Aliyans - 668 | അതിന്റേതായ സമയം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 757

  • @ushakarakulath231
    @ushakarakulath231 ปีที่แล้ว +66

    കുറേ നാളുകൾക്ക് ശേഷം മനോഹരമായ ഒരു episode. തങ്കം അമ്മ എന്നിവരെ missing. പുലികൾക്കിടയിലെന്തിനാ ഒരു എലി...മുത്തിനെ dialogue കലക്കി...

  • @shylajas5173
    @shylajas5173 ปีที่แล้ว +133

    ക്ലയമാക്സ് കണ്ടു കരഞ്ഞുപോയി. എഥാർത്ത ജീവിതത്തിൽ കണ്ടതുപോലെ. അടിപൊളി ❤. Kanakante ദയനിവസ്‌ഥ വല്ലാതെ വിഷമിപ്പിച്ചു 🙏

    • @babuudumattu4251
      @babuudumattu4251 ปีที่แล้ว +1

      Ethukondaane police kaikooli medikkunnathe..

    • @വിവേക്-ഘ3ഝ
      @വിവേക്-ഘ3ഝ ปีที่แล้ว

      @@babuudumattu4251 ano kuniju no nnu umbikko koothi money kittikodukko

  • @raveendrantn258
    @raveendrantn258 ปีที่แล้ว +129

    ഇന്ന് കോമഡി ഒന്നും ഉണ്ടായില്ല..... Emotional ആക്കി.... ഇടക്ക് ഇങ്ങനെയുള്ള എപ്പിസോടും വേണം.... 🙏

  • @samuelmathai4843
    @samuelmathai4843 ปีที่แล้ว +24

    ഹൃദയ സ്പര്‍ശിയായ ഒരു എപിസോഡ് .... അവസാനത്തേ സീനില്‍ എന്റെ കണ്ണു നിറഞ്ഞു, ഹൃദ്യം നൂരുങ്ങി. അടിപൊളി കഥ... ഒരു ആവശ്യം എന്നു വന്നപ്പോള്‍ എല്ലാരും അവരവരാല്‍ ആകുന്ന വിധത്തില്‍ ചെയ്തു,, കാഷ് എവിടെഒക്കെ നിന്നു.. മറിച്ച്, എന്നാല്‍ കനകന്‍, സ്വന്ത സൌകര്യം മാറ്റി വെച്ക്, തനിക്കുള്ളതായ ഏക സമ്പത് എന്നു പറയാന്‍ ആകുന്ന.. വണ്ടി വിറ്റാണെങ്കില്, അമ്മേയുടെ കാര്യത്തില്‍ ഒരു താമസം വരാതിരിപ്പാനും, സ്വമേധയായി ത്യാഗം ചെയ്തു, ഗുഡ് വര്‍ക്ക് അലിയന്‍സ് ടീം. അഭിനന്ദനങ്ങള്‍

  • @aboobackeraluva3024
    @aboobackeraluva3024 ปีที่แล้ว +171

    അവസാനം ശരിക്കും കരയിപ്പിച്ച് കളഞ്ഞു😢😢😢😢 സൂപ്പർ എപ്പിസോഡ്❤❤❤

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +264

    വണ്ടി പോയപ്പോൾ എന്റെ യും കണ്ണുനിറഞ്ഞു പോയി പാവം കനകൻ 😢

  • @krishnaambika5760
    @krishnaambika5760 ปีที่แล้ว +28

    കണ്ണ് നിറഞ്ഞു പോയി സാരമില്ല അമ്മയ്ക്ക് വേണ്ടി അല്ലെ.... സൂപ്പർ ക്ളീറ്റസ് അടിപൊളി ലില്ലി സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട്

  • @chandrika_pt
    @chandrika_pt ปีที่แล้ว +70

    ഇന്ന് അളിയനും അളിയനും കൂടി എല്ലാവരെയും കരയിപ്പിച്ചു 😢😢

  • @manojk1315
    @manojk1315 ปีที่แล้ว +6

    ഇത്രയും എപ്പിസോഡ് കണ്ട ഞാൻ. ഒരുപാട് വേദന അനുഭവിച്ച എപ്പിസോഡ് ഉണ്ടായിട്ടില്ല.. ഇതാണ് ഏതാർത്ഥ ജീവിതം 🙏🏻🙏🏻

  • @sonichangregory1044
    @sonichangregory1044 ปีที่แล้ว +6

    എത്ര മനക്കട്ടിട്ടുള്ളവരും ഇ എപ്പിസോഡ് കണ്ടാൽ അറിയാതൊന്നു കണ്ണ് നിറഞ്ഞുപോകും...സൂപ്പർ...

  • @nadeeralleppey606
    @nadeeralleppey606 ปีที่แล้ว +27

    യൂട്യൂബിൽ മാത്രം കാണുന്ന ആൾക്കാർ ആരും എത്തിയില്ല പെട്ടെന്ന് വരൂ ഹാജരാൻ പറയൂ❤❤❤

  • @aneeshajanta4689
    @aneeshajanta4689 ปีที่แล้ว +60

    കാശിന് അത്യാവിശ്യമാണെങ്കിൽ മാല കൊണ്ടുപോയി പണയം വച്ചൂടെ എന്ന ചോദ്യം ഒഴിവാക്കാനായി എല്ലാവരുടെയും മാല ഊരി മാറ്റിയ ആ ബുദ്ധി സമ്മതിച്ചിരിക്കുന്നു 😂😂

  • @ginophilip3001
    @ginophilip3001 ปีที่แล้ว +27

    ക്ലീററസ് എന്ന വഴകാളിക്ക് അപ്പുറം ഒരു നല്ല മനസ്സ് ഉണ്ടെന്ന് കാണിച്ച ഒരു അടിപൊളി കഥ...ലില്ലയുടെയും കനകൻ്റെയും മനസ്സിൻ്റെ വേദന ഊഫ് പൊളി ആയിരുന്നു ഇന്നത്തെ എപ്പിസോഡ്...രാജേഷ് ജി നിർത്തല്ലെ ഞങ്ങടെ അളിയൻസ്

  • @artapart9708
    @artapart9708 ปีที่แล้ว +25

    അളിയന്മാർ വല്ലാതെ വിഷമിപ്പിച്ചു......... അടിപൊളി....അമ്മാവനും അമ്മായിയും കനകനും ലില്ലിയും ക്‌ളീറ്റോയും റൊണാൾഡു० ....മുത്തിൻ്റെ dialogue...നല്ല എപ്പിസോഡ്. ...

  • @Dangare397
    @Dangare397 ปีที่แล้ว +6

    കരൾ പറിച്ചെടുക്കുന്ന ഫീലിംഗ് എല്ലാവരുടെ കണ്ണ് നിറഞ്ഞു, മുത്തിന്റെ മാമ എന്ന വിളി, ശരിക്കും സങ്കടം വന്നു 😢❤🌹

  • @venusindhu4723
    @venusindhu4723 ปีที่แล้ว +3

    നമുക്ക് കാണപ്പെട്ട ദൈവം അമ്മയാണ്. ആ അമ്മയേക്കാളും വലുതല്ല ഈ ഭൂമിയിലെ ഏതൊരു വസ്തുവും.
    നല്ലൊരു സന്ദേശം പ്രേക്ഷകർക്ക് നൽകിയ അളിയൻസിലെ ഏവർക്കും ഒരുപാട് നന്ദി.

  • @345h-m2v
    @345h-m2v ปีที่แล้ว +19

    എപ്പിസോഡിന്റെ വിജയത്തിന് വേണ്ടി ഒരു മാലയും വളയും പോലും ഇടാതിരുന്ന ലില്ലിയുടെയും അമ്മായിയുടെയും മനസ് ആരും കാണാതെ പോകരുത് 🤭

  • @sainudheenk445
    @sainudheenk445 ปีที่แล้ว +63

    നല്ല എപ്പിസോഡ്. മുഴുവനായും കണ്ടു കഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. കനകന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഭയങ്കര സങ്കടമായി.

    • @theunluckygurl
      @theunluckygurl ปีที่แล้ว

      Adipoli episode kannu niranju poyiii

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +45

    Aliyans speak more about family values. Great effort. God bless the aliyans team. 🎉🎉🎉🎉

  • @rajeshvk8268
    @rajeshvk8268 ปีที่แล้ว +5

    😔😔കനക.. ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ... എല്ലാവരും ചേർന്ന്..😔😔
    ക്ലിറ്റോ... ആ അറബി സ്ത്രീ ഓണത്തിന് (ഒരു ലക്ഷം )ക്യാഷ് അയക്കുമ്പോൾ...ഒരു നല്ലൊരു വാഹനം വാങ്ങി കൊടുക്കുക... അളിയന് ഓണത്തിന് ഇതിനേക്കാൾ വലിയൊരു സമ്മാനം കൊടുക്കാൻ ഇല്ല.... ആ സൂപ്പർ എപ്പിസോഡ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.. അങ്ങനെ ഈ സങ്കടം മാറട്ടെ... 🏵️🎉🏵️

  • @anishnair2049
    @anishnair2049 ปีที่แล้ว +10

    ഇന്ന് നമുക്ക് പ്രിയപ്പെട്ടതു പലതും നാളെ മറ്റൊരുവന്റെ ആയിതീരും എന്നതിന് ഉത്തമ ആവിഷ്കാരം ! ജീവിതത്തിൽ ഒന്നും ആർക്കും സ്വന്തമായതില്ല!

  • @joonaak5643
    @joonaak5643 ปีที่แล้ว +701

    തങ്കത്തിനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ

    • @sarathr2205
      @sarathr2205 ปีที่แล้ว +6

      🤚

    • @MultiSheji
      @MultiSheji ปีที่แล้ว +2

      🥰🥰🥰

    • @ammuswork8296
      @ammuswork8296 ปีที่แล้ว +3

      ഞാൻ ഉണ്ട്

    • @kunchusshameer7664
      @kunchusshameer7664 ปีที่แล้ว +13

      സുനിച്ചൻ 😂😂

    • @MZR459
      @MZR459 ปีที่แล้ว +3

      Thankathine kaanaan vendi aanu kaanunnath thanne

  • @jalajas1376
    @jalajas1376 ปีที่แล้ว +17

    വിഷമം വന്ന്..വണ്ടി vittappol ...സൂപ്പർ ❤

  • @sreenitcr810
    @sreenitcr810 ปีที่แล้ว +4

    ഒന്നും പറയാനില്ല പഴയകാല സിനിമ പോലെ ഹൃദയസ്പർശിയായ അതിലെ അംശങ്ങൾ 🙏

  • @sanalkochi1344
    @sanalkochi1344 ปีที่แล้ว +38

    അമ്മയേക്കാൾ വലുതല്ല ഒരു വാഹനവും ❤

  • @simonjames5722
    @simonjames5722 ปีที่แล้ว +11

    നല്ല എപ്പിസോഡ്. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹👍

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +30

    👏👏ഹൊയ്യോ.... അവസാനം സങ്കടപ്പെടുത്തി 😢😢👏👏അളിയൻസിന് പകരം വെക്കാൻ ഒന്നുമില്ല 👏👏സ്നേഹത്തിന്റെ അറ്റം 👏.. അമ്മാവനും അമ്മായിയും കനകനും ലില്ലിപ്പെണ്ണും ക്‌ളീറ്റോ ചേട്ടനും റൊണാൾഡ് മച്ചമ്പിയും ജീവിച്ചു കാണിച്ച നിമിഷങ്ങൾ ♥️♥️
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊എക്സാം ആണോ 😊

  • @bijoyvazhavila9485
    @bijoyvazhavila9485 ปีที่แล้ว +4

    ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ്. ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. എന്നെ പോലെ പലരും ഉണ്ട് ഉറപ്പാണ്. ശരിക്കും കണ്ണ് നിറഞ്ഞുപോയി 😭😭

  • @marneer381
    @marneer381 ปีที่แล้ว +19

    തങ്കം ഇല്ലെങ്കിലും no problems..super episode ആണ്..എല്ലാവരും super👍👍👍

  • @malavikamalu4625
    @malavikamalu4625 ปีที่แล้ว +23

    വണ്ടി കൊടുക്കണ്ടായിരുന്നു 😭😭 ശരിക്കും ഞാനും കരഞ്ഞു പോയി . തങ്കം തക്കുടുവിനെയും അമ്മ മിസ്സ് ചെയ്യുന്നു

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +23

    Rajeesh ചേട്ട ഇന്ന് പൊളിച്ചു സൂപ്പർ 👍👍👍👍💕💕💕

  • @jojuthonipurackal9984
    @jojuthonipurackal9984 ปีที่แล้ว +8

    അടിപൊളി സ്ക്രിപ്റ്റ്. ഇനിയും പ്രതീക്ഷിക്കാം.

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +9

    ഇന്ന് ഇത്തിരി സീരിയസ് ആയി പോയി 😭😭😭😭പാവം kanakan ചേട്ടന്റ വണ്ടി

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว +9

    പൊളിച്ചടുക്കി ലാസ്റ്റ് സീൻ ഹൗ. കണ്ണ് നിറഞ്ഞ് പോയി ഈ എപ്പിസോടിൽ തങ്കം ഉണ്ടായിരുന്നേൽ കരയാത്തവരും കരഞ്ഞു പോയേനെ

  • @SundaranSundaran-h3u
    @SundaranSundaran-h3u ปีที่แล้ว +28

    താങ്കത്തിനെ മിസ്സ്‌ ചെയ്യുന്നത് അല്ല എപ്പിസോഡ് 668അടിപൊളി ആയിരുന്നു. ഞാൻ ഒരു സമയത്തു ഇത് അനുഭവിച്ചിട്ടുണ്ട്. എന്റെ മനസ്സിനെ വല്ലാതെ ഉലച്ചുപിയി. 👍👍👍

  • @mkantony72
    @mkantony72 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ഇവരെല്ലാം അഭിനയിക്കുക ആണോ അതോ ജീവിക്കുക ആണോ? Amazing performance!!

  • @sudhakmenon5073
    @sudhakmenon5073 ปีที่แล้ว +17

    മുഴുവനും എപ്പിസോഡു० കണ്ടു കഴിഞ്ഞപ്പോഴേക്കു० കണ്ണുനിറഞ്ഞുപോയി.... 😔😔😔😔

  • @brahmanandanvamadevan9980
    @brahmanandanvamadevan9980 ปีที่แล้ว +10

    അളിയൻസിന്റെ ശില്പികൾക്ക് സീരിയസ് ആകാനും അറിയാം അല്ലേ 😢super. Ellavarum thakarthu.

  • @RIYASRiyas-lr5sz
    @RIYASRiyas-lr5sz ปีที่แล้ว +7

    മാസം 60000 രൂപ ശമ്പളം വാങ്ങുന്ന കനകൻ, വീട്ടിൽ കൂടുതൽ ചിലവ് ഇല്ല, കൊല്ലത്തിൽ ഒരിക്കൽ മീൻ, ബീഫ് ചിക്കൻ വാങ്ങുന്ന വീട്, ഒരു car ഇല്ല, ഇടയ്ക്കിടെ പുറത്ത് ട്രിപ്പ്‌ പോകുന്നില്ല, ഇടയ്ക്കിടെ ഷോപ്പിംഗ് ഇല്ല, എന്നിട്ടും കനാകന്റെ കയ്യിൽ എന്നും പൈസ ഇല്ല 😄😄😄😄

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +14

    *അപ്പൊ എല്ലാ മുത്തു മണികൾക്കും ഹാപ്പി അഡ്വാൻസ് ഓണം ആശംസകൾ 🔥🔥🔥🔥*

    • @KBR.83.
      @KBR.83. ปีที่แล้ว

      ഇനി. കുറച്ചു നാൾ. ഇതേ. Coment. തന്നെ. ആയിരിക്കും.. ഇങ്ങനെ. ഒരു. ഊള... 🤣😆

    • @alexdaniel8271
      @alexdaniel8271 ปีที่แล้ว

      Aliyens ella episodes kandu muthumani.. 😊😊😊

    • @jisibijeeshjisibijeesh3806
      @jisibijeeshjisibijeesh3806 ปีที่แล้ว

      ഹാപ്പി ഓണം

  • @bibeeshsouparnika677
    @bibeeshsouparnika677 ปีที่แล้ว +7

    കണ്ണ് നിറഞ്ഞു പോയി 🎈🎈🎈🎈🎈🙏🙏

  • @dilruba1238
    @dilruba1238 ปีที่แล้ว +7

    നല്ലൊരു എപ്പിസോഡ്, വണ്ടി കൈമാറുമ്പോൾ ശരിക്കും സങ്കടപെട്ടു

  • @mani-hw3ru
    @mani-hw3ru ปีที่แล้ว +6

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @radhakrishnanv9584
    @radhakrishnanv9584 ปีที่แล้ว +9

    കനകൻ്റെെസെൻ്റിമെൻസ് അത്ര ഏശി ഇല്ല!

  • @ajitha3931
    @ajitha3931 ปีที่แล้ว +5

    കാൽ മുട്ടു സർജറി ചെയ്യാൻ പോകുമ്പോൾ ഒരു പൈസയും കാണാതെ ആണോ പോകുന്നത് പെട്ടന്ന് ഉള്ള അസുഖം ആണേൽ മനസിലാക്കാം

    • @marneer381
      @marneer381 ปีที่แล้ว +2

      മുട്ട് മാറ്റിവെക്കാൻ പോകുന്നതിനു മുൻപ് എല്ലാവരും അതിന്റെ cash ready ആക്കും.. അല്ലാതെ discharge ചെയ്യാൻ പോകുമ്പോ അല്ല

  • @jubimathew3169
    @jubimathew3169 ปีที่แล้ว +8

    Kanakan such a brilliant actor

  • @shereefshereef5521
    @shereefshereef5521 ปีที่แล้ว +4

    ഹോസ്പിറ്റലിൽ പൈസ അടക്കേണ്ട എപ്പിസോഡാ യ ത് കൊണ്ടാവും കഴിഞ്ഞ എപ്പിസോഡ് വരെ ഉണ്ടായിരുന്ന ലില്ലിയുടെയും അമ്മായിയുടെയും കഴുത്തിലെയും കൈയ്യിലേയും സ്വർണ്ണാഭരണങ്ങൾ ഊരിവെച്ച് കൊണ്ട് ഈ എപ്പിസോഡ് ഷൂട്ട് ചെയ്തത് അല്ലെങ്കിൽ കാണുന്ന പ്രേക്ഷകർ ചോദിക്കുമല്ലോ അവരുടെ സ്വർണ്ണം പണയം വെച്ചാൽ കിട്ടുമല്ലോ ഒരു ലക്ഷം രൂപ അതിനവസരം കൊടുക്കാതെ ഈ എപ്പിസോഡ് കാണിച്ച ഡയറക്ടർ മാസ്സാണ്

  • @Demoonefor
    @Demoonefor ปีที่แล้ว +31

    സത്യം സമയത്തിന് സമയത്തിന്റെതായ, ആ വണ്ടി പോകുമ്പോൾ കരളു പിടയുന്നു കണ്ണീരിൽ അലിഞ്ഞ എപ്പിസോഡ് ആയി പോയി

  • @tjjohnthakidiyil5256
    @tjjohnthakidiyil5256 ปีที่แล้ว +16

    I wish I had an uncle like this.

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    🌹 ഇങ്ങനെ ഒരു പര്യവസാനം ഒട്ടും പ്രതീക്ഷിച്ചില്ല എല്ലാവർക്കും ഓണാശംസകൾ നേരുന്നു @ 17 - 08 - 2023 🌹

  • @krishnankuttyck9062
    @krishnankuttyck9062 หลายเดือนก่อน

    Aliyans... 💕🙏💕ദൈനം ദിനം.. മികച്ച നിലവാരം പുലർത്തി വരുന്നതിൽ 👏👌.... അഭിമാനം 🌹👏👏❤️... ഏവർക്കും അഭിനന്ദനങ്ങൾ... പ്രത്യേകിച്ച്.. കനകന്... 🙏🙏

  • @Saneesh-r2g
    @Saneesh-r2g ปีที่แล้ว +7

    ക്ളീറ്റുസ് ആ സ്കൂട്ടർ മാസ്സ് അയി കൊണ്ട് വരണം അടുത്ത എപ്പസോഡ് അതിനായി കാത്തിരിക്കുന്നു

  • @mylittleworld1203
    @mylittleworld1203 ปีที่แล้ว +7

    അവസാനം കരഞ്ഞു പോയി 😪

  • @shajahanjafar366
    @shajahanjafar366 ปีที่แล้ว +1

    തീർച്ചയായും തങ്കം ചേച്ചിയെ കാണാൻ കഴിയാത്തതിൽ ഒരുപാട് നഷ്ടം തോന്നുന്നു ശരിക്കും എല്ലാ എപ്പിസോഡിലും എല്ലാപേരും ഉണ്ടെങ്കിലേ കാണാൻ തൃപ്തിയും സന്തോഷവും തോന്നുകയുള്ളൂ .

  • @unnimadhav2514
    @unnimadhav2514 ปีที่แล้ว +1

    അടിപൊളി ആയിരുന്നു... എന്നാലും തങ്കം ഇല്ലാത്തത് ഒരു വല്ലാത്ത കുറവ് തന്നെയാണ്... എല്ലാരും സൂപ്പർ ആണ്... തകം ഒരു പോടിക്ക് മോളിലും.. വേഗം തങ്കത്തിനെ തിരികെ കൊണ്ട് വന്നെ അല്ലേ ഞാൻ aliyans കാണൽ നിർത്താൻ പോവുകയാണ്

  • @rabiyaworld2943
    @rabiyaworld2943 ปีที่แล้ว +1

    ഇതുവരെ കണ്ടതിൽ കൂടുതൽ ഇഷ്ടമായ എപ്പിസോഡ്

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 ปีที่แล้ว +1

    ഇത് വരെ കണ്ട എപ്പിസോഡ്സ് ഇൽ ഏറ്റവും നല്ലത്

  • @dinojenasyn3291
    @dinojenasyn3291 ปีที่แล้ว +1

    Super episode. Kannu niranju poyi.
    Adhikam vykathe varaan ulla paisa varumbo Cleato, kanakanu puthiya vandi vaangi kodukkunna episode kaanan kaathirikkunna njan.

  • @gopanpillai4685
    @gopanpillai4685 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്. എല്ലാവരും നല്ലതുപോലെ അഭിനയിച്ചു. സ്കൂട്ടർ പോലും 🙏

  • @naseeranaseera1492
    @naseeranaseera1492 ปีที่แล้ว +6

    അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ 😰😰😰

  • @johnyalappat6044
    @johnyalappat6044 ปีที่แล้ว +1

    Njan ithu vare ulla ella episode muzhuvanum churingiyath rando muno pravshyam kandtund
    Aliyans kanathe oru divasan polum njan urangarilla
    Ellavarkum abinthanangal
    Thngaathine ethrayum vegam kondu varu ❤

  • @vissnivarghese5206
    @vissnivarghese5206 ปีที่แล้ว +1

    Thankam amma lalu thakudu miss cheyyunnavarundo....

  • @pmkpmk3421
    @pmkpmk3421 ปีที่แล้ว +4

    Hahaha…😂😂😂 only in this episode Lilly, Ammayi & Ammavan’s gold ornaments are missing 😂😂😂😂

    • @praveenaprashanth5676
      @praveenaprashanth5676 ปีที่แล้ว +1

      😊😊

    • @345h-m2v
      @345h-m2v ปีที่แล้ว +1

      30000 ത്തിനു വേണ്ടി വണ്ടി വിറ്റാലല്ലേ പ്രേക്ഷകർ കരയൂ 😄

  • @shajithirukulamkumar7656
    @shajithirukulamkumar7656 ปีที่แล้ว +2

    കുറേ നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ് വെൽഡൺ അളിയൻസ്❤❤❤

  • @roopeshaf9748
    @roopeshaf9748 ปีที่แล้ว +4

    എന്റെ ജീവിതത്തിൽ ഇതുപോലെ നടന്നിരുന്നു 2ആഴ്ച മുൻപ് 😔😔

  • @Nandika2018
    @Nandika2018 ปีที่แล้ว +3

    ഈ സീരിയൽ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഒരു ഔചിത്യവുമില്ലാത്ത കഥകൾ വരുമ്പോൾ ദേഷ്യം വരും. എന്തന്നാൽ... അമ്മ എന്ന കഥാപാത്രം ഇപ്പോൾ ഇല്ല എങ്കിൽ അവർക്ക് പകരം മറ്റൊരാളെ കൊണ്ടു വന്നൂടെ . അല്ലാതെ മക്കൾ ഇല്ലാതെ മറ്റൊരു വീട്ടിൽ കഴിയുകയാണ് എന്ന പറഞ്ഞ് പ്രക്ഷകരെ വിണ്ഢികൾ ആക്കുന്നത്.
    റോസ് മേരിക്കും റോണാൾഡിനു സ്വന്തം മക്കളെ നോക്കണ്ട ?😂😂😂😂

    • @Nandika2018
      @Nandika2018 ปีที่แล้ว

      എന്താണ്

  • @Padmini1712
    @Padmini1712 ปีที่แล้ว +9

    Every actor is living their role.❤

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว +1

    🙏കണ്ണുനിറഞ്ഞുപോയി 😢😢 ലില്ലിയുടെ സ്വർണ്ണം ലോക്കറിൽ ഉണ്ടായിരുന്നല്ലോ അതെന്താ പണയം വെയ്ക്കാത്തത്.....
    പക്ഷെ ഇത്തരം ഒരു കണ്ണ് നിറയലോ നെഞ്ച് വിങ്ങലോ ഉണ്ടാവില്ലായിരുന്നു സൂപ്പർ എപ്പിസോഡ് 🥰🥰🥰🥰

  • @janeeshk9173
    @janeeshk9173 ปีที่แล้ว +11

    ഇപ്പോൾ പോയത് ഒരു സ്കൂട്ടർ അല്ലേ ഭാവിയിൽ ഇനിയും..കാറും ബൈക്കുമൊക്കെ വരാമല്ലോ .. എല്ലാം കാലത്തിന്റെ ഓരോ കളിയാണ് ...നൈസ് മെസ്സേജ്..

  • @muralie753
    @muralie753 ปีที่แล้ว +1

    , പണത്തിനു പണം തന്നെ വേണം. മാനം വിൽക്കുന്ന വരെ കാണുന്നില്ലെ- എന്നാൽ സ്നേഹം അത് വാങ്ങാനും വിൽക്കാനും ആളുണ്ടാവില്ല. നല്ല ഒരു എപ്പിസോഡ്❤❤❤❤

  • @simonabraham358
    @simonabraham358 ปีที่แล้ว +4

    Very touching and good message relations are more important than money and personal properties

  • @salinip8869
    @salinip8869 ปีที่แล้ว +3

    കനകന്റെ വണ്ടി എങ്ങനേലും തിരുച്ചെടുക്കണം 😓😓🙏🥰🥰

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว +3

    എല്ലാവരും തകർത്ത് അഭിനയിച്ചു❤️👍

  • @syamvtp8038
    @syamvtp8038 ปีที่แล้ว +4

    മിക്കവാറും എപ്പിസോഡ് അളിയൻ സ് കണ്ടു ചിരിക്കാറ ണ് പതിവ്.... പക്ഷേ ഈ എപ്പിസോഡ് കരയിപ്പിച്ചു.... ഇതുകാണുന്ന പലരും ഇതു പോലെയുള്ള അവസ്‌ഥയിൽ കടന്നു പോയവർ ആയിരിക്കും അധികവും...

  • @kumarm-mm1fr
    @kumarm-mm1fr ปีที่แล้ว +1

    Ellavarum super kannuniragupoyi

  • @MrJoy8888
    @MrJoy8888 ปีที่แล้ว +8

    അങ്ങനെ അളിയൻ സീരിയലിലെ ഒരു കഥാപാത്രം കഥാവശേഷമായി ...😢😢😢😢

  • @sindhusworld973
    @sindhusworld973 ปีที่แล้ว +5

    കരയിപ്പിച്ചു കളഞ്ഞു എല്ലാരും കൂടി

  • @devumeenakshi8049
    @devumeenakshi8049 ปีที่แล้ว +10

    ഒരുപാട് ആയി തങ്കം ഇല്ലാ ഇപ്പോ കാണാൻ തുണുന്നില്ല 😢

  • @preethita1762
    @preethita1762 ปีที่แล้ว +2

    അല്ല ഞാൻ അറിയാഞ്ഞിട്ടു ചോദിക്കുവാ... ഒരു പോലീസ്‌കാരന് ശമ്പളം ഒന്നുമില്ലേ.... അത്യാവശ്യം വന്നാൽ ഒരു ലക്ഷം പോലും എടുക്കുവാൻ ഇല്ല എന്നോ... അതിനു വണ്ടി വിക്കേണ്ടി വന്നു.... മോശം....

  • @ammuswork8296
    @ammuswork8296 ปีที่แล้ว +4

    തങ്കം ഉണ്ടോന്നു നോക്കാൻ വന്നതാ. തങ്കം എവിടെ പോയി....... നല്ല കുറവുണ്ട് തങ്കം ഇല്ലാത്തത്തിന്റെ

  • @molyjames5620
    @molyjames5620 ปีที่แล้ว +5

    അളിയന്മാർക്ക് ഒരു പുതിയ വാഹനം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.❤❤

  • @shanaushanausha
    @shanaushanausha ปีที่แล้ว +1

    പകരം എൻ്റെ വണ്ടി ഫ്രീ ആയി നൽകാം....❤

  • @BabuBabu-ie5ty
    @BabuBabu-ie5ty ปีที่แล้ว +1

    റോസ് മേരിയും റൊണാൾഡും തങ്കവും വേഗം വാ I miss you 😭😭😭💖💖💖റോസ് മേരിയെയും റൊണാൾഡിനെയും പിന്നെയും കണ്ടു തങ്കത്തിനെ ആണ് കുറെ ദിവസം ആയി കാണാത്തത്.

  • @zakariyazaki1377
    @zakariyazaki1377 ปีที่แล้ว +3

    സൂപ്പർ എപ്പിസോഡ് 👍❤

  • @rakeshkumarrs8938
    @rakeshkumarrs8938 ปีที่แล้ว +9

    Superb episode

  • @meenapbassociates437
    @meenapbassociates437 ปีที่แล้ว +1

    ഇതു വരെ കണ്ടതിൽ ഏറ്റവും സങ്കടം നിറഞ്ഞ എപ്പി സോ ഡ്

  • @p.k.santhoshkumar1028
    @p.k.santhoshkumar1028 ปีที่แล้ว +2

    Exlant episode.

  • @vinathamc-cb3uq
    @vinathamc-cb3uq ปีที่แล้ว +2

    ഇനി ആ വണ്ടി കാണാൻ കഴിയില്ലേ.😢😢😢കഷ്ടം

  • @krishsunpad
    @krishsunpad ปีที่แล้ว +1

    Vendayirunnu ithrayum emotions..aliyans always a happy go lucky guys serial

  • @razaq4370
    @razaq4370 ปีที่แล้ว

    ഇത്രയും കാലം എല്ലാ എപ്പിസോഡ് കണ്ടിരുന്ന ഞാൻ... ഈ. എപ്പി സോഡ് ആകെ മൂഡ് ഓഫായി... എൻ്റെ വണ്ടിയൂം ഞാൻ കോടുക്കുപോൾ എനിക്ക് ഇതേ ഫീൽ ആയിരുന്നൂ... മനസ്സും വീണ്ടും ഒരുപാട് പിന്നിലേക്ക് കൊണ്ടുപോയി 😢

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +3

    ഒരു ലോജിക് ഇല്ലാത്തപ്പോലെ..
    ഒരു സർക്കാർ ഉദ്യോഗസ്ഥനായ പോലീസുകാരന് മുപ്പതിനായിരം രൂപ മറിക്കാൻ കഴിഞ്ഞില്ലാത്രേ 😅
    അത്യാവശ്യം വലിയ ലാഭം നേടിയെടുക്കുന്ന കർഷകൻ ചെയ്തതോ ചെയിൻ പണയം വച്ച് പൈസ ഉണ്ടാക്കി.
    ഒരു പണിയും കൂലിയുമില്ലാത്ത ക്ലീറ്റപ്പനും റൊണാൾഡപ്പനും പൈസ റെഡിയാക്കി..
    ങ്ഹാ... കഥയില് ചോദ്യം പാടില്ലാലോ😂😂
    വെറുമൊരു സാധാരണക്കാരായ പാവങ്ങളുടെ കഥയുമായി സങ്കൽപ്പിച്ച് കാണുമ്പൊ എപ്പിസോഡ് ഉസാറന്നെ ❤

  • @bahubali68
    @bahubali68 ปีที่แล้ว +3

    ഒരു പഴയ സ്‌കൂട്ടറല്ലേ 😊 ക്ളീറ്റോ പുതിയത് സ്പോൺസർ ചെയ്യും. 😅

  • @ratheeshpkd8864
    @ratheeshpkd8864 ปีที่แล้ว +5

    നല്ലൊരു എപ്പിസോഡ് 😢

  • @sandhyakrishnan3361
    @sandhyakrishnan3361 ปีที่แล้ว +9

    Adipoli, after along time saw such a beautiful episode, so emotional and such a natural acting. A heart-touching message that nothing is more valuable than mother.

  • @salimvs3768
    @salimvs3768 ปีที่แล้ว +2

    പാവം കനകൻ..😢
    സങ്കടം തോന്നി..
    ക്ലൈമാക്സ്‌ ക്ലീറ്റോ സഹായിക്കും എന്ന് വെറുതെ തോന്നി 😮

  • @jjram987
    @jjram987 ปีที่แล้ว +5

    So touching and emotional episode

  • @appsjp8408
    @appsjp8408 ปีที่แล้ว +4

    ലോക്കരിൽ വച്ച പൊന് പണയം വച്ചാൽ പോരെ 😀 ഇത് വെറുതെ സെന്റി കൂട്ടാൻ കുത്തി കയറ്റിയത് പോലെ ആയി

  • @ShankuKurup
    @ShankuKurup ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ് കരയിപ്പിച്ചു

  • @sahadkahar9604
    @sahadkahar9604 ปีที่แล้ว +3

    ഒരു ആവശ്യം വന്നാൽ ഈ അമ്മാവന്റെ കൈയിൽ കാശ് കാണില്ല 🤔അതുകൊണ്ടല്ലേ പിള്ളേച്ചാ നമ്മൾ കരെയേണ്ടി വന്നേ 😢

  • @shobhanaag3935
    @shobhanaag3935 ปีที่แล้ว +2

    ആശുപത്രിയിൽ ആരും വേണ്ടേ thangam മതിയോ ഈ കഥ അമ്മയെ കാണിക്കാതിരിക്കുന്നത് എന്തിനാണ്