'Brahmanyam doesn’t come with birth. It comes with one’s learning'- Kaithapram Damodaran Namboothiri

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 74

  • @hrishimenon6580
    @hrishimenon6580 ปีที่แล้ว +10

    തനിമഃ , തപ്പും തടവുമില്ലാത്ത ഹ്രദയസ്പർശിയായ ഉത്തരങ്ങൾ . ♥️🙏ചോദൃകർത്താക്കളും
    മാനൃമായി കൈകാര്യം ചെയ്തു. 👍

  • @jeevanmenon1126
    @jeevanmenon1126 ปีที่แล้ว +12

    നീ ഉണരുമ്പോൾ ഊഷര യാമിനി സംഗീതാർദ്രമാം നവരാത്രി... നീ തഴുകുമ്പോൾ മരതകമണിയും സർഗോന്മാദ വസന്തം... 💕💕🌹🌹🙏

  • @swaminathan1372
    @swaminathan1372 ปีที่แล้ว +8

    കഴിവുണ്ടെങ്കിൽ ആർക്കും ഒതുക്കാൻ പറ്റില്ല...,
    തിരുമേനിയെ ഒരുപാട് ഇഷ്ട്ടം...🤗🤗🤗

  • @raghavanckk
    @raghavanckk ปีที่แล้ว +14

    1959 ൽ കേരളാ ഗവണ്മെന്റ് പാസ്സാക്കിയ ഭൂപരിഷ്കരണ നിയമം മൂലമാണ് കുടിയാന്മാർക്കു അവരുടെ ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചത്. ഞാൻ അനുഭവസ്ഥനാണ്. അതിനുമുമ്പുവരെ എൻ്റെ വാസഭൂമി മനവകയായിരുന്നു. ഞാൻ മനയ്ക്കലെ നമ്പൂരിക്ക് പ്രതിവർഷം ഒരു തുക പാട്ടം കൊടുക്കണമായിരുന്നു.
    അന്നൊരിക്കൽ അച്ഛൻ എന്റെ കയ്യിൽ പാട്ടക്കാശായ കറൻസി നോട്ട് തന്നിട്ട് അത് നമ്പൂരിയില്ലത്ത് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു. ഞാൻ മനയ്ക്കലെത്തിയപ്പോൾ മനയുടെ മുറ്റത്തിനരികത്തുകൂടി ഒഴുകിയിരുന്ന തോടിന്റെ മറുകരയിൽനിന്നുകൊണ്ട് നമ്പൂരി എന്നോട് പറഞ്ഞു: അതവിടെ നിലത്തുവച്ചിട്ട് പുറകോട്ട് മാറി നിൽക്കൂ.
    അന്ന് അയിത്തമുള്ള കാലമാണ്. ഞാൻ നോട്ട് നിലത്തുവച്ചിട്ട് പറഞ്ഞു: ഇത് അശുദ്ധമായ നോട്ടാണ്. ആ വെള്ളത്തിലൊന്നു കഴുകിയെടുക്കണേ .
    എന്നിട്ട് ഞാൻ എന്റെ വീട്ടിലേക്കു നടന്നു. ഈ വിവരം കേട്ടപ്പോൾ അച്ഛൻ പേടിച്ചുപോയി. നമ്പൂരി തന്റെ നായർ സേവകരെ വിട്ട് എന്നെ തല്ലിചതച്ചില്ലല്ലോ.

    • @GoodVibeClipz
      @GoodVibeClipz ปีที่แล้ว +4

      കാലം മാറി സഗാവെ.

    • @RajeshKumarRamachandran
      @RajeshKumarRamachandran ปีที่แล้ว

      Ennittu thalli illallo ? Innu athe vakkukal CPM karodo, Muslims nodo paranju nokku. Kai pathi kaanilla

    • @PAK-Indulekha-Nair
      @PAK-Indulekha-Nair ปีที่แล้ว +6

      This comment feels like Christian convert propaganda like they do in Tamil Nadu... Seems false history to me

  • @sneha8ukandam
    @sneha8ukandam ปีที่แล้ว +9

    That is the beauty of a person 🙏🌹 Charvitha.....👌

  • @MundakayamAjith
    @MundakayamAjith ปีที่แล้ว +6

    എന്റെ പ്രിയപ്പെട്ട കൈതപ്രം ദാമോദരൻ നമ്പൂതിരി
    സാർ 🙏❤️❤️

  • @sumesh86
    @sumesh86 ปีที่แล้ว +13

    "The toughest thing for a legend is to control his ego"

  • @maheshanand5431
    @maheshanand5431 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത ഗാനവും വാക്കുകളും

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว

      💯💯💯🙏🙏🙏👌👌👌👌❤❤❤💜💜🙏🙏

  • @ramdasvj
    @ramdasvj ปีที่แล้ว +5

    Very good conversations and questions .well done, TNIE. Good flow.

  • @ZEROESPORTSss
    @ZEROESPORTSss ปีที่แล้ว +4

    I still remember the day I saw this legend in train travelling beside us

  • @pmsasikumar1507
    @pmsasikumar1507 ปีที่แล้ว +2

    Super. You are great.

  • @bijubiju7422
    @bijubiju7422 6 หลายเดือนก่อน +1

    സാറിന്റെ നിലപാട് ശരി ത൬െ❤

  • @soudhaqata9196
    @soudhaqata9196 ปีที่แล้ว +2

    60yearsAayaOrugrandmaAanuNjanEndeakudumbamAngaudeasangeetattindeaAdimakalanu👌🙏🤲

  • @VijayakumarS-n1i
    @VijayakumarS-n1i 6 หลายเดือนก่อน

    ഇദ്ദേഹത്തിനു ജാതിയെ കുറിച്ചോ അതിന്റെ പ്രശ്നങ്ങളെ പറ്റിയോ ഒന്നും അറിയില്ല. എത്ര ലളിതമായാണ് ഈ കാര്യങ്ങൾ കാണുന്നത്.

  • @damodarannampoothiri1779
    @damodarannampoothiri1779 4 หลายเดือนก่อน

    ഓണാശംസകൾ 🎉

  • @sunishgranma
    @sunishgranma ปีที่แล้ว

    Great❤

  • @എന്റെകവിതകൾ-ബ8ജ
    @എന്റെകവിതകൾ-ബ8ജ ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏❤️❤️

  • @umeshchali1869
    @umeshchali1869 ปีที่แล้ว

    👍

  • @rajilaldr
    @rajilaldr 11 หลายเดือนก่อน

    15:38👌

  • @sunnyphilipose4592
    @sunnyphilipose4592 5 หลายเดือนก่อน

    You are right, thirumeni...

  • @nikhilk5383
    @nikhilk5383 ปีที่แล้ว +1

    7:50

  • @kabeerkalathil9221
    @kabeerkalathil9221 ปีที่แล้ว +1

    🙏🙏🙏🌹🌹🌹🌹

  • @abdulrasheedbinabdulmajid443
    @abdulrasheedbinabdulmajid443 ปีที่แล้ว +1

    ❤❤❤

  • @harisruthi8052
    @harisruthi8052 ปีที่แล้ว

    Great journalists turned Lyrics than Muscian. Namaskaram.

  • @soudhaqata9196
    @soudhaqata9196 ปีที่แล้ว +1

    SarineaOrkkumpoleTenneaHridayamOruswapnaloketteakkuPokumAtranellaGanmOnnumEppoleEllasie💕BigSaluit💪

  • @sanilpr1443
    @sanilpr1443 ปีที่แล้ว

    Great 👍 Jan a manushiyanda jeevedham a paraunnadhu..Great

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 ปีที่แล้ว +1

    കൈതപ്രത്തെ ഒരുപാട് ഇഷ്ടമാണ്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ധീരമായ തുറന്നു പറച്ചിലുകൾ. പക്ഷെ കളിവീടുറങ്ങിയോ എന്ന ഗാനത്തിന്റെ ട്യൂൺ പപ്പ കഹ്ത്തിഹേ എന്ന മൂവിയിലെ 'ഗർസെ നിക്കൽത്തിഹേ കുച്ചു ദൂർ ചൽത്തിഹേ' എന്ന ഗാനത്തിലെ ആദ്യത്തെ നാലുവരികളുടേതാണ്

    • @ZammieSam
      @ZammieSam ปีที่แล้ว

      Music mikkavarum keerthanangalide tune modify cheythathu aanu .

  • @vijayantv1170
    @vijayantv1170 ปีที่แล้ว

    ശ്രീ കുമാരൻ തമ്പി സാർ എന്ടെ സാർ 🙏🙏🙏❤

  • @sneha8ukandam
    @sneha8ukandam ปีที่แล้ว +5

    The beautiful thoughts of Sanadhana Dharama, he spelled about Poojas, It was not Brahmanas insisted the cast , It was just below 👍 casts ☺️ Brahmins ☺️ insisted it Kerala. But in North India , You can see many Class in Brahmins. They on today 22.10.2003 keeps their Agressive Class systems. In Thamil Nadu ,it is all so called upper classes are Agressive and Suppressive ☺️😑

  • @Indianocean324
    @Indianocean324 7 หลายเดือนก่อน

    "രാമായണ കാറ്റേ" ചേട്ടൻ എപ്പോഴാ എഴുതിയത്?😌

  • @favoriteframes7790
    @favoriteframes7790 ปีที่แล้ว +5

    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ എന്ന വരികൾക്ക് എന്താണ് കുഴപ്പം? പാട്ടിൻറെ ഫീലിംഗിന് വരികൾ പ്രധാനമാണ്. അപ്പോ വരികൾ ഹൃദയസ്പർശിയായി എഴുതുന്നതിന് ഒരു പ്രശ്നവുമില്ല. ഇയാൾക്ക് അത് എഴുതാൻ പറ്റിയില്ല അതിൻറെ ഒരു ചുരുക്ക് അത്രയേ ഉള്ളൂ....
    പിന്നെ നിൻറെ നെഞ്ചിലെ മായാ ചന്ദനപ്പൊട്ട് എനിക്കല്ലേ അത് അമ്മയോട് പറയുന്ന ഭാഷയല്ല കാമുകിയോട് പറയുന്ന ഭാഷയാണ് ആ പാട്ടിൻറെ ഫീലിന് അത് അനിവാര്യമാണ് അതുകൊണ്ട് എഴുതി, അങ്ങനെ കരുതിയാൽ മതി..... ആ കുറുമ്പിൻ്റെ കരിമ്പ് ഒന്ന് കടിച്ചോട്ടെ എന്ന് ഇയാൾ എഴുതിയിട്ടില്ലേ.... അപ്പോ ഇയാൾക്ക് എന്തും ആവാം....

    • @kochrpal53
      @kochrpal53 ปีที่แล้ว

      Sathyam

    • @AkaashAkaash-wi9zd
      @AkaashAkaash-wi9zd ปีที่แล้ว

      അഹങ്കാരത്തിന്റെ വാക്കുകൾ പാട്ടെഴുതി കാശ് വാങ്ങിപോയാൽ കഴിഞ്ഞു രചയിതാവിന്റെ ജോലി അതിനു നടൻമാർ എന്ത് പിഴച്ചു .സിബിമലയിനെ കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല അപ്പൊ അദ്ദേഹത്തോട് ചൊരുക്ക് ആണ് ഇദ്ദേഹത്തിന്

    • @ZammieSam
      @ZammieSam ปีที่แล้ว +1

      @@AkaashAkaash-wi9zdWhat’s the problem with Sibi Malayil ?

  • @kiranR.S.-iu1ds
    @kiranR.S.-iu1ds ปีที่แล้ว

    TMS🙏

  • @likeit2022
    @likeit2022 8 หลายเดือนก่อน +2

    ഒരു മഹാനായ സംഗീതജ്ഞനോട് ദിലീപുമായുള്ള പ്രശ്നം ചോദിക്കുന്നതെന്തിനാണ് .. സംഗീതത്തെകുറിച്ചു ചോദിച്ചാൽ പോരെ ..പ്രശ്നങ്ങൾ കൂട്ടുവാൻ ശ്രമിക്കരുതേ

  • @RP-cc4hx
    @RP-cc4hx ปีที่แล้ว +2

    True legend ❤

  • @sneha8ukandam
    @sneha8ukandam ปีที่แล้ว

    Then Next 60 Lakh , 👍☺️ and Karunnyam 👍☺️🤭👌 And also that Sindhi person 🙏🌹

  • @sureshkumar-th4rt
    @sureshkumar-th4rt ปีที่แล้ว +2

    നമ്പൂതിരി ആയത് കൈതപ്രത്തിന്റെ കുറ്റം അല്ല

  • @MidhunMathew5770
    @MidhunMathew5770 ปีที่แล้ว +3

    താങ്കൾ ഗാനങ്ങൾ രചിക്കുന്നത് ഫ്രീയായി ആണോ? പൈസക്ക് വേണ്ടി തന്നെയല്ലേ? സുരേഷ് ഗോപിയും അത് തന്നെയാണ് ചോദിച്ചത്

  • @beeseries3440
    @beeseries3440 10 หลายเดือนก่อน

    It’s not ego sathyam parayumbol ego

  • @kabeerkalathil9221
    @kabeerkalathil9221 ปีที่แล้ว +1

    അങ്ങിനെ മരിച്ചത് എൻ്റെ നാട്ടുകാരൻ ആണ് 😢😢😢ചവറ

  • @RandomVideoClix
    @RandomVideoClix ปีที่แล้ว +1

    That was not good, an artist should support truth and stand for truth no matter what. He was carried away by propaganda. But, truth will prevail and I am sure he realize it now. He is definetly an above average song writer. Some of his songs are pure gems.

  • @soudhaqata9196
    @soudhaqata9196 ปีที่แล้ว +1

    SureshGopy6lakChodichatuTettonnumEllaEtreyonedenmar1hournu6lakChodokkunnundu

  • @sureshkumar-th4rt
    @sureshkumar-th4rt ปีที่แล้ว

    ആർക്കും ആരെയും ഒഴിവാക്കാൻ പറ്റില്ല

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 6 หลายเดือนก่อน +1

    മലയാളം ശരിയായിട്ടറിഞ്ഞുകൂടാത്ത കൈതപ്രം മലയാളത്തിന്റെ ശാപമാണ്.

  • @roseed8816
    @roseed8816 ปีที่แล้ว +1

    Really appreciate Kaithapram sir and his work. But your caste always gives you privileges unknowingly. Lower caste people suffer lifelong.

    • @sandeeps9655
      @sandeeps9655 ปีที่แล้ว +3

      Even poverty can be used as privilege. Its all depends on ur perspective

  • @kbalachandran2007
    @kbalachandran2007 ปีที่แล้ว

    Ramayanam kelkatheyayi, now RAMA MANDIRAM POORTHIYAYI😅

  • @favoriteframes7790
    @favoriteframes7790 ปีที่แล้ว

    Iyalode oru bahumanam undarunnu,, poyi kitty athu.... Ingane oru myran 😮😮😮

  • @sajitr7781
    @sajitr7781 ปีที่แล้ว +4

    അല്ല സാർ നമ്പൂതിരി മാർക്ക് ഈ പറമ്പും പാടവും എവിടുന്നു ഉണ്ടായിരുന്നു. ജോലി ചെയ്യാൻ ദളിതൻ വേണം 😮

    • @kelappan556
      @kelappan556 ปีที่แล้ว

      ദളിതൻ്റെ കഴിവ് കേടിനെ പൊക്കി കാണിക്കതെടോ...ഈ കാലത്തും ഇതൊക്കെ ഉണ്ടെന്ന് പറയുന്നത് വിഡ്ഢികൾ ആണ്....ജാതിവ്യവസ്ഥ അത് നമ്പൂതിരി ആയാലും ദളിതൻ ആയാലും പൊക്കി കാണിച്ചു നടക്കുന്നത് നല്ലതല്ല...അതുപോലെയാണ് മതം പറഞ്ഞു ജീവിക്കുന്നതും

  • @KalpanaGanapathyBalachandran
    @KalpanaGanapathyBalachandran ปีที่แล้ว +3

    കമ്മിയാണെന്ന് ഇപ്പോൾ തെളിഞ്ഞു... Thanks

    • @shilupg
      @shilupg ปีที่แล้ว

      Athena ayiths Ella ennu parajathu kondanno

    • @martinsam8787
      @martinsam8787 ปีที่แล้ว +2

      Adwaitham enna kamikale vimarshikunna filmnte script writer ayrnu kaithapram

  • @alexandermathews3601
    @alexandermathews3601 ปีที่แล้ว +1

    I lost all the respect after watching this interview. Such and arrogance in his talk against everyone.

  • @shreekr69
    @shreekr69 ปีที่แล้ว +1

    Communist anennu arum parayilla😂

    • @perumalasokan9960
      @perumalasokan9960 ปีที่แล้ว +1

      ഇന്ന് കമ്മ്യൂണിസ്റ്റ്‌ എന്ന് പറയുന്നതിനേക്കാൾ ആത്മഹത്യയാണ് ഭേദം

  • @Maxxvtech
    @Maxxvtech ปีที่แล้ว +1

    ഞാൻ, ഞാൻ, ഞാൻ എന്ന ഭാവങ്ങളെ 😪

  • @SujithSujith-k5h
    @SujithSujith-k5h ปีที่แล้ว +1

    ❤❤❤❤❤

  • @sharilm1
    @sharilm1 ปีที่แล้ว

    ❤❤

  • @abinkaithodan78
    @abinkaithodan78 ปีที่แล้ว