എല്ലാ മോഡലും വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാത്തതാണ് മെറ്റീരിയൽ ക്വാളിറ്റി കൂടുതൽ ഉള്ളത് IFB കുഴപ്പമില്ല ഫ്രണ്ടിനോട് എല്ലാം ഏകദേശം ഒരു പോലെയൊക്കെ തന്നെയാണ് ഇടയ്ക്ക് ക്ലീൻ ചെയ്യുകയും വൃത്തിയായി ഉപയോഗിക്കുകയും ചെയ്താൽ കൂടുതൽ കാലം ഉപയോഗിക്കാം
hi cheta,contact no onnu parayamo.ente washing machine nte 2 shock absorber um timer um complaint anu.cheyyan nalla amount akum ennanu parayunnathu model: ifb, elena aqua-6kg
വീഡിയോ കണ്ടു എല്ലാവരും ഈ പ്രശ്നം അഭിമുഖീകരിക്കുന്ന വരാണ്. എറണാകുളത്ത് സ്പൈഡർ സ്റ്റീൽ ചെയ്തുതരുന്ന shop ൻ്റെ contact number തരുമോ ? കോട്ടയത്ത് എവിടെയെങ്കിലും ഈ സൗകര്യം ലഭ്യമാണോ?
Good Explanation 👍
Thanks 🙏
Ithu evdunna steel chayya
Its available?
Bosch front load. Drum complaint ayi ethara akum mattanayityu
6k
IFB യുടെ spare parts വാങ്ങാൻ ലഭിക്കുമോ ?
Drum complaint aakunnath enthanu drum replaisement ethra aakum rate
Bro ente machine IFB anu 7kg front door. Ithil PR5 enna error varunnu. Water filter clean cheythu.ennittum ok akunnilya. Reason enthayirikum bro
വാട്ടർ ലെവൽ സെൻസർ കംപ്ലൈന്റ്റ് ആയാൽ അങ്ങനെ വരാം ഡ്രമ്മിന്റെ അടിയിൽ ചെളി കുടുങ്ങിയിരുന്നാലും അങ്ങനെ വരും വീഡിയോയിൽ കാണുന്ന വാട്ടർ സെൻസ് ചെക്ക് ചെയ്യൂ
Ithil kanunna machine board rate ethrayakum, evide kitum
മാർക്കറ്റിൽ ലഭ്യമാണ്
നല്ല ഒരു ഫ്രണ്ട് ലോഡ് വാഷിംഗ് മിഷീൻ recomed ചെയോ LG front load നല്ലതാണോ direct drive motor വേഗം കംപ്ലൈന്റ് വരോ or Bosch anno better washining quality
എല്ലാ മോഡലും വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാത്തതാണ് മെറ്റീരിയൽ ക്വാളിറ്റി കൂടുതൽ ഉള്ളത് IFB കുഴപ്പമില്ല ഫ്രണ്ടിനോട് എല്ലാം ഏകദേശം ഒരു പോലെയൊക്കെ തന്നെയാണ് ഇടയ്ക്ക് ക്ലീൻ ചെയ്യുകയും വൃത്തിയായി ഉപയോഗിക്കുകയും ചെയ്താൽ കൂടുതൽ കാലം ഉപയോഗിക്കാം
@@Sanu4youThankyou for replay inbuilt ayyi shaft steel വരുന്ന model indo
പുതിയ മോഡലുകൾ ഫൈബർ ആണെന്നും പറയുന്നു. IFB
Nicee
Spider Steel ചെയ്താൽ എത്ര ചിലവ് വരും എവിടുന്ന ഇത് ചെയ്യുനെ , balance issues വരുമോ
എറണാകുളത്ത് ചെയ്യുന്നുണ്ട് ബാലൻസ് വരാറില്ല കൃത്യമായിട്ടാണ് അവര് ചെയ്തുവരുന്നത് കൂടാതെ ചെയ്ത സാധനങ്ങൾ മൈസൂരികളിൽ നിന്നും
@@Sanu4you thankyou, Mysore, ernakulam location or Shop name അറയുമോ. എത്ര ചിലവ് വരും
Stainless steel drum spider bracket മാത്രം റെഡി മെയ്ഡ് എർണാകുളത്ത് എവിടെ വാങ്ങാൻ കിട്ടും ??? വില എത്ര വരും PLEASE🙏 ഒന്ന് പറഞ്ഞ് തരുമോ
വൈറ്റില കിട്ടും. വൈറ്റില juncition 200meeter മാറി കടവന്ത്ര route
Ifb door lock ചെയ്യുമ്പോൾ
Door open? Pls lock എന്ന് കാണുന്നു...machine work ആകുന്നില്ല.ലോക്ക് മാറി നോക്കി .മാറ്റമില്ല
അലക്കി കഴിഞ്ഞാൽ തുടക്കുമ്പോൾ എന്തോ podhi പോലെ കാണുന്നു എന്തോ ഉരഞ്ഞു വരുന്നതു പോലെ അതെന്താ
Urayunna sound undo
ഉറയുന്ന suondu ഒന്നും തോന്നിയിട്ടില്ല.ഡെബറിന്റെ നിറത്തിലുള്ള പൊടി ആണ്
റബ്ബറിൻ ചെറിയ ഒരു potum kandhitund. 1 വർഷം ആയിട്ടില്ല ifb ടെ 8kg മെഷീൻ ആണ്
ഡ്രംറബറിൽ ഉരയുന്നുണ്ടാകും മാറ്റിക്കിട്ടും നാലുവർഷം വാറണ്ടി ഉണ്ട്
Drem മാറ്റി വെക്കണം പറയുന്നു അതിവിടെ എത്തിക്കാനുള്ള ചാർജ് നമ്മൾ കൊടുക്കണോ
hi cheta,contact no onnu parayamo.ente washing machine nte 2 shock absorber um timer um complaint anu.cheyyan nalla amount akum ennanu parayunnathu
model: ifb, elena aqua-6kg
3:k 5 k
വീഡിയോ കണ്ടു എല്ലാവരും ഈ പ്രശ്നം അഭിമുഖീകരിക്കുന്ന വരാണ്. എറണാകുളത്ത് സ്പൈഡർ സ്റ്റീൽ ചെയ്തുതരുന്ന shop ൻ്റെ contact number തരുമോ ? കോട്ടയത്ത് എവിടെയെങ്കിലും ഈ സൗകര്യം ലഭ്യമാണോ?
Bro... Same complaint anu loading samayathu spin valara slow aanu so clothes are not drying please share your address or mobile number i will come
Telephone Number