"ചർച്ച ഫുൾ കോമഡി മാതു വരെ ചിരിച്ചു പോയി" 🔥 | Vasief Vs Mathu Debate Troll | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • എല്ലാവരും വാ ചിരിച്ചിട്ട് പോകാം 🤪🤣

ความคิดเห็น • 28

  • @ajithkumarp.t306
    @ajithkumarp.t306 2 ชั่วโมงที่ผ่านมา +6

    എല്ലാ തെറ്റുകളും ചെയ്തിട്ട് ആർഎസ്എസ്, ആർഎസ്എസ്, എന്ന് വിളിച്ചു പറഞ്ഞു ന്യായീകരിക്കുന്നു....
    ചീഞ്ഞളിഞ്ഞ പ്രസ്ഥാനം....
    വസിഫ്, ഇന്ന് സിപിഎം എന്നൊന്നില്ല. അതു മരിച്ചു കുഴിയിലായി..., ദിനംപ്രതി ചീഞ്ഞളിഞ്ഞു കൊണ്ടിരിക്കുന്നു. മെഡിക്കൽ വിദ്യാർഥികൾ ആയ പൊതുജനങ്ങൾ അതിനെ പഠിച്ചുകഴിഞ്ഞു.
    ആർഎസ്എസ് വളരുന്നത്തിൽ ചോറിച്ചിലുള്ള ഈ യുവവിപ്ലവവാദി കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള തീവ്രവാദം ഒരിക്കലും കാണുന്നില്ല.
    സര്ക്കാർ വിചാരിച്ചാൽ സ്വർണകടത്തൽ, പൊട്ടിക്കൽ ഒക്കെ ഒറ്റദിവസം കൊണ്ട് നിർത്താം. തലപ്പത്തുള്ള പലർക്കും അതിൽ ഒളിഞ്ഞുള്ള പങ്കുണ്ട്. അതാണ് കടത്ത് വർഷങ്ങളായി തുടരുന്നത്.
    കേരളത്തിൽ ഈ ഭരണം ഉൾപ്പെട്ട ഒരു കാര്യത്തിൽ പോലും നിഷ്പക്ഷമായ ഒരു അന്വേഷണങ്ങളും ഉണ്ടായിട്ടില്ല. സത്യം പുറത്തുവന്നിട്ടില്ല. കാരണം ഇവനൊക്കെ അതിൽ പങ്കുണ്ടെന്നതാണ്. അതു വാളയാർ കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു കെട്ടിത്തൂക്കി എന്നത് മുതൽ, സിദ്ദാർഥൻ കൊല മുതൽ, കരിമണൽ കടത്ത് കമ്മീഷൻ മുതൽ, കള്ള എഐ ക്യാമറമുതൽ ഇപ്പൊൾ വെളിയിൽ പറഞ്ഞ സ്വർണം പൊട്ടിക്കൽ വരെ...., ഒരായിരം കാര്യങ്ങളിൽ ഒരു ചുക്കും ഇവർ ചെയ്യാൻ പോകുന്നില്ല..., മുഖ്യൻ ഇടക്കിടക്ക് കൈപൊക്കി കാണിച്ച് ആ കറൂത്തകൈകൾ ശുദ്ധമാണ് എന്ന് പറയുന്നതൊഴിച്ചാൽ.
    ഈ മനുഷ്യന് അങ്ങേർ ഇരിക്കുന്ന കസേരയുടെ ഉത്തരവാദിത്വം, മഹത്വം ഒക്കെ എന്തെന്ന് അറിയില്ല. ഒത്തിരി പരിമിതികൾ ഉണ്ട്. അതും തെറ്റുകളും ഒക്കെ ഒളിക്കാൻ ന്യായീകരണം ആശാന് നടത്തിയേ പറ്റൂ. അധികാരത്തിൻ്റെ ശർക്കരക്കൂടത്തിൽ എല്ലാരും (സിപിഐ ഉൾപ്പടെ) കയ്യിട്ടു വാരി നക്കുന്നുണ്ട്. ഇത് പഞ്ചായത്ത് തലം വരെ ഇന്നുനടക്കുന്നുണ്ട്....
    മറുവശത്ത് ഇതെല്ലാം കാണുന്ന ജനങ്ങൾ പൊട്ടരാണ്, എല്ലാവരും ജന്മനാ അന്തംകമ്മികൾ ആണെന്ന് ഒരാശ്വാസത്തിന് മുഖ്യൻ കരുതുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം
    അങ്ങേരു മാളത്തിൽ പോകും, പിന്നെ തല നീട്ടും....,മാളത്തിൽ പോകും, തല നീട്ടും..., ഇതാണ് ഇന്നത്തെ അവസ്ഥ. പാവം ജനങ്ങൾ....
    ഞാൻ ഉൾപ്പെട്ട സമൂഹം ഇത് അർഹിക്കുന്നു ..., കരണം ജയ്പ്പിച്ച് പോയില്ലേ. electioneering, PR പണി ഇതിലൊക്കെപ്പെട്ടു ഇത് നമ്മൾ ഇനിയും ആവർത്തിക്കും.
    ഇപ്പൊൾ കോൺഗ്രസ് പു പുണ്യാളൻമാരും സിപിഎം പിശാചും...അധികാരം കിട്ടുമ്പോൾ തിരിച്ചാകും, അതിൽ ഇവർ പരസ്പരം സഹായിക്കും.....

  • @manojmathew5138
    @manojmathew5138 ชั่วโมงที่ผ่านมา

    CPM നെ വിശ്വസിക്കുകയോ... ഇനി ഒരിക്കലും ഇല്ലടോ

  • @shamseelaazeezc8156
    @shamseelaazeezc8156 ชั่วโมงที่ผ่านมา

    ഈ പൊട്ടനെ തോൽപിച്ചത് വെറുതെയല്ല😂😂😂😂

  • @shalajr7077
    @shalajr7077 39 นาทีที่ผ่านมา

    ഇയാൾക്ക് വോട്ട് ഇട്ടവരുടെ ഒരു അവസ്ഥ 😂😂

  • @PremKumar-rk4ol
    @PremKumar-rk4ol 2 ชั่วโมงที่ผ่านมา

    Vaseef rss is not dyfi property and rss is not coming to debate its not people prombel but old simi fellow can be given minister because he's kt jallel

    • @mallukittens177
      @mallukittens177 5 นาทีที่ผ่านมา

      U are a clwn 😂😂.

  • @krishnanunnin2732
    @krishnanunnin2732 3 ชั่วโมงที่ผ่านมา

    Jppj hi

  • @wanderer132
    @wanderer132 16 นาทีที่ผ่านมา

    അടിമ കമ്മി വസീഫ് നിലം തൊടാതെ തോൽക്കും ഇനിയും മത്സരിച്ചാൽ 😂

  • @sunilanandan5472
    @sunilanandan5472 26 นาทีที่ผ่านมา

    പുതിയ പൊട്ടൻ

  • @wanderer132
    @wanderer132 12 นาทีที่ผ่านมา

    ടോർച്ച് സുരേഷിന് ഇതിൽ റോൾ ഇല്ല