poor widow. We have loans and lenders. My son his wedding January 15th. Bless Paul 14th interview. Pls pray for giving 🙏 yesuva bless Paul minnu Johnson job house and marriage bless jessy hernia without operation. Ammen hallelujah 👏 🙏 🏠 👬 👨👩👦 🏡. Thank you father. 🙏 give 🙏 ♥️ ❤️ 🙌 👏
2:07 എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക മേഖലയിലും തൊഴിൽ മേഖലയിലും നീരിടുന്ന കെട്ടുകളെ അഴിച്ചു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ കുടുംബത്തിന് സ്വർഗ്ഗം ലക്ഷ്യമാക്കി ചരിക്കാനുള്ള കൃപ നൽകണമേ .
എന്നും രാവിലെ എഴുന്നേറ്റാൽ അചന്റെ വചനം കേട്ടാൽ മനസിന് ഒരു സമാധനം കിട്ടും അച്ചനെ ദൈവം ഒരു പാട് അനുപ്രഹം തന്നിട്ടുണ്ട് അതു പോലെ ഞങ്ങളെയും അവിടന്ന് അനുഗ്രഹിക്കണമെ ഞാൻ നാട്ടിൽ വരബോൾ അച്ചനെ കാണമെന്ന് ആഗ്രഹിക്കുന്നു ദൈവം സഹായിക്കട്ടെ ആമേൻ ആമേൻ
അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു അമ്മേ മാതാവേ അങ്ങു എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മാതാവേ ഞങ്ങളുടെ കുടുംബങ്ങളിലെ കുറവുകളിലേക്കു അമ്മ ഇറങ്ങി വരണമേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണമേ
ഞങ്ങളുടെ എല്ലാ നിയോഗങൾകും ഉത്തരം നല്കി അനുഗ്രഹികേണമേ എന്ന് പ്രാർഥികുന്നു..ഹലേലുയ ഹലേലുയ ഹലേലുയ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം 🙏🙏
കർത്താവായ യേശുവേ ഈ വചനം കേൾക്കുന്ന ഞങ്ങളൊരുത്തരുടെയും ജീവിതത്തിൽ മൂടപ്പെട്ടിരിക്കുന്ന ഇരുട്ടിന്റെ കെട്ടുകൾ അഴിച്ചുമാറ്റി ജീവിതത്തിൽ സന്തോഷവും സമാധാനവും നല്കണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ.🙏..ഹാലേലൂയ
യേശുവേ എൻറ മകളുടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരണെ കത്താ വേ എന്നോട് കരുണ കാണിക്കണെ യേശുവേ ഞാൻ കടലിന് അക്കരെനിന്നാണ് അച്ഛന്റെ വച ജനങ്ങൾ എല്ലാം കേൾക്കുന്നുണ്ട് കർത്താവേ😭😭
അമ്മേ സ്ഥലം കുരുക്കഴിക്കുന്ന മാതാവേ സ്ഥലം വയ്ക്കാനും പുതിയ സ്ഥലവും വീടും വാങ്ങാനും മക്കളെ എല്ലാവരെയും ഞാൻ ഏൽപ്പിക്കുന്നു മക്കളും മരുമക്കളും കൊച്ചുമക്കൾ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം സ്തോത്രം ആവേ മേരിയ ആവേ മരിയ പ്രാർത്ഥന സഹായം ചോദിക്കുന്നു മക്കൾക്ക് പ്രാർത്ഥിക്കുന്നു പ്രാർത്ഥന സഹായം ചോദിക്കുന്നത് സിബി ബിന്ദു പുല്ലു കാലായിൽ തൊടുപുഴ
ഇന്ന് അച്ചന്റെ ദൈവ വചനം പ്രാർത്ഥന എന്റെ . ഇരുട്ട് നെ വെളിച്ചം പ്രകാശിപ്പിക്കട്ടെ - കണ്ണീര് തുടക്കട്ടെ പ്രതിസന്ധിയിൽ നിന്ന് എന്നെ അനുഗ്രഹിക്കട്ടെ - ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് - അച്ചന്റെ പ്രാർത്ഥനക്കും ദൈവ വചനത്തിനും ഒരായിരം നന്ദി പറയുന്നു. ഇരുട്ട് മാറട്ടെ - പരാജയത്തിൽ നിന്ന് വിജയം കൈവരിക്കട്ടെ - ദൈവം അനുഗ്രഹിക്കുo എന്ന പ്രതീക്ഷയിൽ ജീവിക്കുന്നു ദൈവത്തോട് ഒരായിരം നന്ദി പറയുന്നുണ്ട്
ഞങ്ങളുടെകാദാബാധ്യതകൾ വീട്ടുന്നതിനും മകളുടെ അസുഖം മാറ്റുന്നതിനും ഒരുവീട് വക്കാൻ സഹായിക്കണമേ. സമാധാനം ലഭിക്കണമേ കർത്താവെ. ഞങ്ങളെ കാത്തോളനമേ.. 🙏🙏യേശുവേ 🙏🙏
കർത്താവെ കടങ്ങള് വീടണം എന്റെ മോന്റെ പഠനം എന്റെ അമ്മക്കൊരു ഭവനം തീരാത്ത കടബാധ്യത എനിക്കിവിടെ ജോലി പോയാൽ ഞാൻ തകർന്നു പോകും എന്നെ രക്ഷിക്കണേ.... കർത്താവെ... നിയോഗത്തെ നടത്തി തരേണമേ....
ആഗ്രഹിച്ചതിലുപരി അനുഗ്രഹിച്ച യേശുവേ ഒരായിരം നന്ദി... ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏
അനർത്ഥ കാലത്ത്,,, എന്നേ വിളിച്ച് അപേക്ഷിക്കുക, ഞാൻ നിന്നെ മോചിപ്പിക്കും,,, മാറ്റമില്ലാത്ത അവിടുത്തെ വചനത്താൽ, യേശുവേ അനുഗ്രഹിക്കണേ, എല്ലാ അനർത്ഥ ങ്ങളിൽ നിന്നും വിടുവിക്കണേ, ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
അച്ചന് കൂടുതൽ അനുഗ്രഹം ചെയ്യേണമേ ആമേൻ കർത്താവേ ഞങ്ങളെ അനുഗൃഹീതമായ ഒരു ജീവിതം തന്ന് ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവിടുന്ന് സാധിച്ചു തരേണമേ ആമേൻ എന്റെ മോന് അവിടുന്ന് കാത്തു കൊളളണമേ ആമേൻ ❤❤❤❤❤❤
ഈശോയെ ഞാൻ പഠിക്കൻ പോകുമ്പോൾ എന്റെ കൂടെ വന്ന് എന്നെ സഹായിക്കേണമേ ഞാൻ എക്സാം എഴുതൻ പോകുമ്പോ എന്റെ കൂടെ വന്ന് എനിക് എല്ലാം പറഞ്ഞു തരണമെ ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്നെ രക്ഷിക്കണേ 🙏🏻😭
ഞങ്ങൾക്ക് നല്ല മെസ്സേജ് നൽകുന്ന അച്ഛന് ആയുസും ആരോഗ്യവും കർത്താവിൻ്റെ കൃപയും ഇനിയും നൽകണമേ , ആമേൻ 🙏🙏🙏🙏🙏🙏💖💖💖💕💕💖💖
എന്റെ ഈശോയെ എന്റെ നിയോഗം അനുഗ്രഹിക്കേണമേ നീ എനിക്കു സാദിച്ചു തരേണമേ
ഈശോയെ എനിക്ക് ആരുമില്ല ഉപേക്ഷിക്കല്ലേ കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ 🙏
എൻ്റീശോയേ എൻ്റെ സാമ്പത്തികപ്രതിസന്ധിയിൽ അടിയന്തിരമായി ഇടപ്പെടണേ
എൻ്റെ ദുഃഖം മാറ്റിത്തരണമേ
Eeshoyee എന്റെ ഭവനത്തിലെ എല്ലാ കെട്ടുകളെയും അഴിച്ചു തരേണമേ 🌹🙏🌹
എൻ്റെ കടബാധ്യത മാറ്റി തരണമേ ഈശോയെ എൻ്റെ എല്ലാം നിയോഗങ്ങളും ഈശോയെ സമർപ്പിക്കുന്നു
എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ വിസ നാളെ തീരുകയാണ് ഈശോയേ വിസ പുതുക്കി കിട്ടുന്നതിനുള്ള തടസം മാറ്റിതരണ മേ ആമേൻ
ഈശോയെ മദ്യപാനത്തിന്റെ ശാപകെട്ടിൽ നിന്നും കുടുംബങ്ങളെ രക്ഷിക്കണമേ 🙏🙏🙏
കർത്താവേ ഞങ്ങളുടെ സ്ഥലത്തേക്ക് വഴി നൽകി അനുഗ്രഹിക്കണമേ
Yesuve🙏🙏🙏🙏 ente manasinte aswasthathakal bhayangal makkaleyorthulla tension mattitharaney🙏🙏🙏 eesoye angu thanna kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭😭
Jesus bless me and my life partner amen 🙏
എന്റെ നിയോഗങ്ങളെ വാതിൽക്കൽ കൊണ്ടുത്തരണേ ....എന്റെ മകളുടെ മാനസിക അസ്വസ്ഥതകളെ സൗഖ്യപ്പെടുത്തണമേ. നന്നായി പഠിക്കാനുള്ള കൃപ നൽകണമേ . ഡിഗ്രി പാസ്സാകാനുള്ള അനുഗ്രഹം നൽകണമേ . എന്റെ സഹോദരന്റെ വിവാഹതടസ്സം മാറ്റണമേ ... വിവാഹം നടത്തി അനുഗ്രഹിക്കണമേ .... യേശുവേ നന്ദി നന്ദി നന്ദി ... അമ്മേ എന്റെ അമ്മേ ... അപേക്ഷിക്കണേ ... കൈവെടിയല്ലേ ...🙏❤
യേശു വേ എന്റെ അസുഖം ഞാൻ ഈ വചനം കേൾക്കുന്ന സമയം മുതൽ എനിക്കു മാറ്റി തരേണമേ ആമേൻ
9:08
എന്റെ മാതാവേ എന്റെ മക്കടെ അലജ്ജി എത്രയും പെട്ടെന്ന് അങ്ങ് മാറ്റി തന്ന് അവരെ സുഖപ്പെടുത്തണമെ എന്റെ ഈശോയെ
യേശുവേ മാനസികമായി തളർന്നിരിക്കുന്ന എന്നെ അനുഗ്രഹിക്കണമെ
കർത്ത വേ ഈ കഷ്ടതയിൽ നിന്നും രക്ഷിയ്ക്കണമെ
Eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum rogangalil ninnum dhushtaroopilalil ninnum kakkaney🙏 eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal deshyam mattitharaney🙏🙏🙏🙏 eesoye vedhanippikkunna manushyaril ninnum vannittulla bhayangal makkale manyshyarude sapavakkukalil ninnum rogangalil ninnum kakkaney🙏 eesoye ente manasinte aswasthathakal bhayangal eduthumattitharaney eesoye🙏🙏🙏🙏🙏🙏
കർത്താവെ ഞങ്ങള്ക്ക് സമാധാനവും സന്തോഷവും നൽകേണമേ
16:57
മാതാവേ എന്റെ കണ്ണു നീ രി ന് ഒരു ഉത്തരം തരേണമേ മാതാവേ ർഷിക്കേണമേ 🙏🙏🙏🙏🙏🙏😭😭😭😭😭
11:53 🙏🙏🙏🙏🙏🌹
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ തിരുരക്തത്താൽ കഴുകി ശുദ്ധി കരിക്കണമെ ഈശോയെ ഈ ദിവസത്തെയും ഞങ്ങളെ ഒരോരുത് രെയും അവിടുത്ത കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ എല്ലാ നിയ്യാ ഗണ സർപ്പിക്കന്നു എന്റെ മക്കൾക്ക് നല്ല േജാലി നൽകണമെ എന്നെ കട ബാധിത അങ്ങയുട മുൻ മ്പിൽ സമർപ്പിക്കുന്നു എനിക്ക് നല്ല ജോലി നൽകണമെ എന്റെ മകൾക്ക് പുറത്തേയ്ക്ക് പോകുവാൻ ആഗ്രഹിക്കുന്നു ഒരു തടസവും ഇല്ലാതെ പോകുവാൻ സാധിക്കണമെ ആമേൻ
ഈശോയേ പ്രീമായുടെ ബ്രെസ്റ്റിലെ മുഴ അപ്രത്യക്ഷമാകണമേ ആമ്മേൻ തീരാ രോഗം ഉണ്ടാകാതെ കാത്തു കൊള്ളണമേ ആമ്മേൻ🙏
കർത്താവേ കരുണ കാണിക്കേണേ ഈ പാപി ക്ക് മാനസാന്തരം നല്കേണേ
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ നന്ദി സ്തുതി സ്തുതി
Jesus i want peace in my life
ദൈവമേ അങ്ങയുടെ മുമ്പാകെ എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ നിയോഗങ്ങളെ ദൈവവചനത്തോട് ചേർത്തുവെച്ച് പ്രാർത്ഥിക്കുന്നു. Amen.🙏
ഞങ്ങളുടെ നിയോഗംങ്ങളെ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു കർത്താവെ ഞങ്ങളുടെ ജീവിതത്തിലെ ഇരുട്ടുമാറ്റി അങ്ങേ പ്രകാശത്താൽ ഞങ്ങളെനിറകണമേ ആമേൻ
യേശു വേ ഞാൻ ഈ വചനം കേൾക്കുന്നതു മുതൽ എന്റെ അസുഖത്തിന് വിടുതൽ തരേണമേ
എൻ്റെ ദൈവമേ എൻ്റെ മക്കൾക്ക് നല്ല ദൈവകൃപ കൊടുത്ത് അവരെ അനുഗ്രഹിക്കണമേ ആമ്മേൻ
Ente essoye nagalude veednt vilpana thadasgal okke matti tharanama ❤❤amen
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ എന്റെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംത്തിൽ ഞാൻ എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ കുറവുകളെയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു ഞങ്ങളുടെ കുറവുകളെ നിരാവുകളാക്കി മറ്റേണമേ ആമേൻ
പ്രാർത്ഥന സഹായം തേടുന്നു
കണ്ണുനീരിനെ മാനിച്ചു എല്ലാ പ്രാർഥനകൾക്കും മറുപടിയുണ്ടാകണമേ ഈശോയെ 🙏🙏🙏
Thanku .Father. for your good message Please.pray for my family
Appaaa kanuneerine manichu bb🙏 marupadi tharyanme😥🙏🙏🙏ennu thanne neyothil mel kaniyanme🙏🙏🙏appaa al kaniyanme🙏🙏🙏jddmr🙏🙏🙏
Appaaa kanuneerine manichu bb🙏 marupadi tharyanme😥🙏🙏🙏ennu thanne neyothil mel kaniyanme🙏🙏🙏appaa al kaniyanme🙏🙏🙏jddmr🙏🙏🙏
@@shinushaji461hm f ft thyu g_tbhi thts frfr gg gftrvv LiverpoolFC ch fvf f vd seema tb tb r th
@@shinushaji461😢 🎉😂
Eesoye angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏
കർത്താവെ എന്റെ കുടുംബം ത്തെ സമർപ്പിക്കുന്നു സമാധാനം ഉണ്ടാക്കണമേ രക്ഷിക്കേണമേ മകന് ജോലി കൊടുത്ത് സഹായികേണമേ ആമേൻ 🙏🙏🙏
a😊
ഈ പ്രാത്ഥനയിൽ എന്നെ ഉൾപെടുത്തേണമേ
Ella benthanangalil ninnum viduthal nalkanama daivame🙏🙏
Amen🙏
ദൈവ വചനം കേട്ടു കണ്ണിരോടെ പ്രാത്ഥിച്ചു ഇന്നലെ ദൈവമെന്നെ മാനിച്ചു യേശുവേ എന്നേ പോലെ വിഷമിക്കു എല്ലാ മക്കളേയും അങ്ങയുടെ കരിശ്ശിൻ ചുവട്ടിൽ അർപ്പിക്കുന്നു നി കാത്തു കൊള്ളണേ നാഥാ🙏
Amen 🙏🙏
Dhsnshul mon schoolil plus 1 clsssinu pokuvan thayarakunilla prathikkanama
ഈശോയെ അനുഗ്രഹ ധ്യാനകെന്ദരത്തിൽ എന്റ മക്കളെയും കൊണ്ട് ഞാൻ വരും അതിനു അനുഗ്രഹികണമേ 🙏🙏🙏🙏😭😭Ameen🌹🌹
എന്റെ യേശുവേ, എന്റെ വസ്തു വില്പന ഒരു നിയോഗം ആയി സ്വീകരിച്ച്, ആ വസ്തു വില്പന, അങ്ങയുടെ കരുണയാൽ, സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ആമ്മേൻ ❤️
Eesoye🙏🙏🙏 dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vuttukodukkaruthe eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏🙏 eesoye yesuvinte namathil molde teeth problem gum pain mattitharaney🙏 eesoye molde pallu injection edukkathe paranju povaan sahayikkaney🙏🙏🙏 eesoye🙏🙏🙏🙏🙏 kunjumakkale nalla swabhavathil valarthaan anugrahikkamamey🙏🙏🙏🙏🙏🙏 eesoye moneyum moleyum sparsikkanamey🙏🙏🙏🙏🙏
ഈശോയെ മാനസികമായും ശരീരികമായും തളർന്നിരിക്കുന്ന എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
Amen 🙏🙏🙏🙏
Kerthava enta makanu kunjina tharanama Amen
Amen Hallelujah 🙏🏼❤യേശുവേ നന്ദി 🙏🏼❤
കർത്താവെ ഞാൻ ഭയപ്പെടുന്ന അവസ്ഥയിൽ നിന്നും എന്നെ മോചിപ്പികേണമേ
ദൈവമേ ഞങ്ങൾ ഒരു വലിയ പ്രതിസന്ധി യിൽ കൂടി കടന്നു പോകുന്നു ഞങ്ങൾ വീണുപോകാത് കാത്തുകൊള്ളണമേ... അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളേ കൂടി ഓർക്കണമേ
കർത്താവേ എൻ്റെ മോൻ്റെ വിസാ പ്രൊസസ്സ് വേഗത്തിൽ നടത്തി തരണേ...ആമ്മേൻ
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
Amen🙏🏼 7:43
Ente husband nu job labikkan prathikanne
Yesuva aaradhana yesuva aaradhana yesuva nandhi. Pls pray for Paul get a government job. I am a poor widow. We have loans and lenders. My son his wedding January 15th. Bless Paul 14th interview. Pls pray for giving 🙏 yesuva bless Paul minnu Johnson job house and marriage bless jessy hernia without operation. Ammen hallelujah 👏 🙏 🏠 👬 👨👩👦 🏡. Thank you father. 🙏 give 🙏 ♥️ ❤️ 🙌 👏
ആമേൻ
കടം തീരാൻ എനിക്ക് വഴിയൊരുകണമേ
യേശുവെ ആരാധന.............
എന്റെ നിയോഗങ്ങൾ സാധിച്ചു തരണമെ
കർത്താവെ ഞങ്ങളെ പ്രതി സന്ധി യിൽ നിന്നും ഞങ്ങളെ വിടുവിക്കുന്ന വചനങ്ങൾക്കായി സ്തുതി, ആരാധന മഹത്വം,, ആമേൻ
2:07 എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക മേഖലയിലും തൊഴിൽ മേഖലയിലും നീരിടുന്ന കെട്ടുകളെ അഴിച്ചു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ കുടുംബത്തിന് സ്വർഗ്ഗം ലക്ഷ്യമാക്കി ചരിക്കാനുള്ള കൃപ നൽകണമേ .
എൻ്റെ ഈശോയെ... എത്രയും പെട്ടെന്ന് എൻ്റെ Ph.D Journal publication ൻ്റെ തടസ്സം മാറ്റി പ്രസിദ്ധികരിച്ച് തരണെമേ...
യേശുവേ എന്റെ ഭവനത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മക്കളോട് കൂടെ ഇരിക്കേണമേ എല്ലാ ബന്ധനവും അഴിക്കേണമേ 🙏🙏🙏🙏
ആമീൻ 🙏🙏🙏🙏🙏🙏🙏
ഈശോയേ ഞാൻ ഒരു നിയോഗം വെച്ച് പ്രാർഥിച്ചു അത് എനിക്ക് സാധിച്ചു തന്നു...അങ്ങേക്ക് സ്തുതി🙏🙏.. ആമേൻ
❤❤❤❤❤❤❤🎉🎉🎉🎉🎉
❤❤❤❤❤
യേശുവേ എൻ്റെ മക്കളുടെ കൈ പിടിച്ച് കൂടെ ഉണ്ടായിരിക്കണമേ
എന്നും രാവിലെ എഴുന്നേറ്റാൽ അചന്റെ വചനം കേട്ടാൽ മനസിന് ഒരു സമാധനം കിട്ടും അച്ചനെ ദൈവം ഒരു പാട് അനുപ്രഹം തന്നിട്ടുണ്ട് അതു പോലെ ഞങ്ങളെയും അവിടന്ന് അനുഗ്രഹിക്കണമെ ഞാൻ നാട്ടിൽ വരബോൾ അച്ചനെ കാണമെന്ന് ആഗ്രഹിക്കുന്നു ദൈവം സഹായിക്കട്ടെ ആമേൻ ആമേൻ
എന്റെ ഈശോയ എന്റെ മക്കൾക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ മാതാവേ
അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു അമ്മേ മാതാവേ അങ്ങു എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മാതാവേ ഞങ്ങളുടെ കുടുംബങ്ങളിലെ കുറവുകളിലേക്കു അമ്മ ഇറങ്ങി വരണമേ ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണമേ
കണ്ണുനീരെടെ യുള്ള ഞങ്ങളുടെ എല്ല പ്രർത്ഥനകളും േകട്ട് അനുഗ്രഹിക്കണമേ ആമേൻ
എന്റെ പ്രാർത്ഥക്ക് നിയോഗത്തിന്റ മേൽ ദൈവം മറുപടി തരും ആമേൻ 🙏🙏🙏🙏
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ എല്ലാ നിയോഗങൾകും ഉത്തരം നല്കി അനുഗ്രഹികേണമേ എന്ന് പ്രാർഥികുന്നു..ഹലേലുയ ഹലേലുയ ഹലേലുയ..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം 🙏🙏
. ഈശോയെ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി തരണവ് ഒരു ഭവനം പണി തുടങ്ങാനുള്ള അനുഗ്രഹം തരണമ |
കർത്താവായ യേശുവേ ഈ വചനം കേൾക്കുന്ന ഞങ്ങളൊരുത്തരുടെയും ജീവിതത്തിൽ മൂടപ്പെട്ടിരിക്കുന്ന ഇരുട്ടിന്റെ കെട്ടുകൾ അഴിച്ചുമാറ്റി ജീവിതത്തിൽ സന്തോഷവും സമാധാനവും നല്കണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ.🙏..ഹാലേലൂയ
യേശുവേ എന്റെ ചേച്ചിയുടെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റിതരണമേ അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നല്കണമേ
അവിടെ വന്ന് അച്ഛന്റെ പ്രാർത്ഥന കൂടിയില്ലെങ്കിലും അച്ഛൻ വചനം കീറി മുറിച്ച് ചെറിയ ചെറിയ തുണ്ടുകളായിട്ട് ഹൃദയത്തിലേക്ക് തരുന്നതിന് ഈശോയ്ക്ക് ആയിരം നന്ദി
Acha ahanta prasangam kettal thercha ayum alputham nadakum Ameen
Anta esoya anta makana pokanull paisa ella allarodum chothechunda esoya alputham pravarthekanama
Anykku samadanam venom a cha
aamean
@@rajuranirajurani8949❤a ⅙ aaaa 1q
പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
കർത്താവേ ഇവരെ സഹായിക്കണമേ!
ഞങ്ങളുടെ കടബാധ്യതകൾ മാറിക്കിട്ടുന്നതിനും വീട്ടില്‍ സമാധാനമുണ്ടാകുന്നതിനും വേണ്ടി പ്രാർത്ഥിക്കേണമേ
Pray for my daughter
Ameen Ameen Ameen
കർത്താവേ ഒരു ജോലി അന്വേഷിക്കുന്ന എന്റെ മോന് ഒരു ജോലി ശരിപ്പെടുത്തി കൊടുക്കണമേ ദൈവമെ അങ്ങയുടെ അനുഗ്രഹത്താൽ എല്ലാ തടസങ്ങളും മാറ്റി കൊടുക്കണമേ
യേശുവേ എൻറ മകളുടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരണെ കത്താ വേ എന്നോട് കരുണ കാണിക്കണെ യേശുവേ ഞാൻ കടലിന് അക്കരെനിന്നാണ് അച്ഛന്റെ വച ജനങ്ങൾ എല്ലാം കേൾക്കുന്നുണ്ട് കർത്താവേ😭😭
പരിശുദ്ധ അമ്മേ, പരിശുദ്ധാത്മാവിന്റെ ജ്ഞാനംനൽകി ഞങ്ങളുടെ മകളെ അനുഗ്രഹിക്കണമേ .🙏🙏
എന്റെ ഇശോ ഇന്ന് എന്റെ നിയോഗംത്യന് 🙏🙏🙏ഉത്തരം നൽകണേ
Amen
Amen
Amen
ആമീൻ ആമീൻ ആമീൻ 🙏🙏🙏
ഈശോ നാഥാ ഇന്ന് ക്കേട്ട വചനം എന്റെ ജീവിതത്തെ തൊടേണമെ ഹാല്ലേലൂയാ ആമേൻ ഏശുവേ നന്ദി നന്ദി നന്ദി🙏🏿🙏🏿🙏🏿
എന്റെ ഈശോയെ എന്റെ മകന് എത്രയും പെട്ടെന്ന് നല്ല ശമ്പളമുള്ള ജോലി തന്ന് അനുഗ്രഹിക്കണമെ
ഈശോയെ എന്റെ ഭവനത്തിന്റെ ഇരുട്ട് മാറാൻ സഹായിക്കണേ 🙏🙏 മകന്റെ മനസിന്റെ ആകുലതകൾ മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏
അമ്മേ സ്ഥലം കുരുക്കഴിക്കുന്ന മാതാവേ സ്ഥലം വയ്ക്കാനും പുതിയ സ്ഥലവും വീടും വാങ്ങാനും മക്കളെ എല്ലാവരെയും ഞാൻ ഏൽപ്പിക്കുന്നു മക്കളും മരുമക്കളും കൊച്ചുമക്കൾ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം സ്തോത്രം ആവേ മേരിയ ആവേ മരിയ പ്രാർത്ഥന സഹായം ചോദിക്കുന്നു മക്കൾക്ക് പ്രാർത്ഥിക്കുന്നു പ്രാർത്ഥന സഹായം ചോദിക്കുന്നത് സിബി ബിന്ദു പുല്ലു കാലായിൽ തൊടുപുഴ
ന 3 ള ത്തേ ജെർമ്മൻ പരിക്ഷക്ക് മെൽബിൻ യേശു നാമത്തിൽ വിജയിക്കണേ
ഇന്ന് അച്ചന്റെ ദൈവ വചനം പ്രാർത്ഥന എന്റെ . ഇരുട്ട് നെ വെളിച്ചം പ്രകാശിപ്പിക്കട്ടെ - കണ്ണീര് തുടക്കട്ടെ പ്രതിസന്ധിയിൽ നിന്ന് എന്നെ അനുഗ്രഹിക്കട്ടെ - ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നുണ്ട് - അച്ചന്റെ പ്രാർത്ഥനക്കും ദൈവ വചനത്തിനും ഒരായിരം നന്ദി പറയുന്നു. ഇരുട്ട് മാറട്ടെ - പരാജയത്തിൽ നിന്ന് വിജയം കൈവരിക്കട്ടെ - ദൈവം അനുഗ്രഹിക്കുo എന്ന പ്രതീക്ഷയിൽ ജീവിക്കുന്നു ദൈവത്തോട് ഒരായിരം നന്ദി പറയുന്നുണ്ട്
യേശുവേ ഹെസമോളുടെ ആദ്യ കുർബാന സ്വീകരണം നടത്തി തരണമേ. 🙏🙏🙏
എന്റെ വീട്ടിലും പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ സമാധാനം തന്നു ദൈവം അനുഗ്രഹിച്ചു. ദൈവത്തിന് ഒരായിരം നന്ദി സ്തുധി മഹത്വം 🙏🏻
Ente essoye nagalude parthana kalkanama nagalade karuna ayirikanam amen❤❤
കർത്താവേ ഞങ്ങളുടെ മക്കളുടെ എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റണേ ഒരു വിടും വഴിയും തരണേ 🙏🙏
ഞങ്ങളുടെകാദാബാധ്യതകൾ വീട്ടുന്നതിനും മകളുടെ അസുഖം മാറ്റുന്നതിനും ഒരുവീട് വക്കാൻ സഹായിക്കണമേ. സമാധാനം ലഭിക്കണമേ കർത്താവെ. ഞങ്ങളെ കാത്തോളനമേ.. 🙏🙏യേശുവേ 🙏🙏
കർത്താവേ എന്റെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളും അഴിച്ചു തരണമേ ആമീൻ 🙏🙏🙏
EsuappachaKodiNandho
എന്റെ ഈശോയെ എന്റെ ജോഷി ചേട്ടന്റെ കയ്യുടെ മസിലിന് ഒരു കുഴപ്പവും ഉണ്ടാവല്ലേ സ്കാനിങ്ങിൽ എല്ലാം നോർമലായിരിക്കണേ. സുഖപ്പെടുത്തണേ
എന്റെഅമ്മ മാതാവ് സാമ്പത്തികമാകാല അനുഗ്രഹിക്കണമെ 🙏🙏🙏ആമേൻ
ഈശോയെ എനിക്കാരുമില്ലേ, എന്നെ കൈവിടല്ലേ. എന്റെ മോളേ വളർത്താനുള്ള ആയുസ്സും ആരോഗ്യവും എനിക്ക് തരണമേ
കർത്താവെ കടങ്ങള് വീടണം എന്റെ മോന്റെ പഠനം എന്റെ അമ്മക്കൊരു ഭവനം തീരാത്ത കടബാധ്യത എനിക്കിവിടെ ജോലി പോയാൽ ഞാൻ തകർന്നു പോകും എന്നെ രക്ഷിക്കണേ.... കർത്താവെ... നിയോഗത്തെ നടത്തി തരേണമേ....
ആഗ്രഹിച്ചതിലുപരി അനുഗ്രഹിച്ച യേശുവേ ഒരായിരം നന്ദി... ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🙏
ആമേൻ 🙏🙏🙏q
തിരുവനന്തപുരം
അ്ഐഒഓത്തഓഹനലേഓ😊
എന്റെ അനിയന്റെ ലീവാറിന് ഓപ്പറേഷൻ വേണ്ടി വരല്ലെ കർത്താവേ 🙏 ഒരു അത്ഭുതം നടക്കണമേ 🙏ഞാൻ സാക്ഷ്യം പറയാം 🙏
അനർത്ഥ കാലത്ത്,,, എന്നേ വിളിച്ച് അപേക്ഷിക്കുക, ഞാൻ നിന്നെ മോചിപ്പിക്കും,,, മാറ്റമില്ലാത്ത അവിടുത്തെ വചനത്താൽ, യേശുവേ അനുഗ്രഹിക്കണേ, എല്ലാ അനർത്ഥ ങ്ങളിൽ നിന്നും വിടുവിക്കണേ, ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
എന്റെ ഈശോയെ എന്റെ 3 മക്കളെയും അങ്ങേ വിശുദ്ധിയിലൂടെ വളർത്തണമെ
അമ്മേ അനുഗ്രഹിക്കണമേ, മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണമേ 🌹🌹♥️♥️🙏🙏
അച്ഛാ... ഞങളുടെ veedum.. സ്ഥലവും വില്പന നടക്കണമേ... പുതിയ നല്ല. Veedum. സ്ഥലവും ലഭിക്കണ മേ........ ആമേൻ 🙏🏻🌹🌹
Saji good sleep 😢😢😢
Ambalakadav land velkuvan sahaekename 🙏🙏🙏
അച്ചന് കൂടുതൽ അനുഗ്രഹം ചെയ്യേണമേ ആമേൻ കർത്താവേ ഞങ്ങളെ അനുഗൃഹീതമായ ഒരു ജീവിതം തന്ന് ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവിടുന്ന് സാധിച്ചു തരേണമേ ആമേൻ എന്റെ മോന് അവിടുന്ന് കാത്തു കൊളളണമേ ആമേൻ ❤❤❤❤❤❤
ഈശോയെ മോന്റെ വിസ കാനാടക്ക് പോകേണ്ട എല്ലാം ദൈവകരങ്ങളിൽ നൽകുന്നുamen🙏🏿🙏🏿🙏🏿🙏🏿
ദൈവമേ കരുണ തോന്നണമേ 🙏🙏🙏🙏🙏
അപ്പന് നല്ല മരണം നൽകണമെ
ദൈവമേ.... കടം വീട്ടി തിരിച്ചു വീട്ടിൽ കയറാനുള്ള. വിടുതൽ അനുഗ്രഹം തരണേ ഈശോയെ... 🙏🏻🙏🏻😭🙏🏻ഭർത്താവിന്റെ രോഗം മാറ്റാൻ അനുഗ്രഹിക്കണേ 🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ അമ്മ എത്ര പെട്ടന്ന് അസുഖം മാറ്റി തരണേ എത്ര പെട്ടന്ന് ഇക്ക റൂമിൽ ഷിഫ്റ്റ് ചെയ്യാൻ വേണ്ടി apashikanne
ദൈവമായ കർത്താവേ ഇന്ന് ക്കേട്ടവചനം ഞങ്ങളെ തൊടേണമെ ഹാല്ലേ ലൂയാamen🙏🏿🙏🏿🙏🏿
ഈശോയെ എന്റെ ഫ്രണ്ട് ഗ്ഗ്രീഷ്മയുടെ അസുഖം മാറാനും അവർക്ക് നല്ല ജോലി കിട്ടാനും കരുണയാകണേ.
അമ്മേ സ്ഥലം വില്പന നടത്തി ലോൺ അടക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹♥️♥️
Acha Anton nte joli thadasam maran prarthikkaname🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ സ്ഥലം വിറ്റ് ലോൺ തീർക്കാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻
/❤
ഈശോയെ ഞാൻ പഠിക്കൻ പോകുമ്പോൾ എന്റെ കൂടെ വന്ന് എന്നെ സഹായിക്കേണമേ ഞാൻ എക്സാം എഴുതൻ പോകുമ്പോ എന്റെ കൂടെ വന്ന് എനിക് എല്ലാം പറഞ്ഞു തരണമെ ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്നെ രക്ഷിക്കണേ 🙏🏻😭