ശോഭയെ പോലത്തെ ഒരു വിഷത്തെ ഞാൻ എവിടെയും കണ്ടിട്ടില്ല🤬 അവള് പുറത്താവണം ആയിരുന്നു അവിടെ ബാക്കിയുള്ളവരെ തമ്മിലടിപ്പിക്കാൻ അല്ലാണ്ട് വേറെ ഒന്നും അവൾക്കറിയില്ല അടുത്ത എലിമിനേഷനിൽ അവൾ പുറത്തു പോകും 💯 ഉറപ്പ്
@@kavyal9676 pinne orale munill vech than pokam enn paranj out aakumbo pinne kettipidikano.aagane cheyyanam engill mother Theresa pole aakanam. Ith nammal ok pole real aayitt egane react cheyyu ille pinne nalla pilla chamanj acct cheyyanam😅
ഒരു പച്ച ആയ സ്ത്രീ 100% ഒർജിനൽ ഉള്ളിൽ ദേഷ്യം വെച്ച് പുറത്തു ചിരിച്ചു കാണിക്കുന്ന സ്വഭാവം ശോഭ ഇല്ല 100% കൂടെ നിന്ന് ചതിക്കില്ല വിശോസിക്കാൻ പറ്റുന്ന soba🎉❤❤❤❤❤❤❤❤❤❤❤❤
Sobha saree uduth olla angottum ingottun ulla ottam rasam aarunn...pavam kure kshttappett...But whatever it is she is very strong and kure potential ulla contestant aahn ...she deserves to be in top 5.Verevarelum arunnel ingne reaction kittyllarunn...Sobha❤
അല്ല എല്ലാവരും കൂടി ഇങ്ങനെ ഇറക്കി വിടുന്ന ഒരാൾ എങ്ങനെ ആയിരിക്കും പ്രതികരിക്കുക അതും കൂടി ഒന്നു പറയാട്ടെ ശോഭയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെ പ്രതികരിക്കൂ
Real imotions ആണ് ഇവിടെ കണ്ടത്.. ശരിക്കും ശോഭക്കും സങ്കടമായി last.. അഖിൽ,നാദിറ,സെറീന,വിഷ്ണു, ഷിജു ഇവർക്കൊക്കെ real ആയി സങ്കടം കണ്ടു മുഖത്ത്..prank ആണെന്ന് അറിഞ്ഞിട്ട് പോലും..
അവിടെ original ആയി നില്ക്കുന്ന ഒരാൾ ആൺ ശോഭ എന്ന് ഇന്നലെ കൊണ്ട് എല്ലാർവക്കും മനസിലായി കാണും പിന്നെ അന്തം ആർമി ഓട് ഒന്നും പറയാൻ ഇല്ല🙏മനസ്സിൽ ഉള്ളത് എന്ത് ആണേലും അവർ അത് പുറത്ത് കാണിക്കും അല്ലാതെ അവിടെ ഉള്ള പലരെയും പോലെ fake അല്ല💯 prank ഒക്കെ കൊളളാം അവസാനം പാവം തോന്നി
ഈ അവസ്ഥയിൽ ആരായാലും ഇങ്ങനെ അല്ലെങ്കിൽ ഇതിൽ കൂടുതൽ പ്രതികരിക്കും. പ്രത്യേകിച്ച് എല്ലാ ടാസ്കിലും 100% കൊടുത്തു കളിക്കുന്ന ശോ ഭ.... Always with shobha viishvanath❤❤
Evide ano 100% koduthe 😂😂😂 paradhoosanm paryunnenum , theri vilikunennum ayirkum , Eval allathe vere aru ayirnelum except vasu Annan , onnum mindathe well play enn parnju petti eduthond poyenne
പക്ഷെ മാരാരോട് ഇത്രയും വിദ്വേഷം വെക്കുന്ന ഒരു വിഷം ആണെന്ന് ഇന്നാണ് കൂടുതൽ മനസ്സിലായത്..... ഇതുവരെയും ഗെയിമിന്റെ ഭാഗമാണെന്ന് അവൾ പറഞ്ഞു കളഞ്ഞാൽ അത് മനസ്സിലാവില്ലായിരുന്നു..... എന്നാൽ പുറത്ത് പോവുമ്പോൾ അങ്ങനെ അല്ലല്ലോ..... ഇപ്പോ അവളുടെ വിഷമയമായ സ്വഭാവം ശെരിക്കും മനസ്സിലായി..... ബോസിന് പോലും മനസിലായത് കൊണ്ടാണല്ലോ അവളെ തന്നെ പ്രാങ്കിയത്.....
@@thamburanedachenakunkannair707പുറത്തെ k വിട്ടത് janamgal alla അതിലെ contestant an . group ayttulla akramanam athin ethonnumalla reaction shobha ethra alle chethullu
ഇന്നലത്തെ എപ്പിസോഡ് കുടി കണ്ടപോ മനസ്സിൽആയി സത്യത്തിൽ ഈ ശോഭ ഒരു പാവം ആൺ വേണേൽ ഒരു പൊട്ടി പെണ്ണ് എന്ന് പറയാം😅anyway pullikari damn original ആൺ അഖിൽ നൊട് ഉള്ള ദേഷ്യം കൊണ്ട് ഒരോർന്ന് പറയുനെയും ചെയുനെയും അല്ലാതെ ഒന്നും ഇല്ല മനസ്സിൽ ഉള്ളത് എല്ലാം പുറത്ത് കാണികും വേണമെങ്കിൽ ഇമേജ് നൊകി ഫേക് ആയിട്ട് നല്ല പിള്ള ചമഞ്ച് നിൽക്കാം അവിടെ പലരും ചെയ്യുന്ന പോലെ ഈ degrade ചെയ്യുന്നവര് തെന്നെ നാളെ ശോഭ യെ മനസ്സിലാക്കുന്ന ഒരു ദിവസം ഉണ്ടാവും👍🏻 ശോഭ🥰❤️
ഇവരൊക്കെ ഇത്രയും നല്ലതാ എന്ന് bb6 കാണുമ്പോ ആണ് മനസിലാകുന്നത് miss this season very much 😔❤️
Sheriya
Akhil, shiju, vishnu, Nadira, reneesha and cerena just nailed it. ❤
നാദിറ പൊളിച്ചു 👍
Vishnu😂😂😂shobhechine parnju vittittu varam...nadira mukalile dress eduthukonduvannu kodu😅
@@Anandasahasram l
@@christinadominic6284 Athukondannu shobhakku Ith kurachoode real ayi thonniyath. Ellavarum shobhaye mathram paranjal doubt avum. Avar kuthirippu undakki real aaki mandanmar 😂
ശോഭ ക്ക് അത്രയും സങ്കടമായി... അതൊന്നും ഉള്ളിൽ വച്ചു പുറത്ത് ചിരിച് കാണിക്കാൻ അവൾക്ക് കഴിയില്ല ❤️100%real
True
Yes real Poisonous face just reviled
She is good and perfect❤
@@chottubhai5256 bhakiyullavarude real face ningal kananjittanu.
ശോഭയെ പോലത്തെ ഒരു വിഷത്തെ ഞാൻ എവിടെയും കണ്ടിട്ടില്ല🤬 അവള് പുറത്താവണം ആയിരുന്നു അവിടെ ബാക്കിയുള്ളവരെ തമ്മിലടിപ്പിക്കാൻ അല്ലാണ്ട് വേറെ ഒന്നും അവൾക്കറിയില്ല അടുത്ത എലിമിനേഷനിൽ അവൾ പുറത്തു പോകും 💯 ഉറപ്പ്
ശോഭ 👏👏prank സൂപ്പർ ആയിരുന്നു..
ശോഭക്ക് കുറച്ചു ഹാർഡ് ആയിരുന്നു..
നാദിറ അഭിനയിച്ചു മരിക്കുന്നു 🤣🤣🤣👍
നാദിറ പൊളിയാണ്
Athil paranja oru dialogue und
Shobhak cup vangich tharanalla njan evide vannath 😂😂
അഖിൽ marar ഗ്യാപ്പിൽ മുതലെടുക്കുന്നു ✌️ഒരാൾക്കു ഇഷ്ടമില്ലേലി കെട്ടിപ്പിടിക്കാമോ😡
നാദിറ മെഹറിൻ കത്തി കയറുന്നു
🔥🔥
ശോ... നടക്കട്ടെ
ഒരാളുമായി തർക്കത്തിൽ
ഏർപ്പെട്ടാൽ മാത്രമേ
അയാളുടെ
യഥാർത്ഥ സ്വഭാവം മനസ്സിലാകു .
ശോ... Entrepreneur 😂😂.
ഒരു പ്രതേകതരം കാറ്റ് 😂😂😂1
ഒരുപാട് ഇഷ്ടം ശോഭ..... വിഷമം വന്നു prank എന്ന് മനസ്സിൽ ആയിട്ട് കുടി..
ശോഭ ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കി പുറത്ത് കാണിക്കും ❤️അല്ലാതെ ഉള്ളിൽ 1 വച്ചു പുറത്ത് ചിരിച് കാണിക്കില്ല ❤️
അതെ 😂 അത് തന്നെ അല്ലേ കാണിക്കുന്നത് 😂ഉള്ളിലുള്ളത് പിശാചിന്റെ സ്വഭാവമാണ് 😂😂
@@Kashmi1523 iyale pole alla😂
❤️❤️
@@Kashmi1523 അതെ അത് മാത്രമേ പുറത്ത് കാണിക്കാറുള്ളു.... വിഷം 😂
Fake അല്ലാത്തോണ്ട് ഇത്രേം കണ്ടു.
She is so real.
അങ്ങനെ ദേഷ്യം പൊതിഞ്ഞു വെക്കേണ്ട കാര്യം ഇല്ല.
Super❤
ഒരു speech പറഞ്ഞിട്ട് പോ ചേച്ചി 😂😂 വിഷ്ണു 🤣🤣🤣
😂
പെണ്ണായാൽ ഇങ്ങനെ വേണം❤ Self respect🎉 Poweful lady
Yeah she gave more value to self-respect ath kond aan akhil nodu mindan preyasam
Avale nominate cheyyathavare Mathram aval yathra Paranju erangi that is not a good quality prethekich ethoru game aanu
@@kavyal9676 eviction aanegil ok ith egana oru process pryubo avark endh matram hurt aayit undavum so avarude per pryathe 3 pere hug cheythu
Sobha powerful lady❤
@@kavyal9676 pinne orale munill vech than pokam enn paranj out aakumbo pinne kettipidikano.aagane cheyyanam engill mother Theresa pole aakanam. Ith nammal ok pole real aayitt egane react cheyyu ille pinne nalla pilla chamanj acct cheyyanam😅
ഞാൻ ശോഭ fan ഒന്നുമല്ല.. എന്നാലും ഇങ്ങനെയൊരു അവസ്ഥയിൽ ആരായാലും ഇതേപോലെ പെരുമാറുള്ളൂ😂😂😂
Absolutely
Correct
Sathyam….
ശോഭ ❤🔥❤🔥❤🔥
💯✅👌👍
അപ്പോഴും രണ്ടു നിർഗുണപരബ്രഹ്മ വാഴകൾ rinosh,midhun....🙆🙆🙆
She is original ❤️🔥
Fun ആക്കാനാന്ന് 😂 content ഇല്ലാഞ്ഞിട്ടാണ് ഷിജു 🥵
Shiju. Alleda. Myre. Bigg Boss. Eth. Paranje
Cerena de oru avinja dialogue 😏
പ്രാങ്ക് ആണെകിൽ കുറച്ചു കൂടിപ്പോയി 😢😢😢 പാവം ശോഭ ❤️❤️❤️❤️
1:24 junaiz =സീരിയൽ അഭിനയിച്ചോണം
Nadira =വിളിച്ചാൽ povaam😂
😂
😂😂
😂😂
😂😂😂
😂😂
ഒരു പച്ച ആയ സ്ത്രീ 100% ഒർജിനൽ ഉള്ളിൽ ദേഷ്യം വെച്ച് പുറത്തു ചിരിച്ചു കാണിക്കുന്ന സ്വഭാവം ശോഭ ഇല്ല 100% കൂടെ നിന്ന് ചതിക്കില്ല വിശോസിക്കാൻ പറ്റുന്ന soba🎉❤❤❤❤❤❤❤❤❤❤❤❤
Shobha ❤️
ഒലക്ക
അവിടെയുളള പല മരവാഴകളേക്കാൾ എത്രയോ മിടുക്കി 💪❤❤❤
ശോഭ ❤🔥❤🔥❤🔥❤🔥
Shobha ❤
Vishnu: nadiraaa shobechi terassil alakki velupikkan ettekunna dress oke eduth koduk 00:24 😂
😂
4:38 Marar nu karachil vannuu❤❤
Sobha saree uduth olla angottum ingottun ulla ottam rasam aarunn...pavam kure kshttappett...But whatever it is she is very strong and kure potential ulla contestant aahn ...she deserves to be in top 5.Verevarelum arunnel ingne reaction kittyllarunn...Sobha❤
Sobha is so cute..
She is definetly original.
Hope to See her Minimum in the final 3.
Unda
Athe athe athe 😂 eppo kande ollu..........
She will be in top 2
I wish the same
Kopp aanu😂
ഇതുപോലെ ഒരു സീസൺ ഇനി ഉണ്ടാവാൻ ചാൻസ് ഇല്ല എല്ലാവരും അടിപൊളി ആയിരുന്നു 💯
Sathyam ❤
മാരാർക്ക് house nte ഉള്ളിൽ ശോഭയോട് പ്രശനം ഇല്ല,ഇവിടെ കുറെ അന്തം ഫാൻസ് ന് ആണ് ശോഭയോട് പ്രശ്നം മുഴുവൻ.
U said it
Well said👏
Shobakk house inte ullil mararode mathram alle preshnam😹thats why
@@vichuz1065 avrde preshnam avar thirkattee
@@vichuz1065 അതിന് മരാർക്ക് പ്രശ്നം ഇലല്ലോ.പിന്നെ അന്തം ഫാൻസ് ന് എന്നാ🤣😂.
Iam not a fake person at all ഇതാണ് ഞാൻ ശോഭ ❤️
Shobha ❤
😂😂😂😂😂
@ʀєᴅ нοοᴅ antham picha
Yess that is sobha❤
@ʀєᴅ нοοᴅ pity on you
പ്രാങ്ക് ആണ് എന്നറിഞ്ഞിട്ടും ഹൃദയം പൊട്ടുന്ന വേദനയിൽ ആണ് കണ്ടു തീർത്തത് 🥰🥰🥰🥰🥰🥰🥰🥰🥰
അല്ലെങ്കിലും സുന്ദരികൾ ദേഷ്യപ്പെടുന്നത് കാണാൻ very cute ❤️❤️
ശോഭയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇതിൽ കൂടുതൽ പ്രതികരിക്കും
ഞാൻ ആയിരുനെകിൽ കരണകുറ്റി അടിച്ചു ഇറങ്ങി പോകും
@@jinijinibiju2956 😂😂
@@jinijinibiju2956 അതെ 👍👍👍👍
Correct
Njanum adaan aaloyche..njan angaanum aanengil avde theevech oru varavu ndaavaayrnu 😂
Shobha one of the best female contestents. Shobha and akhil has some respect each other. Iam sure both of them will be a good friends out side
Akhil has, Shobha doesn't..
I don't think Akhil does either
Enthinaa aa alhiline pole ullavane frd aakunnath. Avlk akhilinod deshyam undenkil athra adhikam avl sahichittund avnil ninnum. 💯
ഒരുപാട് സ്വപ്നങ്ങൾ ആയിട്ട് വന്ന ഒരാളോട് പുറത്താക്കൽ prank ചെയ്യുന്നത് നല്ല മികച്ച ഒരു ഇതാണ് ബിഗ് ബോസ്സ് 😂
Show bore aakunnond . Appo bigboss thanne cheythaa prank aahn. Ellaam boss annante anugraham
😂😂😂😂😂😂😂😂😂😂😂
🤗😅
Nadira cried.....sobha nadhira ❤️
4:34 akhil was crying😢
ആള് എന്തെ തിന്നാ😅😅😅😅😅
One of the underrated combo of this Season..❤SOBHA AND NADIRA ❤
SHOBHA VISWANATH ❤❤❤...
DESERVING TOP 3 👌👌👌
Shobha❤❤100 percnt original
Yaghane ariyanodooo
ബിഗ് ബോസ് : ശോഭ, ഒരു യാത്ര പോലും പറയാതെ എവിടെ പോകുന്നു
ബോസ് അണ്ണൻ സ്വീറ്റ് ❤️❤️❤️😊
😁❤️
❤️
Bigboss paranja aa vaakkukal enik orupaadishttamaayi🥰
Sobha react chytha reethyll ithramathram kuttam paryan nthaan irikkunnath... audience votingilude alland orale pttann spot eviction parnj evict chyyunnu enn parnjal athil athmaarthamaayi nilkkunnavarkk arkanelum inganeye react chyyan pattulu...Sobha oru strong contestant aahn...Verithe emotions fake chyth kanikkunnilla...aranelum pttann kelkkumbo ingne react chyth pogum athin ithramathram degradingnte avashyamilla.Ithippo react chythalum chyhillellum full degrading ettuvanganda avsthaya shobhede...oru karyam urappa She's is very strong and she has the potential to win the show.❤️
4:39 I see something special in akhill... I don't know... But 😊
What?
My wait is not for the finals but for the interview of akhil with Shobha after this season...❤
അഖിൽ, നാദിറ , വിഷ്ണു സൂപ്പർ അഭിനയം 😄
Shobha paavamaanu good person is❤❤❤
Shobha 100% original anenn manasilayi ❤❤❤
ശോഭ ❤ strong lady.
സത്യത്തിൽ ശോഭ ഒരു പാവമാണ് ❤️
കോപ്പാണ്
Ayyo pancha pavam 😂
അല്ല എല്ലാവരും കൂടി ഇങ്ങനെ ഇറക്കി വിടുന്ന ഒരാൾ എങ്ങനെ ആയിരിക്കും പ്രതികരിക്കുക അതും കൂടി ഒന്നു പറയാട്ടെ
ശോഭയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെ പ്രതികരിക്കൂ
Vishnu and Nadira ഒരേ പൊളി😂❤
4:10 shobee ഇതൊരു prank ആണ് 😂❤️ fav prank
ഇമേജ് ന് വേണ്ടി നല്ലപിള്ള ചമയാതെ പോവുമ്പോളാണേലും തുറന്നടിക്കും ❤️
4:12 shobene hug cheyanulla mararinde prakadanankal 😅chirich oru vazhiyayi😂😂😂😂😂
Real imotions ആണ് ഇവിടെ കണ്ടത്.. ശരിക്കും ശോഭക്കും സങ്കടമായി last.. അഖിൽ,നാദിറ,സെറീന,വിഷ്ണു, ഷിജു ഇവർക്കൊക്കെ real ആയി സങ്കടം കണ്ടു മുഖത്ത്..prank ആണെന്ന് അറിഞ്ഞിട്ട് പോലും..
Sobha is so genuine and original❤❤
അഖിൽ ന്റെ വൈറൽ വീഡിയോ പൊളിച്ചു 😅 ആ ചിരിയും 😄 1:31
Junaiz : serialil abhinayichude
Nadhira : Vilichaal povaam 😂😂😂
04:10❤❤best moment ❤
പ്രാങ്ക് കഴിഞ്ഞപ്പോ എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചോ ആ തുണിന്റ അവിടെ ബിഗ്ഗ് ബോസ്സ് രണ്ടു വാഴ വച്ചിട്ടുണ്ട് 🤣😂
😂😂
😂😂
😅
😂😂😂 sathyathil shobha pokunnillennu paranjappol bb le aa vaazhakalkk oru sankadam pole... Baakki ellavarum aduthu poyi😍😍
😂😂
She deserve to bb finale❤️
ഒലക്ക ആണ്
പാവം ശോഭ ❤❤❤❤❤❤❤
അവിടെ original ആയി നില്ക്കുന്ന ഒരാൾ ആൺ ശോഭ എന്ന് ഇന്നലെ കൊണ്ട് എല്ലാർവക്കും മനസിലായി കാണും പിന്നെ അന്തം ആർമി ഓട് ഒന്നും പറയാൻ ഇല്ല🙏മനസ്സിൽ ഉള്ളത് എന്ത് ആണേലും അവർ അത് പുറത്ത് കാണിക്കും അല്ലാതെ അവിടെ ഉള്ള പലരെയും പോലെ fake അല്ല💯 prank ഒക്കെ കൊളളാം അവസാനം പാവം തോന്നി
അതെ എല്ലാവർക്കും മനസ്സിലായി മറ്റുള്ളവരുടെ ജീവിതം അവളുടെ പിച്ച ആണ് പോലും 😂 കുരുപൊട്ടി പറിഞ്ഞ് കരഞ്ഞ് തൂറി മെഴുകി 🤣 how original and narcissistic uff🔥
@@o..o5030 jevithamn Oo nte ponno game jeevitham aayo endh bendham😂 evde kidan enit karayune ne aanalo
@@o..o5030 egane oke parayan allathe iyale enthinu kollam🥴 avar nalla reethiyill aanu comment cheyythath.athinu andhas ondel nalla reply kodukanam😅 allathe utharam muttumbo ithupole konjanam kuthitt kariyam illa 😌😂
@@rj8215 pullikk ith pole mathre parayan aariyuu😂 Ella comments inte thazhe ond degrade cheyyan enn paranj.
Shoba nte real face Tanna bb house l..athu ariyam....asooya paka etc....aavar fake alla.. 💯%original
3:25 ഷിജു 😂😂😂😂
അഖിൽ, ഷിജു, നദിറ, വിഷ്ണു നന്നായി prank ചെയ്തു ശോഭയെ 😂😂👍
Shiju mothalakkii😂😂
She is original..❤
And poisonous too ❤
Shoba 😂❤❤
4:15 akhil😂❤
Shobha ishttam❤❤❤❤❤😘😘😘😘😘😘
എനിക്ക് ഇഷ്ടമാണ് ശോഭയെ ❤😂
❤️
❤️❤️
👍
She is a good person
Self respect ആണ് ശോഭക്ക് . എനിക്ക് ഇഷ്ടമാണ് ഈ ക്വാളിറ്റി. പിന്നെ അവരുടെ മുഖ്യ എതിരാളിയെന്നു കരുതുന്ന അഖിലിനെ എവിക്റ്റ് ആക്കാൻ അവർ ആഗ്രഹിച്ചില്ല.
അയ്യോ പാവം, show ഭ 🤮🤮
Yes...❤sobha
Akhil still going and Hugging shoba at the end!! He doesnt keep any vengeance against anyone- True example of a great gamer!
പ്രാങ്ക് ആണെന്ന് ശോഭയോട് പറഞ്ഞ ശേഷം അഖിൽമാരാർക്കും,നാദിറക്കും കണ്ണ് നനഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ.. ❤️
Njn ippozha shredhiche 😢
@@Ashoppi_എത്രാമത്തെ ദിവസംann
ഇപ്പൊ കണ്ട്❤
പാവം ശോഭ 💔🥰🥰🥰
ഈ അവസ്ഥയിൽ ആരായാലും ഇങ്ങനെ അല്ലെങ്കിൽ ഇതിൽ കൂടുതൽ പ്രതികരിക്കും. പ്രത്യേകിച്ച് എല്ലാ ടാസ്കിലും 100% കൊടുത്തു കളിക്കുന്ന ശോ ഭ....
Always with shobha viishvanath❤❤
Evide ano 100% koduthe 😂😂😂 paradhoosanm paryunnenum , theri vilikunennum ayirkum , Eval allathe vere aru ayirnelum except vasu Annan , onnum mindathe well play enn parnju petti eduthond poyenne
Nallapole PR cheyth velupicho kurach pere kude kuda vilik otakk nokiyal patulla
PR work 😂😂😂😂😂
Shoba❤️❤️
100% koduthanu ella task ilum shobha kalikkunneaaa
Shoba is real.❤
ശോഭ ഒർജിനൽ ആയി അവിടെ നിക്കുന്നു, 😍
തേങ്ങ... വൈരാഗ്യ കാരിയാണവൾ
ഇന്നലെ 4 മണി വരെ ഈച്ച അടിച്ചിരുന്ന biggboss house നെ ഉണർത്താൻ ശോഭ തന്നെ വേണ്ടി വന്നു🔥🔥🔥
Koppamn big boss shobhakk oru avasaram koduthh
തേങ്ങ കൊലയാണ് മറ്റ് കണ്ടസ്റ്റന്റാണ് പൊളിച്ചത്. ശോഭ തനി നിറം പുറത്ത് വന്നു.. ഉഗ്ര വിഷം
@@million5361 so what...bb know , if they want content,,Sobha is the apt one
ശോഭ ഫാൻസ് 🥰🥰🥰🥰🥰
Shobha ayathund poli content kitty 😁😁 vere arelum anel oru chiri karachil tata bye bye 😁
Prank ആണെന്ന് അറിയാതെ ശോഭ കാട്ടിക്കൂട്ടിയത് കണ്ട്😂..
Sobha ❤ nalla contestant ayirunnu
മാനസിക രോഗി showhayae expose ചെയ്ത ഈ task nu ബിഗ് ബോസ് നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 😂😂😂😂😂😂
(4:09) ഇതൊരു പ്രാങ്ക് ആയിരുന്നു എന്ന് ശോഭ അറിയുന്ന നിമിഷം..😂😂😂
ശോഭേടെ ചമ്മൽ.. (4:41)😹😹
shobha is perfect person for this. and nadira vishnu junais nailed it
ആല്മാഭിമാനമുള്ള പെണ്ണ്. ശോഭ 🔥🔥🔥
പക്ഷെ മാരാരോട് ഇത്രയും വിദ്വേഷം വെക്കുന്ന ഒരു വിഷം ആണെന്ന് ഇന്നാണ് കൂടുതൽ മനസ്സിലായത്.....
ഇതുവരെയും ഗെയിമിന്റെ ഭാഗമാണെന്ന് അവൾ പറഞ്ഞു കളഞ്ഞാൽ അത് മനസ്സിലാവില്ലായിരുന്നു.....
എന്നാൽ പുറത്ത് പോവുമ്പോൾ അങ്ങനെ അല്ലല്ലോ.....
ഇപ്പോ അവളുടെ വിഷമയമായ സ്വഭാവം ശെരിക്കും മനസ്സിലായി.....
ബോസിന് പോലും മനസിലായത് കൊണ്ടാണല്ലോ അവളെ തന്നെ പ്രാങ്കിയത്.....
@@thamburanedachenakunkannair707പുറത്തെ k വിട്ടത് janamgal alla അതിലെ contestant an . group ayttulla akramanam athin ethonnumalla reaction shobha ethra alle chethullu
@@fighter3108 pinne athondayirikkum marar sorry paranjittum chevikodukkathe sherikkum visham
😠
Shobha is very genuine lady and powerful 👌👌👌💯💯💯
Sobhak akhilnodum nadirayodum orupad attached anen manasilakkam athukond avar sobha name paranjapol hurt ayath ,,
ശോഭ അടിച്ചു തകർത്തു 🔥🔥🔥🔥
The original Shobha 🔥
🥥
Kuree per visham visham parayunne kandu..bt sharkkm enkk shoba nalla vyakthiyaytte thonnyollu..avar ullil ullath ath pole express cheyyunnu..nadiraye athrakk ishttayond shobakk hurt aayi..akhil nod kurach potti therikkm vayel thonnye parayunne ollu..aal pure aan..akhil num ath ariyam nna inkk thonnye🙂
@4.25 i genuinely think akhil always had a crush on her
Enikkum thonniyittund,Shobha arinjond thanneyan oru gap vekkunnath because he’s a married man..married allayirunnenkil adipoli jodi aayirunnene
Sathyam enikum thonniyitund 2perkm angotum ingotum istamund.... Pakshe paranjit karymillalo........ 2perum manapoorvm gap idunnathaa....
Yes akhil karanjapole und.Akhilinu ishtamulla pole und.But Aval Gap idunnu.Akhil married aanallo.Wife possessive aanenkil ishtappedanamennilla.Crush undelum 2 perkkum parayanum pattillatha avastha.
@@Bhan8589sko Correct 👍👍🔥
Sathyam 2pperukum isttamund ❤️❤️
Sobha ethreke attck cheythalum chorinjalum last sobha athe oru chiriyode athe theerkum...love her..*strong independent ♥️
ഇതൊക്കെ ആരുന്നു പ്രാങ്ക് 😂
Shobha🎉🎉🎉
1:24 junaiz :- serial il abhinayichonam
Nadira :- aa vilicha povam 😂😂
Shobha 100 %real
Eval varupikal annu
🥥
Shobhaaa❤️🔥🔥🔥
Always with you shobha❤️❤️🔥🥰🥰😘😘😘 love you bold and strong lady 😘😘😘
4:39 Akhikettan 4:47 Nadira ❤️q
Akhil shoba nadira raneesha vishnu❤🎉
ശോഭ ചേച്ചി❤️❤️
1:29ഭൂമി കുലുങ്ങിയാലും ഒരു പ്രശ്നം ഇല്ലാത്ത ഒള്ള ഇരിപ്പ് കണ്ടോ4:21😃😆
Reneesha,Akhil,nadira and cerena polichu 🤣🤣
Real people and Real season ❤
0:01 athinte idayil koode kazhikkunnu😅😂
😂😂😂
Foodeee...
Sobha❤
ഇന്നലത്തെ എപ്പിസോഡ് കുടി കണ്ടപോ മനസ്സിൽആയി സത്യത്തിൽ ഈ ശോഭ ഒരു പാവം ആൺ വേണേൽ ഒരു പൊട്ടി പെണ്ണ് എന്ന് പറയാം😅anyway pullikari damn original ആൺ അഖിൽ നൊട് ഉള്ള ദേഷ്യം കൊണ്ട് ഒരോർന്ന് പറയുനെയും ചെയുനെയും അല്ലാതെ ഒന്നും ഇല്ല മനസ്സിൽ ഉള്ളത് എല്ലാം പുറത്ത് കാണികും വേണമെങ്കിൽ ഇമേജ് നൊകി ഫേക് ആയിട്ട് നല്ല പിള്ള ചമഞ്ച് നിൽക്കാം അവിടെ പലരും ചെയ്യുന്ന പോലെ ഈ degrade ചെയ്യുന്നവര് തെന്നെ നാളെ ശോഭ യെ മനസ്സിലാക്കുന്ന ഒരു ദിവസം ഉണ്ടാവും👍🏻
ശോഭ🥰❤️
Well said..
Narcissism തിന്റെ മകുടോദാഹരണം ആയ പിച്ച ശോഭ 🤣💚
@@o..o5030 anno Sheri sir
@@o..o5030 ahaa aarinjilla paranjath nannayitto🥴
❤️❤️❤️