ചേട്ടൻ്റെ ഈ വീഡിയോ ഇട്ടതു നന്നായി.. ❤❤❤❤ഒരു മെസ്സേജ് നാട്ടുകാർക്ക് കൊടുക്കാൻ ഉണ്ടായിരുന്നു ഈ മഴ കാലത്തു . നല്ല tyre മാത്രം ഉപയോഗിക്കുക.. പൈസക്ക് അത്രക്ക് ബുദ്ധിമുട്ട് ഉളള കാലഘട്ടത്തിൽ എന്നൊക്കെ ചേട്ടൻ പറയും. പക്ഷേ അത് ആചേട്ടന് പൈസ ഉണ്ടാകാൻ ഉള്ള തന്ത്രം മാത്രമാണ്.. അത് മനസിലാക്കി പൈസാ നോക്കാതെ മെടിക്കുമ്പോൾ നല്ല tyre മാത്രം വാങ്ങുക..❤❤❤❤❤❤❤❤❤❤❤❤❤
From my observation today (19.4.24) I can say that these are used tyres and not second tyres. By removing company name, tyres get weakened in that area which may lead to accident. Under these conditions also they are demanding equivallent to 70 percent value of original tyres.
Toyotta glanza ഇന്നലെയും പോയി അടുത്ത വട്ടവും മാറി ഒരുതവണ ഉപയോഗിച്ച് നോക്കി കൊള്ളാം ന്നു എനിക്ക് ഉറപ്പുണ്ട് ഞാൻ വാങ്ങിയത് എന്റെ ഇഷ്ട്ടം മറ്റുള്ളവർ വാങ്ങാം വങ്ങതിരിക്കാമല്ലോ ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത് @@sarathkumar-cm9fh
6:21 ഇത് പറ്റിക്കൽ ആണ് ഞാൻ വാങ്ങിയതാണ് പറ്റി പോയി ഇനിയെങ്കിലും എന്റെ അറിവിൽ ആർക്കും ഇത് സജസ്റ് ചെയ്യില്ല ഇന്നലെ പോലും ഞാൻ വാങ്ങിയ ടയർ ഇൽ ട്യൂബ് ഇടേണ്ടി വന്നു ഇപ്പോൾ ഒരു ടയറിൽ വില 2250/ആയി ഇനി ഒരു ടയറിൽ കുടി ട്യൂബ് ഇടാൻ ഉള്ളു 155/65/13size ആണ് വാങ്ങിയത് ഇന്നത്തേക് ഒരാഴ്ച ആയിട്ടുള്ളു
Company claim reject cheytha tyrukal peru chethi kalayum avide baloon pole press avum tyre ittu kazhinjal air tyril pidikkukayum, kall kondal pottal veezhukayum cheyyum ath kond njan vangiyilla.
Qa . QC checking കഴിഞ്ഞു എന്തെങ്കിലും defect ഉണ്ടെങ്കിൽ അത് റിട്ടേൺ ചെയ്യേണ്ടതാണ് അതു എന്തെങ്കിലും safty pblms ഉള്ളത് കൊണ്ടാണല്ലോ ക്വാളിറ്റി ചെക്കിങ് ചെയ്യുമ്പോൾ ഫൈൽ ആകുന്നത് എത്തൂപയോഗിക്കുന്നത് ജീവന് safty ഇല്ല.... 2:29 😢
💥 പൈസക്ക് അത്രക്ക് ബുദ്ധിമുട്ട് ഉളള കാലഘട്ടത്തിൽ എന്നൊക്കെ ചേട്ടൻ പറയും. പക്ഷേ അത് ആചേട്ടന് പൈസ ഉണ്ടാകാൻ ഉള്ള തന്ത്രം മാത്രമാണ്.. അത് മനസിലാക്കി പൈസാ നോക്കാതെ മെടിക്കുമ്പോൾ നല്ല tyre മാത്രം വാങ്ങുക..❤❤❤❤❤❤❤❤❤❤❤❤❤
എന്റെ കാറിന് ഇവിടുന്നാണ് 4 ടയറുകൾ വാങ്ങിയത് 25000 കിലോമീറ്റർ ഓടിക്കഴിഞ്ഞു ഇപ്പോഴും പുത്തൻ പോലെ കിടക്കണുണ്ട് അതു 10000 രൂപയ്ക്ക് 2500 രൂപ വച്ച് ഇതിനു മുമ്പത്തെ കാറിനും ഇവിടുന്നു തന്നെയാണ് വാങ്ങിയത്
Negetive coment idunna alukakalodu parayanullath 6 varshamayi avarude tyre annu use cheyyunnath oru kuzhappavum illa pinne normal aayi vandi odikkunnavarude karyamanu paranjathu racing nadathan pattiyennu varilla
th-cam.com/video/f9d-CKTbCps/w-d-xo.html ഞാൻ പോയി കണ്ടിരുന്നു അപ്പോൾ കണ്ടത് ടയർ നല്ലതുതന്നെ എന്നാൽ അവർ അതിന്റെ ബ്രാൻഡ് നെയിം മാറ്റാൻവേണ്ടി നല്ല ആഴത്തിൽ കട്ട് ചെയ്തു മാറ്റിയിരിക്കുന്നു ആ സ്ഥലം കനം കുറവാണ് പെട്ടെന്നു പോറ്റാൻ ചാൻസ് ഉണ്ട് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു അതുകുഴപ്പമില്ല അവർ ടെസ്റ്റ് ചെയ്താണ് തരുന്നതെന്നു .അങ്ങനെ കുഴപ്പമില്ലെങ്കിൽ കമ്പനിക്കാർ ബ്രാൻഡ് നെയിം പുറത്തേക്കു തള്ളിനിൽകുന്നരീതിയിൽ പ്രിന്റ് ചെയ്യേണ്ട കാര്യമില്ലല്ലോ.അവർ ബ്രാൻഡ് നെയിം മാറ്റിക്കോട്ടെ അത് ജസ്റ്റ് മായുന്നരീതിയിൽ ചെയ്യാമായിരുന്നു.
He is absolute nonscence. Don't take any risk at our own life and our loved ones. Do you want priced our loved ones life? How much you saving? Is it the value for our and our loved once life?. So do not do these bad practice. If you own a vehicle you must capable your vehicle maintain your vehicle at its best. Get the best services in all areas like oil, tyre, break pads, clutch etc , do not go for luxury & expensive, there is trusted economical gaurenteed products available in market. Make sure you, your loved ones, and your vehicle are safe and trustworthy. You know that if you use these tyre anything went wrong in large scale you cannot claim insurance also. Keep it well in your mind. They will reject your claim. So any compensation you want make all at your head. So what you make save? You will loose your entire life. Is it ok for you then go and purchase chethu tyres.
Travel cheyyunnathu nammalum nammude family yum aanu. These tyres are at very very high risk to our life and safety. He want make money. At our life cost. Don't allow him to value for our life and near passengers on road. These tyres can work may 3-4 months maximum. Do Not trust him, go for brand new tyres with warranty and secure 2 years safast drive.
ഉടായിപ്പ്! ഡാമേജ് ടയർ സ്ക്രാപ്പ് ആക്കി മാറ്റാൻ കരാർ എടുത്തു രെ കണ്ടിഷൻ ചെയ്തു ആളെ പറ്റിക്കുന്ന റോക്ക്സ്.. ജീവിതം വച്ചു കളിക്കണോ എന്ന് ആലോചിച്ചു നോക്കു... ആളെ പറ്റിക്കൽ
എക്സ്പെയർ ആയ ഡേറ്റ് കഴിഞ്ഞ് ടയറുകളാണ് നിങ്ങൾ വിൽക്കുന്നത് ദൈവപരമായി തെറ്റാണ് ഇങ്ങനെ വിൽക്കുന്നത് ഗൾഫുകാർഡുകളിലും വിദേശ നാടുകളിലും അമേരിക്കയിലെ യൂറോപ്പിലും ഇത്തരം ടയറുകൾ വിൽക്കാനോ വാങ്ങാനോ പാടില്ല ഓട്ടത്തിൽ വൻ അപകടങ്ങൾ ടയർ പൊട്ടി ഉണ്ടാകുന്നതാണ് കാരണം കേരളത്തിൽ സാധ്യമല്ലെങ്കിലും ഇത് വിൽക്കാൻ പാടില്ല എന്നുള്ളത് തന്നെയാണ് നിയമം
ചേട്ടൻ്റെ ഈ വീഡിയോ ഇട്ടതു നന്നായി.. ❤❤❤❤ഒരു മെസ്സേജ് നാട്ടുകാർക്ക് കൊടുക്കാൻ ഉണ്ടായിരുന്നു ഈ മഴ കാലത്തു . നല്ല tyre മാത്രം ഉപയോഗിക്കുക.. പൈസക്ക് അത്രക്ക് ബുദ്ധിമുട്ട് ഉളള കാലഘട്ടത്തിൽ എന്നൊക്കെ ചേട്ടൻ പറയും. പക്ഷേ അത് ആചേട്ടന് പൈസ ഉണ്ടാകാൻ ഉള്ള തന്ത്രം മാത്രമാണ്.. അത് മനസിലാക്കി പൈസാ നോക്കാതെ മെടിക്കുമ്പോൾ നല്ല tyre മാത്രം വാങ്ങുക..❤❤❤❤❤❤❤❤❤❤❤❤❤
From my observation today (19.4.24) I can say that these are used tyres and not second tyres. By removing company name, tyres get weakened in that area which may lead to accident. Under these conditions also they are demanding equivallent to 70 percent value of original tyres.
E tyre use chythal insurance claim problem undoo...
Any ideas
ഞാൻ വാങ്ങി ഇട്ടിട്ടുണ്ട് 35000 km ആയി അത്യാവശ്യം നല്ല ടയർ ആണ് ❤️❤️10000 രൂപയ്ക്ക് 4 എണ്ണം മാറിയതാണ് ❤️❤️ 195/55/R16
ഏതാ വണ്ടി
@@sarathkumar-cm9fh toyotta glanza
Toyotta glanza ഇന്നലെയും പോയി അടുത്ത വട്ടവും മാറി ഒരുതവണ ഉപയോഗിച്ച് നോക്കി കൊള്ളാം ന്നു എനിക്ക് ഉറപ്പുണ്ട് ഞാൻ വാങ്ങിയത് എന്റെ ഇഷ്ട്ടം മറ്റുള്ളവർ വാങ്ങാം വങ്ങതിരിക്കാമല്ലോ ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത് @@sarathkumar-cm9fh
6:21 ഇത് പറ്റിക്കൽ ആണ് ഞാൻ വാങ്ങിയതാണ് പറ്റി പോയി ഇനിയെങ്കിലും എന്റെ അറിവിൽ ആർക്കും ഇത് സജസ്റ് ചെയ്യില്ല ഇന്നലെ പോലും ഞാൻ വാങ്ങിയ ടയർ ഇൽ ട്യൂബ് ഇടേണ്ടി വന്നു ഇപ്പോൾ ഒരു ടയറിൽ വില 2250/ആയി ഇനി ഒരു ടയറിൽ കുടി ട്യൂബ് ഇടാൻ ഉള്ളു 155/65/13size ആണ് വാങ്ങിയത് ഇന്നത്തേക് ഒരാഴ്ച ആയിട്ടുള്ളു
പോരാത്തതിന് ഇൻഷുറൻസ് പോലും കിട്ടില്ല എന്നാ അറിയാൻ പറ്റിയത്
Company claim reject cheytha tyrukal peru chethi kalayum avide baloon pole press avum tyre ittu kazhinjal air tyril pidikkukayum, kall kondal pottal veezhukayum cheyyum ath kond njan vangiyilla.
Qa . QC checking കഴിഞ്ഞു എന്തെങ്കിലും defect ഉണ്ടെങ്കിൽ അത് റിട്ടേൺ ചെയ്യേണ്ടതാണ് അതു എന്തെങ്കിലും safty pblms ഉള്ളത് കൊണ്ടാണല്ലോ ക്വാളിറ്റി ചെക്കിങ് ചെയ്യുമ്പോൾ ഫൈൽ ആകുന്നത് എത്തൂപയോഗിക്കുന്നത് ജീവന് safty ഇല്ല.... 2:29 😢
ഞാൻ ഇപ്പോൾ ബൈക്കിനെ മൂന്ന് ടയർ വാങ്ങി. വീട്ടിൽ വന്ന് ഉൾഭാഗം നോക്കിയപ്പോൾ. മൂന്നുവട്ടം പഞ്ചർ അടച്ച tyre. ആരും പോയി പെടരുത്
💥 പൈസക്ക് അത്രക്ക് ബുദ്ധിമുട്ട് ഉളള കാലഘട്ടത്തിൽ എന്നൊക്കെ ചേട്ടൻ പറയും. പക്ഷേ അത് ആചേട്ടന് പൈസ ഉണ്ടാകാൻ ഉള്ള തന്ത്രം മാത്രമാണ്.. അത് മനസിലാക്കി പൈസാ നോക്കാതെ മെടിക്കുമ്പോൾ നല്ല tyre മാത്രം വാങ്ങുക..❤❤❤❤❤❤❤❤❤❤❤❤❤
എന്റെ കാറിന് ഇവിടുന്നാണ് 4 ടയറുകൾ വാങ്ങിയത് 25000 കിലോമീറ്റർ ഓടിക്കഴിഞ്ഞു ഇപ്പോഴും പുത്തൻ പോലെ കിടക്കണുണ്ട് അതു 10000 രൂപയ്ക്ക് 2500 രൂപ വച്ച് ഇതിനു മുമ്പത്തെ കാറിനും ഇവിടുന്നു തന്നെയാണ് വാങ്ങിയത്
Tyre name why remove....
Bro. Karnataka. Chariya. Bisnas. Cheyyanam.ayachu.taran.patumo.
നല്ല സെക്കൻഡ് ടയർ ഇതിനടുത്തുള്ള കടകളിൽ പേര് ചേത്താതെ കിട്ടും.. ഇതേ വിലക്ക്.. ഇൻഷുറൻസ് problem വരില്ല.. നല്ല ലൈഫ് ും കിട്ടും..😊
ഒന്നാമത് നമ്മുടെ നാട്ടിൽ ഒരു ഫോർവില് മനുഷ്യന് ജാക്കി അവിടെ വയ്ക്കാൻ അറിയാത്ത ആൾക്കാരാണ്
😂
This tyres is QC not passed or expired
Lots of tyres in the shop 😊
ചൈനീസ് ആണെങ്കിലും പുതിയത് വാങ്ങുക...
Used ടയർ ഒരിക്കലും വാങ്ങരുത് 😊
Year??
If tyres are not safer then you are also not safer
Fortuner tyre undo
Negetive coment idunna alukakalodu parayanullath 6 varshamayi avarude tyre annu use cheyyunnath oru kuzhappavum illa pinne normal aayi vandi odikkunnavarude karyamanu paranjathu racing nadathan pattiyennu varilla
സംഭവമൊക്കെ കൊള്ളാം വിളിച്ചാൽ ഫോൺ എടുക്കില്ല
ഇൻഷുറൻസ് കമ്പനിക്ക് അടുത്ത പഴുതാവുമോ
ചുമ്മ തള്ളുന്നതാണ്, ഒരു മാസമായി വിളിക്കുന്ന സമയം ലോഡ് വന്നില്ല എന്നല്ലാതെ ഒന്നും കിട്ടാനില്ല
ബൈക്കിന് അയച്ചു കൊടുക്കില്ല എന്ന് പറഞ്ഞു അങ്ങനെയെങ്കിൽ ദൂരെ ഉള്ളവർ പിന്നെ എങ്ങനെ വാങ്ങാം
Repaired new scrap tyre
Yeppol villechal teyar ethitilla yenu paraunu janegale mandamarakkale
ഹായ്
Vilichal edukunna number undo?
Edukkum
700/15 ഉണ്ടോ ഉണ്ടെങ്കിൽ എന്താ vila
th-cam.com/video/f9d-CKTbCps/w-d-xo.html
ഞാൻ പോയി കണ്ടിരുന്നു അപ്പോൾ കണ്ടത് ടയർ നല്ലതുതന്നെ എന്നാൽ അവർ അതിന്റെ ബ്രാൻഡ് നെയിം മാറ്റാൻവേണ്ടി നല്ല ആഴത്തിൽ കട്ട് ചെയ്തു മാറ്റിയിരിക്കുന്നു ആ സ്ഥലം കനം കുറവാണ് പെട്ടെന്നു പോറ്റാൻ ചാൻസ് ഉണ്ട് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു അതുകുഴപ്പമില്ല അവർ ടെസ്റ്റ് ചെയ്താണ് തരുന്നതെന്നു .അങ്ങനെ കുഴപ്പമില്ലെങ്കിൽ കമ്പനിക്കാർ ബ്രാൻഡ് നെയിം പുറത്തേക്കു തള്ളിനിൽകുന്നരീതിയിൽ പ്രിന്റ് ചെയ്യേണ്ട കാര്യമില്ലല്ലോ.അവർ ബ്രാൻഡ് നെയിം മാറ്റിക്കോട്ടെ അത് ജസ്റ്റ് മായുന്നരീതിയിൽ ചെയ്യാമായിരുന്നു.
Yes ഞാനും ഇതേ അഭിപ്രായ കാരൻ തന്നെ.
ഒരു പ്രശ്നം ഉണ്ട്, ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല, ആക്‌സിഡന്റ് ഉണ്ടായാൽ പെട്ടു
നല്ല വില കൊടുത്ത് നല്ല കമ്പനി ടയറ് വാങ്ങുക അതായിരിക്കും സേഫ്റ്റി
എനിക്ക് ടയർ തന്നു പണി കിട്ടി ഇനി ആരെയും പറ്റിക്കരുത്
Chetta venue 16 etran rate
Size 16
Vaggikkale aarum ethu risk anu
He is absolute nonscence. Don't take any risk at our own life and our loved ones. Do you want priced our loved ones life? How much you saving? Is it the value for our and our loved once life?. So do not do these bad practice. If you own a vehicle you must capable your vehicle maintain your vehicle at its best. Get the best services in all areas like oil, tyre, break pads, clutch etc , do not go for luxury & expensive, there is trusted economical gaurenteed products available in market. Make sure you, your loved ones, and your vehicle are safe and trustworthy. You know that if you use these tyre anything went wrong in large scale you cannot claim insurance also. Keep it well in your mind. They will reject your claim. So any compensation you want make all at your head. So what you make save? You will loose your entire life. Is it ok for you then go and purchase chethu tyres.
Travel cheyyunnathu nammalum nammude family yum aanu. These tyres are at very very high risk to our life and safety. He want make money. At our life cost. Don't allow him to value for our life and near passengers on road. These tyres can work may 3-4 months maximum. Do Not trust him, go for brand new tyres with warranty and secure 2 years safast drive.
ബ്രാൻഡ് name വെച്ച് കൊണ്ടുതൽ... വെള്ള പ്രശനം വന്നാൽ....
ബ്രാൻഡ് ഇന്റെ പേര് പോകും
ജീവിതം പുതിയ ടയറുകൾ കൊടുക്കാന്‍ നോക്ക്
ഉടായിപ്പ്! ഡാമേജ് ടയർ സ്ക്രാപ്പ് ആക്കി മാറ്റാൻ കരാർ എടുത്തു രെ കണ്ടിഷൻ ചെയ്തു ആളെ പറ്റിക്കുന്ന റോക്ക്സ്.. ജീവിതം വച്ചു കളിക്കണോ എന്ന് ആലോചിച്ചു നോക്കു... ആളെ പറ്റിക്കൽ
Tyrokke kollam pakshe vilichaal phone idukkilla
ടയറിന് ലാഭം നോക്കിയാൽ ജീവിതം കോഞ്ഞാട്ടയാവും നല്ല കമ്പനി ടയർ നല്ല വില കൊടുത്തു വാങ്ങുക.
Any time no stock
So waste of time
ഡെലിവറി ഉണ്ടോ
ഉണ്ട്
എക്സ്പെയർ ആയ ഡേറ്റ് കഴിഞ്ഞ് ടയറുകളാണ് നിങ്ങൾ വിൽക്കുന്നത് ദൈവപരമായി തെറ്റാണ് ഇങ്ങനെ വിൽക്കുന്നത് ഗൾഫുകാർഡുകളിലും വിദേശ നാടുകളിലും അമേരിക്കയിലെ യൂറോപ്പിലും ഇത്തരം ടയറുകൾ വിൽക്കാനോ വാങ്ങാനോ പാടില്ല ഓട്ടത്തിൽ വൻ അപകടങ്ങൾ ടയർ പൊട്ടി ഉണ്ടാകുന്നതാണ് കാരണം കേരളത്തിൽ സാധ്യമല്ലെങ്കിലും ഇത് വിൽക്കാൻ പാടില്ല എന്നുള്ളത് തന്നെയാണ് നിയമം
ഈ വീഡിയോയിൽ എല്ലാം തന്നെ കൃത്യമായി പറയുന്നു!
𝗩𝗘𝗥𝗬 𝗚𝗢𝗢𝗗 𝗩𝗜𝗗𝗘𝗢
ഡെലിവറി ഉണ്ടോ
Yes