Aliyans - 663 | കുടുംബ സംഗമം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 457

  • @ammuswork8296
    @ammuswork8296 ปีที่แล้ว +43

    ശരിക്കും മറ്റുള്ള സീരിയൽ ഒക്കെ കാണുമ്പോൾ ഇപ്പോൾ ദേഷ്യം തോന്നുവാ....
    മറ്റൊന്നുമല്ല അതിലെ dress makeup ആഭരണം.. ഹോ....ഭീകരമാ..... ഇതാണ് ശരിയായ സീരിയൽ..... ഒട്ടും മുഷിപ്പ് തോന്നാതെ....... നമ്മുടെ വീടുകളിൽ ഉള്ള സംഭാഷണശൈലി... അടിപൊളി

  • @manojk1315
    @manojk1315 ปีที่แล้ว +69

    അളിയൻസ് 30 മിനിറ്റിൽ എത്തി. ഇനിയും മിനിറ്റുകൾ, മണിക്കൂറുകൾ കൂടിയാലും കണ്ടിരിക്കാം 🥰🥰🥰ശരിയല്ലേ 😍😍

    • @vkumar667
      @vkumar667 ปีที่แล้ว +1

      Ethum kandu erunaa bhakshanam oke ethil ninu thano kitoo onu eneet podo

  • @AtoZ76411
    @AtoZ76411 ปีที่แล้ว +102

    മലയാള സിനിമയുടെ ഒ😢😢🌹🌹🌹രു ചിരി വസന്തം കൂടി മറഞ്ഞിരിക്കുന്നു.... സംവിധായകൻ സിദീക്കിന് ആദരാഞ്ജലികൾ

  • @smitha830
    @smitha830 ปีที่แล้ว +26

    ഓണം എപ്പിസോഡിൽ അമ്മയുൾപ്പെടെ എല്ലാവരെയും കൊണ്ടുവന്നു super എപ്പിസോടിനായി കട്ട വെയ്റ്റിംഗ് ❤️

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +52

    👏👏കനകന്റെ പാട്ട് അടിപൊളി ആയിരുന്നു... അളിയൻസിന്റെ തല്ലു കൂടൽ തന്നെ ഇതിന്റെ ഹൈലൈറ് 👏👏👏ലില്ലിപ്പെണ്ണ് പൊളി 👌👌
    റൊണാൾഡ് മച്ചമ്പി 😊
    😊😊മുത്തുമണി വന്നല്ലോ 😊😊മുത്തേ ♥️തക്കിളി മോളെ ♥️ഓണം എക്സാം എന്നാണ് 😊

    • @Jose1956-qo6lv
      @Jose1956-qo6lv 3 หลายเดือนก่อน

      ,,,. 0

    • @Jose1956-qo6lv
      @Jose1956-qo6lv 3 หลายเดือนก่อน

      ക്ലീറ്റോ ഒരു സാഡിസ്റ്റ് ആണ് തള്ളൽ വീരൻഉഡായ്
      പുവീരൻ

  • @riyafaizal5073
    @riyafaizal5073 ปีที่แล้ว +38

    എല്ലാവരും ഉണ്ടെങ്കിലേ അളിയൻസ് കാണാൻ രസം ഉള്ളൂ.മഞ്ജു ചേച്ചി എവിടെ.miss ചെയ്യുന്നു

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +35

    മുത്തേ മുത്തേ മാമ്മന്റെ , മാമിയുടെ മുത്തേ സമ്മാനം കിട്ടിയപ്പോൾ മുത്തിന്റ് സന്തോഷം 😅സിനു ചേച്ചിയുടെ മോൾ സൂപ്പർ ഗോഡ് ബ്ലെസ് യു 🙏🏼

  • @sreenitcr810
    @sreenitcr810 ปีที่แล้ว +13

    ഇത്രയും സിമ്പിൾ ആയിട്ട് ഒരു ഒരു അളിയൻസ് ഉള്ളു. ഈ എപ്പിസോഡിൽ അനീഷ്, സൗമ്യ ഒരു രക്ഷയുമില്ല super 🎉🎊🎋

  • @panbalagan5554
    @panbalagan5554 ปีที่แล้ว +49

    It is difficult to believe that they are acting..!! Their acting is so real/ natural..!! Kudos to entire team..!!!

  • @geethajoseph5428
    @geethajoseph5428 ปีที่แล้ว +143

    Kanakan Singing very beautifully.

  • @athirag4258
    @athirag4258 ปีที่แล้ว +40

    മഞ്ജു ചേച്ചി miss ചെയ്യുന്നു, എല്ലാവരും വേണം എന്നാലേ aliyans പൊളിയാകു

  • @aparna3846
    @aparna3846 ปีที่แล้ว +13

    അളിയൻസ് ശെരിക്കും ഒരു നല്ല കൂട്ടാണ് എനിക്ക്... എന്റെ പ്രിയപ്പെട്ട കൂട്ടുകാർ ❤

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +271

    അളിയൻസ് ഫോണിൽ കാണുന്ന എത്രപേരുണ്ട്❤❤❤❤❤❤❤❤

    • @aadhydev1658
      @aadhydev1658 ปีที่แล้ว +3

      Tv ellatha ഞങ്ങ mob kanarulloo

    • @amalchandran9342
      @amalchandran9342 ปีที่แล้ว +2

      najan laptopil kanunnu

    • @Laljoh
      @Laljoh ปีที่แล้ว +2

      നുമ്മ,കാസ്രോട് കന്യക തിയേറ്ററിൽ നിന്ന്...

    • @army12360anoop
      @army12360anoop ปีที่แล้ว +1

      ഞാൻ ഭിത്തിയിലാകാണുനത്.

    • @sinanchinnu0
      @sinanchinnu0 ปีที่แล้ว +1

      289000

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +22

    ഒരാൾ മറ്റൊരാളെ ശല്യം ചെയ്യണത് കാണുമ്പൊ ചിരി വരണത് ആദ്യായിട്ടാ 😅😂😅😊

  • @this.is.notcret
    @this.is.notcret ปีที่แล้ว +11

    ക്ലൈമാക്സ്‌ പൊളിച്ച് 👌👌🔥❤️
    കുശുമ്പൻ ക്ലീറ്റോക്ക് അങ്ങനെ തന്നെ വേണം ചമ്മി പോയി 😂😂
    എനിക്കും തോന്നി ക്ലീറ്റോയെ പറ്റിക്കാൻ തോറ്റെന്നു പറയാണെന്ന്...
    തങ്കം അമ്മ ഇല്ലാത്തതു കൊണ്ട് സുലു അമ്മ മുത്തിന് കൂട്ടിരിക്കാൻ 😂😂
    സുലു ചേച്ചിയെ ഇടക്ക് ഉൾപ്പെടുത്തണം നാച്ചുറൽ ആക്റ്റിംഗ് 👍👍

  • @Klm531
    @Klm531 ปีที่แล้ว +12

    മുത്ത് ഇന്ന് കൂടുതൽ സുന്ദരി യാണ് 👌👌🥰🥰മനസിന്റെ സൗന്ദര്യവും കൂടെയുണ്ട് ❤❤❤

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +36

    റൊണാൾഡിൻ്റെ ഡയലോഗ്:
    നീ പഠിച്ച് പഠിച്ച് വലിയ ഒരു തോൽവിയാവണം....😂😂
    കനകൻ്റെ പാട്ട് കൊള്ളാം👌👏

  • @suniv9292
    @suniv9292 ปีที่แล้ว +11

    അവസാനം അടിപൊളി ആയിരുന്നു👍🏻👍🏻 ക്‌ളീറ്റോക്ക് അങ്ങനെ തന്നെ വേണം

  • @zulfikarfafag5626
    @zulfikarfafag5626 ปีที่แล้ว +41

    കനകനെപോലെ നമുക്കും ഏറ്റവും ഇഷ്ടം കവിത

  • @bindhus2885
    @bindhus2885 ปีที่แล้ว +27

    ഇന്നത്തേത് ഒരു വറൈറ്റി കോമഡി എപ്പിസോഡ് ആയിരുന്നു 👍🥰

  • @shylajas5173
    @shylajas5173 ปีที่แล้ว +18

    അടിപൊളി. എന്ത് രസം ആയിരുന്നു. എല്ലാവരും കലക്കി. ❤❤❤

  • @SN-mv9rb
    @SN-mv9rb ปีที่แล้ว +19

    ഇങ്ങനത്തെ എപിസോഡുകൾ ആണ് ഞങ്ങൾക്ക് ഇഷ്ടം

  • @babusss2580
    @babusss2580 ปีที่แล้ว +5

    പാട്ടു പാടുമ്പോൾ ഇങ്ങനെ ശല്യം ചെയ്യുന്ന ഒരാളെ ആർക്ക് കണ്ടാലും ദേഷ്യംഅല്ലെ തോന്നുകയുള്ളു 😂😂💪👍

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 ปีที่แล้ว +15

    ലില്ലിയുടെ ചിരി കാണാൻ നല്ല ഭംഗി. ചിരിയ്ക്ക് തന്നെ കിട്ടും സമ്മാനം

  • @ajithprasad7445
    @ajithprasad7445 ปีที่แล้ว +14

    Today's episode was entirely different concept except clitto's egos. All performed well. Congrats.. special wishes to soumya for her acting performance in the movie paappachan olivilaanu. As a biginer in cinema she performed well the roll she acted...

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 ปีที่แล้ว +6

    സൂപ്പർ ഇതിന്റ സംവിധായകൻ സൂപ്പർ കാരണം സമ്മാനം കൊണ്ട് വന്നപ്പോൾ ക്ലിറ്റൊന്റ് മച്ചമ്പിയും കനകയെയും ലില്ലിയെയും കളിയാക്കിയത് കനകൻ സൂപ്പർ മുത്ത് ഫുൾ സപ്പൊട്ടും കൂടിയപ്പോൾ സൂപ്പർ ആയി

  • @jishashibu9268
    @jishashibu9268 ปีที่แล้ว +10

    മഞ്ജു ചേച്ചി എവിടെ. ചേച്ചി ഇല്ലാത്ത അളിയൻസ് ഒരു രസം ഇല്ല...

  • @minisabu4696
    @minisabu4696 ปีที่แล้ว +4

    Fantastic episode parayan vakkukal kittunnilla. Athrakkum super.kudos to all members of aliyans team

  • @koottukaran3461
    @koottukaran3461 ปีที่แล้ว +5

    പരിഹാസം അതാണ് ഏറ്റവും വലിയ പ്രചോദനം 👍

  • @habeebhameed5442
    @habeebhameed5442 ปีที่แล้ว +42

    ചെറിയ കൺഡന്റ് കൊണ്ട് വിശാലമായ ചിന്തകൾക്ക് വേദി തരുന്ന അളിയൻസ് ❤

    • @aparna3846
      @aparna3846 ปีที่แล้ว

      ❤❤❤❤

    • @annammajacob15
      @annammajacob15 ปีที่แล้ว

      ആ കണ്ടന്റ് കണ്ടുപിടിക്കുക എന്നതാണ് ടാസ്ക്

  • @artapart9708
    @artapart9708 ปีที่แล้ว +12

    ഇന്നത്തേത് വറൈറ്റി എപ്പിസോഡ് ആയിരുന്നു...അടിപൊളി...എല്ലാവരും നന്നായി ചെയ്യുന്നു, ..😀😀😀😀😀😀🤘🤘🤘🤘

  • @saralatk9370
    @saralatk9370 ปีที่แล้ว +4

    അടിപൊളി... കനകൻ പാടുമ്പോൾ ശല്യം ചെയ്യുന്ന ക്ലീറ്റോയോട് ദേഷ്യം തോന്നി

  • @ammuswork8296
    @ammuswork8296 ปีที่แล้ว +33

    ലില്ലി എന്താ സുന്ദരി 🥰🥰

  • @BabuBabu-ie5ty
    @BabuBabu-ie5ty ปีที่แล้ว +16

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു 🥰👌

  • @NISHASWORLD419
    @NISHASWORLD419 ปีที่แล้ว +13

    തങ്കം ചേച്ചി ഇല്ലാതെ ഒരു രസം ഇല്ല

  • @shihabkulangara8407
    @shihabkulangara8407 ปีที่แล้ว +22

    മുത്തുമോൾ വന്നല്ലോ അടിപൊളി

  • @sumajayakumar3481
    @sumajayakumar3481 7 หลายเดือนก่อน +4

    കനകൻ നന്നായി പാടുന്നുണ്ട് 👍🏻😊

  • @zulfikarfafag5626
    @zulfikarfafag5626 ปีที่แล้ว +447

    അഭിനയം ആണെങ്കിലും പാട്ടിനെ ശല്യം ചെയ്യുമ്പോൾ ക്‌ളീറ്റപ്പനോട്‌ ദേഷ്യം വന്നവർ ആരൊക്കെയുണ്ട് 😊

    • @vrindathilak4993
      @vrindathilak4993 ปีที่แล้ว +9

      Yessss

    • @vasu8794
      @vasu8794 ปีที่แล้ว +5

      ക്ലീറ്റസ് ആണ് നല്ല ഗായകൻ

    • @vatsalamenon4444
      @vatsalamenon4444 ปีที่แล้ว +7

      Cleetos character in this show is as a looser in life making trouble to his family and the community.I hate him in this show.

    • @littilevloger1281
      @littilevloger1281 ปีที่แล้ว +1

      Super ❤️

    • @ShortcutEntertainmentAmlu
      @ShortcutEntertainmentAmlu ปีที่แล้ว

      ​@@vatsalamenon4444that's the poeer of his acting

  • @mdk1983
    @mdk1983 ปีที่แล้ว +3

    ithaano ettavum neelam koodiya episode, pakshe samayam poyatharinjilla.. adipoli

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +7

    Kanakan,lilly polichu❤️❤️😍😍

  • @shajithp6412
    @shajithp6412 ปีที่แล้ว +4

    തങ്കം എവിടെ മഞ്ജു ചേച്ചി നിങ്ങൾ ഇല്ലാത്ത എപ്പിസോഡ് കാണാൻ ഒരു രസവും ഇല്ല

  • @sylvesterjohnks7007
    @sylvesterjohnks7007 ปีที่แล้ว +5

    ലില്ലി അളിയൻസിൽ മാത്രം ഒതുങ്ങി നിക്കല്ലേ. Try in മൂവീസ് കിട്ടും urappa❤

  • @Demoonefor
    @Demoonefor ปีที่แล้ว +71

    അമ്മയും മകളും ചെസ്സ് കളിയോട് കളിയാണല്ലോ ❤😂😂😂

    • @zulfikarfafag5626
      @zulfikarfafag5626 ปีที่แล้ว +2

      😂😅

    • @Demoonefor
      @Demoonefor ปีที่แล้ว

      @fidafathima4668 IN REAL LIFE

    • @AshwinAH-hr8vu
      @AshwinAH-hr8vu ปีที่แล้ว

      ​@fidafathima4668s

    • @dhilnakk3876
      @dhilnakk3876 ปีที่แล้ว

      ​@fidafathima4668yes

    • @trinity5442
      @trinity5442 ปีที่แล้ว

      @fidafathima4668അതെ real അമ്മയും മകളും

  • @aboobackeraluva3024
    @aboobackeraluva3024 ปีที่แล้ว +28

    മൻ ജുചേച്ചിയും അമ്മയും വരണം

    • @mpaul8794
      @mpaul8794 ปีที่แล้ว +1

      She is in the US now.

    • @anithaashok5570
      @anithaashok5570 ปีที่แล้ว +1

      ദുബായ് ലാണ് അമ്മ.. അഭിനയിക്കാൻ..

  • @panbalagan5554
    @panbalagan5554 ปีที่แล้ว +10

    Excellent acting..! Hats off to all..!!!

  • @__love._.birds__
    @__love._.birds__ ปีที่แล้ว +3

    ഞാൻ കരുതി യ്ത് പോലെ തന്നെ അങ്ങനെ തന്നെ വേണം ക്ലിറ്റോക് 😂😂

  • @johnrkjohnrk1055
    @johnrkjohnrk1055 ปีที่แล้ว +7

    തങ്കം എവിടെയാണ് ? കണ്ടിട്ട് കൂറെ നാളായി

  • @alphonsakuniyil8482
    @alphonsakuniyil8482 ปีที่แล้ว +11

    ഇതാണ് സീരിയൽ 👍🏻👍🏻👍🏻

  • @jalajas1376
    @jalajas1376 ปีที่แล้ว +9

    മുത്ത് ഇന്ന് beauty ആയി ❤😘

  • @AnilKumar-xx5yo
    @AnilKumar-xx5yo ปีที่แล้ว +5

    എന്തിനാണ്‌ എപ്പോഴും
    എല്ലാ എപ്പിസോഡ് കണ്ടിട്ട് ലില്ലിയേയും cleetasineyum ചീത്ത പറയുന്നത്
    കാണാൻ ഇഷ്ടമില്ലാത്തവർ കാണണ്ട കുറെ ആൾക്കാർ അവരെ ഒക്കെ അംഗീകരിക്കുന്നവർ ഉണ്ട് എന്ന് മനസ്സിൽ ആക്കണം

  • @salamsalam9490
    @salamsalam9490 ปีที่แล้ว +2

    Super ❤❤❤ enikk muthine bayankara ishtaa❤️❤️❤️

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +16

    Dear Rajeshji
    Good content.. Congratulations..
    All my method actors performed very well.
    Today Aneeshji Riyasbhai and Soumyaji scored..
    Congrats..
    God bless you all..
    Really missing Manjuji...
    Special congrats for Soumyaji's acting in movie Pappachan Olivilaanu.. God bless you.. You will get more chances in movies, I am praying. 🌹
    With regards prayers
    Sunny Sebastian
    Ghazal singer
    Kochi
    🌹🙏❤

    • @jayamadhavan9218
      @jayamadhavan9218 ปีที่แล้ว

      avanum avaday oru appukuttanam thalkum valivillathavan

    • @jayamadhavan9218
      @jayamadhavan9218 ปีที่แล้ว

      paygalum koduthum tamasikkan sedum koduthum vetto chilavinum koduthu eganay paygalkku oru barthavu avishmano erakki veedu kanaka avany adhgilum parajal ji ji paraju mogi nilkum ppithagi oru muthum

    • @deepa320
      @deepa320 ปีที่แล้ว

      ​@@jayamadhavan9218ethu bhasha??? 😮

  • @kavitharajappan209
    @kavitharajappan209 ปีที่แล้ว +3

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍👍👌👌👌👌👌👏👏👏👏. ക്‌ളീറ്റോ യുടെ ചമ്മിയ മുഖം 🤣🤣🤣🤣. മുത്തും, നല്ലുവും, സയ്യുവും എത്തിയല്ലോ. തങ്കം കൂടി പെട്ടന്ന് പോരട്ടെ 😍😍😍🌹🌹

  • @sebastianmd7734
    @sebastianmd7734 ปีที่แล้ว +16

    Aneesh you are a good singer

  • @santhoshkumari727
    @santhoshkumari727 ปีที่แล้ว +4

    മുത്ത് സുലു ചേച്ചിയെ ആന്റി എന്നും ഇടയ്ക്കു മാമി എന്നും വിളിക്കുന്നത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്.

  • @MeenuSurya-oe4je
    @MeenuSurya-oe4je ปีที่แล้ว +2

    Appozhe paranjille pokunnu pokunnunn pokunnu pokunnunn😂😂😂aneeshettan❤️soumyachechy👌👌

  • @shibaskitchen1584
    @shibaskitchen1584 ปีที่แล้ว +1

    എന്നാലും ക്ലീ😂റേറാ😂 ചേ😂ട്ടാ..😂 ഇങ്ങനെ ഒരു😂 ചമ്മി നിക്കണ അവസ്ഥ.😂... എനിക്കു വയ്യ. -😂 Prize ഉണ്ടോ😂 ഇല്ലേ യോ എന്നറിഞ്ഞി😂ട്ടാവാഞ്ഞില്ലേ... അപ്പോഴും😂 പറഞ്ഞില്ലേ😂 പാട്ടു പാടാൻ.ശ്ശെ...😂 ആകെ ചീഞ്ഞളിഞ്ഞു പോയല്ലാ ക്ലീ ... സാരമില്ല ...നല്ല അഭിനയം .. അതിൽ കിടുക്കി തിമിർത്തു.....എല്ലാവരും best ഓ best...🎉🎉🎉🎉🎉❤❤ എല്ലാവരോടും പെരുത്തു പെരുത്ത് ഇഷ്ടം...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreejith9687
    @sreejith9687 ปีที่แล้ว +33

    നൂറുകണക്കിന് എപ്പിസോഡുകൾ അഭിനയിച്ചിട്ടും അഭിനയത്തിൽ ഒരു ശതമാനം പോലും പുരോഗതിയില്ലാത്ത മൂന്നുപേരാണ് ഈ സീരിയലിൽ ഇപ്പോഴും ഉള്ളത്. അതിൽ രണ്ടുപേർ കനകന്റെ മക്കൾ, ബാക്കിയൊന്ന് സുലു ചേച്ചി. കഴിവുള്ള എത്രയോ പേർക്ക് അവസരങ്ങൾ കിട്ടുന്നതുമില്ല. പിന്നെ ഓരോരുത്തരുടെ സമയം അത്ര തന്നെ.

    • @JJ-id1uj
      @JJ-id1uj ปีที่แล้ว +4

      കനകൻ്റെ ഇളയകുട്ടി വല്ലയകുഴപ്പമില്ല.മൂത്തത് ഒരുമാതിരി ഒരു ഒരു ഒരു😏

    • @mpaul8794
      @mpaul8794 ปีที่แล้ว +1

      കനകന്റെ പിള്ളേര് unsahikkable. 😢

    • @smnair3168
      @smnair3168 ปีที่แล้ว

      കൊച്ചു കുട്ടികൾ. ഒന്ന് പോടാ

    • @സയനു
      @സയനു ปีที่แล้ว +1

      സുലുച്ചേച്ചി നാച്ചുറൽ ക്യാരക്ടർ ആണ് 👌👌

    • @sreejith9687
      @sreejith9687 ปีที่แล้ว

      @@സയനു അതിൽ അല്പം അഭിനയം കൂടി ചേർക്കണം ഇല്ലെങ്കിൽ മേക്കപ്പ് ഇടാതെ അഭിനയിക്കുന്നത് പോലെ ആയിപ്പോകും.

  • @imaarun837
    @imaarun837 7 หลายเดือนก่อน +1

    അനീഷേട്ടൻ അടിപൊളി ആയി പാടി 😍😍😍
    നല്ല സൗണ്ട്... 👌😘♥️

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +37

    *അതേയ് 🤒അളിയൻസ് 🤒ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌😌*

    • @munshadmjr9674
      @munshadmjr9674 ปีที่แล้ว

      👍🏻

    • @salinip8869
      @salinip8869 ปีที่แล้ว

      Aarum. Illa😄🥰

    • @mathewthomas1119
      @mathewthomas1119 ปีที่แล้ว +2

      എന്തിനാ വല്ല അവർഡ് കൊടുക്കാനണോ

    • @maradona447
      @maradona447 ปีที่แล้ว

      ഞാൻ ഉണ്ട്‌

    • @sanaaaaaaaas
      @sanaaaaaaaas ปีที่แล้ว

      ആരും ഇല്ല നീ മാത്രേ ഉള്ളൂ

  • @zakariyazaki1377
    @zakariyazaki1377 ปีที่แล้ว +20

    കനകൻ പൊളിച്ചു 👍

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +5

    Super episode🎉🎉🎉.
    Excellent performance.

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว +7

    പൊന്നു അനീഷേട്ടാ സ്റ്റാർ മജിക്കിൽ പോയി കോപ്രായം കാണിച്ച് ഉള്ള വില കളയുന്നത് എന്തിനാ

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +6

    kanakan good singer❤
    Cleeto chammi😂😂😂

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +12

    Very good 👌 30 minit long episode 👍

  • @sreejith9687
    @sreejith9687 ปีที่แล้ว +4

    അളിയൻസിന്റെ ചരിത്രത്തിൽ ദീർഘമായ ഒരു പത്ത് എപ്പിസോഡുകൾ എടുത്താൽ അതിൽ ഒന്നായിരിക്കും ഈ എപ്പിസോഡ്. ഇത് 30 മിനിറ്റ് ൽ ഏറെയുണ്ട്.

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +2

    അളിയൻ സ് തിരിച്ചെത്തിയതിൽ സന്തോഷം. മുത്ത് പ്രൈസ് കാര്യം പറഞ്ഞപ്പോൾ പ്രേക്ഷകരും ചിരിച്ചോ ?

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +2

    കാണാൻ വൈകി ക്ഷമാപണം
    ഓണം വിരുന്ന് കാത്ത് കാത്തിരി ക്കുന്നു

  • @sathiyakushboo8079
    @sathiyakushboo8079 ปีที่แล้ว +15

    Miss u Manju ❤

  • @shemeemrahmanshemi4102
    @shemeemrahmanshemi4102 ปีที่แล้ว +4

    കനകന്റെ പാട്ട് 👍👍👍അടിപൊളി

  • @e-dzstory8397
    @e-dzstory8397 11 หลายเดือนก่อน +1

    എനിക് ഭയങ്കര ഇഷ്ടം ആണ് aliyans

  • @swathyvipin62
    @swathyvipin62 ปีที่แล้ว +4

    Kanakan chettante pat ❤❤❤❤..voice 🎉❤

  • @subeerkamarudheen8297
    @subeerkamarudheen8297 ปีที่แล้ว +2

    കുറച്ചു മാസങ്ങൾക്കു മുൻപ് ഇതേ വിഷയം ആസ്പദമാക്കി 1 എപ്പിസോഡ് 😎കണ്ടിരുന്നു

  • @minimadhavan7024
    @minimadhavan7024 ปีที่แล้ว +2

    Back ground music ഇല്ലാത്തത് കൊണ്ട് ഈ സീരിയൽ കാണാൻ നല്ലതായിരുന്നു... ഇപ്പോൾ അതും ഉൾപ്പെടുത്തി... ഡിസ്റ്റർബ് ആണ്... പ്ലീസ് ഒഴിവാക്കൂ... 🙏

  • @mathewparekatt4464
    @mathewparekatt4464 4 หลายเดือนก่อน +2

    കനകന് പറ്റിയ പാട്ട് "പാൽക്കടലീലോളങ്ങളെ ആണ്😝😝

  • @gopanpillai4685
    @gopanpillai4685 ปีที่แล้ว +1

    Super. അവസാനം ലില്ലിയുട ചിരി കണ്ടപ്പോൾ സിനിമാനടി സീമയെപ്പോളിരുന്നു

  • @bepositive4044
    @bepositive4044 ปีที่แล้ว +2

    ഇവരെല്ലാം ഒരു വീട്ടിൽ താമസിക്കുന്നത് പോലെ ഫീൽ ചെയ്യുന്നു

  • @BasheerPoongattayil
    @BasheerPoongattayil ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ് ❤

  • @krishnanmv6480
    @krishnanmv6480 10 หลายเดือนก่อน +1

    ഇത്തരം എപ്പിസോഡുകൾ ദയവുചെയ്ത് ഒഴിവാക്കുക. തരം താഴ്ന്ന പരിപാടി

  • @rahulp7553
    @rahulp7553 ปีที่แล้ว +2

    മൊബൈലിൽ കണ്ട് കണ്ട് aliyans , ഉപ്പും മുളകും, ചക്കപ്പഴം ഇതൊക്കെ ടിവി യിൽ ഇനി കാണാൻ ഒരു ത്രില്ല് ഇല്ല😅

  • @KabeerKc-o7e
    @KabeerKc-o7e ปีที่แล้ว +9

    സൂപ്പർ എപ്പിസോഡ് 😂😂

  • @thajupadappilpadappil2412
    @thajupadappilpadappil2412 ปีที่แล้ว +8

    30 മിനിറ്റ് കടന്നല്ലോ ഒരു മണിക്കൂർ ആയാലും ബോറടിക്കില്ല

  • @soorajachu8804
    @soorajachu8804 ปีที่แล้ว +3

    ചുരിദാർ നല്ല കളർ ലില്ലിയുടെ

  • @shameerkotty4131
    @shameerkotty4131 ปีที่แล้ว +2

    ലില്ലി സൂപ്പർ. Abinyam

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +2

    മുത്തിൻ്റെ സ്വന്തം അമ്മയായ സുലു ചേച്ചിയും മുത്തും എപ്പിസോഡുകലിൽ ഒരുപാട് നേരം സംസാരിക്കുന്നത് കണ്ടത് ഇത് ആദ്യമായിട്ടാണ്...❤❤

    • @Laljoh
      @Laljoh ปีที่แล้ว +1

      മുത്തിന്റെ സ്വന്തം അമ്മ,സുലു ചേച്ചിയോ??ആണോ?

    • @im_a_traveler_85
      @im_a_traveler_85 ปีที่แล้ว +2

      @@Laljoh yes

    • @ummarmalayil2903
      @ummarmalayil2903 ปีที่แล้ว

      ​@@Laljohഅതെ മുത്തിന്റെ അമ്മയാണ് സുലുചേച്ചി

  • @Suparnika
    @Suparnika ปีที่แล้ว +5

    Super episode 😂👍❤

  • @rajimolvr4355
    @rajimolvr4355 ปีที่แล้ว +1

    ഈ ക്‌ളീറ്റസിനിട്ട് ഒരെണ്ണം കൊടുക്കാൻ ആരും ഇല്ലേ

  • @jinishplouis7429
    @jinishplouis7429 ปีที่แล้ว +1

    Enikku nerathe thonni prize kittiyennu, anyway super episode 👌♥️👏♥️👌♥️👏

  • @greeshmamarkosekandathil8013
    @greeshmamarkosekandathil8013 ปีที่แล้ว +2

    മഞ്ജു ചേച്ചി സു സു വിന്റെ set ഇൽ ആണോ?? റൊണാൾഡോ ചേട്ടാ ചേട്ടൻ സു സു വിന്റെ set ഇൽ നിന്ന് പോരുമ്പോ മഞ്ജു ചേച്ചിയെ കൂടി കൂട്ടിക്കൂടെ

  • @jalajas1376
    @jalajas1376 ปีที่แล้ว +1

    എന്തായാലും രണ്ടുപേർക്കും 🏆 കിട്ടിയല്ലോ... അങ്ങനെ തന്നെ വേണം.. cleetocha...😂

  • @sreejith9687
    @sreejith9687 ปีที่แล้ว +2

    അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിൽ ജയറാമിന്റെ കള്ളത്തരങ്ങൾ പൊളിക്കാൻ വേണ്ടി പ്രേംകുമാർ ജയറാമിന്റെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാൻ വേണ്ടി ഒരു ടേപ്പ്റെക്കോഡർ കൊണ്ടുവരുന്ന സീനുണ്ട്. എന്നിട്ട് ആ ടേപ്പ് റെക്കോർഡർ ഒളിച്ചു വയ്ക്കുന്നു . എന്നിട്ട് ജയറാമിനോട് പറയും "നിനക്ക് ധൈര്യമുണ്ടെങ്കിൽ ഉറക്കെ പറയടാ.." എന്ന്.. 😄 അതുപോലെയാണ് ഇവിടെ റൊണാൾഡിനോട് ക്ലീറ്റസ് പറയുന്നത് " ഉറക്കെ പറയടാ.. " 😄

  • @chandrika_pt
    @chandrika_pt ปีที่แล้ว +9

    ശരിക്കും ക്ളീറ്റൊയെ ദേഷ്യം വന്നു 😡

  • @johnhonayi2817
    @johnhonayi2817 17 วันที่ผ่านมา

    Ithu♥️കാണുന്ന പോലീസ്‌കാർ ആരെങ്കിലും ഉണ്ടെങ്കിൽ. ഇങ്ങനെ ക്‌ളീട്ടോയെ പോലെയുള്ള ശല്യങ്ങൾ ഉണ്ട് എല്ലായിടത്തും. പരാതി തരുന്നവരെ അന്വേഷിച്ചു സഹായിക്കുക.

  • @b.pradeepkumar792
    @b.pradeepkumar792 ปีที่แล้ว +1

    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍....
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..
    ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
    എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
    പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
    മധുരം പടര്‍ന്നൊരു ചുണ്ടുമായി...
    വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
    നിറ മൗനചഷകത്തിനിരുപുറം നാം ..
    വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
    നിറ മൗനചഷകത്തിനിരുപുറം നാം ..
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..
    സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
    മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
    സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
    മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
    ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
    പിരിയുന്നു സാന്ധ്യവിഷാദമായി...
    ഒരു സാഗരത്തിന്‍ മിടിപ്പുമായി...
    ഒരു സാഗരത്തിന്‍ മിടിപ്പുമായി...
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍....
    തിരികളുണ്ടാത്മാവിനുള്ളില്‍....
    തിരികളുണ്ടാത്മാവിനുള്ളില്‍......

  • @deepaajith4267
    @deepaajith4267 10 หลายเดือนก่อน

    സൂപ്പർ . എല്ലാവരും പൊളിച്ചു

  • @sowmyap99
    @sowmyap99 ปีที่แล้ว +3

    One of the best episodes

  • @annieraju1700
    @annieraju1700 ปีที่แล้ว +1

    Aha...kanakanum nannayi padunnundallo...kanakanum thangavum oru stomach il ninnu thanneyano🥰🥰🥰

  • @sheebababy3458
    @sheebababy3458 ปีที่แล้ว +7

    ക്‌ളീറ്റോ എതൊക്കെ ആയാലും പാട്ട് പ്രാക്ടീസ് തടസപ്പെടുത്തി യത് മോശമായി 😠😂

    • @noushadjabbar4119
      @noushadjabbar4119 ปีที่แล้ว

      അവന് (ക്‌ളീറ്റോ )കഴപ്പ് കൂടുതൽ ആണ്

    • @noushadjabbar4119
      @noushadjabbar4119 ปีที่แล้ว

      അവൻ മഹാ പൂ... മോൻ ആണ്

  • @thanuhashmedia9284
    @thanuhashmedia9284 ปีที่แล้ว +12

    പാപ്പച്ചൻ ഒളിവിലാണ്.. എന്ന ഫിലിമിൽ നമ്മളെ ലില്ലിയെ കണ്ടവരുണ്ടോ 😜😜

  • @JJ-id1uj
    @JJ-id1uj ปีที่แล้ว +6

    നിങ്ങളെ ഓരോ ദിവസവും വെറുത്തു പോകുന്നു ക്ലീറ്റോയേ തന്റെ മെനകെട്ട സ്വഭാവം കാരണം😡😡