Car & Bike Tyre At Cheap Price വമ്പിച്ച വിലക്കുറവ് ടയറുകൾ പകുതി വിലയിൽ | Ajeesh Poomas

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Car & Bike Tyre At Cheap Price
    വമ്പിച്ച വിലക്കുറവ് ടയറുകൾ പകുതി വിലയിൽ
    Contact :
    9633533822
    9895278910
    Shop Location :
    T Core Tyres
    Wholesale & Retail
    Tirur Alathiyoor Road
    Pulinchode
    #tyresatcheapprice #tcoretyres #carsandbikes #biketyresatcheapprice #tyresmalayalam #ajeeshpoomas

ความคิดเห็น • 98

  • @SuhairkkiSuhairothayi
    @SuhairkkiSuhairothayi 10 หลายเดือนก่อน +11

    ടയർ ഒരിക്കലും വിലകുറഞ്ഞത് ഇടരുത്.താത്കാലിക ലാഭം മാത്രം. ബ്രാൻഡഡ് മാത്രം ഉപയോഗിക്കുക. ഇയർ ബാക്ക് ടയറുകൾ പൊട്ടുക മാത്രമല്ല. റബ്ബർ വളരെ ഉറപ്പ് കുറവായിരിക്കും

  • @arifzain6844
    @arifzain6844 2 หลายเดือนก่อน +1

    Year back I mean oru 4-5 years munne ulla tyre onnum orikalum idaruthu. Maximum new tyres idan sramikuka. Tyre old avunthorum tyreinte property maari grip kurayum. Falathil brake pidikumbol new tyresinte brakeing distanceinekal kooduthal avum old tyresinte braking distance. That's why this price difference. New tyres vila kuravil kittukayanel vangikolu

  • @jayadevramachandran9156
    @jayadevramachandran9156 10 หลายเดือนก่อน +11

    Eon tire ആദിക്കാട്ടുകുളങ്ങര നല്ല കട്ട ഉള്ളത് 1500 രൂപക്ക് കിട്ടും., ഇവിടെ വില കൂടുതൽ ആണ്

  • @dosthityreskadappadi2217
    @dosthityreskadappadi2217 10 หลายเดือนก่อน +6

    ഇവിടെ പറഞ്ഞ 1500 രൂപയുടെ ടോളിൻസ്‌ കമ്പനിയുടെ ബുള്ളറ്റ് ഫ്രന്റ് ടയർ ഞാൻ വിൽക്കുന്നത് 1400 രൂപയ്ക്കാണ്

    • @sudhakarankurikatour238
      @sudhakarankurikatour238 10 หลายเดือนก่อน

      എനിക്ക് 2 എണ്ണം വേണം നമ്പർ സ്തലം പറയൂ

    • @linsonkalloor2416
      @linsonkalloor2416 19 วันที่ผ่านมา

      i want

  • @muhammedasharafnattukal8350
    @muhammedasharafnattukal8350 9 หลายเดือนก่อน +5

    ചുങ്കo എന്ന സ്ഥലത്ത് വില കുറവല്ല വില കൂടുതലാണ് സുഹൃത്തുക്കളെ എനിക്ക് അനുഭവമാണ്

    • @entertainmentbox7180
      @entertainmentbox7180 4 หลายเดือนก่อน

      തിരൂർ മലപ്പുറം ആണ് സുഹൃത്തേ discriptionil കൊടുത്തിട്ടുണ്ടല്ലോ 🙏🏻

  • @abbastekken5905
    @abbastekken5905 9 หลายเดือนก่อน +2

    പാണ്ടിക്കാട് ഇരഞ്ഞിയിൽ മണി ആണ് മലപ്പുറം ജില്ലയിൽ കുറഞ്ഞ വിലക്ക് ടയർ കൊടുക്കുന്നത് ഗോഡൗൺ തന്നെ മൂന്ന് ബിൽഡിങ്ങിൽ ഉണ്ട് 👍

  • @ISMAILMUTHU-ei1ol
    @ISMAILMUTHU-ei1ol 9 หลายเดือนก่อน +1

    ഞാൻ പാറശ്ശേരിയിൽ നിന്നും ഡയർ മാറ്റി
    പുതിയതാണെന്ന് പറഞ്ഞു പറ്റിച്ചു എന്നിട്ട് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഡയർ പൊട്ടി അവിടെ പോയപ്പോൾ വേറെ മാറ്റി തന്നു

  • @sureshplappillil1328
    @sureshplappillil1328 ปีที่แล้ว +24

    പുതിയ ടയർ വാങ്ങുമ്പോൾ ട്യൂബ് കൂടി ഉണ്ടാകും, ഇതിൽ ട്യൂബ് ഇല്ല, ട്യൂബ് വില കുറച്ചാൽ ഇതിന്റ വില ആയി,

    • @faijask5920
      @faijask5920 ปีที่แล้ว

      Ethan ipo tube varunna aaaa tuyer

    • @sihassl7851
      @sihassl7851 10 หลายเดือนก่อน +1

      tube less ആണ് bro

    • @askerakku
      @askerakku 9 หลายเดือนก่อน +2

      ഒന്നു പൊടോ ടൂബ് ലെസ്സ് ടയറിന് എന്തിനാ toob

    • @sundaran-gq8ri
      @sundaran-gq8ri 9 หลายเดือนก่อน

    • @sundaran-gq8ri
      @sundaran-gq8ri 9 หลายเดือนก่อน

      ഇത് ട്യൂബ് ലെസ്സ് അന്നോ

  • @arunakak3038
    @arunakak3038 9 หลายเดือนก่อน +2

    ഞങ്ങളുടെ നാട്ടിൽ ഉള്ള വിലയെക്കാൾ ചില ഐറ്റം മാത്രം 100 രുപയുടെ ഒക്കെ കുറവ് മാക്സിമം ഉള്ളൂ
    അതിന് 2ഇരട്ടി വിലക്ക് ഇന്ധനം കത്തിച്ചു നിങ്ങളുടെ ഷോപ്പിൽ എത്തേണ്ടേ..?😢

  • @7816hh
    @7816hh ปีที่แล้ว +4

    സ്കൂട്ടറിന്റെ ടയർ കമ്പനി ജെകെ ഞാൻ വാങ്ങിയത് 1080 രൂപയ്ക്കാണ് ആമസോണിൽ നിന്ന്

  • @jamestheophilos
    @jamestheophilos 10 หลายเดือนก่อน +1

    Brother start a shop at Trichur u will definetly get gud business

  • @babisha7137
    @babisha7137 9 หลายเดือนก่อน

    200 or 300 Rs ലാഭിക്കാൻ വേണ്ടി ഇയർ ബാക്ക് ടയർ വാങ്ങിയവർ ഇവിടെ കമോൺ
    NB : 300 രൂപ അധികമായാലും പുതിയത് അല്ലെ നല്ലത്❤❤

  • @bestinodc6523
    @bestinodc6523 ปีที่แล้ว +1

    Innova 215 /55/17 or 215/60/17 3200 nu kituo 90 above thread ulath

  • @nazimudeenmytheen6690
    @nazimudeenmytheen6690 9 หลายเดือนก่อน

    ടയർ വാങ്ങുമ്പോൾ നല്ല ബ്രാന്റ് ടയർ തന്നെ വാങ്ങണം, തീയതി നോക്കി വാങ്ങണം, ഓടാതെ കിടക്കുന്ന വണ്ടിയുടെ ടയർ വാങ്ങരുത് ചൂടാകുമ്പോൾ പൊട്ടാനോ, വീർക്കാനോ സാധ്യത ഉണ്ട്

  • @Nifar143
    @Nifar143 9 หลายเดือนก่อน +1

    2200 ഉള്ളൂ eranakulam chalakkudey

  • @manurkgs
    @manurkgs 10 หลายเดือนก่อน +3

    ഇതിൽ എവടെ ആണ് വിലകുറവ്.🤔🤔

  • @shahidparambil878
    @shahidparambil878 9 หลายเดือนก่อน +2

    വില വളരെ കൂടുതൽ ആണ്.പുതിയ ടയറിന്റെ വില പറയുന്നത് മുഴുവൻ നുണയും.

  • @techsolutions70
    @techsolutions70 2 หลายเดือนก่อน

    Kondotty yille number available anno

  • @user-qh8fy7gy9d
    @user-qh8fy7gy9d 8 หลายเดือนก่อน +1

    Hello jaani Karizma masam

  • @nainak.m4254
    @nainak.m4254 10 หลายเดือนก่อน

    Himalayande rear tyre indo

  • @End_Day_of_Earth
    @End_Day_of_Earth 7 หลายเดือนก่อน

    Year Back ടയര്‍ പകുതിയിലും വില കുറച്ച് നിങ്ങളുടെ നാട്ടിലെ ടയര്‍ഷോപ്പില്‍ തന്നെ കിട്ടും.😊
    ഇത് കൊള്ളലാഭം.

  • @mohanraghavan9552
    @mohanraghavan9552 9 หลายเดือนก่อน

    Classic 350 both tyres price

  • @Aboobacker-uj5vj
    @Aboobacker-uj5vj 10 หลายเดือนก่อน

    Ithil duplicate tayarum undu. Naan vanjikkappettitund. Tyre nokkiyedukkan ariyunnavarkk cheyyavunnathanu.

  • @aatamon8799
    @aatamon8799 9 หลายเดือนก่อน

    Swift 3300 pudiya kelly tire kiyyum vila nalla koodudala

  • @vijayanc.p5606
    @vijayanc.p5606 9 หลายเดือนก่อน

    Dunlop, ceat and Bridgestone ennee tyres unto, illenkil mintenta.

  • @akhilesh8233
    @akhilesh8233 8 หลายเดือนก่อน

    Pulser 220f front tyer undoo???

  • @CR-xe6wj
    @CR-xe6wj 10 หลายเดือนก่อน

    Jeepinte undaavumo

  • @user-lf7lc3pv1y
    @user-lf7lc3pv1y 9 หลายเดือนก่อน

    ഇങ്ങള് കോഴിക്കോട്ടേക്ക് വാ 2600 ഉള്ളു ടയറിന് ആൾട്ടോ 800 അവിടെ വന്നിട്ട് 3000 ഒന്നുമില്ല

  • @nazeerch-fe2nw
    @nazeerch-fe2nw 9 หลายเดือนก่อน

    750. 15 undo Rait atra

  • @mallu536
    @mallu536 ปีที่แล้ว +11

    ഇതാണോ പകുതി വില 😂😂😂🔪🔪🔪🔪

  • @ushasremeshremesh6037
    @ushasremeshremesh6037 10 หลายเดือนก่อน +2

    വില വളരെ കൂടുതലാണ്

  • @seyidali7679
    @seyidali7679 10 หลายเดือนก่อน

    A star car tyre undo

  • @latheeflatheef8798
    @latheeflatheef8798 ปีที่แล้ว

    Ertiga tayer anthane vila. Anikk 4venam

  • @jafar_ismail
    @jafar_ismail ปีที่แล้ว

    Ullathu paranjal host cheyyunnavanekkal active aanu aa shopile boy😁

  • @shamskm7684
    @shamskm7684 9 หลายเดือนก่อน

    ഇത് വെറും പറ്റിക്കൽ മാത്രമാണ് പുതിയ ടയറിനെക്കാളും വില കൂടുതലാണ് ഇത് പറ്റിക്കൽ ഓഫറാണ് നല്ല ടയറിന് ഇത്രയും വിലയില്ല

  • @shanavaskhan9911
    @shanavaskhan9911 9 หลายเดือนก่อน

    175 /65R14 82 T Etios Liva മൂന്നു പീസ് വേണമായിരുന്നു

  • @aboobackervp3591
    @aboobackervp3591 9 หลายเดือนก่อน

    Tubelessകിട്ടുമോ

  • @user-cd1zh9ke7t
    @user-cd1zh9ke7t 11 หลายเดือนก่อน +1

    ഈ കട മുക്കത്ത് എവിടെയാണ്
    കടയുടെ പേര് എന്താണ്

    • @entertainmentbox7180
      @entertainmentbox7180 4 หลายเดือนก่อน

      തിരൂർ മലപ്പുറം ആണ് സുഹൃത്തേ discriptionil കൊടുത്തിട്ടുണ്ടല്ലോ 🙏🏻

  • @shadin.ushifu6170
    @shadin.ushifu6170 ปีที่แล้ว

    225/60/R15 undo for innova

  • @Lindaas302
    @Lindaas302 ปีที่แล้ว +2

    പുതിയ ടയറിന്റെ വിലക്ക് പഴയ ടായ ടയർ

  • @akp1549
    @akp1549 9 หลายเดือนก่อน

    Scooty ൻ്റെ ട്ടയറിനെ പറ്റി പറഞ്ഞില്ല

  • @jineshahjinesh6957
    @jineshahjinesh6957 10 หลายเดือนก่อน

    Nano ടയർ ഉണ്ടോ

  • @AamiAppu
    @AamiAppu 9 หลายเดือนก่อน

    80/ 100/18 ഉണ്ടോ

  • @idreesm2219
    @idreesm2219 ปีที่แล้ว

    ഞാൻ രണ്ടാഴ്ച മുമ്പ് വിളിച്ചു അന്ന് 2000 ഇന്ന് വിളിചു പോവാൻ വേണ്ടി 2100......120/80/17 ...വീഡിയോയിൽ പറയുന്നു...1700...1800 ......
    2000 രൂപക്ക് എൻ്റെ നാട്ടിൽ കിട്ടുന്നുണ്ട്

    • @ajeeshpoomas
      @ajeeshpoomas  ปีที่แล้ว

      Video 6 months before cheyithaa price change vanitundakum

    • @idreesm2219
      @idreesm2219 ปีที่แล้ว

      @@ajeeshpoomas അങ്ങിനെ ചിന്തിക്കുമ്പോൾ ആശ്വാസം

    • @jayadevramachandran9156
      @jayadevramachandran9156 10 หลายเดือนก่อน

      ഉടായിപ്പ് ആണ്

  • @subairpeettayullathil2283
    @subairpeettayullathil2283 9 หลายเดือนก่อน

    സുരേഷ് ഇപ്പം ട്യൂബ് ലസ് അല്ലെ വരുന്നത്

  • @kunchimuhammed7117
    @kunchimuhammed7117 9 หลายเดือนก่อน

    🌹 മുക്കത്ത് എവിടെയാണ്

    • @entertainmentbox7180
      @entertainmentbox7180 4 หลายเดือนก่อน

      തിരൂർ മലപ്പുറം ആണ് സുഹൃത്തേ discriptionil കൊടുത്തിട്ടുണ്ടല്ലോ 🙏🏻

  • @lifeisspecial7664
    @lifeisspecial7664 ปีที่แล้ว

    Ulliyer evide anu ullathu

  • @akbarredimade1697
    @akbarredimade1697 10 หลายเดือนก่อน

    വില കൂടുതലാണ് മോനെ ദിനേശാ

  • @user-xg6ip1il6q
    @user-xg6ip1il6q 9 หลายเดือนก่อน

    ഓട്ടോ ടയർ ഉണ്ടോ

  • @firosarakkal788
    @firosarakkal788 ปีที่แล้ว

    205/55/15
    ഉണ്ടോ

  • @syedsharafudheensyedsharaf2068
    @syedsharafudheensyedsharaf2068 9 หลายเดือนก่อน

    XL6 ട്ടയർ എന്ത് വില

  • @musthaphamustha4266
    @musthaphamustha4266 8 หลายเดือนก่อน

    ഇവൻ്റെ ടയർ വില കൂടുതൽ 2500 ആണ് car വീലിന്ന് വില 😮😮

  • @satharmkd7098
    @satharmkd7098 ปีที่แล้ว +1

    Bro m r f olny 1300 😛😛😛😛😛

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว

    👍

  • @nazeerch-fe2nw
    @nazeerch-fe2nw 9 หลายเดือนก่อน

    750 15

  • @mohammedsaleemsha9847
    @mohammedsaleemsha9847 10 หลายเดือนก่อน

    Alto ille

  • @sajitgeorge5503
    @sajitgeorge5503 10 หลายเดือนก่อน

    Ta ta ariya tyre enna Vila ?

    • @AnilPriya-mg2bh
      @AnilPriya-mg2bh 10 หลายเดือนก่อน

      കമ്പനി മാനുഫാച്ചർ ഡിഫെക്ട് ഉള്ള ടയർ ആണ് വാഹനത്തിൽ ഇട്ടാൽ പൊട്ടാൻ സാധ്യത കൂടുതൽ ആണ്

  • @munneriritty1296
    @munneriritty1296 9 หลายเดือนก่อน

    🎉🎉🎉

  • @SudheermlySudheer-tk6qp
    @SudheermlySudheer-tk6qp 9 หลายเดือนก่อน

    മതി അതെ ആതി കാട്ടു കുളങ്ങരയിൽ ഇതിലും വിലകുറവാണു ഇത് വില കൂടുതലാണ്

  • @mujeebrahman325
    @mujeebrahman325 9 หลายเดือนก่อน

    155/65r14

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 10 หลายเดือนก่อน

    ഇതിന്റെ കാട്ടിയും കമ്പനി dayar വാങ്ങി കൂടെ ഇതു പറ്റിപ്പു

  • @edavanmedia5616
    @edavanmedia5616 ปีที่แล้ว

    ചൈന ടയർ ആണോ?

  • @AbooFaisal-bf1if
    @AbooFaisal-bf1if 10 หลายเดือนก่อน

    പഴടയർ. നന്നാക്കി troo

  • @beubay4664
    @beubay4664 9 หลายเดือนก่อน

    മാർക്കറ്റിലെ വില പറഞ്ഞത് ബ്രാൻഡ് ഐറ്റം ആണ്.. ഇതു ലോക്കലും 😂😂😂

  • @AnilAnil-dl6bw
    @AnilAnil-dl6bw 10 หลายเดือนก่อน +1

    155/70👍അൾട്ടോ 800👍2എണ്ണം വില എത്ര 🤔

  • @alsalamtyresvalanchery5362
    @alsalamtyresvalanchery5362 10 หลายเดือนก่อน

    New tyre we are giving less than above

  • @tech4green
    @tech4green 9 หลายเดือนก่อน

    വില കൂടുതലാണ്

  • @rajeenavas7085
    @rajeenavas7085 ปีที่แล้ว

    👌

  • @shamsudheenkp5591
    @shamsudheenkp5591 10 หลายเดือนก่อน

    Chaina. Alllle.. Mmm. Ariyam.

  • @arrasheedv738
    @arrasheedv738 9 หลายเดือนก่อน

    ഇതിലും കുറഞ്ഞ വിലക്ക് പനങ്ങാങ്ങരയിൽ കിട്ടും, 5 year വാറൻറിയോടെ

  • @basheervp7914
    @basheervp7914 10 หลายเดือนก่อน

    കാള പെറ്റു 😂

  • @noufalvk7966
    @noufalvk7966 9 หลายเดือนก่อน

    പകുതി വില എന്ന് പറഞ്ഞിട്ട് നമ്മൾ വാങ്ങുന്നതിനേക്കാളും വില😂

  • @shafikatty4101
    @shafikatty4101 10 หลายเดือนก่อน

    maruthi.155/65 R13 ടയർ എന്താണ് വില

  • @josyvarghese9354
    @josyvarghese9354 7 หลายเดือนก่อน

    Mukkam cotact number please..