washing machine IFB RES 6.5 AQUA Malayalam review &demo

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • 4 വർഷം വാറന്റിയുള്ള ഇന്ത്യയിലെ ഏക brand IFB
    #ifbwashingmachine
    #ifb
    #toploadwashingmachine
    #bestwashingmachine
    #toploading
    #bosch
    #boschwashingmachine
    #ifbwashingmachinereview
    #homeappliances
    #homeconnect
    #shameeskitchen
    #washingmachine

ความคิดเห็น • 27

  • @dinoxaviour6382
    @dinoxaviour6382 14 วันที่ผ่านมา

    2.5 ഇയർ ആയി യൂസ് ചെയ്യുന്നു. 9 ടൈം കംപ്ലയിന്റ് ആയി. ഇപ്പോൾ 1.5 മാസം ആയി കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ട്. ഇപ്പോൾ സർവീസ് നു അവരുടെ ഓഫീസിൽ മെഷീൻനും ആയി ചെല്ലണം എന്ന് 😂

  • @melvingeorge1585
    @melvingeorge1585 ปีที่แล้ว +1

    Big fan bro big fan 🤩

  • @saidalikutty30
    @saidalikutty30 ปีที่แล้ว +2

    ഇത് ഫുൾ വർക്കിംഗ് വീഡിയോ ജയുമോ

  • @melvingeorge1585
    @melvingeorge1585 ปีที่แล้ว +1

    👍

  • @jaslamujeeb
    @jaslamujeeb ปีที่แล้ว +1

    Writ ethra varrum parayaamo

  • @mynameissr1103
    @mynameissr1103 8 หลายเดือนก่อน +2

    Ifb ആരും മെഡിക്കല്ലേ വാങ്ങിച്ചു പെട്ടു നിൽക്കുകയാണ് എന്റെ വീട്ടിലെ ഡ്രസ്സ്‌ മുഴുവനും ചിത്ത യായി വാഷിങ് കോളിട്ടി വളരെ മോശം

  • @nabeesapp6553
    @nabeesapp6553 ปีที่แล้ว +2

    Rate etrayanu?

  • @sim_1017
    @sim_1017 ปีที่แล้ว +1

    comfort evde engane ozhikkum

  • @rajmugam1
    @rajmugam1 ปีที่แล้ว +1

    IFB washing machine worst product. Worst service.many fault.😢😢😢😢😢😢

  • @sandhyaraj9129
    @sandhyaraj9129 10 หลายเดือนก่อน +1

    Waste money

  • @najmalbabu2471
    @najmalbabu2471 11 หลายเดือนก่อน +1

    വളരെ മോശം കമ്പനി.

    • @Hey123g
      @Hey123g 11 หลายเดือนก่อน

      അതെന്താ അങ്ങിനെ പറഞ്ഞത്

    • @najmalbabu2471
      @najmalbabu2471 11 หลายเดือนก่อน +1

      @@Hey123g നാല് വർഷമായി ഉപയോഗിക്കുന്നു, ഇതിനിടക്ക് ഒരുപാട് തവണ കമ്പ്ളിൻഡ് ആയിട്ടുണ്ട്. സ്പയറുകൾ റീപ്ലൈസ് ചെയ്തിട്ടുമുണ്ട്.

    • @abhijithabhi3322
      @abhijithabhi3322 8 หลายเดือนก่อน +4

      12 വർഷം ആയി വീട്ടിൽ ഉപയോഗിക്കുന്നുണ്ട്, 5 ഇൽ കൂടുതൽ തവണ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല, 2 തവണ പേയ്‌മെന്റ് ചെയ്തു, ഞൻ വീട് മാറിയപ്പോഴും വാങ്ങിയത്
      Ifb. ഒന്നെങ്കിൽ ചേട്ടൻ ഉപയോഗിക്കുന്ന liquid ന്റെ പ്രശ്നമായിരിക്കാം, വാഷിംഗ്‌ മെഷീൻറെ തന്നെ ഏറ്റവും ബെസ്റ്റ് കമ്പനികളിൽ ഒന്നായാണ് എനിക്ക് ഫീൽ ചെയ്തത്.

    • @nazriyanasif6473
      @nazriyanasif6473 5 หลายเดือนก่อน +1

      👍👍💞💞