#BBMS5Nominations

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #BBMS5Nominations "നീ ഇരിക്കുന്ന സീറ്റ് ഞാൻ തന്ന പിച്ചയാണ് " അഖിലിനെതിരെ പൊട്ടിത്തെറിച്ച ശോഭ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

ความคิดเห็น • 649

  • @shafeeqti4594
    @shafeeqti4594 ปีที่แล้ว +268

    ഈ സീസൺ കഴിഞ്ഞതിനു ശേഷം ഈ video കാണുന്നവരുണ്ടോ ? 😁😁

    • @asarachu5444
      @asarachu5444 6 หลายเดือนก่อน +1

      Myar veara onnu vannu adiyod adi 😂

    • @SureshSuresh-v1t
      @SureshSuresh-v1t 5 หลายเดือนก่อน

      yes ഈ സീസൺ നല്ല രസമാണ് കഴിഞ്ഞാലും എനിക്ക് ഇഷ്ടം ഈ സീസൺ

  • @ഞാൻകരിഞ്ഞഗന്ധർവൻ
    @ഞാൻകരിഞ്ഞഗന്ധർവൻ ปีที่แล้ว +1075

    പ്രാങ്ക് ആണെങ്കിലും.ശോഭയുടെ വൃത്തികെട്ട സ്വഭാവവും മനസും പുറത്തുകൊണ്ടുവന്ന ബോസ് അണ്ണന് ബിഗ് സലൂട്ട്👌🏻👌🏻👌🏻👌🏻

    • @sanuzgallery434
      @sanuzgallery434 ปีที่แล้ว

      Enth vrithiketta manas ellarum shobaye parajapool pullikaprathikk groupism undennu thonni athukond eppozhethe pole thanne react viittile vere valavarum aanekil chilappo ithilum valuth kanedi vannenne kidannu chilakkand podey (ini shoba fen junu fan ennonnum paran chilakkan varanda njan oru mattethinteyum fanum koppum alla 🤬)

    • @GuhanNair9
      @GuhanNair9 ปีที่แล้ว +4

      Sathyam😂

    • @aravinddb
      @aravinddb ปีที่แล้ว +5

      Athe💯

    • @SunithaMb-vh4jz
      @SunithaMb-vh4jz ปีที่แล้ว +37

      Enth vrithiketta sobavam ahn avl avde kanichth?mund pokkyo?😂😂😂

    • @kokachy
      @kokachy ปีที่แล้ว +11

      *എന്ന് ഒരു നന്മമരം😁*

  • @abinashbabu7832
    @abinashbabu7832 ปีที่แล้ว +486

    Shobha nadhirayodd "you too Brutus " .. nadhiras reply: shobhak cup kittan vendi alla njn ivde nilkunnath epic❤

    • @sidharthsb436
      @sidharthsb436 ปีที่แล้ว +12

      സാരമില്ല അതിന്റെ അർത്ഥം നാദിറക്കും തനിക്കും മനസിലായില്ല അത്രേയുള്ളൂ

    • @jasirjasi7568
      @jasirjasi7568 ปีที่แล้ว +1

      ​@@sidharthsb436 enikkum manasilayillaaaa....

    • @abinashbabu7832
      @abinashbabu7832 ปีที่แล้ว +3

      @@sidharthsb436 ellavarum struggle cheyth thanneya munpot varunnath .cup kittana ellavarum nokkunne . Game show anu ith

    • @techfacts424
      @techfacts424 ปีที่แล้ว

      @@sidharthsb436 pinnil ninn kuthun poleyulla arthamaan adin

  • @aparnapramod15
    @aparnapramod15 ปีที่แล้ว +1815

    ആരുടെ പിച്ചയിൽ ആര് ആണ് നികുന്നേ എന്ന് ശോഭക്ക് പുറത്ത് വരുമ്പോ മനസിലായിക്കോളും 🥱വോട്ട് ചെയ്യുന്നവർ അപ്പോ പൊട്ടരോ 🚶🏻‍♀️

    • @HananHanan-bu2qt
      @HananHanan-bu2qt ปีที่แล้ว

      Shobhakk aarudeyum picha venda njangal purathund vote cheyyan akhil panna chetta naariyude fancinte vote kittiyittu venda kettodi pulle

    • @rj8215
      @rj8215 ปีที่แล้ว +41

      Purath aakan avasarm kittin alle prnje anagana purath akiyengi neoke aark vote kodukum🤦🏻‍♂️

    • @Vishnuvichuz5201
      @Vishnuvichuz5201 ปีที่แล้ว +8

      സത്യം...

    • @AvinPaul93
      @AvinPaul93 ปีที่แล้ว +87

      ശോഭയ്ക്ക് വേണമെങ്കിൽ അഖിലിനെ പുറത്താക്കാമായിരുന്നു. അത് ചെയ്തില്ല... അതാണ് പുള്ളിക്കാരി പറഞ്ഞത്.. അത് correct ആണ്.. ആളുണ്ടെൽ അല്ലേ നീയൊക്കെ വോട്ട് കൊടുക്കൂ..

    • @varadamenon4605
      @varadamenon4605 ปีที่แล้ว +2

      സത്യം

  • @_________KING_________________
    @_________KING_________________ ปีที่แล้ว +671

    ബിഗ്‌ബോസിനു ശോഭേടെ മനസിലെ പല ചിന്തകളും വെളിയിൽ എടുത്തിടാൻ പറ്റി..... 💯 അഖിൽ നില്കുന്നത് പിച്ച അല്ല, മനസ്സിലാകുന്ന ആളുകളുടെ ഇഷ്ടം കൊണ്ടാണ്..... ❤️❤️

    • @mohsinashameer8941
      @mohsinashameer8941 ปีที่แล้ว +27

      അത് kazhinja weekend ഇല്‍ തീര്‍ന്നു കിട്ടിയേനെ.... ശോഭ വിട്ടുവീഴ്ച ചെയതത് കൊണ്ട്‌ മാത്രം ഇപ്പൊ അയാൾ അവിടെ നില്‍ക്കുന്നത്... അത് ശോഭ കൊടുത്ത പിച്ച തന്നെ ആണ്.... 😂😂😂

    • @malavikasajeev1996
      @malavikasajeev1996 ปีที่แล้ว +2

      💯

    • @sidharthsb436
      @sidharthsb436 ปีที่แล้ว

      പൂയ് പൂയ് പൂയ്

    • @sidharthsb436
      @sidharthsb436 ปีที่แล้ว +5

      ​@@mohsinashameer8941 exactly

    • @karthi_944
      @karthi_944 ปีที่แล้ว +2

      Aaha bayankara kandupiditham aanallo.. aval verum visham aanu... Ivalokkey enth anubhavikumennu kandariyam..

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +402

    Prank ആണ് എങ്കിലും പരസ്പരം കുത്താൻ കിട്ടിയ അവസരം ആരും പാഴാക്കിയില്ല 😁😁

  • @mystatuswork
    @mystatuswork ปีที่แล้ว +255

    ശോഭ യുടെ തനി നിറം കാണിച്ചു തന്നതിന് ബിഗ്ഗ്‌ബോസ്സിന് നന്ദി

    • @Anandasahasram
      @Anandasahasram ปีที่แล้ว +14

      ശോഭ എപ്പോളും അങ്ങിനെ ആണല്ലോ.. Original

    • @aravinddb
      @aravinddb ปีที่แล้ว +3

      ​@@Anandasahasram പറി 🤣

    • @aryajyothis4480
      @aryajyothis4480 ปีที่แล้ว +1

      Eppozhum ormayunde first day vishnu pennumbulla enne vilichappo enthoram show erakkiyatha ,orupad thavana ath open aayum pinne nominatum cheithittunde ,eppo vaayil ninne enthokke theriya varunne ,anne pennumbulla enne vilichath shobhak valya prashnamarnnu eppo enthokkeya deshyam verumbo vilikkunne ,ithanu original shobha

    • @rinkuanurag4611
      @rinkuanurag4611 ปีที่แล้ว

      😂

    • @Anandasahasram
      @Anandasahasram ปีที่แล้ว

      @@aravinddb mind your words😡

  • @_________KING_________________
    @_________KING_________________ ปีที่แล้ว +245

    ശോഭ ഒർജിനൽ ആണ് , ഒർജിനൽ വെറുപ്പ്, ദേഷ്യം ഒക്കെയാണ് പക്ഷെ അഖിലിനോട് ഉള്ള ഇഷ്ടക്കേട്, ദേഷ്യം അത് അഖിലിന് ഇരട്ടി ഗുണം ആണ്..... ❤️❤️❤️

  • @anandhumurali3193
    @anandhumurali3193 ปีที่แล้ว +733

    അഖിൽ അവിടെ തുടരുന്നത് പ്രേക്ഷകരുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണോ അതോ ശോഭയുടെ പിച്ച ആണോ എന്ന് weekend episode ലാലേട്ടൻ വരുമ്പോൾ അറിഞ്ഞാൽ കൊള്ളാം 😊..

    • @suniantony606
      @suniantony606 ปีที่แล้ว +17

      I too I need to know the reality...Lalettan should calrify it for sure otherwise we will think that BB is cheating us.

    • @anandhumurali3193
      @anandhumurali3193 ปีที่แล้ว +2

      ​@@suniantony606 exactly ..

    • @behindthenature9761
      @behindthenature9761 ปีที่แล้ว +1

      Yes I too.....

    • @achuachu6956
      @achuachu6956 ปีที่แล้ว +3

      Oru open nomination vecha nthakum Shobha de avastha… Ithrem visham .. game ne game ay kanan ariyilla.. Ini avide arum shobha ye open nominate cheyilla.. cup koduthillenkil biggboss nte karyathilum theerumanam akum😁

    • @shobharaj4219
      @shobharaj4219 ปีที่แล้ว

      Yes, I would like to know that, that’s totally uncalled for esp when its not true, please Lalettan! But I am sure , he wouldn’t 😒

  • @irfanippu3774
    @irfanippu3774 ปีที่แล้ว +558

    ഇതിൽ നിന്നും ശോഭയുടെ യഥാർത്ഥ സ്വഭാവം പുറത്തു വന്നു.... ബിഗ്ഗ് ബോസ്സ് അത് കാണിച്ചു തന്നു

    • @HananHanan-bu2qt
      @HananHanan-bu2qt ปีที่แล้ว +22

      Reneeshayo vere aarenkilum aayirunnenkil ithilum valuth kettene shobha real gamer

    • @rj8215
      @rj8215 ปีที่แล้ว +12

      Ithin munp sobha ithpole react cheyunath kandit ille😂 pinne nto kandita visham visham enn prnj nadanne

    • @vaisakhgeeth
      @vaisakhgeeth ปีที่แล้ว +2

      Athu live kaanathonda angane thonnane

    • @arunimak1773
      @arunimak1773 ปีที่แล้ว +1

      Nth swopavam

    • @Eazycooking01
      @Eazycooking01 ปีที่แล้ว +1

      Please give ഊഞ്ഞാൽ as a winning price to Junaiz.. അവൻ പോയി വീട്ടിൽ ആടട്ടെ

  • @beautifulpeople4316
    @beautifulpeople4316 ปีที่แล้ว +101

    ലാലേട്ടൻ : രണ്ട് പേരും നല്ല പ്ലയേഴ്‌സാണ് നിങ്ങൾ തീരുമാനിക്കൂ അഖിലിന് വേണമെങ്കിൽ തീർച്ചയായിട്ടും വനിതാ കമ്മീഷൻ അങ്ങനെയൊരു കാര്യം വന്നതിൽ പ്രേക്ഷകരോടും ഇവരോടും നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന കാര്യം പറയാം ശോഭയോടും പറയാം 👍👍
    അഖിൽ : സാർ അത് തീർച്ചയായിട്ടും അങ്ങനെയൊരു സമൂഹത്തെ എന്‍റെ വാക്ക് എന്തെങ്കിലും രീതിയിൽ അത് തെറ്റിദ്ധരിക്കപ്പെട്ടിട്ട് ആയാൽ പോലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ അവരോടു എല്ലാം മാപ്പ് ചോദിക്കുന്നു എനിക്കതിലൊന്നും യാതൊരു മടിയുമില്ല ശോഭയോടും പഴ്സണലി ഞാൻ മാപ്പ് ചോദിക്കാൻ രാത്രി തന്നെ തയാറാണ് കാരണം പക്ഷെ എനിക്ക് ഭയങ്കര വിഷമം തോന്നി പോവുന്ന കാര്യം എനിക്ക് പറയാതെ ഇരിക്കാനും തോന്നുന്നില, ഞാൻ ഭയങ്കര ഫ്രീ ആയിട്ട് സംസാരിക്കുന്ന ഒരാളാണ്
    ലാലേട്ടൻ (With a Smile) : അഖിൽ അഖിൽ നമ്മൾ അത് വിചാരിച്ചു ഇത് വിചാരിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഈ പ്ലാറ്റ് ഫോം എന്ന് പറയുന്നത് വളരെ സൂക്ഷിച്ച കളിക്കേണ്ട ഒന്നാണ് ഒരു ചെറിയ വാക്ക് കാര്യം ബാക്കിയുള്ള മറ്റെല്ലാവരും ചേർന്ന് നിങ്ങളെ അറ്റാക്ക് ചെയ്യും അതല്ലേ ഈ ഗെയിം അത് മനസിലാക്കി നന്നായി കളിച്ച മുന്നോട്ട് പോവുക . നിങ്ങൾക്ക് ഒരു പ്രേശ്നവുമില്ല എന്ന് ഞാൻ വിചാരിക്കുന്നു😁😁
    അപ്പോൾ ശോഭ സംസാരിക്കുന്നു ഉള്ളിൽ തട്ടി പറഞ്ഞതാണെങ്കിൽ ഞാൻ അത് അക്‌സെപ്റ്റ് ചെയ്യാൻ തയാറാണ് ഇനിയെങ്കിലും അത് ആവർത്തിക്കാതെയിരിക്കട്ടെയെന്ന്
    ലാലേട്ടൻ : അങ്ങനെ പറയാൻ പാടില്ലായെന്ന് എന്ന് എനിക്ക് പറയാൻ പറ്റില്ല കാര്യമത് നിങ്ങളാണ് യു ർ ദി ഡിസൈഡിങ് ഫാക്ടർ ഓഫ് യുവർ ലൈഫ് എന്നാണ് നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ തീരുമാനിക്കേണ്ടത് അത് കൊണ്ട് നിങ്ങൾക്കിപ്പോൾ സമാധാനത്തോടെയും സന്തോഷത്തോടെയും പോവാം ഒരു ഷേക്ക് ഹാൻഡ് കൊടുത്ത് അങ്ങോട്ട് പോയാൽ എനിക്കും അവരെ കാണാൻ വരാം 👏👏✅
    ലാലേട്ടൻ ഒരിക്കൽ പോലും മാപ്പ് പറയാനോ മാപ്പ് പറഞ്ഞില്ലെങ്കിലോ ശോഭ മാപ്പ് കൊടുത്തില്ലെങ്കിലോ അഖിലിനെ പുറത്താക്കും എന്ന് പറഞ്ഞിട്ടില്ല
    രണ്ട് പേരും ഉൾപ്പെട്ട ഒരു സംഭവത്തിൽ രണ്ട് പേർക്കും പറായാണുള്ളത് കേട്ട് കൊണ്ട് ആ വിഷയം ഒഴിവാക്കിയതായാണ് തോന്നിയത് . ശോഭ ഇടക്ക് ടോൺ കേസ് പറഞ്ഞു വന്നപ്പോൾ നല്ലത് കൊടുക്കുകയും ചെയ്തു
    ഒരു പക്ഷെ എല്ലാ വീട്ടുകാരും ഉള്ളപ്പോൾ ഇതേ വിഷയം പറയുകയാണെങ്കിൽ അവരത് വലിയ വിഷയമാക്കി ചിത്രീകരിക്കുകയും ശോഭ പൂർണമായും വിക്‌ടിം ആയി മാറി പോയ പോലെ ആവുമായിരുന്നു
    സത്യത്തിൽ കൺഫെഷൻ റൂമിൽ വെച്ച ലാലേട്ടൻ കൃത്യമായി കാര്യങ്ങളെ കൈകാര്യം ചെയ്തു ❤️💥
    ഇത്രയും എപ്പിസോഡിൽ കണ്ടിട്ടും കേട്ടിട്ടും, ശോഭയുടെ ഔദാര്യത്തിൽ അഖിൽ അവിടെ നിൽക്കുന്നു എന്ന്‌ വിചാരിക്കുന്ന ആൾക്കാരുടെ തലയിൽ തലച്ചോർ അല്ല ചെളികുളമാണ് 😆😆😆

    • @shaayishahira
      @shaayishahira ปีที่แล้ว +5

      Ith mathramanu nadannathenkl shobha prnjathine lalettan chodiknm... Bcz kure alkar parayunnu bigbis edit cheithath anu... Shobhayod chodichitindakum ennoke

    • @Aizhaa__.
      @Aizhaa__. ปีที่แล้ว +1

      @@shaayishahira appo reneeshayood paranjallo avar ithee level talk

    • @shaayishahira
      @shaayishahira ปีที่แล้ว +1

      @@Aizhaa__. prnju... Enitum akhil haters parayunnath shobha no prnjnd akhil avde nikunu ennalle.. Athonn clarify cheitha nalla tha ayrkum

    • @Aizhaa__.
      @Aizhaa__. ปีที่แล้ว +1

      @@shaayishahira alleelm bigboss pala karyathil pala stand aan😏midun rinosh junaiz ivarokkw peerakuttyole poolya treat aakkn.. Bakkilloorkk okke itt paniyum

    • @ashamsavijay3687
      @ashamsavijay3687 ปีที่แล้ว +2

      ​@@shaayishahira Akhil hater onnum alla..enik akhiline ishtamanu...ayalude toxic fansine ishtamalla...aramanikur entho undarunnu avar confession roomil...sobha avidirunnu kure karanju...sobhaku purathakan option kititha...avar vendanu paranju...Mumbai live shooting kandavar paranjatha...Ivar akhilinu favor ayitu edit cheythu karanam dfk oke ithe reason il purathayond athu issue akum...episodil illathondanu kure alukal sobhaye theri parayunne...athu sathyamayondanu Akhil mindathe kettirikunne

  • @KrishnaboutiqueJB
    @KrishnaboutiqueJB ปีที่แล้ว +79

    ജുനൈസ്..വിഷ്ണു....ന്റെ പൊന്നോ..ഇജ്ജാതി അഫിനയം😂😂😂😂😂

  • @Barca_Koottam
    @Barca_Koottam ปีที่แล้ว +115

    ഇതിൽ നിന്നും ഒരു കാര്യം മനസിലായി, ശോബക് പോലും ഉറപ്പാണ് അഖിൽ തന്നെ കപ് അടികും എന്ന്....,
    🏆

    • @yobyag
      @yobyag ปีที่แล้ว

      Athinu enth quality anu avanu ullath

    • @Imjustakoolsneakykid
      @Imjustakoolsneakykid ปีที่แล้ว +2

      ​@@yobyagquality undenn arinjille aalk cup kitti daa🥳😌

    • @yobyag
      @yobyag ปีที่แล้ว

      @@Imjustakoolsneakykid ath bb fans nte quality (kuravu ....

  • @pranavp3063
    @pranavp3063 ปีที่แล้ว +142

    ഇതിനെ പറ്റി ലാലേട്ടൻ ചോദിക്കണം കേട്ടു നിന്ന പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല, തീർച്ചയായും ലാലേട്ടൻ ചോദിക്കണ്ട oru വിഷയം ആണ് ഇത്, plz 🤦🏻‍♂️

    • @ashamsavijay3687
      @ashamsavijay3687 ปีที่แล้ว +1

      Avar paranjath sathyamanu...avarku purathakan option koduthathonnum episodil illa...ennit confession roomil nadannath housil parayaruthennum paranju

    • @yadukrishnan5040
      @yadukrishnan5040 ปีที่แล้ว

      @@ashamsavijay3687 Ath ningalkk Engane ariyaam??

    • @ashamsavijay3687
      @ashamsavijay3687 ปีที่แล้ว

      @@yadukrishnan5040 Mumbai live shooting kandavar paranju

    • @yadukrishnan5040
      @yadukrishnan5040 ปีที่แล้ว

      @@ashamsavijay3687 Uvva viswasichu 😂😂😂

  • @vidhyarajl4363
    @vidhyarajl4363 ปีที่แล้ว +133

    ശോഭ അഖിലിനോട് എന്തൊക്കെയാണ് പറഞ്ഞത്.. അവർക്ക് ആരെ വേണേലും എന്ത് വേണേലും vilich പറയാമോ.. അവരെ aarelum എന്തേലും പറഞ്ഞാൽ victim card എറക്കുവല്ലോ.. ഇതിനൊന്നും ആർക്കും ഒന്നും പറയാനും ഇല്ല..

    • @sidharthsb436
      @sidharthsb436 ปีที่แล้ว +1

      പാവം ശോഭ ഒരു സത്യം പറഞ്ഞുപോയി ഇനി എന്ത് ചെയ്യും?

    • @sumayyamajna2854
      @sumayyamajna2854 ปีที่แล้ว

      Shobha ayond ithre react cheythullu... Vere vallorum ayirunel poora pattu kelkayrunu... The situation would have gone out of control...

  • @Armygirl-b4c
    @Armygirl-b4c ปีที่แล้ว +23

    മരാരുടെ കളി എന്താന്ന് പുറത്ത് വരുമ്പോ എല്ലാർക്കും മനസിലാവും.... 🔥🔥🔥🔥🔥🔥

  • @Barca_Koottam
    @Barca_Koottam ปีที่แล้ว +189

    ശോഭ സീരിയലിൽ ശ്രമിക്കണം..
    എന്തൊരു നാടകീയത ആണ്..🎃
    ഉറപ്പായിട്ടും തിളങ്ങും

  • @Gopzachuz8486
    @Gopzachuz8486 ปีที่แล้ว +21

    Akhileetane shobha tharamthazthiparanjittum ith prank anennarinjukond oru punjiriyode keettirikkunna nte marar marare ningal vere leavaladooo❤️❤️❤️😘😘😘

  • @banuuz1430
    @banuuz1430 ปีที่แล้ว +31

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കും junaiz 😂😂

  • @Reji232
    @Reji232 ปีที่แล้ว +21

    ശോഭ എന്ത് തെറിയാണ് വിളിച്ചത്. ഒരു കാര്യവുമില്ലാതെ പക്ഷേ മാരാർ പറഞ്ഞത് അത് എന്നെ മാത്രം പറഞ്ഞതാണ് എന്ന് അത് ശോഭയെയാണ് പറഞ്ഞതങ്കിൽ എന്തായിരിക്കും. പിന്നെ റിനോഷ് മാരാരോട് മുഖത്ത് നോക്കി സംസാരിക്കാൻ പറയുന്നത് പോലും താഴെ നോക്കിയാണ്.😂 മാരാര് അവൻ്റെ മുഖത്ത് നോക്കി തന്നെ പറയുണ്ട്. മോനേ റിനോഷേ... നിൻ്റെയും മിഥുൻ്റെയും ശക്തിയൊന്നും മാരാർക്കില്ലാ... പക്ഷേ പറയാനുള്ളത് ഏത് മോനോടും പറയും. അത് ജനങ്ങൾക്കറിയാം.

  • @abhimanyuabhi8182
    @abhimanyuabhi8182 ปีที่แล้ว +24

    02:35 Shobha vazhaku parayumpol Marar'de 'hmm 😒' expression 😂😂😂

  • @rajeshkr4717
    @rajeshkr4717 ปีที่แล้ว +18

    ലാലേട്ടൻ e കാര്യം ചോദിക്കണം വീക്കെൻഡ് ഇൽ..... 😶😶😶😶

  • @supriyasrr9448
    @supriyasrr9448 ปีที่แล้ว +62

    Please clarify Shobha's words to Akhil. Nee irukkunna seat Njan thanna picha yaanu. Even though this is a prank, Shobhas self centeredness came out when Nadira nominated her.

    • @Eazycooking01
      @Eazycooking01 ปีที่แล้ว +2

      Please give ഊഞ്ഞാൽ as a winning price to Junaiz.. അവൻ പോയി വീട്ടിൽ ആടട്ടെ

    • @shaayishahira
      @shaayishahira ปีที่แล้ว

      Athanne... Confession roomil prekshakar kandath allathe veronnum nadannitila ennundenkl lalettan ith chodiknm...

    • @ashamsavijay3687
      @ashamsavijay3687 ปีที่แล้ว

      ​@@shaayishahira nadannitullathukond lalettan chodikilla...bcz lalettan option koduthu avar purathakandanu paranjath live shooting kandavar kandathanu

    • @shaayishahira
      @shaayishahira ปีที่แล้ว +1

      @@ashamsavijay3687 purath akunnenkl 2 pereyum purath akumenn prnjitindakum.. Allathe shobha paryunnath engne vswasikan..

    • @sumayyamajna2854
      @sumayyamajna2854 ปีที่แล้ว

      Shobha ayond ithre react cheythullu... Vere vallorum ayirunel poora pattu kelkayrunu... The situation would have gone out of control...

  • @_________KING_________________
    @_________KING_________________ ปีที่แล้ว +36

    (0:37) ഇക്ക : ഡൌട്ട് തോന്നരുതല്ലോ..... 😌😂😂

  • @Suryakanthi747
    @Suryakanthi747 ปีที่แล้ว +17

    ശോഭയുടെ പിച്ച എന്നത് ലാലേട്ടൻ ഒന്നു ചോദിച്ചാൽ കൊള്ളാമായിരുന്നു

  • @faaza174
    @faaza174 ปีที่แล้ว +12

    Pichayanenn paranjath shariyayilla
    Ith nere shobhaye aan Akhil paranjath engil shobha bb kathichene🤦ayale enthum parayam cheyyam

  • @Oruanganavadifamily
    @Oruanganavadifamily ปีที่แล้ว +122

    അഖിൽ മാരാർ... ബിഗ്‌ബോസിൽ നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നീയല്ലല്ലോ ശോഭേ.. ശോഭയെ പോലെ തന്നെ ബിഗ്ഗ് ബോസ്സ് വിളിച്ചിട്ട് വന്ന ശക്തനായ ഒരേയൊരു കണ്ടസ്റ്റന്റ്ആണ് ഇപ്പോൾ ബിഗ്ഗ് ബോസ്സിലെ അഖിൽ മാരാർ....പിന്നെ നിന്റെ പിച്ച എന്തിനാ ശോഭേ അഖിൽ മാരാർക്ക്... അതിന് അദ്ദേഹം ശോഭേടെ വീട്ടുപടിക്കൽ വന്നില്ലല്ലോ...പല പ്രാവിശ്യവും അഖിൽ നോമിനേഷനിൽ വന്നിട്ട് സേവ്ഡ് ആയപ്പോൾ നിനക്ക് മനസ്സിലായില്ലേ പുറത്തു ആ മനുഷ്യനെ സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന ലക്ഷകണക്കിന് ബിഗ്ഗ് ബോസ്സ് പ്രേക്ഷകർ ഉണ്ടെന്ന്... ഇനിയെങ്കിലും അഖിലിന്റെ മണ്ടക്ക് കുതിരകേറാതെ നന്നായി പെർഫോം ചെയ്യാൻ നോക്ക്.. ശോഭയ്‌ക്ക് കണ്ടന്റ്റ് കിട്ടണേ അഖിൽ മാരാർ വേണം... കഷ്ട്ടം... എന്നിട്ടോ അവളുടെ പിച്ചയാണ് പോലും 😏😏😏🤐🤐🤐
    🔥❤️AKHIL MARAR ❤️🔥

    • @ashamsavijay3687
      @ashamsavijay3687 ปีที่แล้ว +2

      Akhil avide undenkil alle vote cheyyan pattu..avar purathakanda ennu paranjath episodil kanichilla...pavam sobha...bb cheated her

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് ปีที่แล้ว +15

    ശോഭയുടെ പിച്ചയാണോ മാരാർ അവിടെ തുടരുന്നത് എന്ന് weekendil clear അക്കി തരണം ബിഗ്ഗ്‌ബോസ്സെ 😏😏

  • @bijirpillai1229
    @bijirpillai1229 ปีที่แล้ว +7

    ശോഭയുടെ പിച്ചയാണ് അഖിൽ നിൽക്കുന്നത് എന്നുള്ളത് ലാലേട്ടൻ വരുമ്പോൾ അത് ക്ലിയർ ചെയ്യണം. മാരാർക്ക് ശോഭയുടെ പിച്ച വേണ്ട 💓 മാരാരുടെ കൂടെ ഞങ്ങൾ ജനങ്ങളുണ്ട് 🔥🔥🔥🔥🔥

  • @anjaneya.tatadocomo3247
    @anjaneya.tatadocomo3247 ปีที่แล้ว +23

    What's she's saying..... it's not fair, please lalettan ask her about this

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ ปีที่แล้ว +377

    ശോഭ ഇപ്പോൾ വന്നാലും പറയും കളിച് ജയിക്കാൻ, അവിടെ ഏറ്റവും കൂടുതൽ കളിച്ചു ജയിച്ചിട്ടുള്ളത് മാരാർ ആണ്. ശോഭ ക്യാപ്റ്റൻ ആയെത് എങ്ങനെ ആണെന്ന് നമുക്ക് അറിയാം. 🥴🥴🥴

    • @ameervp1286
      @ameervp1286 ปีที่แล้ว +4

      Sahichu

    • @sobhashaji9932
      @sobhashaji9932 ปีที่แล้ว +5

      അപ്പം സെറീനയോ

    • @mohsinashameer8941
      @mohsinashameer8941 ปีที่แล้ว +23

      മാരാര്‍ കളിച്ച് ജയിച്ചെന്നോ.. 😂😂😂😂 PR work കൊണ്ട്‌ ആണ് ivade വരെ എത്തിയത്.... പിന്നെ മുണ്ട് പൊക്കി കളി അല്ല bigboss ഇല്‍ വേണ്ടത്... 😅

    • @sidharthsb436
      @sidharthsb436 ปีที่แล้ว +7

      ശോഭ ഒരു തവണ അല്ല ക്യാപ്റ്റൻ ആയിട്ടുള്ളത്.

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 ปีที่แล้ว +11

      @@mohsinashameer8941 *മാരാരെ ശത്രുവായി കാണുന്ന അശ്വന്ത് KOK ഉം....സീക്രറ്റ് ഏജന്റും വരെ സമ്മതിച്ച കാര്യമാണ് മാരാർ ഇല്ലേൽ സീസൺ 5 ഇല്ല എന്ന്.....😂😂😂*
      മാരാർ കളിച്ചില്ലെങ്കിൽ അവിടെ ആരും കളിച്ചിട്ടില്ല.....
      പുറത്ത് ദേഷ്യം സമ്പാദിച്ചു വന്ന ഒരാൾ എത്ര pr വച്ചാലും ആളുകൾക്കിടയിൽ ഇമ്പാക്ട് ഉണ്ടാക്കാൻ പറ്റില്ല.....
      അയാളുടെ കഴിവ് കണ്ടത് കൊണ്ടാണ് ആളുകൾ അയാളുടെ ഫാൻ ആയത്.....

  • @anibindu9686
    @anibindu9686 ปีที่แล้ว +512

    ശോഭ പറഞ്ഞത് ഒട്ടും ശരിയായില്ല... 😡😡.. അഖിൽ ഇല്ലെങ്കിൽ ഈ ഷോ തന്നെ ഇല്ല.... ലാലേട്ടൻ ഇത് ചോദിക്കണം... ആരും ആരുടെയും ഔദാര്യത്തിൽ അല്ല അവിടെ നില്കുന്നത് എന്ന് എല്ലാവരെയും അറിയിക്കണം...

    • @sidharthsb436
      @sidharthsb436 ปีที่แล้ว +5

      സത്യം ആര് പറഞ്ഞാലും അംഗീകരിക്കണം

    • @archanasp7895
      @archanasp7895 ปีที่แล้ว +3

      Mind game aanu broo ellarum koodi purath aakumbol engane prathikarikanm en ariyatha avastha aanu vishamam deshyam aayi marum

    • @deekshith1846
      @deekshith1846 ปีที่แล้ว +3

      @ani never would have asked....bcz shobha ke decision cheyaamayirunnu akhil ne out aakan when mohanlal told her what to do with akhil last episodil. 🤫

    • @Man-bx1pf
      @Man-bx1pf ปีที่แล้ว +2

      Akil illlel vere aal varum

    • @eatandenjoy8319
      @eatandenjoy8319 ปีที่แล้ว

      Last time shobha yod maryathakedu paranjappo lalettan choichirunnu marar ivde nikkano vendayo enn shobhakk theerumanikkam enn..apo literally shobhayude picha thanne aanu

  • @rj8215
    @rj8215 ปีที่แล้ว +40

    അന്ന് confession റൂമിൽ വെച്ച് നടന്നത്ത് എഡിറ്റ് ആകി ആൺ നമ്മലെ കാണിച്ചത് അതിൽ 2 പേരും കയ്യ് കൊടുത്ത് പിരിഞ്ഞു പക്ഷേ അത് അല്ലാതെ ഏത്നൊക്കെയോ അവിടെ നടനിട്ട് ഉണ്ട് അത് നമ്മളെ കാണിച്ച് ഇല്ലാ ,ശോഭ ക്ക് പുറത്ത് ആകാൻ അവസരം കിട്ടി എന്ന് രീതിയിൽ ശോഭ പറയുന്ന് അത് കേട്ടിട്ട് അഖിൽ പ്രതികരിക്കുന്നും ഇല്ല ഇതാണ് biggboss നും വേണ്ടത് ഒരു കൺഫ്യൂഷൻ ഓഡിയൻസ് ൻ്റെ ഇടക് ഇട്ട് കൊടുത്ത് ഇനി ഒരോർത്തരും ആവർ ആരുടെ രീതിയിൽ ഈ വിഷയം ചർച്ച ആക്കും ചിലർ പറയും ശോഭക്ക് അവസരം കിട്ടി എന്ന്,ചിലർ ഇല്ലാനും well played biggboss👏🏻

    • @sajadhpullani8546
      @sajadhpullani8546 ปีที่แล้ว +10

      പ്രാങ്ക് ആയത് കൊണ്ട് അഖിൽ ഒന്നും പറഞ്ഞില്ല, സത്യം മാത്രം പറയുന്ന punyaavadhi ശോഭ

    • @rj8215
      @rj8215 ปีที่แล้ว

      @@sajadhpullani8546 eppo alla ithin munpum prnjit und annum akhil onm thirich prnjila

    • @KunjuKappu-xl8lm
      @KunjuKappu-xl8lm ปีที่แล้ว +4

      Avide annu onnum nadannilla .shobha kure nyayikarichu akhiline engane enkilum purath akkan.lalettan kure paranju ennitum aval aa vakkine kurichu paranju kond irunnu avasanam shobhak issue undel akhiline purath akkam ennu paranju.shobhakk issue und ennu paranju.angane lalettan shobha paranja aa vakkine kurichu chodhichu anneram shobha ath vere ton aanu ennu paranju
      .appo lalettan shobak itt nalla kott kotti.avasanam onnum nadakkula ennu manasil aayappo karanju nedan nokki athum nadannilla..avasanam rand perude bagathum thett ullat kond ith ivide thiranam ennu paranju akhilinod ini ith pole undavaruth ennu paranju ..athanu akhil ippol silent aayi irikkunnath kurachu
      Pinne ith prank aayath kond akhil onnum mindiyath illa aval avalude thani konam kanikkuvem cheythu

    • @sajadhpullani8546
      @sajadhpullani8546 ปีที่แล้ว +4

      ​@@rj8215 ആ എപ്പിസോഡ് കണ്ടില്ലേ, അതിൽ ശോഭകിട്ടും ലാലേട്ടൻ നല്ലം കൊട്ടിയത് ആണ്, അപ്പൊ ബിഗ്‌ബോസിൽ നിന്ന് പോകാൻ അവളോട് മാപ്പ് പറയേണ്ട ആവശ്യം ഒന്നും വന്നിട്ടില്ല, നിന്റെ oohaaboham അല്ല ഇവിടെ ആളുകൾ നോക്കുന്നെ, വെറുതെ എന്തെങ്കിലും വിളിച്ചു പറയല്ലേ

    • @faaza174
      @faaza174 ปีที่แล้ว

      Shobha ayale vilicha therikkum moshamaya vakkinum ethire Akhil issue aakkiyengil Shobha veetil irunnene

  • @abhayasreeja4470
    @abhayasreeja4470 ปีที่แล้ว +25

    Ivanentha mughathu nokki samsarikille. Kallanmarude lekshanam
    Marar 🔥❤❤❤

  • @Facts-qt4tm
    @Facts-qt4tm ปีที่แล้ว +24

    Akhil ❤❤❤❤❤

  • @banuuz1430
    @banuuz1430 ปีที่แล้ว +67

    Shobha മരിക്കാൻ ആയി എന്നാണ് കേട്ടത് 😂
    പാവം ആയി പോയി ലാസ്റ്റ് 😢

  • @Barrister07
    @Barrister07 ปีที่แล้ว +6

    Mr. Lal should ask to shobha about her wording like "PICHA". Akhil illenkil pinne rating illa. Rate koottan palathum nokki. But onnum nadannilla. Pinne oru game koduthaal kalikkan ariyaatha Midhun , Rinosh , enthinaaaa avide nikkunee.....

  • @malavikaa722
    @malavikaa722 ปีที่แล้ว +12

    Sobhayude thaniswaroopam purathu kaanichukondirikkunna BigBoss nn big salute 😅😅

  • @arundhathi353
    @arundhathi353 ปีที่แล้ว +144

    ശോഭ ആദ്യം ഒക്കെ ഇഷ്ട്ടം ആയിരുന്നു.. ഇപ്പോൾ വെറുപ്പ് ആണ്

    • @siraj954
      @siraj954 ปีที่แล้ว +3

      നിന്റെ ഫോട്ടോ കണ്ടിട്ട് എനിക്ക് വെറുപ്പ് തോന്നുന്നു 🤐🤐

    • @vipinvs8386
      @vipinvs8386 ปีที่แล้ว +3

      ​@@siraj954 എന്ത് മ്ലെഛമായ മറുപടി 👏

    • @siraj954
      @siraj954 ปีที่แล้ว +1

      @@vipinvs8386 അയ്യോ ഭയങ്കരം 💩💩

    • @vipinvs8386
      @vipinvs8386 ปีที่แล้ว

      @@siraj954 പോടാ.... തള്ളേയോളി... 😂

    • @arundhathi353
      @arundhathi353 ปีที่แล้ว +3

      @@siraj954 ഞാൻ എന്റെ ഇഷ്ട്ടം ആണ് പറഞ്ഞത്.. നിന്നെ പോലെ ഒക്കെ ഉള്ള സംസാരിക്കാൻ അറിയാത്ത ഫാൻസ്‌ ആണ് ഇവരെ ഒക്കെ നെഗറ്റീവ് ആകുന്നെ.. മറ്റുള്ളവരെ മ്ലേച്ഛം ആയ വാക്കുകൾ ഉപയോഗിക്കുമ്പോൾ നീ ആരാണ് എന്ന് മനസിലാകുക ആണ്

  • @Anishma-bs2tu
    @Anishma-bs2tu ปีที่แล้ว +77

    എല്ലാരും കണക്കാ അവസരം കിട്ടിയ കൂടെ ഇരിക്കുന്നവരെ വരെ ഒറ്റും 😢😢

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 ปีที่แล้ว +4

      ബോസണ്ണന്റെ പ്രാങ്ക് ആണെടെ.....
      ശോഭ ഒഴിച്ച് എല്ലാവരേം അത് അറിയിച്ചിട്ടുണ്ട്.....😂

  • @rjk6165
    @rjk6165 ปีที่แล้ว +55

    ശോഭ ❤❤ എന്തൊക്കെ പറഞ്ഞാലും അഖിലിനും ശോഭയ്ക്കും ഉള്ളിന്റെ ഉള്ളിൽ ഒരു സ്നേഹമുണ്ട് 😍

    • @SajithraRamesh
      @SajithraRamesh ปีที่แล้ว +8

      തേങ്ങായുണ്ട് അവള് fake

    • @rjk6165
      @rjk6165 ปีที่แล้ว +1

      @@SajithraRamesh സജിത fake അല്ലല്ലോ ,അതറിഞ്ഞാൽ മതി 🤭🤭🤭

    • @SajithraRamesh
      @SajithraRamesh ปีที่แล้ว

      @@rjk6165 eathu സജിത 🙄🙄

  • @sanuzanuz5737
    @sanuzanuz5737 ปีที่แล้ว +66

    Maraar 🔥❣️

  • @drishyavinil2286
    @drishyavinil2286 ปีที่แล้ว +15

    Le akhil : പിന്നെ എനിക്ക് വോട്ട് ചെയ്യുന്നവരൊക്കെ കാട്ടിൽ നിന്ന് വന്നവരാണല്ലോ.3 പുലി ബാക്കി മൃഗങ്ങളും 😹

    • @ashamsavijay3687
      @ashamsavijay3687 ปีที่แล้ว

      Vote cheyyanel ayal avide vende...athanu sobha paranjath

    • @trailersnow1703
      @trailersnow1703 ปีที่แล้ว +2

      ​@@ashamsavijay3687 പിന്നെ......ശോഭ പറഞ്ഞ ബിഗ് ബോസ് ഇപ്പൊ പുറത്താക്കും

  • @anuammuammu2356
    @anuammuammu2356 ปีที่แล้ว +6

    Shobha പറയുന്നതെ bigboss kelkilla but akhil entha enkil പറഞ്ഞ appo athe വലിയ prblm

  • @sreejasuresh1893
    @sreejasuresh1893 ปีที่แล้ว +8

    പുറത്ത്‌ വരുമ്പോ മനസ്സിലാകും പിച്ച കയ്യിട്ട് വാരി നിൽക്കുന്നത് ആരാണെന്. വല്യ മുതലാളി. .കഥയല്ലത് ജീവിതത്തിൽ വന്നതും. , ഫ്ലവർസിന്റെ ഒരുകോടിയിൽ വന്നവരെയും പിടിച്ചു കൊണ്ട് ഇനിയെങ്കിലും കൊണ്ടുവരല്ലേ🙏

  • @blessenjohn300
    @blessenjohn300 ปีที่แล้ว +80

    പിച്ച കൊടുത്ത മഹതി ആരാ:
    1) Consent ഇല്ലാതെ പല വട്ടം വിഷ്ണുവിന്റെ പുറത്തു കേറാൻ പോയ ശോഭ🤮
    2) റനീഷേയോട് സുകുപ്പിക്കൽ പറഞ്ഞ ശോഭ 🤮
    3) അഖിൽ ഹോസ്പിറ്റലിൽ പോയപ്പോ ദേവിയെ എന്നു വിളിച്ച ശോഭ 🤮
    4) ഒരു ടാസ്കിൽ കള്ളം കാണിച്ച പിന്നെ പിടിച്ചപ്പോ കരഞ്ഞു drama ഇറക്കിയ ശോഭ 🤮
    5) When akhil ate curd due to medical condition, ശോഭ questioned that🤮
    6) ഒരു fun ടാസ്കിൽ അഖിലിന്റെ കഴുത്തിൽ ഇരുന്നാ ശോഭ🤮. എന്നിട്ടും അഖിൽ physical assault ഇന് complaint കൊടുത്തില്ല.
    7) അഖിലിന്റെ ചായ cup കഴുക്കേണ്ട എന്നു പറഞ്ഞ ചോഭ 🤮
    8) ഒരു പഴം ചോദിച്ചിട്ട് എടുത്തതിനു അഖിലിന് കൊമ്പുണ്ടോ എന്നു ചോദിച്ച ചോഭ 🤮
    അഖിലിന്റെ പിച്ച ആണ് ചോഭ അവിടെ നിൽക്കുന്നെ. റെനീഷ സുകുപ്പിക്കാൻ വേണ്ടി അഖിൽ നിന്നു കൊടുത്തു എന്നു പറഞ്ഞിട്ടും complaint ചെയ്തില്ല അഖിൽ ❤. ചോഭ എന്നാ വിഷ മൃഗം 🤮🤮

  • @silvyshibu637
    @silvyshibu637 ปีที่แล้ว +20

    Sobha saree uduth olla angottum ingottun ulla ottam rasam aarunn...pavam kure kshttappett...But whatever it is she is very strong and kure potential ulla contestant aahn ...she deserves to be in top 5.Verevarelum arunnel ingne reaction kittyllarunn...Sobha❤

  • @SabishaTk-zp9uq
    @SabishaTk-zp9uq ปีที่แล้ว +5

    എല്ലാരും പറയുന്നുണ്ട് ശോഭ റിയൽ ആയതുകൊണ്ടാണ് ഇങ്ങനെ ഒക്കെ പ്രതികരിച്ചത് എന്ന്. അത് സമ്മതിക്കുന്നു, പക്ഷെ അഖിലിനെ പറ്റി പറഞ്ഞത് തെറ്റാണ്, ശോഭയുടെ പിച്ചയാണോ അഖിൽ ഇപ്പോൾ അവിടെ നിൽക്കുന്നത്, ഒരിക്കലും അല്ല, ജനപിന്തുണ ഉണ്ടായതുകൊണ്ടാണ് അഖിൽ അവിടെ നിൽക്കുന്നത്. ലാലേട്ടൻ വരുമ്പോൾ എന്തായാലും ഇത് ചോദിക്കണം

    • @sumayyamajna2854
      @sumayyamajna2854 ปีที่แล้ว

      Shobha ayond ithre react cheythullu... Vere vallorum ayirunel poora pattu kelkayrunu... The situation would have gone out of control...

  • @athira9556
    @athira9556 ปีที่แล้ว +2

    2:30 ith lalettan chodikkanam,,, vote cheyunnath prekshakark ariyanam sobha paranjatha clarification,,, i think sobhak akhilnod oru friendship bond und oru pakshe athukond akam akhil sobha name paranjapol sobhak feel ayath

  • @anjupv7141
    @anjupv7141 ปีที่แล้ว +5

    അഖിൽ 💞💞💞❤️ ശോഭ ചാച്ചി മുഖം മുടി ആഴ്ഞ്ഞു parnk il uda

  • @JJ-pc7xx
    @JJ-pc7xx 2 หลายเดือนก่อน +3

    ശോഭ original അല്ല 😂 correct analysis 😅 അഖില്‍ മാരാര്‍ ❤

  • @Anandasahasram
    @Anandasahasram ปีที่แล้ว +63

    പാവം ശോഭ നാദിറ പേര് പറഞ്ഞതോടെ തകർന്നു പോയി.. ശോഭ സൂപ്പർ 👏💪❤️

    • @prasannakumari3258
      @prasannakumari3258 ปีที่แล้ว +11

      Supper aah...entonn soopper....wore a mask and played these much days...purath pokum enn aayappol avalde sherikkumulla mukhamoodi azhinju veenu...soo happy to see thatt

    • @chottubhai5256
      @chottubhai5256 ปีที่แล้ว +9

      Vesham PR spotted

    • @Prasanna78
      @Prasanna78 ปีที่แล้ว

      Sobha paranjathu 💯 correct.ശോഭയുടെ മാത്രം അല്ല juniz ൻ്റെയും

  • @vishnuraj166
    @vishnuraj166 ปีที่แล้ว +9

    Sobha ❤️

  • @rohanjohn3659
    @rohanjohn3659 ปีที่แล้ว +15

    എന്ന് അഖിൽ മാരാറുടെ ഭിക്ഷയിൽ നിക്കുന്ന ഷോഫ 🤣

  • @mablesanish4474
    @mablesanish4474 ปีที่แล้ว +52

    ലാലേട്ടാ.... ഈ ശനിയാഴ്ച വരുമ്പോൾ ഈ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് പറയിപ്പിക്കണം....
    അഖിലേട്ടൻ അവിടെ കളിച്ചു മുന്നേറുന്നത് പ്രേക്ഷകരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് അല്ലാതെ ശോഭ കൊടുത്ത പിച്ചയല്ല.....

  • @nikhilts5720
    @nikhilts5720 ปีที่แล้ว +52

    പിച്ചകാരി ശോഭ

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 ปีที่แล้ว +40

    Shobha strong contestant aanu❤❤❤

  • @littledreams4419
    @littledreams4419 ปีที่แล้ว +3

    വിഷ്ണു :- നീ സെക്സ് ജോക്ക് പറഞ്ഞിട്ടുണ്ട് റിനോഷേ 😏
    നദിറ :-വിഷ്ണു നീയും ഞാനും സെക്സ് ജോക്സ് പറയാറുണ്ടല്ലോ 😱 ഇന്നലെ കൂടി പറഞ്ഞതല്ലേ ഒള്ളു 😌
    വിഷ്ണു(മനസ്സിൽ) ദൈവമേ പുല്ല് തേഞ്ഞല്ലോ😔
    സെറീന:- വിഷ്ണു..ഇവിടെ നീയും മറ്റു പലരും സെക്സ് ജോക്സ് പറയാറുണ്ടല്ലോ..ഇവിടുന്ന് പോയ മത്സരാർത്ഥി റിനോഷേട്ടൻ പറഞ്ഞത് കംപ്ലയിന്റ് ആയിട്ട് നിന്നോട് പറഞ്ഞോ 🤔
    വിഷ്ണു :-ഇല്ല അങ്ങനെ പറഞ്ഞില്ല 🥶
    നദിറ,സെറീന, റെനീഷ, ശോഭ :-പിന്നെ നീ എന്തിനാണ് ഈ കാര്യം സംസാരിക്കുന്നത്..അവർ തമാശക്ക് പറഞ്ഞ നീയും പലപ്പോഴും ഇവിടെ പറയാറുള്ള കാര്യം ഇപ്പൊ എങ്ങനെ തെറ്റായി? ശ്രുതിയോട് നീയും (ഞാൻ നല്ല കളിക്കാരൻ ആണെന്ന് പറഞ്ഞ സംഭവം) അത്തരത്തിൽ സംസാരിച്ചിട്ടില്ലേ? അപ്പൊ ഒരാവശ്യവും ഇല്ലാതെ ഇതൊക്കെ ഇപ്പൊ ഇവിടെ എന്തിന് പറയണം 😳😯
    വിഷ്ണു:- പെട്ടു പെട്ടു 🥵എന്റെ അളിഞ്ഞ ചിന്താഗതി പുറത്തു വന്നു.. ശ്ശെടാ ഇവളുമാരോട് ഞാൻ സെക്സ് ജോക്ക്സ് പറയണ്ടായിരുന്നു 🥲🫠 പഴം പൊരി തരാം കുറച്ച് എണ്ണയുമായി എന്റെ അടുത്തേക്ക് വാ എന്ന് റെനീഷയോട് അന്ന് പറഞ്ഞത് അവൾ ഓർക്കുന്നുണ്ടാവുമോ 😔 അതോ നിനക്കൊക്കെ ഞാൻ പായസം തരുന്നുണ്ട് 😋 എന്ന് പറഞ്ഞതാണോ ഓർക്കുന്നത് ദൈവമേ 🥲
    മഹാനായ വിഷ്ണു ജോഷിയാണ് അവിടെ ഏറ്റവും കൂടുതൽ സെക്സ് ജോക്സ് പറയുന്നത് എന്ന് അവിടെയുള്ള മത്സരാർത്ഥികൾ വരെ പറഞ്ഞു..ഇനി പെങ്ങൾ എന്നതാണ് നിങ്ങളുടെ വാദം എങ്കിൽ അഖിൽ മാരാർ പറഞ്ഞിട്ടുണ്ട് സെറീന എന്റെ പെങ്ങളെ പോലെയാണ് റെനീഷ എന്റെ സഹോദരിയെപ്പോലെ ആണെന്ന്..എന്നിട്ട് ഇതേ സെറീനയോട് അഖിൽ പറഞ്ഞു എനിക്കൊരു കമ്പനിക്ക് ബെഡിൽ കിടക്കാൻ വാ..ഒന്ന് വാന്നേ.. അതുപോലെ റെനീഷയോട് വയർ നോക്കി നിന്റെ വയർ കാണാൻ എന്ത് രസാ😋എന്നും പറഞ്ഞിട്ടുണ്ട്(വയർ വിഷയം പ്രശ്നമായത് റെനീഷ എതിർത്തത് കൊണ്ടാണ്..ഒരാൾക്ക് ഓക്കേ ആണേൽ അയാളുമായി എന്ത് കാര്യം സംസാരിക്കുന്നതിലും തെറ്റില്ല..ഒരാൾ ചെയ്യരുത് എന്ന് പറയുമ്പോൾ വീണ്ടും ചെയ്യുന്നതാണ് തെറ്റ്)
    അവിടെ ആരും ആരുടേയും കസിൻ സിസ്റ്ററോ സ്വന്തം പെങ്ങളോ അല്ല..കേൾക്കുന്ന ആൾക്കോ പറയുന്ന ആൾക്കോ കുഴപ്പമില്ലെങ്കിൽ സ്ഥിരം സെക്സ് ജോക്സ് പറഞ്ഞ് നടക്കുന്ന ഒരാൾ വന്ന് മറ്റുള്ളവരെ ഉപദേശിക്കാൻ നടക്കരുത്..വിഷ്ണു മരവാഴ എന്ന കോൽ നായ്ക് തേഞ്ഞു എന്നതാണ് ബുദ്ധിയും ബോധവുമുള്ള മനുഷ്യർക്ക് മനസിലാവുക..അല്ലാതെ മറ്റുള്ളവരുടെ ജീവിതം വെച്ച് കളിച്ചു ട്രോളി ലൈക്ക് വാങ്ങാൻ നടക്കുന്നവർക്ക് അത്രയും നീച്ചമായ മനസ്സ് ആവും ഉണ്ടാവുക..റിനോഷിനെ നിങ്ങൾക്ക് ഇഷ്ട്ടപ്പെടാതിരിക്കാം..പക്ഷേ ഇത്രയും നീച്ചമായി വേട്ടയാടപ്പെടാൻ മാത്രം തെറ്റൊന്നും അയാൾ ചെയ്തിട്ടില്ലെടോ!!! വിഷ്ണു ജോഷി എന്നത് ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ ഏറ്റവും വിഷം നിറഞ്ഞ ഫേക്ക് ആയ മത്സരാർത്ഥിയാണ്..അഖിലിനെ ഇഷ്ട്ടമല്ല എന്നും അയാളുടെ വോട്ട് മാത്രമാണ് ലക്ഷ്യമെന്നും പറഞ്ഞ ഇവൻ ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല കപ്പ് നേടേണ്ടത്..അങ്ങനെ ഉള്ളവർക്ക് ഒന്നും നേടാനും പറ്റില്ല..ഒരിടത്തും വിജയിക്കാനും കഴിയില്ല.. കാരണം മറ്റുള്ളവരുടെ കണ്ണുനീരിന്റെ മുകളിൽ കെട്ടിപ്പൊക്കുന്നത് ഒന്നും അധിക നാൾ ഉണ്ടാവില്ല!!! KARMA IS A BOOMERANG VISHNU... WAIT FOR IT

  • @parvathim366
    @parvathim366 ปีที่แล้ว +6

    Rinosh കിട്ടിയ അവസരം മുതലാക്കിയതാ തോന്നുന്നു 😂😂

  • @jitheshmenon8480
    @jitheshmenon8480 ปีที่แล้ว +4

    Shobha expression അടിപൊളി

  • @hindustan1986
    @hindustan1986 ปีที่แล้ว +3

    Akhil.. Support... Mohanlal sir should ask about the word picha

  • @najusahir
    @najusahir ปีที่แล้ว +2

    ശോഭ പറഞ്ഞത്.... ലാലേട്ടൻ എന്തായാലും ചോദിക്കണം 😡

  • @ast1534
    @ast1534 ปีที่แล้ว +1

    Marar jaicha shesham kannunnavar undo.... King Akhil Marar

  • @krishnapriya7212
    @krishnapriya7212 ปีที่แล้ว +6

    ഇതിൽ എനിക്ക് ഇപ്പൊ rinosh പറഞ്ഞതാ ഇഷ്ടായെ 😂😂. Selective words... Dont think its a drama🙌

  • @jishabhaskaranjisha9669
    @jishabhaskaranjisha9669 ปีที่แล้ว +1

    Shobha paranjath wrong aanu, adutha episodil lalettan enthayalum ith chodhyam cheyyanam

  • @ak47treat63
    @ak47treat63 ปีที่แล้ว +10

    Shobu❤️

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 ปีที่แล้ว +3

    ഈ ഒരു ഫ്രാങ്ക് കാരണം ശോഭ ശോഭ വല്ലിയായി മാറി 🤣

  • @blackcobra8357
    @blackcobra8357 ปีที่แล้ว +3

    ലേലം സിനിമയിലെ ഈപ്പച്ചൻ പറയുന്നതുപോലെ മാസ്സ് ഡയലോഗ് ഇതും ഒരു പ്രങ്കായിഎടുത്താൽ മതി ശോഭയോടെ പറഞ്ഞത് പ്രാങ്ക് ആണെങ്കിൽ ശോഭ പറഞ്ഞതും പ്രങ്ക്😂😂😂😂😂😂

  • @shafnanavas7728
    @shafnanavas7728 ปีที่แล้ว +2

    4:15 റിനോഷേ അത് mararude മുഖത്ത് നോക്കി പറയടാ 😄....

  • @_arakkal_gajasakhyam_
    @_arakkal_gajasakhyam_ ปีที่แล้ว +1

    ശോഭയെ ചോദ്യം ചെയ്യുന്ന പല കാര്യങ്ങളും edit ചെയ്ത മാറ്റിയിട്ടാണ് episode upload ചെയ്യുന്നത്.
    ലാലേട്ടനോടൊപ്പം സ്റ്റേജിൽ വന്നിരിക്കുന്ന പ്രേക്ഷകർ പലരും അറിയിച്ചിട്ടുള്ളതാണ് ഇത്.
    So ശോഭ ബിഗ് ബോസിൽ കയറുന്നതിനു മുൻമ്പേ പലരുമായി വിന്നർ ആകുന്നതിനായി dealings നടത്തിയിട്ടുണ്ട്. Asianet and big boss ശോഭയ്ക്ക് മാത്രം അത്രയും സപ്പോർട്ട് കൊടുക്കുന്നുണ്ട്.

  • @jaan_jaan2713
    @jaan_jaan2713 ปีที่แล้ว +22

    She is a strong opponent for all of them .... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥Not fake ❤❤❤❤❤❤❤❤❤ she's original ❤❤❤❤❤❤❤❤

  • @Nizamnp123
    @Nizamnp123 ปีที่แล้ว +18

    പ്രാങ്കാണെകിലും ശോഭയ്ക്ക് താൻ ഇവിടെ മികച്ച മത്സരാർത്ഥിയാണെന്നുള്ള മികച്ച ബോധമുണ്ട് അത് കൊണ്ടാണ് കലി തുള്ളിയത്..ജനങ്ങൾ വിധിയെഴുതിയാൽ പോട്ടെന്ന് വെക്കും പക്ഷേ ഇത് വേറെ മാരി അത് വേറെ മാരി..ശോഭ ജീ കീ 💪💪

    • @achuachu6956
      @achuachu6956 ปีที่แล้ว +7

      Open nomination oke ee Shobha engaan thangum🤣

    • @Nizamnp123
      @Nizamnp123 ปีที่แล้ว +1

      @@achuachu6956 താങ്ങാൻ കരുത്തു നൽകട്ടെ 😁

    • @fahadiit9144
      @fahadiit9144 ปีที่แล้ว

      Nanamundoda thendi ninakku ithrem kandittum ivaleyokke support cheyyan. Messiyude fan alle appo angane varu😂

  • @LekshmiVinu-ki3nq
    @LekshmiVinu-ki3nq ปีที่แล้ว +14

    😏 ശോഭയുടെ പിച്ചയോ.. അത് പറയാൻ എന്ത് അന്തസ്സ് ആണ് ശോഭക്ക് ഉള്ളത്... അങ്ങനെ ആണേൽ എല്ലാരേയും പിച്ചയാണ് ഇപ്പോഴും ശോഭ അവിടെ നിൽക്കുന്നത്.... 🤨 ഒരു വിഷമാണ് ശോഭ...

    • @sumayyamajna2854
      @sumayyamajna2854 ปีที่แล้ว +1

      Shobha ayond ithre react cheythullu... Vere vallorum ayirunel poora pattu kelkayrunu... The situation would have gone out of control...

  • @aryaksabu1757
    @aryaksabu1757 ปีที่แล้ว +19

    Junaise nthoru visham aanu.. prank aanenn arinjit kuthithirippu undakunnu

    • @Sonahuzain-pn4wl
      @Sonahuzain-pn4wl ปีที่แล้ว +5

      Onn podo. Vishnu thanneyan junaisinod paranjath shobhaye cheyaruth. Nee cheythal vishwasikilla enn. Onn full kand abiprayam paray

    • @RedRosejj
      @RedRosejj ปีที่แล้ว

      Avan full prank chaithathaa enthaa bakki ellarkkum prank cheyyam avanu mathram cheyyathillea

  • @dreamdiariesbydrishya1271
    @dreamdiariesbydrishya1271 ปีที่แล้ว +2

    ഒട്ടും തന്നെ നിലവാരം ഇല്ലാത്ത ഒരു സംസാരവും പ്രവർത്തിയും ആയിരുന്നു ശോഭയുടേത്.. കുറെ അനാവശ്യ പ്രഹസനം കാണിച്ചു.. എല്ലാവരുടെയും ലക്ഷ്യം ഒന്നാണെന്നു മനസിലാക്കാൻ ഉള്ള mininim ബോധം പോലും ഇല്ലാതെയാണ് ശോഭ മുന്നോട്ടു പോകുന്നത്.. അഖിൽ മാരാരിനെ കുറ്റം പറയുന്ന ശോഭയുടെ നിലവാരം ഇന്നലെ കാണിച്ചു തന്നതിന് നന്ദി..വളരെ മോശം!! I can't agree with how she behaved and talked yesterday..

  • @azielmedia2k23
    @azielmedia2k23 ปีที่แล้ว +4

    As a കിളി ശോഭ ശശി

  • @itsmesruthi007
    @itsmesruthi007 ปีที่แล้ว +5

    കഴിഞ്ഞപോയാ സീസൺ വെച്ചുനോക്കുമ്പോൾ ശോഭയുടെയും ജുനൈസ്ൻറെയും ഔദാര്യം കൊണ്ടുമാത്രമാണ് അഖിൽ അവിടെ നിൽക്കുന്നത്💯 പക്ഷേ അയാൾ നല്ലൊരു ഗെയിമർ ആണ്💯

    • @gokulgokul-w7o
      @gokulgokul-w7o ปีที่แล้ว +2

      unda

    • @itsmesruthi007
      @itsmesruthi007 ปีที่แล้ว +1

      @@gokulgokul-w7o കഴിഞ്ഞുപോയ സീസണിൽ റോബിൻ രജിത് കുമാർ എന്നിവരെയൊക്കെ എന്തിനാണ് പുറത്താക്കിയത് അതുതന്നെയല്ലേ അഖിൽ മാരാർ ചെയ്തത് ബിബി ചരിത്രത്തിലാദ്യമായി പത്ത് തവണ ലാസ്റ്റ് വാണിംഗ് കിട്ടിയ വ്യക്തി അഖിൽ ആയിരിക്കും

    • @lekshmilekshmi8879
      @lekshmilekshmi8879 ปีที่แล้ว +1

      Vattanallee

  • @mjjack6019
    @mjjack6019 ปีที่แล้ว +1

    വരുന്ന ശനിയാഴ്ച ലാലേട്ടൻ എന്തായാലും ഇതിനെ പറ്റി ചോദിക്കണം എങ്ങനെയാണ് Shoba കൊടുത്ത പിച്ചക്കാണ് അഖിലിവിടെ നിൽക്കുന്നതെന്ന് .അപ്പൊ അഖിലിനെ ജനങ്ങൾ support ചെയ്ത് നിർത്തിയതല്ലേ?

  • @Barrister07
    @Barrister07 ปีที่แล้ว +2

    ഇന്നലെ ശോഭയുടെ മനസ്സിലിരിപ്പ് മുഴുവൻ വെളിയിൽ വന്നു

  • @sreelakshmipa1868
    @sreelakshmipa1868 ปีที่แล้ว +3

    Rinosh midhun junais kittaya chance muthaledukan nokki. Ithippo real eviction ayirunekil ivanmar mindapolumilla. Rinosh feak anenn ippo manasilayi

  • @shahanasherin3036
    @shahanasherin3036 ปีที่แล้ว +17

    ഇന്നലെ കുറേ പേര് sobha യെ കുറ്റം പറയുന്നത് കണ്ടു. ഈ സ്ഥാനത്ത് aaranenkil um
    reneesha ആണേൽ ഫുൾ കരച്ചിൽ ആവും .cerenea അവളെ nominate ചെയ്താൽ അത് പോലെ cerenay e reneesha പറഞ്ഞാൽ
    nadira തന്നെ പറഞ്ഞു അവൾ ആണെങ്കിൽ നല്ല തെറി ഒക്കെ vilichitte പോവൂ എന്ന്

  • @meenu895
    @meenu895 ปีที่แล้ว +1

    ലാലേട്ടൻ എന്തായാലും സാറ്റർഡേ ശോഭ കൊടുത്ത പിച്ചയായിട്ടാണോ അതോ പ്രേഷകരുടെ വോട്ട്കൊണ്ട് ആണോ നിക്കുന്നത് എന്നതിനെ കുറിച് സംസാരിക്കണം അഖിൽ ❤️❤️❤️❤️

  • @jeringeorge4276
    @jeringeorge4276 6 หลายเดือนก่อน

    ഏച്ചിയും ഏട്ടനും ഒരുപോലെ കളം മാറിക്കളിച്ച സീസൺ..... all time favorite

  • @ashamsavijay3687
    @ashamsavijay3687 ปีที่แล้ว +14

    Sobha is so genuine and real...she never hide her emotions..manasil desyam vech purath chirikilla...she is just lit🔥🔥🔥she will get the love she deserves❤❤

    • @hawkeye4769
      @hawkeye4769 ปีที่แล้ว +1

      uluppille 😂😂😂😂

  • @sakurakjoseph9953
    @sakurakjoseph9953 ปีที่แล้ว +2

    Pls bigg boss,rinoshinod Malayalam parayan parayu

  • @ckvisuals5427
    @ckvisuals5427 ปีที่แล้ว +1

    അലുമിനിയം ലേഡി യുടെ റോങ്ങ്‌ സ്റ്റേറ്റ്മെന്റ് ഇവിടുത്തെ വനിതാ കമ്മിഷൻസ് കണ്ടില്ലേ ല്ലോ ല്ലേ ആവോ

  • @arshadt3532
    @arshadt3532 ปีที่แล้ว +6

    Rinosh dialogue delivery🎉poneee

  • @jayanvkd5277
    @jayanvkd5277 ปีที่แล้ว +1

    Akhil marar എന്നൊരു topic allathe sobhaikku എന്താണ് അവിടെ ഉള്ളത് 😄😄😄

  • @rithikmanoj
    @rithikmanoj ปีที่แล้ว +2

    Shobha❤

  • @babushereefbabu1536
    @babushereefbabu1536 ปีที่แล้ว +2

    പ്രാങ്കിൽ ആണെങ്കിലും ശോഭയുടെ കൂതറ സ്വഭാവം പുറത്ത് കൊണ്ട് വന്ന ബിഗ്‌ബോസ് ആണ് ഹീറോ 😂😂😂😂

    • @sumayyamajna2854
      @sumayyamajna2854 ปีที่แล้ว

      Shobha ayond ithre react cheythullu... Vere vallorum ayirunel poora pattu kelkayrunu... The situation would have gone out of control...

  • @ഞാൻകരിഞ്ഞഗന്ധർവൻ
    @ഞാൻകരിഞ്ഞഗന്ധർവൻ 3 หลายเดือนก่อน +2

    പ്രാങ്ക്കാണെന്നുപോലും മനസിലാവാത്ത റിനോഷ് വാഴയാണ് എന്റെ ഹീറോ 😀😀😀

  • @ramanimohan5603
    @ramanimohan5603 ปีที่แล้ว +1

    ശോഭയുടെ തനിനിറം മനസ്സിലാക്കാൻ Big boss - ചെയ്തത് നന്നായി

  • @24framesemedia
    @24framesemedia ปีที่แล้ว +1

    ഇടക്ക് ഇടക്ക് ശോഭ പറയുന്നുണ്ട് എന്റെ പിച്ചയാണ്.. തേങ്ങയാണ് എന്നൊക്കെ.. കൺഫഷൻ റൂമിൽ നടന്നത് ജനങ്ങൾക്ക് അറിയാം

  • @nm5836
    @nm5836 ปีที่แล้ว +2

    Shobayude pichayil aa nilkunne polum 😂 Annu lalettan rand pereyum paranju. Akhilne purath aakan ulla oru option polum Shobak kodth illaayirunnu. Pinne engane Shobade picha aavum? Ellaa weekly task and bigg boss game in general nannai kalich thanne aanu Akhil avde nilkunne.

  • @nm5836
    @nm5836 ปีที่แล้ว +7

    Akhil Shobade pichayil alla nilkunne. Episode nammal okke kandatha. Mathravum alla ettavum nannai ellaa weekly task and bigg boss game in general kalich thanne aanu Akhil avde nilkunne. Shoba has made housemates believe a completely different narrative.

    • @Eazycooking01
      @Eazycooking01 ปีที่แล้ว

      Please give ഊഞ്ഞാൽ as a winning price to Junaiz.. അവൻ പോയി വീട്ടിൽ ആടട്ടെ

    • @Eazycooking01
      @Eazycooking01 ปีที่แล้ว

      You didn't see the full convo..it's just a edited portion

    • @nm5836
      @nm5836 ปีที่แล้ว

      @@Eazycooking01 We saw the live and we know what happened.
      Now about “didn’t see the full part”, that’s the case for every episode. Why does that matter? But what happened in confession room is pretty clear. Laletten didn’t even give Shoba an option to evict Akhil. Did he?? No. Moreover he was pointing out the mistake made my Shoba as well. To say the reason Akhil is staying in the show is her “picha” is lame.

    • @Eazycooking01
      @Eazycooking01 ปีที่แล้ว

      @@nm5836 But lal sir asked what you both are deciding..shoba said just to ask maapu.. that itself enough that she has forgiven him. she blasted out because akhil in the prank nominated her again, so she was in the mindset of getting evicted and said those...that is the real emotion

    • @nm5836
      @nm5836 ปีที่แล้ว

      @@Eazycooking01 I didn’t say that’s not her real emotional. She’s entitled to feel this way. But laletten didn’t give HER an option. All lalettan asked was what both of them are deciding about the whole situation. That’s all. Not about whether Shoba wants Akhil to stay. That wasn’t even an option.

  • @aryajyothis4480
    @aryajyothis4480 ปีที่แล้ว +3

    Lalettan weekendil ith clear cheyyanam ,ethra thavanayanu evaru ith parayunnath ,weekendil lalettan ithine clear aakit sobhaye warn cheyyanam,avrde pichayanu polum cruel lady ,ayale kalich nediya fans unde purath ,divasam koodum thorum veruthupokunnu evare

  • @ak47treat63
    @ak47treat63 ปีที่แล้ว +1

    പെട്ടെന്ന് വന്ന് എല്ലാരും കൂടെ ചേർന്ന് ഒരാളെ പുറത്താക്കുമ്പോൾ മനുഷ്യരെല്ലാവരും റിയാക്ട് ചെയ്യും 😅.. അതിനിതാണ് ഒറിജിനൽ എന്ന് പറഞ് അന്തങ്ങൾ കരയുന്നത് എന്തിനാണോ എന്തോ 😂

  • @sanuzanuz5737
    @sanuzanuz5737 ปีที่แล้ว +3

    Wi8 cheyyerunnu 😻

  • @nabeelahamed8249
    @nabeelahamed8249 ปีที่แล้ว +3

    Rinosh ippo entha kaatiye.... prank aanenulla karyam marannu... 🤣🤣🤣

    • @RedRosejj
      @RedRosejj ปีที่แล้ว +1

      Rinoshum prank chaithu😘

  • @shyrac7962
    @shyrac7962 ปีที่แล้ว +1

    മിടുക്കി ആയിരുന്നു ശോഭ..പിന്നെ പിന്നെ അവൾ ഒരു തോൽവിയാവാൻ തുടങ്ങി.. ബൂലോക തോൽവി 😂😂😂