EVERYTHING ABOUT AMPLIFIER POWER SUPPLY PART 1
ฝัง
- เผยแพร่เมื่อ 27 ส.ค. 2024
- EVERYTHING ABOUT AMPLIFIER POWER SUPPLY PART 1
*My channel :- / @projectwonders
*Follow me on instagram :- / rajeshkumar.pvm
Heavy Duty Professional Used 20Pcs 0.3-1.6mm Shank Mini Micro Drill Bit Set Twist Drill DIY Kit Rotary Hand Tools
www.amazon.in/...
PROGRAMMED LED VU METERS മലയാളത്തിൽ അറിയാം
• PROGRAMMED LED VU METE...
TRANSISTOR STEREO AMPLIFIER MAKING മലയാളം
• TRANSISTOR STEREO AMPL...
ACRYLIC FRONT PANNEL MAKING AT HOME Malayalam
• ACRYLIC FRONT PANNEL M...
HOMETHEATER ACRYLIC FRONT PANNEL ASSEMBLY A-Z
• HOMETHEATER ACRYLIC FR...
TDA 7388 4CHANNEL HIGH END AUDIO AMPLIFIER
• TDA 7388 4CHANNEL HIGH...
MOST INEXPENSIVE ANDROID TV IN INDIA ഇൻഡയിലെ ഏറ്റവും വിലക്കുറവുള്ള Smart TV ....
• MOST INEXPENSIVE ANDRO...
V GUARD STABILIZER OH Error Repair മലയാളത്തിൽ പഠിക്കാം -
• V GUARD STABILIZER OH ...
HOMETHEATER ACRYLIC FRONT PANNEL ASSEMBLY A-Z
• HOMETHEATER ACRYLIC FR...
SHAN 5.1 REMOTE KIT REVIEW മലയാളം
• SHAN 5.1 REMOTE KIT RE...
HD audio rush,Digital surround sound decoder new product. പഴയ Home theater നെ Digital ആക്കി മാറ്റാം
• HD audio rush,Digital ...
USB MERGING WITH REMOTE KIT - FULL DETAIL USB യെ റിമോട്ട് കിറ്റുമായി മെർജ് ചെയ്യാം
• USB MERGING WITH REMOT...
RUSH BOX MERGING WITH 5.1 REMOTE
• RUSH BOX MERGING WITH ...
For Business enquires:- rajeshkumar.pvm@gmail.com
#projectwonders #electronics #projects #rajeshkumar #rajesh #powersupply #amplifiersupply #rectifier #dualsupply #dualpowersupply #transformerpowersupply #powersupplyforamp #5.1powersupply #capacitorforpowersupply
Equipment used:-
camera 1 :- www.amazon.in/...
camera 2:-www.amazon.in/...
Mic :- www.amazon.in/...
ബിഗ് സല്യൂട്ട് ഇത്ര നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
Thanks bro..., 😊
അടിപൊളി '' വളരെ ലളിതമായി ഏതൊരാൾക്കും അനായാസം മനസിലാവുന്ന വിധമുള്ള അവതരണം..: താങ്കളേ ഞാൻ അഭിനന്ദിക്കുന്നു. :
Chettanu manasilayalle??
Sir പഠിപ്പിക്കുന്നത് നന്നായി മനസിലാകുന്നുണ്ട്
വിശദമായി പറഞ്ഞു തരുന്നുണ്ട്, super bro 👍🏻 👍🏻
Thank you so much
Very good and Valuable information...Thank u very much
Your classes are very super. Thank you sir
Powli aashane
വളരെ നല്ല ക്ലാസ്
Thank you Bro....
നല്ല നല്ല വീഡിയോസ്
Thank you Sir.🙏
Sir super explanation
Thank you for your great support
Adipoli sir.nannayi manasilakkunnu
Thank you for your great support 🙏🙏😄
Good
Very useful, thanks.
Thank you.
Excellent explaining... 👌👌👌
Thank you 🙂
F & d 5.1 home theater button switch volium control ആകുന്നത് വീഡിയോ ചെയ്യാമോ
Very good briefing..
Thank you for your support,🙏🙏😊
Very good presentation super
Thank you Sir
45 0 45 Ac ഇത് dc ആക്കാൻ capacitor diode ഇതാണ് വേണ്ടത് ഒന്ന് പറയുമോ
Ingana 19v output dc kittunnadh 12v amplifier il engana kodukunne
Thanks for your information
Thank you 😊
Adipoli video
Transformer I'll ninnu vu meter lake connection onnu paranjuthaa.
Good sir.
அருமை அருமை சார்
Thank you.
Elvis Chennai
പഴയ സോണിയുടെ ഒരു hifi സിസ്റ്റത്തിന്റെ ട്രാൻസ്‌ഫോർമർ വെച്ച് ചെയ്യാൻ പറ്റിയ amplifier suggest ചെയ്യാമോ? 50-0-50v ട്രാൻസിസ്റ്റർ ആണത്.. അത് rectify ചെയ്ത് എടുക്കുമ്പോ ഏകദേശം 70-0-70 dc കിട്ടുമല്ലോ. അതു വെച്ച് ചെയ്യാൻ പറ്റിയ stereo amp Or 2.1 ബോർഡ് pls
50v നെ 70v ആക്കിയാൽ ആമ്പിയർ പകുതി പോലും കിട്ടില്ലല്ലോ. സിങ്കിൾ സപ്ലെ യുടെയും ഡ്യുവൽ സപ്ലെയുടേയും നിരവധി ബോഡുകൾ വിപണിയിൽ ലഭ്യമാണ്.
@@DILEEPKUMAR-pr2bk 50-0-50 ac volt ആണ് amp കപ്പാസിറ്റി. അത് എടുക്കാൻ പറ്റുന്ന ഓഡിയോ ബോർഡ് മതി
@@Embraced_Humanity 50v മനസിലായി. എത്ര Amp ന്റെ ട്രാൻസ്ഫോർമർ എന്ന് താങ്കൾക്കല്ലേ അറിയൂ. Amp ന് അനുസരിച്ചുള്ള ബോർഡ് 48v പല Watts ലും ലഭ്യമാണ്. റെഗുലേറ്റർ പവർസപ്ലെയും കിട്ടുമല്ലോ.
@@DILEEPKUMAR-pr2bk amp എനിക്ക് ചെക്ക് ചെയ്യാൻ പറ്റിയിട്ടില്ല.ഡീറ്റെയിൽസ് ട്രാൻസ്‌ഫോർമറിന്റെ പുറമെ എഴുതിയിട്ടില്ല. 140+140=280 watts RMS output തരുന്ന സിസ്റ്റം ആയിരുന്നു. 48-0-48 ac support ചെയുന്ന ബോർഡ് ഏതാണ് ബ്രോ?
@@Embraced_Humanity ആദ്യം എത്ര വോൾട്ട് ട്രാൻസ്ഫോർമർ, Amp എത്ര? സെന്റർ ടാപ്പ് ഉണ്ടോ? ഇത്രയും ഏതെങ്കിലും ഷോപ്പിൽ പോയി ചെക്ക് ചെയ്യ്.
Very good sir...
Thank you
Sir, Ente aduth sonyde WX-900bt car stereo und athinu 5A transformer connect cheyyamo, please reply
Hi sir for stk 4231 ic recomended power is 27-0-27/10A transformer.appo namukku ethra voltinte ethra watts smps use cheyyam
Sir power സപ്ലെ ചെയ്തു പഠിക്കാൻ വേണ്ടടിയാണ് മെറ്റീരിയൽ ലിസ്റ്റ് ഒന്ന് ഇട്ടു തരാമോ
Use Full ❤️
Thank you.🙏
Waiting for next video
under editing. ... 😀😀👍 comming Soon. Thank you for your great support :🙏🙏
Very good bro
Thank you.🙏
സൂപ്പർ 👌
Thank you.
Good class
Thank you sister.....🙏
4440 ic board engane cheyyano
♥️♥️♥️♥️
Ante transformer 20 0 20 v output ulathan
Ante 40w 2woofer und athukond anike nalla claryty kituna 40w woofer connect chayan patiya oru bord vanam
Sterio
20 0 20 v bord undo for 40w
🔥🔥🔥സൂപ്പർ
Thanks bro
എൻ്റെ കൈയ്യിൽ UK old ആപ്ലിയെർ CD Player ഉണ്ട്, CD Pre Ampആക്കി Bluetooth,radio, HDMI പുതിയ System ആക്കി സെറ്റ് ചെയ്യാൻ എന്ത് ചിലവ് വരും' ഞാൻ നാട്ടിൽ ഇല്ല
വരുമ്പോൾ ചെയ്യാനാണ്
UK Tower Box ഉണ്ട്
ഡി ക്ലാസ്സ് ബോർഡ് നേ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ? ❤️❤️❤️❤️❤️
ചെയ്യാമല്ലോ .....👍
Hi
Yes....
Transformer output AC or DC എങ്ങനെ തിരിച്ചറിയും
Transformer out എപ്പോഴും Ac യേ വരു . DC volt Transformer flex ചെയ്യില്ല.
👍🏻👍🏻👍🏻
Thank you,🙏🙏
ട്രാൻസ്ഫോമൻസ് ആമ്പിയർ നമുക്ക് മൾട്ടിമീറ്റർ വച്ച് എങ്ങനെ ചെക്ക് ചെയ്യാൻ പറ്റും ഒരു സംശയമാണ്
Please make a call I will explain
സർ: കാറിൽ സെറ്റ് ചെയ്ത സബ് വൂഫർ സിസ്റ്റം കരണ്ടിൽ വർക്ക് SMVS മതിയോ എങ്കിൽ എത്ര ആംബിയർ ഉള്ളത് വേണം ഒന്നു പറഞ്ഞു തരാമോ??
കുറഞ്ഞ ചിലവിലാണെങ്കിൽ computer SMPS ഉപയോഗിക്കാം RS 500 ഒക്കെയേ വരു. 18 A വരെ ലഭിക്കും. അല്ലെങ്കിൽ 20 A എങ്കിലും ഉള്ള SMPS വാങ്ങുക. Sub woofer ആയതു കൊണ്ട് Amphere നന്നായി വേണം.
Video follow cheyyunnu....,🤩
Thank you Bro....😀😀😀😀👍👍👍😂
Amplifier 2 transformer wiring
ചെയ്യാം. Bro😀
0 12v നെ 12 0 12 അക്കുന്ന video please
+ - 12v ആണോ ഉദേശിച്ചത് ?
Bro, നെഗറ്റീവ് പവർ സപ്ലൈ കുറച്ചു പറയുക. ഇതു ആംപ്ലിഫയർ ചെയ്യുമ്പോൾ യൂസ് ചെയ്യാമോ? ഗുണം ഉണ്ടോ?
Dual Power Supply circuit ൽ Humming , noise etc. കുറവാണ്
🌹🌹🌹🌹🌹സൂപ്പർ
Thank you 🙏😀
👍
Thanks Bro.....🙏😀
❤️❤️
Thank you.
Transformer heat ആകുന്നത് എന്തു കൊണ്ടാണ്??
Ath work cheyunath kond
proper warnishing capacitor failures ഒക്കെ ആകാം.
@@varund.s3553 avane oru thamaasha...
no pls
Thank you.
white ചെയ്യുന്നു
comming Soon.....😊
Thank you..
Sir എന്റെ കൈയിൽ ഒരു ട്രാൻസ്‌ഫോർമർ അടാപ്റ്റർ ഉണ്ട് അതിൽ diode 5402 ആണ് ഇപ്പോൾ ഉള്ളത് അത് മാറ്റി 5408 ഇട്ടാൽ കുഴപ്പമുണ്ടോ sir reeplay തരണേ
No problem. Amphere നോക്കി 5408
🔥🫶
Kidu
Thank you🙏😊
Good
Thank you.
2 N3055 ബോർഡിൽ സ്പീക്കറിലേക്ക് വോൾട്ടേജ് വരാൻ എന്നാണ് കാരണം Plz റിപ്ലേ സാർ
Heat sink Boady touch ഉണ്ടെങ്കിൽ voltage ഉം Hamming ഉം വരാം. Transformer കൂടെ ഒന്നു check ചെയ്യു .