വീട്ടിലിരുന്ന് വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക്/Soap making malayalam/Beauty SoapMaking in Home

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • വീട്ടിലിരുന്ന് വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക്/Soap making malayalam/Beauty SoapMaking in Home
    #haifakitchen
    #soapmaking
    #dailyvlog
    #villagelifestyles
    #villgemom

ความคิดเห็น • 366

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf 8 หลายเดือนก่อน +8

    Wow super ആയിട്ടുണ്ട് എനിക്ക് വേണം ഇത് രണ്ടും മിടുക്കി കുട്ടി ❤❤❤

  • @sulfathhussain9197
    @sulfathhussain9197 3 หลายเดือนก่อน +4

    Nalla soap becinte link idamo mole

  • @lubanac1798
    @lubanac1798 หลายเดือนก่อน

    ഞാൻ ഉണ്ടാകുന്നത് oil n castic സോഡാ use ചെയ്യുന്നു നല്ല katti ആയിട്ട് കിട്ടും

  • @RasiyaAhamed-oe5zq
    @RasiyaAhamed-oe5zq 2 หลายเดือนก่อน +1

    Soap undakiyapol nallaoil tachcahayyubbol

  • @jessythomas561
    @jessythomas561 8 หลายเดือนก่อน +1

    Athinte jell eluppathil edukan oru portion maathram maattiyittu oru spoon kondu scoop cheithedukanam allengil vazhu vazhupu kondu kail nikkilla

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      Ok
      ട്രൈ ചെയ്യാം
      Thank you❤🌹

  • @Shakkishakees
    @Shakkishakees 8 หลายเดือนก่อน +1

    orupaadishtaayi Maashaa allaah❤❤❤enthaayaalum tri cheythokkanm swantham yousaakkaalo pnne alovera fullaayitt mixiyil arach arich Cherthaal nalla green colour kittille appol pnne colour cherkkeendathillallo baakkiyellaam ellaa shoppilum availablaano vaangikkaan

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      അതേ ക്ലീനിങ് ഐറ്റംസ് കിട്ടുന്ന എല്ലാ ഷോപ്പിലും അവൈലബിൾ ആണ് കളർ ചേർക്കേണ്ട ആവശ്യമില്ല ഞാൻ വീഡിയോ ചെയ്തപ്പോൾ ഒന്ന് കളർ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ട് ഗ്രീൻ കളർ ചേർത്തതാണ്
      ക്യാരറ്റ് സോപ്പ് ഉണ്ടാക്കിയപ്പോൾ കളർ ചേർത്തിട്ടില്ല👍❤🥰

  • @user-ud8fd1ch8f
    @user-ud8fd1ch8f 8 หลายเดือนก่อน +8

    Soap base ethra kg eduthu. Adilk ethra gm alovera cherthu enn parayo

  • @ggffdxjjjtggg616
    @ggffdxjjjtggg616 7 หลายเดือนก่อน +6

    സോപ്പ് കിറ്റ് റേറ്റ് ഇത്ത 🥰😊

  • @MalappuramShahida
    @MalappuramShahida 8 หลายเดือนก่อน +10

    എല്ലാ ബിസിനസ്സിലും അള്ളാഹു ഹൈറും ബർകതും നൽകട്ടെ

  • @rasampappadam5666
    @rasampappadam5666 8 หลายเดือนก่อน +4

    നല്ല ഉപകാരപ്രദമായ വീഡിയോ, thank you ഡിയർ, എനിക്ക് എല്ലാ സോപ്പ്പുകളുടെയും സ്മെൽ പറ്റില്ല. അത് വലിയൊരു ബുദ്ധിമുട്ടാണ്. Cinthol, rexona ഇതാണ് ഉപയോഗിക്കുന്നത്.

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      ഇനി ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ👍❤🥰

  • @vsooxtaechu
    @vsooxtaechu 4 หลายเดือนก่อน +3

    ചെറിയ ചൂട്ഇൽ ആണോ മോൾഡ് ഇൽ ഒഴിക്കണേ?

  • @shaboosshabu5171
    @shaboosshabu5171 2 หลายเดือนก่อน +1

    Itha ee soap basen alav ille.. Ethra edukkanm enn. Soap base ano kooduthal vendath aloveranekkalum

    • @haifakitchenmalappuram
      @haifakitchenmalappuram  2 หลายเดือนก่อน

      സോപ്പ് ബേസ് ആണ് അധികം വേണ്ടത് അല്ലെങ്കിൽ സോപ്പ് പെട്ടെന്ന് അലിയും

  • @user-xv8it7ne9t
    @user-xv8it7ne9t 7 หลายเดือนก่อน +1

    Super aayettunte,. Njan soap undakittunte

    • @haifakitchenmalappuram
      @haifakitchenmalappuram  7 หลายเดือนก่อน

      അൽഹംദുലില്ലാ സന്തോഷം❤🥰

  • @PHabeeba-ou5tq
    @PHabeeba-ou5tq 8 หลายเดือนก่อน +23

    എന്ത് ചെയ്യാനും മടി ഇല്ലാത്ത ഈ മനസ്സുണ്ടല്ലോ അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടം 🥰

    • @thavakkalfmily459
      @thavakkalfmily459 8 หลายเดือนก่อน +1

      എനിക്കും ❤

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      അൽഹംദുലില്ലാ സന്തോഷം👍❤

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      🥰❤

    • @hadirisal715
      @hadirisal715 8 หลายเดือนก่อน +1

      🦥🦍🦧🐖🦭🦂🐒🙊🙉🙈🐵

    • @hadirisal715
      @hadirisal715 8 หลายเดือนก่อน +1

      🤣😂😅😁😆😊

  • @waheedanm1795
    @waheedanm1795 8 หลายเดือนก่อน +1

    Ella videos kanarund ishtamanu❤soap base vangiyad etra rate varum oru kitt ano onu parayane undakinokan anu

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      അതെ ഒരു കിറ്റാണ് ഞാൻ സ്ക്രീനിൽ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്തു നോക്കൂ
      എല്ലാ ഡീറ്റെയിൽസും അവർ പറഞ്ഞുതരും👍❤🥰

  • @muneerkp2566
    @muneerkp2566 8 หลายเดือนก่อน +2

    ഇത്ത.. അരകിലോ സോപ്പ് ബെയ്‌സ് ന് വേണ്ട ingridens ന്റെ കറക്ട് അളവ് പറഞ്ഞു തരുമോ.. അരകിലോ സോപ്പ്ബൈസ് കൊണ്ട് 100ഗ്രാമിന്റെ എത്ര സോപ്പ് ഉണ്ടാക്കാൻ പറ്റും...

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      എനിക്ക് കറക്റ്റ് പറയാൻ അറിയില്ല മുത്തേ❤❤🥰

    • @ShemeenaPm-iv9qn
      @ShemeenaPm-iv9qn 17 วันที่ผ่านมา

      100gm 5എണ്ണം കിട്ടും

  • @shasnashasna5005
    @shasnashasna5005 4 หลายเดือนก่อน +2

    അലോവേരടെ തോണ്ട് എടുക്കാൻ പറ്റില്ലേ

  • @asmaasma6600
    @asmaasma6600 3 หลายเดือนก่อน +1

    Alav parayamo

  • @susammaraju4523
    @susammaraju4523 8 หลายเดือนก่อน +1

    An beetroot soap aki orashcha kashinju nokimbol colour Mary very colour ayi

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      ആണോ ഞാൻ ഉണ്ടാക്കിയ സോപ്പിന് ഒരു കുഴപ്പവുമില്ല പക്ഷേ പെട്ടെന്ന് അലിയുന്നുണ്ട്❤🥰

    • @ShemeenaPm-iv9qn
      @ShemeenaPm-iv9qn 17 วันที่ผ่านมา

      എങനെ aliyathirikkum juce kuduthala lle cherthe

  • @divyap7267
    @divyap7267 5 หลายเดือนก่อน +1

    Soap basinu pakaram pears soap use chyyamo

  • @SumayyaAshraf-my9th
    @SumayyaAshraf-my9th 8 หลายเดือนก่อน +1

    അടിപൊളി മോളെ ഇനിയും വീഡിയോ ഇടണം

  • @fathimakm687
    @fathimakm687 8 หลายเดือนก่อน +3

    സോപ്പ് base എന്താ rait

  • @ansiyaansi83
    @ansiyaansi83 8 หลายเดือนก่อน +2

    സോപ്പ് base എത്ര gram ആണ്

  • @user-ps5kl8wu1q
    @user-ps5kl8wu1q 8 หลายเดือนก่อน +2

    Alovera oil എങ്ങനെയാണ് ഉണ്ടാക്കുന്നത് video ചെയ്യുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      ഇൻഷാ അള്ളാ ചെയ്യാം❤🥰👍

  • @pravitha5879
    @pravitha5879 7 หลายเดือนก่อน +1

    ഈ സോപ് എത്രെ ഡേ കേടാവാതെ ഇരിക്കും. ഉണ്ടാക്കി എത്രെ ദിവസം കഴിഞ്ഞു യൂസ് ചെയ്യാം

  • @latheeflathu1354
    @latheeflathu1354 6 หลายเดือนก่อน +1

    ആദിവാസി ഹെയർ ഓയിൽ nallathano

  • @shynidayanand.m9540
    @shynidayanand.m9540 8 หลายเดือนก่อน +2

    Supper ayitund Raseena❤❤

  • @user-ef2jd7pu1t
    @user-ef2jd7pu1t 8 หลายเดือนก่อน +3

    സൂപ്പർ ചേച്ചി ഞാനും ചെയ്തു നോക്കും ❤❤

  • @MubashiraKc-ff8lv
    @MubashiraKc-ff8lv 8 หลายเดือนก่อน +1

    Ella sthalathekkum delivery undavumo
    Soap undakkunna sadanangal

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      Und
      സ്ക്രീനിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യു❤🥰👍

    • @MubashiraKc-ff8lv
      @MubashiraKc-ff8lv 8 หลายเดือนก่อน

      Thanks

  • @MubashiraKc-ff8lv
    @MubashiraKc-ff8lv 8 หลายเดือนก่อน +2

    Thanks ithaa

  • @mamoosthekkan...62
    @mamoosthekkan...62 8 หลายเดือนก่อน +2

    കറ്റാർ വാഴ ജ്യൂസ് ചൂട്ടോടെ ചേർക്കണോ

  • @muhammedsuhail2577
    @muhammedsuhail2577 8 หลายเดือนก่อน +1

    Thankyo so much

  • @Guppyfarm876
    @Guppyfarm876 8 หลายเดือนก่อน +1

    സോപ്പ് ബേയ്സ് എവിടെ കിട്ടും ഒന്ന് പറഞ്ഞു തരുമോ അത് പോലെ സ്മെല് ഉണ്ടാവാനും ഇടുന്നത് ഒക്കെ എവിടെ കിട്ടൽ

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      വീഡിയോ മുഴുവൻ കണ്ടില്ലേ ഞാൻ സ്ക്രീനിൽ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി അവർ കൊറിയർ ആയിട്ട് അയച്ചു തരും ആ കിറ്റിൽ എല്ലാം ഉണ്ടാവും❤❤🥰

    • @Guppyfarm876
      @Guppyfarm876 8 หลายเดือนก่อน

      @@haifakitchenmalappuram അത് കണ്ടു ഞാൻ ഉള്ളത് കേരളത്തിൽ അല്ല കേരളത്തിൽ പുറത്താണ്

  • @Malappuramkadeeja
    @Malappuramkadeeja 8 หลายเดือนก่อน +1

    ഞാൻ ഇവരുടെ അടുത്തുന്നു വാങ്ങാറുണ്ട് 🎉🎉

  • @aazyaambrin9430
    @aazyaambrin9430 8 หลายเดือนก่อน +2

    സൂപ്പർ ആണ് കേട്ടോ 😍

  • @meriamjohn1904
    @meriamjohn1904 7 หลายเดือนก่อน +1

    Soap supper kada evideyanu

  • @BindhuS-ob7jv
    @BindhuS-ob7jv 4 หลายเดือนก่อน +7

    സ്ഥലം എവിടെ ആണ്

    • @beenabeena9950
      @beenabeena9950 3 หลายเดือนก่อน +3

      Beenamisiry varkala

  • @user-si8th2hj8g
    @user-si8th2hj8g 8 หลายเดือนก่อน +1

    Ningl thamasikkunna sthlam yevideyanu

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി👍❤🥰

  • @naseemaasharaf3507
    @naseemaasharaf3507 8 หลายเดือนก่อน +2

    അടിപൊളി വീഡിയോ നാല് തണ്ടിന് സോപ്പയ്സ് എന്തോരം വേണന്ന് ഒന്ന് പറയണോട്ടാ വിപണനം ഇല്ലങ്കിലും സ്വന്തം ആവശ്യത്തിന് എടുക്കാലോ

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      Mm
      സ്വന്തം ആവശ്യത്തിന് നമുക്ക് തന്നെ ഉണ്ടാക്കാലോ ഒരു പണിയുമില്ല അത് നമ്മൾ വാങ്ങിക്കുമ്പോൾ അവർ പറഞ്ഞുതരും❤🥰👍

  • @Karma12280
    @Karma12280 4 หลายเดือนก่อน +3

    സാധാരണ സോപ്പ് പോലെ നല്ലതുപോലെ പതയുമോ

    • @Karma12280
      @Karma12280 4 หลายเดือนก่อน +1

      നിങ്ങൾ റിപ്ലൈ കൊടുക്കാറില്ലേ

  • @ThanuBakes2022
    @ThanuBakes2022 7 หลายเดือนก่อน +1

    ഇങ്ങനെ sale ചെയ്യുമ്പോൾ 1 piece ethra price nu sale ചെയ്യാം?

    • @haifakitchenmalappuram
      @haifakitchenmalappuram  7 หลายเดือนก่อน

      അതൊക്കെ നമ്മൾ ഉണ്ടാക്കുന്ന സോപ്പിന്റെ കോളിറ്റിക്കനുസരിച്ചിട്ട് ക്യാഷ് വാങ്ങാ ഞാൻ സെയിൽ ചെയ്യുന്നില്ല വീട്ടാവശ്യത്തിന് ഉണ്ടാക്കിയതാണ്❤🥰

  • @Muneera-qm7iv
    @Muneera-qm7iv หลายเดือนก่อน +1

    Yavde sthalam nn parayo

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      മലപ്പുറം ജില്ലയിൽ നിലമ്പൂർ

  • @bushrashameer7687
    @bushrashameer7687 8 หลายเดือนก่อน +3

    അളവ് പറഞ്ഞില്ലല്ലോ

  • @preejareji7780
    @preejareji7780 3 หลายเดือนก่อน +1

    ഞാൻ ചെയ്തു നോക്കി ഉറപ്പില്ല ഉറപ്പിനു എന്ത് ചെയ്യണം

  • @sheelathomas5623
    @sheelathomas5623 8 หลายเดือนก่อน +3

    ഇത്രേം ജ്യൂസ്‌ ചേർത്താൽ സോപ്പ് ഉറപ്പുണ്ടാവില്ലല്ലോ.. മൂന്നിൽ ഒരു ഭാഗത്തിന് താഴെ ജ്യൂസ്‌ ചേർത്താൽ 3 മണിക്കൂർ കൊണ്ട് തന്നെ നല്ല കട്ടിയാവും. ബേസിന്റെ കൂടെ കഴിവതും വെള്ളമായിട്ടുള്ളത് കുറക്കുക. ഞാൻ ആദ്യമൊക്കെ ഇതുപോലെ ഉണ്ടാക്കുമായിരുന്നു, അപ്പൊ സോപ്പ് വേഗം തീർന്നു പോകും. ഇപ്പൊ കറക്റ്റ് ആയി.

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +2

      ശരിയാ സോപ്പ് പെട്ടെന്ന് അലിയുന്നുണ്ട് നമ്മുടെ ആവശ്യത്തിൻ ആയതുകൊണ്ട് കുഴപ്പമില്ല പുറത്തു കൊടുക്കുമ്പോൾ നല്ല കട്ടിയിൽ വേണ്ടേ🥰❤👍

  • @sakunthalabalan270
    @sakunthalabalan270 8 หลายเดือนก่อน +1

    Hai Dear Colourful video❤❤

  • @Irfan-zf1df
    @Irfan-zf1df 8 หลายเดือนก่อน +4

    ബീറ്റ്റൂട്ട് കൊണ്ട് ഉണ്ടാക്കുമ്പോൾ അടിപൊളിയിരിക്കും 👍🏻👍🏻👍🏻

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      Mm
      ഇൻഷാ അള്ളാ ട്രൈ ചെയ്യണം👍❤

    • @aazyaambrin9430
      @aazyaambrin9430 8 หลายเดือนก่อน

      സൂപ്പർ ആണുട്ടോ 😍

  • @OmerseenaPv
    @OmerseenaPv 4 หลายเดือนก่อน +1

    കിറ്റ് എവിടെ നിന്നും കിട്ടും പറഞ്ഞു തരാമോ

    • @haifakitchenmalappuram
      @haifakitchenmalappuram  4 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ സ്ക്രീനിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി❤

  • @amvlogamvlogs8027
    @amvlogamvlogs8027 7 หลายเดือนก่อน +1

    Weitamin e cherkenda .ithil

  • @fathimalabeeba5605
    @fathimalabeeba5605 8 หลายเดือนก่อน +2

    Moldin ethre rate

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      ഒന്നിന് 80 മറ്റേതിന് ഫ്ലവർ ഉള്ളതിന് 120❤🥰

  • @arifabisru551VLOG
    @arifabisru551VLOG 8 หลายเดือนก่อน +1

    Unangan veykath vekkano

  • @shehzinshahanas6471
    @shehzinshahanas6471 8 หลายเดือนก่อน +1

    ഇത്ത... അത് ചൂടാറിയിട്ടാണോ അതിലേക്ക് അലോവേര ജെല്ല് ഒഴിച്ചത്

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      അല്ല ചൂടോടുകൂടി തന്നെ🥰❤

  • @irfanpp3405
    @irfanpp3405 8 หลายเดือนก่อน +1

    അലോ വരന്റെ ജല്ല് സോ പേയ്സ് തണുത്തിട്ട് ആണോ ഒഴിക്കൽ

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      അല്ല ഞാൻ ചൂടോടെ തന്നെയാണ് ഒഴിച്ചത്❤

  • @Sahal-vj9fe
    @Sahal-vj9fe 8 หลายเดือนก่อน +1

    Sopumayi ente veettilekk vannal vedikkatto

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      പടച്ചോനെ ഞാൻ ആ സോപ്പും തൂക്കി വരുന്ന രംഗം😂😂❤👍

  • @balkeessadik5075
    @balkeessadik5075 8 หลายเดือนก่อน +1

    Soapinte മെറ്റീരിയൽ കിട്ടോitha നിങ്ങൾ sale ചെയ്യുന്നുണ്ടോ

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      സ്ക്രീനിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി അവര് അയച്ചു തരും❤❤

  • @Islamic-way7865
    @Islamic-way7865 8 หลายเดือนก่อน

    Aadyaita channel kanunnad ishtai nice👍👍

  • @ushababu62
    @ushababu62 8 หลายเดือนก่อน

    One K G, സോപ്പ് baisnu എത്ര അളവിൽ അലോവിര ചേർക്കണം.

  • @RamlaAhamed-gq2lt
    @RamlaAhamed-gq2lt 8 หลายเดือนก่อน +1

    Mole soap undakunnakittin entha vila

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      ഒരു കിറ്റിന് 300 രൂപ🥰❤

    • @nasishaju4426
      @nasishaju4426 หลายเดือนก่อน

      ​@@haifakitchenmalappuramഅപ്പൊ സോപ്പ് എത്ര rs ന് കൊടുക്കാൻ പറ്റും

  • @user-xo3hm9wd4q
    @user-xo3hm9wd4q 8 หลายเดือนก่อน

    ഇതുപോലെ ഏതെങ്കിലും ബിസിനസ് വീട്ടിലിരുന്നു ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? കേക്ക്, resin art, കാലിഗ്രഫി, ക്രാഫ്റ്റ്, മെഹന്ദി, ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിങ്, stiching&കട്ടിങ് ETC.......... ഏട്ട്. പൂജ്യം. ഏട്ട്. ആറ്. നാല്. ഒന്ന്. പൂജ്യം അഞ്ച. ഏഴ്. ആറ് ❤❤❤

  • @yaaraworld8702
    @yaaraworld8702 8 หลายเดือนก่อน +2

    എല്ലാം കൊണ്ടും ഒരു അടിപൊളി വീഡിയോ 💛

  • @balamanikakkodi7567
    @balamanikakkodi7567 3 หลายเดือนก่อน +1

    കിറ്റ് എവിടെ നിന്ന് കിട്ടും

  • @munnoos787
    @munnoos787 8 หลายเดือนก่อน +1

    എല്ലാവീഡിയോസും കാണാറുണ്ട്ട്ടോ കമെന്റ് ചെയ്യാനുള്ള ടൈം കിട്ടീല്ല 👍👍

  • @amvlogamvlogs8027
    @amvlogamvlogs8027 7 หลายเดือนก่อน +1

    Ee kittinn athre roopa aayi❤

  • @aisuali6459
    @aisuali6459 11 วันที่ผ่านมา +1

    Kitinu Entha rate?

    • @haifakitchenmalappuram
      @haifakitchenmalappuram  11 วันที่ผ่านมา

      സ്ക്രീനിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്തു നോക്കൂ

  • @shameerph9992
    @shameerph9992 8 หลายเดือนก่อน +1

    Njan ചെയ്യുന്നുണ്ട് .❤

  • @muhsinamujeeb8598
    @muhsinamujeeb8598 8 หลายเดือนก่อน +1

    Ethra roopak soap namuk customerk kodukam plz rply etha

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      അതൊന്നും നോക്കിയിട്ടില്ല ഞാൻ ഉണ്ടാക്കിയ സോപ്പ് ഉമ്മാക്കും നാത്തൂനും ഇളച്ചിക്കും ഒക്കെ കൊടുത്തു കഴിഞ്ഞു സോപ്പ് ബിസിനസ് തുടങ്ങുകയാണെങ്കിൽ അതിനെക്കുറിച്ച് ഒക്കെ ഒന്ന് ആലോചിക്കണം🥰❤👍

  • @patienceishalfoflman5769
    @patienceishalfoflman5769 8 หลายเดือนก่อน +1

    Soap base nekkalum juice kooduthalayal soap pettenn meltavum .urapp kittoola

  • @AazimyahanYahan-uw9ii
    @AazimyahanYahan-uw9ii หลายเดือนก่อน +1

    തുടങ്ങാൻ താല്പര്യം ഇണ്ട്

    • @haifakitchenmalappuram
      @haifakitchenmalappuram  หลายเดือนก่อน

      തുടങ്ങിക്കോളൂ നല്ലതാണ്

  • @ansiyaansi83
    @ansiyaansi83 8 หลายเดือนก่อน +2

    Superb

  • @user-yl1oy4vp9r
    @user-yl1oy4vp9r 8 หลายเดือนก่อน +1

    Soap base എവിടുന്നാ വാങ്ങിയത്

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      ഞാൻ വാങ്ങിയ ഷോപ്പിന്റെ നമ്പർ സ്ക്രീനിൽ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്താൽ മതി🥰👍

  • @TastyFoodWorld-hw3kf
    @TastyFoodWorld-hw3kf 4 หลายเดือนก่อน +1

    ചേച്ചി അലര്ജി ന്തേലും വരുമോ ബിസിനസ്‌ ചെയ്യാനാ

    • @nasishaju4426
      @nasishaju4426 หลายเดือนก่อน

      എനിക്കും ഇത് പേടിച്ചിട്ടാ ഞാൻ ചെയ്യാത്തത്

  • @Raniya...rani...
    @Raniya...rani... 8 หลายเดือนก่อน +1

    Soap basente alavu engine

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      ഒരു കിലോയാണ് ഞാൻ വാങ്ങിച്ചത് അതിനു 300 രൂപ❤🥰

    • @balkeessadik5075
      @balkeessadik5075 8 หลายเดือนก่อน

      Itha oru kilo base nu 80 roopaykku kittumennu mattoru video yil paranjirunnu nokkatte ini kanuka aanenkil detail tharam 😳

  • @najmabeevi4305
    @najmabeevi4305 3 หลายเดือนก่อน +1

    Super ❤❤

  • @shynidayanand.m9540
    @shynidayanand.m9540 8 หลายเดือนก่อน +1

    Hai parayane Rassi..

  • @ponnammaviswanathan6669
    @ponnammaviswanathan6669 5 หลายเดือนก่อน

    Moldiñathanîvilaparanjutharumo

  • @fathimalabeeba5605
    @fathimalabeeba5605 8 หลายเดือนก่อน +2

    Oronninum ethra thookam soap base edukkunnath

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      അത് നമ്മൾ വാങ്ങിക്കുമ്പോൾ അവർ പറഞ്ഞുതരും❤🥰👍

  • @hanoos51
    @hanoos51 8 หลายเดือนก่อน +1

    Vitamin ഗുളിക ചേർക്കണ്ടേ

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      അതൊക്കെ നമ്മുടെ ഇഷ്ടം വേണമെങ്കിൽ ചേർക്കാം🥰👍

  • @walkwith_raashi
    @walkwith_raashi 8 หลายเดือนก่อน +1

    👍👍🥰🥰

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 8 หลายเดือนก่อน +1

    ഹായ് മുത്തുമണി ഞാൻ വന്നു

  • @madhukunjumolkunjumol4028
    @madhukunjumolkunjumol4028 6 หลายเดือนก่อน +1

    സൂപ്പർ

  • @haseenaashraf1260
    @haseenaashraf1260 8 หลายเดือนก่อน +3

    Supperaiyitund❤

  • @ranamuhammed9057
    @ranamuhammed9057 8 หลายเดือนก่อน

    സോപ് base എവിടുന്ന് കിട്ടും ഇത്ത വാങ്ങിയ കിറ്റ് എവിടെ കിട്ടും പ്ലീസ് റിപ്ലൈ

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน

      വീഡിയോ മുഴുവൻ കണ്ടു നോക്കൂ ഫുൾ ഡീറ്റെയിൽസ് അതിൽ പറയുന്നുണ്ട്❤

  • @nasarvarakkool5491
    @nasarvarakkool5491 8 หลายเดือนก่อน +1

    അ ത് പൊളിച്ചു ഇ ഷ് ടാ യി

  • @kunjisworld3351
    @kunjisworld3351 6 หลายเดือนก่อน +1

    അളവ് എങ്ങനെയാ. സോപ്പ് ബേസ്, ജെല്ല് അളവ് പറയോ

    • @haifakitchenmalappuram
      @haifakitchenmalappuram  6 หลายเดือนก่อน

      അത് നമ്മൾ വാങ്ങുമ്പോൾ അവരോട് ചോദിച്ചാൽ മതി കറക്റ്റ് അവർ പറഞ്ഞുതരും🥰❤

  • @shanibshanushanu9778
    @shanibshanushanu9778 8 หลายเดือนก่อน +1

    നല്ല രസം

  • @ayshathawakkal7417
    @ayshathawakkal7417 15 วันที่ผ่านมา +1

    ഞാൻ സൂപ്പ് ഉണ്ടാക്കി

  • @hamzathp5773
    @hamzathp5773 8 หลายเดือนก่อน +1

    പരിവാടി തരക്കേടില്ല കമ്പനിക് അടിവ് പറ്റും ഉണ്ടാക്കുക ഞാൻ വാങ്ങാം

  • @abdulnisar7019
    @abdulnisar7019 8 หลายเดือนก่อน

    Soapinu കട്ടി ( ഉറപ്പ് ) കിട്ടാൻ ന്യൂഡിൽസ് basil യൂസ് ചെയ്യാമോ

  • @Minhamehar
    @Minhamehar 5 หลายเดือนก่อน +1

    Itha, സോപ്പിന് മണം കിട്ടാൻ എന്താണ് ഉപയോഗിക്കുന്നത്

    • @haifakitchenmalappuram
      @haifakitchenmalappuram  5 หลายเดือนก่อน

      ആ കിറ്റിൽ തന്നെയുണ്ട് ഒരു സുഗന്ധദ്രവ്യം അതാണ് ഉപയോഗിച്ചത്❤

  • @jobymathew6382
    @jobymathew6382 8 หลายเดือนก่อน +1

    Wow super

  • @haseenaabdulgaffoor1799
    @haseenaabdulgaffoor1799 3 หลายเดือนก่อน

    Measurement parayamo

  • @nasishaju4426
    @nasishaju4426 หลายเดือนก่อน +1

    ചില കമന്റ് ന് റിപ്ലൈ ഇല്ലാലോ

  • @liyaliya-jg3wm
    @liyaliya-jg3wm 8 หลายเดือนก่อน +1

    Ithinu yetra vila ee settinu

  • @user-rw4kr4ru4p
    @user-rw4kr4ru4p 8 หลายเดือนก่อน +1

    ഇത് നിങ്ങൾക്കും മക്കൾക്കും daily ഉപയോഗിക്കാൻ വേണ്ടി ആക്കിയതാണോ അതോ വീഡിയോക്ക് വേണ്ടി ചെയ്തതാണോ നെഗറ്റീവ് ആയി തോന്നരുതേ plsss rply

    • @haifakitchenmalappuram
      @haifakitchenmalappuram  8 หลายเดือนก่อน +1

      ഞാൻ കുറെയായി സോപ്പ് ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു ഫസ്റ്റ് ഉണ്ടാക്കുകയാണ് അപ്പോൾ വീഡിയോ ചെയ്തു നമുക്ക് ഉപയോഗിക്കാലോ
      എല്ലാവർക്കും കൊടുക്കുകയും ചെയ്തു👍❤

    • @user-rw4kr4ru4p
      @user-rw4kr4ru4p 8 หลายเดือนก่อน

      ഉപയോഗിച്ചു കഴിഞ്ഞാൽ എങ്ങനെയുണ്ട് എന്ന് പറയണേ

  • @kenzafathima5259
    @kenzafathima5259 8 หลายเดือนก่อน +1

    Super

  • @arshiarshidarshi
    @arshiarshidarshi 8 หลายเดือนก่อน +1

    Kit reta etreya

  • @muhammedshibil5302
    @muhammedshibil5302 8 หลายเดือนก่อน +1

    ഞാനും ഓഡർ ചെയ്തു

  • @jachuZz.
    @jachuZz. 8 หลายเดือนก่อน

    Good job 👍

  • @malathisankar4588
    @malathisankar4588 8 หลายเดือนก่อน

    Sariyaanu.kozanju poogunnu

  • @fousiyaummer6908
    @fousiyaummer6908 8 หลายเดือนก่อน +2

    മാഷാ അല്ലാഹ് ❤️❤️❤️