ഗാനഗന്ധർവനെന്ന പേര് അന്വർത്ഥമാക്കിക്കൊണ്ട്നമ്മെ ആനന്ദിപ്പിച്ചദാസേട്ടന്റെ ഒരിക്കലും മറക്കാത്തഗാനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ENTE SWAPNATHIN....
    Movie : Achani (1973)
    Lyrics : G Devarajan
    Music : P Bhaskaran
    Singer : K.J Yesudas
    THAMASAMENTHE.....
    Film : Bhargavi Nilayam(1964)
    Lyrics : P.Bhaskaran
    Music : Baburaj
    Singer : K.J Yesudas
    KATTADICHU....
    Film : Thulabharam(1968)
    Lyrics : Vayalar
    Music : Devarajan
    Singers : K J Yesudas
    KELI NALINAM......
    Film : Thulavarsham (1976)
    Lyrics : Vayalar Ramavarama
    Music : Salil Chowdhary
    Singer : K.J Yesudas
    SWARGA NANDHINI....
    Movie : Lankadhahanam
    Singer : K.J.Yesudas
    Lyrics : Sreekumaran Thambi
    Music : M.S.Viswanathan
    KARAYUNNU PUZHA....
    Film : Murapennu
    Music ‎: ‎B. A.Chidambaranath
    Lyrics: P Bhaskaran
    Singer : KJ Yesudas
    PONVEYIL MANIKKACHA...
    Movie : Nrithasaala (1972)
    Lyrics : Sreekumaran Thampi
    Music : V Dakshinamoorthy
    Singer : KJ Yesudas
    PONNUM THARIVALA.....
    Movie : Midumidukki(1968)
    Lyrics : Sreekumaran Thampi
    Music : M.S Baburaj
    Singer : K.J Yesudas
    EESWARAN ORIKKAL...
    Movie : Lanka Dahanam(1971)
    Lyrics : Sreekumaran Thampi
    Music : M S Viswanathan
    Singer : KJ Yesudas
    MANUSHYAN MATHANGALE...
    Movie : Achanum Bappayum (1972)
    Movie Director : KS Sethumadhavan
    Lyrics : Vayalar
    Music : G Devarajan
    Singer : KJ Yesudas
    കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

ความคิดเห็น • 271

  • @udhayankumar9862
    @udhayankumar9862 11 หลายเดือนก่อน +6

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,👍

  • @albatross2677
    @albatross2677 10 หลายเดือนก่อน +3

    പഴയ പാട്ടുകൾ കേൾക്കാൻ എന്ത് രസം ❤❤❤❤❤

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +2

    👌👌👌👌👌❤👍👌🙏🏻💕

  • @anamikakunji8519
    @anamikakunji8519 2 ปีที่แล้ว +11

    ഇതൊക്കെയാണ് പാട്ട് 🔥🔥🔥 വരികൾ,,,, 🔥🔥 മനസിനെ മറ്റുഒരിടത്തേക്കും വിടാതെ ഈ പാട്ടിൽ തന്നെ പിടിച്ചിരുത്തും 🔥🔥🔥🔥🔥

  • @abdullamk1347
    @abdullamk1347 2 ปีที่แล้ว +4

    എത്ര അർത്ഥം ഉള്ള പാട്ടുകൾ

  • @sivasankarannagalassery3049
    @sivasankarannagalassery3049 3 ปีที่แล้ว +9

    എവിടെയൊക്കെയോ ഒരു നീറ്റൽ. ഒപ്പം. പുറകോട്ട് ഒരുതിരിച്ചുപോക്കും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sinduramachandran3564
    @sinduramachandran3564 2 ปีที่แล้ว +15

    എക്കാലത്തും ഓർക്കുന്ന ചില നല്ല ഗാനങ്ങൾ...

  • @rajupk2814
    @rajupk2814 2 ปีที่แล้ว +53

    സാങ്കേതിക സൗകര്യങ്ങൾ തികച്ചും കുറവായിരുന്ന ഒരു കാലത്ത് ഇത്തരം പാട്ടുകൾ ഉണ്ടാക്കിയിരുന്ന ഇവർ (രചന, സംഗീതം, ആലാപനം ).... സംഗീതത്തിനായി മാത്രം ദൈവം സൃഷ്ടിച്ചവരാണ്.... 🙏🙏🙏🙏🙏100,100,100

  • @chandaranpilllai26
    @chandaranpilllai26 3 ปีที่แล้ว +62

    കഴിഞ്ഞു പോയ ഒരു കാലഘട്ടത്തിൻ്റെ - കമനിയമായ ഓർമ്മകൾ - നമ്മെ തഴുകി കടന്നു പോകുന്നു - കനകാക്ഷരങ്ങളിൽ കുറിച്ച കവിതയും - സംഗീതവും. ഗന്ധർവ്വസ്വരവും മാത്രം ഇപ്പോഴും നമ്മളെ ഓർമ്മയുടെ ഉദാത്ത തീരങ്ങളിലൂടെ കൂട്ടികൊണ്ടു പോകുന്നു - എത്രയെത്ര പ്രതിഭകൾ കാലത്തിലൂടെ കടന്നു പോയി - കാലത്തിലൂടെ കടന്നു വരുന്ന നമുക്കായ് കാത്ത് വെച്ചവയാണിവയെല്ലാം - ആ മഹാപ്രതിഭകൾക്കെല്ലാം അഭിനന്ദനങ്ങൾ - അഭിനന്ദനങ്ങൾ ....

    • @PradeepKumar-np4qt
      @PradeepKumar-np4qt 3 ปีที่แล้ว

      Ĺĺĺĺĺĺĺĺ

    • @santhoshp5284
      @santhoshp5284 3 ปีที่แล้ว +2

      പുതിയ പുതിയ തലമുറകൾക്കായി കാലം ശേഖരിച്ചു വയ്ക്കുന്നു. ജീവിച്ചു മരിച്ചവരുടെ സമ്പാദ്യം.

    • @annammajohnson1672
      @annammajohnson1672 2 ปีที่แล้ว

      I respect DAS SIR 🙏🙏🙏

    • @annammajohnson1672
      @annammajohnson1672 2 ปีที่แล้ว

      I respect das sir🙏🙏🙏

    • @annievarghese6
      @annievarghese6 ปีที่แล้ว

      കരയുന്നുപുഴചിരിക്കുന്നു ഈപാട്ടു ദാസേട്ടൻ കരഞ്ഞുകൊണ്ടാണോ പാടിയതെന്നു തോന്നിപ്പോകുന്ന ആലാപനം ❤❤❤❤❤❤❤

  • @ABdulSALAM-id2xx
    @ABdulSALAM-id2xx ปีที่แล้ว +7

    മലയാള ഗാനങ്ങളിൽ ഇന്നും
    ഒന്നാ സ്ഥാനത്തിൽ
    ബാബുക്കയുടെ സംഗീതം
    യേശുദാസി ശബ്ദം
    ഭാസ്കരൻ മാഷ് ന്റെ കവിത🌹🌹🌹

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl 2 ปีที่แล้ว +9

    ഒരേ ഒരു ദാസേട്ടൻ 🙏

  • @Chandrankalady
    @Chandrankalady 3 ปีที่แล้ว +21

    എത്ര സുന്ദരമായ ഗാനങ്ങൾ
    കേട്ടാൽ മതിവരില്ല.♥️♥️♥️♥️

  • @prasadprabhakaran4167
    @prasadprabhakaran4167 2 ปีที่แล้ว +12

    മലയാളത്തിന്റെ, മലയാള സിനിമയുടെ അന്തസ്സുറ്റ ഗാനങ്ങൾ! പിന്നിൽ പ്രവർത്തിച്ച മഹാരഥന്മാർക്ക് കോടി പ്രണാമം!

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว +1

    Ethra Sundaramaya pattukal, pazhayspattukal

  • @Harivadassery
    @Harivadassery 2 ปีที่แล้ว +4

    എത്ര മനോഹരം എത്ര സുന്ദരം ഈ മനോഹര ഗാനം ...!!!!

  • @abdullamk1347
    @abdullamk1347 2 ปีที่แล้ว

    ഇപ്പോൾ ഉള്ള പാട്ടുകൾ ഓർമ്മ യിൽ നിൽക്കില്ല. പഴയ പാട്ടുകൾ അതിന്റ വരികൾ മനസ്സിൽ നിന്ന് മായില്ല 100. വർഷം ആയാലും

    • @vidyadharanvk4092
      @vidyadharanvk4092 2 ปีที่แล้ว

      വളരെ ശരി
      യാണ്. പഴയ ഗാനങ്ങളിലെ അർഥവ്യാപ്തിയും സംഗീത സംവിധാനവും ആലാപനവും ഒന്നു വേറെ തന്നെ 'പതിറ്റാണ്ടുകൾ - നൂറ്റാണ്ടുകൾ - തന്നെ കഴിഞ്ഞാ ലും ജന ഹൃദയങ്ങളിൽ തേൻ മഴ പെയ്യിച്ച് കൊണ്ടു നിലനിൽക്കും. അന്നത്തെ ചെറുപ്പക്കാരുടെ പേരക്കുട്ടികൾ ഇന്ന് ആ പാട്ടുകൾ എടുത്ത് ശ്റുതിമധുരമായി ആലപിച്ച് അഭിനന്ദനങ്ങളുo സമ്മാനങ്ങളും നേടുന്നു. ഇന്നത്തെ യുവ ഗാനരചയിതാക്കളുടെ യാതൊരു അർഥവും ആശയവും ഇല്ലാത്ത വരികളും അതിന് സംഗീതമെന്ന കോപ്രായം കാണിക്കുന്ന സംഗീത സംവിധായകരും (?) ..... ശരിക്കും പറഞ്ഞാൽ അനുകമ്പ അർഹിക്കുന്നു. ഇന്നത്തെ ഗാനങ്ങൾ (?) ഏതെങ്കിലും കുട്ടികൾ വെറുതെ ഒന്നു മൂളുക പോലും ചെയ്യാറില്ല. അത്ര ദയനീയമാണ്. പരിതാപകരമാണ് ! ഇന്നത്തെ ചിത്രങ്ങ ളുടെ പരസ്യത്തിൽ ഗാനങ്ങൾ .........: സംഗീതം ....... എന്നൊക്കെ കാണാം ആരും ഓർമയിൽ സൂക്ഷിക്കാറില്ല ഇവരെയൊക്കെ .എന്തൊക്കെയോ സംഗീതമെന്ന പേരിൽ കാട്ടിക്കൂട്ടുന്നു. എന്നേ പറയാൻ പറ്റൂ. ഇന്ന് അവശേഷി ക്കൂന്നത് ഔസേപ്പൻ ,എം ജയചന്ദ്രൻ 1 തുടങ്ങി വിരലിൽ എണ്ണാവുന്ന വർമാത്രം.

  • @jessygeorge8770
    @jessygeorge8770 2 ปีที่แล้ว +5

    നല്ല പാട്ടുകൾ. ഇവ കേൾക്കുമ്പോൾ നമ്മുടെ ആ പഴയകാലം ഓർമ്മവരുന്നു. ഇനി ഒരിക്കലും അതൊന്നും തിരിചു വരില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണു നിറയും

  • @sreereghams4257
    @sreereghams4257 2 ปีที่แล้ว +10

    പഴയ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 3 ปีที่แล้ว +16

    മരണ മില്ലാത്ത പാട്ടുകൾ എന്റെ യൗവന കാലം ഓർമ്മിക്കുന്നു

  • @sivarajans9406
    @sivarajans9406 3 ปีที่แล้ว +33

    അനശ്വരം ഈ ഗാനങ്ങൾ.... ഇതൊക്കെ ഒരു കാലഘട്ടത്തിൽ ഉണ്ടായ ഇതിഹാസങ്ങൾ.... എന്നാൽ ഇപ്പോഴത്തെ സ്ഥിതിയോ 😭😭😭😭😭

    • @raju8460
      @raju8460 3 ปีที่แล้ว +3

      Old is not only gold but platinum

    • @radhakrishnankv632
      @radhakrishnankv632 3 ปีที่แล้ว

      @@raju8460 aa

    • @josepheenaalexander1636
      @josepheenaalexander1636 3 ปีที่แล้ว

      @@raju8460 🙏🙏🙏🙏🙏🙏🙏🙏🙏🏿

    • @kamalprem511
      @kamalprem511 2 ปีที่แล้ว

      Ippozhathe sthithiye kurich chinthikkaathirikunatha nallath

  • @vijyan8613
    @vijyan8613 3 ปีที่แล้ว +18

    കാൽപനികത യുടെ ചിറകുകൾ വെച്ച് പറക്കുന്ന സൃർണണ മയൂരങളാണ് ഈ ഗാനങൾ
    കെവിൻഹരിവിജയം

    • @sujathasasi8915
      @sujathasasi8915 3 ปีที่แล้ว +2

      എന്റെ ഭർത്താവിന് ഇഷ്ടപ്പെട്ട പാട്ടുകൾ. എന്റെ ഓർമ്മകൾ പുറകോട്ടു പോകുന്നു എന്റെ അണ്ണൻ പാടുന്ന പാട്ടുകൾ

    • @vijyan8613
      @vijyan8613 3 ปีที่แล้ว +1

      I have seen the comment .Thank u dear .wish to see u .I like all songs especially this type

    • @vijyan8613
      @vijyan8613 3 ปีที่แล้ว

      Sree Pramod and Sree Rajesh thanks alot My pranaams to u both

    • @vijyan8613
      @vijyan8613 3 ปีที่แล้ว +2

      അത് പോലുള്ള ഗാനങൾ നമ്മിൽ മധുരമുളള ഓർമ്മ കോൾ ഉണർത്തും.ഞാൻ എന്നെ ഇഷ്ടപ്പെടുന്നവർക്ക് ഇത് സമർപ്പിക്കുന്നു

    • @vijyan8613
      @vijyan8613 3 ปีที่แล้ว +1

      എൻറെ കമെമൻറൂകൾ ഇഷ്ടപെഠുന ആ ഗാന ആസൃദകെനെ അറിയാൻ ഥാൽപരൃമുൺട്

  • @pushpajanev7316
    @pushpajanev7316 2 ปีที่แล้ว +4

    കഴിഞ്ഞു പോയ . ആ സുവർണ്ണ കാലത്തേക്ക് . നമ്മളെ കൊണ്ടെത്തിക്കുന്ന . ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ നിക്കുന്നു ...!!!

  • @sivasankarapillaivelappann615
    @sivasankarapillaivelappann615 3 ปีที่แล้ว +26

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എല്ലാം മറന്ന് ഇരിന്നുപോകും.🙏

    • @sarasangangadharan9939
      @sarasangangadharan9939 3 ปีที่แล้ว +2

      Visuals വേണ്ടായിരുന്നു, അറുബോറൻ. പക്ഷെ ഗാനാലാപനം രക്ഷിച്ചു.

    • @haridas8725
      @haridas8725 2 ปีที่แล้ว

      supper

    • @chandrankp9087
      @chandrankp9087 2 ปีที่แล้ว

      @@haridas8725 5

  • @ramachandrannair3373
    @ramachandrannair3373 3 ปีที่แล้ว +38

    Enda voice Dasetta 🙏🙏🙏❤️❤️❤️💐💐💐Ethra kettalum mathivarilla.

    • @manik5724
      @manik5724 2 ปีที่แล้ว +4

      Gaanagandharvan !
      Arinjukondu thanne-aayirikkum Maha-Kavi G. Sankara Kuruppu Sir Gaanagandharvan enna peru nalkiyadhu !!

    • @lifelivingwithall3898
      @lifelivingwithall3898 2 ปีที่แล้ว

      Vt

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +13

    അന്ന് സിനിമയുടെ ആത്മാവ് പാട്ടുകൾ തന്നയായിരുന്നു , ആ കാലം മുതൽ ആസ്വദിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി കരുതുന്നു

    • @mathewpalamoottil7004
      @mathewpalamoottil7004 2 ปีที่แล้ว

      🏳️‍⚧️🇦🇱🇦🇼

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      ഇന്നത്തെപാട്ടുകൾ ആത്മാവേപോ ആത്മഹത്യ ചെയ്യാൻതോന്നും വയലാർ ദേവരാജൻ ശ്രീ കുമാരൻതബി ബാബുരാജ് പിഭാസ്ക്കരൻ രാഘവൻമാഷ് ബിച്ചുതിരുമല ജോൺസൺ മാഷ് രവീന്ദ്രൻ മാഷ് പൂവച്ചൽഖാദർ മങ്കൊമ്പ് ഒ എൻ വി ബോംബെ രവി യൂസഫലികേച്ചേരി ജെറി അമൽദേവ് ഔസേപ്പച്ചൻ കൈതപ്രം തിരുമേനി എല്ലാത്തിനും ഉപരിയായി യേശുദാസ് എന്ന ഗാനഗന്ധർവ്വൻ ❤❤❤❤❤❤

  • @faisalerumely3808
    @faisalerumely3808 2 ปีที่แล้ว +5

    ഇതൊക്കെയല്ലേ പാട്ടു ഇപ്പോഴത്തെ ഒക്കെ എന്ത്

    • @jjabraham6131
      @jjabraham6131 2 ปีที่แล้ว

      Sathyam

    • @annievarghese6
      @annievarghese6 ปีที่แล้ว

      അങ്ങനെപറയൂ ആത്മാവേ വാ ഇതുകേട്ടാൽ ആത്മഹത്യ ചെയ്യാൻതോന്നും അപ്പോൾ തന്നെ ഓഫ്ചെയ്തു ദാസേട്ടൻ്റെ പാട്ടുകൾ കേൾക്കും

  • @vimalammapaulose4900
    @vimalammapaulose4900 2 ปีที่แล้ว +6

    ഗാനഗന്ധർവ്വൻ പേര് അൻവർത്ഥം തന്നെ

  • @artff5732
    @artff5732 3 ปีที่แล้ว +15

    എല്ലാം ഒന്നിനൊന്ന് മെച്ചം....

  • @francisambrose9627
    @francisambrose9627 3 ปีที่แล้ว +47

    മരിയ്ക്കംവരെ ഈ ഗാനങ്ങൾ കേൾക്കം; പാടും.💐💐💐💐💐🙏🙏

  • @baarankunjupainadikudy2203
    @baarankunjupainadikudy2203 3 ปีที่แล้ว +11

    പഴയകാല ഓർമകളിലേക്ക്....

  • @kurupr.t.7339
    @kurupr.t.7339 3 ปีที่แล้ว +21

    Dasettane nenchilettiya malayaliyude ishtagaanagal oru kaikkubilil othukkittannu....nammude abhimanamanu gaana gandharvan.

  • @krishnadasc4647
    @krishnadasc4647 3 ปีที่แล้ว +17

    manassil nilkkunna manohara gaanangal....Daasetta..gandarva...punnya janmam....pranamam🙏🙏🙏🙏🙏🙏🙏🎉🎉🎉🎉

    • @shaheertb116
      @shaheertb116 3 ปีที่แล้ว

      Asslamualikum

    • @shaheertb116
      @shaheertb116 3 ปีที่แล้ว

      I. Want. Hindi. Old. Songs

    • @shaheertb116
      @shaheertb116 3 ปีที่แล้ว

      Mohammdrafi. Mahendrakapoor. Kishorkumar. Songs

    • @kelukitanjoth4898
      @kelukitanjoth4898 3 ปีที่แล้ว

      @@shaheertb116 Kipp

    • @mohansuvarna6509
      @mohansuvarna6509 3 ปีที่แล้ว

      @@kelukitanjoth4898 and
      suvarna mohan Bombay lake it

  • @kbsubash1599
    @kbsubash1599 3 ปีที่แล้ว +4

    Orikkalum marakkatha oarmakalilekku.... Subash. Kalarikkal

  • @sivasankarantr4064
    @sivasankarantr4064 3 ปีที่แล้ว +4

    Veryverybutifulsongs

  • @girijathampi4901
    @girijathampi4901 3 ปีที่แล้ว +17

    നല്ല ഗാനങ്ങൾ....💐💐💐💕💕💕

    • @ksnair5696
      @ksnair5696 2 ปีที่แล้ว

      ഇത്രയും യതോ ഹരമായ പാട്ടുകൾ ചെറുപ്പകാല റത്ത ഓർമ്മിപ്പിക്കുന്ന .

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 ปีที่แล้ว +12

    Miracle of a million years, that is Dasettan.

  • @vimalammapaulose4900
    @vimalammapaulose4900 2 ปีที่แล้ว +4

    മനോഹരം ഈ ഗാനങ്ങൾ

  • @varghesechooramana3022
    @varghesechooramana3022 3 ปีที่แล้ว +6

    സൂപ്പർ ഗാനം

  • @abbasabbu1349
    @abbasabbu1349 3 ปีที่แล้ว +25

    മനോഹരമാക്കിയ വരികൾ കേൾക്കുമ്പോൾ തന്നെ ഇമ്പം തോന്നുന്ന സംഗീതം സൂപ്പർ

    • @josets2464
      @josets2464 3 ปีที่แล้ว

      എന്ന് സംഘടന

    • @ambikapv7913
      @ambikapv7913 3 ปีที่แล้ว

      Super

    • @jeejavpillai1182
      @jeejavpillai1182 2 ปีที่แล้ว

      @@josets2464 15u2t61ry

    • @annievarghese6
      @annievarghese6 11 หลายเดือนก่อน

      വരികളും സംഗീത വും മാത്രം കൊള്ളാം അല്ലേ വരികളെഴുതി സംഗീതം ചെയാതുഅട്ടിയിട്ടു വെച്ചാൽ ആരും കേൾക്കില്ല ഒരു ഗായകനോ ഗായികയോ പാടണംഅപ്പോൾ മാത്രമേ കേൾക്കയോള്ളു ദാസേട്ട ശ്രുതിമധുരം നമിക്കുന്നു അസൂയകാരണം ഗായകൻ്റെ പേരുപറഞീല്ല

  • @mujeebrahman6268
    @mujeebrahman6268 ปีที่แล้ว +1

    Thiramalakalepole thazhuki thazhuki,,,,,,,,,,,,,,,,,,,

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว +8

    Sweet ones

  • @SETHUVAKKIYIL
    @SETHUVAKKIYIL 2 ปีที่แล้ว +7

    Nostalgia revisited. Yesudas is the pride of Malayalees. A gift from God for GOD'S OWN COUNTRY.

  • @kkvalsalan1320
    @kkvalsalan1320 ปีที่แล้ว

    Thanks vayalarjee,yesudasjee.......kkv

  • @thyagendraprasadpp7206
    @thyagendraprasadpp7206 3 ปีที่แล้ว +6

    പഴയ ഗാനങ്‌ൾ കേൾക്കുമ്പോൾ പഴയകാലവും അത് കേട്ടു നടന്നതും ഓർമവരുനനു. കൂടെ മറ്റു്‌ ഓർമ്മകളും.

  • @tresasojan8979
    @tresasojan8979 3 ปีที่แล้ว +6

    മനസ്സുണ൪ത്തുന്ന ഗാനങ്ങൾ🌹

  • @sachunandhuaathira7839
    @sachunandhuaathira7839 3 ปีที่แล้ว +32

    ഭൂമിയിൽ മനുഷ്യൻ ഉള്ള്ളിടത്തോളം (ബുദ്ധിയും വിവേകവും ഉള്ള കാലം വരെ )ഈ പാട്ടുകൾക് മരണമില്ല........ 🙏🙏

  • @kuttichattan698
    @kuttichattan698 3 ปีที่แล้ว +8

    ഗന്ധർവ്വൻ തുല്യം ദാസേട്ടൻ മാത്രം

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +11

    സൂപ്പർ സോങ് 👌🌹👍🙏

  • @rahulvysiath4472
    @rahulvysiath4472 3 ปีที่แล้ว +20

    No words...kjy legend ❤️

  • @menakamenaka8364
    @menakamenaka8364 3 ปีที่แล้ว +7

    Njanokke new gen listil pettatha..itharathilulla pattukalokke enne padippichath achante kayyilulla aa pazhaya radio aani...Akasha Vani

  • @francisp.a6151
    @francisp.a6151 3 ปีที่แล้ว +27

    പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ദാസേട്ടന്റ പാട്ടിന് അഡിക്ട് ആയവരാണ്. ഞാൻ പാടി തെറ്റിയാൽ അടുത്തവീട്ടിലെ പ്രായമുള്ള അപ്പച്ചൻ തെറ്റ് തിരുത്തിത്തരും.. അവരുടെ മനസ്സിൽ പതിഞ്ഞുറച്ച ഗാനമാണിതൊക്കെ.... ഗാനം കേൾപ്പിച്ചു തന്നതിൽ ഒത്തിരി സന്തോഷം.... താങ്ക്യൂ 🌹❤🌹🌹🌹❤❤👍👍👍👌👌👌

  • @sarojadevi9042
    @sarojadevi9042 11 หลายเดือนก่อน

    അ ദ്ദേഹം പാടി അ ഭിനയിച്ച പാട്ടുകളില് ഒ ന്ന്

  • @saseendrankv724
    @saseendrankv724 3 ปีที่แล้ว +5

    കാറ്റടിച്ചു..,.....കൊടും..കാറ്റടിച്ചു...........
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    👍👍👍👍👍👍👍👍👍👍

  • @vijayakumarikr4593
    @vijayakumarikr4593 3 ปีที่แล้ว +3

    Super songs.swapnamgale veenuranghu....ee ganam koodi venayirunnu.

  • @captsiva8002
    @captsiva8002 3 ปีที่แล้ว +31

    ഈ ഗാനങ്ങൾ സൃഷ്ടിച്ചവർക്ക് എന്റെ കൂപ്പുകൈ 🙏

  • @sudhirasundaram5485
    @sudhirasundaram5485 3 ปีที่แล้ว +8

    Super ji...

  • @nihmapadiyath52750
    @nihmapadiyath52750 2 ปีที่แล้ว +4

    🌹👌

  • @oppolenath1092
    @oppolenath1092 3 ปีที่แล้ว +4

    Ella pattum manoharam 👌

  • @valliyammalak2645
    @valliyammalak2645 3 ปีที่แล้ว +10

    Old is gold. Super..... Super.....

  • @ssssbbbb1387
    @ssssbbbb1387 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകൾ

  • @georgeal1342
    @georgeal1342 2 ปีที่แล้ว +2

    I like many singers but like dr kj yesudas a little bit more than any other singer

  • @francisambrose9627
    @francisambrose9627 3 ปีที่แล้ว +7

    വികാരവിചാരങ്ങൾ കുളിരണിയും.ഭാവമഞ്ചങ്ങളിൽ കൊണ്ടു പോകുന്ന മധുവൂറും ഗാനങ്ങൾ👍💐💐

  • @asokakrishnan8796
    @asokakrishnan8796 3 ปีที่แล้ว +6

    May be the first male voice kj yesudas in the world gods voice

  • @user-xb5pq
    @user-xb5pq 3 ปีที่แล้ว +17

    ഇത് കേൾക്കുമ്പോൾ എന്റെ ബാല്യകാലം ഓർമിക്കുന്നു

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 ปีที่แล้ว +14

    അചാണി ദി ഗ്രേറ്റ്‌ മേഘ ഹിറ്റ്‌ ഫിലിംസ്, നന്ദിതാ ജീ, നസിർ സാർ, സുധീർ JEE, ETC: വന്നു താരനിര, കോൺഗ്രാറ്റ്ലഷൻസ് 🌹🌹🌹🌹🌹👏👏👏👌👌👌🙏🙏🙏 DASSEETTAN, ഗാ യീകമാരും, ചിത്രത്തിന് ജീവൻ... പകർന്നൂട്ടാ..!!!!!🌹🌹🌹🌹....!!!!!!!!!!*******....!!!🌹🌹🌹

    • @savithrivasupilla7544
      @savithrivasupilla7544 2 ปีที่แล้ว +1

      ഒത്തിരി ഇഷ്ടം ഈ പാട്ട് അതിലുപരി ദാസേട്ടനെയും കാണാം

  • @shamirshamir6734
    @shamirshamir6734 2 ปีที่แล้ว +3

    2022 ൽ ഈ പാട്ടുകൾ ഞാൻ ആസ്വദി കൊണ്ടിരിക്കുന്നു...

  • @balakrishnanpillai4168
    @balakrishnanpillai4168 3 ปีที่แล้ว +8

    Beautiful
    Praise worthy

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว +2

    Das uncle ganagandarvan thanneyanu Sathyam ell songs superb 👍

  • @maryesthermendez916
    @maryesthermendez916 2 ปีที่แล้ว +5

    Everlasting songs

  • @user-jy1lv8on9w
    @user-jy1lv8on9w 2 ปีที่แล้ว +3

    Super song 👌👌👌🤗🤗🤗

  • @k.sgangaprasad4504
    @k.sgangaprasad4504 3 ปีที่แล้ว +7

    orikkalum marakkan kazhiyatha paattukal

  • @kuzipulathkurian8422
    @kuzipulathkurian8422 3 ปีที่แล้ว +6

    Old is Gold

  • @sindhuka7223
    @sindhuka7223 3 ปีที่แล้ว +6

    അനശ്വര ഗാനങ്ങൾ

  • @janceysebastin1929
    @janceysebastin1929 3 ปีที่แล้ว +8

    വളരെ ന൬ായിട്ടു൯ട്🙏

  • @shyniprasad8053
    @shyniprasad8053 2 ปีที่แล้ว +1

    1. എന്റെ സ്വപ്നത്തിന്റെ താമരപ്പൊയ്കയിൽ
    2. താമസമെന്തെ വരുവാൻ
    3. കാറ്റടിച്ചു കൊടും കാറ്റടിച്ചു
    4. കേളീനളിനം വിടരുമോ
    5. സ്വർഗ്ഗനന്ദിനി സ്വപ്നവിഹാരിണി
    6. കരയുന്നോ പുഴ ചിരിക്കുന്നോ
    7. പൊൻ വെയിൽ മണിക്കച്ച
    8. പൊന്നും തരിവള
    9. ഈശ്വരനൊരിക്കൽ
    10. മനുഷ്യൻ മതങ്ങളെ

  • @vijayakumarchellappan6050
    @vijayakumarchellappan6050 3 ปีที่แล้ว +13

    Pakarakkaranilla.Ini untavukayumilla.We are lucky.He is our proud.

    • @ST-mv3mf
      @ST-mv3mf 3 ปีที่แล้ว

      Hhhoookoopkpkppkookpkk

    • @kamalprem511
      @kamalprem511 2 ปีที่แล้ว

      Definitely ❤️🙏🏽 well said

  • @jjabraham6131
    @jjabraham6131 2 ปีที่แล้ว +4

    What a great collection 😍

  • @kgpnair1998
    @kgpnair1998 ปีที่แล้ว

    Excellent

  • @viveknaduvath7165
    @viveknaduvath7165 3 ปีที่แล้ว +26

    ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോളത്തെ മ്യൂസിഷ്യൻസിന്റെ കഴിവില്ലായ്മ ശരിക്കും മനസ്സിലാവും

    • @kamalprem511
      @kamalprem511 2 ปีที่แล้ว

      Correct bro

    • @annievarghese6
      @annievarghese6 ปีที่แล้ว

      പാട്ടിൻ്റെ വരികളോ എന്തെക്കെയോ വിളിച്ചു കൂവുന്നു

  • @sharli1112
    @sharli1112 2 ปีที่แล้ว +2

    🌹👍Super songs!Thank you very much.

  • @jamest1402
    @jamest1402 2 ปีที่แล้ว +3

    നല്ല പാട്ടുകൾ, ശബ്ദം വളരെ കുറഞ്ഞുപോയി 👍

    • @MrSyntheticSmile
      @MrSyntheticSmile 2 ปีที่แล้ว

      I find sound volume OK. May be your local speaker has a problem?

  • @mohamedbadusha5483
    @mohamedbadusha5483 3 ปีที่แล้ว +10

    It brings sweet memories

  • @mohammedp.k8777
    @mohammedp.k8777 2 ปีที่แล้ว +3

    What a beautiful creation

  • @rukumoyin1849
    @rukumoyin1849 3 ปีที่แล้ว +3

    Super Super Super 👌

  • @sellumijoseph6697
    @sellumijoseph6697 3 ปีที่แล้ว +9

    Yes these are the evergreens

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +7

    Old is gold beautiful songs

  • @kamalprem511
    @kamalprem511 2 ปีที่แล้ว +14

    The best singer in the known universe and beyond ❤️🙏🏼
    Legend Das Sir 💓🙏🏽.
    I love and respect you Sir 💓🙏🏽

    • @charlesjacob2524
      @charlesjacob2524 2 ปีที่แล้ว

      എല്ലാം. മനോഹരം മനസിന്‌ സുഖതരം old is. Gold💐💐💐

    • @annakuttyaugustine4375
      @annakuttyaugustine4375 2 ปีที่แล้ว

      Ppp

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      ദാസേട്ട ശ്രുതിമധുരം നമിക്കുന്നു ത്രിമൂർത്തികൾ ക്കു നമസ്കാരം

  • @lalappanlolappan2605
    @lalappanlolappan2605 3 ปีที่แล้ว +14

    These songs prove what a special treasurable talent that Yesudas is!! Incomparable.

  • @sainabapp6177
    @sainabapp6177 2 ปีที่แล้ว +6

    ദാസേട്ടനെ നേരിട്ട് കാണാൻ കഴിയുന്ന സുന്ദര ഗാനം

  • @rajanp3694
    @rajanp3694 2 ปีที่แล้ว +4

    Old is Gold. 👍

  • @veenasree9391
    @veenasree9391 3 ปีที่แล้ว +5

    Ever green songs👍

  • @dileepvadakkan8343
    @dileepvadakkan8343 3 ปีที่แล้ว +19

    ഒരു സിനിമയുടെ കഴയ്ക്ക് അനുയോജ്യമായ പാട്ടുകളും അത് സാക്ഷാത് കരി ക്കുന്നവരി കളും ആലാപനവും

  • @sobhavnair8228
    @sobhavnair8228 2 ปีที่แล้ว +1

    Puthiya pattukarod oru cheriys request. Yesudas petfect aayi padiya pattukal puthiya stylil padi kulam aakkaruthe. Ippozhathe chila pattukal kettal vat Tu pidikkum. Athinulka oru

  • @sajeevanputhalath4521
    @sajeevanputhalath4521 3 ปีที่แล้ว +4

    Very nice song

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +1

    ❤❤❤❤❤🙏🏻💕👍

  • @kumar.skumar.s5232
    @kumar.skumar.s5232 ปีที่แล้ว

    Verynice

  • @sajeevanvn6815
    @sajeevanvn6815 3 ปีที่แล้ว +3

    ❤️

  • @ajeshthottathilajesh4675
    @ajeshthottathilajesh4675 3 ปีที่แล้ว +5

    👌👌🤗😘

  • @Colour_plays
    @Colour_plays 2 ปีที่แล้ว +2

    I love

  • @udayammaanandan3710
    @udayammaanandan3710 2 ปีที่แล้ว +1

    Beautiful