DAILY BLESSING 2024 AUGUST 20/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 9K

  • @AmithaAmmu-b3e
    @AmithaAmmu-b3e 2 หลายเดือนก่อน +5

    ഈശോയെ എന്റെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിനെ വളർച്ചയും ആരോഗ്യവും സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ. മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @shubinedwin3954
    @shubinedwin3954 2 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @varkeyjoseph3713
    @varkeyjoseph3713 2 หลายเดือนก่อน +1

    എന്റെ ആത്മീയ പിന്നോക്കാവസ്ഥ മാറ്റി, ആത്മീയ പുരോഗതി നൽകി അനുഗ്രഹിക്കണമെ ഈശോ നാഥാ. ഈശോയെ അങ്ങയെ അധികമധികം സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ.🙏🙏

  • @anithageorge3400
    @anithageorge3400 2 หลายเดือนก่อน +6

    എൻ്റെ ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏

  • @aneeshmathew2832
    @aneeshmathew2832 2 หลายเดือนก่อน +9

    ഈശോയെ എന്റെ വീടിന്റെ പണി തീർക്കുവാൻ അവിടുത്തെ കൃപയും കരുണയും ഉണ്ടാകേണമേ നാഥാ 🙏🙏നാഥാ ഈ കഴിവില്ലാത്ത എന്നെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ കാലടികളെ യഥാസ്ഥാനത് ഉറപ്പുകേണമേ ഈശോയെ സാത്താന്റെ പരീക്ഷഞങ്ങളെ എന്നിൽ നിന്നും മറ്റേണമേ നാഥാ 🙏

  • @juleemariammajoseph5352
    @juleemariammajoseph5352 2 หลายเดือนก่อน +5

    എൻ്റെ ഈശോയേ എനിക്ക് ദാനമായി നൽകിയ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും സ്നേഹത്തിലും ജീവിക്കുന്നതിന് ക്യപനല്കണമേ. എല്ലാ വിധ അപകടത്തിൽ നിന്നും സംരക്ഷക്കണമേ. വിശുദ്ധ കുരിശിന്റെ സംരക്ഷണം നൽകണമേ ആമ്മേൻ

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏 നന്ദി അപ്പാ 🙏

  • @jismyjose9051
    @jismyjose9051 2 หลายเดือนก่อน +3

    എന്റെ ഈശോയെ, കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കേണമേ 🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @reemabaksy3848
    @reemabaksy3848 2 หลายเดือนก่อน +4

    എന്റെ ഈശോയെ ഞങ്ങളുടെ നാടിനെ വീണ്ടുമൊരു ദുരന്തത്തിൽ പെടുത്താതെ കാത്തുരക്ഷിക്കേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!ആമേൻ!!🙏🙏🙏❤️❤️❤️

  • @sicilyinasu3739
    @sicilyinasu3739 2 หลายเดือนก่อน +8

    🙏🙏🙏 വചനം പങ്കുവെച്ചു തരുന്ന വൈദികരെയും ടീമിനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച ശക്തിപ്പെടുത്തണം 🙏🙏🙏

  • @SujithraSujithra-p2i
    @SujithraSujithra-p2i 2 หลายเดือนก่อน +4

    യേശുവേ നന്ദി 🙏🙏🙏 എല്ലാ മക്കളുടെയും നിയോഗങ്ങളിൽ ഇടപെടേണമേ 🙏🙏🙏ആമേൻ പിതാവേ വിശ്വസിക്കുന്നു 🙏എന്റെ ദൈവം ഇന്നത്തെ അവസ്ഥ മാറ്റി എന്നെ മുന്നിൽ കൊണ്ട് വരും 🙏🙏🙏🙏

  • @marypv5983
    @marypv5983 หลายเดือนก่อน +2

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ എന്റെ നിരുപമയ്ക്കും അമലിനും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ഞാൻ അങ്ങയോട് നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ ആമ്മേൻ

  • @VinuPaul1978
    @VinuPaul1978 2 หลายเดือนก่อน +127

    ഈശോയെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കൾക്കും പഠനത്തിൽ ഉത്സാഹവും, ഉന്മേഷവും, ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും, വിജ്ഞാനവും നൽകി പരിശുദ്ധാത്മാവിനെ നൽകി എല്ലാ മക്കളെയും അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @Tensonpaul-d5y
    @Tensonpaul-d5y 2 หลายเดือนก่อน +29

    എന്റെ ഈശോയെ ഈ പ്രഭാതത്തിൽ ഉണർന്നിരുന്നു കരഞ്ഞു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏 അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @geethaanto5233
      @geethaanto5233 2 หลายเดือนก่อน

      🙏🙏🙏🙏

    • @JomonThomasThomas
      @JomonThomasThomas 2 หลายเดือนก่อน

      Amen

  • @rinjurenjith3983
    @rinjurenjith3983 2 หลายเดือนก่อน +14

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏🙏

  • @MiniMc-d4j
    @MiniMc-d4j 2 หลายเดือนก่อน +1

    എന്റെ യേശുവേ എന്റെ കൂട്ടുകാരിക്ക് അവൾക്കു വീടില്ല ഒരു കൊച്ചു വീട് മേടിക്കാൻ എന്റെ കൂട്ടുകാരിയെ അനുഗ്രഗികേണമേ ആമേൻ 🙏🙏🙏

  • @Eabal_Sanoj
    @Eabal_Sanoj 2 หลายเดือนก่อน +6

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ കുഞ്ഞുങ്ങൾക്ക് മടികൂടാതെ പഠിക്കാനുള്ള കഴിവ് കൊടുക്കാ

  • @jincymathew7487
    @jincymathew7487 2 หลายเดือนก่อน +5

    എന്റെ യേശുവേ അങ്ങ് തിരുമനസ്സാകുമെങ്കിൽ എന്റെ പിടലിവേദന സൗഖ്യപ്പെടുത്തണേ

  • @SiniBiju-ff5ke
    @SiniBiju-ff5ke 2 หลายเดือนก่อน +12

    കടബാത്യത മൂലം ഈശോയെ ഒത്തിരി വേദന അനുഭവിക്കുന്നുണ്ട് ഞങ്ങളിൽ കരുണ തോന്നണേ

  • @AleenaVilson-m2i
    @AleenaVilson-m2i 2 หลายเดือนก่อน +7

    ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️

  • @reethababu8647
    @reethababu8647 2 หลายเดือนก่อน +7

    ഈശോയെ മുട്ടുവേദനയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു എൻ്റെ മുട്ടുവേദന മാറ്റി സുഖപ്പെടുത്തിതരണമെ ആമ്മേൻ

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 หลายเดือนก่อน +38

    യേശുവേ സ്ത്രോത്രം ഹല്ലേല്ലുയ
    യേശു കർത്താവേ ഇന്നത്തെ
    ബ്ലസിംങ്ങിലൂടെ എൻ്റെയും
    എല്ലാ ദൈവമക്കളുടെയും
    നിയോഗങ്ങളും പ്രാർത്ഥനയും
    അനുഗ്രഹിച്ച് സാദിച്ച്
    കൊടുക്കേണമെ
    ആമേൻ ആമേൻ ആമേൻ

    • @MariammaKG
      @MariammaKG 2 หลายเดือนก่อน +1

      എല്ലാ നിയഗ ങ്ങളെയും സമർപ്പിക്കുന്നു അപ്പാ പ്രാർത്ഥന കേൾക്കണമേ കണ്ണുനീരോടുകൂടി അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു എല്ലാ വിഷയങ്ങളെയും സമർപ്പിക്കുന്നു കരുണ തോന്നണമേ 🙏🏻🙏🏻🙏🏻

    • @rosammathomas8004
      @rosammathomas8004 2 หลายเดือนก่อน +1

      ​@@MariammaKGആമേൻ🙏🙏🙏

    • @SubhashKumar-ls2ve
      @SubhashKumar-ls2ve 2 หลายเดือนก่อน

      ആമേൻ​@@MariammaKG

  • @rohinivarghese2707
    @rohinivarghese2707 2 หลายเดือนก่อน +1

    എൻ്റെ യേശുവേ എൻ്റെ കുടുബത്തിൽ ദൈവ സ്നഹത്താൽ നിറക്കണമേ

  • @moneythomas5593
    @moneythomas5593 2 หลายเดือนก่อน +7

    ഈശോയേ ഇന്നു ലോക ത്തില്‍ അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലിയോടും ചേര്‍ന്നു നിന്നു കൊണ്ടു പ്രാര്‍ത്ഥിക്കുന്നു ,എല്ലാ കുടുംബങ്ങളിലും പരിശുദ്ധാത്മാവിന്റെ സഹവാസവും സംരക്ഷണവും ഉണ്ടാകണമെ

  • @omanamartin5072
    @omanamartin5072 2 หลายเดือนก่อน +23

    ഈശോയെ എല്ലാ അനു ഗ്രഹങ്ങൾക്കുംനന്ദി ഇപ്പോഴത്തെ എല്ലാ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും നിന്നും ഞങ്ങളെ മോചിപ്പിച്ചനുഗ്രഹിക്കണമേ

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏

    • @renl999
      @renl999 2 หลายเดือนก่อน

      Amen

  • @sheenamolkurian5597
    @sheenamolkurian5597 2 หลายเดือนก่อน +5

    ഈശോയെ ശ്രുതിമോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവൾക്ക് ബ്ലൂക്കാർഡ് കിട്ടിയതിനു നന്ദി പറയുന്നു. ഇന്നത്തെ എക്സാം സമർപ്പിക്കുന്നു. ഈശോയെ വിജയിപ്പിക്കണമേ, അനുഗ്രഹിക്കണമേ. ആമേൻ🙏🏻🙏🏻

  • @gracycyriac8083
    @gracycyriac8083 2 หลายเดือนก่อน +35

    കർത്താവേ വിവാഹപ്യം കഴിഞ്ഞ എല്ലാം മക്കളെയും അങ്ങേയ്ക്കു സമർപ്പിക്കുന്ന അവരെ അനുഗ്രഹിച്ച് ആശിർവദിക്കണമെ.✝️✝️✝️✝️🙏

  • @omanavarghese368
    @omanavarghese368 2 หลายเดือนก่อน +6

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShebyJose
    @ShebyJose 2 หลายเดือนก่อน +2

    ഈശോയെ എല്ലാ മക്കളുടെയും പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏

  • @sicilyinasu3739
    @sicilyinasu3739 2 หลายเดือนก่อน +25

    🙏🙏🙏 ഈശോയെ ഇന്നത്തെ പ്രഭാതം കാണാൻ ഭാഗ്യം ലഭിച്ചതിന് ഓർത്തു നന്ദി പറയുന്നു ഇന്നത്തെ ഓരോ പ്രവർത്തികളും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് അവിടുന്ന് അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ 🙏🙏🙏

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏

  • @sojanjose2477
    @sojanjose2477 2 หลายเดือนก่อน +32

    യേശുവേ, ദൈവാനുഗ്രഹമുള്ള ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. എല്ലാ തടസങ്ങളും മാറ്റിതരേണമേ കർത്താവേ

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏

    • @madhum1911
      @madhum1911 2 หลายเดือนก่อน

      Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 2 หลายเดือนก่อน +1

    യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...

  • @johntmk4575
    @johntmk4575 2 หลายเดือนก่อน +9

    യേശുവേ, എന്റെ കണ്ണീരിന്റെ പ്രാർത്ഥനകൾ അങ്ങു സാധിച്ചു തരേണമേ...

  • @kochumolmonichan9810
    @kochumolmonichan9810 2 หลายเดือนก่อน +6

    ഈശോയേ എൻ്റെ മക്കൾ എഴുതിയ പരിക്ഷകൾ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു കുറവുകൾ നീക്കി പരീക്ഷയിൽ നല്ല മാർക്കോടെ ജയിച്ചു ജോലിയിൽ കയറാൻ അനുഗ്രഹിക്കണമേ അമ്മേൻ 🙏

  • @rosevlogs6301
    @rosevlogs6301 2 หลายเดือนก่อน +54

    എൻ്റെ ഈശോയെ എല്ലാ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും മക്കളെയും ഞങ്ങളെയും ലോകം മുഴുവനേയും കാത്തു കെ.2ഉണമെ🙏🙏🙏🙏🙏❤️

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏

    • @Plutox719
      @Plutox719 2 หลายเดือนก่อน

      Essso Anna sahayikkanama

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @tersitaantony8225
    @tersitaantony8225 2 หลายเดือนก่อน +2

    ഈശോയെ fr ന് ആയുസ്സും ആരോഗ്യവും കൊടുത്താനുഗ്രഹിക്കണമേ ഈശോ 🙏

  • @rublemathew6705
    @rublemathew6705 2 หลายเดือนก่อน +7

    എൻ്റെ ഈശോയെ എല്ലാ പാപികളായ മക്കളയുെം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പശ്ചാത്തപവും മാനസാന്തരവും നൽകി അനുഗ്രഹിക്കണമെആമ്മേൻ

  • @deepadivakaran7420
    @deepadivakaran7420 2 หลายเดือนก่อน +8

    എന്റെ കർത്താവേ എന്റെ മുട്ടിനകത്തുള്ള വേദന മാറ്റിതരണ മേ ഇതു പോലെ വേദനകൾ അനുഭവിക്കുന്ന വർ വേറേയും ഉണ്ട് അവരുടേയും വേദനകൾ മാറ്റി കൊടുക്കണമേ എന്റെ ഈ ശ്വാ യേ🌹🙏🙏❤❤🌹

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +6

    ഈശോയെ daily ബ്ലെസ്സിങ്ങിലൂടെ വചനം കേൾക്കുന്ന ഓരോ ദിവസവും ഞങ്ങളുടെ ഭവനം അനുഗ്രഹിക്കപ്പെടാണമേ 🙏

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +5

    യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ യേശുവേ രോഗത്തിൽ നിന്നും രക്ഷിക്കണമേ

  • @shubinedwin3954
    @shubinedwin3954 2 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പടിമനുള്ള ബുദ്ധി കൊടുക്കണമേ

  • @merijoy683
    @merijoy683 2 หลายเดือนก่อน +29

    ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ ഞങ്ങൾക്ക് വചനം പങ്കുവെച്ച് തരുന്ന മാതൃ അച്ചനെയും ടീം അംഗങ്ങളെ യുംസമർപിക്കന്നു.🙏🙏🙏🙏🙏

  • @MayamolJoseph
    @MayamolJoseph 2 หลายเดือนก่อน +59

    എൻ്റെ ഈശോയെ കട ബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കണമെ എൻ്റെ ഈശേയെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കാൻ കടന്നു വരണമെ ഈശോ പാപിയായ എന്നിൽ കനിയണമെ യേശുവോ നന്ദി യേശു സ്തുതി

    • @snehageorge9354
      @snehageorge9354 2 หลายเดือนก่อน +1

      Prayers 🙏🙏🙏

  • @rekhareji4610
    @rekhareji4610 2 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ.... അമ്മയെ കാത്തു രക്ഷിക്കണേ..... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കന്നെ ദൈവമേ 🙏🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 2 หลายเดือนก่อน +17

    യേശുവേ നല്ല ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @francisputhur6151
    @francisputhur6151 2 หลายเดือนก่อน +7

    എന്റെ സ്നേഹ നാഥനായ ഈശോയേ... ഞങ്ങളെ പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു... ഞങ്ങളുടെ യാചനകൾ അങ്ങ് ചെവിക്കൊള്ളേണമേ... ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളെ രക്ഷിക്കേണമേ... എന്റെ ജീവിത പങ്കാളിയുടെ അസുഖങ്ങൾ ഭേദമാക്കേണമേ... ഞങ്ങളുടെ കടബാധ്യതകൾ അകറ്റി ഞങ്ങൾക്കൊരു ഭവനം നൽകേണമേ... ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ... അവരുടെ പ്രയത്നങ്ങളെ ഫലദായകമാക്കേണമേ... അങ്ങേ ശാന്തിയും സമാധാനവും ഞങ്ങളുടെ കുടുംബത്തിൽ നിറക്കേണമേ... അങ്ങയെ പാടിപ്പുകഴ്ത്തുവാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ... നിത്യാനന്ദത്തിൽ അങ്ങയെ കണ്ടാനന്ദിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ... ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നവരെയും ഇതിന് നേതൃത്വം നൽകുന്ന മാത്യു അച്ചനെയും അങ്ങ് അനുഗ്രഹിക്കേണമേ... ആമേൻ... 🙏🙏🙏🙏🙏🙏

  • @divyathomas5119
    @divyathomas5119 2 หลายเดือนก่อน +1

    ഈശോയെ എന്റെ അച്ചായന്റെ മദ്യപാനം മാറുവാൻ കരുണയായിരിക്കണേ

  • @bindhukunjapan4616
    @bindhukunjapan4616 2 หลายเดือนก่อน +10

    യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങു ഏറ്റെടുത്തു സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼

  • @anievarghese9510
    @anievarghese9510 2 หลายเดือนก่อน +4

    യേശുവേ 40 വർഷത്തെ കൂടുതലായി മദ്യപാനത്തിന് അടിമയായി ജീവിക്കുന്ന ഭർത്താവിന് മോചനവും ദൈവവിശ്വാസവും കൈവരിക്കേണമേ യേശുവിന്റെ കൃപ ആ മകന്റെ ഒപ്പം ഉണ്ടാവണം ആമീൻ 🙏🙏🙏

    • @soothram1419
      @soothram1419 2 หลายเดือนก่อน

      അപ്പാ 🙏 മദൃപാനം മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ കുഞ്ഞുങ്ങളെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആരാധന 🙏

  • @SANDRAAS-s2b
    @SANDRAAS-s2b 2 หลายเดือนก่อน +1

    ഈശോയെ ഒരോ ദിവസം മുനോട്ട് പോവുംബോളും എല്ലാം മനസ്സിലാക്കി പഠിച്ച് ജോലി ചെയ്യാൻ എന്നെ അനുഗ്രഹികണമേ എനിക്ക് ഈ ജോലിയിയിൽ പിടിച്ച് നിക്കാൻ എന്നെ അനുഗ്രഹിക്കണമേ സീനിയർ പറയുന്ന കാര്യങ്ങൾ മനസ്സിലാവാൻ എന്നെ അനുഗ്രഹികണമേ ജോലി സമ്പന്തമായ കാര്യങ്ങളിൽ ഒരു പ്രശ്നം വരാതെ എന്നെ കാക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SonaSebastian-q4z
      @SonaSebastian-q4z 2 หลายเดือนก่อน

      ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @JCCreationsVideos
    @JCCreationsVideos 2 หลายเดือนก่อน +74

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും തടസ്സങ്ങളെ നീക്കി തരണമേ.

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 หลายเดือนก่อน

      🙏🙏🙏

    • @sujajoseph4923
      @sujajoseph4923 2 หลายเดือนก่อน

      ആമേൻ

    • @bijiantony5813
      @bijiantony5813 2 หลายเดือนก่อน

      🙏🙏🙏

    • @SusammaPaulose-b8m
      @SusammaPaulose-b8m 2 หลายเดือนก่อน

      Amen 🙏🙏

    • @salymathew7777
      @salymathew7777 2 หลายเดือนก่อน +1

      കാൻസർ രോഗികളുടെ എല്ലാം ബുദ്ധിമുട്ട് കൾ മാറ്റി നോർമൽ അവസ്ഥ തരണമെന്ന് 🙏🏻🙏🏻🙏🏻

  • @joyva4187
    @joyva4187 2 หลายเดือนก่อน +5

    യേശുവേ ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അങ്ങയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവരെ എല്ലാവരേയും അങ്ങ് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു. ആമ്മേൻ.🙏✝️🙏✝️🙏✝️🙏

  • @kurianthomas448
    @kurianthomas448 2 หลายเดือนก่อน +5

    മാനസികവും ശാരീരികവുമായ വേദനകൾ മറികടക്കാൻ യേശു ഞങ്ങളെ സഹായിക്കണമേ

  • @SelmaSelvaraj
    @SelmaSelvaraj 2 หลายเดือนก่อน +1

    ഈശോയെ ഞങ്ങൾക്ക് ശരീര സുഖം തന്നു അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ അങ്ങ് നയിക്കണമേ 🙏🙏🙏🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @agnessebastian407
    @agnessebastian407 2 หลายเดือนก่อน +27

    എന്റെ കർത്താവെ ജോലി ഇല്ലാതെ വലയുന്ന എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ അവരുടെ കഷ്ടപ്പാടുകൾ അങ്ങയുടെ മുന്നിൽ ഉണ്ടല്ലോ ദൈവമേ എല്ലാവരേം അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി

    • @leenakl7482
      @leenakl7482 2 หลายเดือนก่อน

      യേശുവേ പരീക്ഷകൾ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ

    • @leenakl7482
      @leenakl7482 2 หลายเดือนก่อน +1

      എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു അങ്ങ് സാധിച്ചു തരേണമേ കർത്താവേ

  • @rencyjinu87
    @rencyjinu87 2 หลายเดือนก่อน +12

    യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ എന്റെ സഹോദരങ്ങളെയും എന്റെ മക്കളെയും എന്റെ മാതാപിതാക്കളെയും ജീവിത പങ്കാളിയെയും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ kadhim visa shoon visa ആക്കി മറ്റുവാനുള്ള അനുഗ്രഹം എനിക്ക് നൽകണമെ ഇവിടെ കുവൈറ്റിൽ എന്നും ചെക്കിങ് ആണ് ഈ ചെക്കിങ്ങിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ ഞങ്ങളിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പൊന്നാം ക്കാണിയിലുള്ള സ്ഥലം എല്ലാ പ്രശ്നങ്ങളും മാറ്റി എത്രെയും പെട്ടന്ന് മമ്മിയുടെ പേരിൽ എഴുതി കിട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🌹🙏🏻🌹

  • @jijivibin5501
    @jijivibin5501 2 หลายเดือนก่อน +40

    കർത്താവെ എല്ലാം കടങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @valsammaantony9218
    @valsammaantony9218 2 หลายเดือนก่อน +7

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ

  • @ReneeshaBiju
    @ReneeshaBiju 2 หลายเดือนก่อน +5

    യേശുവ എന്റെ കാണാനെ പോയ മാല കണ്ടെത്തി അത് ദുതം പ്രവർത്തിക്കണമേ😭😭😭

  • @Minimol1397
    @Minimol1397 2 หลายเดือนก่อน +1

    യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന പരിപ്പുർണ്ണമായിട്ടും മാറ്റി കൊടുക്കണമെ🙏🏻🥺ദീർഘായുസും ആരോഗ്യത്തേയും കൊടുക്കണമെ🥺🙏🏻പഴയത് പോലെ നല്ല പോലെ നടക്കാൻ ഉള്ള അനുഗ്രഹത്തെ കൊടുക്കണമേ ആമേൻ ആമേൻ ആമേൻ 🥺🙏🏻😩

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @rintuvinodrintu6859
    @rintuvinodrintu6859 2 หลายเดือนก่อน +7

    എന്റെ പിതാവായ ദൈവമേ, ഇന്നത്തെ വചനത്തോട് ചേർത്ത് എന്റെ എല്ലാ നിയോഗങ്ങളെയും ഏറ്റെടുത്തു അനുഗ്രഹിച്ചു സാക്ഷിയാക്കി ഉയർത്തണമേ🙏🏻 ആമ്മേൻ ഹല്ലേലുയ 🙏🏻

  • @ashashinoj8354
    @ashashinoj8354 2 หลายเดือนก่อน +7

    യേശുവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലയിലും നിന്റെ അനുഗ്രഹം ഉണ്ടാകേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏❤❤❤❤❤

  • @choicyjoseph2478
    @choicyjoseph2478 2 หลายเดือนก่อน +51

    യേശുവെ ഞങ്ങളിൽ കനിയണമെ .സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ .ഞങ്ങളിൽ അനുഗ്രഹം ചൊരിയണമെ. ആമ്മേൻ

  • @renianoj7647
    @renianoj7647 2 หลายเดือนก่อน +1

    ഈശോയെ എന്റെ കുഞ്ഞിന്റെ ചൊറിച്ചിൽ എല്ലാം മാറ്റി തരണേ

  • @dayanabineesh9475
    @dayanabineesh9475 2 หลายเดือนก่อน +25

    ഈശോയേ ജോലി മേഖലയിൽ മാനസിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളുടെ മേലും കൃപയായിരിക്കണേ. 🙏🏼

  • @merlinejames4301
    @merlinejames4301 2 หลายเดือนก่อน +43

    അസാധ്യമായത് സാധ്യമാക്കുന്ന കർത്താവെ എൻ്റെ നിയോഗം സാധ്യമാക്കി തരണമെ. ആമേൻ ആമേൻ ആമേൻ

  • @itrustuloml07
    @itrustuloml07 2 หลายเดือนก่อน +1

    ഈശോയെ എന്റെ മോൾക്ക്‌ Neet physics എളുപ്പമാക്കി തരേണമേ 🙏🏻പഠനത്തിൽ വന്നിട്ടുള്ളതായ എല്ലാ തടസ്സങ്ങളേയും അവിടുന്ന് എടുത്ത് മറ്റേണമേ. 🙏🏻മോൾടെ മടി മാറ്റിത്തരേണമേ 🙏🏻

  • @sujajoseph4923
    @sujajoseph4923 2 หลายเดือนก่อน +7

    യേശുവേ അങ്ങയുടെ തിരൂരക്തത്തിന്റെ അമൂല്യമായ സംരക്ഷണം എന്റെ മക്കളുടെ ജീവിതത്തിന് കോട്ടയായിരിയ്ക്കേണമേ.

    • @sujajoseph4923
      @sujajoseph4923 2 หลายเดือนก่อน +1

      പരിശുദ്ധാത്മാവേ ഒരു കൊടുങ്കാട്ടുപോലെ ഞങ്ങളുടെ മക്കളിൽ നിറയണേ എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണേ.

  • @leenakl7482
    @leenakl7482 2 หลายเดือนก่อน

    മകളുടെ വയറുവേദന മാറ്റി സൗഖൃം നൽകേണമേ ഈശോയെ സഹായിക്കേണമേ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @jerinmichael2646
    @jerinmichael2646 2 หลายเดือนก่อน +28

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേം അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @devikareji7845
    @devikareji7845 2 หลายเดือนก่อน +9

    എന്റെ ഈശോയെ പരിശുദ്ഥന്മാവിന്റെ സമാധാനം തരണമേ 🙏എന്റെ പഠനത്തിൽ എനിക്ക് ശ്രേദ്ധ തരണമേ 🙏നേർവഴിക്കു നടത്തണമേ ആമ്മേൻ 🙏😭

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh 2 หลายเดือนก่อน +2

    യേശുവേ അപ്പാ പഠിക്കുന്ന മക്കളെ എല്ലാം സമർപ്പിക്കുന്നു പഠിക്കാനുള്ള മനസ് തോന്നണമേ പരിശുദ്ധാത്മാവിനാൽ നായ്ക്കണമേ നിയോഗങ്ങൾ സാധിച്ചു തരണമേ🙏🙏🙏🙏🙏

  • @LimaTonson-do2dw
    @LimaTonson-do2dw 2 หลายเดือนก่อน +6

    ഈശോയെ, എന്റെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @janetsabu3506
    @janetsabu3506 2 หลายเดือนก่อน +1

    നന്ദി ഈശോയേ എൻറെ മോൾക്ക് പരീക്ഷ എഴുതുവാൻ സെൻറർ കിട്ടിയതിനു എൻറെ ഭർത്താവിനെ ജോലി കിട്ടിയതിനും നന്ദി നന്ദി നന്ദി

  • @SajithaET
    @SajithaET 2 หลายเดือนก่อน +20

    ഈശോയേ എന്റെ മക്കളെ കാത്തോളണേ എന്റെ എല്ലാ നീയോഗങ്ങളെ അങ്ങേ സികരിച്ചേ സാധിച്ചേ തരണമേ 🙏🙏🙏🙏🙏

  • @ashwins10.c99
    @ashwins10.c99 2 หลายเดือนก่อน +4

    എന്റെ കർത്താവേ എന്റെ ബുദ്ധിമുട്ടും പ്രയാസവും ഏറ്റെടുക്കണമേ🙏❤️

  • @AleyammaKP-sz8ch
    @AleyammaKP-sz8ch 2 หลายเดือนก่อน +26

    ഈശോയെ എന്റെ വയറിനുള്ളിലെ എല്ലാ രോഗങ്ങളു മാറ്റി സൗഖ്യം നൽകിയ നു ഗ്രഹിക്കണെ ആമ്മേൻ

    • @sunithaer6291
      @sunithaer6291 2 หลายเดือนก่อน

      🙏🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @anithathomas4873
    @anithathomas4873 2 หลายเดือนก่อน

    എന്റെ ഈശ്വയെ bds second year exam എഴുതുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ... എല്ലാ വിഷയവും പാസ്സായി third year ലോട്ട് ആക്കണമേ... Amen

  • @binirajesh18
    @binirajesh18 2 หลายเดือนก่อน +54

    എന്റെ യേശു അപ്പാ ഇന്ന് നിയോഗങ്ങൾ എഴുതിയിരിക്കുന്ന എല്ലാവരെയും അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു എല്ലാവരുടെയും ആവശ്യങ്ങളുടെ മേലും കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായക്കണമേ ആമേൻ ഹാലേലുയ്യാ

    • @kvmathew3385
      @kvmathew3385 2 หลายเดือนก่อน +1

      വചനം ഗ്രഹിക്കാൻ പരിശുദ്ധാത്മാവേ എന്റെ ബുദ്ധിയെ പ്രകാശാപ്പിക്കണ മെ എന്നെ മുൻപിൽ എത്തയ്ക്ക് ണമെ🎉🎉🎉🎉🎉🎉

  • @JayaS.S
    @JayaS.S 2 หลายเดือนก่อน +9

    ദൈവമേ പാപിയായ എന്നിൽ കരുണ തോന്നണേ ഈ ദിവസം അങ്ങേയുടേതാക്കി മാറ്റണ്ണമേ എല്ലാ ആവശ്യങ്ങളിലും കൂടെയിരിക്കണ്ണെ ആമ്മേൻ

  • @AleyammaJoy-s3f
    @AleyammaJoy-s3f 2 หลายเดือนก่อน

    എന്റെ കുടുംബത്തെ രക്ഷിക്കണമേ എന്റെ കൊച്ചു മക്കളെ നന്നായി പഠിച്ച് പ്രാർത്ഥിക്കാനുള്ള കൃപയും പഠിക്കാനുള്ള ബുദ്ധിയും എല്ലാം കൊടുത്തു അനുഗ്രഹിക്കണമേ എന്റെ വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടായിരിക്കേണമേ മാതാവേ മക്കളെ അനുഗ്രഹിക്കണമേ ഉണ്ടായിരിക്കണം മാതാവേ 0 യേശു അനുഗ്രഹിക്കണമേ അനുഗ്രഹിക്കപ്പെടണം✝️✝️🙏🏻🙏🏻

  • @anugeorge4152
    @anugeorge4152 2 หลายเดือนก่อน +13

    ഈശോയെ എന്റെ ജീവിതം അങ്ങയെ എൽപ്പിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼

  • @ajithathankachan1402
    @ajithathankachan1402 2 หลายเดือนก่อน +8

    ഈശോയെ അഡ്മിഷൻ കിട്ടാതെയും പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ ഞാൻ ഈശോക്ക് സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @antovarghese4243
    @antovarghese4243 2 หลายเดือนก่อน +8

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ മാതാപിതാക്കൾ സഹോദരീ സഹോദരന്മാർ ബന്ധു ജനങ്ങൾ മിത്രങ്ങൾ ശത്രുക്കൾ ഉപകരികൾ ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന എല്ലാ വരെയും ഗുരുക്കൻമാരെയും ഞങൾ ആർക്കെല്ലാം വേണ്ടി വേണ്ടി പ്രാർത്ഥിക്കുവാൻ കടപെടിരിയ്കുന്നു എല്ലാവരെയും സമർപ്പിക്കുന്നു.നാന വിധ രോഗികളെയും രോഗി സുസൃഷകരേയും അവരുടെ കുടുംഭംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാന വിധ ജോലി ചെയ്യുന്നവരെയും അവരുടെ സഹപ്രവർത്തകരെയും കണ്ടുമുട്ടുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ മാനസിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം സാമ്പത്തിക ബുദ്ധിമുട്ട് പഠന തൊഴിൽ മേഖലകൾ എല്ലാം സമർപ്പിക്കുന്നു യേശുവേ ഞങ്ങളുടെ സ്ഥലകചവടത്തെയും construction bussinasineyum ഞങ്ങളെ സ്ഥലം വിൽക്കുവാൻ ഏല്പിച്ചിരിയ്കുന്ന എല്ലാവരെയും സ്‌ഥലങ്ങളെയും അവരുടെ നിയോഗം സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @lissydavis4432
    @lissydavis4432 2 หลายเดือนก่อน +30

    കർത്താവെ എല്ലാ മക്കളെയും അനുഗ്രഹിക്കണേ...🙏🏼🙏🏼🙏🏼🙏🏼 കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼

  • @soumyasaji7966
    @soumyasaji7966 2 หลายเดือนก่อน +12

    യേശുവേ നന്ദി നന്ദി നന്ദി. ഞങ്ങളെ കാത്തോളണമേ. അപകടങ്ങളിൽ നിന്നും രക്ഷിക്കേണമേ. യൂണിവേഴ്സിറ്റിയിൽ നിന്നും പേപ്പർ വേഗം വരേണമേ.🙏🏻🙏🏻🙏🏻

  • @rosammasunny5029
    @rosammasunny5029 2 หลายเดือนก่อน +4

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ

  • @hebinggdhermit3737
    @hebinggdhermit3737 2 หลายเดือนก่อน +9

    എൻ്റെ ഈശോയെ ഹോസ്പിറ്റലിൽ വേദന അനുഭവിക്കുന്ന എല്ലാരേയും അങ്ങു സഹായിക്കേണമേ ആമേൻ 🙏🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @vimala800
    @vimala800 2 หลายเดือนก่อน +551

    ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശീർവതിക്കേണമേ ആമേൻ

  • @thresiammageorge5829
    @thresiammageorge5829 2 หลายเดือนก่อน +10

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു ഞങ്ങളുടെ ബന്ധങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് അത് സാധിച്ചുതരണമേ. ആമ്മേൻ

  • @alanjospeh4819
    @alanjospeh4819 2 หลายเดือนก่อน +1

    Ente eeshoye Ente joli kaaryngalil Ente koode angu undairikaname ❤

  • @johanbinuvarghese5658
    @johanbinuvarghese5658 2 หลายเดือนก่อน +7

    യേശുവേ എൻ്റെ കടബാധ്യതയിൽ നിന്ന് എന്നെ മോജിപ്പിക്കണമേ! ഒരു പുതിയ ബിസിനസ് തുടങ്ങാൻ അനുഗ്രഹിക്കണമേ.

  • @GijoMathewGijoMATHEW
    @GijoMathewGijoMATHEW 2 หลายเดือนก่อน +10

    ഈശോയെ manjunte കൈ വേദന, കഴുത്തു വേദന, വയറുവേദന, തല വേദന, ജോലി ചെയ്യുന്ന സ്ഥാലത്തുള്ള മറ്റു തടസങ്ങൾ, മാനസിക പ്രയാസങ്ങൾ, സാമ്പത്തിക കടബാധ്യത എല്ലാം മാറ്റി അനുഗ്രഹിക്കേണമേ 🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 2 หลายเดือนก่อน +11

    യേശുവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റണമേ എല്ലാം സഹിക്കാനുള്ള കരുത്തു നൽകി ആശ്വസിപ്പിക്കേണമേ 🙏🙏🙏

  • @jessyprince8433
    @jessyprince8433 2 หลายเดือนก่อน +7

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @SunilB-k6c
    @SunilB-k6c 2 หลายเดือนก่อน +11

    ആമേൻ യേശുവേ അങ്ങയുടെ കരങ്ങളാൽ എന്നെ എല്ലാ മേഖലയിലും ഉയർത്തി പിടിക്കണമേ ആമേൻ❤❤❤

  • @roselythomas2082
    @roselythomas2082 2 หลายเดือนก่อน +311

    യേശു അപ്പാ കൈ വിടല്ലേ
    ഞങ്ങളോട് കരുണ തോന്നണമേ
    പരിശുദ്ധാ മേ ഞങ്ങളിൽ വന്ന് നിറയേണമേ🙏🙏🙏🙏🙏

    • @biginetto376
      @biginetto376 2 หลายเดือนก่อน

      ഈശോയെ ഇന്ന് study tour പോകുന്ന എൻ്റെ മോളെയും എല്ലാ കുട്ടികളെയും അങ്ങയുടെ സംരക്ഷണം ഉണ്ടാകണമെയെന്നു പ്രാർത്ഥിക്കുന്നു

    • @leelammapanicker3848
      @leelammapanicker3848 2 หลายเดือนก่อน

      Monu vinu vendi prarthikunnu. Annie kuvendi prarthikkunnu. Karthave . Karthave rakshikkaname, sahayikename. Praise the Lord 🙏 Hallelujah

    • @soothram1419
      @soothram1419 2 หลายเดือนก่อน +2

      യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @geethaanto5233
      @geethaanto5233 2 หลายเดือนก่อน

      🙏🙏🙏🙏

    • @jamesjoseph2599
      @jamesjoseph2599 2 หลายเดือนก่อน

      Amen 🙏🏻

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +91

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 2 หลายเดือนก่อน +18

    എന്റെ ഈശോയെ ഞങ്ങളെയെല്ലാവരെയും അങ്ങ് അങ്ങയുടെ പരിശുദ്ധാൽ മാവിനാൽ നിറയ്ക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അങ്ങ് സാധിച്ചു തരണമേ ആമ്മേൻ

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏

  • @gracythomas1599
    @gracythomas1599 2 หลายเดือนก่อน +1

    O ente Easoye, ente makkaleyum kudumbatheym angil samarpikkunnu, avare anugrahikkaname, amen 🙏🙏🙏

  • @sicilyinasu3739
    @sicilyinasu3739 2 หลายเดือนก่อน +14

    🙏🙏🙏 ഈശോയെ ശിരസു മുതൽ കാൽപാദം വരെയുള്ള എല്ലാ രോഗാവസ്ഥയെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി സൗഖ്യപ്പെടുത്തണം 🙏🙏🙏

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

    • @sijijoby3275
      @sijijoby3275 2 หลายเดือนก่อน

      🙏🙏🙏🙏