2013: ഈ നെയില്‍ പോളിഷുകൾ അപകടകാരിയാണ് | These nail polishes are dangerous

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 2013: ഈ നെയില്‍ പോളിഷുകൾ അപകടകാരിയാണ് | These nail polishes are dangerous
    നെയില്‍ പോളിഷ് നഖത്തിന് ഭംഗി നല്‍കുന്നതാണ്. കാണാന്‍ അഴകും ചന്തവുമുള്ള നഖങ്ങള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. അതുകൊണ്ടു തന്നെ നഖത്തിന് ഭംഗി കൂട്ടാനായി നമ്മള്‍ കൂട്ടുപിടിയ്ക്കുന്ന മാരകമായ വസ്തുവാണ് നെയില്‍പോളിഷ് എന്ന വിഷം.
    ഏത് ബ്രാൻഡ് നെയിൽ പോളിഷിൽ നോക്കിയാലും കാണാം ‘ദയവു ചെയ്ത് കുട്ടികളുടെ കൈകളിൽ ഇതെത്തിപ്പെടാതെ ശ്രദ്ധിക്കുക’ എന്ന്. പക്ഷേ കുട്ടികൾക്കാകട്ടെ ഇതുപോലെ ഇഷ്ടമുള്ള വേറൊരു സംഗതിയില്ല. അമ്മയോ ചേച്ചിയോ ഒക്കെ നെയിൽപോളിഷിടുന്നത് കണ്ടാൽ ഓടിവന്ന് അവരും കൈ നീട്ടിപ്പിടിച്ച് നിൽക്കും.കുട്ടികൾക്കായുള്ള നെയിൽപോളിഷുകളിൽ പോലുമുണ്ട് ഇത്തരം വിഷപദാർഥങ്ങൾ. ഈ പറയുന്ന നെയിൽപോളിഷുകൾ അപകടകാരിയാണ്. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #danishsalim #nail_polish #നെയിൽപോളിഷുകൾ #നെയിൽപോളിഷുകൾ_അപകടകാരി
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 84

  • @lakshmidevi-vm6np
    @lakshmidevi-vm6np 7 ชั่วโมงที่ผ่านมา +62

    ഇപ്പോൾ ചെറിയ കുട്ടികൾ തൊട്ട് ലിപ്സ്റ്റിക് ദിവസവും ഉപയോഗിക്കുന്നുണ്ട്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ഡോക്ടർ

    • @akhilassivan003
      @akhilassivan003 7 ชั่วโมงที่ผ่านมา

      Sathyam

    • @gourisankaram7381
      @gourisankaram7381 4 ชั่วโมงที่ผ่านมา

      S

    • @GhuFdf-j2y
      @GhuFdf-j2y ชั่วโมงที่ผ่านมา

      Lipstic illathe purathirangan ishtamillatha ngan🥹

  • @sobhayedukumar25
    @sobhayedukumar25 2 ชั่วโมงที่ผ่านมา +2

    ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത വിവരങ്ങൾ. Thanks Dr

  • @MiniMoni-u8s
    @MiniMoni-u8s ชั่วโมงที่ผ่านมา +4

    ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണല്ലോ ഡോക്ടർ പറഞ്ഞു തരുന്നത്. ഒട്ടും സ്വാർത്ഥത ഇല്ലാത്ത ഡോക്ടർ. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന ഡോക്ടർ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.

  • @yadupraveen4696
    @yadupraveen4696 ชั่วโมงที่ผ่านมา +3

    മിനിറ്റിനു മിനിറ്റിനു ലിപ്സ്റ്റിക് തേക്കുന്നത് ഇപ്പോഴത്തെ വിവരം ഇല്ലാത്ത പിള്ളേരുടെ ഒരു ഹരം ആണ്

  • @sbrsbr4542
    @sbrsbr4542 8 ชั่วโมงที่ผ่านมา +97

    എന്നെ പോലെ നെയിൽ പോളിഷ് ന്റെ മണം നല്ല ഇഷ്ട്ടമുള്ളവരുണ്ടോ

    • @kochuranigeorge9103
      @kochuranigeorge9103 8 ชั่วโมงที่ผ่านมา

      @@sbrsbr4542 njan

    • @muhsinasalam4573
      @muhsinasalam4573 5 ชั่วโมงที่ผ่านมา +1

      മണം ഇഷ്ട്ടമാണ്.... ഇതുവരെ use ചെയ്തിട്ടില്ല

    • @sbrsbr4542
      @sbrsbr4542 5 ชั่วโมงที่ผ่านมา

      @@muhsinasalam4573 ഞാനും യൂസ് ചെയ്തിട്ടില്ല

    • @sufiyabeevi6145
      @sufiyabeevi6145 5 ชั่วโมงที่ผ่านมา

      Njan

    • @Anfiakshay_3064
      @Anfiakshay_3064 3 ชั่วโมงที่ผ่านมา

      Njn😂

  • @aleenashaji580
    @aleenashaji580 8 ชั่วโมงที่ผ่านมา +7

    ഒരുപാട് നാൾഉപയോഗിച്ചിരുന്നു ഇപ്പോൾ കുറേ വർഷങ്ങളായിട്ട് ഉപയോഗിക്കുന്നില്ല ☺️ഇതിപ്പോ ബല്ലാത്ത കുഴപ്പമായിപോയല്ലോ എന്റെ മോൾ ഒരു ദിവസം ഒരു കളർ അടുത്ത ദിവസം വേറെ കളർ.അറിയാത്ത ഒരുപാട് ഒരുപാട് അറിവുകൾ Thanks a lot Dr 👍👍👍👌👌👌

  • @dhanyaammy7732
    @dhanyaammy7732 6 ชั่วโมงที่ผ่านมา +7

    Hair removal cream or spray ithine kurich oru video idamo sir....
    Ippol kure per use cheyyunnund.
    Athinte sude effects enthanavoo varan povunne...

  • @Rose-nj9tb
    @Rose-nj9tb ชั่วโมงที่ผ่านมา

    നല്ല ഉപകാര പ്രതമായ വീഡിയോ thank uu

  • @manjuanuraj2008
    @manjuanuraj2008 7 ชั่วโมงที่ผ่านมา +16

    എന്നെപോലെ എപ്പോഴുംകാലിൽ nail polish ഇടുന്നവരുണ്ടോ

  • @akhilassivan003
    @akhilassivan003 7 ชั่วโมงที่ผ่านมา +13

    Lipstick നെ കുറിച്ച് ഒരു video ഇടാമോ

  • @MercyManoj-b4q
    @MercyManoj-b4q ชั่วโมงที่ผ่านมา

    Very informative.Thankyou Dr❤️

  • @lalydevi475
    @lalydevi475 7 ชั่วโมงที่ผ่านมา

    വളരെ ഉപകാരപ്രതമായ വിഡീയോ സാർ ❤️❤️👍👍

  • @sulfathsulfath3905
    @sulfathsulfath3905 8 ชั่วโมงที่ผ่านมา +18

    Dr, ഒരു സാദാരണ വീട്ടമ്മക്ക് daily ചെയ്യാൻ പറ്റിയ ഒരു വർക്ക്‌ out പറഞ്ഞു തരുമോ, വയറു കുറയാൻ

    • @Aadhisiju
      @Aadhisiju 3 ชั่วโมงที่ผ่านมา +2

      ആര്യ ബാലകൃഷ്ണൻ യൂട്യൂബ് ചാനൽ നോക്കിയാമതി

  • @SunuSatish
    @SunuSatish 6 ชั่วโมงที่ผ่านมา +3

    അപ്പൊ eye liner, mascara എല്ലാം 😮😮😮കണക്കാണെല്ലോ 🏃🏼‍♂️🏃🏼‍♂️

  • @praseethapl2082
    @praseethapl2082 9 ชั่วโมงที่ผ่านมา +2

    Very informative dr,❤

  • @SheelaSuryan-c4n
    @SheelaSuryan-c4n 8 ชั่วโมงที่ผ่านมา +5

    ഞാൻ ഇടാറില്ല ചെറുപ്പം തൊട്ട് ഇടാറില്ല

  • @lakshmilachu3958
    @lakshmilachu3958 5 ชั่วโมงที่ผ่านมา +2

    ഞാൻ ഈ nail polish ഞാൻ കൈ വിരലുകളിൽ ഇടാറില്ല കാലുകളിൽ വല്ലപോലും ഉപയോഗിക്കും

  • @Unknown-m359
    @Unknown-m359 5 ชั่วโมงที่ผ่านมา +1

    Dr ocd യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എങ്ങിനെ മാറ്റി എടുക്കാൻ എന്നതിനെ കുറിച്ചും pls

  • @revathya7745
    @revathya7745 ชั่วโมงที่ผ่านมา

    Thank you doctor

  • @arathisunilarathisunil1430
    @arathisunilarathisunil1430 7 ชั่วโมงที่ผ่านมา +2

    ഞാൻ വല്ലപ്പോഴും എന്തെങ്കിലും വിശേഷങ്ങൾ മാത്രംനെയിൽ പോളിഷ് ഉപയോഗിക്കുംഅതും ഇടതു കൈയിലും കാലിലും മാത്രം ലിപ്സ്റ്റിക് ഉപയോഗിക്കാറില്ലകുഞ്ഞുങ്ങൾക്കും വലത്തേ കയ്യിലും ഇട്ടു കൊടുക്കാറില്ല

  • @divya8991
    @divya8991 6 ชั่วโมงที่ผ่านมา +1

    Hi doctor
    Hair transplantation safety and side effects video idamo

  • @lekshmiratheeshlekshmirath3960
    @lekshmiratheeshlekshmirath3960 8 ชั่วโมงที่ผ่านมา +6

    ലിപ്സ്റ്റിക് ഉപയോഗിക്കമോ എത് ലിപ് സ്റ്റിക്ക് ആണ് സേഫ്

  • @shilajalakhshman8184
    @shilajalakhshman8184 7 ชั่วโมงที่ผ่านมา +1

    Good morning 🙏Thank you dr👍

  • @Thridiyasjokes
    @Thridiyasjokes 9 ชั่วโมงที่ผ่านมา +3

    nailil sunlight adikkanam.ellel kuzhappama.vallapozhum mathrame nail polish adikkavu

  • @annammanixon4381
    @annammanixon4381 4 ชั่วโมงที่ผ่านมา +1

    ഞാനും ഇടാറില്ല

  • @archanamc2207
    @archanamc2207 ชั่วโมงที่ผ่านมา

    Dr.kuttikal crayons use cheyunath kond Anthakill dosham varan sathyatha undo another one using clay

  • @soumyamurali4274
    @soumyamurali4274 6 ชั่วโมงที่ผ่านมา

    Hi Dr, Can you do a detailed video on dermatographia?

  • @jijipratheesh9160
    @jijipratheesh9160 5 ชั่วโมงที่ผ่านมา

    Good information thank u doctor❤

  • @shreelatha9083
    @shreelatha9083 6 ชั่วโมงที่ผ่านมา

    Best lipstick ethanu doctor

  • @Nissylijin2-3-9-3
    @Nissylijin2-3-9-3 3 ชั่วโมงที่ผ่านมา +1

    മേക്കപ്പിനെ കുറിച് ഒരു വീഡിയോ ചെയൂ ഡോക്ടർ

  • @chithravs4059
    @chithravs4059 6 ชั่วโมงที่ผ่านมา

    Thank you Doctor 🙏

  • @anusreechembra7275
    @anusreechembra7275 6 ชั่วโมงที่ผ่านมา

    Sir eye liner usage oru video cheyyamo

  • @Maneesha5555
    @Maneesha5555 7 ชั่วโมงที่ผ่านมา +1

    Dr., Colourless/ transparent nail polish um danger aano?

  • @nithil24
    @nithil24 2 ชั่วโมงที่ผ่านมา

    Kuttikalkku idan pattiya lip bam onnu parayavo

  • @Dreamofanju
    @Dreamofanju 9 ชั่วโมงที่ผ่านมา

    Thks for the information sir🙏😊

  • @saneeshkuttan4
    @saneeshkuttan4 6 ชั่วโมงที่ผ่านมา +4

    കോഴിക്കോട് കോസ്മറ്റിക് ലാബ് മെഡിക്കൽ കോളജിൽ തുടങ്ങാൻ പോയിരുന്നു.കൊലോപ്പതി മരുന്ന് മാഫിയ അത് അട്ടിമറിച്ചു ..കിഡ്നി ലിവർ മാറ്റാൻ 40 ലക്ഷം ഒന്നും കിട്ടില്ലല്ലോ

  • @meenukutties
    @meenukutties 24 นาทีที่ผ่านมา

    Hair smoothening/ keratin treatment/ botox treatment safe aano?

  • @geethakumari771
    @geethakumari771 6 ชั่วโมงที่ผ่านมา

    Good message

  • @rosejenet7042
    @rosejenet7042 6 ชั่วโมงที่ผ่านมา

    sir can you do a video about teenage hairfall plzz sir

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 7 ชั่วโมงที่ผ่านมา

    ഞാൻ ഉപയോഗിക്കാറില്ല smell allergy

  • @lekshmilechu8129
    @lekshmilechu8129 6 ชั่วโมงที่ผ่านมา

    Sir...onycomycosis ne കുറിച്ച് ഒരു ഡീറ്റൈൽ video ചെയ്യുമോ... Plss

  • @sarithaharish2303
    @sarithaharish2303 8 ชั่วโมงที่ผ่านมา

    Thanks dr, ente molum vacation and weekendil mari idalanu pani, dubail school allowed allathond. But kurachu aayit enik ithu pattunila nail ellam vere color aagunu. Nail polishinte color pidikunnathalla. Orumathiri nail kedayapole color marunnu. Niruthiyal prasnam illa. Athupole smell adikumbho, thalakarakkam thalavedhana und.ente bodyde problem aanu vijarichu same ente molk prasnam illa. Mole kelpikanam. Oro puthiya arivu

  • @princyjoseph2934
    @princyjoseph2934 6 ชั่วโมงที่ผ่านมา

    Sir please do a video about lipstick. Now a days very small children also use lots of lipstick very sad to see that so please give awareness sir

  • @vijeeshvijeesh1269
    @vijeeshvijeesh1269 6 ชั่วโมงที่ผ่านมา

    Thankyou Dr ❤❤❤

  • @Fidhaa001
    @Fidhaa001 7 ชั่วโมงที่ผ่านมา

    Powder നെ കുറിച് ഒരു വീഡിയോ ഇടാമോ?

  • @Bindhuqueen
    @Bindhuqueen 6 ชั่วโมงที่ผ่านมา

    Thanku Dr❤️❤️❤️❤️

  • @thusharpa2924
    @thusharpa2924 7 ชั่วโมงที่ผ่านมา

    Thanku doctor

  • @Sajyjose-w6b
    @Sajyjose-w6b 6 ชั่วโมงที่ผ่านมา

    Thankyou.dr👍

  • @vandanatho
    @vandanatho 8 ชั่วโมงที่ผ่านมา +2

    Nail polish itt kazhinj nokyappo ee video😂

  • @girijab551
    @girijab551 8 ชั่วโมงที่ผ่านมา

    Thanks

  • @Udayamanu
    @Udayamanu 32 นาทีที่ผ่านมา

    Nail പോലീഷിനോളം.. ഫ്രാന്ത് ഉള്ള ഒരു make up itevum illaa.. Ennanu എന്റെ ഒരു ഇത്.. അതിന്റെ മണവും.. ഭംഗിയും..പണ്ടൊക്കെ നഖം വളരുന്നോണ്ടോ എന്ന് നൊക്കി ഇരിക്കും.. Nail polish idan.. എവിടെങ്കിലും അത്‌ കണ്ടാൽ nte kantrol pokum😂😂 ipozhum അങ്ങനാ..

  • @knkkinii6833
    @knkkinii6833 9 ชั่วโมงที่ผ่านมา

    3 പേർക്ക് Share ചെയ്യു🙏🏽

  • @vijijoji5151
    @vijijoji5151 6 ชั่วโมงที่ผ่านมา

    എനിക്ക് ചുമ വരും nail polish ഉപയോഗിച്ചാൽ 😔

  • @akshayalakshmanan8026
    @akshayalakshmanan8026 7 ชั่วโมงที่ผ่านมา

    ഇപ്പോഴത്തെ mehendi ( മൈലാഞ്ചി )കൈകൾ പെട്ടെന്നു ചുവന്നു കാണുന്നു ചെറിയ നീറ്റൽ അനുഭവപ്പെടുന്നു കുട്ടികൾക്ക് use ചെയ്യാമോ

    • @saneeshkuttan4
      @saneeshkuttan4 6 ชั่วโมงที่ผ่านมา

      chemichel ആയിരിക്കും

  • @VincyMC
    @VincyMC 8 ชั่วโมงที่ผ่านมา

    Super

  • @rosejenet7042
    @rosejenet7042 6 ชั่วโมงที่ผ่านมา

    sir njan 18 years old aanu . enik thyroid ondu tablet daily kazhikkunondu. but enik sherikkum hairfall ondu. daily 200 above hairs pokunond . any solution for this

  • @reshmakvl5296
    @reshmakvl5296 7 ชั่วโมงที่ผ่านมา +1

    ❤️❤️

  • @sulfathsulfath3905
    @sulfathsulfath3905 8 ชั่วโมงที่ผ่านมา

    Dr എനിക്ക് കാൽസ്യം നല്ല കുറവുണ്ട്, CALCAREA SULPHURICA എന്ന ഒരു ഹോമിയോ മരുന്ന് ഉപയോഗിച്ച് വരുന്നു.ഇതിനു എന്തെങ്കിലും side effect ഉണ്ടാകുമോ. Dr പാലും മുട്ടയും പാലുത്പന്നങ്ങളും എല്ലാം കഴിക്കാൻ പറഞ്ഞിരുന്നു. ഞാൻ ഒരു joint ഫാമിലിയിൽ ആണ്, ഇവിടെ അത് നടക്കില്ല, കുറേ members ഉള്ളതല്ലേ. ഈ മെഡിസിൻ കുറേ കാലം ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ, plz reply

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 7 ชั่วโมงที่ผ่านมา

      സുഹൃത്തേ Dr Danish Salim Alopathy ആണ് ഹോമിയോ പതി അല്ല

    • @sulfathsulfath3905
      @sulfathsulfath3905 6 ชั่วโมงที่ผ่านมา

      @@ushakrishnamoorthy2861 ok. Dr കണ്ടാൽ serch ചെയ്തു പറഞ്ഞു തന്നോളും

  • @kochuranigeorge9103
    @kochuranigeorge9103 9 ชั่วโมงที่ผ่านมา +2

    Pediyakunnu kettittu

  • @Thakuips2222
    @Thakuips2222 ชั่วโมงที่ผ่านมา

    Sir..mumps (mundi neeru) ne patti oru vedio cheyyamo..kozhikkode vadakarayil adika schoolilum padarnnu pidikkunnu

  • @ThankamaniThanku-o1m
    @ThankamaniThanku-o1m 9 ชั่วโมงที่ผ่านมา

    🙏🙏🙏🙏

  • @knkkinii6833
    @knkkinii6833 9 ชั่วโมงที่ผ่านมา

    🙏🏽

  • @Anishabiju1111
    @Anishabiju1111 8 ชั่วโมงที่ผ่านมา

    ❤️🙏🙏❤

  • @abhiramisanthosh9408
    @abhiramisanthosh9408 7 ชั่วโมงที่ผ่านมา

    😱

  • @diyaletheeshmvk
    @diyaletheeshmvk 4 ชั่วโมงที่ผ่านมา

    💅💜🩶💅🩷🖤

  • @naziyabilal7893
    @naziyabilal7893 9 ชั่วโมงที่ผ่านมา

    First viewer

  • @RajasreeMadhu-k3n
    @RajasreeMadhu-k3n 5 ชั่วโมงที่ผ่านมา

    Thank you Dr

  • @thomasjacob4146
    @thomasjacob4146 4 ชั่วโมงที่ผ่านมา

    ❤❤❤

  • @JayalekshmiM-g8i
    @JayalekshmiM-g8i 8 ชั่วโมงที่ผ่านมา

    Thank you doctor

  • @shinytitus3481
    @shinytitus3481 8 ชั่วโมงที่ผ่านมา

    Thank you doctor

  • @allimathews2790
    @allimathews2790 5 ชั่วโมงที่ผ่านมา

    ❤❤

  • @JesusChrist401
    @JesusChrist401 9 ชั่วโมงที่ผ่านมา

    ❤❤❤