അടിപൊളി , പേരൂർ ശിവൻ ആന കൊള്ളാം , കപ്പിൽ ചായ കുടിക്കുന്നതൊക്കെ അടിപൊളി , നല്ല ചെവിയും തുമ്പിയും , പാപ്പാൻമാരും അടിപൊളി , സ്ഥിരം ആയിട്ട് ഒരേ പാപ്പാൻമാർ ആയാൽ ആനയും നന്നായി പോവും
വളരട്ടേ വലിയവനാവട്ടേ കടവൂരാനും ,രജനും, ഭാരത് വിനോദും എല്ലാം കൂടിചേർന്ന ഒരു രൂപഭംഗിയാണ് ശിവന് ചട്ടക്കാരെ മാറ്റാതിരുന്നാൽ ആന കേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ല കൂട്ടുകെട്ടായും ശിവൻ വളരും
കാട്ടിൽ നിന്ന് ആനയെ പിടിക്കുന്നതിനുള്ള നിരോധനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം.നാട്ടിൽ ഉള്ള ആനകളെ ഇണചേരാൻ അനുവദിക്കണം എന്നിട്ട് നാട്ടാനകളുടെ എണ്ണം കൂട്ടാൻ ഇടയാക്കണം.🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘.....................................................
അടുത്തത് ചെത്തല്ലൂർ മുരളി കൃഷ്ണൻ ആനയുടെ വീഡിയോ ചെയ്യോ 3 വർഷം ഒരു പരിപാടിയും എടുക്കാൻ സാധിച്ചില്ല എന്നാലും അതിന്റെ മുതലാളി നല്ല രീതിയിൽ പരിപാലിച്ച് ഈ സീസണിൽ മുതലാളിയും മക്കളും ചട്ടക്കാർ ആയി ആന പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിട്ട് ഉണ്ട് അടുത്ത വീഡിയോ അതിനെ കുറിച്ച് ആകട്ടെ
നല്ലൊരു ആനയും ആനക്കാരും ഒത്തിരി ഇഷ്ടത്തോടെ കണ്ടു കേട്ടു... ഒത്തിരി സ്നേഹം തോന്നി...പേരൂരാൻ ഇനിയുംഒരുപാട് വല്യാനയാവട്ടെ......
രണ്ടാമൻ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു. അത് കേട്ട് മനസ്സിലാക്കി അറിയാൻ വയ്യാത്തവർ ആനപ്പുറത്ത് കയറിയാൽ മതി.🙏🌹🙏
അടിപൊളി , പേരൂർ ശിവൻ ആന കൊള്ളാം , കപ്പിൽ ചായ കുടിക്കുന്നതൊക്കെ അടിപൊളി , നല്ല ചെവിയും തുമ്പിയും , പാപ്പാൻമാരും അടിപൊളി , സ്ഥിരം ആയിട്ട് ഒരേ പാപ്പാൻമാർ ആയാൽ ആനയും നന്നായി പോവും
നല്ല അടിപൊളി ചെവികൾ ആണ് ശിവന്റെ 🥰🥰🥰🥰
വളരട്ടേ വലിയവനാവട്ടേ കടവൂരാനും ,രജനും, ഭാരത് വിനോദും എല്ലാം കൂടിചേർന്ന ഒരു രൂപഭംഗിയാണ് ശിവന് ചട്ടക്കാരെ മാറ്റാതിരുന്നാൽ ആന കേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ല കൂട്ടുകെട്ടായും ശിവൻ വളരും
True❤❤❤
പണ്ട് മൊയ്തീൻ ഇക്കാ ആയിരുന്നു ശിവന്റെ എല്ലാം അന്ന് കുരുത്തൻ കെട്ടവനാ കല്ല് കൊണ്ട് എറിയുന്നതാണ് മച്ചാൻ ഇഷ്ടം
😂🤣🤣🤣🤣😂😂😂🤣🤣
ഇവന്റെ ചെവി ഇഷ്ട്ടപെട്ടവർ ഉണ്ടോ ♥️♥️🌹🌹
ശിവന്റെ ഒരു പ്രോഗ്രാം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 🥰🥰🥰🥰🥰
പേരൂർ ശിവൻ കുട്ടീം, പാമ്പാടി രാജനും, മലയാലപ്പുഴ അനക്കുട്ടൻ, പിന്നേ തിരുവല്ല ശ്രീവല്ലഭ ടെംപ്ളേ ആന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌
ഞങ്ങളുടെ സ്വന്തം പേരൂരാൻ 😍😍😍😍
മിണ്ടാപ്രാണികളോട് ദയ കാണിക്കുന്നവൻ തീർച്ചയായും നമ്പാൻ പറ്റുന്ന വനാണ്🙏
പേരൂരാൻ ..നല്ല സുന്ദരൻ ആ....
ആനക്കാര്യം വളരെ പ്രിയമുള്ള പ്രോഗ്രാമാണു അഭിനന്ദനങ്ങൾ
കണ്ടാലും കണ്ടാലും മതിവരില്ല ഇവരെയൊക്കെ കണ്ടാൽ ❤️❤️❤️❤️❤️
Onamanum randamanum kidilqn chattakar thanne 🥰🥰
ആനക്കാരെ സംരക്ഷിക്കണം ആനകൾ. അതാണ് വേണ്ടത്. 🙏
Peroor shivan power😍😍😍valannu varunna nalla oru ana kuttii enium avan valarum👑👑👑🔥🔥🔥
ഞങ്ങളുടെ ദേശത്ത് കൂടെ വാ കടവുരാന്റെ നാട്ടിൽ...... തൃക്കടവുരപ്പന്റെ മനസ്സപുത്രൻ സാക്ഷാൽ തൃക്കടവൂർ ശിവരാജു
അച്ചന്റെ പേരും അച്ചന്റെ കുറിയും സുപ്പർ❤️❤️ ദീർഘ ആയുസോടെ വാഴട്ടെ
സച്ചിൻ ആശാനും, വടക്കനും💥
Very nice 👌 beautiful video Thank you so much for sharing this wonderful video 👍💕💕
നല്ല ആന കുട്ടി❤️🙏
സിനിമാ നടൻമാർക് ഫാൻ ക്ളബ് ഉണ്ടാകി നടന്ന കേരളത്തിലെ കുറെ വൃത്തികെട്ട ചെറുപ്പക്കാർ ഈ മിണ്ടാപ്രാണിയുടെ ഫാൻസിനെ കണ്ടു പഠിക്കണം.
പേരൂരാൻ...... പേരൂരിൻ്റെ അഭിമാനം.'..
ആ സ്റ്റീൽ ബോഡി ഒന്നു കാണിക്കൂ 😂, പേരൂരാൻ❤️
Very Good,Hoping for Meenadu Vinayakan
Perooran ❤️
Akavila vishun narayanan video cheyamo chechi peroor aduthan akkavila
പേരൂരാൻ 🔥🔥🔥🥰🥰🥰🥰💞💞💞
Perooranum Sachin annanum ❤️🔥
ലോകം മുഴുവൻ fans ഉള്ള ഒരു ആന ഉണ്ട്...... രാമൻ 🥰🥰
വെറും രാമൻ അല്ല ഏക ചത്രതിപാതി തെച്ചിക്കോട്ടു കാവ് അമ്മയുടെ മാനസ പുത്രൻ രാമൻ
ഉറപ്പിക്കാമോ????
മണ്മറഞ്ഞു പോയെങ്കിലും ഇപ്പോഴും ആ പേരുകേട്ടാൽ ഒന്ന് ഭയക്കും രാമനും, ബാലനാരായണനും, രാജനും എല്ലാം...
"""🔥🔥മംഗലാംകുന്ന് കർണ്ണൻ 🔥🔥"""
@@cookingfromourcamp കർണൻ ഒരു ആനയല്ല അത് അത്ഭുത പിറവി ആണ് ഒരു സൈഡിൽ തലപൊക്കം മറുസൈഡിൽ സ്വഭാവം ഇവരണ്ടും ചേരുന്നത് അവതാരങ്ങൾക്ക് മാത്രമേ ഉള്ളു.
ഉണ്ണിമങ്ങാട് ഗണപതി video കൂടി... Plzz
ഷാജിപാപ്പാനും ശിവനും 🔥🔥🔥തീപ്പൊരി കൂട്ടുകെട്ടായിരുന്നു
ചെവിലെ കുറി താത്തി വരച്ചാൽ polikkum🔥
ശിവൻകുട്ടാ...... 🥰🥰🥰🥰
ശിവൻകുട്ടി 🥰
പേരൂരാൻ 💥🥰സച്ചിൻ ബ്രോ
വീട്ടിലെ ഒരു ഓൾ ❤️.
തിരുനക്കര ശിവൻ , മലയാലപ്പുഴ രാജൻ , മുല്ലക്കൽ ബാലകൃഷ്ണൻ എന്നിവരുടെ വീഡിയോ പ്രതീക്ഷിക്കുന്നു .
Keezhoott viswanadan
ഇതിനെയും പേടിയില്ലേ മാഡം കേരളത്തിൽ ഉള്ള എല്ലാ ആണെന്നറിയാം കൊള്ളാം മലയാളിക്ക് എത്ര കണ്ടാലും മതിവരില്ല ആനക്കറഇയഞ്ഞൽ 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🥰🥰🥰🥰🥰🥰🥰🥰🥰🥰
ശിവൻ ❤️
വൈപ്പിൻ ഷാജിയേട്ടൻ കൊണ്ട് നടന്ന മുതൽ ♥️💥
പേരൂരാൻ ♥️🥰🥰
മുല്ലക്കൽ ബാലകൃഷ്ണൻ ന്ടെ വീഡിയോ ചെയ്യാമോ?
മത്സരആന ശരൺ അയ്യപ്പൻ വരാൻ വൈകിയത് കൊണ്ട് ശിവനെ കൊണ്ട് നിർത്തി ആചാരം നടത്തി അതാണ് ചക്കുമരശ്ശേരിയിൽ നടന്നത്
ടാറ്റു ഇമ്മടെ ചങ്ക് വിനു 🥰🥰
Tq. Sister Good episode
പേരൂർശിവൻ നന്ദി
May. God bless the mahout and the elephant
നല്ല അവതരണം
പേരൂരാൻ ♥️😍♥️😍♥️♥️♥️
കാട്ടിൽ നിന്ന് ആനയെ പിടിക്കുന്നതിനുള്ള നിരോധനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണം.നാട്ടിൽ ഉള്ള ആനകളെ ഇണചേരാൻ അനുവദിക്കണം എന്നിട്ട് നാട്ടാനകളുടെ എണ്ണം കൂട്ടാൻ ഇടയാക്കണം.🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘.....................................................
ഓമല്ലൂർ മണികണ്ഠൻ വീഡിയോ ചെയ്യുമോ
ഓട്ടം ആണ് ഇവന്റെ മെയിൻ ❤❤❤❤❤❤❤
Meenad vinayakan
Video chayyu chechi
Peeooran🥰🥰
അടുത്തത് ചെത്തല്ലൂർ മുരളി കൃഷ്ണൻ ആനയുടെ വീഡിയോ ചെയ്യോ 3 വർഷം ഒരു പരിപാടിയും എടുക്കാൻ സാധിച്ചില്ല എന്നാലും അതിന്റെ മുതലാളി നല്ല രീതിയിൽ പരിപാലിച്ച് ഈ സീസണിൽ മുതലാളിയും മക്കളും ചട്ടക്കാർ ആയി ആന പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിട്ട് ഉണ്ട് അടുത്ത വീഡിയോ അതിനെ കുറിച്ച് ആകട്ടെ
വടക്കുംനാഥൻ ഊട്ടിന് ഉണ്ടായിരുന്നു.
@@jithinrajpurappillikavu5027 video kandirunnu athinu munne kozhinjabara nercha eduthirunnu athayirunnu 3 varshathinu shesham ulla aadya parupadi
നല്ല ഭംഗിയുള്ള തൊഴൽ
കൊള്ളാം 🙏
പീച്ചിയിൽ രാജീവ് 😘😘 എപ്പിസോഡ് ചെയ്യുമോ
Polisanam 🔥
വേഗതയുടെ രാജകുമാരൻ
പേരൂർ ശിവൻ ❣️❤️
Perooran 🔥🥰
പല്ലാട്ട് ബ്രഹ്മദത്തൻ വീഡിയോ ചെയ്യാമോ
പാപ്പൻ മാർ പൊക്കി തട്ടാതെ crct റിവ്യൂ
എല്ലാം crct ആയിട്ട് പറയുന്നു
Nice and beautiful creation
good chanal👍
ജീവൻ ചേട്ടൻ❤️
ചെത്തല്ലൂർ മുരളികൃഷ്ണൻ്റെ video ചെയ്യു
കഴിഞ്ഞ തവണ ചക്കുമരശ്ശേരിൽ വന്നിരുന്നു 🔥
Sari supper
Vineesh my brooo💥💥💥
Please DO VIDEO ON EVOOR KANNAN 🙏🙏🙏🙏, AND GURUVAYOOR RAJASHEKHARAN
Nammude swantam sachin chettam❤️❤️❤️❤️q
Vattamonkavu manikandan aanaye paripadiyil ulpeduthanne
Shaji pappan....vipin shaji...sivan 😍😍😍😍
ശിവ 😍🥰😍
മൗട്ടത്ത് രാജേന്ദ്രന്റെ വീഡിയോ ചെയ്യുമോ
Meenad Vinayakan aanayuda review edukamo
Nte muthe orayiram 😘😘😘
ഇങ്ങനെ വേണം പാപ്പൻ അല്ലാതെ കുറെ തല്ലിയിട്ട് കാര്യമില്ല അവർക്കും ഉണ്ട് ഒരു മനസ്
Superb episode
Nalla Avadarika E Snaham Ennum Nila nilkkatta
നല്ല ശബ്ദം
Perooran 🔥❣️😍
Aanaprambal Vigneshwaran video cheyyavo
Mullath ganapathyye kurich oru episode plz
മരിച്ചുപോയെങ്കിലും എല്ലാ ആനകളും, പാപ്പന്മാരും ഇപ്പോഴും ഭയക്കുന്ന ഒരുപേര്...
🔥🔥🔥 നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ 🔥🔥🔥
ഇത് പോലെ ആമ്പാടി ബാലനാരായണന്റെ വീഡിയോ ചെയ്യണേ.
Ambadi balanarayanan neerille alla
Speed ആണ് സാറേ ഇവന്റെ main 🙆🏻♂️🔥
ശിവൻ ❤️💋💋
പേരൂരാൻ🥰🥰🔥🔥
ithinte kal kandapol cheriya oru ashwasam
🤔
ഞങ്ങടെ മുത്ത് ആണ് പേരൂരാൻ 😘😘😘😘
Olarikara Kalidasan video pls ❤️
🥲Avan inn illaaa
@@ffappu7348 yes he is no more
Shaji pappa kondu nadakumbolum adipoliyarnu
പേരൂരാൻ 🔥🔥
അടുത്ത വീഡിയോ വെൺമണി നീലകണ്ഠൻ aanede cheyyamo🙏
പേരൂരാൻ ❤️
ഞങ്ങളുടെ മുത്താണ് ശിവൻകുട്ടി ❤❤❤❤❤🎂
Sachin chettan🔥