ഇടുക്കിയിലെ വനം മുഴുവൻ വെട്ടി തെളിയിച്ച് റബ്ബറും ഇടുക്കി ഗോൾഡും കൃഷിച്ചെയ്യണം എന്നാലെ ഉരുൾ പൊട്ടൽ കൊണ്ട് സമാധാനത്തോടെ കൂട്ടത്തോടെ മണ്ണിൻ അടിയിൽ ആകാൻ പറ്റു🤗😬
കേരളത്തിൽ ഇപ്പോഴും നാട്ടിൽ ഇഷ്ട്ടം പോലെ വീട് വെക്കാൻ സ്ഥലം ഉണ്ട്.... കാട് വെട്ടി വീട് പണിതവർ അന്ന് ഓർത്തില്ലേ??? കാട്ടിലാണ്, കാടിന്റെ മക്കളുടെ ഭൂമിയാണ് കയ്യേരി വീട് വെക്കുന്നതെന്ന്??? ഇപ്പൊ എല്ലാ കുറ്റവും ഒരു ഭൂമിയും കയ്യേറാത്ത പാവം വന്യജീവികളുടെ കുറ്റം 😭😭😭സൂചി കുത്താൻ ഇടം കൊടുത്താൽ അവിടെ സാമ്രാജ്യം പണിയാൻ നോക്കുന്നു കുറ്റം കാടിന്റെ മക്കൾക്ക്
നമ്മളെപ്പോലെ തന്നെ ജീവിക്കാൻ അവകാശം ഉള്ളവരാണ് മൃഗങ്ങളും. അവരുടെ ആവാസ വ്യവസ്ഥ തകർത്തിട്ട് അവിടെ കേറി താമസിച്ചിട്ട് അവർ ഉപദ്രവിച്ച് എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.? നമ്മുടെ വീട് തകർത്ത് ഒരാൾ അവിടെ കേറി നമ്മുടെ അനുവാദമില്ലാതെ താമസിക്കാൻ തുടങ്ങിയാൽ നമ്മൾ എന്ത് ചെയ്യും? അതുതന്നെ അവരും ചെയ്യുന്നുള്ളൂ.
മനുഷ്യ നിന്നോട് പ്രകൃതി പകരം ചോദിക്കും നി വലിയ വിലകൊടുക്കേണ്ടി വരും നോക്കിക്കോ അത്രക്കും വേദനിച്ചാണ് ആ പാവം സ്വന്തം നാട് കടത്തപെട്ടത് 🙌🏻.. വേറെ ഒരുപാട് വഴികൾ ഉണ്ടായിട്ടും അതൊന്നും ചെയ്യാതെ ah പാവത്തിനെ പിറന്ന നാട്ടിൽ നിന്നും കടത്തിയില്ലേ... അവൻ അനുഭവിച്ച വേദനയും ഭയവും മറിക്കുന്നവരെ വിട്ടുപോവോ.. 🙂🙂
നിനക്ക് ഇതൊക്കെ പറയാം.... ആന കുത്തി കൊന്ന ആൾക്കാരെ കുടുംബത്തിനെ ആരേലും ഓർക്കുന്നുണ്ടോ. Ah നാട്ടിലെ ആളുകൾ എത്ര ഭയത്തോടെ ആണ് ജീവിച്ചു പോവുന്നത്. സർക്കാർ ചെയ്തത് ഒരു നല്ല കാര്യം തന്നെ ആണ്.. ഇത്രേം ദ്രോഹം ചെയ്തത് കൊണ്ടല്ലേ അരികൊമ്പനെ നാട് നടത്തിയത്. വേറെ ആനകളെ ആരും ഒന്നും ചെയ്തില്ലല്ലോ. നമ്മളെ വീട്ടിലെ ഒരാളെ ആണ് ആന കൊന്നതെങ്കിൽ നമ്മള് ആ ആനക്ക് സപ്പോർട്ട് പറയുമോ 🥲
പത്ത് വർഷത്തിൽ ഇടുക്കിയിൽ എത്ര പേർ വാഹന അപകടത്തിൽ മരിച്ചു എന്ന് ചോദിച്ചാൽ അഹങ്കാരി എന്ന് പറയോ ആവോ! ആനകൾ ഇറങ്ങുന്ന സ്ഥലത്ത് നിന്നും ആളുകളെ മാറ്റി പാർപിക്കണം. കാട്ടിൽ ഭക്ഷിക്കണം, വെള്ളം ഉറപ്പാക്കണം. കൃഷിക്ക് പകരം കാട്ടിനെ ഉപയോഗിച്ചുള്ള ടൂറിസം പ്രോത്സാഹിപ്പിക്കണം. നിശ്ചിത വർഷത്തിനു മുമ്പ് താമസം ആരംഭിച്ച കുടുംബത്തിലെ ഒരാൾക്കെങ്കിലും ടൂറിസം, വനം തുടങ്ങിയ govt മേഖലയിൽ ജോലി ഉറപ്പാക്കണം. കാടിനെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടതുകാർ തന്നെ ആയിരിക്കണം. ആരോട് പറയാൻ
നാട്ടിൽ ആന വളർത്തിയാൽ അത് ആന പീഡനം, കാട്ടിലെ ആന നാട്ടിൽ ഇറങ്ങിയാൽ അതും പ്രശ്നം എന്നാൽ കാട് സംരക്ഷിക്കാനോ ഒന്നിനും ഒരുത്തരും ഇല്ല, ഞാൻ ഇടുക്കിക്കാരൻ ആണ് ഇവടെ സ്ഥിരം വന്യ മൃഗ ശല്യം ഉണ്ട് അത് കാണാൻ ഒരു മാപ്രാണികളും ഇല്ല ഇപ്പോ ഒരു അരിക്കൊമ്പൻ ആണ് ഇവറ്റകൾക്ക് വാർത്ത മറ്റെന്തോ പ്രശ്നം മറച്ചു വക്കാൻ ആരുടെയോ ക്യാഷ് മേടിച്ചു മാമ മാധ്യമങ്ങളുടെ ശ്രമം. ജനങ്ങൾ അത്ര കഴുതകൾ അല്ല..
എങ്ങനെ ആണ് ആനകൾ വിഹരിക്കുന്ന ചിന്നകനാൽ ഭാഗത്തു വീടുകൾ വന്നത് എങ്ങനെ ആണ് പഞ്ചായത്ത് ആയതു? വർഷങ്ങൾ ആയി അവിടം ആനത്തര ആയിരുന്നു. ആരുടെ പ്രേരണയാൽ ആണ് ആനത്താര മനുഷ്യവാസമുള്ള ഭൂമി ആയി മാറിയത്?അന്ന് അവിടെ dfo ആയിരുന്ന പ്രകൃതി ശ്രീവാസ്തവ mam പറഞ്ഞതല്ലേ ചിന്നകനാൽ മനുഷ്യവാസത്തിനു യോഗ്യമല്ല എന്ന്? എന്നിട്ടും എന്തിനാണ് അവിടെ മനുഷ്യവാസം ആക്കിയത് 😡 എന്തുകൊണ്ട് forest dipparment ആനകൾക്ക് വനത്തിൽ ഭക്ഷണം ഒരുക്കുന്നില്ല?ഇതിന്റെയൊക്കെ പിന്നിൽ വൻ മാഫിയ ഉണ്ട് അതിന്റെ ഫലമാണ് കുറച്ചു ഡേയ്‌സ് ആയി നടക്കുന്ന രാപകൽ സമരം 🙏ആനതാരയിൽ താമസിക്കുന്ന ജനങ്ങളെ ജനവാസ മേഖലയിലേക്ക് മാറ്റി പാർപ്പിക്കേണ്ടതാണ് വനത്തിനെയും, അതിൽ ജീവിക്കുന്ന വന്യമൃഗങ്ങളെയും സംരക്ഷിക്കുക 🙏
മനുഷ്യന് താമസിക്കാൻ കാടാണോ അതോ നാടോ കാട്ടിൽ താമസിക്കുന്നത് മൃഗങ്ങളാണ് അല്ലാതെ മനുഷ്യരല്ല ഇവർക്ക് നാട്ടിലൊന്നും താമസിക്കാൻ പാടില്ലെ വെറുതെ കിട്ടുന്ന ഭൂമിയല്ലെ കേറി കളയാം എന്ന് തോന്നിക്കാണും നുഴഞ്ഞ് കയറിയ താരാ അവറ്റകളോ അതോ മനുഷ്യ കാട്ടാനകളോ മൃഗങ്ങളുടെ ഒപ്പം മൃഗങ്ങൾക്കു മാത്രമെ താമസിക്കാൻ കഴിയൂ അപ്പോ അവരുടെ സ്ഥലത്ത് കേറി താമസമാക്കിയ ഇവർ മൃഗങ്ങളോ അതോ മനുഷ്യരോ ഇവരെ മനുഷ്യരെന്ന് വിളിക്കാൻ പറ്റുമോ? നാട്ടിൽ ഒരു മൃഗം ചെറുതോ വലുതോ എന്തുമാവട്ടെ അത് വീടിൻ്റെ മുറ്റത്ത് വന്നാൽ അതിനെ ഓടിച്ചു വിടുന്നു അത് മൃഗമായത് കൊണ്ട് അപ്പോ അവരുടെ വാസസ്ഥലത്ത് കേറിയാൽ അവരെന്തു ചെയ്യും ആലോചിച്ചു നോക്കൂ മൃഗങ്ങൾക്ക് മൃഗങ്ങളായിട്ടേ ചേരൂ മനുഷ്യരായി ചേരുമോ ഫ്രൻ സായിട്ട് അവർക്ക് നമ്മളെ കൂട്ടാൻ പറ്റുമോ അവരെന്നും പരസ്പരം കാണുന്നത് അവരെ പോലുള്ളവരെയാണ് മനുഷ്യരെ കണ്ടാണോ അടുത്തകാലത്തല്ലെ മനുഷ്യർ അവിടെ താമസമാക്കീത് മനുഷ്യരും മൃഗങ്ങളും തമ്മിൽ ചേരുമോ? പ്രത്യേഗിച്ച് കാട്ടിലെ മൃഗങ്ങൾ എന്നിട്ട് അവർ പിച്ചി മാന്തി എന്നൊക്കൊ പറഞ്ഞ് വല്ല കാര്യവുമുണ്ടോ അവർക്ക് കാടുമില്ല നാടുമില്ല എങ്കിൽ കാട്ടിലെ മുഴുവനെയും ഇറക്കിവിട്ട് എന്നിട്ട് നാട്ടിലെ മൃഗങ്ങൾ അവിടങ്ങ് കേറി താമസിക്ക്
ആനതാര പട്ടയ ഭൂമിയാക്കി പകുത്തു നൽകിയത് ആനകൾ ആണോ?? ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന, അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ താമസിക്കുന്ന 301 കോളനിയായി? 2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീവസ്തവ അതിനെതിരെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു .. ഇത് പര പരാ ഗതമായ ആനത്താര ആണെന്നും ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ് സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷ മേഖലയായി ഇത് മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട് വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം 301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി.. അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98% പേരും കാലം പോകെ അവിടം വിട്ടു പോയി. ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല )താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ. അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും ഉത്സാഹത്തിലാണ്. പിന്നെ എവിടെയാണ് പ്രശ്നം? 301 കോളനി അഥവാ ആനയിറങ്കൽ പ്രദേശത്തിന് ചുറ്റും റിസർവ് വനഭൂമിയാണ്. അവിടെയാണ് അരിക്കൊമ്പന്റെയും ചക്കക്കൊ സന്റെയും മൊട്ട വാലന്റെയും വീട്. ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ മാപ്പിങ്ങിൽ പെടാതെ പോയ unreserved ഫോറെസ്റ്റ് ഏരിയ ആണ്. നവകിരൺ പദ്ധതിയുടെ ആനുകൂല്യം പറ്റി അവസാനത്തെ സെറ്റിൽർ കൂടി അവിടെ നിന്ന് മടങ്ങുന്നതോടെ 301 കോളനി എന്ന ആനയിറങ്കൽ ഭൂമി നിയമപരമായി റിസേർവ് വനത്തിൽ പെടും.. അത് ആ പ്രദേശത്തു ഒരു പാട് അനധികൃത നിർമാണം നടത്തി റിസോർട്ടുകളും റോഡുകളും കെട്ടി പൊക്കിയവർക്ക് നല്ല തോതിൽ ബുദ്ധിമുട്ടാകും. അനധികൃത നിർമാണങ്ങൾ പൊളിച്ചാലോ ഉപേക്ഷിച്ചാലോ അഞ്ചു രൂപ കമ്പൻസഷൻ കിട്ടില്ല. അത് കൊണ്ട് തന്നെ അവസാനത്തെ 301 കോളനി അന്തേവാസികളുടെ പുനരധി വാസം പരമാവധി തടയാനുള്ള ശ്രമത്തിലാണ് എന്നാൽ ആനത്താര ആയതു കൊണ്ട് അവിടെ അതേ വാസികൾക്ക് തുടരാനും സാധ്യമല്ല. അപ്പോൾ പിന്നെ ആനകളെയും മറ്റു വന്യ ജീവികളെയും റിസേർവ് വനങ്ങളിൽ നിന്ന് തന്നെ പിടിച്ചു കൊണ്ടുപോയി തടവിലാക്കുക്ക എന്നതാണ് അനധികൃത കയ്യേറ്റക്കാർ കാണുന്ന ഒരേയൊരു വഴി. ഈ നീക്കത്തിന്റെ ഭാഗമാണ് അരിക്കൊമ്പനെയും മറ്റും കൊമ്പന്മാരെയും രക്തദാഹികളായി ചിത്രീകരിക്കുക എന്നത്.അനധികൃത നിർമാണം നടത്തിയവരെ ആനത്താരയെ സംരക്ഷിക്കാൻ ഈ റവന്യുഭൂമിയാക്കി മാറ്റണം. Panic ഉണ്ടാക്കി ആനകളെയും മറ്റു വന്യ മൃഗങ്ങളെയും പിടിച്ചു കൊണ്ടു പോയാൽ പതുക്കെ റിസർവ് വനം കൂടി കയ്യേറ്റ ഭൂമിയാകാനുള്ള വൻ സാധ്യതയും പ്രലോഭനയീമായി മുന്നിലുണ്ട്. ഈ നികൃഷ്ട ഉദ്യമത്തിന് കൂട്ടും കുടയുമാണ് മാധ്യമങ്ങൾ. ഈ കുടില ലക്ഷ്യം സാധിക്കാനാണ് വന്യ മൃഗങ്ങളിൽ നിന്ന് മനുഷ്യരുടെ ജീവരക്ഷ എന്ന തന്ത്രം ഉപയോഗിച്ചു ഗവർണമെന്റിനെ സമർദത്തിലാക്കി വനം വകുപ്പിന്റെ infra structure ഉപയോഗിച്ച് വന്യ ജീവികളുടെ relocation ശ്രമം. മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സമ്മർദ്ദം കൂടിയപ്പോൾ വനം വകുപ്പ് Wild life Act അനു ശാസിക്കുന്ന പ്രോട്ടോകോൾ പല catching ലും ലംഘിക്കുന്നു. (Bakki replayil)
ഇത് തെളിവ് സഹിതം ചൂണ്ടിക്കാണിക്കാൻ മൃഗവാകാശ സംഘടനകൾക്ക് സാധിച്ചു എന്നതും അത് കോടതിക്ക് ബോധ്യമായി എന്നതും കൊണ്ടാണ് അരിക്കൊമ്പൻ ഇന്ന് രാവിലേ സുന്ദര പണ്ട്യ മേട്ടിലെ കാട്ടിൽ തന്റെ ഇണയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കുമൊപ്പം നേർത്ത മഴയിൽ നനഞ്ഞു സന്തുഷ്ടനായി കാണപ്പെടുന്നത്.. അവന്റെ കാട്ടിൽ നിന്ന് അവനുൾപ്പടെ ഉള്ള ഒരു വന്യ മൃഗത്തിനും പോകാൻ ഇട വരുത്താതെ സം ക്ഷിക്കുന്നതാണ് വനം വകുപ്പിന്റെ അടിസ്ഥാനവും ആദ്യത്തെയും കർത്തവ്യമെന്ന് അവർ മറന്നു പോകുകയോ അങ്ങിനെ നടിക്കുകയോ ചെയ്യുന്നു. കാട്ടിൽ ജീവിക്കേണ്ട മൃഗങ്ങളെ പിടിച്ചു Kraal ലിൽ കൊണ്ടിടലാണ് മനുഷ്യ സ്നേഹം കാട്ടാനുള്ള വഴി എന്ന് ഗവൺമെന്റും തെറ്റിദ്ധരിച്ചിരിക്കുന്നു. അത് തിരുത്തുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ReBruno ബെഞ്ച് ഇന്നലെ ചെയ്തത്.. അതാണ് വഴിയെങ്കിൽ കേരളം kraal കൊണ്ട് നിറയ്ക്കേണ്ടി വരും.. എവിടെയാണ്, എന്നാണ് നിങ്ങൾ പിടിച്ചു തീരുക എന്നാണ് കോടതി ഉയർത്തുന്ന ചോദ്യം.. അരികൊമ്പൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോ? ഇല്ല എന്നത് തന്നെയാണ് അന്വേഷണം സൂചിപ്പിക്കുന്നത്. അരി മാത്രമാണ് അവന്റെ താല്പര്യം. അരി ലഭ്യമാകുന്നത് മനുഷ്യരുള്ളത് കൊണ്ടാണ് എന്ന് അറിയാനുള്ള ബുദ്ധിയുള്ള മൃഗം കൂടിയാണ് മാധ്യമങ്ങളുടെ paranoia സൃഷ്ടിക്ക് മുൻപ് ചിന്നക്കനാലുകാരുടെ അരുമയും അഭിമാനവും തലപ്പൊക്കവുമായിരുന്ന അരികൊമ്പൻ..
അരികൊമ്പനെ ഇഷ്ടം തോന്നുന്നു അവനെ പിടിച്ചു മാറ്റുന്നു എന്ന് അറിഞ്ഞു. അവനോടൊപ്പം അവന്റ കുഞ്ഞിനേയും ഭാര്യയും ഒപ്പം mattu... മനുഷ്യൻ എത്ര ദ്രോഹി ആണ്.. പ്രതികരിക്കാൻ അറിയാത്ത എന്തിനെയും അവൻ കിഴ്പ്പെടുത്തും.. പാവം സാധു മനുഷ്യരെ കാട്ടിലേക് പാർപ്പിച്ച സർക്കാറുകൾ ആണ് ഉത്തരവാദികൾ
ഇടുക്കിയേ ഞാൻ നോക്കി കൊളം പക്ഷെ എനിക്ക് ഒരു ഡിമാൻഡ് ഉണ്ട് ഒന്ന് എന്റെ സാലറി ഒരു ലക്ഷം പിന്നെ എനിക്ക് താമസിക്കാൻ ഒരു ഏറുമാടം പിന്നെ എന്റെ ബോഡി ഗാഡ് 30 ആളുകൾ പിന്നെ എല്ലാവർക്കും കപ്പണ്സ് എന്താ പറ്റുമോ
ഒരു പള്ളിക്കുള്ള സ്ഥലം 69 ഏക്കർ സ്ഥലം ആണ്.67 ഏക്കർ റബ്ബർതോട്ടം ആണ്. എന്തിനാണ് ഇത്രയും സ്ഥലം പള്ളിക്ക്. ദൈവം റബ്ബർ വെട്ടി കിട്ടുന്ന പൈസ കൊണ്ടാണോ ജീവിക്കുന്നത് ? ദൈവം ഭൂമി സൃഷ്ടിച്ചു അതിൽ എല്ലാം ഉണ്ടാക്കിയത് മനുഷ്യന് ജീവിക്കാൻ ആണ്. എന്നിട്ട് കാടുകയ്യേറി മൃഗങ്ങളെക്കൂടി നശിപ്പിക്കാൻ നടക്കുന്നു. അരിക്കൊമ്പൻപോയാൽ വേറെ ആന വന്നിരിക്കും. വെളിപാട് 6:8 ദൈവം ഏല്പിച്ച ജോലി വന്യമൃഗങ്ങൾ കൃത്യമായി ചെയ്തിരിക്കും. സമയം കഴിയും വരെ.
@@girijanair348 ith Raja bharanthinnte timil avrj koduthe sthalam ahnu ippo thanne 5 generation kazhinju Pinne avr ivdinnu evide pokn aa Vere oru sthalam ee government kodukumo
കാട്ടിൽ പിന്നെ ആന അല്ലാതെ പിന്നെ എന്ത് കാണും 🤬🤬🤬 കാട്ടിൽ ഉള്ള ആന എല്ലാം പിടിച്ചു കൊണ്ട് പോയി ഓരോ പേരും ഇട്ടു കൊടുത്തു അതിനെ ഈ കൊല്ലാകൊല ചെയ്യാതെ അവർക്കു വേണ്ടി അവിടെ ഒരു പരിസ്ഥിതി ഉണ്ടാക്കി അവർക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുക അല്ലാതെ റിസോർട്ടുകാർക്കും ഭൂമാഫിയക്കാർക്കും കയ്യേറ്റക്കാർക്കും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാതിരിക്കുക 🥲🥲🥲
Innalea oru vedio kantu athil Africa il kattanakalil ninnum rakshapedan thenichakalea kuttamaite avidulla karshakar cheyuunathe.thenichakaludea sound record cheyith uchathil play cheyumpo anakal odi rakshapedunnu.
Every life has there own habitat human has his habitat animals have there habitat. If you are encroaching into there territory it is quiet natural for them to react.
Example :നിന്റെ വീട്ത്തെ ഒരാളെ ആനക്കൊന്നു അവിടെ ഏച്ഛവും പ്രശനം ഉണ്ടാകുന്ന ആന ആണ് കൊന്നത് നീ പോയി കേസ് കൊടുത്തു.അപ്പോൾ അവർ പറഞ്ഞു ആ ആന കൊനാഥനോ തെളിവ് ഉണ്ടോ എന്ന് അപ്പൊ നീ എതു പറയും?
അരി കൊമ്പന്റെ ചരിത്രം കേട്ട് ഞാനും . അരി കൊമ്പന്റെ ആരാധകാനായി
നമ്മൾ ഫാൻ ആവും കാരണം നമ്മളെ വീട്ടിലെ ആൾക്കാരെ അല്ലല്ലോ കൊന്നത് 🥲
നമ്മൾ എത്ര സുരക്ഷിതം ആണ് ഇത് കാണുമ്പോൾ വന്യ മൃഗ ശല്യം ഇല്ല നല്ല കാലാവസ്ഥ വെള്ളം 🙏
L be
Kattile mrigangalk manusha shalyam neridunnund manushan kadu kerunnund anu but mrigangal city irangi manushare shalyam cheyyarilla
കാടു അവരുടെ ആണ് അവിടെ കൈയ്യറിട്ടു മൈര് വർത്താനം parayunnoo
Avideya
@@anandhu5384 നല്ല മറുപടി
ഇടുക്കിയിലെ വനം മുഴുവൻ വെട്ടി തെളിയിച്ച് റബ്ബറും ഇടുക്കി ഗോൾഡും കൃഷിച്ചെയ്യണം എന്നാലെ ഉരുൾ പൊട്ടൽ കൊണ്ട് സമാധാനത്തോടെ കൂട്ടത്തോടെ മണ്ണിൻ അടിയിൽ ആകാൻ പറ്റു🤗😬
Adhu ninte veetil cheytho nink pachum😊
@@rockstarsmovies00 pakshe, Eyal paranjapole urulpottula😜
@@AI____________________________ 🤣🤣
@@rockstarsmovies00 പൊതിയുണ്ടോ ഒരെണ്ണം...
@@Niz311 🙄🙄🙄🙄😂
കേരളത്തിൽ ഇപ്പോഴും നാട്ടിൽ ഇഷ്ട്ടം പോലെ വീട് വെക്കാൻ സ്ഥലം ഉണ്ട്.... കാട് വെട്ടി വീട് പണിതവർ അന്ന് ഓർത്തില്ലേ??? കാട്ടിലാണ്, കാടിന്റെ മക്കളുടെ ഭൂമിയാണ് കയ്യേരി വീട് വെക്കുന്നതെന്ന്??? ഇപ്പൊ എല്ലാ കുറ്റവും ഒരു ഭൂമിയും കയ്യേറാത്ത പാവം വന്യജീവികളുടെ കുറ്റം 😭😭😭സൂചി കുത്താൻ ഇടം കൊടുത്താൽ അവിടെ സാമ്രാജ്യം പണിയാൻ നോക്കുന്നു കുറ്റം കാടിന്റെ മക്കൾക്ക്
@nln220 Sariyanu, athum valiya thettanu, theerchayayum. 😢😢😢😢😢
@nιĸнιl nιĸĸυ athum thettanu. Ini angane oru anayum manushyante adimapani cheyyathirikkan vendi anu anaye pidikkunnathinu ethiru nilkkunnath.
Ithoke kelkumbol aanu Kerala government puttiyiduna veedukalku tax erpadu aakiyathu nannayi ennu thonunu, chilar kaadu kaiyerunu chilar ulla veedu pootiyidunu.
100% correct
Ee aadivasikalum kaadinte makkal enn alle vilikunne
നമ്മൾ സന്തോഷിക്കും ഇതൊക്ക കണ്ട് അവരുടെ sagadam arkk ariyam🥹
വനത്തിൽ ആനയ്ക്ക് തീറ്റ പുല്ല് ready ആക്കാൻ പറ്റില്ലേ വനംവകുപ്പിന്
ആന യ്ക്കു ആവശ്യമായ തീറ്റ വനത്തിൽ ക്രമീകരിക്കുക.
Arium panachasaraum ano 😹
ഉൾക്കാട്ടിൽ റേഷൻ കട, അല്ലേൽ മാവേലി സ്റ്റോർ തുടങ്ങിയാൽ മതിയാവും.. 😅😅😂😂
Palacharakku kada thudagham kaattil, avashyamula mrighaghal vannu vaghikkatte
Oru resortum koode ayalo
പോടാ കള്ളം പറഞ്ഞു ഉണ്ടാക്കാതെ
ആന സ്നേഹം പറയുബോൾ അവർ കാരണം ജീവൻ നഷ്ടപെട്ടവരുടെ ഉറ്റവർ 😢അവരുടെ വേദന
നമ്മളെപ്പോലെ തന്നെ ജീവിക്കാൻ അവകാശം ഉള്ളവരാണ് മൃഗങ്ങളും. അവരുടെ ആവാസ വ്യവസ്ഥ തകർത്തിട്ട് അവിടെ കേറി താമസിച്ചിട്ട് അവർ ഉപദ്രവിച്ച് എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ.? നമ്മുടെ വീട് തകർത്ത് ഒരാൾ അവിടെ കേറി നമ്മുടെ അനുവാദമില്ലാതെ താമസിക്കാൻ തുടങ്ങിയാൽ നമ്മൾ എന്ത് ചെയ്യും? അതുതന്നെ അവരും ചെയ്യുന്നുള്ളൂ.
Save forest.. Save wild life ❤
Ninte thanthene aana konnit ni parayada peliyadi ..save wildlife
Kollanda aanakale kolanthathinte korava okem
മനുഷ്യ നിന്നോട് പ്രകൃതി പകരം ചോദിക്കും നി വലിയ വിലകൊടുക്കേണ്ടി വരും നോക്കിക്കോ അത്രക്കും വേദനിച്ചാണ് ആ പാവം സ്വന്തം നാട് കടത്തപെട്ടത് 🙌🏻.. വേറെ ഒരുപാട് വഴികൾ ഉണ്ടായിട്ടും അതൊന്നും ചെയ്യാതെ ah പാവത്തിനെ പിറന്ന നാട്ടിൽ നിന്നും കടത്തിയില്ലേ... അവൻ അനുഭവിച്ച വേദനയും ഭയവും മറിക്കുന്നവരെ വിട്ടുപോവോ.. 🙂🙂
അങ്ങനെ എങ്കിൽ നാട്ടിലുള്ള... ആനകളെയും കട്ടിൽ കൊണ്ടുപോയി വിടണ്ടതല്ലേ
നിനക്ക് ഇതൊക്കെ പറയാം.... ആന കുത്തി കൊന്ന ആൾക്കാരെ കുടുംബത്തിനെ ആരേലും ഓർക്കുന്നുണ്ടോ. Ah നാട്ടിലെ ആളുകൾ എത്ര ഭയത്തോടെ ആണ് ജീവിച്ചു പോവുന്നത്.
സർക്കാർ ചെയ്തത് ഒരു നല്ല കാര്യം തന്നെ ആണ്..
ഇത്രേം ദ്രോഹം ചെയ്തത് കൊണ്ടല്ലേ അരികൊമ്പനെ നാട് നടത്തിയത്. വേറെ ആനകളെ ആരും ഒന്നും ചെയ്തില്ലല്ലോ.
നമ്മളെ വീട്ടിലെ ഒരാളെ ആണ് ആന കൊന്നതെങ്കിൽ നമ്മള് ആ ആനക്ക് സപ്പോർട്ട് പറയുമോ 🥲
ഒരു വർഷം 12 തവണ റേഷൻ കട തകർത്തത് തെറ്റാണോ?😎 12 മാസവും റേഷൻ കാർഡുമായി വന്നപ്പോൾ അരി, പന്ചസാര കൊടുക്കാൻ ആളില്ല.... പിന്നെ സ്വയം എടുത്തുകൊണ്ട് പോയി 😎
ഹി ഹി ഹി ഇതാണ് മറുപടി
പത്ത് വർഷത്തിൽ ഇടുക്കിയിൽ എത്ര പേർ വാഹന അപകടത്തിൽ മരിച്ചു എന്ന് ചോദിച്ചാൽ അഹങ്കാരി എന്ന് പറയോ ആവോ!
ആനകൾ ഇറങ്ങുന്ന സ്ഥലത്ത് നിന്നും ആളുകളെ മാറ്റി പാർപിക്കണം. കാട്ടിൽ ഭക്ഷിക്കണം, വെള്ളം ഉറപ്പാക്കണം.
കൃഷിക്ക് പകരം കാട്ടിനെ ഉപയോഗിച്ചുള്ള ടൂറിസം പ്രോത്സാഹിപ്പിക്കണം. നിശ്ചിത വർഷത്തിനു മുമ്പ് താമസം ആരംഭിച്ച കുടുംബത്തിലെ ഒരാൾക്കെങ്കിലും ടൂറിസം, വനം തുടങ്ങിയ govt മേഖലയിൽ ജോലി ഉറപ്പാക്കണം. കാടിനെയും മൃഗങ്ങളെയും സംരക്ഷിക്കുന്നത് അവിടതുകാർ തന്നെ ആയിരിക്കണം.
ആരോട് പറയാൻ
നാട്ടിൽ ആന വളർത്തിയാൽ അത് ആന പീഡനം, കാട്ടിലെ ആന നാട്ടിൽ ഇറങ്ങിയാൽ അതും പ്രശ്നം എന്നാൽ കാട് സംരക്ഷിക്കാനോ ഒന്നിനും ഒരുത്തരും ഇല്ല, ഞാൻ ഇടുക്കിക്കാരൻ ആണ് ഇവടെ സ്ഥിരം വന്യ മൃഗ ശല്യം ഉണ്ട് അത് കാണാൻ ഒരു മാപ്രാണികളും ഇല്ല ഇപ്പോ ഒരു അരിക്കൊമ്പൻ ആണ് ഇവറ്റകൾക്ക് വാർത്ത മറ്റെന്തോ പ്രശ്നം മറച്ചു വക്കാൻ ആരുടെയോ ക്യാഷ് മേടിച്ചു മാമ മാധ്യമങ്ങളുടെ ശ്രമം. ജനങ്ങൾ അത്ര കഴുതകൾ അല്ല..
Nice Presentation കുഞ്ഞാവേ
സർക്കാരു തന്നെയല്ലേ ആന ഇറങ്ങുന്ന സ്ഥലത്ത് ജനവാസ മേഖലയാക്കിയത് അപ്പോൾ സർക്കാർ തന്നെ ഇതിന് പരിഹാരം കാണണം ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കണം 💪💪💪
Ethin mub bharicha sarkar an akiye
A K ആന്റണി govt
😡😡😡😡😡😡😡😡
😡😡😡😡😡😡😡😡
😡😡😡😡😡😡😡😡😡
കഴിഞ്ഞday just തുമ്പികയിൽ നിന്ന് രെക്ഷ പെട്ടു 😔ഇപ്പോളും നടുകം മാറിയിട്ടില്ല...
Pwoli presentation 💥❤️
അത് പോലെ തിരിച്ചും മനുഷ്യർ അതി ക്രൂരമായി ആനകളെ കൊന്നിട്ടുണ്ട് അത് നീ മനഃപൂർവം മറന്നോ
Great concise episode. Great work!!
നമ്മുടെ തെറ്റുകൾ മനസ്സിലാകാൻ കഴിയുമെങ്കിൽ
എങ്ങനെ ആണ് ആനകൾ വിഹരിക്കുന്ന ചിന്നകനാൽ ഭാഗത്തു വീടുകൾ വന്നത് എങ്ങനെ ആണ് പഞ്ചായത്ത് ആയതു? വർഷങ്ങൾ ആയി അവിടം ആനത്തര ആയിരുന്നു. ആരുടെ പ്രേരണയാൽ ആണ് ആനത്താര മനുഷ്യവാസമുള്ള ഭൂമി ആയി മാറിയത്?അന്ന് അവിടെ dfo ആയിരുന്ന പ്രകൃതി ശ്രീവാസ്തവ mam പറഞ്ഞതല്ലേ ചിന്നകനാൽ മനുഷ്യവാസത്തിനു യോഗ്യമല്ല എന്ന്? എന്നിട്ടും എന്തിനാണ് അവിടെ മനുഷ്യവാസം ആക്കിയത് 😡
എന്തുകൊണ്ട് forest dipparment ആനകൾക്ക് വനത്തിൽ ഭക്ഷണം ഒരുക്കുന്നില്ല?ഇതിന്റെയൊക്കെ പിന്നിൽ വൻ മാഫിയ ഉണ്ട് അതിന്റെ ഫലമാണ് കുറച്ചു ഡേയ്‌സ് ആയി നടക്കുന്ന രാപകൽ സമരം 🙏ആനതാരയിൽ താമസിക്കുന്ന ജനങ്ങളെ ജനവാസ മേഖലയിലേക്ക് മാറ്റി പാർപ്പിക്കേണ്ടതാണ് വനത്തിനെയും, അതിൽ ജീവിക്കുന്ന വന്യമൃഗങ്ങളെയും സംരക്ഷിക്കുക 🙏
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് കാട്ടിൽ തട്ടുകട തുടങ്ങണം ആയിരിക്കും മൃഗങ്ങൾക്ക് ഭക്ഷണം orukkan😹
@@souravcasok7581 3നേരത്തിനു 4 നേരം തിന്നുന്ന നിങ്ങളെപ്പോലുള്ളവർക്കൊന്നും വിശപ്പിന്റെ വില അറിയാൻ കഴിയില്ല 😡
മനുഷ്യന് താമസിക്കാൻ കാടാണോ അതോ നാടോ കാട്ടിൽ താമസിക്കുന്നത് മൃഗങ്ങളാണ് അല്ലാതെ മനുഷ്യരല്ല ഇവർക്ക് നാട്ടിലൊന്നും താമസിക്കാൻ പാടില്ലെ വെറുതെ കിട്ടുന്ന ഭൂമിയല്ലെ കേറി കളയാം എന്ന് തോന്നിക്കാണും നുഴഞ്ഞ് കയറിയ താരാ അവറ്റകളോ അതോ മനുഷ്യ കാട്ടാനകളോ മൃഗങ്ങളുടെ ഒപ്പം മൃഗങ്ങൾക്കു മാത്രമെ താമസിക്കാൻ കഴിയൂ അപ്പോ അവരുടെ സ്ഥലത്ത് കേറി താമസമാക്കിയ ഇവർ മൃഗങ്ങളോ അതോ മനുഷ്യരോ ഇവരെ മനുഷ്യരെന്ന് വിളിക്കാൻ പറ്റുമോ? നാട്ടിൽ ഒരു മൃഗം ചെറുതോ വലുതോ എന്തുമാവട്ടെ അത് വീടിൻ്റെ മുറ്റത്ത് വന്നാൽ അതിനെ ഓടിച്ചു വിടുന്നു അത് മൃഗമായത് കൊണ്ട് അപ്പോ അവരുടെ വാസസ്ഥലത്ത് കേറിയാൽ അവരെന്തു ചെയ്യും ആലോചിച്ചു നോക്കൂ മൃഗങ്ങൾക്ക് മൃഗങ്ങളായിട്ടേ ചേരൂ മനുഷ്യരായി ചേരുമോ ഫ്രൻ സായിട്ട് അവർക്ക് നമ്മളെ കൂട്ടാൻ പറ്റുമോ അവരെന്നും പരസ്പരം കാണുന്നത് അവരെ പോലുള്ളവരെയാണ് മനുഷ്യരെ കണ്ടാണോ അടുത്തകാലത്തല്ലെ മനുഷ്യർ അവിടെ താമസമാക്കീത് മനുഷ്യരും മൃഗങ്ങളും തമ്മിൽ ചേരുമോ? പ്രത്യേഗിച്ച് കാട്ടിലെ മൃഗങ്ങൾ എന്നിട്ട് അവർ പിച്ചി മാന്തി എന്നൊക്കൊ പറഞ്ഞ് വല്ല കാര്യവുമുണ്ടോ അവർക്ക് കാടുമില്ല നാടുമില്ല എങ്കിൽ കാട്ടിലെ മുഴുവനെയും ഇറക്കിവിട്ട് എന്നിട്ട് നാട്ടിലെ മൃഗങ്ങൾ അവിടങ്ങ് കേറി താമസിക്ക്
അരികൊമ്പനെ ഓടിച്ചിട്ട് ഇപ്പോ സമാധാനം കിട്ടിക്കാണും. .ഇന്നിപ്പോൾ കൂട്ടത്തോടെ 19 ആനകൾ ആണ് ഇറങ്ങിയിരിക്കുന്നത് ,( 1.5.2023)
Nice presentation 👌
ഇടുക്കി ജില്ലാ ഞാൻ പറയുന്നത് മൃഗങ്ങൾക്ക് വിട്ടുകൊടുക്കുക 😅❤അതെ. ഉള്ളു പോംവഴി.
Wayanadum😅
Save അരി കൊമ്പൻ 🙏
Save humans 💔
@@suhailbinoos1907Humans’s place is nadu, Kattanakalude place Kadu. Anadhikrathamayi praveshicha humansine oottikkanam svide ninnum. 😢😢😢😢😢😢😢😢😢
@@girijanair348 avrk സർക്കാര് കൊടുത്ത സ്ഥലം അല്ലെ അത് 🙄
ആനതാര പട്ടയ ഭൂമിയാക്കി പകുത്തു
നൽകിയത് ആനകൾ ആണോ??
ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ
"പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ
ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301
കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന,
അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി
ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ
താമസിക്കുന്ന 301 കോളനിയായി?
2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു
പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ
തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ
ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീവസ്തവ
അതിനെതിരെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു .. ഇത്
പര പരാ ഗതമായ ആനത്താര ആണെന്നും
ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ്
സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം
സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ
സംഘർഷ മേഖലയായി ഇത് മാറുമെന്നും അവർ
നേരിട്ടും റിപ്പോർട്ട് വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും
അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ
വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം
301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി
പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി..
അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം
സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98%
പേരും കാലം പോകെ അവിടം വിട്ടു പോയി.
ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി
പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ
കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു
പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ
നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല )താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ.
അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും
നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ
കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത്
കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ
വനം വകുപ്പും ഉത്സാഹത്തിലാണ്.
പിന്നെ എവിടെയാണ് പ്രശ്നം? 301
കോളനി അഥവാ ആനയിറങ്കൽ
പ്രദേശത്തിന് ചുറ്റും റിസർവ്
വനഭൂമിയാണ്. അവിടെയാണ്
അരിക്കൊമ്പന്റെയും ചക്കക്കൊ
സന്റെയും മൊട്ട വാലന്റെയും വീട്.
ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ
മാപ്പിങ്ങിൽ പെടാതെ പോയ
unreserved ഫോറെസ്റ്റ് ഏരിയ ആണ്.
നവകിരൺ പദ്ധതിയുടെ ആനുകൂല്യം
പറ്റി അവസാനത്തെ സെറ്റിൽർ കൂടി
അവിടെ നിന്ന് മടങ്ങുന്നതോടെ 301
കോളനി എന്ന ആനയിറങ്കൽ ഭൂമി
നിയമപരമായി റിസേർവ് വനത്തിൽ
പെടും.. അത് ആ പ്രദേശത്തു ഒരു
പാട് അനധികൃത നിർമാണം നടത്തി
റിസോർട്ടുകളും റോഡുകളും കെട്ടി
പൊക്കിയവർക്ക് നല്ല തോതിൽ
ബുദ്ധിമുട്ടാകും. അനധികൃത
നിർമാണങ്ങൾ പൊളിച്ചാലോ
ഉപേക്ഷിച്ചാലോ അഞ്ചു രൂപ
കമ്പൻസഷൻ കിട്ടില്ല. അത് കൊണ്ട്
തന്നെ അവസാനത്തെ 301 കോളനി
അന്തേവാസികളുടെ പുനരധി വാസം
പരമാവധി തടയാനുള്ള ശ്രമത്തിലാണ്
എന്നാൽ ആനത്താര ആയതു കൊണ്ട്
അവിടെ അതേ വാസികൾക്ക്
തുടരാനും സാധ്യമല്ല. അപ്പോൾ
പിന്നെ ആനകളെയും മറ്റു വന്യ
ജീവികളെയും റിസേർവ് വനങ്ങളിൽ
നിന്ന് തന്നെ പിടിച്ചു കൊണ്ടുപോയി
തടവിലാക്കുക്ക എന്നതാണ് അനധികൃത കയ്യേറ്റക്കാർ കാണുന്ന
ഒരേയൊരു വഴി. ഈ നീക്കത്തിന്റെ
ഭാഗമാണ് അരിക്കൊമ്പനെയും മറ്റും
കൊമ്പന്മാരെയും രക്തദാഹികളായി
ചിത്രീകരിക്കുക എന്നത്.അനധികൃത
നിർമാണം നടത്തിയവരെ
ആനത്താരയെ
സംരക്ഷിക്കാൻ ഈ
റവന്യുഭൂമിയാക്കി മാറ്റണം. Panic
ഉണ്ടാക്കി ആനകളെയും മറ്റു വന്യ
മൃഗങ്ങളെയും പിടിച്ചു കൊണ്ടു
പോയാൽ പതുക്കെ റിസർവ് വനം
കൂടി കയ്യേറ്റ ഭൂമിയാകാനുള്ള വൻ
സാധ്യതയും പ്രലോഭനയീമായി
മുന്നിലുണ്ട്. ഈ നികൃഷ്ട ഉദ്യമത്തിന്
കൂട്ടും കുടയുമാണ് മാധ്യമങ്ങൾ.
ഈ കുടില ലക്ഷ്യം സാധിക്കാനാണ്
വന്യ മൃഗങ്ങളിൽ നിന്ന് മനുഷ്യരുടെ
ജീവരക്ഷ എന്ന തന്ത്രം ഉപയോഗിച്ചു
ഗവർണമെന്റിനെ സമർദത്തിലാക്കി
വനം വകുപ്പിന്റെ infra structure
ഉപയോഗിച്ച് വന്യ ജീവികളുടെ
relocation ശ്രമം. മാധ്യമങ്ങളുടെയും
നാട്ടുകാരുടെയും സമ്മർദ്ദം
കൂടിയപ്പോൾ വനം വകുപ്പ് Wild life Act
അനു ശാസിക്കുന്ന പ്രോട്ടോകോൾ പല
catching ലും ലംഘിക്കുന്നു.
(Bakki replayil)
ഇത് തെളിവ് സഹിതം
ചൂണ്ടിക്കാണിക്കാൻ മൃഗവാകാശ
സംഘടനകൾക്ക്
സാധിച്ചു എന്നതും
അത് കോടതിക്ക് ബോധ്യമായി
എന്നതും കൊണ്ടാണ് അരിക്കൊമ്പൻ
ഇന്ന് രാവിലേ സുന്ദര പണ്ട്യ മേട്ടിലെ
കാട്ടിൽ തന്റെ ഇണയ്ക്കും രണ്ടു
കുഞ്ഞുങ്ങൾക്കുമൊപ്പം നേർത്ത
മഴയിൽ നനഞ്ഞു സന്തുഷ്ടനായി
കാണപ്പെടുന്നത്.. അവന്റെ കാട്ടിൽ
നിന്ന് അവനുൾപ്പടെ ഉള്ള ഒരു
വന്യ മൃഗത്തിനും പോകാൻ ഇട
വരുത്താതെ സം ക്ഷിക്കുന്നതാണ്
വനം വകുപ്പിന്റെ അടിസ്ഥാനവും
ആദ്യത്തെയും കർത്തവ്യമെന്ന് അവർ
മറന്നു പോകുകയോ അങ്ങിനെ
നടിക്കുകയോ ചെയ്യുന്നു. കാട്ടിൽ
ജീവിക്കേണ്ട മൃഗങ്ങളെ പിടിച്ചു
Kraal ലിൽ കൊണ്ടിടലാണ് മനുഷ്യ
സ്നേഹം കാട്ടാനുള്ള വഴി എന്ന്
ഗവൺമെന്റും തെറ്റിദ്ധരിച്ചിരിക്കുന്നു.
അത് തിരുത്തുകയാണ് ബഹുമാനപ്പെട്ട
ഹൈക്കോടതി ReBruno
ബെഞ്ച്
ഇന്നലെ ചെയ്തത്.. അതാണ്
വഴിയെങ്കിൽ കേരളം kraal കൊണ്ട്
നിറയ്ക്കേണ്ടി വരും.. എവിടെയാണ്,
എന്നാണ് നിങ്ങൾ പിടിച്ചു തീരുക
എന്നാണ് കോടതി ഉയർത്തുന്ന
ചോദ്യം..
അരികൊമ്പൻ ആരെയെങ്കിലും
കൊന്നിട്ടുണ്ടോ?
ഇല്ല എന്നത് തന്നെയാണ് അന്വേഷണം സൂചിപ്പിക്കുന്നത്. അരി മാത്രമാണ്
അവന്റെ താല്പര്യം. അരി ലഭ്യമാകുന്നത്
മനുഷ്യരുള്ളത് കൊണ്ടാണ്
എന്ന് അറിയാനുള്ള ബുദ്ധിയുള്ള
മൃഗം കൂടിയാണ് മാധ്യമങ്ങളുടെ
paranoia സൃഷ്ടിക്ക് മുൻപ്
ചിന്നക്കനാലുകാരുടെ അരുമയും
അഭിമാനവും തലപ്പൊക്കവുമായിരുന്ന
അരികൊമ്പൻ..
@@coldblooded6890 Absolutely correct. High court is the saviour of Arikkomban and team.
@@coldblooded6890 👍👍👍👌👌👌🙏
Truth👏👏
@@coldblooded6890 ❤️
Only 2 hrs travel 🧳 ollu, avante veettil ninnu puthiya sthalathekku..athu nissaramaayi avan tharanam cheyyum
അരികൊമ്പൻ ❤
👏👏👏👏 Very well presented, what he said is truth..
വന അതിർത്തിയിൽ ഭൂമി നൽകിയ സർക്കാർ തന്നെ ഇവിടെ കുറ്റക്കാർ 🤦🏻♂️
Save wild animals 🙏
Then humans?
@@CNL-p2g avrk avre swayam sookshikkan arayarnnenkil ingne avashtha manushyrk varumayirunno
❤❤save animals
കാട് വന്യജിവികൾക്ക് ഉള്ളതാണ്. മനുഷ്യൻ എന്തിന് കട്ടിൽ കയറി താമസിക്കുന്നു.
Well said👍
വളരെ സത്യം.
അരികൊമ്പനെ ഇഷ്ടം തോന്നുന്നു
അവനെ പിടിച്ചു മാറ്റുന്നു എന്ന് അറിഞ്ഞു. അവനോടൊപ്പം അവന്റ കുഞ്ഞിനേയും ഭാര്യയും ഒപ്പം mattu... മനുഷ്യൻ എത്ര ദ്രോഹി ആണ്.. പ്രതികരിക്കാൻ അറിയാത്ത എന്തിനെയും അവൻ കിഴ്പ്പെടുത്തും..
പാവം സാധു മനുഷ്യരെ കാട്ടിലേക് പാർപ്പിച്ച സർക്കാറുകൾ ആണ് ഉത്തരവാദികൾ
ഇടുക്കിയേ ഞാൻ നോക്കി കൊളം പക്ഷെ എനിക്ക് ഒരു ഡിമാൻഡ് ഉണ്ട് ഒന്ന് എന്റെ സാലറി ഒരു ലക്ഷം പിന്നെ എനിക്ക് താമസിക്കാൻ ഒരു ഏറുമാടം പിന്നെ എന്റെ ബോഡി ഗാഡ് 30 ആളുകൾ പിന്നെ എല്ലാവർക്കും കപ്പണ്സ് എന്താ പറ്റുമോ
ഇങ്ങനെ കാട്ടാന upadhrevikkunnundengil ആ ജനങ്ങളെ അവിടന്ന് മാറ്റണം.
Presentation👌
Correct bro
വളരെ സത്യമാണ് ❤
00
Nice video and presentation
Nature is fighting back. Who is here to blame.
നിൻ്റെ വഴിയിൽ റേഷൻ കട വെച്ചാൽ നീ പൊളിക്കാൻ നിൽക്കില്ലായിരുന്നോ?
Vazhikku vendiyalla reshankada polichathu, arikkku vendiya🤣
Resort Mafias mastermind 😢
ഒരു പള്ളിക്കുള്ള സ്ഥലം 69 ഏക്കർ സ്ഥലം ആണ്.67 ഏക്കർ റബ്ബർതോട്ടം ആണ്. എന്തിനാണ് ഇത്രയും സ്ഥലം പള്ളിക്ക്. ദൈവം റബ്ബർ വെട്ടി കിട്ടുന്ന പൈസ കൊണ്ടാണോ ജീവിക്കുന്നത് ? ദൈവം ഭൂമി സൃഷ്ടിച്ചു അതിൽ എല്ലാം ഉണ്ടാക്കിയത് മനുഷ്യന് ജീവിക്കാൻ ആണ്. എന്നിട്ട് കാടുകയ്യേറി മൃഗങ്ങളെക്കൂടി നശിപ്പിക്കാൻ നടക്കുന്നു. അരിക്കൊമ്പൻപോയാൽ വേറെ ആന വന്നിരിക്കും.
വെളിപാട് 6:8
ദൈവം ഏല്പിച്ച ജോലി വന്യമൃഗങ്ങൾ കൃത്യമായി ചെയ്തിരിക്കും. സമയം കഴിയും വരെ.
Pallik Mathram Allalo Semistheri Okke ille Correct Ayit Ariyilla Maybe Ningal Parayunathakam Sheri
Arikomban❤
Nalla content... Eee lokath nammal engane jeevikunnuvo ath pole tanne mrigangalkum jeevikan avakasham und.. prashnam undakunnavare ingane pidich kondu poyal ithinu oru aruthi indavilla .. oralu poyal mattoral .. pinne aanaye prakopikunnath kondanu kooduthal ithrayum vashalakunnath.... Anappaka ennu parayunnath veruthe oru rasathinalla
Enthu kond ivarellam kadirangunnu avide aanu ithinellam pariharam..ath utharavadhithappettavaril ninu undayillenkil ee paniyokke nirthi veetil irikunnatha nallath
can you explain also , why these incidents happening
വനാതിർത്തി അല്ല വനം ആയിരുന്നു നീ എന്ത് തേങ്ങയാണ് പറയുന്നേ അവർ എവിടെ പോയി ജീവിക്കും
Hi👍😊🙏🙏🙏🙏👋👋👋
ഇങ്ങനെ ഒരു നേരിയ ചാനൽ
ആനകളെ കാട്ടിൽ നിർത്തുക.👌
Save humans
Save wild life❤
ഇവിടെ താമസിക്കുന്ന മനുഷ്യർ എന്ത് ചെയ്യണ o 'പാവങ്ങൾ
Manusyar nattil thamasikkanam, kattil alla. Kadu vanymrgamghalkkanu.😂😂😂😂😂😂😄😄
@@girijanair348 ith Raja bharanthinnte timil avrj koduthe sthalam ahnu ippo thanne 5 generation kazhinju
Pinne avr ivdinnu evide pokn aa
Vere oru sthalam ee government kodukumo
@@girijanair348 natil ann ana iragunath allathe katil alla athukond ann arikoban arikoban ennu per vinath😂
@@girijanair348 kattilu eraghiya anaye pattiyalla nattilu eraghiya anaye pattiya parayunnathu 🤣
വനാതിർത്തിയിൽ അല്ലെട വനത്തിൻ്റെ ഉള്ളിൽ,
കഞ്ചാവെന്ന കാർഷിക വിള
Ari komban konna aalukalude theliv enthaa
Video undo
Veruthe parayaruth
Avarude sthalath kery thamasichittu avarod irangi povan parayunnooo
Mappilkotti Marakotti.KokkineKanumbolKonakam Azhikkum Antani Ane Pattayam Koduthade❤😮
Instead of rehabilitating the elephant, why not rehabilitate the people...let both the elephant and the people live in peace.
കാട്ടിൽ പിന്നെ ആന അല്ലാതെ പിന്നെ എന്ത് കാണും 🤬🤬🤬 കാട്ടിൽ ഉള്ള ആന എല്ലാം പിടിച്ചു കൊണ്ട് പോയി ഓരോ പേരും ഇട്ടു കൊടുത്തു അതിനെ ഈ കൊല്ലാകൊല ചെയ്യാതെ അവർക്കു വേണ്ടി അവിടെ ഒരു പരിസ്ഥിതി ഉണ്ടാക്കി അവർക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുക അല്ലാതെ റിസോർട്ടുകാർക്കും ഭൂമാഫിയക്കാർക്കും കയ്യേറ്റക്കാർക്കും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാതിരിക്കുക 🥲🥲🥲
Avarude place Aya forestil kayari nammal krishiyum veedum vachal avar evide poy food kandupidikum appol avar manushan marude placeil kayari food kandupidikum athu eppo ennu arikomban nale vere ethelum ottyan
VERY GOOD
അരിക്കുമ്പൻ കൊന്ന ഒരാളുടെ പേര് പറയുമോ
Mrigangala drohikkan nanayamundo eth oru cinema dialogue aanu
Save humans 🙌
Save wildlife save 🌲forest
Kaad kayyeriyal ighane thanne undaville 🤔🤔
2:35 😲
Save the elephant
10 pere konno?😱 But vere channel ill areyum konnilla yenne parayunne.
Innalea oru vedio kantu athil Africa il kattanakalil ninnum rakshapedan thenichakalea kuttamaite avidulla karshakar cheyuunathe.thenichakaludea sound record cheyith uchathil play cheyumpo anakal odi rakshapedunnu.
Bhooomafiyaaaaa
Good reporting 👍
kattil veedu vechavareyum Sarkar kattil thamasipivhavareyum avide ninum mattanam annale ee preshnathinn pariharam indavoo alathe ethra annakale kondu pokkum avide ninnn
True
Plant fruit trees in the forest
Kattil kond vidu vachal enth cheyn....
Ente veed Kattil Ahn🙃
Maybe the elephants are taking revenge for something we don't know
Every life has there own habitat human has his habitat animals have there habitat. If you are encroaching into there territory it is quiet natural for them to react.
Achante andi
💪💪
Mmm
9 peray കൊന്നത് അരി കൊമ്പ്ൻ എന്ന് എന്ത് തെളിവ്
Poda myre niyokke vere evidelum kidann enthum pryalo niyokke ivde vann oru 15 day ivde vann kidakk
Example :നിന്റെ വീട്ത്തെ ഒരാളെ ആനക്കൊന്നു അവിടെ ഏച്ഛവും പ്രശനം ഉണ്ടാകുന്ന ആന ആണ് കൊന്നത് നീ പോയി കേസ് കൊടുത്തു.അപ്പോൾ അവർ പറഞ്ഞു ആ ആന കൊനാഥനോ തെളിവ് ഉണ്ടോ എന്ന് അപ്പൊ നീ എതു പറയും?
@@rockstarsmovies00 Agana parjitu enthu karyam. Nala Nigal paryum. Chakka komban. 100 Pere konnu. Athu njagal vishwsikano? Telivu venm...
@@harisankerH-nd7eb എടാ പൊട്ടാ ഞാൻ അതാണ് മുകളിൽ പറഞ്ഞതു 😁
@@rockstarsmovies00 means thelivu illa ennalle. Apol arikomban chytathinum telivu illa...🤣
Arikomban ennu paranjittundu padayappa aanello kaanikkunnathu
Arikomban 10 aale kollnne kandina
കൃഷിയിടങ്ങളും വീടും ഒക്കെ """ഒരിക്കൽ """ കാടായിരുന്നു.......
Idukki💚
Kadukalil veeduvecha ithupole oke sambhavikkum avarkkum oru space kodukkanam....
ഇത്രയും ഗയ ലോഗ് പറഞ്ഞ തൻ്റെ നാട് ഏതാ
കയ്യേറ്റങ്ങൾ ഒഴിപ്പിച്ചാൽ തന്നെ ഒരു വിധം പ്രശ്നങ്ങൾ ഒഴിവാക്കാം
Tourist vandikkal avarde sthalathekk kondupoyittalle kuthi malathiyath ellam ipoo vannya jeevikalk....... 😢
എന്തിനാ ടെവാർത്ത ശരിക്ക് വായിക്കെ ടെ മനുഷ്യർ നാടുവിട്ട് കാട്ടിലേക്ക് എന്തിനാ ടെ കയറിയെ .
പ്രേമം കാരണം മുറിവേറ്റവർ എന്തിന് ആട്ടെ പിടിച്ച് മെത്തേടത്തുന്നു പഴമൊഴി ശരിയാണോ
Arikomban oru ration card undakikonam
Aanayirangalil jeevikkunnath attappadi aathivasikalo kuprasidha panakkaro
Oralude veetil ninum ayalude sthalathu ninum avanta ishtam ullavarude aduthu ninum, ayale balam pidichu mattunathu sheriyano, manushyanu thirichu chodikan shabdam undu, arikompanu athinu pattila. Pinne mringam ayathu kondu avarku sentiments feelings ila ennu urappu ullavar athine ethirtho.
Vana niyamam nadappilakkanulla nattellurappe government kanikkanam
Udf സർക്കാർ ആണ് ഈ പോക്രിത്തരം കാട്ടിയത് ആന താരകളിൽ പട്ടയം കൊടുത്തു മനുഷ്യ വാസം തുടങ്ങി എന്നിട്ട് പറയും വന്യ മൃഗങ്ങൾ ആക്രമിക്കുന്ന് പോലും
അരികൊമ്പന്റെ ശാപം വയനാടിനെ വല്ലാതെ ഉലച്ചിട്ടുണ്ട്.
Kattil kodu veedum reshan kadayum vecchathum pora pavagalkku kidakkan vayya
ഭൂമാഫിയകൾ വനം കയ്യേറ്റം നടത്തുന്നു. പല ഭാഗത്തും വനഭുമി കുറഞ്ഞു കൊണ്ടിരിക്കുന്നു.
Get out from the encroached forest area other wise naturally elephants will evict you all.
Vanabhoomiyil ninnum manusharanu marandath allathe anaye alla mattendath.. ana kolayali ayittundel athinu poorna utharavaditham manusharkk thanne aann..