SPEECH BY ADV. RUSSEL JOY | TALK ON RISING MULLAPERIYAR ISSUE | MVTV

แชร์
ฝัง

ความคิดเห็น • 63

  • @malikmon1249
    @malikmon1249 3 ปีที่แล้ว +43

    കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന ഈ സാറിന് എന്റെ ബിഗ്സലൂട്ട്

  • @mohananka2856
    @mohananka2856 ปีที่แล้ว +2

    റസൽ ജോയ് സാർ പറഞ്ഞത് എത്ര സത്യം സാറിന് ഒരു ബിഗ് സല്യൂട്ട്

  • @krishnadasmenon3588
    @krishnadasmenon3588 3 ปีที่แล้ว +9

    Advocate Russel joy
    Big salute for you...

  • @binukurampala2792
    @binukurampala2792 5 ปีที่แล้ว +37

    Sir.
    നമ്മുടെ ശാപം ജനക്ഷേമം അറിയാത്ത ഭരണകൂടവും. അവർക്കു കൂട്ടു നിൽക്കുന്ന മാധ്യമങ്ങളും ആണ് . 1947 ഇന്ത്യ എന്ന നന്നുടെ രാജ്യം indipendence ആയെങ്കിലും എപ്പോഴും ജനങ്ങളെ കബിളിപ്പിച്ചു ജീവിക്കുന്ന രാഷ്ട്രീയ കടത്തത്തിൽ നിന്നും ജനങ്ങൾ മോചനം ആയിട്ടില്ല. കേരളത്തെ ഭരിച്ചു മുടിക്കുന്ന ഇതുപോലുള്ള രാഷ്ട്രീയo നമ്മൾക്ക് ആവിശ്യം ഉണ്ടോഎന്ന് താങ്കളെ പോലെ കേരളീയരായ നാം ചിന്തിച്ചു നോക്കി പ്രേവര്തിക്കേണ്ട സമയം ആയിരിക്കുന്നു.
    ഞാനും തങ്ങളുടെ ആശയതോടൊപ്പം അണിചേരുന്നു.
    ജയ് കേരള സ്റ്റേറ്റ്.

  • @rosepraveen6676
    @rosepraveen6676 3 ปีที่แล้ว +1

    God bless sir 🙏.

  • @josephk.u.8186
    @josephk.u.8186 4 ปีที่แล้ว +8

    Sir, thank you for your unmistakable and unprecedented speech you have made about mullaperiyar dam recently in the public and I wish my best regards to your grate efforts to file and succeeded the case against tamilnadu in the supreme court. I wish you all the best.

  • @knetworkvisionpathanamthit1574
    @knetworkvisionpathanamthit1574 3 ปีที่แล้ว +10

    ജന നായകൻ

  • @sheebasaji6660
    @sheebasaji6660 3 ปีที่แล้ว +1

    Sir supper

  • @sethulakshmi8170
    @sethulakshmi8170 5 ปีที่แล้ว +12

    Sir ithrengilum sirinu ee kerala jenangalkku vendi supreme courtil paranjallo.... big salute sir. Njangal jenangal und sirinte koode....... ini yum ee mullaperiyarinte karyathil oru strong aayittulla decision edukkanam....... allengi ellam nashikkum😔

  • @abhilashpsasidharan7269
    @abhilashpsasidharan7269 3 ปีที่แล้ว +10

    Support you sir

  • @thasneemashuhaib998
    @thasneemashuhaib998 3 ปีที่แล้ว +6

    Ee manushyane orkkunna oru naal varum namukk

  • @angelsworld8563
    @angelsworld8563 3 ปีที่แล้ว +7

    eee മനുഷ്യൻ nammk വേണ്ടി എത്രയോ മുമ്പ് തന്നെ ശബ്ദമുയർത്തി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും നമ്മൾ മനുഷ്യർ തമാശയായി മാത്രം കാണുന്നു ഈ വിഷയത്തെ. ചിലപ്പോൾ നമ്മൾ മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യരായി ആയി രിക്കാം. അതുകൊണ്ടാവാം നമ്മൾ ശബ്ദമുയർത്താതത് വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ🥺🥺🥺🥺🥺🥺😭😭😭😭😭😓😓😓😓😓 ആരാണ് രക്ഷിക്കുക?????gov avar rakshapedum പാവപെട്ട janagal അണ് 40 ലക്ഷ0 janagal മരിക്കാൻ വിധിക്കപ്പെട്ട വരണോ????????

  • @adithyasree8226
    @adithyasree8226 3 ปีที่แล้ว

    Glad to see that sir is walking behind this mulaperiyar issue since 3 years for the safety of his people
    We are with you our hero💥🔥

  • @manshuo5843
    @manshuo5843 6 ปีที่แล้ว +10

    Sathyam. Truth!! Nammal enthenkillum cheythe pattu Mullaperiyare kuriche

  • @julyaugustine4470
    @julyaugustine4470 3 ปีที่แล้ว +5

    Sr. Ella. Jillakalilum.ethenu..vendi.oru.meetng.vakku.🙏

  • @petercs7073
    @petercs7073 3 ปีที่แล้ว +6

    Good brother

  • @naturefriend3613
    @naturefriend3613 3 ปีที่แล้ว +3

    You are right . Decommission this dam and Save people.

  • @johnpaul9233
    @johnpaul9233 5 ปีที่แล้ว +8

    Thanks for focussing on Mullaperiyar issue for which full support is extended.Meanwhile please comment on the leniency shown by the outlaw KT Thomas on this particular case.Regards.

    • @ugsankar5048
      @ugsankar5048 4 ปีที่แล้ว

      Hats off to you Sir, for your One man fight to the injustice being done by politicians kerala. Hell with them.

  • @renjithjose3310
    @renjithjose3310 4 ปีที่แล้ว +5

    Save kerala... jai hind

  • @reshmarejish7736
    @reshmarejish7736 3 ปีที่แล้ว

    🔥🔥🔥🔥🔥🔥🔥

  • @jayasankartk5901
    @jayasankartk5901 3 ปีที่แล้ว +7

    സർ, Mr Premchandran sir enthenkilum help cheyumo🙏🏻

  • @anandhuvk
    @anandhuvk 4 ปีที่แล้ว +16

    സർ വിധി വന്നിട്ടും അതിനു വേണ്ടി 3 കക്ഷികളും ഒന്നും ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടി ഒരു ഹർജി കൊടുക്കാൻ നിയമ സാധ്യത ഉണ്ടോ??

    • @anoopk.v36
      @anoopk.v36 4 ปีที่แล้ว +3

      Ella,janaggal ottakkeettayi munniteragganam athu mathrame vaziyullu ,exa:(jallikkete)

    • @rijovarughese7562
      @rijovarughese7562 3 ปีที่แล้ว +1

      @@anoopk.v36 👍👍

  • @ramp605
    @ramp605 4 ปีที่แล้ว +5

    Sir pls do sumthing about it pls save our lives

  • @angelsworld8563
    @angelsworld8563 3 ปีที่แล้ว +4

    കേരളം ഇനി വെറുമൊരു ചരിത്രം ആകുമോ??????

  • @98470007
    @98470007 7 หลายเดือนก่อน

    👍🏻

  • @reshmarejish7736
    @reshmarejish7736 3 ปีที่แล้ว

    Dheivam😌🔥

  • @cbndevassy
    @cbndevassy 5 ปีที่แล้ว +7

    സർ ഇതിനായി എന്താണ് നമുക്ക് ചെയ്യാനാകുക ??

    • @renjithjose3310
      @renjithjose3310 4 ปีที่แล้ว +4

      മരണം വരെ സാറിന്റെ കൂടെ നിൽക്കുക, നമ്മുടെ നാടിന്റെ മോക്ഷത്തിനായി ഒന്ന് ചേരാം...

    • @anoopk.v36
      @anoopk.v36 4 ปีที่แล้ว

      Njanudu koode

  • @ajaygeorge7617
    @ajaygeorge7617 4 ปีที่แล้ว +4

    Keralathinu dam thakarnnu enthenkilum sambhavichaalu... Athintay nashttaparihaaram.... Tamil nadu tharanam

    • @jt-sd2hc
      @jt-sd2hc 3 ปีที่แล้ว +1

      Noki iruno

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      ഉണ്ട തരും.

  • @josephthyparampil2858
    @josephthyparampil2858 4 ปีที่แล้ว +6

    വോട്സ് FD ആയിരിക്കും കാലം ഒന്നും നടക്കില്ല.

  • @asifrahman2168
    @asifrahman2168 3 ปีที่แล้ว

    👌👌👌

  • @papachenvarghese9953
    @papachenvarghese9953 3 ปีที่แล้ว

    ഇവിടുത്തെ മനോരമയോ ,24 റോ, മാതൃഭൂമിയോ ഒന്നും തന്നെ ഇത്രയേറെ അപകടകരമായ മുല്ലപെരിയാർ വിഷയം അവർക്കൊരു വിഷയമേ അല്ല, എവിടെ എങ്കിലും ചെറിയ അടിപിടിയോ പെണ്ണുകേസോ ഒക്കെ ആണെങ്കിൽ ഒത്തിരി പ്രധാന്യം കൊടുത്തു വാർത്തയാക്കും, എന്തു ചെയ്യണമെന്ന് അറിയാത്ത കുറച്ചു പാവം ജനങ്ങളും എന്തു കഷ്ട്ടമാണ്.

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 4 ปีที่แล้ว +5

    38/ Dam orrummich thurrannu vittall yenth sambbavikkuka prallayam urrappu .... over flow cheyuthal mathiyayurrunnu aagatham kurranjanay ....
    Thangal munnuttu erragiyatu anugraham mannu ....

  • @rijovarughese7562
    @rijovarughese7562 3 ปีที่แล้ว +1

    21:00

  • @Jayarajdreams
    @Jayarajdreams 3 ปีที่แล้ว +1

    ഇവിടെ മാമ പത്രങ്ങൾ അല്ലെ ഉള്ളു. ഞാൻ പത്രം വായിക്കാറില്ല. അതിൽ കുറെ പരസ്യങ്ങളും നാട്ടു വാർത്തകളും നുണകളും മാത്രം. അതിപ്പോ സോഷ്യൽ മീഡിയയിൽ നിന്ന് യാതൊരു വ്യത്യാസവും ഇല്ല. Comment ഇടാൻ പറ്റില്ല എന്ന വ്യത്യാസം മാത്രമേ പത്രങ്ങൾക്ക് ഉള്ളു

  • @ajaygeorge7617
    @ajaygeorge7617 4 ปีที่แล้ว +3

    Keralathilay janangal thiranjedupp....behishkarikkanam.............ethinu oru theerumaanam aaaillenkill

  • @ajaygeorge7617
    @ajaygeorge7617 4 ปีที่แล้ว +6

    Adutha thiranjeduppinu.... Vote cheyano.....atho....vendayo. Ennu swayam chindikuka....

  • @josephstephen3064
    @josephstephen3064 3 ปีที่แล้ว +2

    അണക്കെട്ട് പൊട്ടി പോവുക ഇല്ല. വിധക്തസമിതി.സുപ്രീം കോടതി ഉത്തരവ് നല്‍കിയത് പടിക്ക്. മലയാളി അല്ലാത്തവരെ കൊണ്ട് പറഞ്ഞു നോക്ക്. ചേട്ടൻ വിഷമിച്ച മനസ്സ് വേദനിച്ചുട് ഒരു കാര്യമല്ല. സമാധാനമാണ് വേണ്ടത്. മുല്ലെപെരിയാരിനെ കിഴക്ക് നോക്കി തിരിച്ചു വിട്ടു തമിഴ്നാടി നെ വഞ്ചിച്ച കൊണ്ട് തന്നെ ആണ്. Eco system നശിപ്പിച്ച. British.visaham tirunal martandam ചെയ്ത ഒരു ചതിക്കുഴിയാണ്. കേരല ழ.ள കാണാനിലാ.(ഒണു ചിരിചികൂടെ.)വെള്ളംപൊക്കം വെള്ളകെടിതി തടയാനായി തമിഴ്നാടി നെ വഞ്ചിച്ച കൊണ്ട്. ഉടന്‍തന്നെ ഒരു പുതിയ അണക്കെട്ട് താഴെ കെട്ടികൂടെ. എഎന്തിനാണ് de commissioning ചെയ്യുന്നം.

    • @Oberoy248
      @Oberoy248 3 ปีที่แล้ว

      അതിന്റെ ഉത്തരവും ആള് പറഞ്ഞിട്ടുണ്ട്.
      പുതിയ ഡാം പണിയാൻ കേരളത്തിന്റെ രാഷ്‌ട്രീയ നേതൃത്വം മുൻകൈ എടുക്കുന്നില്ല.
      മലയാളി രാഷ്ട്രീയക്കാർ വെറും കൂട്ടിക്കൊടുപ്പുകാര് ആയത് കൊണ്ട് മലയാളികൾ ദുരിതം അനുഭവിക്കുന്നു.

  • @rijovarughese7562
    @rijovarughese7562 3 ปีที่แล้ว +1

    27:28

  • @anoopk.v36
    @anoopk.v36 4 ปีที่แล้ว +4

    Ellavaru petition sin cheyyetholu.

  • @narayanps6491
    @narayanps6491 3 ปีที่แล้ว +2

    Sir preshnam Suresh Gopi sirnod prnjoode

  • @futhureaccademy7647
    @futhureaccademy7647 3 ปีที่แล้ว

    🔥🙌

  • @pippiladan
    @pippiladan ปีที่แล้ว

    പ്രധാന അണക്കെട്ടിന് 53.6 മീറ്റർ ഉയരവും 365.7 മീറ്റർ നീളവുമുണ്ട്. ഇതിന്റെ ചിഹ്നത്തിന് 3.6 മീറ്റർ (12 അടി) വീതിയും അടിത്തറയ്ക്ക് 42.2 മീറ്റർ വീതിയുമുണ്ട്.
    -------------
    ഡാമിന്റെ ഉയരത്തിനടുത്ത കനത്തിൽ ആണ് അടിഭാഗം കെട്ടിയിരിക്കുന്നത് എന്നത് ആശ്വാസകരമാണ് . അതുകൊണ്ടു ഡാം പൊട്ടില്ല എന്ന് പറയാൻ ആവില്ല , നഗമപടം പാലം ഇപ്പോഴും ഉണ്ടോ ആവോ?

  • @JoelGeorge-h3j
    @JoelGeorge-h3j 3 หลายเดือนก่อน

    Mm

  • @sintothomas7280
    @sintothomas7280 4 ปีที่แล้ว +5

    Hi ചേട്ടാ, ഇന്ന് ജയലളിത ഉണ്ടായിരുന്നു ഈ സംഭവം നടക്കുമായിരുന്നില്ല, പക്ഷേ കൊല്ലപെട്ടു. ഇതിൽ എന്തൊ ഒരു ദുരൂഹതയുണ്ട്.

    • @Oberoy248
      @Oberoy248 3 ปีที่แล้ว +2

      ഒലക്കേടെ മൂട്.. ജയലളിത ആണ് നമ്മുടെ രാഷ്ട്രീയക്കാർക്ക് കൈമണി കൊടുത്ത് ഒതുക്കി കേസ് അവർക്ക് അനുകൂലമാക്കിയത്

  • @Jijovjijov
    @Jijovjijov 2 ปีที่แล้ว

    🤣🤣🤣🤣

  • @ramanchandran9465
    @ramanchandran9465 3 ปีที่แล้ว +4

    ഇത് ഒരു തീരുമാനം എടുക്കുന്നത് അവിശം ആണ്‌

  • @rijovarughese7562
    @rijovarughese7562 3 ปีที่แล้ว

    21

  • @rijovarughese7562
    @rijovarughese7562 3 ปีที่แล้ว +1

    23:00

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 4 ปีที่แล้ว +2

    38/ Dam orrummich thurrannu vittall yenth sambbavikkuka prallayam urrappu .... over flow cheyuthal mathiyayurrunnu aagatham kurranjanay ....
    Thangal munnuttu erragiyatu anugraham mannu ....