Aliyans - 664 | സസ്നേഹം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 8 ส.ค. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 334

  • @safari7152
    @safari7152 ปีที่แล้ว +95

    ഇതാണ് റോസ്മേരി 🥰🥰ഇങ്ങനെ ആണേൽ അവരെ എല്ലാരും ഇഷ്ടപ്പെടും 😍അന്ന് ആദ്യം ആയി വന്നപ്പോൾ ഒരുപാട് ഓവർ ആയി.. ഇപ്പോൾ ഓക്കേ ആയി..

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว +6

      Avar comedy skit okke cheythitt aa oru over expression ivde ariyaathe cheythatha adyam.... Ipo avar aa correct meteril ethi😊

  • @swathyvipin62
    @swathyvipin62 ปีที่แล้ว +107

    എന്നും അളിയൻസ് കണ്ടാണ് ഞാൻ ഫുഡ്‌ കഴിക്കാറ്.....😊

    • @HepsuSanthu
      @HepsuSanthu ปีที่แล้ว +1

      Meeee to

    • @fathimapatel4794
      @fathimapatel4794 ปีที่แล้ว +2

      Mee too

    • @TheVijeshvijay
      @TheVijeshvijay ปีที่แล้ว +9

      അപ്പോൾ വെള്ളി ശനി ഞായർ പട്ടിണി.. 😭😭 sad
      🤭

    • @MeenuSurya-oe4je
      @MeenuSurya-oe4je ปีที่แล้ว

      Njanum 😂😂

    • @MeenuSurya-oe4je
      @MeenuSurya-oe4je ปีที่แล้ว +1

      ​@@TheVijeshvijay😂😂angane alla 🤭

  • @sreejith9687
    @sreejith9687 ปีที่แล้ว +58

    10:24 " നീ ഇവിടെ വരുന്നത് നാട്ടുകാർക്ക് പോലും ഇഷ്ടമല്ല.ഈ പടി കയറി പോകരുത് എന്ന് പറഞ്ഞു യൂട്യൂബിൽ വരെ കമന്റ് വന്നു.." 😄😄😄😄😄

  • @lees1765
    @lees1765 ปีที่แล้ว +46

    റൊണാൾഡോ വേഗം തിരിച്ചു വരണം റൊണാൾഡോ ഉണ്ടെങ്കിലേ അളിയൻസ് ഗംഭീരമാകും അളിയൻസ് സൂപ്പർ❤

    • @Ismail-pf2yi
      @Ismail-pf2yi ปีที่แล้ว +1

      റൊണാൾഡോ അല്ല മെസ്സി

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +15

    1:14 ലില്ലി പെണ്ണേ എന്നുള്ള റൊണാൾഡിൻ്റെ ആ വിളി..❤

  • @user-mc4by2is4u
    @user-mc4by2is4u ปีที่แล้ว +23

    മഞ്ജു ചേച്ചി എന്തെ..? Miss uuuu manju chechiii💞🥰😘😘😘😘

  • @shobhanaag3935
    @shobhanaag3935 ปีที่แล้ว +51

    റോസ് മേരിയെ ഇത്രയും പേടിയോ കൂതറ വർത്തമാനം നിലവാരമില്ലാത്ത ഡയലോഗ് പറഞ്ഞു ഒരു ഓവർ ആക്ടിങ്

  • @sathibs8424
    @sathibs8424 ปีที่แล้ว +39

    ലില്ലിപ്പെണ്ണേ ❤❤❤എന്ത് രസം കേൾക്കാൻ ഇതിലുള്ള എല്ലാപേരയും ഒരുപാടിഷ്ടം

  • @jobigeorge1557
    @jobigeorge1557 ปีที่แล้ว +69

    പോകുന്നത് ഒക്കെ കൊള്ളാം നാളെ മര്യാദക്ക് റൊണാൾഡോ തിരിച്ചു വന്നേക്കണം ❤😊😜❤

  • @sajeevs7072
    @sajeevs7072 ปีที่แล้ว +34

    ഭാര്യയും ഭർത്താവും ആയുള്ള പിണക്കങ്ങൾ ഒരു രാത്രിക്ക് അപ്പുറം പോകരുത് എന്ന് പറയുന്നത് ഇതാണ്... തമ്മിൽ തമ്മിൽ കേൾക്കാൻ അല്പം സമയം കണ്ടെത്തണം എന്ന് മാത്രം.... കഥാപാത്രത്തെ നമ്മൾ ഇഷ്ട്ടപെടുന്നതും വെറുക്കുന്നതും കഥാകൃത്തിന്റെ മിടുക്ക് കൊണ്ടാണ്... റോസ് മേരിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്‌... എന്തായാലും കലക്കി... കുടുംബ ബന്ധങ്ങളുടെ നേർകാഴ്ചകളാണ് അളിയൻസിന്റെ ഓരോ എപ്പിസോഡും... എല്ലാവർക്കും നന്മകൾ മാത്രം ആശംസിക്കുന്നു ❤❤❤❤❤❤അളിയൻസിനെ നെഞ്ചിലേറ്റിയ പ്രേക്ഷകർക്കും ❤❤❤❤❤

  • @deepashajan8536
    @deepashajan8536 ปีที่แล้ว +31

    TH-cam ൽ കമെന്റ് വന്നെന്ന് പറഞ്ഞത് ഞങ്ങളെ ഉദ്ദേശിച്ചാണ്.. ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്... ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്...

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +52

    റോസ് മേരി നമ്മൾ പ്രേക്ഷകർ ഇട്ട് ഒരു കൊട്ട് കൊട്ടിയല്ലോ 😅😅😅

    • @marneer381
      @marneer381 ปีที่แล้ว +3

      Verupikkal rosemary

    • @chandral5979
      @chandral5979 ปีที่แล้ว

      Athanu a character

  • @deeps9279
    @deeps9279 ปีที่แล้ว +42

    തങ്കത്തിന്റെ കുറവ് നികത്താൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ ......😂😂😂

  • @aboobackeraluva3024
    @aboobackeraluva3024 ปีที่แล้ว +153

    റൊണാൾഡ് പോയാലും വരണെ അടുത്തയാഴ്ച റോസ് മേരിയുമായി അടിയുണ്ടാക്കി തിങ്കളാഴ്ച തന്നെ എത്തണെ തങ്കം ഇല്ലാത്തതിന്റെ കുറവ് കാണാനുണ്ട്❤❤❤❤

  • @MrJoy8888
    @MrJoy8888 ปีที่แล้ว +40

    ഇത്രയുമേയുള്ളൂ മിക്ക ഭാര്യ ഭർത്താവ് പിണക്കങ്ങളും.... നല്ല ഒരു മഴ പെയ്താൽ തീരുന്ന പ്രശ്നം മാത്രം....😅😅😅😅😅

    • @ashakottor
      @ashakottor ปีที่แล้ว +1

      😂😂😂😂😂

  • @koottukaran3461
    @koottukaran3461 ปีที่แล้ว +4

    വീണ്ടും കണ്ടപ്പൊ റോസിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു ഇത്തിരി തന്റേടം പെണ്ണിന് വേണം

  • @bindusunilkumar1009
    @bindusunilkumar1009 ปีที่แล้ว +75

    തങ്കം എവിടെ, തങ്കവും ക്‌ളീറ്റോയും കൂടി ഉണ്ടെങ്കിലേ aliyans കാണാൻ ഒരു രസമുള്ളൂ. അവരെ വേഗം കൊണ്ടുവരൂ

    • @Zoomin123
      @Zoomin123 ปีที่แล้ว

      Thankathinu corona😂

    • @semimolabdulaziz3655
      @semimolabdulaziz3655 ปีที่แล้ว

      ​@@Zoomin123, corona eppolum undo

    • @safeersafeer3324
      @safeersafeer3324 ปีที่แล้ว +1

      അമേരിക്കയിലാണ്😂😂

    • @praveenareghunath1123
      @praveenareghunath1123 ปีที่แล้ว

      Thankam USA laane

    • @bobsfotoart
      @bobsfotoart ปีที่แล้ว +1

      തങ്കം ഇവിടെയുണ്ട് അമ്മേരിക്കയില്‍ .....

  • @pramodthulsidhalam4680
    @pramodthulsidhalam4680 ปีที่แล้ว +27

    Rosmery pokanda rosmeriyum ronaldum adipoli❤❤❤

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb ปีที่แล้ว +62

    ശെരിയാണ് റോസ്മേരി വന്നൊണ്ട് നമ്മൾ പ്രേഷകരുടെ സമാദാനമാണ് പോയത് 😂😂😂🤭🤭🤭

    • @MeenuSurya-oe4je
      @MeenuSurya-oe4je ปีที่แล้ว +4

      Sathyam😂😂

    • @chandral5979
      @chandral5979 ปีที่แล้ว +1

      Avarude character athanu verupikuna character anu

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +18

    റോസ്മേരി ഒരു കാരണവശാലും set ആവില്ല

  • @jayaullas1030
    @jayaullas1030 ปีที่แล้ว +9

    അങ്ങനെ റോസ്മേരിയും റൊണാൾഡും ഒന്നിച്ചല്ലോ സന്തോഷമായി 😊😊

  • @sajmedia1733
    @sajmedia1733 ปีที่แล้ว +4

    Rosmary വന്നാൽ അളിയൻസ് അളിയൻസ് അല്ലാതാവുന്നു.. അങ്ങോട്ട് ചേരുന്നില്ല

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +25

    Aliyans bring into our family a rare kind of calmness and freshness. A unique experience. God bless aliyans team🎉🎉🎉🎉

  • @Alienpbs20
    @Alienpbs20 ปีที่แล้ว +5

    എന്തായാലും റൊണാൾഡോ ഉള്ള സത്യമങ്ങ് തുറന്നു പറഞ്ഞു യൂട്യൂബിൽ റോസ്മേരിയെ ഇഷ്ടമല്ലെന്നുള്ള കമന്റ് വന്നു എന്ന് 😂😂😂

  • @riyafaizal5073
    @riyafaizal5073 ปีที่แล้ว +21

    മഞ്ജു ചേച്ചിയുടെ കുറവ് നികത്താൻ വേറെ ആരെയും കൊണ്ട് വന്നിട്ട് കാര്യം ഇല്ല.അത് ഒരു കുറവ് ആയി തന്നെ അവിടെ കിടക്കും.😢

  • @mediamedia9694
    @mediamedia9694 ปีที่แล้ว +6

    എന്റെ തലച്ചിറ സാറെ ആ vastinne കൊണ്ട് വന്നാൽ ഞങ്ങൾ പ്രേക്ഷകർ കുറയും കേട്ടോ

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +19

    റോസ്മേരി അളിയൻ സിന് ഇണങ്ങൂലാ - മോരിൽ മുതിരപോലെ

  • @neenumathewneenu8665
    @neenumathewneenu8665 ปีที่แล้ว +4

    0:48 ആളുകൾക്ക് വായിക്കാൻ ഇഷ്ടപ്പെടാൻ ആളുകൾ മനപ്പൂർവം ചെയ്യുന്നതാണോ? 👍🏽 👏 എന്തിനാണ് ആളുകൾ റോസ്മേരി എന്ന കഥാപാത്രത്തെ നെഗറ്റീവായി കമന്റിടുന്നത്.? ഓവറായുള്ള കഥാപാത്രമായാകും അവരെയിതിൽ ഇങ്ങനെ യിട്ടതും...റൊണാൾഡ് എന്ന കഥാപാത്രത്തിനും റോസ്മേരിയുള്ളതല്ലേ നല്ലത്.. പ്രേക്ഷകരുടെ ഇഷ്ട പ്രകാരം പോകുന്ന യൊന്നാണ് അളിയൻസ്. എന്നിട്ടും ഇടയ്ക്ക് വന്നു പോകുന്ന ഒരു കഥാപാത്രത്തെ ഇങ്ങനെ പറയുന്നത് എന്തെന്നറിയില്ല??

  • @ashkrizz
    @ashkrizz ปีที่แล้ว +8

    18:46-18:58 super... sugunettan polichu

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +10

    👏👏റൊണാൾഡ് മച്ചമ്പി കൊടങ്ങാവിള പോയിട്ട് വരുമോ... നല്ല എപ്പിസോഡ് ആരുന്നു 👏👏പ്രമുഖനും ഫാമിലിയും ഡൽഹിക്ക് പോയോ 🤔

  • @deekxitha
    @deekxitha ปีที่แล้ว +5

    Ellarum llatha episode resam lla....thangam cleeto kanakana lilly Muth makkal ammavan Amma....

  • @ratnasree6639
    @ratnasree6639 ปีที่แล้ว +2

    അമ്മാവൻ സൂപ്പർ. നല്ല അഭിനയം. മറ്റുള്ളവരും സൂപ്പർ

  • @nirmaladas4371
    @nirmaladas4371 ปีที่แล้ว +6

    ആ പെണ്ണിനെ ഇനീം ഇറക്കല്ലേ.... റൊണാൾഡിനെ മാറ്റുകയും അരുത്.

  • @MeenuSurya-oe4je
    @MeenuSurya-oe4je ปีที่แล้ว +3

    You tubil vare comment vannu 😂😂😂ronald achachan paranjath valare valare shariyanu😂😂😂😂

  • @veerankuttykuniyil7619
    @veerankuttykuniyil7619 ปีที่แล้ว +1

    വലിഞ്ഞു കേറി വന്നവരോടെന്നപോലെയാണ് ജെറാൾഡിനോടുള്ള തങ്കത്തിന്റെ പെരുമാറ്റം.. റോസ് മേരി കൂടിയുണ്ടെങ്കിൽ പിന്നെ പറയാനുമില്ല. അല്പം ഭക്ഷണം കിട്ടണമെങ്കിൽ എന്തെല്ലാം കേൾക്കണം. അഭിനന്ദനങ്ങൾ!

  • @pramodmathew143
    @pramodmathew143 ปีที่แล้ว +12

    പാടത്തടി കാരണം ഇവിടുത്തടി തീർന്നല്ലോ അതാണ് അളിയൻസ്

  • @ambilyom5745
    @ambilyom5745 ปีที่แล้ว +3

    വന്നേക്കണേ....റൊണാൾഡേ......🥰🥰🥰🥰

  • @varghesesamuel7804
    @varghesesamuel7804 11 หลายเดือนก่อน +3

    റോസ് മേരി u ആർ soo good

  • @valsalaaravindan9514
    @valsalaaravindan9514 ปีที่แล้ว +3

    റൊണാൾഡോ പോകരുത്.. ഞാൻ എന്റെ വിഷമം മറക്കുന്നത് റൊണാൾഡോ യുടെ കോപ്രായങ്ങൾ കാണുമ്പോൾ ആണ്... വരണം.. എന്തായാലും വരണം..

  • @somarajpn7474
    @somarajpn7474 ปีที่แล้ว +3

    ഇവളെ പിന്നേം കൊണ്ടു വന്നോ ? എന്റെ കാഴ്ച നിർത്തി

  • @achuthamenonva4310
    @achuthamenonva4310 ปีที่แล้ว +4

    Good serial.very natural

  • @LaijuKaruvel
    @LaijuKaruvel ปีที่แล้ว +7

    Aliyans vanne

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 ปีที่แล้ว +1

    Very very nice episode❤

  • @sajmedia1733
    @sajmedia1733 ปีที่แล้ว +3

    തങ്കത്തിന്റെയും ക്ളീട്ടോയുടെയും വീട്ടിൽ വേറാരും set ആവില്ല...

  • @rafii458
    @rafii458 ปีที่แล้ว +12

    വെറുപ്പിക്കൽ റോസ്മേരി വീണ്ടും വന്നോ 🥹

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 ปีที่แล้ว +13

    നല്ല bore എപ്പിസോഡ് 👌👌👌👌
    ഉപ്പും മുളകും
    തട്ടീം മുട്ടീം
    ഇതൊക്കെ ഒരു കാശിനും കൊള്ളതായത് ഇങ്ങനെ കൊറേ ആവശ്യം ഇല്ലാത്ത ആളുകളെ തിരുകി കേറ്റിയത് കൊണ്ട് ആണ്....
    ഈ സീരിയൽ അത് പോലെ നശിപ്പിക്കരുത് 🙏🙏🙏🙏
    പഴയ ആളുകൾ തന്നെ ആണ് best....

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 ปีที่แล้ว +24

    ഇന്നത്തെ അളിയൻസ് ഒരു മണോം, ഗുണോ ഇല്ലാത്ത എപീസോഡ് 😮

  • @aadhydev1658
    @aadhydev1658 ปีที่แล้ว +5

    😂😂😂 പ്രേഷകർക്കും ഇഷ്ടമില്ല മേരി😅😅

  • @farsanashameem8871
    @farsanashameem8871 ปีที่แล้ว +3

    എന്തോ... ഇന്നത്തെ എപ്പിസോഡ് അത്ര അങ്ങോട്ട്‌ ഇഷ്ടയില്ല. ക്ളീറ്റോ യും തങ്കവും എന്നും വേണം..

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +12

    അളിയൻസ് ഇഷ്ട०👍👍👍

  • @PriyanshiS02
    @PriyanshiS02 ปีที่แล้ว +5

    I hate Rosemary

  • @jishajisha8970
    @jishajisha8970 ปีที่แล้ว +4

    റോസ് മേരി ഉണ്ടെങ്കിൽ അളിയൻസ് കാണാൻ താല്പര്യമില്ല

  • @Demoonefor
    @Demoonefor ปีที่แล้ว +5

    തൊട്ടടുത്ത് രണ്ട് എപ്പിസോഡുകളിൽ സൗണ്ട് 😢😢😢

  • @muhammedyousuf1657
    @muhammedyousuf1657 ปีที่แล้ว +4

    എന്തിനാണ് റോസ്മേരിയെ കൊണ്ടുവന്നത്. അളിയൻസിന്റെ ശരിയായ രസമെല്ലെ പോകുന്നത്. ക്ളീറ്റോയും ഇല്ല തങ്കവും ഇല്ല.

  • @abdulkarimshahilaabhilash7512
    @abdulkarimshahilaabhilash7512 ปีที่แล้ว +3

    റോസ്മേരി വേണ്ടാ തോഴാം ഒഴിവാക്കണം

  • @prameelasasikumar8623
    @prameelasasikumar8623 ปีที่แล้ว +1

    Lillipennu, kanakan super
    Ammaman always..super
    Ronald achacha...varane😅😅😅😅

  • @faizalfz6465
    @faizalfz6465 ปีที่แล้ว +4

    രാജേഷ് ഏട്ടൻക്ക് റോസ് മേരി വല്ലതും തന്നോ ഇടക്ക് ഇടക്ക്‌ കൊണ്ടുവരാൻ ഞങ്ങൾ പ്രക്ഷ്കർക്ക് മനസ്സിലാവുന്നുണ്ട് രാജേഷ് തലച്ചിറ സൂക്ഷിച്ചാൽ ദുഖിക്കേ ണ്ട ?? NB.......

  • @saisimna2377
    @saisimna2377 ปีที่แล้ว +4

    Super

  • @jayem2530
    @jayem2530 ปีที่แล้ว +3

    ദയവു ചെയ്തു റോസ്മേരിയെ കൊണ്ടുവന്നു വെറുപ്പിക്കരുത്

  • @littilevloger1281
    @littilevloger1281 ปีที่แล้ว +2

    Super 💗💗

  • @resmirajan2625
    @resmirajan2625 ปีที่แล้ว +3

    Rosemary poliyeee😂😂😂

  • @lambooji2011
    @lambooji2011 ปีที่แล้ว +1

    Nyc episode🎉

  • @sunithakrishan8131
    @sunithakrishan8131 ปีที่แล้ว +3

    Adipoli❤❤❤

  • @KuttyNair-um7ri
    @KuttyNair-um7ri ปีที่แล้ว +3

    Rosemary not good at all chavam avaluday sound kettal verukum
    Bhaki all kar mathi
    Ronaldo now no. 1

  • @syamkrishna7834
    @syamkrishna7834 ปีที่แล้ว +2

    സത്യമായും എനിക്ക് ഇഷ്ടമല്ല റോസ്മേരിയെ റൊണാൾഡ് പൈസ തന്ന് കമൻറ്റുകൾ ഇടുന്നവർ ഇവിടെ കമോൺ

  • @achusimi5922
    @achusimi5922 ปีที่แล้ว +6

    ❤❤❤❤

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb ปีที่แล้ว +1

    Ellavarum thakarthu.

  • @user-cz9gh6sf9u
    @user-cz9gh6sf9u ปีที่แล้ว +4

    ❤❤

  • @Alimans633
    @Alimans633 ปีที่แล้ว +3

    എന്നിട്ടും ആ കമന്റിന് ഒരു വിലയും കൽപ്പിക്കാതെ വീണ്ടും കൊണ്ട് വന്നേക്കുന്നു 👎🏻👎🏻

  • @jalajas1376
    @jalajas1376 ปีที่แล้ว +2

    സൂപ്പർ... റൊണാൾഡ്..റോസ്❤

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq ปีที่แล้ว

    Super episode

  • @NijeshChandru-yw7po
    @NijeshChandru-yw7po ปีที่แล้ว +1

    പൊളിച്...

  • @linshalini625
    @linshalini625 ปีที่แล้ว +3

    ❤❤❤

  • @binulorancelorance
    @binulorancelorance 11 หลายเดือนก่อน

    എല്ലാവരും സൂപ്പർ ആണ്,🇮🇳❤️❤️❤️❤️❤️❤️

  • @richurizwana6914
    @richurizwana6914 ปีที่แล้ว +3

    Last❤😂😂😂

  • @abrahamolickal4045
    @abrahamolickal4045 ปีที่แล้ว +58

    തങ്കത്തിനെ കൊണ്ടുവയോ..

    • @renjusujith7107
      @renjusujith7107 ปีที่แล้ว +2

      തങ്കത്തിനു സിനിമ അഭിനയിക്കണ്ടേ

    • @ullaspa3651
      @ullaspa3651 ปีที่แล้ว +3

      തങ്കം വേറെ അഭിനയിക്കുവാന്‍ പോയതാണ്.

    • @Bincy-zp9cc
      @Bincy-zp9cc ปีที่แล้ว

      Thankam chechi evida illayirunnu athanu

    • @Bincy-zp9cc
      @Bincy-zp9cc ปีที่แล้ว

      Our program nu poyatha

    • @jahana-wk1eh
      @jahana-wk1eh ปีที่แล้ว

      തങ്കം എവിടെ? വല്ലാതെ miss ചെയ്യുന്നു

  • @Abapithavae
    @Abapithavae ปีที่แล้ว +2

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +1

    Adipoli 😍😍😍

  • @muhammadckmuhammadck8369
    @muhammadckmuhammadck8369 ปีที่แล้ว +13

    റോസ് മേരിയെ ഉടനെ പുറത്ത് ആകണം

  • @mareenareji4600
    @mareenareji4600 ปีที่แล้ว +12

    അങ്ങനെ റൊണാൾഡോയും റോസ്മേരിയും ഒന്നായി. കാണുന്ന നമുക്കും സന്തോഷം ❤❤

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +1

    ❤❤👌

  • @SruthylijuLiju
    @SruthylijuLiju ปีที่แล้ว +2

    റോസ്മേരി എന്ത് വൃത്തികെട്ട അഭിനയം സംസാരം കേൾക്കുമ്പോൾ കാണാൻ തോന്നുന്നില്ല അളിയൻസ്

  • @siddiqsiddi5965
    @siddiqsiddi5965 ปีที่แล้ว +1

    👌❤️❤️❤️

  • @vimalkumarr6621
    @vimalkumarr6621 ปีที่แล้ว +2

    👍❤👌

  • @Is_True_False
    @Is_True_False ปีที่แล้ว +20

    തണുക്കുന്നേ.....
    തണുക്കുന്നേ.....
    Dear Script writer and director,
    പിറ്റേ ദിവസം എന്തിനാണാവോ ചപ്പാത്തി മുട്ടകറി.....😂😂😂😂
    ഉം... ഉം... മനസിലായി മനസിലായി...🫣🫣🫣🫣
    കലക്കി... കിടുക്കി.... തിമിർത്തു 😂😂😂😂😂

  • @thabrezahmed5142
    @thabrezahmed5142 ปีที่แล้ว +2

    Todays Episode boring!!!

  • @BineeshPTBineeshPT
    @BineeshPTBineeshPT ปีที่แล้ว +2

    👍👍😍

  • @habeebhameed5442
    @habeebhameed5442 ปีที่แล้ว +8

    അളിയൻസിന്റ ചെറുകഥകൾ ❤

  • @savitrik2689
    @savitrik2689 6 หลายเดือนก่อน

    Itverygood

  • @smnair3168
    @smnair3168 ปีที่แล้ว +3

    റോസ് മേരി വന്നോ. പക്ഷേ മിണ്ടരുത്. മിണ്ടിയാൽ അലമ്പ്

  • @muthalavan1122
    @muthalavan1122 ปีที่แล้ว +9

    റൊണാൾഡ് വന്നപ്പോൾ അളിയൻ vs അളിയൻ ഒരു ഒന്നൊന്നര അളിയൻ ആയി..

  • @rameshn5263
    @rameshn5263 ปีที่แล้ว +4

    റോസ് മേരി സൂപ്പർ അടിപൊളി എൻട്രിയാണ് നല്ല അഭിനയമാണ് ഇനിയും വരണം

  • @AnjuAnju-qj9wr
    @AnjuAnju-qj9wr ปีที่แล้ว +1

    💖

  • @jojijose3509
    @jojijose3509 ปีที่แล้ว +5

    ഇവളെ എന്തിന് കൊണ്ടുവന്നതാ

  • @meenab3067
    @meenab3067 6 หลายเดือนก่อน

    When Ronaldo and rosemary are arguing in front of the house- lily acts as if no one else has ever done this before there

  • @neenuaneesh
    @neenuaneesh ปีที่แล้ว +2

    ആചാച്ചാണ് ഓണത്തിന് വരണേ...🎉

  • @Samiz48
    @Samiz48 ปีที่แล้ว +8

    ചെറുതായൊന്നു പ്രേക്ഷകർക്കിട്ടൊരു കൊട്ട് കൊട്ടിലെ റോസ്മേരി 😂ഞാൻ എവിടെ പോയാലും കുഴപ്പമില്ലല്ലോ പിന്നെന്താ ഇവിടെ comment 🤣ന്നാലും ഇടക്കിടെ വന്നു പോയാൽ മതീട്ടോ സ്ഥിരം ആവണ്ട 😜

  • @KuttyNair-um7ri
    @KuttyNair-um7ri ปีที่แล้ว +2

    Evaley eduthu eriyu

  • @RiYa-hu1pe
    @RiYa-hu1pe ปีที่แล้ว +2

    ❤❤❤❤❤❤

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +1

    Fridaysil aliyans episode venam