"ന്യൂനപക്ഷമെന്ന് പറഞ്ഞ് വോട്ട് പിടിക്കാം, ഹിന്ദുവെന്ന് പറഞ്ഞ് വോട്ട് പിടിക്കാൻ പാടില്ല"

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • "ന്യൂനപക്ഷമെന്ന് പറഞ്ഞ് വോട്ട് പിടിക്കാം, ഹിന്ദുവെന്ന് പറഞ്ഞ് വോട്ട് പിടിക്കാൻ പാടില്ല"| TG MOHANDAS
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : SHYAMBABU KOROTH

ความคิดเห็น • 138

  • @gsreekumar719
    @gsreekumar719 ปีที่แล้ว +36

    T G സർ വളരെ നന്നായി കാര്യങ്ങൾ പ്രസൻറ്റ് ചെയ്യും... മാമകളെ ചുട്ടെടുക്കും..

  • @shajums9946
    @shajums9946 10 หลายเดือนก่อน +7

    ടിജി കാര്യങ്ങൾ വിശദമാക്കുന്നത് എത്ര ഭംഗിയായിട്ടാണ്

  • @kbroy3933
    @kbroy3933 ปีที่แล้ว +6

    T G Sir..അങ്ങ് ഈ രീതിയിൽ കാര്യങ്ങളെ നോക്കികണ്ടാൽ അങ്ങയുടെ ഫാൻസിന്റെ വളർച്ച അഭൂതപൂർവ്വം ആവും.

  • @dileepnarayan4900
    @dileepnarayan4900 ปีที่แล้ว +25

    അതാണ് ശരി, അതാണ് സത്യം.
    TG 💯👌🙏

  • @jobymanju3062
    @jobymanju3062 ปีที่แล้ว +18

    ..സർ.. 🤔🤔.. 👍🏻... ഇവരെ പോലുള്ള വർക്ക്‌ മനസിലായാൽ....(......വിജയിച്ചു...?..) 👍🏻

  • @hopeinchrist2154
    @hopeinchrist2154 ปีที่แล้ว +46

    TG sir.. you are 100% right ✅️ should stay united under modiji leadership for our Nation and generations. Jai Hind

    • @gopinathlpai5184
      @gopinathlpai5184 ปีที่แล้ว +3

      Dear TG നിങ്ങളും ജനം ടീവി യും ജന്മഭൂമിയും, കേസരിയും കേരളത്തിന്റെ പുണ്യം 🙏🙏🙏

    • @nisaek7505
      @nisaek7505 ปีที่แล้ว

      Ganapathy mithu ayi

  • @sunilchozan
    @sunilchozan ปีที่แล้ว +5

    TG മോഹൻദാസ് ഒരു പുലിയാണ് പുലി 🙏🏻... സമ്മതിച്ചു.

  • @sharobkumar235
    @sharobkumar235 ปีที่แล้ว +6

    T G പറഞ്ഞത് 100% സത്യമാണ്👍👍👌💪

  • @valsaajayakumar5875
    @valsaajayakumar5875 ปีที่แล้ว +16

    Well said

  • @sastadas7670
    @sastadas7670 ปีที่แล้ว +21

    കൃത്യമായ വിശകലനം.

  • @FLYINGTen-Arrows
    @FLYINGTen-Arrows ปีที่แล้ว +20

    Very correct✅✅✅✅✅

  • @revibhaskaramenon7952
    @revibhaskaramenon7952 ปีที่แล้ว +16

    T G is an expert in philosophy, politics, and religion.

  • @AnilKumar-jx5wl
    @AnilKumar-jx5wl ปีที่แล้ว +21

    Well said 👍

  • @gopinathgoodsonggoodrender4182
    @gopinathgoodsonggoodrender4182 ปีที่แล้ว +18

    TG sir, has clearly spoken the truth. Narration is highly appteciated. 👌

  • @lallamidhila5334
    @lallamidhila5334 ปีที่แล้ว +16

    TG Sir 🙏❣️

  • @pankajneroth7405
    @pankajneroth7405 ปีที่แล้ว +6

    നല്ല കാഴ്ചപ്പാടാണ് മോഹൻദാസ് സാരിൻ്റെത്

  • @ramachandrannairkp9733
    @ramachandrannairkp9733 ปีที่แล้ว +10

    100% Right Nobody can object TG sir❤

  • @muralik
    @muralik 9 หลายเดือนก่อน +4

    Brilliant TG ❤❤❤❤❤❤❤

  • @wonderworld3399
    @wonderworld3399 ปีที่แล้ว +19

    ഒരുപാട് സംവിധായകർ തങ്ങളുടെ കഥാപാത്രങ്ങളെക്കൊണ്ട് ഞാനൊരു സത്യക്രിസ്ത്യാനിയാണ്, അഞ്ച് നേരം നിസ്കരിക്കുന്ന മുസൽമാനാണ് എന്നൊക്കെ പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഞാനൊരു അഭിമാനമുള്ള ഹിന്ദുവാണ് എന്ന് ഒരു കഥാപാത്രവും പറയുന്നത് കേട്ടിട്ടില്ല.എന്റെ അറിവിൽ തമാശയ്ക്ക് വേണ്ടി ഇൻ ഹരിഹർ നഗറിൽ സിദ്ദിഖ് ലാൽ പറയിപ്പിക്കുന്ന ഒരു സീൻ മാത്രമേ ഹിന്ദു എന്ന് പറഞ്ഞു കേട്ടിട്ടുള്ളൂ അതും ആ പ്രയോഗം ഇന്നാണെങ്കിൽ വർഗ്ഗീയത പറഞ്ഞു എന്ന് പറഞ്ഞ് എന്തൊക്കെ പുകിലുണ്ടായേനെ. എവിടെയായാലും ഇവരുടെയൊക്കെ കണ്ണിൽ ഹിന്ദു പുറമ്പോക്കാണ്

    • @arjunmodularhomes2963
      @arjunmodularhomes2963 ปีที่แล้ว +1

      സത്യം

    • @gsreekumar719
      @gsreekumar719 ปีที่แล้ว +8

      ഉണ്ണി മുകുന്ദൻ ഒരു സിനിമയിൽ സേവ ഭാരതി ആംബുലൻസ് കാണിച്ചതിന്റെ പുകിൽ ഇപ്പോളും തീർന്നോ എന്നറിയില്ല...

    • @lalala-zd3vg
      @lalala-zd3vg ปีที่แล้ว

      ​@@gsreekumar719ആർഎസ്എസ് ശാഖ നടത്തിയിട്ടുണ്ട് ബോബൻ കുഞ്ചാക്കോ ❤ ഇവരുടെ പ്രശ്നം ഇതൊന്നും അല്ല ആർഎസ്എസ് വരുടെ തടസ്സം മാത്രം

  • @DHEERAN-h5i
    @DHEERAN-h5i ปีที่แล้ว +14

    TG.🔥🔥🔥😍🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥

  • @sasindrannair2653
    @sasindrannair2653 ปีที่แล้ว +18

    TG, you are great. What more should I comment

  • @prasadgnair6683
    @prasadgnair6683 ปีที่แล้ว +15

    TG👌

  • @narayanankutty5973
    @narayanankutty5973 ปีที่แล้ว +7

    ഞാനടക്കമുള്ള ഹിന്ദുക്കൾ ഇന്നും മക്കുണന്മാരാണ്. അല്ലെങ്കിൽ ഇ ഇന്ത്യയിൽ ഹിന്ദുക്കൾ വിചാരിച്ചാൽ എന്തും നടക്കും. നമുക്കു ആരുടെയും മെക്കിട്ടു കേറാണല്ല. ഇവിടെ എല്ലാവർക്കും സമാദാനമായി ജീവിക്കണം 😊

  • @Suresh-bj6wc
    @Suresh-bj6wc ปีที่แล้ว +51

    Ldf and udf മണിപുരിന്റെ പേരിൽ ക്രിസ്ത്യൻ വർഗീയത ആളികത്തിച്ചുകൊണ്ട് polarisation നടത്തുന്നു അത് ശരി എന്നാൽ ഹിന്ദുവിന്റെ കാര്യം വരുമ്പോൾ അഭിപ്രായം പറയാൻപോലും അനുവദിക്കാത്തവർ മതേതരത്വം പറ്റി ഖോര ഖോരം പ്രസംഗിക്കുന്നു. ഇത് അനുവദിക്കാൻ പാടില്ല. മോഹൻദാസ്ജി വളരെ ഇഷ്ടം.

  • @vishnuprasad2685
    @vishnuprasad2685 ปีที่แล้ว +10

    TG 🔥

  • @Global2023-wy7in
    @Global2023-wy7in ปีที่แล้ว +6

    ഗുഡ്.......

  • @ashwinpnair2000
    @ashwinpnair2000 ปีที่แล้ว +10

    Tg🔥🔥🔥

  • @rajakrishnanr3039
    @rajakrishnanr3039 10 หลายเดือนก่อน +2

    Fantastic explanation namaste 🙏

  • @anujashajikumar1510
    @anujashajikumar1510 ปีที่แล้ว +6

    👏🏻👏🏻

  • @PremanPunna-ne8zq
    @PremanPunna-ne8zq ปีที่แล้ว +8

    🙏💯

  • @malllufan
    @malllufan ปีที่แล้ว +4

    TG, what a matured personality!! The kids from CPM and Congress should just listen to you..

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +7

    CPM ഉം ,Congs ഉം കൂടി മതേതരത്വവും, ന്യൂനപക്ഷ അവകാശവും വളർത്തി,വളർത്തി
    കേന്ദ്രവും, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും BJP ഭരിക്കുന്ന അവസ്ഥയായി !??

  • @varadarajanpg9204
    @varadarajanpg9204 ปีที่แล้ว +4

    നിയമസഭയിൽ ഹിന്ദുക്കൾക്ക് വേണ്ടി വാദിക്കുന്നതിന് ഇടതും വലതും തയ്യാറാകുന്നില്ല.അപ്പോൾ
    ഹിന്ദുവിന് വേണ്ടി ആര്?
    ഹിന്ദു ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @ENVDEVAN
    @ENVDEVAN 2 หลายเดือนก่อน

    TG sir excellent naration.. congratulations

  • @ayapparajchinnasamy4324
    @ayapparajchinnasamy4324 10 หลายเดือนก่อน +1

    tg sir alway vera level

  • @ENVDEVAN
    @ENVDEVAN 2 หลายเดือนก่อน

    Great salute to the unique thoughts of tg sir

  • @KaleshCn-nz3ie
    @KaleshCn-nz3ie 8 หลายเดือนก่อน

    ടി ജി സാർ സൂപ്പർ 👍👍

  • @reality1756
    @reality1756 ปีที่แล้ว +3

    ശരിക്കും ഹിന്ദുവിന് ഏറ്റവും കൂടുതൽ അനുകൂലയങ്ങൾ കൊടുക്കണം. Sadarana ഏതു നാട് ആണോ അവരുടെ സംസ്കാരം ഉൾകൊള്ളുന്നവർക്കാണ് ആ നാട്ടിൽ കൂടുതൽ സംവരണം കൊടുകേണ്ടത്‌. അല്ലാതെ സ്വൊന്തം കാര്യ സാധ്യതയ്ക്കു വേണ്ടി മുസ്ലിമും ക്രിസ്തിയനിയും ആയവർക്കു അല്ല .. അവർക്കു കൊടുക്കുന്ന അനുകൂലംയങ്ങൾ നിർത്തലാക്കണം. ഇവിടത്തെ ഭരണാധികാരികളെ കുറിച്ച് എനിക്ക് അദ്ഭുതം തോന്നുന്നു. ഇതുപോലും അറിയാതെ ഭരിക്കാൻ നടക്കുന്നവർ നാണമില്ലേ സർക്കാരെ.

  • @MadanMohan-o2q
    @MadanMohan-o2q 8 หลายเดือนก่อน

    Great ❤

  • @vineethvijayan8491
    @vineethvijayan8491 7 หลายเดือนก่อน

    👏👏👏💕

  • @meee6145
    @meee6145 8 หลายเดือนก่อน

    TG 🔥always rocks

  • @jayasree3869
    @jayasree3869 ปีที่แล้ว +1

    Sir T G Mohan Das 🙏🙏🙏🙏🙏🙏❤❤❤👍🏻👍🏻👍🏻👍🏻

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว

    Mohandasji congratulations for. Your open mind

  • @Vishnumayarejikvr4488
    @Vishnumayarejikvr4488 8 หลายเดือนก่อน

    Namasthe😊

  • @pgjayakumar9860
    @pgjayakumar9860 ปีที่แล้ว

    👌🏻

  • @prasanthpanicker5588
    @prasanthpanicker5588 ปีที่แล้ว

    Well said by T G Mohandas.

  • @mohananv3311
    @mohananv3311 ปีที่แล้ว +2

    എന്തു കൊണ്ട് കേന്ദ്രസർക്കാർ ഇതിനെതിരെ നിയമം പാസാക്കുന്നില്ല അല്ലങ്കിൽ കേസ് കൊടുക്കുന്നില്ല.

  • @rajeshkumarsivanpillai1625
    @rajeshkumarsivanpillai1625 6 หลายเดือนก่อน

    👍🏽

  • @prasadbalan4288
    @prasadbalan4288 7 หลายเดือนก่อน

    Tg ❤

  • @kvn388
    @kvn388 ปีที่แล้ว +26

    വസന്തും പ്രഭാതും ഒന്നും ഹിന്ദുവെന്ന ജന്തുവല്ലേ.. എവിടെ നിന്നും ഉണ്ടായി വന്നു.. ഫൂ

  • @sarathkumar-oh7qz
    @sarathkumar-oh7qz ปีที่แล้ว +2

    💯💯 കറക്റ്റ് സാർ

  • @shyamasunder63
    @shyamasunder63 ปีที่แล้ว

    Mohandas Ji 👌👍

  • @premg2010
    @premg2010 ปีที่แล้ว +6

    എൽഡിഎഫ് കാരൻ വിഡ്ഡി എന്ന് പ്രത്യേകം പറയേണ്ടല്ലോ..

  • @rainynights4186
    @rainynights4186 ปีที่แล้ว

    On 🎯👏👏👏

  • @sunilattupurath2757
    @sunilattupurath2757 ปีที่แล้ว

    Wow...🙏🙏🙏🙏🙏

  • @lalala-zd3vg
    @lalala-zd3vg ปีที่แล้ว

    True

  • @PrasadP-tv6ei
    @PrasadP-tv6ei ปีที่แล้ว +1

    ചുറ്റു തോറും . വാക്കുകൾ . തിരമാല തീർക്കും Tg

  • @menondevadas
    @menondevadas ปีที่แล้ว

    Super TG

  • @AKHILSANKAR-d1q
    @AKHILSANKAR-d1q ปีที่แล้ว

    TG 💥💥💥💥💥💥

  • @sreejus69
    @sreejus69 ปีที่แล้ว

    Super

  • @ramachandrannairnirmala2333
    @ramachandrannairnirmala2333 ปีที่แล้ว

    Definitely there is

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว +1

    Viswasiyum- aviswasiyum, sathya viswasiyum-sathya nishediyum.... Polarised😊ullavanum-illathavanum

  • @jain114
    @jain114 8 หลายเดือนก่อน

    ജനങ്ങളെ ഏറ്റവുമധികം വേർതിരിക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസം

  • @santhoshac2679
    @santhoshac2679 ปีที่แล้ว +1

    ധ്രൂവീകരണം നടത്തൽ

  • @anilkesavan456
    @anilkesavan456 ปีที่แล้ว +2

    In Kerela...which members of the society lost their lives without economic safty ? Why. Which society members gain more economic benefits which doesnot DESERVE.....me and parents and my Kids are affected....😓

    • @rajeshk3203
      @rajeshk3203 ปีที่แล้ว

      ഇപ്പോഴും നിങ്ങൾക്ക് അവസരം ഉണ്ടല്ലോ?

  • @kevin88fern
    @kevin88fern ปีที่แล้ว

    TG ❤️

  • @adrsby
    @adrsby ปีที่แล้ว +1

    ശരിയായ രാഷ്ട്രീയ പ്രചരണം നടത്താനും പ്രീണനത്തിനെതിരെ മുന്നറിയിപ്പ് കൊടുക്കാനും കഴിവുള്ള തലയിൽ എന്തെങ്കിലും ഉളള രാഷ്ട്രീയ പാർട്ടി അതിന് കേരളത്തിൽ ഉണ്ടോ? " ന്യൂനപക്ഷ പ്രീണന നയങ്ങൾക്കെതിരെ " എന്ന് രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ

  • @rajeshiyer6597
    @rajeshiyer6597 ปีที่แล้ว +2

    Ask to UPA I.N.D.I.A PARTIES ABOUT SHAMSEER'S OPINION ABOUT LORD GANESHA
    CAN SHIVASENA, NCP, AAP.......OUT OF 26 PARTIES 13 PARTIES OBJECTED.
    NOW TAKE THIS MATTERS TO NATIONAL LEVEL, IN NATIONAL MEDIA UPA WILL SPLIT

  • @haridasanhari3278
    @haridasanhari3278 ปีที่แล้ว +1

    Sree tg sirinu oru big selute kodukku alle hindukkalum

  • @RamaDevi-vc5ei
    @RamaDevi-vc5ei ปีที่แล้ว +5

    Hindhikkalk, bodham illyannu ariyam
    Hindhukkal orumichal Idathim Valathum nammude pinnale varim

  • @arjunmodularhomes2963
    @arjunmodularhomes2963 ปีที่แล้ว +2

    കേരളത്തിൽ bjp ക് mla ഇല്ലാതെ പോയത് മിത് വിവാദം നേരിടാൻ പറ്റാത്ത പോയത്

    • @SunilKumar-cc7em
      @SunilKumar-cc7em ปีที่แล้ว

      ഇതു തന്നെ കാര്യം: സ്വന്തം വീട്ടിൽ ചേദിച്ചു നോക്കുക :: BJP വോട്ടു ചെയ്താൽ വർഗീയ വാദി'''. വേറേ ആർക്ക് വോട്ടു ചെയ്താലും "മതേതരൻ'' '' എന്നല്ലേ കേരളത്തിൽ പറയുന്നത് ..... ( നേതാക്കൾക്ക് അങ്ങനെ ഉണ്ടാകില്ല :)

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว

    അങ്ങനെ ഹിന്ദുവിന് ബോധം വളരു.. എത്രകണ്ട് ഹിന്ദുവിനെ ഒതുക്കാൻ ശ്രമിക്കുന്നു അത്രകണ്ട് ഹിന്ദു വളർന്നുകൊണ്ടിരിക്കും i mean to say . ബോധം ഉണ്ടാകും ഐക്യം വരും

  • @softtechvlogs1627
    @softtechvlogs1627 8 หลายเดือนก่อน

    കേരള തിൽ ചി പി എം ഇതുവരെ എന്ത് വികസനം ഇവിടെ നടപ്പിലാക്കി ... ഒന്ന് parayu വെറുതെ ഹിന്ദു മുസ്ലിം ഇല്ലാത്ത വർഗ്ഗീയത ഉണ്ടാകുന്നു ..

  • @anilkesavan456
    @anilkesavan456 ปีที่แล้ว +1

    These are did by leaders....

  • @Sreerag01
    @Sreerag01 ปีที่แล้ว +1

    Both parties are playing minority politics in Kerala, hindus need to unite else it's going to be difficult with these two parties...

  • @sreeragsreerag6933
    @sreeragsreerag6933 8 หลายเดือนก่อน

    ഹിന്ദു എന്നു പറയാൻ പാടില്ല കേരളത്തിൽ. കേരളത്തിൽ മാത്രമേ ഈ പ്രശ്നമുള്ളൂ ജനങ്ങൾ അനുഭവിക്കട്ടെ അടുത്ത 5,10 വർഷം കൂടി LDF ഭരിക്കണം അതോടു കൂടി ഇതില്ലാതാകും സത്യം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്ഥാനം 🙏

  • @surendrankochukudiyil7343
    @surendrankochukudiyil7343 ปีที่แล้ว

    Paavam Hindu
    Correct Sr

  • @sunilnp5127
    @sunilnp5127 ปีที่แล้ว

    Newna paksha sthanarthikale parjayapeduthka

  • @febinforu
    @febinforu ปีที่แล้ว

    polarization on religion is horribly wrong idea. laws are present

  • @Useasdfg
    @Useasdfg 10 หลายเดือนก่อน

    ഹിന്ദു എന്ന് പറഞ് വോട്ട് പിടിക്കുന്നവർ: ഹിന്ദുവല്ല... ഹിന്ദുവിനെ നശിപ്പിക്കുന്നവരാ ..

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 หลายเดือนก่อน

      Ath njangal nokkikkolam ni ninte mathathile karyam nokki pakimone

  • @jayakrishnan1702
    @jayakrishnan1702 8 หลายเดือนก่อน

    TG crystal clear words ❤

  • @mohankv9172
    @mohankv9172 7 หลายเดือนก่อน

    Hindus won't allow this mimority preenam.By giving vote to bjp you have to escape from this discrimination on hindus.

  • @muhammadkutty2878
    @muhammadkutty2878 ปีที่แล้ว

    ഭൂരിപക്ഷമെന്ന് വോട്ടു പിടിക്കാം.

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 หลายเดือนก่อน

      Anno jihadi ningale Arkum venda veruka pettavar alle ningal😂😂

  • @prabhakaranm.r.5439
    @prabhakaranm.r.5439 ปีที่แล้ว

    Muslims are prospering in Kerala, even they have reservation in job and in educational admission. But Hindus are going poor and poorer, only lhindu leaders are prospering just like Pinerayi family. BUT Pinerayi family is not Hindu now.

  • @asimon8050
    @asimon8050 10 หลายเดือนก่อน

    ജയ് ശ്രീ രാം പറയുന്ന മുസ്ലിം നെ ആണ് ബിജെപി ക്കു ഇഷ്ടം... അതു എങ്ങനെ ശരിയാകും

  • @sujathajainendrakumar844
    @sujathajainendrakumar844 ปีที่แล้ว

    My dear Hindus, don,'t stand on mathetharathwam, because other religions are proudly asking vote standing on their respective religions. Hindus should show our political unity, other wise you will regret. Proudly stand behind BJP and show your strength.

  • @moideenkuttykadengal3015
    @moideenkuttykadengal3015 ปีที่แล้ว

    Ijjujjjjudicho...😡😳😂😳😂😛

  • @aneesh592
    @aneesh592 8 หลายเดือนก่อน +1

    Hindu ന്യൂനപക്ഷമല്ല

  • @suseelas1024
    @suseelas1024 ปีที่แล้ว +1

    കേരള രാഷ്ട്രീയത്തിൽ ഹിന്ദുവിനെ ആർക്കും എടുത്തു ഉടുകാം നട്ടെല്ല് നഷ്ടപെട്ട ഞാനുള്പെടുന്ന സമൂഹം എന്നാണോ മാറുന്നത്

  • @bimalbrooze8166
    @bimalbrooze8166 ปีที่แล้ว +1

    Ldf nu chorinjittu paadilla 😂😂😂😂😂😂😂 muslimine paranjaal odaneeee pollum...😂😂😂😂😂 Appo vaaledukkum.... Adutta election 😂😂😂😂😂

  • @sureshkumar9137
    @sureshkumar9137 7 หลายเดือนก่อน

    Nunapaksha vote aavaamenkil bhooripaksha vottu, aakaam ini athu koodiye theeru

  • @goldentunes1218
    @goldentunes1218 7 หลายเดือนก่อน

    ഞാൻ വെറുക്കുന്നത് SICKULAR ഹിന്ദുവിനെയാണ്... മറ്റുള്ളവരെല്ലാം ok✔️

  • @gopinathlpai5184
    @gopinathlpai5184 2 หลายเดือนก่อน

    TG പറയുന്നതിനെ ആധികാരികതയോടെ ഖണ്ഡ് ക്കാൻ ന്യായീകരണ തൊഴിലാളികൾ തയ്യാറല്ല പിണങ്ങി വേദി വിട്ടു പോകുന്നു 😂😂😂😂😂😂

  • @yavuttychiramanangad91
    @yavuttychiramanangad91 10 หลายเดือนก่อน

    Arado hindu
    Nair, chomsrezhuthachan, panan, pinnokkakkaran, nayadi ennoke paranju manushysne manushyanallatha mreghthinupolum kodukkunna snehavum parikanana kodukkathe theendalum ayithavum kalpichadharu

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 หลายเดือนก่อน

      Swantham makante bharya sainabaye peedippicha manavaril mahamyrante anuyai

  • @kanaaldinkan
    @kanaaldinkan ปีที่แล้ว

    Ponnu കാർന്നോരെ അപ്പുറത്തെ വീട്ടിലേക്കു നോക്കുന്നത് അസൂയ കൊണ്ടല്ല ഇവിടത്തെ ഫ്യൂസ് പോയതാണെന്ന് അറിയാനാണ് കഷ്ടം

  • @raveendranb8459
    @raveendranb8459 9 หลายเดือนก่อน

    വസന്ത് ക്രിസ്ത്യൻ അല്ലേ

  • @XxneonxX_2
    @XxneonxX_2 ปีที่แล้ว

    ഹൈന്ദവ വേദങ്ങളിൽ കാണാൻ കഴിയുന്നത് മുഴുവൻ അന്ത വിശ്വാസങ്ങൾ ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ എന്ന് ശാസ്ത്രം നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്. എന്നാല് ഹൈന്ദവ വേദങ്ങളിൽ കാണാൻ കഴിയുന്നത് ഇങ്ങിനെ. സർ ബാൻ എന്ന ഒരു അസുരൻ്റെ വേർ പെട്ട 2 ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്ര ന് മാരെ മാറി മാറി വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?! പാലാഴി മഥനം കഥ ആയത് കൊണ്ടു് വളരെ നീണ്ട കഥ യാണ്.

    • @shreekr69
      @shreekr69 ปีที่แล้ว +4

      Ano sudu

    • @mohananak8856
      @mohananak8856 ปีที่แล้ว

      ബുറാക്കിന്റെ പുറത്ത് കയറി പറന്ന് പറന്ന് പോയി ഹൈന്തവരെ മുഴുവൻ നക്ഷത്രം പെറുക്കി എറിഞ്ഞാൽ തീരാവുന്ന പ്രശ്നമെയുള്ള. പിന്നെ എത്ര ഈസിയായി നമ്മുക്ക് ഈ ലോകം മുഴുവൻ താലിബാന്റെ കീഴിൽ കൊണ്ടുവരാം. ( നമ്മുടെ ഗാലക്സിയിൽ 20000 കോടി നക്ഷത്രങ്ങൾ ഉണ്ട്. അതിൽ നിന്ന് ഒരു 600 കോടി നക്ഷത്രം പെറുക്കി ഭൂമിയിലെ 600 കോടി അമുസ്ലിങ്ങളെ എറിഞ്ഞു കൊന്നാൽ പോരെ.)

    • @XxneonxX_2
      @XxneonxX_2 ปีที่แล้ว

      ​@@shreekr69ഒരു നായർ സ്ത്രീക്ക് 10 നമ്പൂതിരി ബർഥാക്കാൻ മാർ ഉണ്ടായിരുന്ന കാലം കഴ്‌ന്തി ട്ട് അധികം ആയിട്ടില്ല.

    • @HUMAN__BEING-777
      @HUMAN__BEING-777 ปีที่แล้ว +5

      ശാസ്ത്രത്തെ ഒക്കെ പറയാൻ തുടങ്ങിയോ കോയാ...ഭൂമി പിളർന്നതാണെന്ന വാദം മാറിയോ 😒😒🤦🏻😂

    • @XxneonxX_2
      @XxneonxX_2 ปีที่แล้ว

      ​@@HUMAN__BEING-777സൂര്യ ദേവൻ 7 കുതിരകളെ പൂട്ടിയ രഥത്തിൽ കയറി ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നു. അഥർവ വേദം.

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 10 หลายเดือนก่อน

    ഹിന്ദുക്കൾക്കു... അത് ഉണ്ടാവരുത്..ഉണ്ടാവാൻ പാടില്ല... അതാണ്..ഇവരുടെ... വിജയം..അത് കൊണ്ടാണ്.... ബെർവറേജ് ഓരോ മുക്കിലും.. മുലയിലും... തുറന്നു വെച്ചത്... കാരണം.. അവർക്ക്.. (സാധാരണ കമ്മികൾക്കു )... അത് മാത്രം മതി...
    അത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക്.. നന്നായി അറിയാം... ഞാനും.. ഈ പാർട്ടി യുടെ ഒക്കെ ആയിരുന്നു... എന്നാൽ... മരിക്കും വരെ.. ജർവികേണ്ട... മത്സരിക്കുന്നും... ഇവിടെ ഇടതനും. Va ലതാനും... ഒപ്പം ഇവിടുത്തെ സംസ്കാരം ഉണ്ട് എന്ന് വിശേഷിക്കുന്ന.... അവരും...
    ആരോട് പറയും... ഇന്ന് ഒരു കർഷകൻ.. മരിച്ചു... ആ വകുപ്പ് കൈകാര്യം ... ചെയുന്ന ഒരാള് പോലും തിരിഞ്ഞു നോക്കിയില്ല... മന്ത്രി വേറെ എവിടെയോ ആണ്...
    എന്നാൽ.. ഇതു മറ്റേതെങ്കിലും.. സമുതായത്തിൽ ഉള്ള ആളായിരുന്നു വെങ്കിൽ.. 🤔🤔🤔
    ഇവിടെ രാഷ്ട്രീയം അല്ല... മത രാഷ്ട്രീയം
    ഞാനും ഒരു കമ്മൂണിസ്റ്റ് അനുഭാവി.. ആയിരുന്നു... എന്നാൽ ഇന്നു... അത് പറയുന്നതിലും.. നല്ലത്.. ഹാമസ്.... തീവ്ര വാദികളുടെ... കയ്യിൽ നിന്നും മരിക്കുന്നതാണ്
    അത്രയും പ്രീണനം... പ്രീണനം.. പ്രീണനം ശരണം 👏👏👍👍

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 ปีที่แล้ว +1

    ഈ വെഷം ഇപ്പോഴും ഉണ്ടോ

    • @reghuprakash
      @reghuprakash ปีที่แล้ว +10

      എങ്ങനെ ആണ്‌ ഇദ്ദേഹം നിങ്ങള്‍ക്ക് വിഷം ആകുന്നത്??

    • @haridasanhari3278
      @haridasanhari3278 ปีที่แล้ว +4

      Ninnepolethe alkkarekku ethu parayubham visham ayi thonnunathu ninte kuyappam anu

    • @sreekumark8780
      @sreekumark8780 ปีที่แล้ว +2

      വിഷത്തിന് മറ്റൊരു വിഷം വിഷമല്ല. അതാണ് കാരണം

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 หลายเดือนก่อน

      Paki mon

  • @jayankb5047
    @jayankb5047 ปีที่แล้ว

    മണ്ടത്തരം പറയാൻ ഇയാളെ വെല്ലാൻ ആരും ഇല്ല

    • @anil4910
      @anil4910 ปีที่แล้ว

      ഇയാൾക്ക് മനസിലാക്കാനുള്ള ബുദ്ധി ഇല്ലാന്ന് വച്ചു അയാൾ പറഞ്ഞത് മണ്ടത്തരം ആകുമോ

    • @sharobkumar235
      @sharobkumar235 ปีที่แล้ว

      ​@@anil4910മനസിലാക്കാതെ ചിലർ പൂർണ്ണമായി ഒന്നും കേൾക്കാതെ മണ്ടത്തരമെന്ന പറയുന്നു "😂😂😂

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 9 หลายเดือนก่อน

      Appo ninte vappayo