Single Supply Vs Dual Supply Amplifier |സിംഗിൾ, ഡുവൽ സപ്ലെയിൽ ഒരു Amplifier എങ്ങനെ വർക്ക് ചെയ്യുന്നു

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഒരു ക്ലാസ് എ ബി ആംപ്ലിഫയർ സിംഗിൾ പവർ സപ്ലെയിലും ഡുവൽ പവർ സപ്ലൈയിലും എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് വിശദ്ദമായി ഈ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. തുടക്കക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കുന്നതിനുവേണ്ടി ചെറു ചിത്രങ്ങളുടെ സഹായത്തോടെയാണ് വിവരിച്ചിരിക്കുന്നത്.
    പവർ കൂടിയ Amplifier എല്ലാം ഡുവൽ പവർ സപ്ലൈയിൽ ആണ് നിർമ്മിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പലർക്കും ഉള്ള സംശയം ആണ്. അതിനുള്ള വ്യക്തമായ ഉത്തരം ഈ വീഡിയോയിൽ ഉണ്ട്
    Detailed video about Class B, AB Amplifier : • Amplifier Basics - Par...
    This video explains in detail how a class AB amplifier works on single power supply and dual power supply. It is illustrated with the help of small pictures for easy understanding by beginners.
    The high power amplifier is all built into the dual power supply. Many people have doubts as to why this is being done. The obvious answer to that is in this video

ความคิดเห็น • 127

  • @ajithkalamassary84
    @ajithkalamassary84 3 ปีที่แล้ว +5

    വീഡിയോ നന്നായിട്ടുണ്ട്.ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു. നല്ല അവതരണ ശൈലി.

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Thank you very much sir...❤️❤️

    • @kaladharankaladharan2124
      @kaladharankaladharan2124 3 หลายเดือนก่อน

      Ningalude vedio kandu kurachu karyangal manasilaki, edukandu Jzan swanthamayi oru settunfskuvan theerumanichu, speker protetionboardu D tech 12 0 12 , universal 4 mosfect sub, edinde, power 27 0 27 dual saply subinde ampinde speaker linede oru wayar ground portion engane ounu cheadu kanichu detail tharumo brother

  • @avmedia3012
    @avmedia3012 2 วันที่ผ่านมา +1

    Duval supplay amplifire bordil.... ട്രാൻസ് ഫോർമർ റെക്ടിഫയർ out put ഗ്രൗണ്ട് ബോഡി earth ചെയ്തിട്ടുണ്ട് അതുകൊണ്ട് ട്രാൻസ്‌ഫോർമർ humming കേൾക്കുന്നുണ്ട് earth ചെയ്തത് കൊണ്ടാണോ

    • @JijitAudioTech
      @JijitAudioTech  2 วันที่ผ่านมา

      പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം... നല്ല capacitor Filter അല്ലെങ്കിൽ, pre Amp ground amplifier മായി match ആയില്ലെങ്കിൽ... pre section wire ചെയ്യാൻ shielded wire use ചെയ്തില്ലെങ്കിൽ... etc.. ഇങ്ങനെ പല കാരണങ്ങൾ ഉണ്ടാവാം... അത് കണ്ടെത്തി പരിഹരിക്കുക

  • @pranavprakasan3397
    @pranavprakasan3397 3 ปีที่แล้ว +1

    Nice ettaa...

  • @manialex7382
    @manialex7382 3 ปีที่แล้ว

    Surrounding poardu..ling anupunga pls..

  • @vineshm.v1129
    @vineshm.v1129 3 ปีที่แล้ว +2

    പുതിയ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.

  • @vijayanvs5057
    @vijayanvs5057 2 ปีที่แล้ว +2

    100+100 RMS out put കിട്ടുന്ന ഒരൂ high quality amplifier സ്വന്തമായി എങ്ങിനെ നിർമ്മിക്കാം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിടാമോ സർ; കൂടാതെ സാറിന്റെ മൊബൈൽ നമ്പർ കൂടി നൽകിയാൽ നന്ന്.

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      I wll try bro

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      താങ്കൾ number തന്നാൽ ഞാൻ contact ചെയ്യാം

  • @vijayanvs5057
    @vijayanvs5057 2 ปีที่แล้ว +3

    കാര്യങ്ങൾ വളരെ ലളിതമയി വിശദീകരിച്ചുതന്നപ്പോൾ നല്ലൊരു ക്ലാസിൽ ഇരുന്ന അനുഭവം

  • @sayanth7645
    @sayanth7645 ปีที่แล้ว +1

    dual suply bordil singl suply conect cheyamo plees replay

  • @hyderanthoora
    @hyderanthoora 8 หลายเดือนก่อน +1

    ഡ്യുവൽ സപ്ലെ ആംബിൽ (ആദ്യമേ റക്ക്റ്റിഫൈയർ ഉള്ളത്) പുറമേ നിന്നും സിങ്കിൾ സപ്ലേ കൊടുത്തു DC12Volt ൽ 'പ്രവർത്തിപ്പിക്കാൻ പറ്റുമോ

    • @JijitAudioTech
      @JijitAudioTech  8 หลายเดือนก่อน

      Dc to dc converter use ചെയ്യേണ്ടിവരും

  • @rahulekkru8033
    @rahulekkru8033 2 ปีที่แล้ว +1

    ആംപ്ലിഫൈർ കൂളിംഗ് ഫാനിന്റെ കാറ്റു അകത്തേക്ക് ആണോ പുറത്തേക്ക് ആണോ വെക്കേണ്ടത്

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      കാറ്റ് നേരിട്ട് heat സിങ്കിൽ തട്ടുന്നപോലെയാണ് എങ്കിൽ അകത്തേക്ക് കൊടുക്കാം..
      കാറ്റ് പുറത്തേക്ക് പോകുന്ന തരത്തിൽ ഫാൻ വെക്കാം.. അങ്ങനെ ചെയ്യുമ്പോൾ heat sink ulla സ്ഥലത്തിന് അടുത്ത് എയർ ഹോൾ ഉണ്ടായിരിക്കണം. അതിൽനിന്നും കാറ്റ് heat sink il തട്ടി ഫാനിലേക്ക് പോകുന്ന പോലെ വേണം arrange ചെയ്യാൻ...

  • @sabarishappu1908
    @sabarishappu1908 2 ปีที่แล้ว +1

    Dual supply rda 2030 sub ampilek single supply sub filter board match akumo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      കൊടുക്കാം കുഴപ്പമില്ല...

  • @devadathanp1495
    @devadathanp1495 2 ปีที่แล้ว

    Bro + - 12 volt ക്യാമ്പ്യൂട്ടർ smps 12 0 12 എങ്ങനെ അക്കും റിപ്ലൈ പ്ലീസ്

  • @shabeershebi5362
    @shabeershebi5362 3 ปีที่แล้ว +3

    Alla bro apol class d amplifier nte case il single supply alle kodukunnath 🤔

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      class d amplifier എല്ലാം സിംഗിൾ supply ആണെന്ന് അരാണ് പറഞ്ഞതിന്??, പവർ കുറഞ്ഞ amplifier single supply യിലും പവർ കൂടിയ amplifier dual supply യിലും ആണ് വർക്ക് ചെയ്യുന്നത്.
      പിന്നെ സിംഗിൾ supply class d amplifier ic കൾ എല്ലാം ബ്രിഡ്ജ് configuration ആണ് വരുന്നത്. brigde ന് capacitor അവശ്യം വരാറില്ല

    • @shabeershebi5362
      @shabeershebi5362 3 ปีที่แล้ว +1

      @@JijitAudioTech tpa3116d2 popular class d amplifier aanu 50w atts per channel stereo output tharunna ic single supply aanu.... 😁

    • @shabeershebi5362
      @shabeershebi5362 3 ปีที่แล้ว +2

      @@JijitAudioTech pinne njan udheshichath class d digital amplifier aanuta 😁

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      @@shabeershebi5362 Dear friend, Class d amplifier nte working ne കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്... ഒന്ന് കണ്ടുനോക്കുക..

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      @@shabeershebi5362 ക്ലാസ്സ് ab യെ പോലെ ക്ലാസ്സ് d യിലും single supply and dual supply amplifier ഉണ്ട്.. D200, d400, d900 എന്നീ type amplifier design നോക്കുക..

  • @gammersunity4117
    @gammersunity4117 7 หลายเดือนก่อน

    bro, transistor voltage amplify cheyyolallo pinna enganaya 6V to 12/0 swing avunna

  • @dinoyaffidavit7548
    @dinoyaffidavit7548 7 หลายเดือนก่อน

    Ente kayyil oru 5.1 home theater undu athil power supply input 13v AC anu kanikkunnathu

  • @kiransmedia
    @kiransmedia 3 ปีที่แล้ว +2

    സെൻട്രൽ ടാപ്പ് ഇല്ലാത്ത ട്രാൻസ്ഫോർമറിൽ നിന്ന് ഡ്യുവൽ പവർ സപ്ലേ ഉണ്ടാക്കാൻ സാധിക്കുമോ. എങ്കിൽ അത് എങ്ങിനാണ് എന്ന് ഒന്ന് പറയാമോ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Oru virtual ground create ചെയ്യാം... But athra efficient alla... അതിനെക്കുറിച്ച് ഒരു video ചെയ്യാൻ പ്ലാൻ ഉണ്ട്...

  • @solderingmastertech3802
    @solderingmastertech3802 2 ปีที่แล้ว +2

    Nice presentation . നന്നായി പറഞ്ഞു തന്നു. ഇനിയും വീഡിയോ ചെയ്യണം . subscribed ❤️ ROAD TO 10K SUBSCRIBERS 😍

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Thank you very much dear friend...
      I am very happy today bro...
      ഇന്ന് എൻ്റെ channel ന് 9000 subscribers ആയി...

  • @bijukurian5074
    @bijukurian5074 5 หลายเดือนก่อน +1

    Good

  • @ashokanvm8626
    @ashokanvm8626 ปีที่แล้ว

    spr explanation bro... എന്റെ 5.1 home theate ൽ ഒരു ചാനലിൽ song ന്റെ കൂടെ disturbing sound വരുന്നുണ്ട്. multimeter വെച്ച് ചെക്ക് ചെയ്യുമ്പോൾ 4 - to 11 vot കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണെന്ന് പറയുമോ ? dual supply ആണ് .

    • @avmedia3012
      @avmedia3012 2 วันที่ผ่านมา

      ഏത് ചാനെൽ ആണെന്ന് നോക്കുക..Changed ic 2030

  • @Dead_soon
    @Dead_soon 2 ปีที่แล้ว +1

    Single supply il ninn dual supply edkkan vazhi undo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      എടുക്കാൻ പറ്റും, virtual ground കൊടുത്തു divide ചെയ്യാം but amplifier il കൊടുക്കാൻ അത് മതിയാവില്ല

  • @sabarinahchandhu6868
    @sabarinahchandhu6868 3 ปีที่แล้ว +2

    Was my doubt from longtime, didn't got exact answer but your 9 min vdo cleared it completely

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Thank you very much sir...
      please subscribe our channel and watch our previous videos... your support is our energy

  • @kaladharankaladharan2124
    @kaladharankaladharan2124 3 หลายเดือนก่อน +1

    Nalla arivu thannu thanks

  • @thejaskj
    @thejaskj 3 ปีที่แล้ว +1

    Double supply Sub woofer mono ബോർഡുകൾ bridge ചെയ്യാറുണ്ടല്ലോ.. അതിനെ പറ്റി പറഞ്ഞില്ലലോ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      അതിനെക്കുറിച്ച് ഒരു detailed video ചെയ്യാൻ പ്ലാൻ ഉണ്ട്

  • @Midnight1111Dreams
    @Midnight1111Dreams 3 ปีที่แล้ว +2

    അടുത്ത വീഡിയോ പോരട്ടെ. 😅

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും വീഡിയോസ് ഇടുന്നതാണ്... ❤️❤️

  • @pamaran916
    @pamaran916 3 ปีที่แล้ว +1

    ഞാൻ കരുതിയത് ആംപ്ലിഫയർ റിന്നുള്ള കരണ്ട് കുറച്ച് വോൾട്ടേജ് കൂട്ടാൻ വേണ്ടി ആയിരിക്കും ഡ്യൂവൽ സപ്ലൈ ഉപയോഗിക്കുന്നത് എന്നായിരുന്നു

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      Amplifier നേ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ എല്ലാവർക്കും ഉണ്ട്.., കുറേ തെറ്റിദ്ധാരണകൾ എനിക്കും ഉണ്ടായിരുന്നു.. ഇപ്പോഴും എല്ലാം clear ആയിട്ടില്ല... പലതും പഠിച്ചു കൊണ്ടിരിക്കുകയാണ്...

  • @masafeeletronica5387
    @masafeeletronica5387 3 ปีที่แล้ว +1

    Very good friend

  • @ashrafmk2760
    @ashrafmk2760 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു.
    Amplifier ലും homtheator ലും സാധാരണ SMPS power supply ഉപയോഗിക്കാത്തത് എന്ത് കൊണ്ട് ?

  • @geneshpn
    @geneshpn 3 ปีที่แล้ว +2

    Single and dual power supply transformer എങ്ങനെ calculate ചെയ്യും?
    Single 12v 5amp =60w
    Dual +27 0 -27 5amp ആണെങ്കിൽ എത്ര watts ആയിരിക്കും 🤔

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Transformer rating VA യിലാണ് പറയുന്നത്... Watts il അല്ല.
      Ampere നോക്കുന്നത് transformer secondary yil ഉള്ള winding guage അനുസരിച്ചാണ്.

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      മാർക്കറ്റിൽ കിട്ടുന്ന transformer correct rating ഒന്നും അല്ല.. ഇനി amplifier rating aanu ഉദ്ദേശിച്ചത് എങ്കിൽ 12 0 12v yil വർക്ക് ചെയ്യുന്ന amp ന് 12 0 യില് വർക്ക് ചെയ്യുന്ന amp നേ ക്കാൾ 2 ഇരട്ടി പവർ കിട്ടും എന്ന് മനസ്സിലാക്കുക...
      12 0 12 5a എങ്കിൽ 12*5 എന്ന് rough calculation പറയാം

  • @autoemotion2677
    @autoemotion2677 2 ปีที่แล้ว +2

    Dual power supply use cheyyunna oru amplifierilum coupling capacitor use cheyyarille?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      dual supply yil o/p coupling capacitor upayogikkenda avashyam illa.. ennaal chilar athu upayogikkarund... karanam entenkilum karanathaal outputil dc varumbol block cheyyaan ithu sahayikkum. ithu moolam undaakunna chila losses avar kanakkiledukkarilla

    • @autoemotion2677
      @autoemotion2677 2 ปีที่แล้ว

      @@JijitAudioTechThank you

  • @nkanilkumar4060
    @nkanilkumar4060 3 ปีที่แล้ว +1

    Explained nice and simple. ഡ്യൂവൽ പവർ സപ്ലൈ വിശദീകരിചപ്പോൾ അത് ബ്രിഡ്ജ് എന്നതിലുപരി, രണ്ട് വിപരീത ഫുൾ വേവ് റെക്ടിഫയറുകളായി അവതരിപ്പിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ലളിതമാവുമായിരുന്നു. ഇനിയും ഇതുപോലെ പ്രയോജനകരമായ
    ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ . ആശംസകൾ!

  • @baburaj3473
    @baburaj3473 2 ปีที่แล้ว +1

    👍

  • @biju.k.nair.7446
    @biju.k.nair.7446 3 ปีที่แล้ว +2

    Good.... Very good explanation 👍

  • @nizarpm8365
    @nizarpm8365 11 หลายเดือนก่อน

    വളരെ ലളിതമായ അവതരണം.very good

  • @manialex7382
    @manialex7382 3 ปีที่แล้ว +1

    Sar.. universal surrounding poard..irukka..

  • @arunk.shajan4057
    @arunk.shajan4057 3 ปีที่แล้ว +2

    Bro super explanation 👍👍

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Thanks for your great support... 👍👍

  • @EngineeringEssentials
    @EngineeringEssentials 3 ปีที่แล้ว +2

    നന്നായി എസ്‌പ്ലൈൻ ചെയ്തു 👍👍👌

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      Thanks bro... 👍👍❤️❤️

  • @shajikuriakose6504
    @shajikuriakose6504 3 ปีที่แล้ว +1

    Why we use a speaker protection circuit in dual power supply amps?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Answer is simple.. if any transistor short in dual supply amp, then dc will come in speaker line, it will damage the speaker. but in single supply amp have coupling capacitor in output, it will block dc

  • @podimonnair1299
    @podimonnair1299 ปีที่แล้ว

    TDA 2052

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 ปีที่แล้ว +2

    Good presentation Thanks.

  • @jyothishpc9948
    @jyothishpc9948 2 ปีที่แล้ว +1

    Very good video....
    I will support....

  • @lekheshe8640
    @lekheshe8640 3 ปีที่แล้ว

    Branded woofer vaagan ulla site onnu parayuo

  • @keralafamilyreaction6522
    @keralafamilyreaction6522 3 ปีที่แล้ว +1

    Good

  • @rajbalachandran9465
    @rajbalachandran9465 3 ปีที่แล้ว +2

    Thank you 👍👍

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    🤩🤩🤩🤩🤩🤩

  • @vikasvijayan7072
    @vikasvijayan7072 3 ปีที่แล้ว +1

    Good work... waiting for next video

  • @gopinathann8261
    @gopinathann8261 3 ปีที่แล้ว +1

    Very good..nannayttunt carry on

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      thank you sir ❤️❤️.. pls Subscribe and support us

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +2

    Super

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Thanks bro...

    • @cheppad.rrtecampsetting3456
      @cheppad.rrtecampsetting3456 3 ปีที่แล้ว +2

      Fm radio oru video cheyamo booster circuit

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      @@cheppad.rrtecampsetting3456 I will try...

    • @hellow8607
      @hellow8607 2 ปีที่แล้ว

      @@cheppad.rrtecampsetting3456 ഹരിപ്പാട് ചെപ്പാട് ആണോ ഞാൻ മുട്ടം

  • @SAAudio-km1yt
    @SAAudio-km1yt 3 ปีที่แล้ว +1

    Super information thanks

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Thanks bro... Please share this video to your friends...

  • @joshith3456
    @joshith3456 3 ปีที่แล้ว +1

    👍👍

  • @muhammedjunaid3379
    @muhammedjunaid3379 3 ปีที่แล้ว +1

    6 volt engene vannu explain

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      ഒന്നുകൂടി ശ്രദ്ധിച്ചു വീഡിയോ കണ്ടുനോക്കു ബ്രോ...

  • @saneeshsaneesh5592
    @saneeshsaneesh5592 3 ปีที่แล้ว +2

    👍👍

  • @pradeepkv9307
    @pradeepkv9307 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്👍

  • @svdwelaksvd7623
    @svdwelaksvd7623 3 ปีที่แล้ว +1

    നല്ല അറിവ് നൽകിയതിന് നന്ദി

  • @shajukk1984
    @shajukk1984 3 ปีที่แล้ว +1

    Well explanation keep going

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +1

    Good explanation bro

  • @dixonmarcel5985
    @dixonmarcel5985 3 ปีที่แล้ว +1

    Well explained...

  • @nikhilnikhil9887
    @nikhilnikhil9887 3 ปีที่แล้ว +1

    സൂപ്പർ 👍👍

  • @smsaudios9748
    @smsaudios9748 3 ปีที่แล้ว +1

    Super good news bro

  • @jithinem2646
    @jithinem2646 3 ปีที่แล้ว +1

    👍👍👍

  • @technikaudios1341
    @technikaudios1341 3 ปีที่แล้ว +1

    👍

  • @Kanisethvishnumayamadom
    @Kanisethvishnumayamadom 3 ปีที่แล้ว +1

  • @desinternational5637
    @desinternational5637 3 ปีที่แล้ว

    good

  • @sudheeshstephen4386
    @sudheeshstephen4386 3 ปีที่แล้ว

    Waiting 4. 2030 ic