സ്പീക്കർ മാച്ചിങ് എന്നാൽ എന്ത് ഓഡിയോ ബോർഡുകൾ വിലക്കുറവിൽ ലഭികുമോ

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2022
  • തുടക്കകാർക്കും മറ്റുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടും
    Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:5 • Simple Electronics.Par...
    Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
    Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
    Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
    Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
    Part:11 • എങ്ങിനെയാണ് സെർവീസിങ്(...
    #audio#electronicsmalayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 66

  • @vaseemmehrancp9372
    @vaseemmehrancp9372 ปีที่แล้ว +22

    Suresh sir 🤗
    അവിചാരിതമായാണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്. അതും സാറിൻ്റെ മുഖം കണ്ടത് കൊണ്ട് തന്നെ.
    ചെറുപ്പം മുതലേ ടെക്നിക്കൽ കാര്യങ്ങളിൽ താൽപര്യം ഉണ്ടായിരുന്ന ഞാൻ ആധികാരികമായി ഇലക്ട്രോണിക്സ് അറിഞ്ഞു തുടങ്ങുന്നത് എൻ്റെ ഏഴാം ക്ലാസ്സ് മുതലാണ്. തുടർന്ന് നാട്ടിലെ ഒരു ബുക്ക് സ്റ്റാളിൽ നിന്നും 50 രൂപയിൽ താഴെയുള്ള പുസ്തകത്തിൽ തുടങ്ങി, സാറിൻ്റെ simple electronics guide, Modern Inverter guide തുടങ്ങി മൂന്നു നാലു വർഷത്തെ മുടങ്ങാത്ത മാഗസീൻ വായനയും പതിവായി. സത്യം പറഞാൽ രാവും പകലും ഇല്ലാത്ത NE 555 പരീക്ഷണ കാലഘട്ടങ്ങൾ .. നേരിൽ കണ്ടിട്ടില്ലാത്ത എൻ്റെ ഗുരുവായിരുന്നു സുരേഷ് സർ. പിന്നീട് എൻ്റെ നാട്ടിൽ മാഗസീൻ ലഭ്യത ഇല്ലാതാകുന്നത് വരെയുള്ള പതിപ്പുകൾ ഇപ്പോഴും കയ്യിലുണ്ട്. അതിൽ ഒന്നിൽ ഞാൻ കത്ത് വരെ അയച്ചിട്ടു ണ്ടായിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ആണ് എൻ്റെ മാർഗ്ഗം എന്നതിൽ സംശയം ഉണ്ടായില്ല. ആർത്തിയോടെ എന്തും വായിക്കുന്ന .. പരീക്ഷിക്കുന്ന കാലങ്ങൾ. പത്താം ക്ലാസിൽ പഠിക്കുന്ന സമയം പോലും ഇലക്ട്രോണിക്സ് പഠനം കുറഞ്ഞില്ല. പിന്നീട് ഇലക്ട്രോണിക്സ് ബ്രാഞ്ച് തന്നെ എടുക്കാൻ പ്ലസ് ടു കഴിഞ്ഞ് ഇലക്ട്രോണിക്സ് പോളി ഡിപ്ലോമ, കൊച്ചിൻ യൂണിവേഴ്സിറ്റി യിൽ BTECH, ഇന്ന് 15 വര്ഷങ്ങള്ക്ക് ഇപ്പുറം ഒരു MNC കമ്പനിയിൽ AUTOMOTIVE Electronics engineer ആയി ജോലി ചെയ്യുന്നു ..
    ഹൃദയം നിറഞ്ഞ നന്ദി .. സ്നേഹം .. സുരേഷ് sir ❤️❤️

    • @djmdhinujerome
      @djmdhinujerome ปีที่แล้ว +1

      🔥

    • @bigeshbigu7814
      @bigeshbigu7814 ปีที่แล้ว +3

      ഞാനും സാറിന്റെ electronics book പഠിച്ചാണ് തുടക്കം,,, ഇപ്പോൾ electrorics technician ആയി ജോലി ചെയ്യുന്നു,,, thank you Sir

    • @Saji325-12
      @Saji325-12 ปีที่แล้ว +2

      ഇത് ഞാൻ പറയാൻ ആഗ്ര
      ഹിച്ചതാണ്. എന്നും ഇല്ക്
      ട്രോണിക്സ് ബുക്കുകൾ വാ
      ങ്ങുകയും സ്ഥാപനങ്ങളിൽ
      നിന്നും അയച്ചു വരുത്തുക
      യും ചെയ്തു. സ്മാർട്ട് ഫോൺ
      വന്നതിനും ശേഷം ക്ലാസുകൾ
      പഠിക്കാനും തുടങ്ങി. സാഹചര്യ
      ങ്ങ ൾ പ്രകടിക്കലായി പരിശീല
      നം നേടുന്നതിന് തടസ്സമായി.
      പ്രായം കുടിയെങ്കിലും ഇപ്പോഴും
      പഠനം തുടരുന്നു.

    • @appusimsad4793
      @appusimsad4793 ปีที่แล้ว +1

      സാറിന്റെ ബുക്ക്‌ ഇപ്പോളും കിട്ടാനുണ്ടോ ഉണ്ടങ്കിൽ പറയേണം എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട്

    • @simplec
      @simplec  ปีที่แล้ว +1

      At present I am not in publication field.thanks for your enquiry.

  • @Saji325-12
    @Saji325-12 ปีที่แล้ว +5

    ചെറുപ്പത്തിൽ ഇലക്ടോണി
    ക് സ് പഠിക്കാൻ ആഗ്രഹിച്ചെ
    ങ്കിലും സാഹചര്യം അനുകൂല
    മല്ലായിരുന്നു. ഈ ക്ലാസ്സുകൾ
    എല്ലാവർക്കും പഠിക്കാ മല്ലോ.
    നന്ദി സാർ' തുടർന്നു വീഡിയോ
    പ്രതീക്ഷിക്കുന്നു.

  • @KISH583
    @KISH583 ปีที่แล้ว +14

    സർ ഞാൻ ഓഡിയോ കോളിറ്റി ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ലൈവ് സൗണ്ട് സിസ്റ്റത്തിലുള്ള ഒരു സംവിധാനം ഇപ്പോഴും വളരെ മോശമായാണ് പോയിക്കൊണ്ടിരിക്കുന്നു ഒരു ഗാനമേള ഇപ്പോഴും ഓർക്കസ്ട്ര കൃത്യമായി തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത് കരോക്കെ മാറ്റി നിർത്തിയാൽ ഓർക്കസ്ട്ര ഗാനമേളകൾ ഇപ്പോഴും ടോണുകൾ കൃത്യമായി ആസ്വദിക്കാൻ കഴിയാറില്ല അതിന് ഒരു പുതിയ സംവിധാനം ആശയത്തിൽ ഉണ്ട് എല്ലാത്തരം ഇൻസ്ട്രുമെന്റ്സും കൃത്യമായി പ്രൊഡ്യൂസ് ചെയ്യുന്ന രീതിയിൽ വേണം കോളിറ്റി ലൈവ് കൃത്യമായി പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു സംവിധാനം എൻറെ ഐഡിയയിൽ ഉണ്ട് എല്ലാം തരത്തിലുള്ള ടോണുകളും ഒരേ മിക്സ് കയറി ഒരു ഡ്രൈവറിലൂടെ കേറി വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നമാണ് കോളിറ്റി നഷ്ടപ്പെട്ടാൽ ആസ്വദിക്കുന്നവർക്ക് വളരെ മോശമായി തോന്നുന്നു പ്രത്യേകിച്ച് വോയിസ് സംഭവം ക്രോസ് ഓവർ ചെയ്തു എടുത്താലും ടോണുകളുടെ കോളിറ്റി വളരെ നഷ്ടപ്പെട്ടു വരുന്നു അതു കൂടുതലും കണ്ടുവരുന്നത് അനലോഗ് ഇൻസ്ട്രമെന്റ്സ് ആണ് പ്രത്യേകിച്ച് ഇപ്പോഴത്തെ ബേസ് ഗിറ്റാർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബേസ് ആണ് കൂടുതൽ അനലോഗ് ഇൻസ്ട്രുമെന്റ്സിനെ കോളിറ്റി കുറച്ചു കൊണ്ടുവരുന്നത് അതിന് ഓപ്പോസിറ്റ് രീതിയിലായിട്ടുള്ള ഒരു ഓഡിയോ സംവിധാനം എൻറെ ഐഡിയിൽ ഉണ്ട് അതുപോലെതന്നെ അതിനെ 5.1 കോളിറ്റി ലൈവ് ആക്കാനുള്ള ഐഡിയയും എൻറെ കയ്യിലുണ്ട്

    • @JBElectroMedia
      @JBElectroMedia ปีที่แล้ว +1

      പ്രൊഫ.ഷണൽ പ്രോഗ്രാമുകൾക്ക് Dac ഉപയോഗിക്കാറുണ്ട്. Locl Operators അതൊന്നും ശ്രദ്ധിക്കാറില്ല. സൗണ്ട് എഞ്ചിനിയറിംഗ് ഒരു കല തന്നെയാണ്. ഒരു സൗണ്ട് എഞ്ചിനിയർ നല്ലരു സംഗീതാസ്വകനായിരിക്കണം. നല്ല Music sense വേണം. ഈ പറയുന്ന കാര്യങ്ങളൊന്നും ഒരു ലോക്കൽ ഓപ്പറേറ്റർക്ക് ഉണ്ടാവണമെന്നില്ല. ഒരു ഒപ്പൺ എയറിലെ രീതിയല്ല ഒരു ഹാളിനുള്ളിൽ

    • @aryandaffodils7431
      @aryandaffodils7431 8 หลายเดือนก่อน

      താങ്കൾ എന്തൊക്കെ ഉണ്ടാക്കിയാലും അത് സൗണ്ട് വർക്കുചെയ്യുന്ന ആളുടെ കയ്യിലാണ്.. വർക്കിൽ ഇരിക്കുന്ന ആൾ കഴിവുള്ളവൻ ആണെങ്കിൽ താങ്കൾ പറയുന്ന സൗണ്ട് ഒക്കെ വെളിയിൽ വരും , അതിനുള്ള പ്റ്രോസസ്സറുകൾ മിക്സിംഗ് കൺസോണുകളിൽ ഇക്വലൈസറുകൾ ആയി വർക്കു ചെയ്യുന്നുണ്ട്. മനുഷ്യന്റെ ചെവി L/R ആയതിനാൽ ഔട്ട് ഡോറിൽ 4 way ഒന്നും ആരും നോക്കുന്നില്ല. Only 3way cross over. 2way തന്നെ മതിയല്ലോ..? ചെവി രണ്ടല്ലേ ഉള്ളൂ ബ്രോ...

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว +2

    Very very valuable info🤝👍 thank ❤🙏you

  • @user-qh4ff2nh5p
    @user-qh4ff2nh5p ปีที่แล้ว +1

    No 1 prad anu

  • @suhail9981
    @suhail9981 ปีที่แล้ว

    Adipoli sir

  • @jotronamplifiers7188
    @jotronamplifiers7188 ปีที่แล้ว

    Best sound quality,guaranteed

  • @Saji325-12
    @Saji325-12 ปีที่แล้ว

    ഞാൻ സാറിൻ്റെ ക്ലാസ്സുകൾ
    എല്ലാം കാണുന്നുണ്ട്. വളരെ
    നന്നായി മനസ്സിലാകുന്നുണ്ട്.

  • @rakeshnath9213
    @rakeshnath9213 ปีที่แล้ว

    Super sar

  • @zakronz
    @zakronz ปีที่แล้ว

    Sir, common emitter amplifier circuit design and calculations, ഒരു ക്ലാസ്സ്‌ ചെയ്യാമോ??

  • @thehypercruzer8283
    @thehypercruzer8283 ปีที่แล้ว

    Sir ente kayyil tda 7265 vachulla oru 5.1 Assembled amplifire anu athilek speakers onnum vangichittilla athile nalla qualityil kelkan budget segmentil vangikan pattunna nalla speakers tweeter suggest cheyyamo

  • @gd5464
    @gd5464 ปีที่แล้ว

    Stereo amplifier il lift il 4ohms um right il 4ohms um kodukkan pattumooo??
    Randum + cheithal 2 ohms analloo..
    Amplifier il total aanoo nokkunnath.alla left and right ano nokkunnath ??

  • @kumarvr1695
    @kumarvr1695 ปีที่แล้ว

    LED ബൾബുകളിലെ ബോർഡിൽ എത്ര വോൾട്ട് DC കറണ്ടാണ് വരുന്നത്? ഈ ബോർഡ് മറ്റെന്തെങ്കിലും പ്രൊജക്റ്റുകൾക്ക് ഉപയോഗിയ്ക്കാമോ?

  • @studiodil7238
    @studiodil7238 ปีที่แล้ว

    ഇത് പറയുമ്പോൾ തന്നെ നമുക്ക് പിന്നെ കാണിക്കാം എന്ന് പറഞ്ഞത് അതിൻറെ കൂടെ തന്നെ കാണിച്ചിട്ടുണ്ടെങ്കിൽ പെട്ടെന്ന് മനസ്സിലാകും പിന്നെ നിങ്ങൾ കാണിക്കുമ്പോൾ ആദ്യം പറഞ്ഞത് ഒരുപക്ഷേ നമ്മൾ അത് മറന്നിട്ടുണ്ടാവും

  • @likeminded777
    @likeminded777 ปีที่แล้ว

    3 way crossover കൊടുത്താൽ ohms matching ന്റെ കാര്യം ഒക്കെ അത് നോക്കുമോ?

  • @itsmetorque
    @itsmetorque ปีที่แล้ว

    8ohms il 6ohms kodt ha pan i ആവുമോ

  • @geneshpn
    @geneshpn ปีที่แล้ว

    100w 8ohm impedance ഉള്ള amplifier ൽ speaker connect ചെയ്യുമ്പോൾ tweeter ന്റെ impedance എങ്ങനെ calculate ചെയ്യും, അതും HF Network ഉപയോഗിക്കുന്നുണ്ടല്ലോ. ഇതിനെ കുറിച്ച് വ്യക്തമായി പറഞ്ഞു തരാമോ സർ

    • @UNDERWORLD7977
      @UNDERWORLD7977 ปีที่แล้ว

      8 ohm തന്നെ tweeter ഉം ആയിരിക്കണം watts 30..40.വരെ ആകാം .

  • @hellow8607
    @hellow8607 ปีที่แล้ว +2

    Sir ഒരു സംശയം അത്യാവശ്യം ആണ്
    4440 പോലുള്ള ic kal കാറിൽ ഡയറക്റ്റ് കൊടുക്കാമോ അതോ ampere കുറച്ചു കൊടുക്കുവാൻ സാധിക്കുമോ ആരെങ്കിലും മറുപടി തരണേ

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว

      Neritt kodukkam ,

    • @hellow8607
      @hellow8607 ปีที่แล้ว

      @@pavanmanoj2239 താങ്ക്സ്

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว

      @@hellow8607 👍🏼

  • @AnilKumar-rz8jo
    @AnilKumar-rz8jo ปีที่แล้ว

    10 അടി വീതിയും13 അടി നീളവുമുള്ള ഒരു റൂമിലേക്ക് 5.1 Amp ന് Per ചാനൽ എത്ര വാട്ട് RMS വേണം ? Subwoofer ന് എത്ര വേണം ? Pls reply

    • @UNDERWORLD7977
      @UNDERWORLD7977 ปีที่แล้ว +1

      എൻ്റെ ബ്രോ ഇത്തരം കണക്കിൻ്റെയൊന്നും ആവശ്യമില്ല .total 50...80 watts മുതൽ 1000 watts. വരെയും വയ്ക്കാം .watts കൂടുന്തോറും performance ഉം കൂടും വലിയ speaker ൽ ക്കൂടി detail audio ലഭിക്കും .

  • @krishna-pj8qt
    @krishna-pj8qt ปีที่แล้ว

    PA amplifier repairing paadano simpilano 🤔🤔🤔

  • @smijutech
    @smijutech ปีที่แล้ว

    Bismi udayippanu njaan vangi panikitti wrk cheyyatha board ayachuthannu vilichuparanjappo enne block cheythu

  • @shamseerpk929
    @shamseerpk929 ปีที่แล้ว

    Sir bi-amp system enthanu?

    • @simplec
      @simplec  ปีที่แล้ว

      ബൈ ആംപ് അഥവാ try ആമ്പ് എന്ന് പറഞ്ഞാൽ ഒന്നിൽ കൂടുതൽ ആംപ്ലിഫയറുകൾ വ്യത്യസ്ത ഫ്രീക്വൻസിക്ക് വേണ്ടി ഉപയോഗിക്കുക ഉദാഹരണമായി പറഞ്ഞാൽ try മൂന്ന് ആംപ്ലിഫയർ ഉപയോഗിച്ച് മൂന്നുതരം സ്പീക്കറും ഉപയോഗിക്കുന്നതിനാണ് 2 ആംപ്ലിഫയർ ആണെങ്കിൽ bi amp

  • @krishnadas1122
    @krishnadas1122 ปีที่แล้ว

    Amplifier disigner group admin സാറായിരുന്നില്ലേ ഞാൻ ഈ ഗ്രൂപ്പിൽ അംഗമായിരുന്നു പക്ഷേ ഈ മേഘലയിൽ മറ്റുള്ളവരെ പോലെ മുൻപരിചയം ഇല്ലാത്ത ഒരാളായിരുന്നു ഞാൻ അത് കൊണ്ട് സാർ എന്നെ ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തു പക്ഷേ പിന്നീട് എനിക്ക് കൂടുതൽ പഠിക്കണമെന്ന് തോന്നി എങ്ങെനെയെഗ്ഗിലും പഠിച്ചു ഈ ഗ്രൂപ്പിൽ വീണ്ടും ജോയിൻ ആവണം എന്ന് ആഗ്രഹിച്ചു ഇപ്പോഴും അതിന് വേണ്ടി ശ്രമിക്കുകയാണ് നന്ദി

    • @simplec
      @simplec  ปีที่แล้ว +1

      ഇങ്ങനെ ഒരു ഗ്രൂപ്പിനെ കുറിച്ച് എനിക്ക് അറിയില്ല

  • @dharmiksudheer1457
    @dharmiksudheer1457 11 หลายเดือนก่อน

    ഇൻവെർട്ടർ ഇ ബുക്ക് ഇന്റെരെസ്റ്റഡ്

  • @balanpr5809
    @balanpr5809 ปีที่แล้ว

    ചേട്ടൻറെ നമ്പർ അറിയാത്ത കൊണ്ട് വിളിച്ചു പറയാൻ പറ്റുന്നില്ല എൻറെ കയ്യിൽ സോണി ഹോം തിയറ്റർ ഉണ്ടായിരുന്നു അത് കംപ്ലൈൻറ് ആയി അതെന്താ 5.1 സ്പീക്കർ ഉണ്ട് അതിനുപറ്റിയ വരെ നല്ല ഒരു ആംപ്ലിഫയർ സെറ്റ് ചെയ്തു തരാമോ അധികം വിലമതിക്കാൻ ആവരുത് ഉടനെ വിവരം അറിയിക്കാമോ

  • @puttanikkadugp
    @puttanikkadugp ปีที่แล้ว

    സാറിന്റെ ക്ലാസ് വാട്സ്ആപ് വഴി ചെയ്യാൻ കഴിയുമോ ഫീ ചെയ്യാം

  • @shinued6325
    @shinued6325 ปีที่แล้ว

    Marking ഇല്ലെങ്കിൽ Speaker impidence
    എങ്ങനെ കണ്ടുപിടിക്കും

    • @rajbalachandran9465
      @rajbalachandran9465 ปีที่แล้ว +1

      multimeter ഉപയോഗിച്ച് കണ്ടുപിടിക്കാം

  • @s.purakkal113
    @s.purakkal113 ปีที่แล้ว

    Hi..എൻ്റെ കയ്യിൽ ഒരു brand car stereo ഉണ്ട്....അതിൽ aux .Bluetooth . കണക്റ്റിവിറ്റി ഇല്ല. .. ഇതിൽ ചെയ്യാൻ കഴിയുമോ....അറിയാവുന്നവർ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @djmdhinujerome
      @djmdhinujerome ปีที่แล้ว

      പറ്റുമല്ലോ.... മോഡ്യൂൾ വാങ്ങാൻ കിട്ടും

    • @KISH583
      @KISH583 ปีที่แล้ว

      ഓക്സ് ഇല്ലെങ്കിൽ ബ്ലൂടൂത്ത് ബ്ലൂടൂത്ത് ഡോങ്കിൽ ചെയ്യാൻ പറ്റുകയില്ല അതിന് സ്റ്റീരിയോ അഴിക്കേണ്ടി വരും അതിൻറെ ബോർഡിൽ ഓഡിയോ ഇൻപുട്ട് എവിടെയാ വരുന്നത് ഇന്ന് കണ്ടുപിടിച്ച അവിടെ നിന്നൊരു കണക്ടിവിറ്റി പുറത്തേക്ക് എടുത്തിട്ട് വേണം ബ്ലൂടൂത്ത് കൊടുക്കാൻ വേണ്ടി

  • @zaintechtalk4517
    @zaintechtalk4517 ปีที่แล้ว

    വെൽഡിങ് സെറ്റ് റിപ്പയർ ചെയ്യാൻ പഠിപ്പിക്കുന്ന കോഴ്സ് എവിടെ എങ്കിലും ഉണ്ടോ ആർകെങ്കിലും അറിയുമോ

    • @krishnadas1122
      @krishnadas1122 ปีที่แล้ว

      Induction cooker grup und ഇത് പഠിച്ചാലും വെൽഡിംഗ് മെഷീൻ റിപേയർ എളുപ്പം ആവും

    • @zaintechtalk4517
      @zaintechtalk4517 ปีที่แล้ว

      @@krishnadas1122 group il join cheyyan enthu cheyyum

  • @jjtech356
    @jjtech356 ปีที่แล้ว

    Chata 2n3055 transistor upayogich work chyunna redimade sterio bordill athra watts output kitum per channel athra inch speaker connect chyanam watts. Athupole i bordil 18 0 18 4amp o 5amp o koduthamathiyo amazonill ind ee bord anu nakkit parayumo whtsapp number und kurach detailakan

  • @rajeevk4323
    @rajeevk4323 ปีที่แล้ว

    👏🙏👌🌹💕👍😄

  • @beta21ml
    @beta21ml ปีที่แล้ว

    പൊള്ളച്ചിയിലെ ഷോപ്പിൻ്റെ പേര് പറ..

  • @Ak-xb9kp
    @Ak-xb9kp ปีที่แล้ว

    First

  • @mahadevan1979
    @mahadevan1979 ปีที่แล้ว

    ചേട്ടാ എനിക്കൊരു ആംപ്ലിഫയർ സെറ്റ് ചെയ്തു തരാമോ... വാട്സ് കൂടിയത്

  • @bilaharis3009
    @bilaharis3009 ปีที่แล้ว

    Chetta number onnu ayakamo... Oru product deaigm cheyenda avsyam undu

    • @simplec
      @simplec  ปีที่แล้ว

      9446685344.WhatsApp

    • @bilaharis3009
      @bilaharis3009 ปีที่แล้ว

      @@simplec ithil msg ayachittu deleverd akunila

  • @mahadevan1979
    @mahadevan1979 ปีที่แล้ว +1

    ചെന്നൈയിൽ എവിടെയാണ് ഇത് ഇതിന്റെ ഷോപ്പ് ഉള്ളത്

    • @simplec
      @simplec  ปีที่แล้ว +1

      Please type on Google,the names I mentioned in the video.you will get full address.

  • @Aybu333.
    @Aybu333. ปีที่แล้ว

    Contact number evide kittiyillalo

  • @ansukannur8535
    @ansukannur8535 ปีที่แล้ว

    വാട്സ്ആപ്പ് number എവിടെ

    • @simplec
      @simplec  ปีที่แล้ว

      9446685344

  • @ibrahimkutty9695
    @ibrahimkutty9695 ปีที่แล้ว

    chennai .Selam Please nomber ?

    • @simplec
      @simplec  ปีที่แล้ว

      Please search google.