നൈട്രജൻ ടയറിൽ എയർ മിക്സ്‌ ആയാൽ? | Nitrogen filling for tyres| malayalam video

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • Description: "Gear up for the rainy season with our ultimate tire maintenance tutorial! 🌧️☔ Ensure your safety and style on wet roads with expert tips and tricks to keep your tires in top shape. From checking tread depth to optimizing tire pressure, we've got you covered. Don't let the rain dampen your drive-watch now and conquer the monsoon with confidence! 💧🚗"#tyre #nitrogen #wheelbalancing #malayalamautovlog #wheelalignment #@autophile

ความคิดเห็น • 35

  • @girishpotti2242
    @girishpotti2242 13 วันที่ผ่านมา +2

    The major thing to extend the life of the tyre is to wash all the four tyres and put 3M tyre polish across the tyres.
    Not yet in the side wall of the tyre, I mean to put 3M tyre polish across the tyres in the grooves etc. you will notice that tyre grip increases tremendously and tyre becomes soft and absorbs potholes with ease without affecting the ride quality.
    By putting tyre polish you can easily extend the tyre life by 3yrs

  • @sugathangopinathan9411
    @sugathangopinathan9411 17 วันที่ผ่านมา +2

    ലോക്കൽ ഓട്ടമാണെങ്കിലും നൈട്രജൻ തന്നെ നല്ലത്.

  • @renjukr3252
    @renjukr3252 4 ชั่วโมงที่ผ่านมา +1

    ഫ്ലാറ്റ് ആയ ടയർ ഇടണം എങ്കിൽ റോഡിലെ കുഴി ആദ്യം അടക്കണം 😛

  • @spknair
    @spknair วันที่ผ่านมา

    നിരവധിയായ അഭിപ്രായങ്ങൾ കണ്ടു.
    നിങ്ങൾ തന്നെ ടെസ്റ്റ് ചെയ്ത് തീരുമാനിക്കൂ.
    കാറിൽ ഒരു ഭാഗത്ത് നൈട്രജനും മറു ഭാഗത്ത് സാധാരണ എയറും നിറച്ച് ഓടി നോക്കൂ.
    നൈട്രജൻ ഫില്ലിങ് എന്നത് വെറുമൊരു മാർക്കറ്റിങ് ഗിമ്മിക് ആണ് എന്നത് മനസ്സിലാകും.

  • @JTJ7933
    @JTJ7933 14 วันที่ผ่านมา +7

    നൈട്രിക് അടിക്കുന്ന ഒരു വലിയ കാര്യമൊന്നുമല്ല ഏറിൽ ഭൂരിഭാഗവും ഇതുതന്നെയാണ് ഉള്ളത് ബാക്കി ചെറിയ ശതമാനം മാത്രമാണ് മറ്റുള്ളത്.... വിദേശരാജ്യങ്ങളിൽ പലയിടത്തും പല രീതിയിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ ഭൂരിഭാഗവും ഇതുകൊണ്ട് ഒരു കാര്യവുമില്ല എന്നാണ് കാണിക്കുന്നത്

    • @TECHMECHDIY86
      @TECHMECHDIY86 8 วันที่ผ่านมา

      Yes bro but oxygen and hydrogen co2 okk aanu baaki...but still ath normal air il ulla % alle...tyre il adikkunna quantity is small and pressure and heating is heavy...appo heating issue enthayalum varum in normal air...pure nitrogen aayal heating will be slightly different but cooling will be faster...ath always nitrogen maathram adikkunna vehicles il long time il useful aanu ente micheling in ford fiest run cheythath 1 lakh kms aanu still oodum

    • @josephmamman5738
      @josephmamman5738 21 ชั่วโมงที่ผ่านมา +1

      @@TECHMECHDIY86 അനിയ pure നൈട്രജൻ ഇസ് impractical due to its cost. 94 percentil തായെ purity undakathollu. സദാ എയറിൽ 78 percent und.15 percent koodi അധികം ഉള്ളതൊണ്ട് വലിയ വിത്യാസം ഒന്നും ഉണ്ടാവില്ല

  • @radhikavenugopal5439
    @radhikavenugopal5439 16 วันที่ผ่านมา +1

    Super

  • @sadeeshjohn896
    @sadeeshjohn896 15 วันที่ผ่านมา +1

    tires for high performance cars are made to be with flat surfaces and it is entirely different sector in itself. Even aircraft tires are without threads. But, normal car tires are made with threads of different patterns for grip during normal and driving and also when braking. But, never use a worn out tires - with flat surfaces in our normal use. Once the depth of the thread is reduced, it is advisable to change the tires. Most of the accidents are caused by using worn out tires.

    • @melbinjose295
      @melbinjose295 8 วันที่ผ่านมา

      Aircraft tires have straight treads.

  • @rajgopalcs3024
    @rajgopalcs3024 16 วันที่ผ่านมา +1

    Informative. Ethupolulla videos cheiyoo.

    • @autophile_apn
      @autophile_apn  16 วันที่ผ่านมา

      @@rajgopalcs3024 sure bro.

  • @WheelOcity_Official
    @WheelOcity_Official 16 วันที่ผ่านมา +2

    ❤❤❤

  • @sreejavenu9187
    @sreejavenu9187 16 วันที่ผ่านมา +1

  • @ysk_ysk
    @ysk_ysk 17 วันที่ผ่านมา +1

    🎉🎉🎉

  • @cd.francis9919
    @cd.francis9919 12 วันที่ผ่านมา +1

    Good info, very well presented.

    • @autophile_apn
      @autophile_apn  11 วันที่ผ่านมา

      @@cd.francis9919 thankyou verymuch.

  • @sayidmathath4533
    @sayidmathath4533 8 วันที่ผ่านมา +2

    ഗ്രിപ്പുള്ള അതവാ പുതിയ ടയർ മുന്നിലാണ് വേണ്ടത് കാരണം മുന്നിലെ ടയർ പൊട്ടിയാൽ വലിയ അപകടം സംഭവിക്കും

    • @melbinjose295
      @melbinjose295 8 วันที่ผ่านมา +1

      Wrong. A new tyre must be installed on the back to equalise traction, as the front side has higher grip due to weight shifting to the front side when braking. Grip is determined by the friction coefficient multiplied by the weight applied.

  • @sudheerka3182
    @sudheerka3182 16 วันที่ผ่านมา +4

    എയറിൽ 79 ശതമാനം നൈട്രജൻ തന്നെയാണ്.

    • @rahulrsyt
      @rahulrsyt 16 วันที่ผ่านมา +1

      I think it is 71%

    • @sujith3684
      @sujith3684 15 วันที่ผ่านมา +2

      @@rahulrsyt your thinking is wrong , it is 78%

    • @rahulrsyt
      @rahulrsyt 15 วันที่ผ่านมา +1

      @@sujith3684 yes. My mistake.it is 78%

  • @sha9981
    @sha9981 14 วันที่ผ่านมา +2

    Hill Terranil Grip ulla tyre frontil thanne idanam

    • @rules436
      @rules436 14 วันที่ผ่านมา

      Thazeku irangile orikallum?

  • @sajanbabu8101
    @sajanbabu8101 2 วันที่ผ่านมา +1

    Nitrogen molecules, air മോളി കുളിനെക്കാൾ വലിപ്പം കൂടുതലായതിനാൽ leak കുറയും. അതിനാൽ സാദാ air check ചെയ്യുന്നതിനേക്കാൾ മൂന്നിരട്ടി സമയംകഴിഞ്ഞു check ചെയ്താൽ മതി.

    • @autophile_apn
      @autophile_apn  2 วันที่ผ่านมา

      @@sajanbabu8101 exactly sir.

  • @jbrmtl
    @jbrmtl 9 วันที่ผ่านมา +1

    Rotate the tyre every 10000km

  • @kgnairkg5685
    @kgnairkg5685 7 วันที่ผ่านมา +2

    മൊട്ട ടയർ ചൂടുകാലത്ത് ഇട്ടാൽ സ്വർഗ്ഗത്തിൽ വേഗത്തിൽ എത്താം...

    • @autophile_apn
      @autophile_apn  7 วันที่ผ่านมา

      @@kgnairkg5685 🤣

  • @abhiframes
    @abhiframes 15 วันที่ผ่านมา +1

    ട്യൂബലെസ് ടയറിൽ ഒരു സ്ഥാനത്ത് തുടരെ പങ്ചർ വന്നാൽ അകത്തു ട്യൂബ് എട്ടു കട്ട് നേരാച്ചു ഓടിച്ചാൽ കുഴപ്പമുണ്ടോ?

    • @JTJ7933
      @JTJ7933 14 วันที่ผ่านมา +1

      പിന്നീട് തിരിച്ച് ട്യൂബ് ലെസ് ടയർ ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കും

    • @rsquareaaron1094
      @rsquareaaron1094 13 วันที่ผ่านมา

      Agath ninn patch chei

  • @venisunil6838
    @venisunil6838 14 วันที่ผ่านมา +1

  • @ananthakrishnanh9505
    @ananthakrishnanh9505 11 วันที่ผ่านมา +1