ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി അവതരിപ്പിച്ചു നാട്ടുവഴിയിലൂടെ ഉള്ള നടത്തവും കനകനും തങ്കവും തമ്മിലുള്ള കൊച്ചു കൊച്ചു സംസാരവും എല്ലാം കൂടി ആയപ്പോൾ മനോഹരം❤
എന്നും ആ വീട്ടിൽ ഒതുക്കാതെ ഇത് പോലെ അരുവികളും നാട്ടിൻ പുറങ്ങളും ഒക്കെ കാണിച്ചു വേണം ഓരോ എപ്പിസോടും പ്രവാസികളായ എന്നെപ്പോലെ ഉള്ളവർക്ക് ഇതൊക്കെ മനസ്സിന് ഒരു കുളിർമയാണ് 🥰
വീണ്ടും ഒരിക്കൽ കൂടി ഒരുനിഷ്കളങ്ക സഹോദര സ്നേഹം. അതിലുപരി ഒരു നല്ല കാര്യത്തിന് ക്ലീറ്റോയുടെ കൂടെ കനകൻ നിന്ന എപ്പിസോഡ്. എല്ലാം കൂടി നോക്കുമ്പോൾ അടിപൊളി എപ്പിസോഡ്.
ഈ പൂരാടം ശശിക്ക് എപ്പോഴും നാക്ക് കുഴച്ചിൽ ആണല്ലോ 🐍 ആണോ? 😵💫 ഇന്നത്തെ episode അടിപൊളി ആയിരുന്നു.. എന്നും കാണിക്കുന്നതിൽ നിന്നും മാറ്റം വരുത്തിയത്തിൽ വളരെ സന്തോഷം. പച്ചപ്പും നാട്ടിൻപുറത്തെ ചെറിയ കടകളും റേഷൻ കടയും ഒക്കെ കാണിച്ചത് നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെയുള്ള episode പ്രതീക്ഷിക്കുന്നു.. ❤
👏👏👏റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് കലക്കി 👏👏ഇടയിൽ പഴയ കുട്ടിക്കാല ഓർമ്മകളിലേക്കും പോയി... DDT പാർട്ടിയുടെ വളർച്ച ക്‌ളീറ്റോ ചേട്ടനെ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തിക്കുമോ
മിക്ചർ മിട്ടായി എനിക്ക് ഇഷ്ടമുള്ള സാധനം പ്രവാസ ജീവിതത്തിൽ ആയിട്ടും ഞാൻ നാട്ടിൽ നിന്നും ആര് വന്നാലും കൊടുത്തു വിടാൻ മക്കളോട് പറയും നൊസ്റ്റാൾജിയ ഫീൽ 🥰🥰🥰🥰🥰🥰🥰🥰🥰
ഇതു പോലുള്ള നാട്ടിൻപുറവും മാടക്കടയുമൊക്കെ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടോ? ഔട്ട് ഡോർ കാഴ്ചകൾ കാണിച്ചു തന്ന അളിയൻ സ് ടീമിന് ഒത്തിരി ഒത്തിരി നന്ദി ....❤❤❤❤I am not bothered about the content of this episode...I totally engrossed in the out door scenes...thank you so much
Innathe episode full outdoor shooting akkiyath superayi. Oru cinema kanda feel. Thanks for the entire team 👏👏👏👍 Aliyans ingane ottakkettayi nilkunna episodes idakkidakk idanm
ഇന്നത്തെ എപ്പിസോഡ്, ഹോ, വാക്കുകളില്ല, ആങ്ങളയും പെങ്ങളും ശരിക്കും നൊസ്റ്റാൾജിക് മൂഡിലേക്കു കൊണ്ടുപോയി, കനകനും, തങ്കമ്മയും, സൂപ്പർ, പ്രകൃതി ഭംഗിയുള്ള, പാട വരമ്പിലൂടെ, അങ്ങളേടെ കൈയിൽ പിടിച്ചു, പെങ്ങളുട്ടിടെ, പഴയ കഥകൾ പറഞ്ഞുള്ള നടത്തം ശരിക്കും, നൊസ്റ്റാൾജിക്...❤🌹👍
എപ്പോഴും ക്ളീറ്റസിനെ തരംതാഴ്ത്തി കാണിക്കുന്നതിൽ നിന്നും ഇതുപോലെ ചില നന്മയും കാണിക്കണം സൂപ്പർ എപ്പിസോഡ് ചേച്ചിയും അനിയനും കുട്ടികാലം പങ്കുവെച്ചതും ഗംഭീരം 🥰🥰🥰🥰🥰🥰🥰🥰
അത് ക്ളീറ്റസ് മത്തായിയെ ഈ അടുത്തിടെ കണ്ടുതുടങ്ങിയത് കൊണ്ടാവും ക്ളീറ്റസ് വാക്ക് പാലിച്ചിരുന്ന സമയമൊക്കെ ഉണ്ടായിരുന്നു. അപ്പു കുട്ടൻ സാറിനെ കാണാൻ എപ്പിസോഡ് 389 കണ്ടാൽ മതി
നാട്ടുവഴികളും അരുവിയും മുറുക്കൻകടയും
നാരങ്ങ മിട്ടായിയും
ആ കുട്ടിക്കാലം മധുരമായ ഓർമ്മകൾ ❤❤❤❤
5.47 pazhuthaaa vazhakulaaaaaa,,,,,,,aarkum vende😢😢
Ennathe episode super purtha kazhchakal
ആം... നാട്ടുവഴി കണ്ടപ്പോൾ ഒരു കുളിർമ... ❤️.. ക്ലിറ്റോ നല്ല ഒരു രാഷ്ട്രീയ നേതാവ്..
@@mins1376bub CCT
@@reshmavrs827😮😮😮😮😮😮😮😮😮😮😮😮😊😮
ആങ്ങളയും പെങ്ങളും കൂടി പഴയ കഥകളും പറഞ്ഞ് നാരങ്ങാ മിഠായിയും തിന്ന് നാട്ടുവഴിയിലൂടെ നടന്ന് വരുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി❤🎉
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി അവതരിപ്പിച്ചു നാട്ടുവഴിയിലൂടെ ഉള്ള നടത്തവും കനകനും തങ്കവും തമ്മിലുള്ള കൊച്ചു കൊച്ചു സംസാരവും എല്ലാം കൂടി ആയപ്പോൾ മനോഹരം❤
സൂപ്പർ വീട്ടിലും പുറത്തും ആയി കലക്കിയ എപ്പിസോഡ്. അളിയൻമാർ ഇന്ന് ഒരുമിച്ചു നിന്നു അടിപൊളി 👍
അളിയനും അളിയനും ഒന്നായ് ചേർന്നൊരു മനോഹര episode...😊 Outdoor കുട്ടികളെ ഉൾക്കൊള്ളിച്ച് ഷൂട്ട് ചെയ്തത് സൂപ്പർ....ഇപ്പൊൾ aliyans ശരിക്കും ജനകീയമായി...😊
❤
അടിപൊളി അടിപൊളി എപ്പിസോഡ്
ഇങ്ങനെ വേണം... പരസ്യം ഇല്ലാത്ത അടിപൊളി എപ്പിസോഡ് ❤❤പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന് tks ❤അളിയൻസ്
വീടിന്റെ പുറത്തോട്ടുള്ള വഴികളും കടകളും ഒക്കെ കാണിച്ചുള്ള ഇന്നത്തെ സൂപ്പർ ആയിട്ടുണ്ട്.... രണ്ടു അളിയന്മാർക്കും 🙏🏻🙏🏻.... 👌🏻👌🏻👌🏻👌🏻
എന്നും ആ വീട്ടിൽ ഒതുക്കാതെ ഇത് പോലെ അരുവികളും നാട്ടിൻ പുറങ്ങളും ഒക്കെ കാണിച്ചു വേണം ഓരോ എപ്പിസോടും പ്രവാസികളായ എന്നെപ്പോലെ ഉള്ളവർക്ക് ഇതൊക്കെ മനസ്സിന് ഒരു കുളിർമയാണ് 🥰
😂😂😂😂
So true
Mm ♥️♥️🥰
നല്ല episide.. ക്‌ളീറ്റസ് നു കയ്യടി കിട്ടിയപ്പോ കനാക ന് നല്ല സന്തോഷം.. മുഖത്ത് കാണാൻ അത്.. നല്ല എക്സ്പ്രഷൻ...❤❤
പുറം കാഴ്ചകൾ കൂടി ഉൾപെടുത്തിയപ്പോൾ അളിയൻസ് ഒന്നുകൂടെ അടിപൊളിയായി
കനക നും തങ്കവും ശരിക്കും ആങ്ങളയും പെങ്ങളും അല്ലേ അവർ അഭിനയിക്കുക ആണെന്ന് തോന്നുന്നേ ഇല്ല. എന്തൊരു കോമ്പിനേഷൻ ♥️♥️
നാട്ടു വഴികൾ പുതിയ location hatssoff aliyans& team... Especially Ronald script ( അഭിലാഷ് കൊട്ടാരക്കര)today's highlight 💕💕
വീണ്ടും ഒരിക്കൽ കൂടി ഒരുനിഷ്കളങ്ക സഹോദര സ്നേഹം. അതിലുപരി ഒരു നല്ല കാര്യത്തിന് ക്ലീറ്റോയുടെ കൂടെ കനകൻ നിന്ന എപ്പിസോഡ്. എല്ലാം കൂടി നോക്കുമ്പോൾ അടിപൊളി എപ്പിസോഡ്.
എന്തായാലും കനാകന്റെ ഡയലോഗ് കലക്കി ശശിയുടെ ഗ്യാസ് പോയി 🤣🤣
വീടിന്റെ അടുത്ത് ഇത്ര പച്ചപ്പുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നോ... സൂപ്പർ ❤😍👏
ക്ളീറ്റോ ലില്ലിയെ ലില്ലിമോളെ എന്നാലല്ലാതെ വിളിക്കാറില്ല 🥀 സഹോദരസ്നേഹം. ❤️
ആ സഹോദര സ്നേഹമാണ് സൂപ്പർ മറ്റേതു ഓവറാക്കി ബോറാക്കുകയാണ്
ഈ പൂരാടം ശശിക്ക് എപ്പോഴും നാക്ക് കുഴച്ചിൽ ആണല്ലോ 🐍 ആണോ? 😵💫 ഇന്നത്തെ episode അടിപൊളി ആയിരുന്നു.. എന്നും കാണിക്കുന്നതിൽ നിന്നും മാറ്റം വരുത്തിയത്തിൽ വളരെ സന്തോഷം. പച്ചപ്പും നാട്ടിൻപുറത്തെ ചെറിയ കടകളും റേഷൻ കടയും ഒക്കെ കാണിച്ചത് നന്നായിട്ടുണ്ട്.. ഇനിയും ഇതുപോലെയുള്ള episode പ്രതീക്ഷിക്കുന്നു.. ❤
👏👏👏റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് കലക്കി 👏👏ഇടയിൽ പഴയ കുട്ടിക്കാല ഓർമ്മകളിലേക്കും പോയി... DDT പാർട്ടിയുടെ വളർച്ച ക്‌ളീറ്റോ ചേട്ടനെ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ എത്തിക്കുമോ
തോട്ടുഇറമ്പിൽ കുറച്ചു വീട് ഉണ്ട് അവർക്കു ഉള്ള നോട്ടീസ് വെള്ളത്തിൽ വിട്ടാൽ മതിയെന്ന് പറഞ്ഞായിരുന്നു..... ഇജ്ജാതി 😂😂😂
മിക്ചർ മിട്ടായി എനിക്ക് ഇഷ്ടമുള്ള സാധനം പ്രവാസ ജീവിതത്തിൽ ആയിട്ടും ഞാൻ നാട്ടിൽ നിന്നും ആര് വന്നാലും കൊടുത്തു വിടാൻ മക്കളോട് പറയും നൊസ്റ്റാൾജിയ ഫീൽ 🥰🥰🥰🥰🥰🥰🥰🥰🥰
Adipoli adipoli adipoli adipoli episode.. പഴയ നാട്ടുവഴികളും മുറുക്കാൻ കടയും ചെറിയ കൈത്തോടും ഒക്കെ ഉള്ള നല്ല എപ്പിസോഡ് ❤❤❤❤❤❤❤
ഇതുപോലെ പോസിറ്റീവ് ആശയങ്ങൾ ഉൾപ്പെടുത്തി നല്ല എപിസോഡുകൾ സമ്മാനിക്കുക❤
Yes. It's well scripted. Good episode
അഭിനയ സിംഹങ്ങൾ തന്നെയല്ല... എല്ലാരും. തങ്കം കനകൻ... ഓർമ്മകൾ... 🔥🔥🔥🔥🔥🎈🎈🎈🎈🙏🙏
ലില്ലി എന്ത് natural ആയി ആണ് അഭിനയം.അഭിനയിക്കുക അല്ല ജീവിക്കുകയാണ് കഥാപാത്രം ആയി.
ഇടവഴികളും മുറുക്കാൻകടയും പൊളിച്ചു❤❤❤❤
അമ്മയെ കാണാൻ. ആഗ്രഹം ഉള്ളവർ വരുക
അമ്മ വഴക്കിട്ടു പോയി
Amma evide dubail ude
അത് അമ്മ വരണം
Njan😊
Evide varaan
എല്ലാരും outdoor നല്ലതാണ് എന്ന് പറയുമ്പോഴും എനിക്കിഷ്ടം ആ വീടും വീട്ടിലെ കഥകളുമാണ് ..
Saryam
Enikkum out door ബോർ അടിക്കുന്നു
Kanakan and thangam affectionate conversation super👌👌.
Idakkaalathu Kanda episode Kalil Ettavum mikacchathu ❤👌 THANKAM, KANAKAN, COMBO 👍
നെടുമ്പാശേരി എയർപോർട്ട് വന്നപ്പോൾ സഖാക്കൾ ചെയ്ത സമരം ഓർമ്മ വന്നു
ക്‌ളീറ്റസ് തരികിട കാണിക്കാതെ നല്ല ഒരു എപ്പിസോഡ് ഒരുപാടു നാളു കൂടി ഇന്ന് കാണിച്ചല്ലോ 😄
ഇതുപോലെ ഉള്ള ആങ്ങളയും പെങ്ങളെയും കാണുമ്പോൾ കൊതിയാകുന്നു എനിക്ക് ഉണ്ട് ഒരു ആങ്ങള അങ്ങോട്ട് മിണ്ടിയാൽ പോലും ഇങ്ങോട്ട് മിണ്ടില്ല 😢
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒത്തിരി ഇഷ്ടമായി 😍😍😍
*അതേയ് ആരേലും നാട്ടിൽ മഴ പെയ്യുന്നുണ്ടോ ഗൂയ്ഷ് 😛അളിയൻസ് 711.. എപ്പിസോടും കണ്ട ആരൊക്കെ ഉണ്ടിവിടെ 😌😌*
Yess its raining 😂
yes
Und katharil
അളിയൻസ് കണ്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇവിടെ കോഴിക്കോട് നല്ല തകർത്തു പെയ്യുന്ന മഴ.... അതോടെ ടിവി സിഗ്നലും പോയി... ഇപ്പൊ മൊബൈലിൽ കണ്ടുകൊണ്ടിരിക്കുന്നു
മഴ ഉണ്ടേ കോഴിക്കോട്
Ronald..... Good act
Kottaarakkarayude... Swntham
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഇന്നത്തെ
Episode നന്നായി❤❤❤
ഇതു പോലുള്ള നാട്ടിൻപുറവും മാടക്കടയുമൊക്കെ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടോ? ഔട്ട് ഡോർ കാഴ്ചകൾ കാണിച്ചു തന്ന അളിയൻ സ് ടീമിന് ഒത്തിരി ഒത്തിരി നന്ദി ....❤❤❤❤I am not bothered about the content of this episode...I totally engrossed in the out door scenes...thank you so much
ഇത് ഏടത്തെ ഗ്രാമ കാഴ്ചകൾ ആണപ്പാ, സൂപ്പർ ആയീക്ക്ണ്.. 👌👍👍👍👍
Thankam തോട്ടില് nokiyapo notice ozhuki varunnath kaanumo enn thonni 😅
സൂപ്പർ തകർത്തു ക്ലീറ്റാസ്സും കനക നും തങ്കവും ലില്ലി യും തകർത്തു റൊണാൾഡ് ഡബിൾ ok😂😂😂😂😂അമ്മയെ കാണാൻ തോന്നുന്നു
ലില്ലി പറഞ്ഞത് വളരെ ശരിയാണ്. ആങ്ങളക്കും പെങ്ങൾക്കും ക്‌ളീറ്റോനെ കുറ്റം പറയാനും കളിയാക്കാനും മാത്രമേ നേരമുള്ളൂ..
അത് ക്ളീറ്റോ പറയും പോലെ ഈ വർഷത്തെ മികച്ച ആങ്ങളയും പെങ്ങളും ആവാനുള്ള അവാർഡ് വാങ്ങിക്കാനുള്ളതിന്റെ ഭാഗമാവാം 😂
ഇപ്പോൾ എപ്പിസോഡുകൾ അടിപൊളിയാണ് കാരണം ക്ലീറ്റൊയുടെ DDT ഓഫീസും കവലയും ചായപ്പീടികയും മറ്റു സ്ഥലങ്ങളും ഒക്കെ കാണിക്കുന്നത് കൊണ്ട്...❤❤
അടിപൊളി എപ്പിസോഡ് 👌🔥💥👏💙
പുറത്തുള്ള ഷൂട്ടിങ് അടിപൊളി 👍ഇന്ന് നിറയെ ആളുകൾ ഉണ്ടല്ലോ എല്ലാവരും ഭംഗിയാക്കി 👍👍
ആങ്ങളയും പെങ്ങളും പൊളിച്ച്👍💖 നാരങ്ങ മിഠായി തങ്കത്തിന്റെ നോട്ടം 😂
ക്ലീറ്റസ് നേതാവ് സൂപ്പർ 👍👏 ക്ലൈമാക്സ് അളിയന്മാർ കലക്കി 👍👏💖
കനകൻ ചേട്ടന്റെ ഡയലോഗിൽ പൂരാടം തടിതപ്പി 😀
ഈ episode-ന്റെ speciality ...... ആങ്ങളുടെയും പെങ്ങളുടെയും ഇടയ്ക്കുള്ള ആ സ്നേ ഹം .! Super !
ലൊക്കേഷൻ ഒക്കെ മാറ്റിയല്ലോ.... അടിപൊളി.....സൂപ്പർ.... 👍👍👍
Innathe episode full outdoor shooting akkiyath superayi. Oru cinema kanda feel. Thanks for the entire team 👏👏👏👍
Aliyans ingane ottakkettayi nilkunna episodes idakkidakk idanm
മിഠായി വാങ്ങുംപോള്‍ ലില്ലിക്കു കൂടി കനകന്‍ പറഞ്ഞു വാങ്ങി.പക്ഷെ വീട്ടിലുള്ള 4 പിള്ളേരെ മറന്നു. അതെങ്ങനാ...സംവിധായകന്‍ തന്നെ പിള്ളേരെ കൈവിട്ട മട്ടാണ് 😂
അമ്മേനേം
പ്രത്യേകിച്ച് ആ ചെറിയ കുട്ടിയുടെ കാര്യം ഇപ്പൊ സംവിധായകന്റെ പേരുവച്ചിട്ടു ആ പണി ചെയ്യുന്നത് ഇവര് തന്നെയെന്നാ തോന്നുന്നത്
ഇന്നത്തെ എപ്പിസോഡ്, ഹോ, വാക്കുകളില്ല, ആങ്ങളയും പെങ്ങളും ശരിക്കും നൊസ്റ്റാൾജിക് മൂഡിലേക്കു കൊണ്ടുപോയി, കനകനും, തങ്കമ്മയും, സൂപ്പർ, പ്രകൃതി ഭംഗിയുള്ള, പാട വരമ്പിലൂടെ, അങ്ങളേടെ കൈയിൽ പിടിച്ചു, പെങ്ങളുട്ടിടെ, പഴയ കഥകൾ പറഞ്ഞുള്ള നടത്തം ശരിക്കും, നൊസ്റ്റാൾജിക്...❤🌹👍
റൊണാൾഡോ 👌
എപ്പോഴും ക്ളീറ്റസിനെ തരംതാഴ്ത്തി കാണിക്കുന്നതിൽ നിന്നും ഇതുപോലെ ചില നന്മയും കാണിക്കണം സൂപ്പർ എപ്പിസോഡ് ചേച്ചിയും അനിയനും കുട്ടികാലം പങ്കുവെച്ചതും ഗംഭീരം 🥰🥰🥰🥰🥰🥰🥰🥰
Chettanum aniyathiyumanu
@@sumathisoman6305അല്ല അനിയനും ചേച്ചിയുമാണ്
ഇന്നത്തേത് കലക്കി
Great episode
Kanakan performance superb
രാജേഷ് തലച്ചിറ യോട് ഒരു അഭ്യർത്ഥനയുണ്ട് അമ്മയെ ഒരു കാണിച്ചുതരണം😢
മിച്ചർ മിഠായി അല്ല നമ്മൾ സെമ്യ മിഠായി പറയും
വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു ഈ episode.... 711
Nostalgic feel undakki...❤❤❤❤❤
This episode is one of your best ever....Loved each frame...
നന്മകൾ നിറഞ്ഞ സഹോദസ്നേഹം varachu കാണിക്കുന്ന എപ്പിസോഡ് 👍🏻👍🏻👍🏻
Superayirunu avasanam aliyan marude sneham kand kannu niranju❤❤❤❤❤❤🥰🥰😍🙏🙏
Cleeto's talent unimaginable . A most versatile actor indeed.
പൊളിച്ചു ❤
പിന്നെ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കാര്യം ഔട്ട് ഡോർ റിക്കോർഡിങ് കൂടി ❤
Aangalayum pendulum kaanikkunna sneham is absolutely nostalgic.....loved today's episode as always 👏👌😍🪷
innathe aliyans full different ahnallooo!!🥹🩷
അളിയൻ്റെ സ്നേഹം , കരുതൽ ..ഒത്തിരി ഇഷ്ടപ്പെട്ടു❤
നായർ ചേട്ടനെ കാണുമ്പോൾ ശരിക്കും ഒടുവിൽ ചേട്ടനെ ഓർമ്മ വരുന്നു.
അടിപൊളി 🌹🌹🌹ഗംഭീര എപ്പിസോഡ് 🌹🌹🌹💝💝💝💕💕💕
Outdoor shots ഉൾപ്പെടുത്താൻ തുടങ്ങിയത് ഭേഷായി✌🏻✌🏻🥰🥰🥰
Yella eppisodum kanum nammalude vittilulla vare pole yenikke thonum❤
Adipoli ennenghilum kleetas jayich kandallo🎉🎉🎉
അമ്മവാൻ പൊളിച്ചു😂😂😂😂😂
Kanakanum thankom vannad polae cleetoyum lilly koodi varanam😊
പാവം ക്ലീറ്റസിന് വേണ്ടി ഒരു പ്രാവശ്യം എങ്കിലും കനകൻ പോലീസ് സപ്പോർട്ട് ചെയ്തു വളരെ നന്ദി കരകൻ പോലീസ്
Super episode 😍😍
പുരുഷുനു തീരെ വയ്യല്ലോ 🤭🤭🤭😂😂😂😄😄😄
🤣
good one..
നല്ല ഒരു എപ്പിസോഡ് 👍👍പഴയ ഓർമകളും ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടും 🙏🙏🙏🔥🔥🔥
Melila
സൂപ്പർ 👍
എപ്പിസോഡ് സൂപ്പർ😅😅
ഡി. ഡി. ടി.ക്ക് വിവരം ഒള്ള ഒരു നേതാവ് മാത്രം.അൻസാർ
വിണ്ടും പോരട്ടെ ഇത് പോലെ ഉള്ള എപ്പിസോഡ് , റോഡും കടകളും ആൾക്കാരും , പുലും പാടങ്ങളും , ആ രണ്ട് വീട്ടിൽ മാത്രം ഒരു എപ്പിസോഡ് ഒതുങ്ങി കൂടരുത്
🫂🫂ko🫂9o9ik🫂i🫂🫂🫂👍🏻ii
പുതിയ കാഴ്ചകൾ മനോഹരം. ❤
നല്ല ആങ്ങളയും പെങ്ങളും ❤❤❤
വളരെ മികച്ച ഒരു എപ്പിസോഡ്. ക്‌ളീറ്റോ പൊളിച്ചു
Tea shop
Ration shop
DDT party office
Small pettikada aa village view beautiful
Kanakan🔥🔥🔥🔥
Cleeto 💪💪💪❤❤❤
Adipoli episode, outdoor nannyirunu
വീട് പെയിന്റ് അടിച്ച് സുന്ദരമാക്കിയിട്ടുണ്ട്😅
22:02 Mass❤❤❤
9:50 കനകൻ ആ സ്കൂട്ടർ യാത്രക്കാരിയെ തിരിഞ്ഞു നോക്കുന്നത് കണ്ടു. ആരാ പാർട്ടി? 🤪
നാളെ അളിയനും അളിയനും തമ്മിൽ ഒരു അടി കാണുന്നുണ്ട് 😜😜😜😜
Nattu vazyium.
Naranga mittayium
Pazhakulayum
Balya kala visheshangnalum
Kandathil valare Santhosham .😊
Ronald fans undo?
Teaching profession is the best profession 🎉
ഈ സീരിയൽ ഏ ത് ചാന ലിലാണ് എപ്പോഴാണ് ഒന്ന് പറയുമോ ഞാൻ രണ്ടു മൂന്നു ദിവസ ങ്ങളായി യു ട്യൂബിൽ കാണുന്നു ടീവി യിൽ ഏ ത് ചാ നലാ ണെ ന്ന് അറിയില്ല
Aneesh Manju sringarikan avasaram koduttha Rajesh thalachira congrats. Idakide tholil kaittum, thotturumi irunnum M anjuvum Aneeshum ullasikkukayanu
What nonsense about Kanakan.
Ration katayil Ronald inta perunto perullavar poyale ari kittunnu ithu kanunnavarkkariyille 😂😂
Super 😊, ഈ നാടിന്റെ പൊന്നോമന പുത്രൻ cleeto എന്ന ഈ ജാൻ തന്നെ
സൂപ്പറ് എപ്പിസോഡ്.... ക്ലീറ്റോ എന്നും ഇങ്ങനെ ജയിക്കണം.❤
ക്ലീറ്റസ് മത്തായി ക്ക് വെറുംവാക്ക് പറയാനേ അറിയൂ...
അപ്പുക്കുട്ടൻ സാർ എന്ന വ്യക്തിയെ ആരും കണ്ടിട്ടില്ല... Imaginary roll...
Eyyy...vannittundallo...cleeto de baby ne kanan..
അത് ക്ളീറ്റസ് മത്തായിയെ ഈ അടുത്തിടെ കണ്ടുതുടങ്ങിയത് കൊണ്ടാവും ക്ളീറ്റസ് വാക്ക് പാലിച്ചിരുന്ന സമയമൊക്കെ ഉണ്ടായിരുന്നു. അപ്പു കുട്ടൻ സാറിനെ കാണാൻ എപ്പിസോഡ് 389 കണ്ടാൽ മതി
Your series is like a Satyan Anthikadu movie
Adipoli 😊😊😊
Van Hussein ന്റെ ടി ഷർട്ട് ഇടാൻ മാത്രം kanakan വളർന്നോ? അതിനൊരു justification അത്യാവശ്യമാ 😉