ഉപേക്ഷിച്ചു പോയ അച്ഛനെ ആദിത്യയ്ക്ക് എന്നെങ്കിലും കണ്ടെത്താനാകുമോ?.| Flowers Orukodi |Ep

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 397

  • @FlowersComedy
    @FlowersComedy  2 ปีที่แล้ว +180

    Name : Bindhu
    Account no:17800100024912
    IFSC code:FDRL0001780
    Branch :Kothanalloor

    • @rafeeqizzah9752
      @rafeeqizzah9752 2 ปีที่แล้ว

      I’m so iiiubbbbh😅hbhhuhhhhhyhghhh😅😅😅😅😅😅😊😊

    • @maroormedia3287
      @maroormedia3287 2 ปีที่แล้ว +8

      👌👌👌👌

    • @maryvincent1181
      @maryvincent1181 2 ปีที่แล้ว +7

      Branch name , bank name, full name and the town please

    • @selinvarghesemathew8561
      @selinvarghesemathew8561 2 ปีที่แล้ว +3

      Mary Vincent please read comments carefully.
      Stay blessed

    • @sahadevanpookat2861
      @sahadevanpookat2861 2 ปีที่แล้ว

      @@maroormedia3287 for

  • @kadheejakadhi7981
    @kadheejakadhi7981 2 ปีที่แล้ว +33

    സാറെ ഈ പെന്നു മോളെ നല്ലവണ്ണം സഹായിച്ചാൽ ദൈവം നമ്മള കൈ വിട്ടില്ല അർഹദപ്പെട്ടവർ ഇവരാണ്

  • @shamsudheenshamsu5296
    @shamsudheenshamsu5296 2 ปีที่แล้ว +273

    ആരെയും അറിയിക്കാതെ ഒരു ലക്ഷം രൂപ സമ്മാനിച്ച ആ മനുഷ്യന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്

    • @muhammedashrafashraf2125
      @muhammedashrafashraf2125 2 ปีที่แล้ว +1

      Atheppo

    • @AbdulRasheed-qf4rs
      @AbdulRasheed-qf4rs 2 ปีที่แล้ว +1

      സല്യൂട്ട്

    • @ushas504
      @ushas504 2 ปีที่แล้ว +8

      പേരു വെളിപ്പെടുത്താൻ ഇഷ്ടമില്ലാത്ത ആ മനുഷ്യനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @gopakumar8076
      @gopakumar8076 2 ปีที่แล้ว

      Goheiotou

    • @gopakumar8076
      @gopakumar8076 2 ปีที่แล้ว

      Manoyannmaano,

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +33

    ദൈവം മനുഷ്യരിലൂടെയാണ് ഓരോരുത്തർക്കുമുള്ള നന്മ പ്രവർത്തിക്കുന്നത് 🙏.....ആ സഹായിച്ച മനുഷ്യന് ആയുരാരോഗ്യ സൗഗ്യo ദൈവം നൽകട്ടെ.

  • @nanda7820
    @nanda7820 2 ปีที่แล้ว +116

    ഇത്രയും വേദനകൾക്കിടയിലും മോളെ ചിരിക്കാൻ കഴിയുന്നുണ്ടല്ലോ അതാണ് മോളെ മോളുടെ വിജയം നല്ലത് വരുത്തട്ടെ മോൾക്ക്❤️

  • @henna6975
    @henna6975 2 ปีที่แล้ว +56

    മോന് ഒരു ചിരിയുമില്ല... തിരിഞ്ഞു നോക്കാത്ത അച്ഛനെ മോൾക് എന്ത് സ്നേഹമാണ്. പാവം

    • @reenaK-ut3in
      @reenaK-ut3in 9 หลายเดือนก่อน

      അതാണ് മോൾ❤❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +53

    ഒന്നിനും ഒരു കുറവും വരുത്താതെ നോക്കുന്ന മക്കൾക്ക് അച്ഛന്റെ അമ്മയുടെ വില എന്താണെന്ന് അറിയില്ല.. അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും ആ അച്ഛനോടുള്ള സ്നേഹം... മോളെ ഒരുപാട് ദുഃഖം തോന്നി.... കണ്ണ് നിറഞ്ഞുപോയി.. മോൾക്ക് നല്ല ഒരു ജോലി കിട്ടി മോടെ ആഗ്രഹംപോലെ അനിയനെ അമ്മേ നോക്കാൻ ദൈവം സഹായിക്കട്ടെ.. ശ്രീകണ്ഠൻ സാറിനോട് ഒത്തിരി നന്ദി.. Tv വാങ്ങി കൊടുത്തതിനെ.. ഒരു ആൾക്കാർ മോളെ കുടുംബത്തെ സഹായിക്കട്ടെ... പാവം കുട്ടി.. ചിരിച്ചുകൊണ്ട് എല്ലാം പറഞ്ഞു.. ഉള്ളിൽ സങ്കടവും.. എല്ലാം മാറും.. മോൾ ഉയരങ്ങളിൽ എത്തും.. ആട്ടി ഓടിച്ചവർ മോടെ അടുത്ത് വരും.. God bless you... 🙏🏻🙏🏻❤❤❤❤❤❤

    • @umarudeenkallampalam6459
      @umarudeenkallampalam6459 2 ปีที่แล้ว +5

      മോളെ നീ അനുഭവിച്ച യാദനകൾക്കും വിഷണങ്ങൾക്കും സന്തോഷമുള്ള നല്ലൊരു ജീവിതം ദൈയ്‌വം തമ്പുരാൻ നൽകാതിരിക്കില്ല

    • @nafeesanazar1502
      @nafeesanazar1502 2 ปีที่แล้ว +3

      Godbless you mola

  • @renukav4692
    @renukav4692 2 ปีที่แล้ว +281

    കടലോളം ദുഃഖം മനസ്സിൽ ഉണ്ടായിട്ടും മുഖം നിറയെ സന്തോഷം ആയിട്ട് സംസാരിക്കാൻ മോൾക് കഴിയുന്നല്ലോ..... നല്ല മോൾ, നന്നായി വരട്ടെ..

    • @jayakumarg6417
      @jayakumarg6417 2 ปีที่แล้ว +6

      സത്യം. കണ്ണുനിറഞ്ഞുകണ്ടു തീർത്തു.

    • @jayasreepm9247
      @jayasreepm9247 ปีที่แล้ว +1

      Mol aaditya nepole thilngatte വെളിച്ചം choriyatte.നന്മകൾ നേരുന്നു.👍👍👍❤️💙

    • @muhammedkunji5449
      @muhammedkunji5449 ปีที่แล้ว

      ⁰⁰

  • @adithyaaadhii8058
    @adithyaaadhii8058 2 ปีที่แล้ว +138

    എനിക്ക് പറയാൻ വാക്കുകൾ ഇല്ല.... 🥺🥺🥺ഒരുപാട് ഒരുപാട് സന്തോഷം..... ❤️❤️ഞങ്ങളെ ഒന്ന് അന്വേഷിച്ചു വരാൻ ആരും ഇല്ലായിരുന്ന ഞങ്ങൾക്ക് ഇപ്പോ നിങ്ങൾ എല്ലാരും ഉണ്ട് കൂടെ 🫂🫂🫂🫂ഒരുപാട് സന്തോഷം ഉണ്ട് 🥺🥺എന്റെ കൂടെ ഉള്ള എന്റെ ഈശ്വരനോടും.. ഫ്ലവഴ്സ് ടീവിയിലെ എല്ലാ സർമാർക്കും.... ശ്രീകണ്ഠൻ നായർ സർ നോടും... നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് ഒരുപാട് നന്ദി പറയുന്നു 🫂🫂💕💕എനിക്ക് ഇപ്പോ എല്ലാരും ഉണ്ട്.. അതുപോലെ ഞാൻ വളർന്നു കഴിയുമ്പോൾ ആരും ഇല്ലാത്ത എല്ലാ അച്ഛൻ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഞാനും ഉണ്ടാവും 🥰🥰🥰❤️❤️❤️❤️❤️ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏❤️❤️❤️🥺🥺🥺🥺🥺

    • @safvanaanas3203
      @safvanaanas3203 2 ปีที่แล้ว +11

      Vishamikkanda koode ellaavarum und...padich nalla oru joli vaangikk molee

    • @sarayu2517
      @sarayu2517 2 ปีที่แล้ว +6

      God bless you ❤❤❤🙏🏻🙏🏻

    • @maroormedia3287
      @maroormedia3287 2 ปีที่แล้ว +6

      ✌️✌️✌️✌️ആദി it's okk, ഇതുവും കടന്നു പോകും may god bless u✌️✌️✌️✌️✌️✌️✌️

    • @nazarnazar170
      @nazarnazar170 2 ปีที่แล้ว +3

      Gogulpay no vido

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 ปีที่แล้ว +5

      ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @anniemani9800
    @anniemani9800 2 ปีที่แล้ว +30

    ഇതുപോലെ നല്ലൊരു മോളെയാണല്ലോ ഞാൻ കളഞ്ഞിട്ടു പോയത് എന്ന് ആ പിതാവ് ഇത് കാണുന്നുണ്ടെങ്കിൽ തിരിച്ചറിയട്ടെ ..എന്തൊരു പാവമാണ് ഈ കുട്ടി ..ജീവിതത്തിൽ ഏറെ ഉയരങ്ങളിൽ എത്തട്ടെ

  • @subashchalil8724
    @subashchalil8724 2 ปีที่แล้ว +23

    മോളുടെ പ്രശ്നത്തെക്കുറിച്ച് അധികം ചോദിക്കാതെ ഒരു ലക്ഷം രൂപ സഹായിക്കാൻ മനസ്സ് കാണിച്ച ആ വലിയ മനുഷ്യന് ഒരുപാട് നന്ദി

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +22

    നല്ല മനസ്സുള്ള കുട്ടി.. അതുകൊണ്ട് അവർക്ക് ആരവം ഇല്ലാതെ സന്മനസ്സ്ഉള്ള ആൾ പണം കൊടുത്തു... അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്..

  • @sreesubila1955
    @sreesubila1955 2 ปีที่แล้ว +50

    ഒരുലക്ഷം രൂപ തന്നു സഹായിച്ച ആൾ ഈശ്വര തുല്യൻ 🙏🙏🙏

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +93

    മോള് കരഞ്ഞുകൊണ്ട് ചിരിക്കുന്നു.
    പണക്കാർ വരുന്നതിനേക്കാൾ കൊള്ളാം. ഒരു ലക്ഷം സഹായിച്ച വെക്തിക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ. ഒപ്പം ശ്രീകണ്ഠൻ ചേട്ടനും.🙏

    • @savipv8491
      @savipv8491 2 ปีที่แล้ว

      Name : Bindhu
      Account no:17800100024912
      IFSC code:FDRL0001780
      Branch :Kothanalloor

    • @manoharannair8120
      @manoharannair8120 ปีที่แล้ว +1

      ❤❤❤

  • @muhammad7215
    @muhammad7215 2 ปีที่แล้ว +48

    പല നിമിഷം സർ സ്വന്തം മോളോട് എന്ന പോലെ വേദന യോടെ ആ മോളെ മുഖത്തു നോക്കുന്നു എന്ന് എനിക്ക് തോന്നി 😢

    • @premaa5446
      @premaa5446 2 ปีที่แล้ว +4

      എനിക്കും തോന്നി. നല്ല മനുഷ്യൻ 🙏

    • @Umaibabeevi-q2q
      @Umaibabeevi-q2q 10 หลายเดือนก่อน

      ​@@premaa544621:54 23:51 ui îuuuu7?
      ,,,സ്സ്
      😊😁😮😢😢zxz##21🤣🥰😊11 1:17:26 1
      0lu😅😅

  • @Lowfamily.
    @Lowfamily. 2 ปีที่แล้ว +57

    ജീവിതത്തിൽ ഇത്രയേറെ ദുരിതം അനുഭവിച്ചിട്ടും മോളെ ആ മുഖത്തുള്ള ചിരി ഉണ്ടല്ലോ .... ❤❤ 100 % മോളുടെ ഫാമിലി വിജയിക്കുന്ന ഒരു ദിവസം വരും … 🎉🎉

    • @savipv8491
      @savipv8491 2 ปีที่แล้ว

      Name : Bindhu
      Account no:17800100024912
      IFSC code:FDRL0001780
      Branch :Kothanalloor

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 2 ปีที่แล้ว +11

    എത്ര അടി കിട്ടിയാലും ഒന്ന് പോലും തിരിച്ചു കൊടുക്കാതെ ഇനിയെങ്കിലും ആരും ഇറങ്ങി പോരരുത് 18സെന്റ് ഭൂമി അയാൾക് വെറുതെ കൊടുത്തോ ആദി മോൾ ഒരിക്കലും ആ അച്ഛന്റെ അടുത്ത് പോവരുത് ബാല്യത്തിൽ ഭക്ഷണം, പഠനം ഒന്നും കടമ ചെയ്യാതെ അമ്മ യെ തല്ലിആണ് എന്ന ലേബലിൽ നടക്കുന്ന ആജന്തുവിനെ അച്ഛാ എന്ന് വിളിക്കല്ലേ മോളെ നല്ല ജോലി കിട്ടി അന്തസ്സോടെ ആ അധഃമന്റെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം

  • @justinjohn4580
    @justinjohn4580 2 ปีที่แล้ว +25

    പാവങ്ങൾ 😥 കർത്താവ് ഒരു അത്ഭുതം ചെയും 🙏🏻🙏🏻🙏🏻

  • @sunusree3689
    @sunusree3689 2 ปีที่แล้ว +27

    SKN താങ്കൾക്ക് ഈശ്വരൻ ദീർഘായുസും ആരോഗ്യവും നൽകട്ടെ. ഒരുപാടു പാവങ്ങൾക്ക് വഴി കാട്ടിയാകട്ടെ 🙏🏼🙏🏼🙏🏼

  • @unnijohn4770
    @unnijohn4770 2 ปีที่แล้ว +34

    ലക്ഷകണക്കിന് രൂപ കയ്യിൽ വച്ചിട്ട്, മണിമാളികയിൽ തമ്മിലടിച്ചു ജീവിക്കുന്നതിനേക്കാളും, ജനലില്ലാത്ത പണിതീരാത്ത ആ ഒറ്റമുറിയിൽ സ്നേഹത്തോടെ ജീവിക്കുന്ന നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയാണ്, അച്ഛന്റെ സ്നേഹം മോൾക്ക്‌ കിട്ടിയിട്ടില്ലെങ്കിലും, ഈ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുന്ന അനേകം അച്ചന്മാരുടെ അനുഗ്രഹവും സ്നേഹവും പ്രാർത്ഥനയും മോൾക്ക് എന്നും കുടെയുണ്ടായിരിക്കും 🙏🙏

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 10 หลายเดือนก่อน

      പൊന്ന് മോനെ അതൊക്കെ വെറും തോന്നലാണ് അത്യാവശ്യം പണം ഉള്ള കുടുംബത്തിൽ നിന്നും എന്റെ കയ്യിലിരിപ്പ് കാരണം ദാരിദ്രൻ ആയ വ്യക്തി ആണ് ഞാൻ പണം ഉണ്ടെങ്കിൽ 90% പ്രശ്നങ്ങളും ഒരു പരിധിവരെ നിലനിർത്തി പോവാൻ കഴിയും but പണം ഇല്ലെങ്കിൽ ഒരു പട്ടിയും വിലവെക്കില്ല എന്ന് മാത്രം അല്ല ചത്താൽ മതി എന്ന് തോന്നും

    • @sabithajaffer6458
      @sabithajaffer6458 9 หลายเดือนก่อน

      മോളെ നീ നന്നായി വരും

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 ปีที่แล้ว +11

    ചിരി അതാണ് മോളുന്റെ പോസിറ്റീവ് നന്നായി വരും മോളെ ഈ വിഷമങ്ങൾക്കൊക്കെ ഒരുനാൾ പരിഹാരമുണ്ടാകും ദൈവം ഉണ്ടാകും

  • @nisausman9983
    @nisausman9983 2 ปีที่แล้ว +25

    എല്ലാ ദുഖത്തിനും ഒരു സുഖം വരും, തീർച്ചയായും, അമ്മയും മക്കളും സ്നേഹത്തോട് ഒന്നിച്ചു തന്നെ പോകണം 👍

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 ปีที่แล้ว +40

    Skn ഇങ്ങനെ ഉള്ളവരെ വേണം കൊണ്ടുവരാൻ proud to flowers group

  • @thulaseedharanb4275
    @thulaseedharanb4275 2 ปีที่แล้ว +32

    പാര സെറ്റ മോൾ കഴിച്ചാൽ കിഡ്നി അടിച്ചു പോകും എന്ന പരമാർത്തം ഈ നിഷ്കളങ്കമായ മോൾ പറഞ്ഞതു വളരെ ശരിയാണു് 👍💊💉🩺🗡✂️🪓☠️💀

    • @sheebashibu2656
      @sheebashibu2656 2 ปีที่แล้ว +1

      .

    • @army12360anoop
      @army12360anoop 2 ปีที่แล้ว +3

      അനാവശ്യമായി ഏത് മരുന്നായാലും കിഡ്നിക്ക് കപ്ലയിൻ്റ് വരും'

    • @thanunneesatp6489
      @thanunneesatp6489 2 ปีที่แล้ว +2

      Malu

  • @_anithaa_
    @_anithaa_ ปีที่แล้ว +8

    ശ്രീകണ്ഠൻ സാറിനും പേരുപോലും പറയാതിരുന്ന ദൈവതുല്യനായ വ്യക്തി ക്കും ഒരുപാട് നന്ദി. 🙏🙏🙏

  • @usmanparakkalil4849
    @usmanparakkalil4849 2 ปีที่แล้ว +42

    എന്ത് പറയണം എന്നറിയില്ല ഈ കുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ വളരെ ദുഖവും വിഷമവും വന്നു ഇങ്ങനെയൊക്കെ വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടും ആ കുട്ടി കരയുമ്പോളും ചിരിക്കാൻ ശ്രമിച്ചുകൊണ്ടാണ് കരയുന്നത് ദൈവം അനുഗ്രഹിക്കട്ടെ

  • @rejimolsam2162
    @rejimolsam2162 2 ปีที่แล้ว +32

    ഈപൊന്നുമോളുടെ കദന കഥ കേട്ടു വളരെ കരഞ്ഞു. ഞാനും അച്ഛൻ ഉപേക്ഷിച്ചു പോയ ഒരു മോളാണ്.എന്റെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. എനിക്ക് ഇന്നു 60 വയസുണ്ട്.എന്റെ മോളോട് ഞാൻ പറയുകയാണ്.ജന്മം തന്ന ആളിന് നമ്മെയ് വെൻഡയെങ്കിൽ അമ്മയുടെ ഉദരത്തിൽ നമ്മെയും ആക്കിയ അകിലാണ്ടത്തിന്റെയ് ഉടയവൻ നമ്മോടു കൂടെയുണ്ട് മോളു ഭയപ്പെടേണ്ട ദൈവം മോളുവിനെ അനുഗ്രഹിക്കും

    • @nkgnkg4990
      @nkgnkg4990 2 ปีที่แล้ว +2

      Sister you too made me cry.Sorry your dad deserted you.But God almighty is always there for those who seek him.Wish you all the best

    • @hafsathvelaraani43
      @hafsathvelaraani43 ปีที่แล้ว +1

      Entethum barthav upekshichupoyi, orumonund

  • @ameenmlp5781
    @ameenmlp5781 2 ปีที่แล้ว +32

    അനിയൻ വലുതായിട്ട് ചേച്ചിയെയും അമ്മയെയും ഒരിക്കലും കരയിപ്പിക്കരുത് നന്നായി നോക്കണം

  • @Joker-ko6he
    @Joker-ko6he 2 ปีที่แล้ว +11

    എപ്പോഴും ദു:ഖിക്കുന്നവൻ്റെ ഹൃദയം
    പെട്ടെന്നൊന്നും പൊട്ടിത്തകരില്ല
    എല്ലാ ദു:ഖങ്ങളേയും അതിജീവിക്കാൻ
    അത് കരുത്ത് നേടിയിരിക്കും.
    അത് കൊണ്ടാണ്
    ഒരുപാട് ദുരന്തങ്ങളെ അഭിമുഖീകരിച്ചവർ നമുക്ക് ചുറ്റും ഇപ്പോഴും സന്തോഷത്തോടെ കഴിയുന്നത്.❣️🙏

  • @suhailac5935
    @suhailac5935 2 ปีที่แล้ว +148

    കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. നല്ല ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

    • @savipv8491
      @savipv8491 2 ปีที่แล้ว

      Name : Bindhu
      Account no:17800100024912
      IFSC code:FDRL0001780
      Branch :Kothanalloor

  • @simijiji9261
    @simijiji9261 2 ปีที่แล้ว +87

    എന്ത് പറയണം എന്ന് അറിയുന്നില്ല നല്ല ഒരു മോൾ. അതിന് നല്ല ഒരു ജീവിത പങ്കാളി യെ കിട്ടട്ടെ. അതോടൊപ്പം നല്ല ഒരു ജോലിയും കിട്ടട്ടെ

    • @ananthakumar3612
      @ananthakumar3612 2 ปีที่แล้ว +5

      Pavappettavar vannal kattiyulla question aanu chothikkunnathu ennu thonni pokunnundu

    • @simijiji9261
      @simijiji9261 2 ปีที่แล้ว +3

      @@ananthakumar3612 mmm എനിക്കും അത് തോന്നി

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +82

    നല്ല വിനയമുള്ള സംസാരം
    പാവം കുട്ടി
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @savipv8491
      @savipv8491 2 ปีที่แล้ว

      Name : Bindhu
      Account no:17800100024912
      IFSC code:FDRL0001780
      Branch :Kothanalloor

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +20

    ഈ പാവം അമ്മയും മക്കളയും പറ്റിച്ച് പൈസ കൊണ്ട് പോയ പര നാറിനി ഓക്കെ പൂഴിത്ത് ചാവത്തെ ഉള്ളു ഇത്രയും സങ്കടം ഉള്ള ഈ വിട്ടുക്കാര എങ്ങനെ പറ്റിച്ചു നി ഒക്കെ ഒരു കാലത്തും ഗുണം പിടിക്കല്ല മക്കളെ ഒരിക്കലും വിഷമിക്കരുത് നിങ്ങൾ നല്ല ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ എൻ്റെയും എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു

  • @radhaajayan7214
    @radhaajayan7214 2 ปีที่แล้ว +19

    ഇത് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു.

  • @ramadasaneramthottil6004
    @ramadasaneramthottil6004 2 ปีที่แล้ว +15

    അര്‍ഹിക്കുന്ന കൈകളിലേക്ക് ദൈവ ദൂതനെ പോലെ അവരുടെ കൈ പിടിച്ച് കഷ്ടപ്പാടില്‍ നിന്ന് കര കയറ്റി അവര്‍ക്ക് വേറെ ഒരു ജീവിതം സമ്മാനിച്ച് കൊടുക്കുന്ന ശ്രീ കണ്ഠന്‍ സാറിനും flowers ടിവിക്കും അകമഴിഞ്ഞ നന്ദി 🙏

  • @muralivr8060
    @muralivr8060 2 ปีที่แล้ว +9

    വ്യഥ പോൽ അറിവോതിടുന്ന ഗുരുവില്ല പോൽ!. ആരുമില്ലാത്തവർക്ക് ദൈവം തുണ. ദൈവം അനുഗ്രഹിക്കട്ടെ.

  • @abdulgafoor663
    @abdulgafoor663 2 ปีที่แล้ว +31

    മോൾ രക്ഷപ്പെടും ഒരുപാട് കഷ്ടപ്പെട്ടതല്ലേ അതെല്ലാം മാറും "ഇൻശാ അല്ലാഹ് "

  • @varietycinemedia9622
    @varietycinemedia9622 2 ปีที่แล้ว +27

    അച്ഛൻ ഉപേക്ഷിച്ചു പോയ ഒരാളാണ് ഞാൻ. ഒരിക്കലും കണ്ടിട്ടില്ല. ആ വിഷമം നന്നായിട്ട് അറിയാം ആരെക്കാളും അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആണ്

  • @maroormedia3287
    @maroormedia3287 2 ปีที่แล้ว +29

    ഇത്രേം നിഷ്ക്കു ആയ ഒരു പെൺ കൊച്ചിനെ ഞാൻ ഈ ജീവിത ത്തിൽ കണ്ടിട്ട് ഇല്ല..... പാവം ങ്ങളെ പറ്റിച്ചവൻ മാർ ഒരിക്കലും കൊണം പിടിക്കില്ല

  • @arshiyanasrin1214
    @arshiyanasrin1214 2 ปีที่แล้ว +7

    തീയ്യിൽ കുരുത്തതു വെയിലത്ത് വാടില്ല. ധൈര്ര്യമായി മുന്നോട്ട് പോകു വഴിയിൽ തടസങ്ങൾ ഏറെ യുണ്ടാവും എന്നാലും വഴി തടയാൻ ആർക്കും പറ്റില്ലല്ലോ 🥰

  • @musthafaparudur3415
    @musthafaparudur3415 2 ปีที่แล้ว +12

    ഇങ്ങനെ ഉള്ള ആളുകളെ ഉൾപെടുത്തുക കൂടുതൽ ❤

  • @geeths6760
    @geeths6760 2 ปีที่แล้ว +15

    മോളെ നിനക്ക് ഒരു നല്ല കാലം വരും.
    മോളുടെ പ്രയത്നത്തിന് ഭലമുണ്ടാകും.
    Sir you are very special to us for introducing such personalities.

  • @arjunvilla652
    @arjunvilla652 2 ปีที่แล้ว +28

    നിഷ്കളങ്കയായ കുട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏❤

  • @faiselbabu7639
    @faiselbabu7639 2 ปีที่แล้ว +10

    ഈ കുട്ടിക്ക് കുറച്ചു ഈസി ഉള്ള questions കൊടുക്കാം ആയിരുന്നു... പാവം കുട്ടി.. നല്ലത് വരട്ടെ.

  • @thanalrs9740
    @thanalrs9740 2 ปีที่แล้ว +15

    ഇ മോളെ എനിക്ക് തരുമോ? എന്റെ മകന് വേണ്ടി. മോളെ നിന്റെ ചിരിച്ച മുഖം. മനസ്സിൽ നിന്നും പോകുന്നില്ല. 😍. ഒരുപാടു ഉയരങ്ങളിൽ എത്തി അമ്മയെയും അനിയനെയും നോക്കണം.

    • @erinzzworld7855
      @erinzzworld7855 ปีที่แล้ว +1

      Aaathmarthamaayi maghane vandi chothichathaane ..aa Bank accountil aneshikku ...

  • @salahu-b6k
    @salahu-b6k 2 ปีที่แล้ว +63

    കണ്ടിട്ട് കണ്ണ് നിറഞ്ഞു നല്ല മോൾ

  • @kadheejakadhi7981
    @kadheejakadhi7981 2 ปีที่แล้ว +11

    മോൾക്ക് കുറെ പൈസ കിട്ടട്ടെ സാറെ ഇവർക്കാണ് നൽക്കണ്ടത്

  • @MITTAYIVLOG
    @MITTAYIVLOG 2 ปีที่แล้ว +10

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മോൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ

  • @_big_.pokx_
    @_big_.pokx_ 2 ปีที่แล้ว +5

    ദൈവം നടത്തുന്നു എന്ന് കേട്ടപ്പോൾ വലിയ സന്തോഷം ആയി എനിക്ക്.
    പൈസക്ക് വേണ്ടി ബുദ്ധിമുട്ടുന്ന എത്രയോ പാവങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. ഈ കുഞ്ഞുങ്ങളെ പോലും ഓർക്കാതെ പോയ തന്ത എത്ര പന്ന മനുഷ്യൻ ആണ്... തൻ്റേടത്തോടെ അവൻ്റെ മുൻപിൽ ജീവിച്ചു കാണിക്കുക. നല്ല മക്കൾ കൂടെ ഉണ്ടല്ലോ. അതു മതി. ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ajayajay8179
    @ajayajay8179 2 ปีที่แล้ว +26

    മോൾക്കും അമ്മയ്ക്കും അനിയനും നല്ലതെ വരൂ മോൾ നല്ല നിലയിലെത്തുംനല്ലതെവരു... ഒദൈവംഅനുഗ്രഹിയ്ക്കട്ടെ

  • @sabu7444
    @sabu7444 2 ปีที่แล้ว +10

    ആ കുട്ടിയുടെ കണ്ണുനീർ കണ്ടുട്ട് പോലും സ്വന്തം അച്ചന്റെ ഹൃദയം ഒന്ന് അലിഞ്ഞു പോലു ഇലഗിൽ പിന്നെ അയൾ . പിന്നെ മനുഷ്യൻ അല്ല...

  • @misryaziz5467
    @misryaziz5467 ปีที่แล้ว +4

    എനിക്ക് കിട്ടി ലൈഫ് വീട് അൽഹംദുലില്ലാഹ്.... റെഡിയാക്കി തന്ന മെമ്പർ നിഷ ഷാജി... വെള്ളാങ്ങല്ലൂർ. 8വാർഡ് ത്രിശൂർ. ജില്ല

  • @maryvincent1181
    @maryvincent1181 2 ปีที่แล้ว +16

    So sweet innocent girl. Jesus Christ bless this family ❤🎉. Well done mole. Love from London

  • @fffda
    @fffda 2 ปีที่แล้ว +6

    Ithupole. Pavappettavare kondu varunnathu kanumpol santhosham 👍👍👍

  • @syamukumar
    @syamukumar 2 ปีที่แล้ว +20

    sharikum vishamam thoni poy,,,,sk sir big salute for you sir

  • @കുമ്പിടി-ന6ഛ
    @കുമ്പിടി-ന6ഛ 2 ปีที่แล้ว +16

    തളരരുത് മുന്നോട്ട് പൊകൂ ☺️

  • @ushavinod8327
    @ushavinod8327 2 ปีที่แล้ว +12

    മോൾക്ക് ഒരു ജോലി കിട്ടുകയും,ആ അച്ഛന് വയ്യാതെ ആവുകയും ആവുമ്പോൾ അയാൾ വരും മോളേത്തേടി വരും

  • @rollercoasterbysreepooja9607
    @rollercoasterbysreepooja9607 2 ปีที่แล้ว +6

    ഉയരങ്ങളിൽ എത്തട്ടെ.... God bless u sister

  • @PBS488
    @PBS488 2 ปีที่แล้ว +11

    മിടുക്കിയാണ്

  • @preethaspillai9579
    @preethaspillai9579 ปีที่แล้ว +7

    ഒരു ലക്ഷം കൊടുത്ത് സഹായിച്ച നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @asharafasharaf4384
    @asharafasharaf4384 2 ปีที่แล้ว +48

    ഈ പാവങ്ങളെ പറ്റിച്ചു തിന്നവർ രക്തം ചർത്ഥിച്ചു തന്നെ മരിക്കും ദൈവം വെറുതെ വിടൂല

  • @maimoonamaimu868
    @maimoonamaimu868 ปีที่แล้ว +2

    Molk orupadu prarthichu njhagal
    Nalla molavanam
    Daivam anugrahikatte
    Yella kashta padum
    Thirn kittatte

  • @suryasyam3062
    @suryasyam3062 2 ปีที่แล้ว +33

    മോളെ ഒരുപാട് ഇഷ്ടമായി, 🥰🥰

  • @rajeshkumarr9896
    @rajeshkumarr9896 2 ปีที่แล้ว +11

    ഇത് പോലെ ഉള്ള സാധാരണ കാരിൽ സാധാരണ കാരെ നമ്മുടെ ഫ്‌ളവേഴ്സ് ഒരു കൂടിയിൽ ഉൾപ്പെടുത്തിയതിനു ഫ്‌ളവേഴ്സിന് കോടാനുകോടി നന്ദി അറിയിക്കുന്നു ഇതുപോലെ ഉള്ള സാധാരണ കാരിൽ സാധാരണ കാരെ ഉൾപ്പെടുത്തിയാൽ 100ൽ 100മാർക്ക് കിട്ടും സാർ കോടികൾ ഉള്ളവരെ കൊമ്പത്ത്‌ കയറ്റാതെ താഴെ ഉള്ളവരെ കൊമ്പത്ത്‌ കയറ്റിയാൽ അതിലും വലുത് നിങ്ങള്ക്ക് വേറെ ഒന്നും ഇല്ല സാർ പിന്നെ ഈ മോള് പറയുന്നത് പോലെ വിഷമങ്ങൾ തുറന്നു പറയുന്ന മോൾക്ക്‌ ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ ഇങ്ങനെ സാധാരണ കാരെ എല്ലാവരും ഒന്നു സഹായിക്കുക മോളെ ദൈവം നിന്നെയും നിന്റെ കുടുമ്പത്തെയും അനുഗ്രഹിക്കട്ടെ

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +7

    S.K.N. Sir great job. adithirhiya mol , always God bless you Congratulations 💕

  • @vivek384
    @vivek384 2 ปีที่แล้ว +36

    ❤️❤️❤️❤️🙌🙌നല്ലകുട്ടി നന്നായി വരട്ടേ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️

  • @philominaomana3724
    @philominaomana3724 2 ปีที่แล้ว +3

    very innocent girl..may god bless you mole,,,sahayicha..achanmarkum..one lakh kodutha sarinum nanni...

  • @babyk2598
    @babyk2598 2 ปีที่แล้ว +5

    Ente Nayareeee 🙏🙏🙏enganeyullavaranu Flowers nte Gift tooooo❤️❤️❤️

  • @sindhus6320
    @sindhus6320 2 ปีที่แล้ว +4

    ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ 🙏🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +21

    നന്മയുള്ള കുട്ടി 👍👍👍 ഉയരങ്ങളിൽ എത്തട്ടെ 🙄🙄

  • @baburajen179
    @baburajen179 2 ปีที่แล้ว +9

    Aditya.HappyBrithday.

  • @muralivr8060
    @muralivr8060 2 ปีที่แล้ว +5

    കരയിപ്പിക്കുന്ന ഇവരുടെ ജീവിതം. ദൈവം തുണക്കട്ടെ!

  • @jaya5244
    @jaya5244 2 ปีที่แล้ว +6

    Nalla samasaram..nalla kuttyyy....❤️

  • @Neamar263
    @Neamar263 2 ปีที่แล้ว +66

    വിഷമിക്കണ്ട സഗടം കഴിഞ്ഞാൽ ഒരു സന്തോഷം ഉണ്ടാവും ഒക്കെ ശരി ആവും ❤❤❤

    • @raheenarasheedraheenarashe5840
      @raheenarasheedraheenarashe5840 2 ปีที่แล้ว +2

      സങ്കടാം

    • @raheenarasheedraheenarashe5840
      @raheenarasheedraheenarashe5840 2 ปีที่แล้ว +1

      Saqada

    • @freshkattafn6061
      @freshkattafn6061 2 ปีที่แล้ว +4

      മോളെ എല്ലാത്തിനും ഒരുസമയമുണ്ട് ഇന്ന് ദുഖിക്കുന്നതിനു പകരം നാളെ സന്ദോഷിക്കും സമാധാനമായി ജീവിക്കു നല്ലത് വരട്ടെ എന്നാശംസിക്കുന്നു😭😭😭

  • @gigibabu3814
    @gigibabu3814 2 ปีที่แล้ว +4

    Nalla mola nannayi varum God bless you 🙏 🙏

  • @SarSar-qo5kg
    @SarSar-qo5kg 2 ปีที่แล้ว +2

    എനിക്കു ഒരു ആഗ്രഹം മാത്രം ബാക്കി ഒള്ളു സാർ സാറിനെ ഒന്ന് നേരിട്ട് കാണണം എന്റെ മരിക്കുന്നതിന് മുമ്പ്

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +6

    1 lak kodduth chettan big sulute god bless you 💙💙💙💙

  • @lissysuppergrace8887
    @lissysuppergrace8887 2 ปีที่แล้ว +5

    ഒന്നും പറയാൻ ഇല്ല മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @AbdulRasheed-qf4rs
    @AbdulRasheed-qf4rs 2 ปีที่แล้ว +4

    എല്ലാവരും വരും മക്കളെ വിഷമിക്കണ്ട ദൈവം വലിയവൻ അല്ലെ

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +5

    God bless you kutty 💙💙💙💙

  • @cookingwithAzeez
    @cookingwithAzeez 2 ปีที่แล้ว +10

    അർഹത പെട്ടവർക്ക് കിട്ടി 🙏🙏🙏

  • @Koyai595
    @Koyai595 2 ปีที่แล้ว +11

    God bless you mole 🙏

  • @merasathi6144
    @merasathi6144 2 ปีที่แล้ว +5

    Good job SKN Sir. Thanks for helping her out on your own way ❤. Appreciate 🙏🙏

  • @o_positive37
    @o_positive37 2 ปีที่แล้ว +4

    9:51 എന്താല്ലേ.. ഇങ്ങനെ ഒക്കെ മനുഷ്യൻമാരുണ്ടോ . വെറുതെ അല്ല മൂർഖനെയും തെക്കനെയും ഒരുമിച്ച് കണ്ടാൽ തെക്കനെ ആദ്യം അടിക്കണം എന്ന് പറയുന്നത്

  • @abdulgafoorpm8695
    @abdulgafoorpm8695 2 ปีที่แล้ว +7

    നന്ദി sir

  • @selinvarghesemathew8561
    @selinvarghesemathew8561 2 ปีที่แล้ว +10

    Thank you Shri SKN for the birthday gift.I felt like I got it.
    Love you SKN
    From Adoor

  • @eswarykuttypp3409
    @eswarykuttypp3409 2 ปีที่แล้ว +3

    Ee molukku 1 lakh (oru laksham roopa ) koduthu sahayichu aa sumanasinu kodi punnyam kittatte, God bless you sir n Good Luck 👍🙏❤️

  • @kumarichandar3900
    @kumarichandar3900 2 ปีที่แล้ว +13

    സ്നേഹിച്ചു കല്യാണം കഴിച്ചാലും .. വീട്ടു ക്കാർ നോക്കി കല്യാണം കഴിച്ചാലും വിധിച്ചു തന്നെ നടക്കു മോളു ... അച്ഛന്മാർ വിട്ടു പോയാൽ എത്ര അപമാനങ്ങൾ സഹിക്കേണ്ടി വരുന്നു .. ദയവു ചെയ്ത് അങ്ങിനെയുള്ള അച്ഛന്മാരെ നിങ്ങൾ കല്യാണം കഴിക്കാതെ യിരിക്കുക .... കുടുംബങ്ങളെ നശിപ്പിക്കരുതോ

  • @safeer236
    @safeer236 2 ปีที่แล้ว +32

    സങ്കടം വരുന്നു മോൾക് നല്ലത് വരട്ടെ

  • @rashisworld8454
    @rashisworld8454 2 ปีที่แล้ว +5

    നല്ല പെൺകുട്ടി

  • @rafeeqv2191
    @rafeeqv2191 2 ปีที่แล้ว +6

    ആ മോളുടെ അമ്മയുടെ ഗൂഗിൾ പേ നമ്പർ കിട്ടുമെങ്കിൽ പോസ്റ്റ്‌ ചെയ്യുക ചെറുതായൊക്കെ സഹായിക്കാമല്ലോ പ്ലീസ്

  • @shermyrose8409
    @shermyrose8409 2 ปีที่แล้ว +4

    God bless you 🙏 molu❤️👍🙏all will come true 🙏🙏🙏

  • @Chihiro.31
    @Chihiro.31 ปีที่แล้ว +3

    She is very smart, why didn’t y’all give her lil easy questions. But she did so good. Her smile is so innocent

  • @Don-hs1db
    @Don-hs1db 2 ปีที่แล้ว +9

    ആ നല്ല മനുഷ്യ സ്‌നേഹിക്ക് ഒരായിരം നന്ദി 😍

  • @shalinvincent9310
    @shalinvincent9310 2 ปีที่แล้ว +4

    Big salute sir 🙏 👏 🙌 👌 💯

  • @haroonac1395
    @haroonac1395 2 ปีที่แล้ว +4

    Yaaa alla e duniyavil itrakum kadapaetta penkuttygalundallo avalk padachon uyarangalilethikane

  • @rajeenaathimannil5169
    @rajeenaathimannil5169 ปีที่แล้ว +1

    നന്നായി വരെട്ടെ. എല്ലാ ആശംസകളും

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +25

    Sk sir Oru Big salute. God bless you sir. I like you sir.

  • @mercyp.j2585
    @mercyp.j2585 2 ปีที่แล้ว +3

    ഗോഡ് ബ്ലെസ് യൂ.. മോളെ... 👍

  • @raheemahameed3232
    @raheemahameed3232 2 ปีที่แล้ว +66

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല 😂😂😂😂

    • @lekshmijhingan3990
      @lekshmijhingan3990 2 ปีที่แล้ว +3

      Ayin chirikkane enthina 😌

    • @nishachacko8811
      @nishachacko8811 2 ปีที่แล้ว

      Chirrikuna eanthina ettra chirrikkan eantha ullathu

    • @presthinajose5189
      @presthinajose5189 ปีที่แล้ว

      കണ്ണ് നിറഞ്ഞു kettitu